Area of irregular land quadrilateral | ചതുരാകൃതിയില്ലാത്ത ഭൂമിയുടെ വിസ്തീർണ്ണം

แชร์
ฝัง
  • เผยแพร่เมื่อ 25 ก.ย. 2020
  • #landmeasurement
    ഭൂമിയുടെ അളവ് കണ്ടെത്തുക എന്നത് സർവസാധാരണയായി ആവശ്യമായി വരുന്ന ഒരു കാര്യമാണ്. ചതുരം, വൃത്തം ഒക്കെ കണ്ടുപിടിക്കാൻ എളുപ്പമാണ് പക്ഷെ അധികവും ആകൃതി ഇല്ലാത്ത ഭൂമി ആണുണ്ടാവുക. അതെങ്ങനെ കണ്ടെത്താം എന്നതാണ് വീഡിയോ

ความคิดเห็น • 46

  • @techbros7842
    @techbros7842 26 วันที่ผ่านมา

    പറഞ്ഞു ഓ ഡി മനസിലായില്ല നന്ദി.

  • @thesyworld866
    @thesyworld866 3 ปีที่แล้ว

    Orupadu ishtayi.thanks for the information

  • @sureshkumar.c3131
    @sureshkumar.c3131 ปีที่แล้ว +7

    Semi primer of 12m,15m,and25m triangle is 26m not 27m

  • @sidhiknalakath8462
    @sidhiknalakath8462 ปีที่แล้ว +2

    52 -ന്റെ പകുതി 26 ആണ് .

  • @GeorgeT.G.
    @GeorgeT.G. 3 ปีที่แล้ว +2

    SUPER EXPLANATION

  • @akhinarose-vm6cr
    @akhinarose-vm6cr ปีที่แล้ว +3

    52'/2 = 26 തങ്കൽ പറഞ്ഞത് 27 എന്നാണ് പറഞ്ഞത്

  • @sharafsimla985
    @sharafsimla985 2 ปีที่แล้ว

    Very good video

  • @anasaliyarkunju6746
    @anasaliyarkunju6746 8 วันที่ผ่านมา

    Fmb sketch varakunna vedio onnu cheyyumo

  • @mhreacts8182
    @mhreacts8182 3 ปีที่แล้ว +1

    Mazha Allah

  • @shajiyohanan8599
    @shajiyohanan8599 2 ปีที่แล้ว +1

    Mr ഈ രണ്ടു രീതിയിലും അളന്നു നോക്കിയതാണ്. നിങ്ങൾ apro 25ആണ് ഇട്ടതു ശരിക്കുള്ള അളവ് നോക്കി കുട്ടി നോക്കുക അപ്പോൾ നിങ്ങൾക്കു വ്യക്തമാകും

  • @najeebmandrol4456
    @najeebmandrol4456 ปีที่แล้ว

    Hallooooo dear 2nd triangle nte semi perimeter 26 alleee

  • @surendrankp8355
    @surendrankp8355 ปีที่แล้ว +1

    വീഡിയോ ഇഷ്ടപ്പെട്ടു.വില്ലേജ് ജീവനക്കാരൻ ആവറേജ് കണ്ടതിൽ തെറ്റു കണ്ടിട്ടാണ്,ട്രിയാങ്കിൾഷേപ്പിൽ പരിഹാരം കണ്ടത്.സെന്റിന് പൊന്നിൻ വിലയുള്ളിടത്ത് ചെറിയ തെറ്റ് വലിയ നഷ്ടം വരുത്തും.തീർച്ചയായും വാങ്ങുകയോ,വിൽക്കുകയോ ചെയ്യുന്ന ഒരാൾക്ക്.അളക്കുന്നവർ ഫീസും വാങ്ങി പ്പോകും.ഇവിടെ ആദ്യത്തെ ട്രിയാങ്കളിൽ കണ്ട അളവ് ശരി തന്നെ .പക്ഷെ രണ്ടാമത്തെ ട്രിയാങ്കിൾ സെമിപെരിമീറ്റർ കണ്ടത് ശരിയാണോ?വലിയ സ്ഥലമാണെങ്കിൽ ഒരാൾക്ക് ലാഭമോ അതല്ലെങ്കിൽ നഷ്ടമോ വരുത്തും എന്നാണ് എന്റെ അഭിപ്രായം.😀

    • @sukumarannambiarkn6285
      @sukumarannambiarkn6285 ปีที่แล้ว +1

      25+15+12=52 അതിന്റെ പകുതി 26അല്ലെ. പിന്നെ എങ്ങിനെ 27കിട്ടി.

