സാരമില്ല മാഡം. ജോലിയുടെ ഭാഗമായി ഇങ്ങനൊക്കെ ചെയ്യേണ്ടി വരും. ശരിയാണ്, ആ കുട്ടിയുടെ മുഖത്ത് നിഴലിച്ച നിസ്സഹായത മാഡത്തിന് മറക്കാനാവാത്തത് മാഡത്തിന്റെ മനസ്സിന്റെ നന്മ കൊണ്ട് മാത്രമാണ്. ❤️🥰
നിങ്ങൾക്ക് ഇങ്ങനെ ഒരു അനുഭമുമുണ്ടായാൽ സാരമുണ്ടെന്നു പറയും. അവൾ സാധുവായതിനാൽ ശ്രീലേഖയെ വെറുതെ വിട്ടു. ഇല്ലെങ്കിൽ മാനഹാനിക്ക് ഉത്തരം പറയേണ്ടി വന്നേനെ. അന്വേഷണത്തിന്വേണ്ടി എന്തും ചെയ്യാനുള്ള അധികാരം പോലീസിന് ഇല്ല.
കാക്കി യുണിഫോം ധരിച്ചിരുന്നപ്പോഴും അതിനുള്ളിൽ ഒരു അമ്മമനസ്സ് ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കുന്നു. മറ്റ് ഉദ്യോഗസ്ഥരിൽ നിന്നും താങ്കളെ വ്യത്യസ്തയാക്കുന്നതും ആ നന്മയുള്ള മനസ്സാണ്. ഇങ്ങനെയുള്ള അനുഭവങ്ങൾ ഇനിയും പങ്കുവയ്ക്കുക. ആ ഹൃദയനൈർമല്യം എല്ലാവരും അറിയട്ടെ. ആശംസകൾ. 🙏
Smart move from ammama saved the females in the family....Ma'am your confession speaks a lot of your persona....hats off for sharing your lingering guilt in this case....the girl had all right to take that stand ..but you did apologize so it should lessen the guilt..
മാഡം ഈ സംഭവം മുൻപ് വനിത മാഗസിൻ ൽ എഴുതിയത് ഞാൻ വായിച്ചിട്ടുണ്ട് ഇത് മാത്രമല്ല ഇത് പോലെ ഉള്ള കുറെ സംഭവങ്ങൾ 2ദിവസം മുൻപാണ് ഈ ചാനൽ കണ്ടത് ഇപ്പൊ ഇതിലെ ഓരോ വീഡിയോ യും kanuvan 👍🏻👍🏻👍🏻👍🏻👍🏻
മേഡത്തിന്റെ മനസ്സിൽ ഒരുപാട് നന്മ ഉള്ളതുകൊണ്ടാണ് ഇന്നും ഇതൊക്കെ ഇന്നും മനസ്സിൽ സൂക്ഷിച്ചു വയ്ക്കുന്നത്.. മാഡത്തിനെപോലെ നന്മ നിറഞ്ഞ ആളുകൾ ഉള്ള നാട്ടിൽ ജനിക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യമായി കരുതുന്നു. മേഡത്തിനെ ഇതുവരെ ഒന്ന് നേരിൽ കാണാൻ കഴിയാതെപോയതിൽ വിഷമം ഉണ്ട്. 🙏🙏🥰🥰
@@sreelekhaips മേഡത്തിന്റെ ഈ ഒരു വാക്ക് എന്നും ഹൃദയത്തിൽ സൂക്ഷിക്കും. എന്നെപോലൊരു സാധാരണക്കാരനോട് ഇത്രയും വലിയ പദവിയിൽ ഇരുന്ന sir നമുക്ക് കാണാം എന്ന് പറഞ്ഞപ്പോൾ മനസ് നിറഞ്ഞു. മാഡത്തിന്റെ ഈ വാക്ക് എന്നും ഹൃദയത്തിൽ സൂക്ഷിക്കും. പ്രിയമാഡം സുഖമായി ഇരിക്കാൻ പ്രാർത്ഥിക്കുന്നു.. 🙏🙏🙏
Only recently started to view madams vlogs. One good thing is it s very short duration. I like the vlogs for this reason, coming to this vlog i feel once the murder happend and police verification start process, immediately the finger prints or other imprints in location should have to be traced by forensic experts and immediately it should have been known about the foreign imprints on body and thereby could have not suspected this girl. This is only a thought still i m not sure.. pls reply
I always wonder How does suspect confess other crimes when they are questioned by police in different crime? Could you please advise based on your experience .
