പാലക്കാട്ടെ താമരപ്പോര് | Sobha’s poster burnt at Palakkad sparks outrage within BJP | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 107

  • @tanur7659
    @tanur7659 4 ชั่วโมงที่ผ่านมา +25

    😂കരച്ചില്‍ ഇപ്പഴേ.. തുടങ്ങിയോ..

  • @anithakabeer1460
    @anithakabeer1460 3 ชั่วโมงที่ผ่านมา +10

    Rahul 👍പുലിയാണ് 👍👍

  • @PhpneHi
    @PhpneHi 2 ชั่วโมงที่ผ่านมา +1

    നിഷാദ് സത്യം പറഞ്ഞു 🙏👍👍👍👍👍👍🙏🙏👍👍🙏🙏👍👍👍🙏👍🙏👍👍👍👍🙏🙏👍👍👍🙏🙏👍👍👍🙏

  • @anwarahamed8458
    @anwarahamed8458 3 ชั่วโมงที่ผ่านมา +6

    പാലക്കാട്‌ ബിജെപി തോറ്റാൽ സുരക്ക് കോടികൾ കിട്ടും @ ഡീൽ നടന്നു 🤣പാലക്കാട്‌ ബിജെപി തോറ്റാൽ സുരക്ക് കോടികൾ കിട്ടും @ ഡീൽ നടന്നു 🤣

    • @gdp8489
      @gdp8489 2 ชั่วโมงที่ผ่านมา

      😂😂

  • @zainulabodeen9852
    @zainulabodeen9852 2 ชั่วโมงที่ผ่านมา

    ഇതാണ് സത്യം

  • @ManojVP-xc9wl
    @ManojVP-xc9wl 3 ชั่วโมงที่ผ่านมา +3

    Pramod Raman is a true comedian of Malayalam Media. Media One TV is lucky to get a person like Pramod Raman, who is full of comedy.

  • @HydarAli-i5j
    @HydarAli-i5j 4 ชั่วโมงที่ผ่านมา +9

    ഷാഫി ❤️❤️❤️രാഹുൽ 👍👍👍

  • @sreenivasanat4648
    @sreenivasanat4648 4 ชั่วโมงที่ผ่านมา +30

    അടുപ്പു കൂട്ടി ചർച്ചക്കാർ ഇതു തന്നെ അല്ലേ തൃശൂരും പറഞ്ഞിരുന്നത്😮

    • @nabeelpk3904
      @nabeelpk3904 3 ชั่วโมงที่ผ่านมา +3

      Kerlathile mattulla sthalatho Bro

    • @rinuvlogs3105
      @rinuvlogs3105 3 ชั่วโมงที่ผ่านมา +6

      അത് പുരം കലക്കിയല്ലേ ജയിച്ചത് 😂😂😂

    • @ManojVP-xc9wl
      @ManojVP-xc9wl 3 ชั่วโมงที่ผ่านมา +1

      Pramod Raman is a true comedian of Malayalam Media. Media One TV is lucky to get a person like Pramod Raman, who is full of comedy.

    • @abcdjunctionl7439
      @abcdjunctionl7439 3 ชั่วโมงที่ผ่านมา +2

      പൂരം കലക്കി ജയിക്കാമെന്ന് വെച്ചാൽ പാലക്കാട് പൂരവുമില്ല 😊😅

    • @VIVEKPV-pj5mv
      @VIVEKPV-pj5mv 3 ชั่วโมงที่ผ่านมา

      പൂരം കല്ലക്കി ജയിച്ചത് അല്ലേ തൃശ്ശൂർ.

