How to convert ARE to CENT? | ഭൂവളവ് 'ആർ' ൽ നിന്ന് സെന്റിലേക്ക് മാറ്റുന്നത് എങ്ങനെ?

แชร์
ฝัง
  • เผยแพร่เมื่อ 8 ส.ค. 2020
  • #landconversion
    ഭൂമി അളവ് പറയുക സെന്റ് ഏക്കർ കണക്കിനാണല്ലോ?
    പക്ഷെ 'ആർ' എന്ന കണക്കാണ് ഇപ്പോൾ സർക്കാർ സംവിദാനങ്ങളൊക്കെ പ്രയോഗിക്കുന്നത്. ഇതിൽ നിന്ന് എങ്ങനെയാണു കൃത്യമായി ഭൂമിയുടെ സെന്റളവ് കണ്ടെത്തുക എന്നതാണ് ഈ വീഡിയോ.
    ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക. ഇത്തരം വീഡിയോസ് നോട്ടിഫിക്കേഷൻ ലഭിക്കാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    മീറ്ററിൽ അളന്നു സെന്റ് കാണാനുള്ള വഴി
    • How much is One Cent L...
    കൂടുതൽ വീഡിയോസ് വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/IkPeF25YgsA...

ความคิดเห็น • 102

  • @HarisKeniyan1100
    @HarisKeniyan1100 4 ปีที่แล้ว +2

    Nannayittund vishadheekaranam

  • @punnooskuriyan506
    @punnooskuriyan506 ปีที่แล้ว +1

    Abdu absolutely helpful appreciating

  • @alameenn2355
    @alameenn2355 2 ปีที่แล้ว +1

    Thanks bro ഒരുപാട് ഉപകാരമായി❤

  • @vikrasbabu5526
    @vikrasbabu5526 2 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ 🤝👍👍 ഇപ്പോഴാണ് ഇതിനെക്കുറിച്ച് എനിക്ക് ശരിക്കും മനസ്സിലായത്.. നന്ദി...

  • @shabnashebi7644
    @shabnashebi7644 ปีที่แล้ว

    Thankyou soo much sir.....this video really helped me❤️❤️❤️

  • @ramansreekumar6306
    @ramansreekumar6306 6 หลายเดือนก่อน

    Very good information thank you

  • @muhammedaneesharris1985
    @muhammedaneesharris1985 3 ปีที่แล้ว +1

    Thank u abdu

  • @elite2522
    @elite2522 2 ปีที่แล้ว +1

    Thank you

  • @anjusha4214
    @anjusha4214 ปีที่แล้ว

    Thank you...

  • @jjsparepartsautoparts8405
    @jjsparepartsautoparts8405 4 ปีที่แล้ว +1

    Good information

  • @sandhyaprshobsandhyaprshob442
    @sandhyaprshobsandhyaprshob442 2 ปีที่แล้ว

    Thankssss👍🏻

  • @jinujinu8135
    @jinujinu8135 3 ปีที่แล้ว

    Superb

  • @2670439
    @2670439 2 ปีที่แล้ว

    Nice video

  • @rethinrethin5370
    @rethinrethin5370 3 ปีที่แล้ว

    Thanks for the ഇൻഫർമേഷൻ

  • @jabir960
    @jabir960 3 ปีที่แล้ว +1

    Good

  • @k.m.damodarandamodarankm8943
    @k.m.damodarandamodarankm8943 2 ปีที่แล้ว

    Super

  • @anilchundayil7887
    @anilchundayil7887 3 ปีที่แล้ว

    Supper

  • @jnytalks7877
    @jnytalks7877 3 ปีที่แล้ว

    👍👍

  • @siddiqdeshamangalam1712
    @siddiqdeshamangalam1712 3 ปีที่แล้ว +1

    ജസാക്കല്ലാഹ്... 👍

  • @SURESHKUMAR-tg4ye
    @SURESHKUMAR-tg4ye ปีที่แล้ว

    👍🏻

  • @Mak_elazhary
    @Mak_elazhary 5 หลายเดือนก่อน

    ❤️

  • @k.k.k4894
    @k.k.k4894 3 ปีที่แล้ว +1

    😀😀👌

  • @wondersofmovies
    @wondersofmovies 2 ปีที่แล้ว

    Hi bro , Ente stalathinte Aalav 5 aar 57 sq aan so kanakk cheyth nokiappo 11 cent und . But chilavar parayunnu athill 15 cent und enn Pls help me . 1950 seshan ulla aasharam anu

