Punnaram (1995) Malayalam Full Movie | Jagathy Sreekumar | Kalpana |

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ค. 2015
  • Name : PUNNARAM
    Director : Sasi Sankar
    Actor : Jagathy Sreekumar
    Actress : Kalpana
    Story : Sasi Sankar
    Producer : Ambadi Films
    Music : Rajamani
    Lyricist : Gireesh Puthenchery
    Banner : Ambadi Films
    Year : 1995
    Copy Right : Wilson Audios & Videos
    ☟ REACH US ON
    Website : www.wilsonaudios.com
    Facebook : / wilsonvideos
    Facebook Groups : groups/wilso...
    groups/16661...
    ☟ Channels
    Malayalam Movie Club :
    th-cam.com/users/wilsonvi...
    Film World :
    / @filmworld9072
    Wilson Jukebox:
    / @wilsonjukebox9324
    Jayan Movies:
    / @jayanmovies1594
    Malayalam video songs:
    / @wilsonvideosongs1572
    Mohanlal Fans:
    / @moviemania2614
    Malayalam Old Movies:
    / @wilsonoldmovies603
    Glamour Movies:
    / @wilsonromanticmovies1832
    Wilson Animation:
    / @wilsonanimation485
    Movie clips:
    / @malayalammovieclub9200

ความคิดเห็น • 476

  • @shibupv5152

    2024 ille Kanunnavar Undo

  • @heleenamn4779
    @heleenamn4779 5 ปีที่แล้ว +347

    വലിയ ഹീറോ പരിവേഷം ഇല്ലാത്ത, എന്നാൽ അഭിനയം കൊണ്ട് ഹീറോ മാരായ ഒരു കൂട്ടം കലാകാരന്മാരുടെ നല്ല സിനിമ.

  • @riyasryzbug5350
    @riyasryzbug5350 5 ปีที่แล้ว +137

    ഞാൻ കണ്ട ഏറ്റവും മികച്ച ഒരു സിനിമ, യാദൃഷികമായി ആണെങ്കിലും കണ്ടപ്പോൾ ഒരുപാടിഷടയി 💯

  • @SarathRajeev_27

    2024 ill e film kaanunnavar undo.....

  • @Janaganamana712
    @Janaganamana712 4 ปีที่แล้ว +14

    2022 ൽ ഈ സിനിമ കാണാൻ ആരൊക്കെ ഉണ്ടാകും 😇

  • @Human-kp5ze
    @Human-kp5ze 3 ปีที่แล้ว +55

    കേരളത്തിൽ ഇന്ന് ഇത് പോലെ ഒരു സിനിമ വേണം... വളരെ ഉചിതമായ കഥ 💪💪💪

  • @Diru92
    @Diru92 5 ปีที่แล้ว +194

    ഒടുവിൽ ഉണ്ണികൃഷ്ണന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന്. ജഗതി ചേട്ടനെയും കല്പന ചേച്ചിയെയും ഇനി ഒരുമിച്ച് കാണാൻ കഴിയില്ലല്ലോ 😑 !!!

  • @shareefurahmannaanisanu9585
    @shareefurahmannaanisanu9585 4 ปีที่แล้ว +160

    ജഗതി ചേട്ടൻ നായകൻ ആയ അടിപൊളി പടം..

  • @user-mn4ht7wf3p
    @user-mn4ht7wf3p 3 ปีที่แล้ว +27

    പഴയ സിനിമകൾ കാണുമ്പോൾ എന്തെന്നറിയില്ല.പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷവും ഒപ്പം അതൊക്കെ നഷ്ടമായല്ലോ എന്ന ദുഖവും ഒരുമിച്ചു വരുന്നു

  • @abbasmp4117
    @abbasmp4117 4 ปีที่แล้ว +15

    ഇസിനിമ ഇപ്പോൾ ആയിരുന്നു റിലീസ് ചെയ്യെണ്ടിരുന്നത് ഇപ്പോഴതെ കുട്ടികൾ കാണാൻ ഉണ്ണി ഏട്ടന്റെ ആ വാക്കുണ്ടല്ലോ അത് വല്ലാത്തൊരു വാക്കാണ് 😪😪😪

  • @aladdin333
    @aladdin333 3 ปีที่แล้ว +230

    പഴയ കാല സിനിമ തെരഞ്ഞപിടിച്ചു കാണുന്ന ന്യൂജൻസ് ഉണ്ടോ എന്നെ പോലെ

  • @roby-v5o

    ആരെങ്കിലും 🙋🏼‍♂️ 2024വന്നിട്ടുണ്ടോ..??