You are a human being, afterall. we all make mistakes & you graciously apologized to her as well, in your humility-that was in itself proof that you are a dignified personality Ma'm. Thanks for sharing an experience so unforgettable,with conviction & courage.From vancouver,BC🙏✌🌹
മാഡത്തിൻ്റെ ഇത്തരം അന്വേഷണ കഥകൾ നമുക്ക് ഓരോരുത്തർക്കും അന്വേഷണ പാടവത്തിന് കരുത്തേകുന്നു .... സൂപ്പർ പഴയ ഈ കഥയിലെ പോലീസ് സഹപ്രവർത്തകർ ടി പെൺകുട്ടി ഇവരെ കണ്ടാൽ മാഡത്തിന് എന്ത് തോന്നും എന്നത് എന്നെ അലട്ടുന്ന ചോദ്യമാ... 👍🙏
Dear, madam നിങ്ങളുടെ dept പോലീസ് dog ഇല്ലെ, എന്തുകൊണ്ട് dog നെ കൊണ്ടുവന്നു പരിശോധന നടത്തിയില്ല, വളരെ മോശം ആയി പോയി കന്യകാത്വം paരിശോധനക്കു ആ കുട്ടിയെ കുറെ ആൾക്കാരുടെ മുമ്പിൽ കൂടി പിടിച്ചു കൊണ്ട് പോയത്, ആ കുട്ടി എന്തെങ്കിലും കടുംകൈ ചെയ്യിതല്.
ഈ വിവരംകെട്ട Cl യെ ആണൊ മാഡം വളരെ മിടുക്കനായ പോലീസ് ഓഫീസർ എന്ന് പറഞ്ഞത്. പ്രതിസ്ഥാനത്ത് കണ്ടെത്തിയത് പെൺകുട്ടി ആയതിനാൽ പൊലീസിന്റെ സ്ഥിരം പരിപാടിയായ തെറി വിളിയും അടിയും ഇടിയും തൊഴിയും ഒരു പക്ഷേ നടന്നു കാണില്ല. നല്ല കേസന്വേഷണം തന്നെ. ആ പെൺക്കുട്ടിക്ക് ഉണ്ടായ അപമാനത്തിന് ആര് ഉത്തരം പറയും. നല്ല മാഡവും നല്ല Clയും. കൊള്ളാം.
മാഡത്തിന് ഇതുവരെ ചെയ്ത കാര്യങ്ങൾ ശരിയാണോ തെറ്റാണോ എന്നാ നീറ്റൽ ഉണ്ട്. ഒറ്റ എപ്പിസോഡ് കണ്ടപ്പോൾ. നന്നേ എനിക്ക് തോന്നി . ഈ എപ്പിസോഡ് കണ്ടപ്പോൾ എന്റെ ഊഹം തെറ്റിയില്ല എന്ന് തോന്നുന്നു. കുറ്റബോതം ഒരിക്കലും confrom ചെയ്യാൻ പറ്റില്ലായിരിക്കും എന്ന് തോന്നാറുണ്ട് എനിക്ക്
റിപ്പ൪ ചന്ദ്രൻ എന്നോട് പറഞ്ഞു. വളരെ ദിവസങ്ങൾ പോലീസ് സ്റ്റേഷനിൽ രേഖകൾ ഇല്ലാതെ കിടന്നു. പലരെയും ചോദ്യം ചെയ്യുന്നതു കണ്ടു. ആരെയും കിട്ടിയില്ലെങ്കിൽ നന്നായി മീഡിയയിൽ പൊലിപ്പിച്ചു പ്രതിയാക്കാനുള്ള പതിവു രീതി. പെൺകുട്ടിയെ വെക്കാൻ കരുതിക്കാണാ൦.
It's nice that Ma'am has guilty conscience of what she did. But Ma'am, how can you expect the girl to forgive or say something when her virginity was being questioned, irrespective of she is guilty or not? For a woman, her virginity being questioned is equal to losing her identity. Maybe she had anger and sorrow because of what happened to her, so she didn't respond to your apology. I feel virginity of woman should only be checked in rape or molestation cases because some women misuse the same. And I wish there was a way to avoid checking women's Virginity in other cases like above said or instead a man's virginity could have been checked, if necessary. Anyways, it's nice to know that you had been careful thereafter. Your vlogs bring light to the real police investigation here. Thank you for that.
That innocent girl came for this job bcz of her poverty and nothingness. You suspected her virginity. That little girl stared up on you for your mercy . She was totally nubed with fear. I really sympathise with little girl . As I heard this story my eyes were weting
The girl was the old man’s grand daughter. Also she was not a little girl, she was in college. It is definitely sad that she had to go through the torture while her grandpa was dead ..hope she is happy somewhere..
