Out Of Focus Live | 22 October 2024

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • #outoffocus
    Out Of Focus Live | 22 October 2024
    1. പാലക്കാട്ടെ താമരപ്പോര്
    2. അഴിമതിക്കഥ പൊളിഞ്ഞോ?
    3. ചീഫ് ജസ്റ്റിസിന്‍റെ വെളിപാടുകള്‍
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 105

  • @SadhDammam
    @SadhDammam ชั่วโมงที่ผ่านมา +7

    Out of focus വളരെ ഉൽബുദ്ധത അടങ്ങിയ ഒരു പ്രോഗ്രാം തന്നെ... സംവാദകരെ പൊക്കി പറയുന്ന കമെന്റ്കൾ അതിനെ ശെരിയാ ദിശയെ ബാധിക്കാതിരിക്കട്ട....

  • @rohithunni2885
    @rohithunni2885 5 ชั่วโมงที่ผ่านมา +28

    Daud, ajims ,nishad is best combination

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 3 ชั่วโมงที่ผ่านมา +12

    TEAM OUT OF FOCUS❤❤❤🎉🎉🎉

  • @PhpneHi
    @PhpneHi 3 ชั่วโมงที่ผ่านมา +11

    നിഷാദ് സത്യം പറഞ്ഞു 🙏👍👍👍🙏🙏🙏🙏🙏👍👍👍🙏🙏🙏🙏👍👍🙏🙏👍👍🙏🙏

  • @teepee995
    @teepee995 4 ชั่วโมงที่ผ่านมา +6

    പാലക്കാട്‌ മണ്ഡലത്തിന്റ കാര്യത്തിൽ നിഷാദ് പറഞ്ഞതാണ് ശരി 👍

  • @AVyt28
    @AVyt28 52 นาทีที่ผ่านมา +2

    media one should add some female analysts too

  • @YashiqRahman
    @YashiqRahman 3 ชั่วโมงที่ผ่านมา +4

    Sunday is gloomy
    My hours are slumberless
    Dearest the shadows
    I live with are numberless
    Little white flowers
    Will never awaken you
    Not where the black coach
    Of sorrow has taken you
    Angels have no thoughts
    Of ever returning you
    Would they be angry
    If I thought of joining you
    Gloomy Sunday
    Gloomy is Sunday
    With shadows I spend it all
    My heart and I
    Have decided to end it all
    Soon there'll be candles
    And prayers that are said I know
    Let them not weep
    Let them know that I'm glad to go
    Death is no dream
    For in death I'm caressin' you
    With the last breath of my soul
    I'll be blessin' you
    Gloomy Sunday
    Dreaming, I was only dreaming
    I wake and I find you asleep
    In the deep of my heart here
    Darling, I hope
    That my dream never haunted you
    My heart is tellin' you
    How much I wanted you
    Gloomy Sunday

    • @pluspositive-pv6zi
      @pluspositive-pv6zi ชั่วโมงที่ผ่านมา

      Suicide note

    • @safeera2870
      @safeera2870 3 นาทีที่ผ่านมา

      Thank You. Was wondering how that poem would be after hearing in the discussion.

