Crystal clear ആയിട്ട് ആണ് സംസാരിക്കുന്നത് ! രാഷ്ട്രീയം പോയിട്ട് ഒര് ആൾക്കു സാദ കാര്യം കൂടി ഇങ്ങനെ സംസാരിക്കാൻ കഴിയില്ല. കോൺഗ്രസ് ഇങ്ങനെ ഉളള നേതാക്കൾ ഉണ്ടു ഇപ്പോളും എന്നിട്ടും വേണ്ടത്ര പരിഗണന ലഭിക്കാതെ മോശം തന്നെ ആണ്, ഇവരെ പോലെ ഉളള ആൾക്കാരുടെ ആശയങ്ങൾ തീർച്ചയായും പാർട്ടിയിൽ മുഴങ്ങി കേൾക്കേണ്ടത് ആണ് ! ഒരു പാർട്ടിയെ വളർത്താൻ ഇങ്ങനത്തെ leaders ആണ് വേണ്ടത്.
പാർട്ടിക്ക് വേണ്ടി ജീവിതാവസാനം വരെ പോരാടിയ പാവപ്പെട്ട ഭൂരിഭാഗം അണികളുടെയും സമ്പാദ്യം, ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും കിട്ടുന്ന ഫ്ലക്സുകൾ മാത്രമായിരുന്നു.
നല്ല വ്യക്തിത്വം. സത്യ സന്ധത, പക്വത നല്ലൊരു നേതാവായി ഉയർന്നു വരാനുള്ള PR ജാഡ കൾക്കപ്പുറം ഉയർന്നു വരാനുള്ള കാമ്പ് ഷാനിബിൽ ജന കാണുന്നു. ഉയർന്നു വരട്ടെ എന്നാശംസിക്കുന്നു
This guy is genuine, he is having clarity on his allegations against UDF leaders. Hope people of palakkad will reject UDF and its current leadership in this election. Else UDF is going to be a failure system in this state. Full support to Shanib in highlighting the issues in UDF.
ഒരു ഓല എടുക്കുമ്പോൾ അത് തിരിച്ചും മറിച്ചും നോക്കണം ഷാനിബ പറഞ്ഞുത് ശരിയാണെങ്കിൽ... അതല്ല പ്രതിപക്ഷ നേതാവിൻ്റെ. ഭാഗത്ത്ശരിയാണെങ്കിലും തെറ്റാണെങ്കിലും പത്രസമ്മേളനം വിളിച്ചു പുറത്തിറക്കണം എന്താണ് ഇതിൻറെ നികൃഷ്ടത ജനങ്ങളെ ബോധ്യപ്പെടുത്തണം.....
കോൺഗ്രസ്നി അണികളേക്കാൾ നേതാക്കൾ ആയിരുന്നു ഒരു കാലത്ത് അതാണ് കോൺഗ്രീനെ നശിപ്പിച്ചത്. അടുത്ത പ്രശ്നം വോട്ടർമരേക്കൽ സ്ഥാനാർഥികൾ ആണു വരും ഇലക്ഷനിൽ കോൺഗ്രസിനെ കാത്തിരിക്കുന്നത്😁
വളരെയധികം വ്യക്തതയോടെ പക്വതയോടെ രാഷ്ട്രീയം പറയുന്ന യുവാവ് ഭാവി ഉണ്ടാവട്ടെ കോൺഗ്രസിൽ സതീഷിന് ഷാഫി പറമ്പിൽ മാങ്കൂട്ടം രാഹുൽ ഇങ്ങനെ കുറച്ച് ടീമിനെ അഹങ്കാരം കൂടിയിട്ടുണ്ട് ഈ അഹങ്കാരം കൊണ്ട് തന്നെയാണ് കഴിഞ്ഞ ഭരണം നഷ്ടപ്പെട്ടത് ഹരിയാനയിൽ ഇപ്പോൾ സംഭവിച്ചതും അതുതന്നെയാണ്
താങ്കൾ പറയുന്നേ ശരി ആണ്, kpcc പ്രസിഡന്റിനെ പോലും അപമാനിക്കുന്ന രീതിയിൽ vd സതിശനും, ഷാഫിയും ഒകെ പെരുമാറുന്നു.. താങ്കൾ ഇലക്ഷന് നിക്ക്, എന്റെ വോട്ട് താങ്കൾക്ക് ആണ്..