  • @moideenkutty8937
    @moideenkutty8937 ชั่วโมงที่ผ่านมา

    ❤👍👍

  • @SunilSunil-pu3jm
    @SunilSunil-pu3jm ชั่วโมงที่ผ่านมา +1

    ബിജെപി. ഒരിക്കലും ജയിക്കില്ല പാലക്കാട്‌

  • @TheRajansai
    @TheRajansai 35 นาทีที่ผ่านมา

    Good. Krishna Kumar Nair should loose and BJP knows it
    That’s why they did not allow Shoba surendran

  • @navasnavassulaiman2738
    @navasnavassulaiman2738 2 ชั่วโมงที่ผ่านมา

    ഇലക്ഷൻ കഴിയുന്നത് വരെ 'യുഡിഫ് തിരഞ്ഞെടുപ്പ് കമ്മറ്റി' എന്ന പേര് വെക്കുന്നതാവും നല്ലത്.

  • @sasikumarsarovaram7970
    @sasikumarsarovaram7970 3 ชั่วโมงที่ผ่านมา +3

    പാലക്കട്ടെ താമര മീഡിയ വൺ മാമ മാധ്യമം വാടിക്കണ്ട ok

  • @Sreejithvnr329
    @Sreejithvnr329 2 ชั่วโมงที่ผ่านมา

    അടുത്ത മാസം 23 ന് കാണാം 😂😂

  • @arjuns9557
    @arjuns9557 ชั่วโมงที่ผ่านมา

    Media one nte annakil adichu thanna Thrissur resultine orkunnu😊😅

  • @abcd2574
    @abcd2574 3 ชั่วโมงที่ผ่านมา

    മോങ്ങിയത് മതി സർ
    നിങ്ങളുടെ മനസ്സിലെ വിഷമം മനസ്സിലാകും
    കഴിഞ്ഞ തവണ ലോകാസഭ തിരഞ്ഞെടുപ്പിൽ കൃഷ്ണകുമാർ നേടിയ വോട്ടുകൾ ഒന്ന് നോക്കിയിട്ട് ഇങ്ങനെ കരഞ്ഞാൽ പോരെ

  • @skyland0
    @skyland0 2 ชั่วโมงที่ผ่านมา

    ശോഭകുട്ടിയെ പിന്തള്ളിയത് വളരെ മോശം ആയി പോയി..... 😢😢😢😢😢😢😢

  • @senthilkumarsubramaniam8698
    @senthilkumarsubramaniam8698 ชั่วโมงที่ผ่านมา

    Principal sarasu minnalum vote kudum

  • @aagodia3819
    @aagodia3819 33 นาทีที่ผ่านมา +1

    News reading channel for hamas , all kerala people now verywell about this channel 😅😅😅😅

  • @ParanghandiMoran
    @ParanghandiMoran 3 ชั่วโมงที่ผ่านมา +2

    ഞങൾ ബിജെപി ക്കാർ തമ്മിൽ തമ്മിൽ കച്ചറ ഉണ്ടാക്കും
    പക്ഷെ രാഹുൽ ജയിക്കും 👍👍qqqqqqqqqqqq

  • @ShalomSherin
    @ShalomSherin 3 ชั่วโมงที่ผ่านมา

    കോഴിക്കോട്ടും മലപ്പുറത്തുമുള്ള അമ്പതിലധികം പെണ്‍കുട്ടികള്‍ മഞ്ചേരിയിലെ സത്യ സരണി എന്ന കേന്ദ്രത്തിലാണോ - ശ്രീകണ്ഠന്‍ നായരുടെ ഫ്‌ളവേഴ്‌സ് ടി വിയില്‍, ഐസിസിലേക്ക് പോയി എന്ന് സംശയിക്കപ്പെടുന്ന പെണ്‍കുട്ടികളില്‍ ഒരാളുടെ അമ്മ വിളിച്ചുപറഞ്ഞ കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. അവര്‍ പറയുന്നത് പോലെ ഇവരെയെല്ലാം മതംമാറ്റും എന്നാണോ കരുതേണ്ടത്.