    • @gowrinandana8999
      @gowrinandana8999 นาทีที่ผ่านมา

      @@YashiqRahman thanks for sharing

  • @userktl1162
    @userktl1162 3 ชั่วโมงที่ผ่านมา +6

    OUT OF FOCUS ♥️

  • @PhpneHi
    @PhpneHi 3 ชั่วโมงที่ผ่านมา +10

    മീഡിയ വൺ 🙏🙏👍👍👍🙏🙏🙏🙏👍🙏🙏🙏👍🙏🙏🙏👍🙏🙏👍🙏🙏👍🙏

  • @rozario153
    @rozario153 ชั่วโมงที่ผ่านมา +1

    Superb ഡിസ്കഷൻ 😍👏🏼👏🏼 100/- marks

  • @AnvarAnu-i4g
    @AnvarAnu-i4g 2 ชั่วโมงที่ผ่านมา +2

    I.❤.u.out.of.focus

  • @shajiauto5920
    @shajiauto5920 2 ชั่วโมงที่ผ่านมา +11

    ചീഫ് ജസ്റ്റിസ് ദൈവത്തോട് ചോദിച്ചപ്പോൾ ദൈവം പറഞ്ഞു മുസ്ലിം സമൂഹം പൊതുവേ സമാധാനപ്രിയരായാണ് ഇന്ത്യയിൽ കൂടുതലും വർഗീയ കലാപം നടത്തിയത് ആരാണെന്ന് അങ്ങേയ്ക്ക് അറിയാമല്ലോ അങ്ങനെയെങ്കിൽ അവർക്ക് അനുകൂലമായി വിധിനൽകിയാൽ ഇന്ത്യയിൽ കുറച്ചെങ്കിലും സമാധാനം ലഭിക്കും

  • @pamjeed321
    @pamjeed321 4 ชั่วโมงที่ผ่านมา +3

    ആ n.o.c. എങ്ങിനെയാണ് കിട്ടിയത് എന്ന് എനിക്കറിയാം എന്നാണ് ദിവ്യ പറഞ്ഞത്.

  • @Mariyam-v4o
    @Mariyam-v4o 30 นาทีที่ผ่านมา

    ❤❤

  • @ashif920
    @ashif920 5 นาทีที่ผ่านมา

    39:19 nishad 🔥🔥🔥

  • @Sachinkmlr
    @Sachinkmlr 2 ชั่วโมงที่ผ่านมา +1

    ❤സാറൻമാരെ പോലീസ് No പറഞ്ഞ കാര്യത്തിൽ മറിച്ച് തീരുമാനം എടുക്കാൻ എളുപ്പമല്ല. അതാണ് Del ey❤❤

  • @ansarkkg
    @ansarkkg 53 นาทีที่ผ่านมา

    🎉🎉🎉🎉🎉

  • @Sachinkmlr
    @Sachinkmlr 2 ชั่วโมงที่ผ่านมา +1

    ❤ദിവ്യയുടെ പ്രസംഗം കേട്ടു. ' കുഴപ്പം ഒന്നും കാണുന്നില്ലല്ലോ ?' ഒന്ന് കേട്ടു നോക്ക്❤❤

  • @rightwayenterprisesnbk1297
    @rightwayenterprisesnbk1297 2 ชั่วโมงที่ผ่านมา

    Insha allah
    Nale kaanam

  • @whatsuptrends2936
    @whatsuptrends2936 3 ชั่วโมงที่ผ่านมา

    Anatomy of confrontation.

  • @HamzaHamza-t8r
    @HamzaHamza-t8r ชั่วโมงที่ผ่านมา

    Jai

  • @shahulhameedhameed9308
    @shahulhameedhameed9308 3 ชั่วโมงที่ผ่านมา

    👍👍👍🌹🌹🌹

  • @Explore-Dxb
    @Explore-Dxb 4 ชั่วโมงที่ผ่านมา +3

    Pramod sir. 3rd subject valare nannayi vishakalanam cheythu

  • @RohithS-vo4zb
    @RohithS-vo4zb 4 ชั่วโมงที่ผ่านมา +4

    വർഗീയത തുലയട്ടെ 🔥

  • @jaikcthomas
    @jaikcthomas 7 นาทีที่ผ่านมา

    Climax 😂😂😂😂ദൈവം അനുഗ്രഹിച്ചാൽ വീണ്ടും നാളെ കാണാം by നൗഫൽ 🤣🤣🤣

  • @maryjohn4242
    @maryjohn4242 2 ชั่วโมงที่ผ่านมา +1

    Is S Gopal son of Dr Radhakrishnan

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 5 ชั่วโมงที่ผ่านมา

    *GOOD EVENING ALL* 1:07

  • @saheert5887
    @saheert5887 4 ชั่วโมงที่ผ่านมา +4

    ദൈവം പരയുന്നതിനനുസരിച്ചു വിധിക്കാൻ ഒരു ചീഫ് ജസ്റ്റിസ് വേണോ ഒരു സന്യാസി പോരെ 😂😂

    • @gowrinandana8999
      @gowrinandana8999 3 ชั่วโมงที่ผ่านมา

      Thanks for the laugh😅😂.

