Sathyam bro...Ippozhathe oro koothara cinema kal vakakke kollulla...kore new gen oombanmaar mobile il endhokkeyo shoot cheythe screen il ketti vidunnunde

🙄ശെരിക്കും ഈ കാലങ്ങളിൽ sidique ഒരു വ്യത്യാസമായ role👏 ചെയ്തത് ഇത് ആണ് uff mass🤩 ഒരു പരുകൻ കഥാപാത്രം കോമഡിയിൽ നിന്നും ചെറുതായി മാറിക്കൊണ്ട്🤗 എന്തായാലും പൊളിച്ചു 👌
1993 വിജി തമ്പി സംവിധാനം ചെയ്ത .ഒരു മനോഹര സിനിമയാണ് അദ്ദേഹം എന്ന ഇദ്ദേഹം എത്ര കണ്ടാലും മതിവരാത്ത ഒരു സിനിമയാണ് പഴയ സിനിമകൾ കാണാൻ ഒരു പ്രത്യേക രസമാണ്,👌👌👌👌😍😍👌👌 ഒരു വലിയ താരനിരയുള്ള ഒരു അടിപൊളി കോമഡി ,സിനിമ ജഗദീഷ് സിദ്ധിക്ക് സുനിത മാതു ഇന്നസെൻ്റ് ജഗതി ശ്രീകുമാർ മാള അരവിന്ദൻ മമ്മുക്കോയ ജനാർദ്ദനൻ വിജയരാഘവൻ രഘുവരൻ രാജൻ. പി. ദേവ് ജഗനാഥൻ റിസബാവ റഷീദ് മനുവർമ്മ കലാഭവൻ നാരയണൻകുട്ടി ടി.പി.മാധവൻ കൊല്ലം അജിത്ത് ജഗനാഥ വർമ്മ സുകുമാരി കനകലത രാഗിണി സോണിയ കാലടി ഓമന തൃശ്ശൂർ എൽസി തെസ്നി ഖാൻ
Sathyam bro...Ippozhathe oro koothara cinema kal vakakke kollulla...kore new gen oombanmaar mobile il endhokkeyo shoot cheythe screen il ketti vidunnunde
1:18:02 -മുതലാളി, ജൂവലറി കൊള്ളയടിച്ചു -very good , എത്ര കിട്ടി? 😁😁😁 -അല്ല മുതലാളി, നമ്മുടെ ജുവല്ലറി ആണ് കൊള്ളയടിച്ചത്. - കൊന്നു കളയും എല്ലാത്തിനെയും ഞാൻ 😡😡😡 -അയ്യോ മുതലാളി ഞങ്ങൾ അല്ല..വേറെ കള്ളന്മാര് കുത്തി തുറന്ന് അടപടലെ കൊണ്ടു പോയി 15 സെക്കന്റ് പോലും എടുത്തില്ല, 2 കോമഡി dialogue 😂😂😂
സിദ്ധീഖ് ഇക്കയുടെ പരുക്കൻ വേഷങ്ങൾ കാണാൻ ഒരു പ്രേത്യേക ഭംഗി ആണ്. 💓ഇതിലെ ഇന്നച്ചൻ ചേട്ടന്റെ പോലീസ് കഥാപ്പാത്രം പോലെ ആവണം എല്ലാ പോലീസുകാരും എന്ന് ആശിച്ചു പോകുന്നു 😊 ജഗദീഷ് ഏട്ടൻ, സുനിത, മാമുക്കോയക്ക, രാജൻ പി ദേവ്, എല്ലാവരും മികച്ച പ്രകടനം. പ്രിയേ പ്രിയേ വസന്തമായി എന്ന ഗാനം പണ്ടേ പ്ലേ ലിസ്റ്റിൽ ഉള്ളതാണ്. ജോൺസൺ മാഷ് 💓 വിജി തമ്പി സാറിന്റെ ഇഷ്ടചിത്രങ്ങളിൽ ഒന്ന് 🙏
ഈ 90കളിലെ സിനിമകളുടെ പ്രത്യേകത എന്തെന്നെറിയാമോ? ഒരു പുല്ലുമില്ലെന്നു തോന്നും, പക്ഷെ നിങ്ങളെ വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കും.ഒരു മടുപ്പുമില്ലാതെ വീണ്ടും കാണാൻ തോന്നുന്ന മനോഹര സിനിമകൾ
Pandu Kanda movie Aanu....Onnukoodi Kandu Nalla movie aanu Ellavarum kandolu👌🤩 Jagadeesh Sidhique Jagathy Innocent Janardhanan Rajan P dev Reghuvaran Mala Aravindhan Risabhava Mamukkoya Vijayaraghavan Maathu Sunitha Sukumari Sonia Song: Priye Priye Vasanathamayi 👌❤
നല്ല പടം രസമുണ്ട് കാണാൻ, comedy ഉണ്ട്..... ഇന്നസെന്റ് inte വിശാലമനസ്‌കിതയെ കളിയാക്കി സന്യസിക്കാൻ പൊയ്ക്കൂടേ എന്ന് പറയുന്നുണ്ട് അവരെ oke ഒന്ന് ഞെട്ടിപ്പിക്കാൻ വേണ്ടി ആ climax സീനിൽ അവസാനം പെരേരയെ വെടിവച്ചിടുന്നത് ഇന്നസെന്റ് ആയിരിക്കണമായിരുന്നു............