  • @PhpneHi
    @PhpneHi 2 ชั่วโมงที่ผ่านมา +2

    മീഡിയ വൺ 🙏🙏👍👍👍👍🙏🙏👍👍🙏👍👍🙏👍👍🙏🙏👍👍👍🙏🙏👍👍👍👍🙏🙏🙏🙏🙏👍👍👍👍👍👍🙏🙏🙏

  • @appukuttan6466
    @appukuttan6466 2 ชั่วโมงที่ผ่านมา

    Congress and CPM perfect according to koya channel

  • @sathyaseelanraghavan2147
    @sathyaseelanraghavan2147 2 ชั่วโมงที่ผ่านมา

    Mamuthi channel there is no anti incupancy in Kerala

  • @brijithraroth8746
    @brijithraroth8746 3 ชั่วโมงที่ผ่านมา

    വയനാട് ST റിസർവേഷൻ മണ്ഡലം ആക്കാൻ സമയം ആയി 😂

  • @PhpneHi
    @PhpneHi 2 ชั่วโมงที่ผ่านมา +2

    നൗഫൽ 🙏👍👍👍👍🙏👍👍👍👍👍👍👍🙏👍🙏👍👍👍🙏🙏👍👍👍🙏

  • @PhpneHi
    @PhpneHi 2 ชั่วโมงที่ผ่านมา +2

    പ്രമോദ് കറക്റ്റ് പറഞ്ഞു 🙏👍👍👍👍👍👍👍🙏👍👍👍👍👍🙏🙏🙏👍🙏🙏🙏👍👍🙏👍👍🙏👍👍

  • @Narayanankutty-b9e
    @Narayanankutty-b9e ชั่วโมงที่ผ่านมา +1

    പാലക്കാട്ടു താമര വിരിയും.. തീർച്ച.

  • @rafeekmk5438
    @rafeekmk5438 ชั่วโมงที่ผ่านมา +2

    നിങ്ങൾ BJP തോൽക്കും എന്ന് പറയരുത്. അവസാനം ജയിക്കും. ഒരു വർഷമായി ഇസ്രായേൽ തോൽക്കും എന്നാണ് പറഞ്ഞിരുന്നത്.

  • @stranger2034
    @stranger2034 4 ชั่วโมงที่ผ่านมา +10

    ബിജെപി ഇത്തവണ മൂന്നാം സ്ഥാനത്തു പോകും

    • @sreenivasanat4648
      @sreenivasanat4648 4 ชั่วโมงที่ผ่านมา +3

      തൃശൂരിൽ സുരേഷ് ഗോപി എത്രാം സ്ഥാനത്താ ?😅

    • @antojames9387
      @antojames9387 3 ชั่วโมงที่ผ่านมา

      ​​@@sreenivasanat4648ഇത്തവണ പാലക്കാട്‌ ബിജെപി മൂന്നാം സ്ഥാനം ആവും. ബിജെപി യിലെ സുരേന്ദ്രൻ-വിരുദ്ധ ഗ്രൂപ്പുകാർ തന്നെ വോട്ട് മറിക്കും. ശോഭ നിന്നാൽ സുരേന്ദ്രൻ ഗ്രൂപ്പ് വോട്ട് മറിക്കുമെങ്കിലും രണ്ടാം സ്ഥാനം കിട്ടിയേനെ.

    • @abcdjunctionl7439
      @abcdjunctionl7439 3 ชั่วโมงที่ผ่านมา +4

      പൂരം കലക്കി ജയിക്കാൻ പാലക്കാട് പൂരം ഇല്ലല്ലോ 😅😂

  • @Praseetha-s5e
    @Praseetha-s5e 2 ชั่วโมงที่ผ่านมา +1

    തൃശ്ശൂരിലും ഇത് തന്നെയാണ് പറഞ്ഞത് .. 😂😂😂 ..