    • @ummerparakkal5843
      @ummerparakkal5843 2 ชั่วโมงที่ผ่านมา

      😂😂

  • @PhpneHi
    @PhpneHi 3 ชั่วโมงที่ผ่านมา +2

    പ്രമോദ് കറക്റ്റ് പറഞ്ഞു 🙏🙏👍👍🙏🙏👍🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 3 ชั่วโมงที่ผ่านมา

    DAWOOD SIR IS THE AMEER OF "OUT OF FOCUS❤❤🔥🔥🔥

  • @teepee995
    @teepee995 3 ชั่วโมงที่ผ่านมา

    രാധേമാത്തെ വിഷയത്തിൽ നിഷാദിന്റെ അഭിപ്രായത്തോട് യോജിക്കുന്നു 👍

  • @PhpneHi
    @PhpneHi 3 ชั่วโมงที่ผ่านมา +4

    നൗഫൽ 🙏🙏🙏👍👍👍🙏🙏🙏👍👍👍🙏🙏🙏🙏👍👍👍👍🙏🙏👍🙏

  • @Future-Things-2025
    @Future-Things-2025 50 นาทีที่ผ่านมา

    ഗവർണറോ, രാജ്യസഭാ അംഗമോ
    അത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്
    ഗോഗോയ് രാജ്യസഭാഗമാണ് 😊

  • @ashif920
    @ashif920 3 ชั่วโมงที่ผ่านมา

    Pramod sir senior aanelum confidence odu koodi nalla reethiyil Nishad avatharipikkunnu

  • @Pathradipar
    @Pathradipar 4 ชั่วโมงที่ผ่านมา

    ആരാണ് ഹേ ....ഉന്നത ജാതി ,,,,

  • @teepee995
    @teepee995 2 ชั่วโมงที่ผ่านมา

    മൂന്നാമത്തെ വിഷയത്തിൽ നിഷാദിന്റെ വിക്ഷണത്തോടൊപ്പം 100% 👍

  • @HamzaHamza-t8r
    @HamzaHamza-t8r ชั่วโมงที่ผ่านมา

    Jai,sdpi

  • @rajupyleepalatty
    @rajupyleepalatty ชั่วโมงที่ผ่านมา

    ഇടതുപക്ഷം മൂന്നാം സ്ഥാനത്തു വെറും 35000 താഴെ വോട്ടുള്ള സ്ഥലത്ത് ഇടതുപക്ഷത്തിന് ഒന്നും നഷ്ടപെടാനില്ല കോൺഗ്രസില0 BJP യിലും കൂട്ടതല്ലാണ്. ശ്രീധരൻ 50000 വോട്ടു പിടിച്ചപ്പോൾ ലോക സഭയിൽ കൃഷ്ണകുമാറിന് കിട്ടിയത് 43000 ആണ്. 35000 മുകളിൽ എത്ര വോട്ടുകൾ കിട്ടിയാലും ഇടതുപക്ഷത്തിന് അത് നേട്ടമാണ്.

  • @abhijithkr8012
    @abhijithkr8012 ชั่วโมงที่ผ่านมา

    വളരെ സീരിയസ് ആയ രാഷ്ട്രീയ സാമുദായിക വീക്ഷണങ്ങൾ കേൾക്കുവാൻ ആണ് ഔട്ട് ഓഫ് ഫോക്കസ് കാണുന്നത്. ദയവുചെയ്ത് പ്രമോദ് രാമനെ പോലെയുള്ള ആശയ വ്യക്തത ഇല്ലാതെ സംസാരിക്കുന്ന വ്യക്തികളെ കഴിവതും ഒഴിവാക്കുക.

