1993 കെ.മധു സംവിധാനം ചെയ്ത ഒരു നല്ല ചിത്രമാണ് തലമുറ എനിക്ക് ഒരു പാട് ഇഷ്ട്ടപ്പെട്ടു.... നല്ല സിനിമ😍😍😍👌👌👌👌👌 [ചിത്രത്തിൽ 1.45 മുകേഷിൻ്റെ sound ആരോ ഡബ്ബിങ്ങ് ചെയ്തിരിക്കുന്നത് ഒരു പോരായ്മ ആയി ''... അതു ഒഴിച്ചാൽ സിനിമ സൂപ്പർ മുകേഷ് മധു അഞ്ചു ഭീമൻ രഘു ജഗതി ശ്രീകുമാർ ചിത്ര എൻ .എഫ്. വർഗ്ഗീസ് കനകലത ഉഷ ശിവജി പ്രതാപ് ചന്ദ്രൻ മാവേലിക്കരപ്പൊന്നമ നരേന്ദ്രപ്രസാദ് റിസബാവ കുണ്ടറ ജോണി കടുവാകുളം ആൻ്റണി കാര്യവട്ടം ശ്രീകുമാർ കെ.മധു
ഷൂട്ടിംഗ് കണ്ടതാണ് കുറെ ദിവസം 1993 ല്‍. ചങ്ങനാശ്ശേരി ചെത്തിപ്പുഴ ക്രിസ്തു ജ്യോതി സ്കൂള്‍ / പള്ളി പരിസരങ്ങളില്‍ മധു, പ്രതാപ ചന്ദ്രന്‍, റിസബാവ, കനക ലത ഒക്കെ ഉണ്ടായിരുന്നു. മുകേഷ് ജോയിന്‍ ചെയ്തപ്പോ ആരുന്നു വന്‍ ആരവം. അന്ന് ഗോഡ് ഫാദര്‍ ഒക്കെ കഴിഞ്ഞു മുകേഷ് വന്‍ സ്റാര്‍ ആയി നിക്കുന്ന ടൈം ആണ്. അന്ന് ഞങ്ങള്‍ പത്താം ക്ലാസ്സില്‍ ആണെന്ന് തോന്നുന്നു, അക്കൊല്ലത്തെ സ്കൂള്‍ മാഗസിന് വേണ്ടി സഹപാഠികള്‍ കുറച്ച് പേര്‍ മധു സാറിനെ ഇന്റ്റെര്‍വ്യൂ ചെയ്തിരുന്നു. പടം പക്ഷെ ഇറങ്ങിയത് പിന്ന്ര്യും രണ്ടു കൊല്ലം കഴുഞാനെന്നു തോന്നുന്നു. അന്ടീന് കണ്ട ഷൂട്ടിംഗ് സീന്‍ ഒക്കെ ടീ വീയില്‍ കണ്ടത് ഓര്‍ക്കുന്നു. റിസബാവ കൂട്ട മണി അടിച്ചു ആളെ കൂട്ടുന്ന സീന്‍ ഇന്നലത്തെ പോലെ ഓര്‍ക്കുന്നു. മണി മുകളില്‍ അനങ്ങാതെ കെട്ടി വെച്ച് കയറു വലിക്കുകാരുന്നു.
ഇന്നത്തെ മാതോളികളും പൈസോളികളും കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന കുടുംബലികളും ഇന്നത്തെ കാലത്ത് കാണേണ്ട പടം 👍 ഇന്നത്തെ കാലത്ത് കണ്ടാലും കാര്യമില്ല എന്ന് അറിയാം 👌
ആളുകള്‍ സിനിമ കാണുന്നത് ആസ്വതിക്കാന്‍ ആണ്. പഴയ നിമകളെ ഇതുപോലെ ആസ്വതിച്ച് കാണാന്‍ കഴിയൂ. ഇപ്പോഴിറങ്ങുന്ന പലസിനിമകളും എടുക്കുന്ന സംവിധായകര്‍ എന്ത് തേങ്ങയാണാവോ ഉദ്ദേശിക്കുന്നത്. ഒരു കോപ്പും മനസ്സിലാവില്ല.