It’s the part of your job , ma’am. Don’t worry. Not the action, the mind behind the action is more important. Ma’am didn’t do anything purposely to hurt the girl
Madam u remember some news came about u and another after ur engagement was fixed, it was then this kind of examination made sense. Good ur husband did not ask you. I lost the good impression about you after I heard this. Police is after all police sply when they have a high position
മാഡം ഒരു ഡൌട്ട്. ഒരിക്കൽ ഞാൻ കോട്ടയം മെഡിക്കൽ കോളേജ് ഫോറെൻസിക് പ്രൊഫസറ്‍റെ കോട്ടയം SP സല്യൂട്ട് ചെയ്യുന്നത് കണ്ടു. ശരിക്കും അങ്ങനെ ചെയ്യണോ? എനിക്ക് തോന്നുന്നു കുറെ വർഷങ്ങൾ മുൻപാണ്
ആ പെൺകുട്ടിയുടെ നോട്ടത്തിൽ ക്രോധം അന്തർലീനമാണെങ്കിലും അത് " a clear conscience laughs at a false accusation" എന്നതിനെ ഓർമിപ്പിക്കുന്നു... . ഇവിടെ prima facie obvious homicide കേസ് തെളിയിക്കണം എന്നുള്ള മിടുക്കനായ സർക്കിൾ ഇൻസ്‌പെക്ടറുടെ sincerity യെ മാഡം അയാളുടെ honesty ആയി തെറ്റിദ്ധരിച്ചുപോയതായിരിക്കും . It is most offensive for a women to expose her chastity to challenge. ആനയെ കാണാൻ പോയ അന്ധന്മാരുടെ അന്വേഷണമല്ല ഇവിടെയൊക്കെ വേണ്ടതെങ്കിലും അതൊന്നും പ്രയോഗികമല്ല എന്നാണ് പോലീസ് പറയുന്നതും ഒരുപാട് ആളുകൾ വിശ്വസിച്ചു വരുന്നതും. . ഏതായാലും ഈ സംഭവം തുറന്ന് പറയാൻ മാഡം കാണിച്ച ഹൃദയവിശാലതയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. Investigation ന്റെ ഭാഗമായി മനഃപൂർവമല്ലെങ്കിലും നിരപരാധികളെ ബുദ്ധിമുട്ടിലാക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഇതൊരു അനുകരണീയ മാതൃക തന്നെ.
Investigation ennum paranj blind to conscience alla. Daivam aakaan sramikaruth. Onnu allenkil oru jeevitham jeevicchu kazhinja oru old man alle. Mullaanu porath pokunnathu pullide thettu.
തീർച്ചയായും താങ്കൾക്ക് പറ്റിയ തെറ്റാണത് മുൻധാരണ വെച്ച് അന്വേഷിച്ചു.... ആ കുട്ടിയുടെ മൗനത്തോടെ കൂടിയുള്ള നോട്ടം അതിന്റെ അർത്ഥം തീർച്ചയായും രണ്ടുതവണയും മേടത്തിന് മനസ്സിലായി കാണും...
I'm not mentally troubled by this, Shyla. Just wanted to share the incident, that's all. I knew then itself that she understood my mistake but she didn't respond. Even if I find her out, she may still not respond! So why bother?
When Madam realised her mistake, she has already apologised. Its part of her duty to suspect all when there is murder and to eliminate one by one depending on the evidences. That's all what happened. It must have been traumatic for the girl too but that's fate.
Aa bhaavam thaankalodulla pucham aavum. Aa penkutty thaangalkku ethire case kodukkathathu thaangal police aayathu kondu maathramaayirikkanam. Karanam pokayunna pole oru Adi kittiyaalum onnum parayathe madam irangivarendi vannirunnene
"To create guilt, all that you need is a very simple thing: start calling mistakes, errors -- sins. They are simply mistakes, human. Now, if somebody commits a mistake in mathematics -- two plus two, and he concludes it makes five -- you don`t say he has committed a sin. He is unalert, he is not paying attention to what he is doing. He is unprepared, he has not done his homework. He is certainly committing a mistake, but a mistake is not a sin. It can be corrected. A mistake does not make him feel guilty. At the most it makes him feel foolish." - Osho.
നന്ദന്റെ ചോദ്യങ്ങൾക്കൊന്നും ഈ ചാനലിലൂടെ ഉത്തരം പറയാൻ ആവില്ല. അതൊന്നും എന്റെ വിഡിയോകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമല്ല. എല്ലാ ചോദ്യങ്ങളും ശേഖരിച്ചു വെച്ച് email അയക്കൂ. പറ്റും പോലെ മറുപടി തരാം.
Dear ma’am, You are really a great police officer and you didn’t know about the incident because it didn’t happen like that. Loknath Behera IPS is equally a very good police officer and that is the reason he was made State Police Chief of the state. Sorry ma’am for criticising.. you are also equally good
ബാലിശമായ കന്യത്വ പരിശോധന അതും സ്ത്രീകൾക്ക് മാത്രമായി നടത്തുന്ന ഈ നടപടി കാലഹരണപ്പെട്ടതാണ് .