നിങ്ങൾ ശ്രദ്ധ കൊടുക്കുന്നത് അധികാരത്തിലേക്ക് തന്നെയാണ്... നിങ്ങൾ നല്ല മനുഷ്യനാണ് അത് അവിടെ നിന്ന് റിപ്പോർട്ടുകൾ ഉണ്ട്... പക്ഷേ നിങ്ങൾ അധികാര മോഹത്തിനു വേണ്ടി തന്നെയാണ് ഇപ്പോഴും നിലകൊള്ളുന്നത്... നിങ്ങൾ വളർത്തിയ പ്രസ്ഥാനത്തിന് നിങ്ങൾ ഒറ്റിക്കൊടുക്കുകയായിരുന്നു ചെയ്തത്
ഷാഫി പറമ്പിലിനെ കെ.എസ്.യു പാലക്കാട് ജില്ലാ പ്രസിഡന്റ് ആക്കിയത് അന്ന് ഡി.സി.സി. പ്രസിഡന്റ് ആയിരുന്ന എ.വി.ഗോപിനാഥാണ്. അതുമല്ല, പട്ടാമ്പിയുടെ കെ.എസ്.ബി.എ തങ്ങളുടെ ആവശ്യപ്രകാരമായിരുന്നു അങ്ങനെ ഒരു തീരുമാനം എടുത്തത്. പിന്നീട് എ.വി.ഗോപിനാഥിനോടും കെ.എസ്.ബി.എ തങ്ങളിനോടും ഷാഫി പറമ്പിൽ കാണിച്ചത് എന്താണെന്ന് മനസിലാക്കിയാൽ എല്ലാവര്ക്കും മനസിലാകും. കഴിഞ്ഞ പത്തു വർഷക്കാലത്തിനിടയ്ക്ക് എ.വി.ഗോപിനാഥിനെ ഡി.സി.സി പ്രെസിഡന്റായി ചുമതല ഏൽപ്പിക്കാൻ തീരുമാനയ്ക്കുമ്പോൾ അവസാനം എം.എൽ.എ എന്ന മൂന്നക്ഷരം കൊണ്ട് പാർട്ടിയെ ബ്ലാക്‌മെയ്ൽ ചെയ്തു ആ തീരുമാനത്തെ വിഫലമാക്കുകയായിരുന്നു.
സതീശൻ അങ്ങിനെയാണെങ്കിൽ താങ്കളെ എന്ത് വിളിക്കണം, അധികാര മോഹി എന്നോ BJPക്ക് ജയിക്കാർ അവസരം ഒരുക്കുകയോ deal ഉറപ്പിച്ചോ? താങ്കൾ ഇത്രയും കാലം എവിടെപ്പോയി മുങ്ങുന്ന കപ്പലിലേക്ക് ഉള്ള യാത്രയാണോ?
I wonder after reading the comments, Education of our people, who just run as blind folded horse, never ready to thing both ways (positive n negative) SHAME.
ചുമ്മാതല്ല യുവജനതയിൽ ആരാഷ്ട്രീയം വയറൽ ആയത് ഒറ്റ ചെറുപ്പക്കാർ ഒരു പാർട്ടിയിലും പ്രവർത്തിക്കാൻ വരുന്നില്ല സ്റ്റാറ്റസ് ഇടാനും fb യിൽ പോസ്റ്റനും മാത്രം മേ അവർ റെഡിയാവുന്നുള്ളു
പാർട്ടി ശെരിയല്ല എന്ന് പറഞ്ഞ് കൊണ്ട് പുറത്ത് വന്ന് പ്രതിഷേധിക്കുന്ന ഒരുത്തനെ അതെ പ്രസ്ഥാനത്തിന്റെ കൂടെ നിൽക്കാൻ ക്ലാസ്സ് എടുക്കുന്ന കുറെ കോൺഗ്രസ് അടിമകൾ വന്നിട്ടുണ്ടല്ലോ
എത്രയോ വ്യക്തതയോടെ യാണ് ഈ മനുഷ്യൻ രാഷ്ട്രീയ നിലപാട് വിശദീകരിക്കുന്നത്.