  • @mobindas
    @mobindas 2 ปีที่แล้ว +2

    പഴയ ആധാരത്തിൽ കാണുന്ന
    6 ഫീ 1.5 x 30.5 ന്റെ നീളവും വീതിയും എത്ര ഒന്ന് ft. ഇൽ പറയുമോ 🙏🏻

  • @rajithal5456
    @rajithal5456 ปีที่แล้ว +1

    2 ആർ 40 sqmtr എത്ര സെന്റ് ആണ്

  • @SruthyV-fu2cb
    @SruthyV-fu2cb ปีที่แล้ว

    4r o.5 chathurasrametre ethra sent anu

  • @muhammadbasheer9272
    @muhammadbasheer9272 3 ปีที่แล้ว +4

    Vet land ഭൂമി വീടുണ്ടാക്കാൻ അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നതിന് ഏകദേശം എത്ര ട്ടൈം എടുക്കും

    • @ABDUEROL
      @ABDUEROL  3 ปีที่แล้ว

      അറിയില്ല

    • @abduljaleel8558
      @abduljaleel8558 3 ปีที่แล้ว

      RDO ഓഫിസുമായി ബന്ധപ്പെട്ടാൽ എല്ലാ വിവരവും ലഭിക്കും. ഭൂമി തരം മാറ്റാൻ ഉള്ള നിർദ്ദേശം അവിടെ നിന്നും കിട്ടും

  • @sebastianthuruthil7218
    @sebastianthuruthil7218 3 ปีที่แล้ว +1

    Enthanu ottalavu in adharam(old)

    • @abduljaleel8558
      @abduljaleel8558 3 ปีที่แล้ว +1

      ആ സർവ്വെ നമ്പറിൽ വരുന്ന സ്ഥലത്തിന്റെ ആകെ വിസ്തീർണ്ണം

  • @thedarkera2965
    @thedarkera2965 4 ปีที่แล้ว +2

    Bro Qatar Airways nthayi bro? Join cheytho?

    • @ABDUEROL
      @ABDUEROL  4 ปีที่แล้ว

      No, on hold now

  • @dileepkumarv9818
    @dileepkumarv9818 7 ชั่วโมงที่ผ่านมา

    1 ആർ 43sq മീറ്റർ എത്രയാണ്

  • @mayabobas3412
    @mayabobas3412 3 ปีที่แล้ว +2

    1 ആർ 50 sq meter ethrayanu

  • @itz.measwanth
    @itz.measwanth 2 ปีที่แล้ว

    ഒരു സഹായം വേണമായിരുന്നു 🙏😭

    • @ABDUEROL
      @ABDUEROL  2 ปีที่แล้ว

      പറ നോക്കാം

  • @arunalayamarun5908
    @arunalayamarun5908 2 ปีที่แล้ว

    Lആകൃതിയിലുള്ള സ്ഥലം .രണ്ടു വശവും കൂടി 32 mt നിളം' വീതി 120
    എത്ര സെൻ്റുണ്ടാവും മറുപടി തരണേ

    • @ABDUEROL
      @ABDUEROL  2 ปีที่แล้ว

      മനസിലായില്ല. wa.me/+919847599845

  • @AugustinePlAlex
    @AugustinePlAlex ปีที่แล้ว

    0955 how many cent

  • @ismailmytheen9279
    @ismailmytheen9279 11 หลายเดือนก่อน

    1-9,8 10sqrm ithu ethracentanu

  • @Farookprabhapuram688
    @Farookprabhapuram688 3 ปีที่แล้ว

    Are 6
    Sqm 8
    Ethra bro ..