Cruel
നന്ദി മാഡം... ഒരുപാട് കഥകൾ ജീവിതഅനുഭവങ്ങൾ ഒരു മടിയും കൂടാതെ പങ്കുവെക്കുന്നതിനു 🔥🔥
സാരമില്ല മാഡം. ജോലിയുടെ ഭാഗമായി ഇങ്ങനൊക്കെ ചെയ്യേണ്ടി വരും. ശരിയാണ്, ആ കുട്ടിയുടെ മുഖത്ത് നിഴലിച്ച നിസ്സഹായത മാഡത്തിന് മറക്കാനാവാത്തത് മാഡത്തിന്റെ മനസ്സിന്റെ നന്മ കൊണ്ട് മാത്രമാണ്. ❤️🥰
നിങ്ങൾക്ക് ഇങ്ങനെ
ഒരു അനുഭമുമുണ്ടായാൽ
സാരമുണ്ടെന്നു പറയും.
അവൾ സാധുവായതിനാൽ
ശ്രീലേഖയെ വെറുതെ വിട്ടു.
ഇല്ലെങ്കിൽ മാനഹാനിക്ക്
ഉത്തരം പറയേണ്ടി വന്നേനെ.
അന്വേഷണത്തിന്വേണ്ടി
എന്തും ചെയ്യാനുള്ള
അധികാരം പോലീസിന്
ഇല്ല.
@@jayakumarchellappanachari8502 i totally agree with you
@@jayakumarchellappanachari8502 പിന്നെ കേസ് നീ തെളിയിക്കോ??
Saramilla ennu parayaan aavanavanu varumbo para.
ആ പെൺകുട്ടിയോട് sorry പറഞ്ഞ മാഡം great ആണ്.
കൊലപാതകം തെളിയിക്കാൻ കന്യാകാത്വ പരിശോധന.. well done kerala police
കാക്കി യുണിഫോം ധരിച്ചിരുന്നപ്പോഴും അതിനുള്ളിൽ ഒരു അമ്മമനസ്സ് ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കുന്നു. മറ്റ് ഉദ്യോഗസ്ഥരിൽ നിന്നും താങ്കളെ വ്യത്യസ്തയാക്കുന്നതും ആ നന്മയുള്ള മനസ്സാണ്.
ഇങ്ങനെയുള്ള അനുഭവങ്ങൾ ഇനിയും പങ്കുവയ്ക്കുക.
ആ ഹൃദയനൈർമല്യം എല്ലാവരും അറിയട്ടെ.
ആശംസകൾ. 🙏
Smart move from ammama saved the females in the family....Ma'am your confession speaks a lot of your persona....hats off for sharing your lingering guilt in this case....the girl had all right to take that stand ..but you did apologize so it should lessen the guilt..
മാഡം ഈ സംഭവം മുൻപ് വനിത മാഗസിൻ ൽ എഴുതിയത് ഞാൻ വായിച്ചിട്ടുണ്ട്
ഇത് മാത്രമല്ല ഇത് പോലെ ഉള്ള കുറെ സംഭവങ്ങൾ
2ദിവസം മുൻപാണ് ഈ ചാനൽ കണ്ടത്
ഇപ്പൊ ഇതിലെ ഓരോ വീഡിയോ യും kanuvan
👍🏻👍🏻👍🏻👍🏻👍🏻
അമൂമ്മ ബുദ്ധിശാലി 😊. അതുകൊണ്ട് അവർ രക്ഷപെട്ടു.
മാഡത്തിന്റെ വാക്കുകൾ കേൾക്കാൻ ഒരുപാട് ഇഷ്ടം ആണ് ..💕💕💕❤❤❤❤
മേഡം തന്നെ ഈ കാര്യത്തിലെ സത്യമായ മറുപടി ചിന്തിച്ചു, പറഞ്ഞു. പിന്നെയെന്തിന് കുറ്റബോധം ? സാര്യമില്ല. നല്ല അവതരണ ശൈലി. ആൻമരിയയുടെ അപ്പച്ചൻ - തൃശൂർ.
അതൊരു വല്ലാത്ത അവസ്ഥ തന്നെ ആണ്... ഒപ്പം നിസ്സഹായതയും......!
എന്റെ നാട്ടിൽ നടന്ന സംഭവം. ആ കുട്ടി കുടുംബത്തോടൊപ്പം സുഖമായി കഴിയുന്നു മാഡം
അത് നന്നായി. അറിയിച്ചതിൽ സന്തോഷം!
@@sreelekhaips 🙏
മാരാരികുളത്തു എവിടെയാ സ്ഥലം
❤❤❤
വല്യ മിടുക്കായിപ്പോയി. താങ്കൾക്ക് ഇത്തരം പരിശോധന നേരിടേണ്ടി വന്നാൽ മാത്രമേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാവുകയുള്ളു.
അറിയാം!😥😓
അത് സാരമില്ലാ പൊട്ടെ... ... ,മനസ് അറിഞ്ഞ്,sorry പറഞ്ഞല്ലോ.💕
How can you do a virginity test just on suspicion of an affair. Is it legal?
That too for a murder case. She forgot humanity. She could be charged at court for maananashtam
മാഡത്തിന്റെ വിശാല മന:സ്കത ക്ക് നന്ദി.