Crystal clear ആയിട്ട് ആണ് സംസാരിക്കുന്നത് ! രാഷ്ട്രീയം പോയിട്ട് ഒര് ആൾക്കു സാദ കാര്യം കൂടി ഇങ്ങനെ സംസാരിക്കാൻ കഴിയില്ല. കോൺഗ്രസ് ഇങ്ങനെ ഉളള നേതാക്കൾ ഉണ്ടു ഇപ്പോളും എന്നിട്ടും വേണ്ടത്ര പരിഗണന ലഭിക്കാതെ മോശം തന്നെ ആണ്, ഇവരെ പോലെ ഉളള ആൾക്കാരുടെ ആശയങ്ങൾ തീർച്ചയായും പാർട്ടിയിൽ മുഴങ്ങി കേൾക്കേണ്ടത് ആണ് ! ഒരു പാർട്ടിയെ വളർത്താൻ ഇങ്ങനത്തെ leaders ആണ് വേണ്ടത്.
@@akaluc9573ഞാൻ ഒരു ഇടതുപക്ഷ ചിന്താഗതിക്കാനാണ്
എനിക്ക് ഇയാളുടെ വാക്കുകളിലെ വ്യക്ത
ഒരു രാഷ്ട്രീയ ക്കാൻ്റെത് മാത്രമല്ല'
ഒരു നല്ല വ്യക്തിയുടെതുകൂടിയാണ്
ഷാനിബ് ഒരു 5000+വോട്ട് പിടിക്കും തീർച്ച എന്റെ വോട്ട് ഷാനിബ് ന് ആണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Bro BJP ye jayipikoooo
എന്റേയും
ഒരുങ്ങി ഇരുന്നോ, അൽപ്പം പണം ഉണ്ടാക്കാനുള്ള പ്രഖ്യാപനം, വോട്ട് ചെയ്യാൻ ബാലറ്റിൽ പേര് വരണ്ടേ
ഇദ്ദേഹം പറയുന്ന കാര്യങ്ങളിൽ 100 ശതമാനവും ശെരി.ഉണ്ട് എന്ന് തോന്നുന്നു
താങ്കളുടെ പത്രസമ്മേളനം വളരെ ഭംഗിയായിട്ടുണ്ട്.
പണ്ട് കാരണവന്മാര് പറയുന്നുണ്ട് വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന്, പറഞ്ഞിട്ട് കാര്യമില്ല കുട്ടി ഷാനിബേ........ ആലോചിച്ചു വേണ്ടത് ചെയ്യൂ, നല്ലത് വരട്ടെ.
അഭിനന്ദനങ്ങൾ. . നല്ല പക്ക്വതയുള്ള ഉറച്ച നിലപടുള്ള സഹോദരൻ w😊
ആശംസകൾ
Nalla Future Kanunnu❤Theerchayayum Shobhikkum🎉
All the best🎉
Reminder
പാവം മനുഷ്യൻ കേട്ടപ്പോൾ വിഷമം തോന്നി
താങ്കളുടെഅഭിപ്രായം, 100 % വും, ശെരിയാണ്, വളരെ കൃത്യവും
വ്യക്തവുമായ......
സംസാരം അത് വളരെ തൃപ്തികരമാണ്,
God Bluss you.....
ഷാനിബ് താങ്കൾ മത്സരിച്ചു താങ്കളുടെ ശക്തി എന്താണന്നു ഇവൻ ഏതാണന്നു ചോദിച്ചവർക്കും പ്രാണി എന്ന് വിളിച്ചവർക്കും കാണിച്ചുകൊടുക്കു.. All the best...
Ennit bjp jayikkatte
@@dr_mohammed_ameen4128 shanib jayikkatte. Shafi fans club association tholkkatte.. Jai Congress..
ഇത്തവണ congrss തോൽക്കും തോൽക്കണം അല്ലെങ്കിൽ അത് പാർട്ടിയുടെ നിലനിൽപിന് തന്നെ ഭീഷണി ആണ്
കോൺഗ്രസിൽ കാര്യങ്ങൾ എകാധിപത്യ രീതിയിൽ നീങ്ങുന്നു എന്ന് വ്യക്തം, ജനാധിപത്യ രീതിയിൽ ഒരു വിധ ചർച്ചയുമില്ലാതെ ചിലരുടെ തന്നിഷ്ട പ്രകാരമാണ് കാര്യങ്ങൾ.
Fully watched, his point seems truly genuine. I vote for Sarin.
Allthebestbrothor
പാർട്ടിക്ക് വേണ്ടി ജീവിതാവസാനം വരെ പോരാടിയ പാവപ്പെട്ട ഭൂരിഭാഗം അണികളുടെയും സമ്പാദ്യം, ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും കിട്ടുന്ന ഫ്ലക്സുകൾ മാത്രമായിരുന്നു.