മനസ്സിലെ യഥാസ്ഥിതിക ചിന്ത മാറ്റിയാൽ മതി, ഭാര്യ ഭർത്താവ് പരസ്പരം compliment ചെയ്തു ജീവിക്കുന്നതിന്റെ ഭംഗി അറിയാം...😊 ആണെന്നാൽ ഭരിക്കണ്ടവനാണെന്ന് ഉള്ള misunderstanding മാറ്റിയാൽ മതി....
ആരുമില്ലേ🤔 2024ഈ സിനിമ ഒന്നും കാണാൻ ..?
പണ്ട് സൂര്യ ടീവിയിൽ കണ്ട സിനിമ ❤ഭീമൻ രഘു പൊളിച്ചു 👌
🙋♀️
🙋♀️
July 24
സിനിമ കൊള്ളാം...
ഭീമന്‍ രഘു സൂപ്പർ ❤
മുകേഷ്..മധു..നരേന്ദ്ര പ്രസാദ്..N F വര്‍ഗീസ് ജഗതി..പ്രതാപചന്ദ്രൻ..അഞ്ചു..ചിത്ര..കനകലത..ഉഷ
എല്ലാവരും നല്ല ആക്ടിങ്
പഴയ സിനിമ വല്ലാത്ത ഒരു ഫീലാ കാണാൻ 👌👌👌👏👏❤️❤️
സത്യം
Good 👍😊 film
Oh last കണ്ണ് നിറഞ്ഞുപോയി അടിപൊളി ഇതുപോലുള്ള സിനിമകൾ ഇനിയുണ്ടാകില്ല
❤
😥👍
@@sanjusreejith1093qqq⁰qqqqqQqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
@@sanjusreejith1093qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
കുറച്ചു സീനിലാണെങ്കിലും ഭീമൻ രഘു ചേട്ടൻ പൊളിച്ചു 🔥🔥🔥🔥🔥👍👍👍👍
ആരൊക്കെ 2021...ൽ ഈ സിനിമ കാണാൻ വന്നവർ👍👍👍👍👍 ഉണ്ടോ ...???
Ee comment enthe kandilla enn nokkeni.ippo kandu
കണ്ടു നല്ല പടം
Illa
ഉണ്ടേ
und
മുണ്ട് മടക്കി കുത്തി മധുസാറിന്റെ ഇടി മോഹൻലാലിനെ ഓർമ്മപെടുത്തി👍
1993 കെ.മധു സംവിധാനം ചെയ്ത ഒരു നല്ല ചിത്രമാണ് തലമുറ എനിക്ക് ഒരു പാട് ഇഷ്ട്ടപ്പെട്ടു.... നല്ല സിനിമ😍😍😍👌👌👌👌👌 [ചിത്രത്തിൽ 1.45 മുകേഷിൻ്റെ sound ആരോ ഡബ്ബിങ്ങ് ചെയ്തിരിക്കുന്നത് ഒരു പോരായ്മ ആയി ''... അതു ഒഴിച്ചാൽ സിനിമ സൂപ്പർ
മുകേഷ്
മധു
അഞ്ചു
ഭീമൻ രഘു
ജഗതി ശ്രീകുമാർ
ചിത്ര
എൻ .എഫ്. വർഗ്ഗീസ്
കനകലത
ഉഷ
ശിവജി
പ്രതാപ് ചന്ദ്രൻ
മാവേലിക്കരപ്പൊന്നമ
നരേന്ദ്രപ്രസാദ്
റിസബാവ
കുണ്ടറ ജോണി
കടുവാകുളം ആൻ്റണി
കാര്യവട്ടം ശ്രീകുമാർ
കെ.മധു
ഇപ്പോഴുള്ള സിനിമയുടെ കൊണം കാരണം പഴമയിലേക്ക് മടങ്ങുന്നു
Ha
Same
S
correct
Sathyam😂
പഴയ സിനിമ കാണാൻ വല്ലാത്ത ഒരു രസമാ 😘😘😘
പ്രതേകിച്ചു രാത്രിയിൽ
@@mubarakmunna8291 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿 you c🙏🏿o🙏🏿k🙏🏿🙏🏿u🙏🏿🙏🏿uo🙏🏿kuokouktoou🙏🏿kkkouu🙏🏿kk🙏🏿o🙏🏿🙏🏿juookuk🙏🏿 know 7k
Athe🤗
പഴയ സിനിമ കാണുമ്പോൾ ആണ് ഇപ്പോൾ വരുന്ന സിനിമകൾ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുക..