Onnum ille ngilum vishalam aanu ipozhathe oru trend.
Part of your job ma'am... Keep it up ma'am... All support from me..
Thanks, dear
Some parts are unnecessary.
മേഡത്തിന്റെ മനസ്സിൽ ഒരുപാട് നന്മ ഉള്ളതുകൊണ്ടാണ് ഇന്നും ഇതൊക്കെ ഇന്നും മനസ്സിൽ സൂക്ഷിച്ചു വയ്ക്കുന്നത്.. മാഡത്തിനെപോലെ നന്മ നിറഞ്ഞ ആളുകൾ ഉള്ള നാട്ടിൽ ജനിക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യമായി കരുതുന്നു. മേഡത്തിനെ ഇതുവരെ ഒന്ന് നേരിൽ കാണാൻ കഴിയാതെപോയതിൽ വിഷമം ഉണ്ട്. 🙏🙏🥰🥰
നമുക്ക് ഒരിക്കൽ നേരിൽ കാണാം.. നല്ല വാക്കുകൾക്ക് നന്ദി
@@sreelekhaips ഒരുപാട് സന്തോഷം ഉണ്ട്. ഹൃദയം നിറഞ്ഞ സ്നേഹാദരങ്ങൾ 🙏🙏
@@sreelekhaips മേഡത്തിന്റെ ഈ ഒരു വാക്ക് എന്നും ഹൃദയത്തിൽ സൂക്ഷിക്കും. എന്നെപോലൊരു സാധാരണക്കാരനോട് ഇത്രയും വലിയ പദവിയിൽ ഇരുന്ന sir നമുക്ക് കാണാം എന്ന് പറഞ്ഞപ്പോൾ മനസ് നിറഞ്ഞു. മാഡത്തിന്റെ ഈ വാക്ക് എന്നും ഹൃദയത്തിൽ സൂക്ഷിക്കും. പ്രിയമാഡം സുഖമായി ഇരിക്കാൻ പ്രാർത്ഥിക്കുന്നു.. 🙏🙏🙏
മാഡം ഈ സ്റ്റോറി ഷെയർ ചെയ്യാൻ മനസ് കാണിച്ചല്ലോ, ആ വാക്കുകളിൽ പശ്ചാത്താപം ഉണ്ട്, അതല്ലേ പ്രായസ്ചിത്തം 🙏🙏
Only recently started to view madams vlogs. One good thing is it s very short duration. I like the vlogs for this reason, coming to this vlog i feel once the murder happend and police verification start process, immediately the finger prints or other imprints in location should have to be traced by forensic experts and immediately it should have been known about the foreign imprints on body and thereby could have not suspected this girl. This is only a thought still i m not sure.. pls reply
A very different topic ☺️...can you do a home tour video ? ...nalla adipoli veedu it seems ☺️☺️
Will do that... Thanks. 😊😊
@@sreelekhaips ❤️❤️❤️ thank you!!
എല്ലാ അനുഭവങ്ങളും ഓരോ സിനിമ പോലെ. മാഡം നന്നായി അവതരിപ്പിച്ചു. ഞങ്ങൾക്കുo കുറെ പഠിക്കാം.
I always wonder How does suspect confess other crimes when they are questioned by police in different crime? Could you please advise based on your experience .
You are a human being, afterall. we all make mistakes & you graciously apologized to her as well, in your humility-that was in itself proof that you are a dignified personality Ma'm. Thanks for sharing an experience so unforgettable,with conviction & courage.From vancouver,BC🙏✌🌹
ഞാൻ ഉറങ്ങാം കിടക്കുന്ന സമയത്ത് ആണ് ഈ പരുപാടി കാണുന്നത് ഞാൻ കൊല്ലക്കാരിയാണ് മേഡം ഞങ്ങളുടെ പോലിസ് സ്റ്റേഷൻ വരുന്നത് കിളികൊല്ലുർ സ്റ്റേഷൻ ആണ് മേഡം ❤
എല്ലാ വിഡികളും കാണാനേ ശോഭിതാ.. എന്റെ ശ്രവണ കഥകളും കേട്ട് നോക്കൂ.