  • @Hittheban
    @Hittheban 5 ปีที่แล้ว +169

    മികച്ച സിനിമ, മലയാളത്തിന് എന്നന്നേകും നഷ്ടപെട്ട ഒരു പിടി നല്ല താരങ്ങൾ, എന്റെ ഏറ്റവും പ്രിയ ഒടുവിൽ, കല്പന, സൈനുദ്ധീൻ, മാള, പപ്പു, അടൂർ ഭവാനി പിന്നെ അപകടത്തിൽ പരുക്ക് പറ്റിയ നമ്മുടെ ജഗതി ചേട്ടനും

  • @99hari55
    @99hari55 6 ปีที่แล้ว +104

    മികച്ച ആനുകാലിക പ്രസക്തിയുള്ള ചിത്രം....മനുഷൃൻ ശുദ്ധാത്മാവായാൽ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നത്തെ സംവിധായകൻ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു....ജഗതിച്ചേട്ടനെ എത്ര പുകഴ്ത്തിയാലും മതിയാകില്ല....ലോകസിനിമയിൽ ത്തന്നെ ഇത്രയും മികച്ച നടനുണ്ടോന്ന് സംശയമാണ്....ഏത് കൃാരക്ടറും റിയലിസ്റ്റിക് ആക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ദെെവത്തിന് പോലും അസൂയ ഉളവാക്കുന്നതായിരിക്കാം ....ഈ ചിത്രത്തിലെ

  • @sinansakic4661
    @sinansakic4661 ปีที่แล้ว +25

    കണ്ണ് നിറഞ്ഞു പോയി നല്ല പടം ❤️❤️❤️

  • @yasirptmukkam3989
    @yasirptmukkam3989 ปีที่แล้ว +8

    പൊട്ടിച്ചിരിക്കാൻ മാത്രമല്ല..നമ്മുടെ കോമഡി ആക്ടർ സിന് നമ്മുടെ കണ്ണ് നിറക്കനും കഴിയും...

  • @aswindas5098
    @aswindas5098 3 ปีที่แล้ว +56

    പഴമയുടെ നന്മ നിറഞ്ഞ ഒരു സിനിമ♥

  • @----2830
    @----2830 2 ปีที่แล้ว +5

    സ്നേഹം ഉള്ളവരുടെയും മനസിന് നമ്മയുള്ളവരുടെയും... കണ്ണിൽനിന്ന് ഒരുതുള്ളി കണ്ണ് നേരെങ്കിലും അടരും.. അത്രക്ക് സൂപ്പർ ഹിറ്റ്‌ മൂവി... പണ്ട് 5ക്ലാസ്സിൽ പഠിക്കുമ്പോൾ thodupuzha കാഞ്ഞാർ jos തീയറ്ററിൽ വച്ചു kandathu ഓർക്കുന്നു 2021 വീണ്ടും കണ്ടപ്പോൾ... അറിയാതെ കണ്ണ് നിറഞ്ഞുപോയ്... തീയറ്ററിന് അടുത്ത്... ഒരു... കൂട്ടുകാരനുണ്ടായിരുന്നു... അവൻ നിർബന്ധിച്ചിട്ടാണ് ഈ സിനിമ കാണാൻ പോയത് missu കൂട്ടുകാരാ... സൂപ്പർ പടം 👌👌👌

  • @abrahammathew355
    @abrahammathew355 2 ปีที่แล้ว +25

    ജഗതി ♥️🔥 ഫാൻസ്‌ ഉണ്ടെങ്കിൽ like അടികൂ.

  • @itsme1938
    @itsme1938 5 ปีที่แล้ว +54

    ഈ പ്രണയ ദിനത്തിൽ അല്പം കണ്ണീരിൽ ചാലിച്ച ഒരു പടം.