    • @hyderkdgd
      @hyderkdgd 20 นาทีที่ผ่านมา

      ശോഭ തോറ്റത് തൃശൂരല്ല കഴക്കൂട്ടം

  • @harishkudalharishkudal8078
    @harishkudalharishkudal8078 3 ชั่วโมงที่ผ่านมา +2

    What comedy hai mandanmarude😂😂😂😂😂😂😂😂😂😂😂😂

  • @skp3600
    @skp3600 4 ชั่วโมงที่ผ่านมา +7

    ബിജെപി പ്രശ്നങ്ങൾ എല്ലാം rss ഇറങ്ങി തീർക്കും..
    അവര്ക് ക്രിസ്ത്യൻ സപ്പോർട്ട് കൂടി ഇന്ന്..
    ബിജെപി ജെയ്ക്കാൻ നല്ല ചാൻസ് ഉണ്ട്.. കഴിഞ്ഞ തവണ ലോക സഭയിൽ ഇയാൾ തന്നെ സ്ഥാനാർഥി ആയിരഹ്നത്.. 42000+ വോട്ട് അയാൾക് കിട്ടി..
    ക്രോസ് വോട്ട് ഉണ്ടായില്ലേൽ ബിജെപി ജയികും..
    ഒരു 5000 വോട്ട് എക്സ്ട്രാ കിട്ടിയാൽ.. അല്ലേൽ udf വോട്ട് വികടിച്ചാൽ ബിജെപി ചാൻസ് ഉണ്ട്...
    മങ്കൂട്ടം.. Vs ബിജെപി നല്ല fight ഉണ്ടാവും... സരിൻ വൻ തോൽവി ആവും

    • @antojames9387
      @antojames9387 3 ชั่วโมงที่ผ่านมา

      കഴിഞ്ഞ തവണ ഇ. ശ്രീധരൻ എന്ന വ്യക്തിയോടുള്ള ആളുകളുടെ താല്പര്യമാണ് ബിജെപിയെ വിജയത്തിന്റെ അടുക്കലെത്തിച്ചത്. ഒ. രാജാഗോപാലും സുരേഷ് ഗോപിയും പണ്ട് ജയിച്ചത് അങ്ങനെയാണ്. അല്ലാതെ സിപിഎമ്മിനും കോൺഗ്രസിനും ലീഗിനും ഉള്ള പോലെ ആരെ നിർത്തിയാലും പാർട്ടി ജയിക്കുന്ന സിറ്റിംഗ് സീറ്റുകൾ കേരളത്തിൽ ഒരിടത്തും ബിജെപി ക്ക് ഇതുവരെ ഇല്ല.

  • @RatheeshVasu1989
    @RatheeshVasu1989 ชั่วโมงที่ผ่านมา +1

    ബിജെപ്പി ജയിക്കാൻ വളരെ സധ്യതയുണ്ട് 😊 പ്രത്യാകിച്ച് തൃശൂര് ജയിച്ച് നിൽക്കുന്ന ഇ സമയത്ത്

    • @Praneeth-ij8ol
      @Praneeth-ij8ol ชั่วโมงที่ผ่านมา +1

      കലക്കാൻ പൂരം ഉണ്ടോ 🚶എന്നാൽ ബിജെപി ജയിക്കും 🚶

    • @RatheeshVasu1989
      @RatheeshVasu1989 ชั่วโมงที่ผ่านมา +1

      @@Praneeth-ij8ol ഹരിയാനയിലാരാ പൂരം കലക്കിയത്😀

  • @abhijithk.a3495
    @abhijithk.a3495 3 ชั่วโมงที่ผ่านมา +1

    Tata തെറിപറഞ്ഞ ആളുകളാ.... വല്ലാതെ തിരഞ്ഞെടുപ്പിനെ പറ്റി ആകുലപ്പെടുന്നത്.