Shanib is right
നല്ല വ്യക്തിത്വം. സത്യ സന്ധത, പക്വത നല്ലൊരു നേതാവായി ഉയർന്നു വരാനുള്ള PR ജാഡ കൾക്കപ്പുറം ഉയർന്നു വരാനുള്ള കാമ്പ് ഷാനിബിൽ ജന കാണുന്നു. ഉയർന്നു വരട്ടെ എന്നാശംസിക്കുന്നു
❤️
Good
Support
My vote for you brother ❤
the guys seems genuine ...not like sarin
This guy is genuine, he is having clarity on his allegations against UDF leaders. Hope people of palakkad will reject UDF and its current leadership in this election. Else UDF is going to be a failure system in this state. Full support to Shanib in highlighting the issues in UDF.
All the best. You will get the votes 🗳️
All the best bro
താങ്കൾ സിപിഎമ്മിൽ ഉചിതമായ സ്ഥാനം താങ്കൾക്ക് ലഭിക്കും കമോൺ
👍🏻
Shanib ❤
തല്ക്കാലം സരിൻ വരട്ടെ
😂😂😂
എന്റെ വോട്ട് ഷാനി ബിൻ ആണ്
ഇന്ന് കരഞ്ഞില്ല 😅
🌹🌹🌹👍👍👍
അപ്പോനിനക്കും അതികരമോഹമല്ലേ സഹോദര
നീ മത്സരിക്കുകയാണെകിൽ
നല്ലരു പാർട്ടിസ്‌നേഹി പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുക അതാണ് ആണത്തം
കഴിവുളളവർ മണ്ഡലത്തിൽ ഉണ്ടാകുമ്പോൾ പുറത്ത് നിന്ന് ഇറക്കുമതി ചെയ്യരുത്. അവരെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടു വരികയാണ് വേണ്ടത്.
You mean അടിമ
Anathan alla ponnatham onnu poda
അടിമകൾ
ഒരു ഓല എടുക്കുമ്പോൾ അത് തിരിച്ചും മറിച്ചും നോക്കണം ഷാനിബ പറഞ്ഞുത് ശരിയാണെങ്കിൽ... അതല്ല പ്രതിപക്ഷ നേതാവിൻ്റെ. ഭാഗത്ത്ശരിയാണെങ്കിലും തെറ്റാണെങ്കിലും പത്രസമ്മേളനം വിളിച്ചു പുറത്തിറക്കണം എന്താണ് ഇതിൻറെ നികൃഷ്ടത ജനങ്ങളെ ബോധ്യപ്പെടുത്തണം.....
സതിശനെ മാറ്റി
കെ മുരളി ദരനെ . കെ.പി സീ.സി. പ്രസിരണ്ട്
ആക്കണം
👍👍☺️
സതിശനെ വാരിപിത്തിയിൽ ചാമ്പി
ഇയാള് പറയുന്നതിൽ കാര്യം ഉണ്ട്
GOOD
കോൺഗ്രസ്നി അണികളേക്കാൾ നേതാക്കൾ ആയിരുന്നു ഒരു കാലത്ത് അതാണ് കോൺഗ്രീനെ നശിപ്പിച്ചത്. അടുത്ത പ്രശ്നം വോട്ടർമരേക്കൽ സ്ഥാനാർഥികൾ ആണു വരും ഇലക്ഷനിൽ കോൺഗ്രസിനെ കാത്തിരിക്കുന്നത്😁
ഷാനിബ്, രാഹുലിനെക്കാൾ വോട്ട് കിട്ടാൻ സാധ്യത ഉണ്ട്.
VD സതീശൻ ❌
VD സവർക്കർ ☑️
കുട്ടികൾ അയാളുടെ കുട്ടികളെ സംരക്ഷിക്കും എന്നാവും ഉദ്ദേശിച്ചത്
സ്നേഹമുള്ളയാജ
സ്നേഹമുള്ള ആൾ
കോൺഗ്രസ് അപ്രസക്തമാണ് ഈ തെരഞ്ഞെടുപ്പിൽ തോറ്റ് തുന്നം പാടും.. ജയസാധ്യത ഇടതുപക്ഷത്തിനായ്
😂
Koppaanu😂
അങ്ങനെ പാലക്കാട്ടെ സ്ഥാനാർഥിത്വവും വ്യാജം തന്നെ.