ഒത്തിരി ഇഷ്ടം ❣️❣️stay blessed🙏🏻♥️🙏🏻
Oro അന്വേഷണങ്ങളും ഓരോ പാഠങ്ങൾ ആണ്.... സോറി ചോദിക്കാൻ കാണിച്ച ആ നല്ല മനസ് 🥰
🙏🥰🙏
മാഡത്തിൻ്റെ ഇത്തരം അന്വേഷണ കഥകൾ നമുക്ക് ഓരോരുത്തർക്കും അന്വേഷണ പാടവത്തിന് കരുത്തേകുന്നു .... സൂപ്പർ
പഴയ ഈ കഥയിലെ പോലീസ് സഹപ്രവർത്തകർ ടി പെൺകുട്ടി ഇവരെ കണ്ടാൽ മാഡത്തിന് എന്ത് തോന്നും എന്നത് എന്നെ അലട്ടുന്ന ചോദ്യമാ... 👍🙏
Dear, madam നിങ്ങളുടെ dept പോലീസ് dog ഇല്ലെ, എന്തുകൊണ്ട് dog നെ കൊണ്ടുവന്നു പരിശോധന നടത്തിയില്ല, വളരെ മോശം ആയി പോയി കന്യകാത്വം paരിശോധനക്കു ആ കുട്ടിയെ കുറെ ആൾക്കാരുടെ മുമ്പിൽ കൂടി പിടിച്ചു കൊണ്ട് പോയത്, ആ കുട്ടി എന്തെങ്കിലും കടുംകൈ ചെയ്യിതല്.
കന്യകാത്വ പരിശോധന 😪😪😪😪 കഷ്ടം മാഡം 😪😪
ആ കുറ്റബോധം മനസ്സിൻ്റെ നന്മകൾ വെളിപ്പെടുത്തുന്നു,
Mam, you are a good human being🙏
ഈ വിവരംകെട്ട Cl യെ ആണൊ മാഡം വളരെ മിടുക്കനായ പോലീസ് ഓഫീസർ എന്ന് പറഞ്ഞത്.
പ്രതിസ്ഥാനത്ത് കണ്ടെത്തിയത് പെൺകുട്ടി ആയതിനാൽ
പൊലീസിന്റെ സ്ഥിരം പരിപാടിയായ തെറി വിളിയും അടിയും ഇടിയും തൊഴിയും ഒരു പക്ഷേ നടന്നു കാണില്ല.
നല്ല കേസന്വേഷണം തന്നെ.
ആ പെൺക്കുട്ടിക്ക് ഉണ്ടായ അപമാനത്തിന് ആര് ഉത്തരം പറയും.
നല്ല മാഡവും നല്ല Clയും.
കൊള്ളാം.
nkk mam onnu kanam somsarikknm njn ndha cheyyynde?
മാഡത്തിന് ഇതുവരെ ചെയ്ത കാര്യങ്ങൾ ശരിയാണോ തെറ്റാണോ എന്നാ നീറ്റൽ ഉണ്ട്. ഒറ്റ എപ്പിസോഡ് കണ്ടപ്പോൾ. നന്നേ എനിക്ക് തോന്നി . ഈ എപ്പിസോഡ് കണ്ടപ്പോൾ എന്റെ ഊഹം തെറ്റിയില്ല എന്ന് തോന്നുന്നു. കുറ്റബോതം ഒരിക്കലും confrom ചെയ്യാൻ പറ്റില്ലായിരിക്കും എന്ന് തോന്നാറുണ്ട് എനിക്ക്
Salute mam
റിപ്പ൪ ചന്ദ്രൻ എന്നോട് പറഞ്ഞു. വളരെ ദിവസങ്ങൾ പോലീസ് സ്റ്റേഷനിൽ രേഖകൾ ഇല്ലാതെ കിടന്നു. പലരെയും ചോദ്യം ചെയ്യുന്നതു കണ്ടു. ആരെയും കിട്ടിയില്ലെങ്കിൽ നന്നായി മീഡിയയിൽ പൊലിപ്പിച്ചു പ്രതിയാക്കാനുള്ള പതിവു രീതി. പെൺകുട്ടിയെ വെക്കാൻ കരുതിക്കാണാ൦.
God saved that innocent girl through u.👍👌
നമസ്തേ മാം
I read that story in Vanitha as your article
It's nice that Ma'am has guilty conscience of what she did.
But Ma'am, how can you expect the girl to forgive or say something when her virginity was being questioned, irrespective of she is guilty or not? For a woman, her virginity being questioned is equal to losing her identity. Maybe she had anger and sorrow because of what happened to her, so she didn't respond to your apology. I feel virginity of woman should only be checked in rape or molestation cases because some women misuse the same.
And I wish there was a way to avoid checking women's Virginity in other cases like above said or instead a man's virginity could have been checked, if necessary.
Anyways, it's nice to know that you had been careful thereafter. Your vlogs bring light to the real police investigation here. Thank you for that.
❤❤❤
Madam ningale dheyvam anugrahikkatte
നിങ്ങളെയും!
മനുഷ്യത്തമുള്ള ഓർമ്മകൾ 🙏
Don't worry mam it's part of your job 🙏🙏
What is partnof job?