  • @anums8360
    @anums8360 2 ปีที่แล้ว

    0.32cent ennath ethra square feet varum plz help arelum

  • @agnelviju3065
    @agnelviju3065 3 ปีที่แล้ว

    05.99 as

  • @mohammedmohammedkp4290
    @mohammedmohammedkp4290 4 ปีที่แล้ว +1

    Oru samshyam 1000acre etra meter ndvum

    • @ABDUEROL
      @ABDUEROL  4 ปีที่แล้ว

      2 kilometre veethi, 2 kilometre നീളം

    • @ranjithkavil
      @ranjithkavil 3 ปีที่แล้ว

      3 Ar 70.35 sq m.... Ethra cent anu

    • @ABDUEROL
      @ABDUEROL  3 ปีที่แล้ว

      3are 70.35sqm = 9.15 cent

    • @ranjithkavil
      @ranjithkavil 3 ปีที่แล้ว

      @@ABDUEROL thank you so much

  • @shihab91960
    @shihab91960 2 ปีที่แล้ว +1

    3ആർ 18ചാടുരശ്ര mtr ethrayaaa

    • @babym.j8527
      @babym.j8527 ปีที่แล้ว

      3.18×
      2.5=7.5 cent/approximate 8 cent
      1 R =2.5 cent approximately(
      for eg: 15 R=37.5 cent=38 cent approximately)

  • @JJ-fy2mx
    @JJ-fy2mx 3 ปีที่แล้ว

    One 'are' ethera cent?

    • @ABDUEROL
      @ABDUEROL  3 ปีที่แล้ว +2

      1 Are= 2.47 cent

  • @jayfarpoolakkal69
    @jayfarpoolakkal69 3 ปีที่แล้ว +2

    2 ആർ 8 സ്ക്വമി എത്ര സെൻ്റാണ്

  • @prajeeshkumarpv5280
    @prajeeshkumarpv5280 3 ปีที่แล้ว

    Detailed explanation illa,

  • @sosammageorge920
    @sosammageorge920 2 ปีที่แล้ว

    രണ്ട് ആർ 38 ചതുരശ്ര മീറ്റർ എത്ര സെന്റ് ആണെന്ന് പറയാമോ

    • @ABDUEROL
      @ABDUEROL  2 ปีที่แล้ว

      5.9 cent

  • @mohammedkuttymohammedkutty5702
    @mohammedkuttymohammedkutty5702 2 ปีที่แล้ว

    ചൈൻ മാൻ

  • @THEPYRAMID-wl6mc
    @THEPYRAMID-wl6mc 2 ปีที่แล้ว

    3 ആര്‍ 24sqmtr എത്ര സെന്റ് ആണ് bro

  • @prajeesh..p6352
    @prajeesh..p6352 2 ปีที่แล้ว

    0.0190 എത്ര സെന്റ് ആണ്

  • @rocks8257
    @rocks8257 3 ปีที่แล้ว

    18 ar. 62 sqm

  • @RameshKumar-kt7jv
    @RameshKumar-kt7jv ปีที่แล้ว

    39 25 എത്ര സെന്റ ആണ്

  • @babythomas942
    @babythomas942 2 ปีที่แล้ว

    25.50 aar ethra cent aanu, onnu parayumo sir. Ippol aanu ithu kanunnathu, thanks.