സർവം വ്യാജമയം.
പ്രിയ സഗാവേ ദീ രായോട് മുന്നോട്ട് ജനങ്ങളുണ്ട് കൂടെ
പ്രാണികളാണ് എല്ലാ പാർട്ടികളുടെയും പ്രാണൻ.
വളരെയധികം വ്യക്തതയോടെ പക്വതയോടെ രാഷ്ട്രീയം പറയുന്ന യുവാവ് ഭാവി ഉണ്ടാവട്ടെ കോൺഗ്രസിൽ സതീഷിന് ഷാഫി പറമ്പിൽ മാങ്കൂട്ടം രാഹുൽ ഇങ്ങനെ കുറച്ച് ടീമിനെ അഹങ്കാരം കൂടിയിട്ടുണ്ട് ഈ അഹങ്കാരം കൊണ്ട് തന്നെയാണ് കഴിഞ്ഞ ഭരണം നഷ്ടപ്പെട്ടത് ഹരിയാനയിൽ ഇപ്പോൾ സംഭവിച്ചതും അതുതന്നെയാണ്
സതീശനെ നൻപരുത് ആള് വിളഞ്ഞ വിത്താണ് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ല....
സദ്ദാം ഹുസൈന്റെ കാല് പിടിച്ചതുപോലെ ഷാനിനിബിന്റെ കാലും ഷാഫി പിടിക്കേണ്ടിവരും
വ്യക്തിപരമായി ഒന്നും പറഞ്ഞില്ല പാവം
ഇദൊക്കെ ചോദിക്കാൻ ഇവൻ ആരാ എന്ന് തിരിച്ചു ചോദിക്കുന്ന യുവാക്കൾ ഉണ്ട് ഇന്ത്യയിൽ
ഉണ്ടാവട്ട ന്നെ
Real congress....
Maybe your point of view is right, but now you are at wrong place at wrong time!
ഈ വൃത്തികെട്ട പാർട്ടി കേരളത്തിൽ അധികാരത്തിൽ വരാൻ പോകുന്നില്ല വന്നാൽ അഴിമതി യുടെ ഒരു ഗോഷയാത്ര ആയിരിക്കും നടക്കാൻ പോണേ 🙏🏻🙏🏻🙏🏻
Reality
ഷാനിബിന്റെ വാർഡിൽ പോലും വോട്ട് കിട്ടില്ല
athinu ivante ward thrithala panchayat aanu mister , nalla vivaram aanalle congress ne kurich
Aavyajnte asanom naki
Basically palakkad oru udf mandalam alla. Shafi parambil prayathnich medicha seat aan. Aa seat il oru merit um illathe ang malsarikan avashyapettal ingane parayu. Sathyathil than arenn raji vechit polum enik manasilavunilla. Pinne thanik erivannal oru 4000-5000 vote kittum eenu thanne vecho. 40000 vote kittunna ale aano 4000 kitunna aale aano oru party sthanarthi akuka. Peru kandit muslim aanenn thonnunu. Athm kandu iyalk vote koduth bjp ye jayipikan ula avasarm undakukayanenkil njammante alkar thanne mongendi varum
C P M
Shanib 10000 votinu jayikkum😂
എല്ലാവരും വലിയ ആദർശം പറയും... സീറ്റ് കിട്ടിയില്ലെങ്കിൽ... അവസാനം അപ്പ കഷ്ണം നോക്കി ചെന്ന് അടിയും....
പരമാവധി വെക്തിപരമായ പരാമർഷം നിർത്താം എന്ന് പറഞ്ഞ് തുടങ്ങിയിട്ട് പത്രസമ്മേളനത്തിൽ അവസാനം വരെ വെക്തി വൈരാഗ്യവും അധികാര മോഹവും മാത്രം
@@mokkans2598 aah parttiyil 3,4 pere ullu ,apol pine ayal endh parayanm.
4 വർഷം pf യിൽ ആയിരുന്നു. ഇപ്പോൾ അത് നിരോധിച്ചില്ലേ
Praani ennokke vlichaal athum kett nilkkaan kpcc dhatheduth valarthiyath onnumallallo iddhehathe...