  • @v.pummer5143
    @v.pummer5143 3 ชั่วโมงที่ผ่านมา

    P.M.have dairect contact with God C.J Too

  • @rozario153
    @rozario153 3 ชั่วโมงที่ผ่านมา

    Udf iraty ഭൂരിപക്ഷം നേടി വിജയkkodi parikum 👏🏼👍🏼😍

  • @ajithkumar8253
    @ajithkumar8253 4 ชั่วโมงที่ผ่านมา +2

    ടെ രാമൻ... എന്തോന്നെടെ 😂😂😂😂

  • @J43445
    @J43445 3 ชั่วโมงที่ผ่านมา

    Othiri ang veluppikaatheda pramod raamaa,lesham ulupp🙏

  • @ashrafkudallur3229
    @ashrafkudallur3229 3 ชั่วโมงที่ผ่านมา +1

    പാലക്കാട്‌ evm അട്ടിമറി നടക്കുമോ?!!!

    • @faizalschannel4491
      @faizalschannel4491 8 นาทีที่ผ่านมา +1

      പറയാൻ പറ്റില്ല 😃

  • @craftmedia3189
    @craftmedia3189 ชั่วโมงที่ผ่านมา

    Pramod എന്തു ചെയ്യണം എന്ന് വെച്ചാൽ ഏതെങ്കിലും ഒരു സൈഡ് അല്ലെങ്കിൽ കര്യങ്ങൾ കൃത്യമായി പറയാൻ ഉള്ള ധൈര്യം ഉണ്ടെങ്കിൽ മാത്രം debate ഇൽ ഇരിക്കുക.നിങ്ങളെ തന്നെ ഔട്ട് ഓഫ് ഫോക്കസ് ിൽ കാണണം എന്ന് ഒരു നിർബന്ധവും ഇല്ല.നല്ല വണ്ണം debate ചെയ്യുന്നവർ ഇരിക്കട്ടെ.

  • @jamshadshah4593
    @jamshadshah4593 4 ชั่วโมงที่ผ่านมา +2

    കൊണ്ഗ്രെസ്സ് ഉൽ പോര് നിലനിൽക്കുക ആണെങ്കിൽ പാലക്കാട്‌ "തൃശ്ശൂർ" ആവർത്തിക്കും ഒരു cross vote deal ഇണ്ടാക്കുക്ക ആണ് ഉത്തമം

    • @shajishaji3202
      @shajishaji3202 4 ชั่วโมงที่ผ่านมา +1

      മാപ്പിള സഖാവ്

    • @jamshadshah4593
      @jamshadshah4593 3 ชั่วโมงที่ผ่านมา

      @@shajishaji3202 സുടാപ്പി ആക്കികൂടെ അതല്ലേ ഇപ്പോൾ ഉള്ള trend 😂😂😂

    • @jamshadshah4593
      @jamshadshah4593 2 ชั่วโมงที่ผ่านมา

      @@shajishaji3202 സുടാപ്പി വിളി ആണ് ഇപ്പോൾ ഉള്ള trend 😂😂😂

    • @jamshadshah4593
      @jamshadshah4593 ชั่วโมงที่ผ่านมา

      @@shajishaji3202 സുടാപ്പി വിളി ആണ് ഇപ്പോൾ ഉള്ള trend 😂😂😂

    • @faizalschannel4491
      @faizalschannel4491 5 นาทีที่ผ่านมา

      അല്ലാതെ പൂരം കലക്കിയതിന്റെ ഭാഗമായി സുരേഷേട്ടൻ ജയിച്ചതല്ല

  • @babuindia1732
    @babuindia1732 3 ชั่วโมงที่ผ่านมา +2

    അടുപ്പ് കൂട്ടി ഹരിയാനയിലെ election സമയത്ത് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി കോൺഗ്രസ്സ് വരും എന്ന് പറഞ്ഞത് വെറുതെ ഓര്‍ത്തു പോയി