Rasam onnulla
Jagathy: "Dress change...Glass break...Lunch break" 😂😂😂
2022ൽ കാണുന്നവരുണ്ടോ 😍😍
പ്രവാസത്തിന്റെ ഏകാന്തത. ഇതുപോലുള്ള പടങ്ങൾ തേടി കാണുന്നു
യെസ്
2023
2023
Ah kunj baby ആയിട്ട് act ചെയുന്നത് എന്റെ brother ആണേ
2023 ൽ കാണുന്നവരുണ്ടോ എന്ന് ചോദിക്കുന്ന ആള് വന്നോ 😁🤔
ഷൂട്ടിംഗ് കണ്ടതാണ് കുറെ ദിവസം 1993 ല്‍. ചങ്ങനാശ്ശേരി ചെത്തിപ്പുഴ ക്രിസ്തു ജ്യോതി സ്കൂള്‍ / പള്ളി പരിസരങ്ങളില്‍ മധു, പ്രതാപ ചന്ദ്രന്‍, റിസബാവ, കനക ലത ഒക്കെ ഉണ്ടായിരുന്നു. മുകേഷ് ജോയിന്‍ ചെയ്തപ്പോ ആരുന്നു വന്‍ ആരവം. അന്ന് ഗോഡ് ഫാദര്‍ ഒക്കെ കഴിഞ്ഞു മുകേഷ് വന്‍ സ്റാര്‍ ആയി നിക്കുന്ന ടൈം ആണ്. അന്ന് ഞങ്ങള്‍ പത്താം ക്ലാസ്സില്‍ ആണെന്ന് തോന്നുന്നു, അക്കൊല്ലത്തെ സ്കൂള്‍ മാഗസിന് വേണ്ടി സഹപാഠികള്‍ കുറച്ച് പേര്‍ മധു സാറിനെ ഇന്റ്റെര്‍വ്യൂ ചെയ്തിരുന്നു. പടം പക്ഷെ ഇറങ്ങിയത് പിന്ന്ര്യും രണ്ടു കൊല്ലം കഴുഞാനെന്നു തോന്നുന്നു. അന്ടീന് കണ്ട ഷൂട്ടിംഗ് സീന്‍ ഒക്കെ ടീ വീയില്‍ കണ്ടത് ഓര്‍ക്കുന്നു. റിസബാവ കൂട്ട മണി അടിച്ചു ആളെ കൂട്ടുന്ന സീന്‍ ഇന്നലത്തെ പോലെ ഓര്‍ക്കുന്നു. മണി മുകളില്‍ അനങ്ങാതെ കെട്ടി വെച്ച് കയറു വലിക്കുകാരുന്നു.
padam irangiyath 1999il aanu.
Annu njangal kristu jyoti schoolil 5 th standardil .....chettan paranja scenokke ippolum orkkunnu...interval samayathu shooting kanan pokunnathum nadanmarodokke autograph medikkunnathum ....❤❤
❤
Nth rasamane ..aa pazhe kalam..❤️.. Nadum nattukarum ulsavam...
