'ADM ന് ഒരു ഫോൺ കോൾ വന്നു, അതിനുശേഷമാണ് മനംമാറ്റം, ദുരൂഹതയുണ്ട്'; ജോർജ് ജോസഫ്

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • 'ADM ന് ഒരു ഫോൺ കോൾ വന്നു, അതിനുശേഷമാണ് മനംമാറ്റം, ദുരൂഹതയുണ്ട്'; ജോർജ് ജോസഫ്
    Encounter Prime | Hashmi Taj Ibrahim| George Joseph

ความคิดเห็น • 47

  • @bayjuvarughese9913
    @bayjuvarughese9913 ชั่วโมงที่ผ่านมา +12

    സത്യസന്തമായ ഒരു അന്വേഷണം ഒരിക്കലും നടക്കില്ല..

  • @SainabaAboobacker
    @SainabaAboobacker ชั่วโมงที่ผ่านมา +12

    ഞാൻ ഒരു കണ്ണൂർ കാരിയാണ്... എനിക്ക് അറിയണം എന്താണ് അദ്ദേഹത്തിന് പറ്റിയതെന്നു 🥹

    • @AbhilashAshokan-z8q
      @AbhilashAshokan-z8q ชั่วโมงที่ผ่านมา

      അവള പൊക്കിയ അറിയാം അവള് ഒളിവിൽ ആണ്

  • @sreejatsreedharan2728
    @sreejatsreedharan2728 ชั่วโมงที่ผ่านมา +2

    Whatsap ഗ്രൂപ്പും കാര്യങ്ങളും ഒക്കെ ഉണ്ടായിട്ടും ആർക്കെങ്കിലും ഒരു മെസ്സേജ് അയക്കാമായിരുന്നു.. ഒരു phone ചെയ്ത് ആരെയെങ്കിലും ഒന്നു വിളിച്ചു പറഞ്ഞില്ലല്ലോ

  • @lissyalex448
    @lissyalex448 2 ชั่วโมงที่ผ่านมา +17

    ൈഡ്രവറെശരിയായി ചോദ്യം ചെയ്താൽ ഉത്തരം കിട്ടും - തീർച്ചയാണ്

    • @padminiachuthan7073
      @padminiachuthan7073 ชั่วโมงที่ผ่านมา

      എന്ത് കൊണ്ട് ഡ്രൈവറെ ചോദ്യം ചെയ്തില്ല

  • @democraticthinker-Erk
    @democraticthinker-Erk 2 ชั่วโมงที่ผ่านมา +16

    ഒരു ആൾ വീട്ടിൽ ഉണ്ടോ എന്ന് നോക്കാൻ തുറന്നു കിടക്കുന്ന വാതിലിലൂടെ പോകാൻ ഒരു പോലീസുകാരൻ എന്തിനാണ് പേടിക്കുന്നത് ??കളക്ടറുടെ ഡ്രൈവറും/ ഗവൺമെൻറ് ആരോ വന്നിട്ടാണ് അകത്തു കയറിയത് എന്തിനായിരുന്നു ഈ പേടി എന്തിനായിരുന്നു.... എടിഎമ്മിന്റെ ഡ്രൈവർ അയൽക്കാരനെ വിളിച്ചു അയൽക്കാരൻ പേടിയാണെന്ന് പറഞ്ഞു adu oky but എന്തുകൊണ്ട് ഡ്രൈവർ തന്നെ കയറി നോക്കിയില്ല എന്തിനായിരുന്നു ആ പേടി....🤔അകത്തുകയറാൻ ഈ പേടി????
    every event after the function should be chkd

  • @sethu234
    @sethu234 38 นาทีที่ผ่านมา +1

    ജോർജ് സർ, you said the truth.