3
താങ്കൾ പറയുന്നേ ശരി ആണ്, kpcc പ്രസിഡന്റിനെ പോലും അപമാനിക്കുന്ന രീതിയിൽ vd സതിശനും, ഷാഫിയും ഒകെ പെരുമാറുന്നു..
താങ്കൾ ഇലക്ഷന് നിക്ക്, എന്റെ വോട്ട് താങ്കൾക്ക് ആണ്..
Ks❤❤❤❤
പോസ്റ്റർ ഒട്ടിച്ചിട്ടും സ്ഥാനാര്ധി ആയില്ല 😭
കോൺഗ്രസ്സിൽ ethra🌹 party undu
നിങ്ങൾ ശ്രദ്ധ കൊടുക്കുന്നത് അധികാരത്തിലേക്ക് തന്നെയാണ്...
നിങ്ങൾ നല്ല മനുഷ്യനാണ് അത് അവിടെ നിന്ന് റിപ്പോർട്ടുകൾ ഉണ്ട്...
പക്ഷേ നിങ്ങൾ അധികാര മോഹത്തിനു വേണ്ടി തന്നെയാണ് ഇപ്പോഴും നിലകൊള്ളുന്നത്...
നിങ്ങൾ വളർത്തിയ പ്രസ്ഥാനത്തിന് നിങ്ങൾ ഒറ്റിക്കൊടുക്കുകയായിരുന്നു ചെയ്തത്
റിയൽ ബിജെപി അനുകൂലി 👍
ഷാഫി പറമ്പിലിനെ കെ.എസ്.യു പാലക്കാട് ജില്ലാ പ്രസിഡന്റ് ആക്കിയത് അന്ന് ഡി.സി.സി. പ്രസിഡന്റ് ആയിരുന്ന എ.വി.ഗോപിനാഥാണ്. അതുമല്ല, പട്ടാമ്പിയുടെ കെ.എസ്.ബി.എ തങ്ങളുടെ ആവശ്യപ്രകാരമായിരുന്നു അങ്ങനെ ഒരു തീരുമാനം എടുത്തത്. പിന്നീട് എ.വി.ഗോപിനാഥിനോടും കെ.എസ്.ബി.എ തങ്ങളിനോടും ഷാഫി പറമ്പിൽ കാണിച്ചത് എന്താണെന്ന് മനസിലാക്കിയാൽ എല്ലാവര്ക്കും മനസിലാകും.
കഴിഞ്ഞ പത്തു വർഷക്കാലത്തിനിടയ്ക്ക് എ.വി.ഗോപിനാഥിനെ ഡി.സി.സി പ്രെസിഡന്റായി ചുമതല ഏൽപ്പിക്കാൻ തീരുമാനയ്ക്കുമ്പോൾ അവസാനം എം.എൽ.എ എന്ന മൂന്നക്ഷരം കൊണ്ട് പാർട്ടിയെ ബ്ലാക്‌മെയ്ൽ ചെയ്തു ആ തീരുമാനത്തെ വിഫലമാക്കുകയായിരുന്നു.
ആരാ..
താങ്കൾ പി.വി അൻവറിനെ പിന്തുണക്കലാണ് ഏറ്റവും അഭികാമ്യം .
Zindabad Zindabad VDSatheesan Zindabad 💪🖐️🔥🙏🙏🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍😍😍😍😍😍😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഇവന് അധികാര മോഹം ഇല്ലാത്തത് കൊണ്ടാണ് മത്സരിക്കുന്നത്
നിങ്ങൾ എല്ലാം കൂടി ബിജെപി യെ പാലക്കാട് വിജയിപ്പിക്കരുത്....
സതീശൻ അങ്ങിനെയാണെങ്കിൽ താങ്കളെ എന്ത് വിളിക്കണം, അധികാര മോഹി എന്നോ BJPക്ക് ജയിക്കാർ അവസരം ഒരുക്കുകയോ deal ഉറപ്പിച്ചോ? താങ്കൾ ഇത്രയും കാലം എവിടെപ്പോയി മുങ്ങുന്ന കപ്പലിലേക്ക് ഉള്ള യാത്രയാണോ?
മുങ്ങുന്ന കപ്പലിൽ നിന്ന് എല്ലാവരും രക്ഷപെട്ടു കൊണ്ട് ഇരിക്കുകയാണ്
Indian National Cogress pirichu vittirikkunnu.