പഴയ സിനിമകൾ കാണുന്നതാ എനിക്കിഷ്ട്ടം 💖
ഇന്ന് ഇങ്ങനെയുള്ള സിനിമകൾ ഒന്നും ഇല്ലല്ലേ😢
ഒരു മാതിരി കഥകളാ😂
വയസു 32 കണ്ടത് മയ് 2021... Oh god ഞാൻ എങ്ങനെ മിസ്സ് ചെയ്തു ഇത്രെയും നല്ല സിനിമ
Mone ithum kandu nadanno
@@gireeshnair6994 പിന്നെ അവൻ എന്ത് വേണം മിസ്റ്റർ
കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന നല്ല സിനിമ ❤❤❤❤
You can
2023 ഇൽ കാണുന്നവർ ഉണ്ടോ ❤❤
Yes
2024 ഇൽ ഞാൻ കണ്ടത്
മുകേഷ്,മധു,ഭീമന്നരഖു,ജഗതി ശ്രീകുമാർ,വർഗീസ്,ശിവജി,നരേന്ദ്ര പ്രസാദ്, കുണ്ടറ ജോണി, രിസർബാവാ, ജഗനാധ വർമ്മ,സണ്ണി,അഞ്ചു, ഉഷ, സോന,ചിത്ര
Oru Cheriya Roll Annu Kittiyapol Raghu Chettan Enthu Nannayittanu Athu klKaikariyam Cheythathu.Adipoli...
പ്രണാമം നരേന്ദ്രപ്രസാദ് ,എൻ എഫ് വർഗ്ഗീസ് റിസ ബാവ ,പ്രതാപചന്ദ്രൻ ,' ശിവജി ,ചിത്ര '
മമ്മുക്കയോ ലാലേട്ടനോ സുരേഷേട്ടനോ മുരളി ചേട്ടനോ ചെയ്തിരുന്നു എങ്കിൽ ഹിറ്റ് ആയേനെ
Mammooka
Mommootty only
അടിപൊളി പടം ❤
ഇന്നത്തെ മാതോളികളും പൈസോളികളും കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന കുടുംബലികളും ഇന്നത്തെ കാലത്ത് കാണേണ്ട പടം 👍 ഇന്നത്തെ കാലത്ത് കണ്ടാലും കാര്യമില്ല എന്ന് അറിയാം 👌
ആളുകള്‍ സിനിമ കാണുന്നത് ആസ്വതിക്കാന്‍ ആണ്. പഴയ നിമകളെ ഇതുപോലെ ആസ്വതിച്ച് കാണാന്‍ കഴിയൂ. ഇപ്പോഴിറങ്ങുന്ന പലസിനിമകളും എടുക്കുന്ന സംവിധായകര്‍ എന്ത് തേങ്ങയാണാവോ ഉദ്ദേശിക്കുന്നത്. ഒരു കോപ്പും മനസ്സിലാവില്ല.
എന്റെ ചങ്ങനാശ്ശേരി 😘😍😍
Njanum
പക്ഷെ പടം ഇപ്പഴാ കാണുന്നത്. മുകേഷ് നെ മമ്മൂട്ടി ആക്കുകാരുന്നോ ഉദ്ദേശം! ഒരു മഹായാനം ലൈന്‍!