  • @asharafpa5981
    @asharafpa5981 ชั่วโมงที่ผ่านมา +3

    കൊന്നതാണെന്ന സംശയം ബലപെട്ടുന്ന രീതിയിലാണ് കാര്യങ്ങൾ.
    എന്തായാലും ആ കുടുംബത്തിന് നീതി ലഭിക്കില്ല.
    CBI അന്വേഷണത്തിന് കോടതിയെ സമീപിക്കണം.

  • @shajik5566
    @shajik5566 2 ชั่วโมงที่ผ่านมา +10

    ഇതിൽ എന്തൊക്കെയൊ ദുരുഹതയുണ്ട്. ഇത് അടിയന്തിരമായി അന്വേഷിക്കുക

  • @user-m_d.b65
    @user-m_d.b65 ชั่วโมงที่ผ่านมา +4

    ഡ്രൈവർ പറഞ്ഞതല്ലെ. ഈ സർക്കാരിൻ്റെ കാലത്ത് കേരള പോലീസിനെ കൊണ്ട് ഒന്നും നടക്കില്ല

  • @DollyRose-lt6ku
    @DollyRose-lt6ku ชั่วโมงที่ผ่านมา +1

    Ente same question Sir parayunnath

  • @navi9550
    @navi9550 41 นาทีที่ผ่านมา +1

    കണ്ണൂരിലെ ഏതു ആൾക്കാർ ??മനസും മനസക്ഷിയുംഉള്ള ഒരാളും ആ സ്ത്രീയുടെ കൂടെ നിൽക്കില്ല. നിൽക്കാൻ പാടില്ല.

  • @satharp8152
    @satharp8152 2 ชั่วโมงที่ผ่านมา +3

    അന്നെഷണം നടക്കുന്നില്ല അതാണ്

  • @sethu234
    @sethu234 ชั่วโมงที่ผ่านมา +1

    ആരംഭം ഇങ്ങിനെ ഉണ്ടായാൽ, ഇനി ഇവളൊക്കെ.....

  • @അംബി
    @അംബി ชั่วโมงที่ผ่านมา +4

    തിരികെ വിളിച്ചത് കളക്ടർ ആയിരിക്കും. അല്ലാതെ ആര് വിളിച്ചാലും തിരികെ പോകില്ല. കാരണം ക്വാർട്ടേഴ്സിന്റെ താക്കോൽ ചുമ്മാ ആർകെങ്കിലും എടുത്തു തുറക്കാൻ പറ്റില്ലല്ലോ. ട്രാൻഫർ ചിലപ്പോൾ മാറ്റിവെച്ചു കാണും.

  • @saleenap3417
    @saleenap3417 2 ชั่วโมงที่ผ่านมา +9

    ithu onnum theliyilla familyk neethi kittum ennu thonunilla

  • @vaishnavatheertham4171
    @vaishnavatheertham4171 ชั่วโมงที่ผ่านมา +2

    കൊലക്കാരിയെ ഒളിപ്പിച്ചു വെക്കാൻ പിണറായിയും പോലീസും ശെരിക്കും കഷ്ട്ടപെടുന്നുണ്ട്

  • @anithakrishnan2948
    @anithakrishnan2948 2 นาทีที่ผ่านมา

    പിന്നിടാണ് അദ്ദേഹം അറിഞ്ഞത്, video പ്രചരിക്കുന്നു എന്ന്.

  • @NewHopeMM90
    @NewHopeMM90 ชั่วโมงที่ผ่านมา

    CBI should investigate

  • @sujithmathewabraham9961
    @sujithmathewabraham9961 46 นาทีที่ผ่านมา +1

    Case thirinju . Divyayude aropanathil manom nonthu athamahathya cheythathalla pakarom koalapathakom aro cheythu ennu thelinju varunnu

  • @AbhilashAshokan-z8q
    @AbhilashAshokan-z8q ชั่วโมงที่ผ่านมา

    കേരള പോലീസ് 1സ്ഥാനം കൊടുത്ത ആരാ?

  • @Vijaydv
    @Vijaydv 48 นาทีที่ผ่านมา

    Kerala police cant give justice??