    • @rahulj8012
      @rahulj8012 45 นาทีที่ผ่านมา

      Modi kku ottaikk bhuripaksham kittilla ennum paranjayirnnu avar ath nadanille

    • @faizalschannel4491
      @faizalschannel4491 9 นาทีที่ผ่านมา +1

      ആ വിജയം bjp പോലും പ്രതീക്ഷിക്കാത്തതാണ്‌ പിന്നെയല്ലെ മറ്റുള്ളവർ

  • @nnp18
    @nnp18 ชั่วโมงที่ผ่านมา

    അപ്പോ ബിജെപി ക്ക് ഒരു mla ആയി അല്ലേ….😅😅😅

  • @aravindrajkr108
    @aravindrajkr108 4 ชั่วโมงที่ผ่านมา

    Pramod raman doublestandard
    Un enthical media person

  • @Niyaskonnola
    @Niyaskonnola 2 ชั่วโมงที่ผ่านมา

    നിഷാദ് ക്ലൈമാക്സ് 😅✌

  • @kamarudheenkallingal8373
    @kamarudheenkallingal8373 2 ชั่วโมงที่ผ่านมา

    15:32 15:32
    അഴിമതി തെളിവ് പുറത്ത് വന്നാലും സിപിഎം അനുകൂല ഉദ്യോഗസ്ഥൻ പാർട്ടിക്കാരുടെ കയ്യിൽ നിന്ന് തന്നെ കൈക്കൂലി വാങ്ങി എന്ന് ആവും
    നവീൻ പാർട്ടി കുടുംബത്തിലെ ആളാണന്ന് ദിവ്യ അറിയാതെ പോയോ??
    അതോ ഇനി അഴിമതി ചെയ്ത പാർട്ടിക്കാരനെതിരെ തുറന്ന് കാണിച്ച വിപ്ലവം പോരാട്ടം തന്നെ ആയിരുന്നോ ആകെ കൺഫ്യൂഷൻ
    എന്തായാലും തൃശൂർ പൂരം കലക്കൽ അന്വേഷണം പോലെ തുടർ അന്വേഷണം പ്രഖ്യാപിച്ചു നീട്ടി കൊണ്ട് പോകും

  • @AnvarAnu-i4g
    @AnvarAnu-i4g 2 ชั่วโมงที่ผ่านมา

    Ser.u..brrland

  • @captaina_america
    @captaina_america 4 ชั่วโมงที่ผ่านมา

    നവീൻ ബാബു ഇഷ്യൂ ഇവന്മാർ വെള്ളപൂസുന്നു

  • @saadhu3240
    @saadhu3240 23 นาทีที่ผ่านมา

    After pension cji jeevikkandai😅

  • @Iji-p7m
    @Iji-p7m 3 ชั่วโมงที่ผ่านมา +1

    .

  • @kamarudheenkallingal8373
    @kamarudheenkallingal8373 2 ชั่วโมงที่ผ่านมา

    പിണറായി ഭരണത്തിലെ RSs ബന്ധങ്ങൾ മാത്രം ഉയർത്തിയാൽ മതി യുഡിഫി ന് പാലക്കാട്‌ ജയിക്കാൻ