  • @ZubairKsd
    @ZubairKsd 2 ชั่วโมงที่ผ่านมา +2

    കുത്തിത്തിരുപ്പിന് ഇന്ന് ദാവൂദ് ഇല്ലേ 😄

  • @AkshayAkshay-mj3sn
    @AkshayAkshay-mj3sn 56 นาทีที่ผ่านมา +1

    ശരിൻ കോൺഗ്രസ്‌ വോട്ട് വലിക്കും പോരാതത്തിനു അൻവർ സ്ഥാനർത്തിയ നിർത്തിയാൽ വോട്ട് കുറച്ചുകൂടി വലിയും ശരിനെ പോലെ ഒരുതെ കമ്യൂണിസ്റ് പാർട്ടിയിലെ കുടുതൽ പേരും വെലവെകിഇൽ അവർ പിന്നെ വോട്ട് ചെയാൻ പോകുന്ന ഉള്ള ഓപ്ഷൻ ബിജെപി ആണ് ആലപ്പുഴ ശോഭ പിടിച്ച വോട്ട് ഉദഹര ണം ബിജെപി സ്ഥൻർത്തി നായർ ആയത് കൊണ്ട് ആ വോട്ട് ഏകികരിച്ചു ബിജെപിക്ക് കിട്ടും വകഫ് വിഷയം 10%ക്രിസ്ത്യൻ വോട്ടിൽ 4% ബിജെപി ഈ തവണ കിട്ടും കൂട്ടി വായിക്കുബോ ബിജെപി പൊകും കപ്പ് ബിജെപി വളർച്ച താഴട്ട് എല്ല മേല്ലോട്ട് മാത്രം ആണ് മുസ്ലിം വോട്ട് ഷാഫി കഴിഞ്ഞ നിയമസഭ ഇലക്ഷിൻ പിടിച്ചതാണ് എന്നിട്ടും 3500 ഭുരിപക്ഷം ഉണ്ടകൻ കഴിഞ്ഞു ഒള്ളു (സരിനെ ബിജെപി നിർത്തിയത് ആണ് എന്നു തോനുന്നു ഒത്തുകളി കമ്മി വോട്ട് ബിജെപിക്ക് മറക്കാൻ 😂😂😂😂

  • @sudheerkrishna2181
    @sudheerkrishna2181 3 ชั่วโมงที่ผ่านมา +1

    Sathiyam

  • @hamzamp1236
    @hamzamp1236 3 ชั่วโมงที่ผ่านมา +2

    കോൺഗ്രസ് വിട്ടു ബിജെപിക്കുവേണ്ടി ചാവേറാകാൻCPM ലേക്കു ദത്തെടുത്തയാളിൻ്റെ കാര്യം എന്തുകൊണ്ട് പരാമർശിക്കുന്നില്ല

  • @noushadkalliathodi9261
    @noushadkalliathodi9261 2 ชั่วโมงที่ผ่านมา

    Bjp this time 25k votes only

  • @sureshparadise6294
    @sureshparadise6294 2 ชั่วโมงที่ผ่านมา

    പ്രമോദ് പാഴ്രാമൻ

  • @DoNvju
    @DoNvju 4 ชั่วโมงที่ผ่านมา +4

    ഇവർ ബിജെപിയുടെ B ടീം ആണ്. പറഞ്ഞ് പറഞ്ഞു ജയിപ്പിക്കും 😂. തൃശ്ശൂർ പോലെ

    • @abcdjunctionl7439
      @abcdjunctionl7439 3 ชั่วโมงที่ผ่านมา

      പക്ഷേ പൂരം കലക്കി ജയിക്കാൻ പാലക്കാട് പൂരം ഇല്ലല്ലോ 😅

    • @Sbn-007-n67
      @Sbn-007-n67 3 ชั่วโมงที่ผ่านมา +1

      Sathyam … janangale chumma pottanmar aakkunnath kaanumbo bjp ke kuthikalayam ennu thonum 😅

  • @soorajp9361
    @soorajp9361 3 ชั่วโมงที่ผ่านมา

    Karju kamam theerkan sudu team

  • @iqbalk6915
    @iqbalk6915 4 ชั่วโมงที่ผ่านมา +3

    rahul jaychirikum

  • @shajikr6789
    @shajikr6789 2 ชั่วโมงที่ผ่านมา +1

    ശോഭാ സുരേന്ദ്രൻ വരാത്തതുകൊണ്ട് നിങ്ങൾ ആഹ്ലാദിക്ക് മീഡിയ വൺ നിങ്ങൾക്ക് ജയിക്കാമല്ലോ ഈസിയായി സങ്കടപ്പെടരുത് പോട്ടെണ്ണുമ്പോഴും ഇവിടെയൊക്കെ കാണണം പ്രമോദ് രാമാ