ഇന്തായാലും നന്നായി അഫിനയിച്ചിട്ടുണ്ട്
സത്യം
K മധുവിന്റെ ഒരു വെറൈറ്റി പടം
മുകേഷ് നന്നായിട്ടുണ്ട്,
2022 മാർച്ച് 23 ബുധൻ പകൽ 2: 30
Old is gold new moves bor
ഇങ്ങനെ ഒരു പടം ഉണ്ടോ? തിയറ്ററിൽ ഇറങ്ങിയിട്ടുണ്ടാവില്ല
ഇതിലെ നായിക എല്ലാ സിനിമയിലും ഫുൾ കരച്ചിൽ ആണല്ലോ 🙁🙁
Mammootty de climax varav pwolich
Oru mathiri padam
Kollam
2023ൽ കാണുന്നവരുണ്ടോ 😍
2024 ഇൽ കാണുന്നവരുണ്ടോ
Yes
Yes
Hi
Usha chechi thug life 🔥🔥🥳🥳@ -2.12.40
1:46:21 മുതൽ മുകേഷ് ഡബ്ബ് ചെയ്യാൻ മറന്നതാണോ എന്തോ 😂😂😂
2023 ill ee movie kannunnaver undo
ചങ്ങനാശേരിയിൽ ഷൂട്ട് ചെയ്ത ചെത്തിപ്പുഴ സെൻതോമസ് ഹോസ്പിറ്റൽ
2024
ലിൽ കാണുന്നവർ ഉണ്ടോ
Njanippol kanunnu
Enike ipo 34 age ayi njhan ithe Vera e film kurche aranjit polum ila.but ipo full film kandu very nice movie
മുകേഷേട്ടന്റെ video കണ്ട് സിനിമ കാണാൻ വന്നവരുണ്ടോ 😁
നല്ല, സിനിമ,,, ന,, പ്രസാദ്,, കലക്കി
2023 കാണുവാ🤣🤣
Pls upload chinthavishtayaya shyamala full movie
This is not comedy movie. Different movie from Mukesh. Decent watch!
ഇന്ന് കാണുന്നവർ ലൈക്ക് അടി 😁👍🏻
This film shooting was in our village,Niranam Duck farm..This house is famous ilanjikkal house..
Niranam ❤️
Ilanjikkal banglaw ano perumal elanjikal
സിനിമയിൽ അപൂർവങ്ങളിൽ അപൂർവം ആവണം എന്നില്ല അല്ലേ തൂക്കി കൊല്ലാൻ 😂😂
നല്ല movie.
Super 👌 movie 🎦
Nalla sinima mukesh nalla abinayam pakshe enik thoniyad Manoj k jayan ayirunegil Kure koodi nannayirunu
Nalla cinema...tv yil onnum kandilla...ippol kandu last scenes mukesh nu dub cheythathaanu
ക്ലൈമാക്സ് മുകേഷേട്ടന്റെ ശബ്ദം മാറി
There are.many films of that time where Mukesh voice was dubbed fully or even in part of one film which was OKAY for viewers of those days!😁😆
After watching mukesh speaking 😌
🥰🥰🎉🎉🎉🎉🎉🎉
Jagathi poli
ചങ്ങനാശേരിയിൽ... ഷൂട്ട് ചെയ്ത ഒരു സിനിമ
നിരണം
19/6/2021 ൽ കാണുന്നു...!
👍🙏
Old is gold
2023 ൽ കാണുന്ന ഞാൻ 😊
Kurre delay aayi irangiya cinema. Ithinte producer Siddiqueine adichichirunnu. Athu kazhinju actors aarum ingerude work cheythilla.
1993il shoot.release 1999il.varnnathaeru enna 1989ile filmum 1999il aanu irangiyath.
E shooting njan kanan poi annu njan 5 padikkunnu niranam avidarunnu
ഈ സിനിമ 2022ൽ കാണുന്നവർ ഉണ്ടോ
മുകേശിന്റെ ശബ്ദം🤣
Super movie SKR
ഈ സിനിമയിൽ പറന്നത് പോലെ ഇപ്പൊ ഉള്ള 70% ആണുങ്ങളും ഭാര്യ യുടെ സാരിത്തുമ്പിലാ ജീവിതം 😁2:11:15 ലെ ജീവിതം ആവും ഭാവിയിൽ മിക്ക ആണുങ്ങളുടെ കണ്ടോ 🤣
മനസ്സിലെ യഥാസ്ഥിതിക ചിന്ത മാറ്റിയാൽ മതി, ഭാര്യ ഭർത്താവ് പരസ്പരം compliment ചെയ്തു ജീവിക്കുന്നതിന്റെ ഭംഗി അറിയാം...😊 ആണെന്നാൽ ഭരിക്കണ്ടവനാണെന്ന് ഉള്ള misunderstanding മാറ്റിയാൽ മതി....