Until it happens to you urself
ഇപ്പൊ ആ കുട്ടിയെ പറ്റി പറഞ്ഞപ്പോ മനസ്സിൽ നിന്നും എന്തോ ഭാരം ഇറക്കിവെച്ച സുഖമുണ്ടല്ലേ madom
Madam, Shanthini $ Nino Mathew case paraya mo
Amooma Aan hero..allenkil aa ammayum marichene....may b that girl also
മാഡം ഒരുപാട് നന്മ ഉണ്ട്
That innocent girl came for this job bcz of her poverty and nothingness. You suspected her virginity. That little girl stared up on you for your mercy . She was totally nubed with fear. I really sympathise with little girl . As I heard this story my eyes were weting
The girl was the old man’s grand daughter. Also she was not a little girl, she was in college. It is definitely sad that she had to go through the torture while her grandpa was dead ..hope she is happy somewhere..
🙏🙏
It’s the part of your job , ma’am. Don’t worry. Not the action, the mind behind the action is more important. Ma’am didn’t do anything purposely to hurt the girl
Accurate judgement deivathinu mathramee kahiyuuu. Manusharku judge cheyan oru limit ondu. Better wait for more clarification.
Mam, only guilty consciousness
happens to those who've got conscience.You were a good person at a wrong place.
confession to the girl if the girl can watch the video ....
Sooprr madam ❤️🤭
Thank you very much
വളരെ മോശം ആയി പോയി കന്യകതം ടെസ്റ്റ് ചെയ്‌തതു
Oru karyam manasilaela oru vridhante kolapadhakam theliyikan perakuttyude kanyakartham check cheyunadhu endhu logic an ???
Salute
Madam inganathe kolapathakangal okke kandit rathri engane samadhanathode urangum
സൂക്ഷിക്കാൻ വേണ്ടിയല്ലേ ഇത്തരം സംഭവങ്ങൾ ഒക്കെ വിവരിക്കുന്നത്? രാത്രി സമയം urine pass ചെയ്യാൻ പുറത്തിറങ്ങാതെ ഇരുന്നാൽ കള്ളന്മാർ വന്നു കയറില്ലല്ലോ?
@@sreelekhaips atum sheriya
Manushyar ellavarum nallavar aayirunnengil entu sundaramayene lokam
ഉറക്കവും കൊലപാതകങ്ങൾ
കാണലും തമ്മിൽ ഒരു ബന്ധവുമില്ല.
Madam u remember some news came about u and another after ur engagement was fixed, it was then this kind of examination made sense. Good ur husband did not ask you. I lost the good impression about you after I heard this. Police is after all police sply when they have a high position
Perfect sankini
Who? What is sankini?
Which year ma'am?
1994
മാഡം ഒരു ഡൌട്ട്.
ഒരിക്കൽ ഞാൻ കോട്ടയം മെഡിക്കൽ കോളേജ് ഫോറെൻസിക് പ്രൊഫസറ്‍റെ കോട്ടയം SP സല്യൂട്ട് ചെയ്യുന്നത് കണ്ടു.
ശരിക്കും അങ്ങനെ ചെയ്യണോ?
എനിക്ക് തോന്നുന്നു കുറെ വർഷങ്ങൾ
മുൻപാണ്
ഫോറൻസിക് പ്രൊഫസർ ,
പോലീസ് സർജൻ ഇവരൊക്കെ
S. P. യേക്കാൾ മുകളിലാണ്.
Salute madam 🙏🏽
Good mom
Part of your job ma'am..
True...! Thanks, Sunitha 🙏😊🙏
Nice video .
Mam
Mamine parichayappedan aagrahikkunnu ❤️
Maaaam🔥🔥
Mam,ഇന്നലെ (saturday 4 -12-21)thodupuzhayil വന്നിരുന്നോ?
No
When police suspected foul play, why no postmortem? Reason for death would have come to light had there been postmortem
കരച്ചിൽ വരുന്നു.മാഡത്തിന്റ വിവരണം കേട്ടിട്ട്.
ആ പെൺകുട്ടിയുടെ നോട്ടത്തിൽ ക്രോധം അന്തർലീനമാണെങ്കിലും അത് " a clear conscience laughs at a false accusation" എന്നതിനെ ഓർമിപ്പിക്കുന്നു... . ഇവിടെ prima facie obvious homicide കേസ് തെളിയിക്കണം എന്നുള്ള മിടുക്കനായ സർക്കിൾ ഇൻസ്‌പെക്ടറുടെ sincerity യെ മാഡം അയാളുടെ honesty ആയി തെറ്റിദ്ധരിച്ചുപോയതായിരിക്കും . It is most offensive for a women to expose her chastity to challenge. ആനയെ കാണാൻ പോയ അന്ധന്മാരുടെ അന്വേഷണമല്ല ഇവിടെയൊക്കെ വേണ്ടതെങ്കിലും അതൊന്നും പ്രയോഗികമല്ല എന്നാണ് പോലീസ് പറയുന്നതും ഒരുപാട് ആളുകൾ വിശ്വസിച്ചു വരുന്നതും. . ഏതായാലും ഈ സംഭവം തുറന്ന് പറയാൻ മാഡം കാണിച്ച ഹൃദയവിശാലതയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. Investigation ന്റെ ഭാഗമായി മനഃപൂർവമല്ലെങ്കിലും നിരപരാധികളെ ബുദ്ധിമുട്ടിലാക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഇതൊരു അനുകരണീയ മാതൃക തന്നെ.