  • @narayananpv4210
    @narayananpv4210 3 ชั่วโมงที่ผ่านมา +2

    പ്രമോദ് രാമൻ ഇറങ്ങേണ്ടിവരും, ബിജെപി വഴക്ക് തീർക്കാൻ 🤑🤑🤑🤑🤑

  • @juttaheugel-appu2481
    @juttaheugel-appu2481 2 ชั่วโมงที่ผ่านมา

    Rajia sneham parti nhokium matham nhokiu m alla .marich.wich pollytiker.meck india better

  • @juttaheugel-appu2481
    @juttaheugel-appu2481 2 ชั่วโมงที่ผ่านมา

    Hindukalum kritionsum mari chinthichu kazhinju

  • @jithuprajith59
    @jithuprajith59 3 ชั่วโมงที่ผ่านมา

    Where is my Dawood💔

  • @appukuttan6466
    @appukuttan6466 2 ชั่วโมงที่ผ่านมา

    Koyas channel

  • @NaushadNaushad-m8k
    @NaushadNaushad-m8k 2 ชั่วโมงที่ผ่านมา

    Rahul. ❤❤❤

  • @lalpanaveli5749
    @lalpanaveli5749 58 นาทีที่ผ่านมา

    😂😂😂

  • @pumaaravind
    @pumaaravind 3 ชั่วโมงที่ผ่านมา

    Ombiiii

  • @mohdfiroz5420
    @mohdfiroz5420 2 ชั่วโมงที่ผ่านมา

    രാഹുലിന്റെ ഭൂരിപക്ഷം 6500

  • @sreejishp3195
    @sreejishp3195 3 ชั่วโมงที่ผ่านมา

    പലസ്തീനിലെ ഹമാസ് വാടി ❤

  • @vishnumahendra4466
    @vishnumahendra4466 2 ชั่วโมงที่ผ่านมา

    ഡെയ്ലി ഇങ്ങനെ ഓരോ video ഇട്ടിട്ടു ആ സി കൃഷ്ണ കുമാറിനെ കൂടി ഒന്ന് സുരേഷ് ഗോപി ജയിച്ച പോലെ ജയിപ്പിക്കണെ.. 😂🙏

  • @sudheerkrishna2181
    @sudheerkrishna2181 3 ชั่วโมงที่ผ่านมา +1

    ശോഭ ചേച്ചിയാണെകിൽ ഉറപ്പായിരുന്നു

  • @akhilraj9804
    @akhilraj9804 2 ชั่วโมงที่ผ่านมา

    ഗാസയിൽ ഇസ്രായേൽ പൂത്തുലഞ്ഞു

  • @naserspccl2846
    @naserspccl2846 3 ชั่วโมงที่ผ่านมา

    Evark vere jole onnum elle maprakal

  • @babutharamal
    @babutharamal 2 ชั่วโมงที่ผ่านมา

    ഇവറ്റകൾക്ക് ഇങ്ങനെ കരയാൻ ആണ് യോഗം... A

  • @ManikandanNadeshan
    @ManikandanNadeshan 3 ชั่วโมงที่ผ่านมา

    ശോഭയുടെ കൂടെ എന്ത് സ്റ്റേ ഹം ശോഭ ചേച്ചി എന്നും BJP യാണ്

  • @mashoodk118
    @mashoodk118 3 ชั่วโมงที่ผ่านมา

    Shoba surendran malsarichal bjp jayikum

  • @Adwaith-m2g
    @Adwaith-m2g 4 ชั่วโมงที่ผ่านมา

    Sudu appi Media

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx 2 ชั่วโมงที่ผ่านมา

    ഔട്ട് ഓഫ് കക്കൂസ് 😂😂😂

  • @threadthread4631
    @threadthread4631 3 ชั่วโมงที่ผ่านมา

    നിങ്ങൾ പറഞ്ഞു പറഞ്ഞു അവരെ വിജയിപ്പിക്കും