  • @shemi6116
    @shemi6116 ชั่วโมงที่ผ่านมา +1

    George Joseph Sir 👌🏼👌🏼👌🏼

  • @fathima_fathii7970
    @fathima_fathii7970 2 ชั่วโมงที่ผ่านมา +4

    Kannur divyayude koodeyalla

    • @navavlog1619
      @navavlog1619 2 ชั่วโมงที่ผ่านมา +1

      കൂടത്തായി ദിവ്യ 🙏🙏

  • @syamkishore694
    @syamkishore694 ชั่วโมงที่ผ่านมา

    Bharanamudagi enthu thanyillazhiyum kanikkam

  • @sethu234
    @sethu234 50 นาทีที่ผ่านมา

    ഈ റിജിൽ, ഇവനൊന്നും സംസാരിക്കാൻ അറിയില്ല, സ്വന്തം പാർട്ടിക്ക് വേണ്ടി.

  • @naseeraralam4750
    @naseeraralam4750 ชั่วโมงที่ผ่านมา

    ഒന്നും സംഭവിക്കില്ല

  • @PremKumar-rk4ol
    @PremKumar-rk4ol ชั่วโมงที่ผ่านมา

    People said mla had climbed the bus the people are mad

  • @najmatp1483
    @najmatp1483 56 นาทีที่ผ่านมา +1

    ellam divyatham

  • @soumiyashibu8625
    @soumiyashibu8625 2 ชั่วโมงที่ผ่านมา +3

    ചോദ്യം ചെയ്യാൻ എന്തേ ഇത്ര ഭയം

  • @thankammachittakkattu1849
    @thankammachittakkattu1849 6 นาทีที่ผ่านมา

    Bengali ayirunnenkil pande questioning kazhinjene

  • @antonythomas8865
    @antonythomas8865 ชั่วโมงที่ผ่านมา

    ജോർജ് ജോസഫ് ചിരിച്ചു ചാവും 😂😂😂😂

  • @Adwaith-m2g
    @Adwaith-m2g 3 ชั่วโมงที่ผ่านมา +3

    Sagavanenkil enthum cheyyam... Ithra nanam ketta police

    • @minnalmuraliorginal2360
      @minnalmuraliorginal2360 2 ชั่วโมงที่ผ่านมา

      പിണറായി പോലീസല്ലേ. അതാ😄

  • @PrabhaUnni-y8b
    @PrabhaUnni-y8b 2 ชั่วโมงที่ผ่านมา +9

    ഹാഷ്മി അതിലും നല്ലത് എല്ലാവരും ldf ൽ ചേർന്നാൽ നമുക്ക് കോടതി വേണ്ട പോലീസ് വേണ്ട എന്ത്‌ തോന്നിവാസവും കാണിക്കാമല്ലോ.. ഈ രാഷ്ട്രീയ ഗുണ്ടകൾ കാരണം കാരണം ജീവിക്കാൻ വയ്യ.. ഇത് എന്റെ അനുഭവങ്ങൾ ആണ്. 😥

  • @Shuhaibmaz2k6
    @Shuhaibmaz2k6 2 ชั่วโมงที่ผ่านมา +1

    Ee hashmi entha veedinte ummarath irunnittano news centre nadathunnath😅

  • @sethu234
    @sethu234 54 นาทีที่ผ่านมา

    കണ്ണൂർ rural area പോലും അറിയാത്ത കോൺഗ്രസ്‌ (S)തേങ്ങാ

  • @premrajnarayanan8735
    @premrajnarayanan8735 ชั่วโมงที่ผ่านมา

    How did he become a Police Officer? What nonsense is he talking. In d Morning he has handed over his room key's to d Dept. then how did he open d Door, why is d Police not checking d CCTV visuals at Muneeshwar Kovil ,what about his belongings. Check CCTV near d Quaters whether some one else had come there. This idiot is saying whether some thing was mixed in his food in d afternoon. He was a Police Officer & he is making such idiotic statements.