പണ്ടേ വിമതൻ ആണ്
കാൽച്ചുവട്ടിൽ നിന്ന് മണ്ണൊലിച്ചു പോകുന്നത് സതീശൻ അറിയുന്നില്ലേ?... 🤔
ശാഫി അദ്ദേഹത്തിൻ്റെ ബന്ധുവിനെ മത്സരിപ്പിക്കാനൊന്നും പറഞ്ഞിട്ടില്ലല്ലോ?
അതിനും എളുപ്പം കുറച്ചുപേരെ കൂടെ കൂട്ടി പുതിയൊരു ഗ്രൂപ്പ് പ്രവർത്തനം നടത്തുന്നതല്ലേ
തട്ടുകടയിൽ ഭക്ഷണം കഴിച്ചു കാശ്അണ്ണൻ തരും എന്നു പറഞ്ഞതിൽതാങ്കളുണ്ടായിരുന്നോ
Shanib കോൺഗ്രസ് ൽ നിന്നുആ ണ് നേതാവ് ആയത് അതു ഓർമ വേണം പാർട്ടിയാണ് വലുത് ചാരപണി ചെയ്യരുത്
പ്രതിപക്ഷ നേതാവ് പിണറായിക്ക് പഠിക്കുകയാണ്. സ്വയം കുഴി തോണ്ടുകയാണ് സതീശൻ
I wonder after reading the comments, Education of our people, who just run as blind folded horse, never ready to thing both ways (positive n negative) SHAME.
Sarin. Paranjathu thanne. Alle. Nigalum. Parayunnathu. Adikaramoham
ചുമ്മാതല്ല യുവജനതയിൽ ആരാഷ്ട്രീയം വയറൽ ആയത്
ഒറ്റ ചെറുപ്പക്കാർ ഒരു പാർട്ടിയിലും പ്രവർത്തിക്കാൻ വരുന്നില്ല സ്റ്റാറ്റസ് ഇടാനും fb യിൽ പോസ്റ്റനും മാത്രം മേ അവർ റെഡിയാവുന്നുള്ളു
എത്ര കിട്ടി mr,ഷാനിബ്
ഒന്നിച്ച് നിക്കാതെ വീണ്ടും പിണറായിയെ ജയിപ്പിക്കടാ എന്നിട്ട് വീണ്ടും കട്ടുമുടിക്കട്ടെ
കോൺഗ്രസ് നെ പോലെ ആണോ എല്ലാരും 😂
Vd സതീശൻ അധികാര മോഹി എന്നോ അദ്ദേഹം അദേഹത്തിന്റെ മണ്ഡലം സിപിഎം ൽ നിന്ന് തിരിച്ചു പിടിച്ചതാതാണ് പിന്നെ പറവൂരിൽ ഒരു സുൽത്താൻ മാത്രം vd 🔥
നിങ്ങൾ നിങ്ങളുടെ പ്രാദേശിക നേതാക്കന്മാരാണ് എല്ലാവർക്കും സീറ്റ് തരാൻ കേരളത്തിൽ 1000.സീറ്റ് മതിയാവില്ല ✋🏻✋🏻✋🏻ഒന്ന് പോടെ
നിൽക്കുന്ന പാർട്ടിയെ ഒറ്റകൊടുക്കുന്ന അധികാരമോഹി
Eathaa even😂
സത്യത്തിൽ നീയും ഒറ്റുകാരൻ
Pani😮🔥🦾
Née yum sarinum arhikaara mohi.
Vd Nalla prathipaksha nedave ❤❤❤❤❤
Vote for udf ❤❤❤❤❤❤
നിന്റെ ആശയം എന്താ വെറും ആമശയം അല്ലെ, ഈ ഇലക്ഷന് സമയത്തു ഓരോ കാരണം പറഞ്ഞു ഇറങ്ങും ഒരേരുത്തർ
പാർട്ടി ശെരിയല്ല എന്ന് പറഞ്ഞ് കൊണ്ട് പുറത്ത് വന്ന് പ്രതിഷേധിക്കുന്ന ഒരുത്തനെ അതെ പ്രസ്ഥാനത്തിന്റെ കൂടെ നിൽക്കാൻ ക്ലാസ്സ് എടുക്കുന്ന കുറെ കോൺഗ്രസ് അടിമകൾ വന്നിട്ടുണ്ടല്ലോ
ഇയാളോട് ആരേലും പറഞ്ഞൊ പാർട്ടി വിടാൻ സൊയം പോയതല്ലേ 😅