Thanks dear Hari...
ഇതിത്ര കൃത്യമായി ആരും മനസ്സിലാക്കിയിരുന്നില്ല...
Investigation ennum paranj blind to conscience alla. Daivam aakaan sramikaruth. Onnu allenkil oru jeevitham jeevicchu kazhinja oru old man alle. Mullaanu porath pokunnathu pullide thettu.
❤️
നല്ല ഭാര്യ!! ഭർത്താവിനെ എന്തൊരു കരുതൽ
👍👍
🌹🌹
തീർച്ചയായും താങ്കൾക്ക് പറ്റിയ തെറ്റാണത് മുൻധാരണ വെച്ച് അന്വേഷിച്ചു.... ആ കുട്ടിയുടെ മൗനത്തോടെ കൂടിയുള്ള നോട്ടം അതിന്റെ അർത്ഥം തീർച്ചയായും രണ്ടുതവണയും മേടത്തിന് മനസ്സിലായി കാണും...
With your connections, you can easily find out her present situation, and thus release yourself 😀.
Mental freedom is worth the trouble. 👍🏼
I'm not mentally troubled by this, Shyla. Just wanted to share the incident, that's all. I knew then itself that she understood my mistake but she didn't respond. Even if I find her out, she may still not respond! So why bother?
Why bother? A mentality which I long for but very hard to attain?
When Madam realised her mistake, she has already apologised. Its part of her duty to suspect all when there is murder and to eliminate one by one depending on the evidences. That's all what happened. It must have been traumatic for the girl too but that's fate.
No need to feel guilty,It was not മൂനാം മുറ .Its part of duty!
Sree ജോലിയുടെ ഭാഗം അ സമയത്ത് ആ കുട്ടിയോ അസമയത്ത് അങ്ങനെയൊ പറ്റുവുള്ളൂ ഇതല്ലോം ജോലിയുടെ ഭാഗം യതത്ഥ കുറ്റവാളിയെ കണ്ടപ്പം Sree യുടെ മനസ് വിഷമിച്ചു
തികച്ചും ശരി. മനസ്സിലാക്കിയല്ലോ!
Yes madam u insulted that innocent girl too much that means a wound in her heart
That was why I apologized to her!
Aa bhaavam thaankalodulla pucham aavum.
Aa penkutty thaangalkku ethire case kodukkathathu thaangal police aayathu kondu maathramaayirikkanam.
Karanam pokayunna pole oru Adi kittiyaalum onnum parayathe madam irangivarendi vannirunnene
I like u Madam 🌟
"To create guilt, all that you need is a very simple thing: start calling mistakes, errors -- sins. They are simply mistakes, human. Now, if somebody commits a mistake in mathematics -- two plus two, and he concludes it makes five -- you don`t say he has committed a sin. He is unalert, he is not paying attention to what he is doing. He is unprepared, he has not done his homework. He is certainly committing a mistake, but a mistake is not a sin. It can be corrected. A mistake does not make him feel guilty. At the most it makes him feel foolish." - Osho.
That idea of doing a virginity test was awful....
I haven’t seen Loknath Behera IPS in real.
Policukarkku rashtreeyam padillennalle madam pinnenthina police association madathinu police associationil ninnum enthenkilum harassment nerittittundo
നന്ദന്റെ ചോദ്യങ്ങൾക്കൊന്നും ഈ ചാനലിലൂടെ ഉത്തരം പറയാൻ ആവില്ല. അതൊന്നും എന്റെ വിഡിയോകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമല്ല. എല്ലാ ചോദ്യങ്ങളും ശേഖരിച്ചു വെച്ച് email അയക്കൂ. പറ്റും പോലെ മറുപടി തരാം.
Kaviyuoor.peedanam.anthaayi
Parayuoo
പറഞ്ഞല്ലോ! പഴയ വിഡിയോകൾ കാണൂ.
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
🙏🥰🌹
Hello Madam you would have used police dog
Haaaii chechii
Hiiii! 😍😍
ഇത് മാഡത്തിന്റെ വീട് ആണോ
Bigg Salute ❤️
മാഡം 🙏🙏🙏🙏🙏🙏🙏
I think she got IPS from Indian Moral Police Service 😅
Vineesh.. Moral standard is something we all should have, if you think I'm IMPS also, I'm happy
Dear ma’am,
You are really a great police officer and you didn’t know about the incident because it didn’t happen like that. Loknath Behera IPS is equally a very good police officer and that is the reason he was made State Police Chief of the state. Sorry ma’am for criticising.. you are also equally good
Policekarude duty anu ath.....suspect listill ullavare verify cheyyunnath pakka duty mathram anu...shiksha onnum koduthillallo...athukond vishamikanda ma'am.