  • @SmilingBiscuits-pg7ge
    @SmilingBiscuits-pg7ge 4 หลายเดือนก่อน

    റൗണ്ട് ആണെങ്കിലോ ഇതുവരെ ആരും വീഡിയോ ഇട്ടിട്ടില്ല

  • @NSR_CONSTRUCT
    @NSR_CONSTRUCT 3 ปีที่แล้ว +1

    Masha allah 👍
    irregular triangle simple aayi calculate cheyyan app und .. Athil pettenn cheyyan pattum. 😊

    • @ABDUEROL
      @ABDUEROL  3 ปีที่แล้ว

      Great! Please share details. എല്ലാവർക്കും ഉപകാരപ്പെടട്ടെ

  • @riyariyas6688
    @riyariyas6688 2 หลายเดือนก่อน

    ട്രയാങ്കിൽ പെട്ടന്ന് കണക്ക് കൂട്ടുവാൻ പറ്റിയ ആപ്പ് ഉണ്ടൊ

  • @milanomecca4002
    @milanomecca4002 10 หลายเดือนก่อน

    ഏഴാം ക്ലാസിൽ പഠിക്കുന്ന കണക്കു. ഒരു കുന്നു അളക്കുന്ന രീതി പറ.

  • @abduljaleel8558
    @abduljaleel8558 3 ปีที่แล้ว +1

    Play stor ൽ Area calculator ഉണ്ട് അതുപയോഗിച്ച് cent പെട്ടെന്ന് കാണാം.

    • @ABDUEROL
      @ABDUEROL  3 ปีที่แล้ว

      Link ivide post cheyyoo, എല്ലാവർക്കും ഉപകാരപ്പെടട്ടെ

  • @mistcruz9940
    @mistcruz9940 3 ปีที่แล้ว +1

    I love u abdu u my idol

  • @finuarakkal424
    @finuarakkal424 3 ปีที่แล้ว

    Bro qr enthayi

  • @shanmughank572
    @shanmughank572 8 หลายเดือนก่อน

    52 ൻ്റെ പകുതി എത്രയാ മാഷേ

  • @sunnyarackal6843
    @sunnyarackal6843 ปีที่แล้ว

    52 ന്റെ പകുതി എങ്ങനെയാണ് സാർ 27 ആകുക

  • @ViswambaranV-lz8gd
    @ViswambaranV-lz8gd 9 หลายเดือนก่อน

    52 പേർ 26

  • @manoharanparanganath8643
    @manoharanparanganath8643 ปีที่แล้ว

    25 എന്ന അളവ് correct ആണോ ?

  • @sanjusasidharan6627
    @sanjusasidharan6627 2 ปีที่แล้ว

    52 ന്റെ പകുതി 26 ആണ്‌ sakho

  • @ravindranath6959
    @ravindranath6959 ปีที่แล้ว

    52/2=26

  • @muhammedayyil9079
    @muhammedayyil9079 2 ปีที่แล้ว +2

    നീ എവിടുന്നാടോ കണക്ക് പഠിച്ചത്.52 ന്റെ പകുതി എന്നാ 27ആയത്

    • @ABDUEROL
      @ABDUEROL  2 ปีที่แล้ว +1

      നാവ് പിഴച്ചതാണ്. സോറി! ഫോർമുല follow ചെയ്യുക. നമ്പർ പ്രശ്നമല്ല. ഉണർത്തിയതിനു നന്ദി

  • @gafoorp9966
    @gafoorp9966 2 ปีที่แล้ว +1

    താങ്കൾ രണ്ട് തെറ്റ് വരുത്തി മന:പൂർവ്വമല്ലായിരിക്കും.
    എങ്കിലും ഇങ്ങനേയുള്ള പ്രധാനപ്പെട്ട കാര്യം ചർച്ച ചെയ്യുമ്പോൾ കുറച്ച് കൂടെ ഉത്തരവാദിത്വബോധമുണ്ടാവണം.

  • @arundsouza175
    @arundsouza175 2 ปีที่แล้ว

    52 nde pagudi 26

  • @rajanm6835
    @rajanm6835 ปีที่แล้ว

    ഇനിയും ഈവീടിയോപിവലിക്കാകഴിയില്ലേ

  • @sasu9461
    @sasu9461 2 ปีที่แล้ว

    മനസ്സിലാകാത്ത വിധം എന്തിനാണ് പ്രയോഗിക്കുന്നത്.

  • @joekaruvelil3904
    @joekaruvelil3904 2 ปีที่แล้ว

    52÷2=26. Not 27

  • @vijayalal6766
    @vijayalal6766 ปีที่แล้ว

    അല്ല മാഷേ 52 ന്റെ പകുതി 26 അല്ലേ

  • @shibumm3951
    @shibumm3951 2 ปีที่แล้ว

    27 Alla 26 annu

  • @commentbot6096
    @commentbot6096 3 ปีที่แล้ว +1

    Sir I am you are student

  • @shihabkappan4474
    @shihabkappan4474 6 หลายเดือนก่อน

    ആളെ പറ്റിക്കുകയാണോ

  • @rajanbathery6709
    @rajanbathery6709 2 ปีที่แล้ว +1

    ഒന്നും വ്യക്തമല്ല, തെറ്റായ calculation

  • @hameedpadannakkad1489
    @hameedpadannakkad1489 8 หลายเดือนก่อน

    Full tetaanu po mone

  • @moosak9583
    @moosak9583 ปีที่แล้ว

    Thethu

  • @user-ov6kg4pg7f
    @user-ov6kg4pg7f 7 หลายเดือนก่อน

    വാട്സ്ആപ്പ് നമ്പർ ഒന്ന് തരുമോ