  • @AbdulRasheed-cu5dn
    @AbdulRasheed-cu5dn 3 ปีที่แล้ว +2

    2.83 ആ ർ സ് ഇത് എത്ര hezcter ആ

    • @nissammm2787
      @nissammm2787 3 ปีที่แล้ว

      6.9901 സെൻ്റ്

    • @AbdulRasheed-cu5dn
      @AbdulRasheed-cu5dn 3 ปีที่แล้ว

      ഒരു റിപ്ലൈ തരാൻ 4 മാസം പോളിയാണ് നിങ്ങൾ

    • @ABDUEROL
      @ABDUEROL  3 ปีที่แล้ว

      4 മാസം കഴിഞ്ഞ് reply തന്ന ആ സുഹൃത്തിനു നന്ദി. ഞാൻ തിരക്കിലായിപ്പോയി sorry

  • @hanifackhanifack8965
    @hanifackhanifack8965 4 ปีที่แล้ว +2

    ചേനപ്പൻ എന്നാണ് വിളിക്കാറ്

  • @uvaisuvais8938
    @uvaisuvais8938 3 ปีที่แล้ว +1

    2 ആർ 83 ചതുരശ്ര മീറ്റർ എത്ര സെന്റ് ആണ് bro

    • @nissammm2787
      @nissammm2787 3 ปีที่แล้ว +1

      6.9901 സെൻ്റ്

    • @uvaisuvais8938
      @uvaisuvais8938 3 ปีที่แล้ว

      7 സെന്റിന്റെ അളവ് എത്ര. bro

    • @uvaisuvais8938
      @uvaisuvais8938 3 ปีที่แล้ว

      ഒരു സെന്റ് എത്ര ചതുരശ്ര മീറ്റർ

    • @ABDUEROL
      @ABDUEROL  3 ปีที่แล้ว

      1 cent = 40.47 ചതുരശ്ര മീറ്റർ

    • @jinsgeorge6384
      @jinsgeorge6384 2 ปีที่แล้ว

      @@nissammm2787 1.08 ആർ എത്ര സെന്റ് ആണ് ബ്രോ

  • @immxnuel
    @immxnuel 3 ปีที่แล้ว

    1.29 aar etra cent aanu..

    • @nissammm2787
      @nissammm2787 3 ปีที่แล้ว

      3.1863 സെൻ്റ്

    • @jinsgeorge6384
      @jinsgeorge6384 2 ปีที่แล้ว

      1.08 ആർ എത്ര സെന്റ് ആണ്

    • @jinsgeorge6384
      @jinsgeorge6384 2 ปีที่แล้ว

      @@nissammm2787 1.08 ആർ എത്ര സെന്റ് ആണ്

  • @nishilvadakkumbad3795
    @nishilvadakkumbad3795 2 ปีที่แล้ว

    R എന്നതിന്റെ പൂർണ രൂപം എന്താണ്?

    • @ABDUEROL
      @ABDUEROL  2 ปีที่แล้ว

      R എന്നല്ല ARE

  • @rocks8257
    @rocks8257 3 ปีที่แล้ว +1

    18.62 എത്ര cent aanu

    • @ABDUEROL
      @ABDUEROL  3 ปีที่แล้ว

      18.62??? Enth sq. Meter aano

  • @koyakuttyk5840
    @koyakuttyk5840 ปีที่แล้ว

    14.16 എങിനെയെന്ന് വിശദീകരണം
    ശരിയായില്ല

  • @AlokYadav-rt9cr
    @AlokYadav-rt9cr ปีที่แล้ว

    एबीपी न्यूज़ लाइव

  • @BharathanMullakkal
    @BharathanMullakkal 3 หลายเดือนก่อน

    1ആർ = 2.471സെന്റ് . ഇതാണ് ശരി 2.47അല്ല. ഇങ്ങനെ തെറ്റ് പറഞ്ഞു കൊടുക്കരുത്

  • @syamm.n8419
    @syamm.n8419 3 ปีที่แล้ว +1

    Good

  • @sulaimpallikere6558
    @sulaimpallikere6558 2 ปีที่แล้ว +1

    "0 ഹെക്ടർ 06 ആർ 27ച. മീറ്റർ" എന്നാല് എത്ര സെൻ്റ് ആണ്. പ്ലീസ് റീപ്ലേ

    • @ABDUEROL
      @ABDUEROL  2 ปีที่แล้ว

      15.4 Cent

    • @stanleyc3571
      @stanleyc3571 2 ปีที่แล้ว

      0.0202 ആർ എത്ര cent ആണ്

    • @RameshKumar-kt7jv
      @RameshKumar-kt7jv ปีที่แล้ว

      39 25 എത്ര സന്റ ആണ്

  • @sidhiqueva7363
    @sidhiqueva7363 3 ปีที่แล้ว +1

    Good

  • @shahidamp3852
    @shahidamp3852 3 ปีที่แล้ว

    Good

  • @baijugd3699
    @baijugd3699 2 ปีที่แล้ว

    Good

  • @Aikabake
    @Aikabake 4 ปีที่แล้ว +1

    Good