  • @abdulmajeedkannadi5057
    @abdulmajeedkannadi5057 4 นาทีที่ผ่านมา

    മീഡിയാ വണ്ണിൻ്റെ ജനപ്രീതി കുറക്കാനും TRP റേറ്റിംഗ് കുറച്ച് കാണിക്കാനും ഒക്കെ ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്നു എന്ന് കേൾക്കുന്നുണ്ട്. മീഡിയാ വണ്ണിൻ്റെ ഉളളിൽ നിന്ന് തന്നെ അത്തരം ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്ന് ഈയിടെയായി സംശയിച്ച് പോകുന്നു. നല്ല കഴിവുള്ള, ഓരോ വിഷയങ്ങളെ ക്കുറിച്ചും നന്നായി ഇൻട്രോ പറയാനും നല്ല രീതിയിൽ conclusion പറയാനും കഴിയുന്ന ദിവ്യ, ജിൽസി, രേഷ്മ, ധന്യ എന്നിവർ ഒക്കെ ഉള്ളപ്പോൾ, ഒരു വാചകം പോലും നേരെ ചൊവ്വേ പറയാൻ കഴിയാത്ത, തപ്പിയും മൂളിയും വിരസത സൃഷ്ടിക്കുന്ന നൗഫലിനെ പോലെയുള്ളവരെ , മീഡിയ വണ്ണിൻ്റെ ഏറ്റവും ജനപ്രിയ പരിപാടിയായ ഔട്ട് ഓഫ് ഫോക്കസിൻ്റെ ആങ്കർ ആക്കുന്നത് കാണുമ്പോൾ അങ്ങനെ തോന്നാതിരിക്കാൻ കാരണമില്ല. ഒരു ചായ അടിക്കാരനെ പിടിച്ച് പ്രധാന മന്ത്രിയാക്കിയതിൻ്റെ ബുദ്ധിമുട്ടുകൾ രാജ്യം അനുഭവിക്കുന്നു. ഒരു ഗുണ്ടാ തലവനെ പിടിച്ച് CM ആക്കിയത്തിൻ്റെ പ്രശ്നങ്ങൾ കേരളം അനുഭവിക്കുന്നു. ഒരു tea boy, അല്ലെങ്കിൽ അതുപോലുള്ള ജോലികൾ ചെയ്യേണ്ട ആളുകളെ പിടിച്ച് ആങ്കർമാർ ആക്കിയാൽ പ്രേക്ഷകർ അനുഭവിക്കുക തന്നെ, അല്ലാതെ എന്ത് ചെയ്യാൻ. പക്ഷെ എല്ലായ്പോഴും ഇത്തരം ഉടായ്പുകൾ എല്ലാവരും സഹിക്കണമെന്നില്ല.

  • @saraladevi1655
    @saraladevi1655 2 ชั่วโมงที่ผ่านมา

    Daivam neethimaanalla Picha chattiyil kai ittu vaarunna karangal aanu adehathinullathu

  • @KrishnadasvkDas
    @KrishnadasvkDas 3 ชั่วโมงที่ผ่านมา +1

    പാലക്കാട്‌ വിജയം ബിജെപിക്ക് തന്നെ ❤

  • @AnvarAnu-i4g
    @AnvarAnu-i4g 3 ชั่วโมงที่ผ่านมา

    I've.Kerala sobab..b.1.4..u

    • @AnvarAnu-i4g
      @AnvarAnu-i4g 2 ชั่วโมงที่ผ่านมา

      Toop...leedar.woman.sobhq

  • @rajkiranb
    @rajkiranb ชั่วโมงที่ผ่านมา

    പ്രൊമോദ് രാമൻ.. ഓടിക്കോ

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 3 ชั่วโมงที่ผ่านมา +4

    ലോകത്ത് സൊയ്‌ര ജീവിതം ആഗ്രഹിക്കാത്ത രണ്ടു കൂട്ടർ!😮
    1. RSS കാർ.
    2. ജൂതൻമാർ.😮😮😮😮

    • @aboobackerpk8406
      @aboobackerpk8406 2 ชั่วโมงที่ผ่านมา +1

      Yes brothr very correct 😜🤣🤪

  • @Jufail15
    @Jufail15 3 ชั่วโมงที่ผ่านมา

    ഓഹ് പിന്നെ ഈ നിയമ സഭ re ഇലക്ഷന് മോഡി യെ കൊണ്ട് വരാൻ നോക്കല്ലേ 😁😁😁 കുറച്ചു ചിന്തിച്ചിട്ട് പറ അംഗർ

  • @muhammedramees4683
    @muhammedramees4683 3 ชั่วโมงที่ผ่านมา

    സൗണ്ട് വളരെ കുറവാണ്. ഫോൺ ചെവിയുടെ അടുത്ത് വെക്കണം 😂

  • @bava8488
    @bava8488 4 ชั่วโมงที่ผ่านมา +1

    ചീഫ് ജസ്റ്റിസ് dy ചന്ദ്രച്ചൂട് like 👍

    • @KrishnadasvkDas
      @KrishnadasvkDas 3 ชั่วโมงที่ผ่านมา

      അൽഫാം വെന്തില്ലാഹ്...