എന്റെ നാട്ടിൽ shoot ചെയ്ത ഫിലിം... നിരണം.
എവിടെ നാട്?????
Njan jenichatt polum I'llalo eee movie irangiyapol
🤭
43 minute l.ullath Director k. madhu ano
2023 l kanunnavarundo
ഞങ്ങളുടെഡ്. ചങ്ങനാശേരി 🙏🙏🙏🙏
👌👌
Mukesh🤭🤭🤧🤧
2:23:00 - 2:23:28 Mukesh inte dub voice alla.
Climax kondupoyi kulamakki!
ഇന്ന് കാണുന്നവരുണ്ടോ 11|7|23 വിത്ത് ചൊവ്വ❤️😁
ഡബ്ബിങ് പകുതി ആക്കി മുകേഷ് കേറീച്ചു പോയിന്ന തോന്നുന്നത് 🤣🤣🤣🤣🤣
വീരൻ.. കണ്ടുപിടിച്ചു കളഞ്ഞല്ലോ 😄
നല്ല കഥ അവതരണം തീരെ മോശം
2022 ൽ കണ്ടവർ ആരങ്കിലും ഉണ്ടോ??
Bheeman raghu oru mass achayan
ഇതൊക്കെ ആണ് രക്തബന്ധങ്ങളുടെ കഥ പറയുന്ന സിനിമ.
5:30 അധ്വാനിക്കുന്ന മലയാളികൾ
യെസ്
❤😍❤
Super
2:06:09
Kanunu
ITHU 1993IL SHOOT CHEYTHU.RELEASE 1999IL AARUNNU.
@@jenharjennu2258 yes.1999il njaan trissur sapnayil vechu kanda film.aa varsham mukesh,sureshgopi 10 varsham munpu abhinayicha varnnathaeru onam release aarunnu.
@@jenharjennu2258 athu oormma illa.njaan aatime entrance coaching aarunnu.onathinu mumpu aanu.
Good movie
നല്ല സിനിമ.കുടുംബചിത്രം
2025 kanuvara araokkaya like ittilluuu
I was not born when this movie relese..... After 2yr I born
Neeyokkae janichittenthina?
@@sandeepp4120 for my parents sake what yu want ? ..... Why are yu making yourself as bore ? Njan janichathu orthu thaan vishamikkenda .... Swantham karyam virthikku nokkke .... Enittu valarudeyum janmagoonam thirakkan nadakke ....appol thaan okke TH-cam kanunathu ... penpillear annenu hind kittiyal .... Avare choriyaan comment box il .... Kurikkunathu Alle .....kasttam .... Nanamilla varodu samsarichal .... Nammade ulla nanam koodi pokum ....ennu kettittundu .... Athukondu .... Nee ninte Pani egane nadakkatte . ..kettedadathu ninum .... Kittendathupole kittumbol padikkum .... Allathe enthu parayaan ...... Naanam ..manavum ellathavan ....cheyy
@@tessmaria4343 kashttam thannae mothalali.. Kashttam
ഇന്ന് കണ്ടു
ക്ലൈമാക്സ് നല്ല ബോറായി.
മുകേഷ് നു അവസാന ഭാഗം വേറെ ആൾ dub ചെയ്തതും.
Eeee padathintte randaam bhavam irakannam
Elanjamkulangara temple 1993
Avasanam NF Varghese marikkandayirunnu.
.
2024... സെപ്റ്റംബർ 19