  • @mohammedt2956
    @mohammedt2956 4 ชั่วโมงที่ผ่านมา

    Shoba surendran 2006 il ponnani yil malsarichu… samstanath ettavum kooduthal Vote nediya BJP candidate Shoba aayirunu..

  • @abdulmajeedkv941
    @abdulmajeedkv941 58 วินาทีที่ผ่านมา

    ദിവ്യ പ്രശ്നത്തിന് പിന്നിൽ ജമാഅത്തെ ഇസ്ലാമി യായിരിക്കും

  • @eagles8971
    @eagles8971 4 ชั่วโมงที่ผ่านมา +1

    പാലക്കാട് രാഹുൽ വിജയിക്കും ❤വിജയിപികണം💯🙏🙏
    ചേലക്കര DMK വിജയിക്കും
    ❤🖤❤️
    ചേലക്കര DMK....പൊളികും

    • @mohammedali-rc4oj
      @mohammedali-rc4oj 4 ชั่วโมงที่ผ่านมา

      Ha ha ha kashttam

    • @mohammedali-rc4oj
      @mohammedali-rc4oj 3 ชั่วโมงที่ผ่านมา

      ചേലക്കരക്കാരെ അപമാനിക്കല്ലേ. അൻവറിന്ന് 100 വോട്ട് കിട്ടില്ല. എന്തണ് അൻവറിൻ്റെ ഐഡിയോളജി ?

  • @KrishnadasvkDas
    @KrishnadasvkDas 3 ชั่วโมงที่ผ่านมา +1

    👆👆👆ഇവന്മാർ പറയുന്നതിന്റെ നേരെ ഓപ്പോസിറ്റ് ആണ് ഉണ്ടാവുക പതിവ്...

  • @aboobackerpk8406
    @aboobackerpk8406 3 ชั่วโมงที่ผ่านมา

    Vargiyatha thulayatte nhnmagal uy
    Aratte sageyayoum rss kallanmara
    Ye you.purathalluga nahd mukhthi
    Eil veratte 👌🏻👍👍🫱🏻‍🫲🏼

  • @synergyacademy8388
    @synergyacademy8388 4 ชั่วโมงที่ผ่านมา

    അജിമ്സ് കുറച്ചു അവധി ആക്ക്
    നിഷാദ് ഇരിക്കട്ടെ

  • @aboobackerpk8406
    @aboobackerpk8406 2 ชั่วโมงที่ผ่านมา

    Pramod rahman sri very correct
    Nisahd very nice speech 2perum
    Vallara good hyi samsarechu 👍🤲🏼🫱🏻‍🫲🏼

  • @alkaathimalkathim6803
    @alkaathimalkathim6803 4 ชั่วโมงที่ผ่านมา +5

    ബിജെപിക്ക് കെട്ടിവെച്ച കാശു പോകും 😂ഞൻ ഒരു പാലക്കാട്ടുകാരനാ

  • @bnnbnnb6712
    @bnnbnnb6712 3 ชั่วโมงที่ผ่านมา

    ❤❤

  • @HamzaHamza-t8r
    @HamzaHamza-t8r ชั่วโมงที่ผ่านมา

    Jai,sdpi

  • @mubarakmubooos
    @mubarakmubooos 4 ชั่วโมงที่ผ่านมา

  • @HamzaHamza-t8r
    @HamzaHamza-t8r ชั่วโมงที่ผ่านมา

    Jai,sdpi