kidilan padam ..police station supper😂😂😂😂comedy...comedy movies kaanan eshttamullavar ee movie kaanu kidilan padam....and wonder full story..uplod cheythathinu thanksss☺☺☺☺☺
കുട്ടിക്കാലത്തു ഒരുപാടു തവണ ഈ മൂവി കണ്ടിട്ടുണ്ട്, കഥ മനസിലായില്ലേലും രഘുവരനെ കാണാൻ .സ്പെഷ്യലി ആ ജിപ്സിയില് വെച്ചുള്ള ട്രാൻസ്ഫോർമേഷൻ സീൻ.മീശ ഒകെ എടുത്തിട് ഒരു സീൻ ഇല്ലെ അത്.
Being Tamilian... I interested to watch malayalam movies... By watching movies I learnt malayalam ❤️ MGR , Thalaivar Rajinikanth reference used in this❤️ Jagathy , Jathish , mammukaya , Innocent ❤️
ജഗദീഷ്,സിദ്ദിഖ്,ജഗതി ശ്രീകുമാർ,വിജയരാഘവൻ,രാജൻ പി ദേവ്,മാമുക്കോയ,ജനാർദ്ദനൻ,ഇന്നസെൻ്റ്,മാള അരവിന്ദൻ,tp മാധവൻ,പറവൂർ ഭരതൻ,രഘുവരൻ,അജിത്ത് കൊല്ലം, മാതു,രശ്മി,സുകുമാരി,സോണിയ,തെസ്നിഖാൻ
സിദ്ദിഖ് ജഗദീഷ് ജഗതി ജനാർദ്ദനൻ ഇന്നസെന്റ് മാള ജഗന്നാഥൻ രാജൻ പി ദേവ് സുനിത മാതു സോണിയ കനകലത മാമുക്കോയ വി എം വിനു തൃശൂർ എൽസി മാള അരവിന്ദൻ റ്റി പി മാധവൻ രാഗിണി സുകുമാരി പറവൂർ ഭരതൻ നാരായണൻ കുട്ടി മനുവർമ കാലടി ഓമന രഘുവരൻ ജഗന്നാഥ വർമ കൊല്ലം അജിത് തെസ്നിഖാൻ റിസ്സബാവ
നിങ്ങൾക്ക് അറിയാമോ മമ്മൂക്കയുടെ പുതിയ ചിത്രമായ ഭീഷമ പാർവം ത്തിൽ ചെമ്പിക്കോ എന്ന dialogue ഈ സിനിമയിൽ നിന്ന് അടിച്ചുമാറ്റിയത് ആണ് 1:54:21 തൊട്ട് ഒന്ന് കേട്ടു നോക്കു Amal Neerad Brilliance 💥💥💥💥
രണ്ടു വർഷത്തിന് ശേഷം ഉത്തരം....അദ്ദേഹമാണ് കായികതാരവും നടനുമായ മിഗ്ദാദ്. മുത്താരംകുന്ന് പി.ഓ എന്ന ചിത്രത്തിൽ ഫയൽവാനായി അഭിനയിച്ചു ശ്രദ്ധ നേടി. ആചാര്യൻ എന്ന ചിത്രത്തിൽ വെടിയേൽക്കുന്ന സീനിൽ അബദ്ധത്തിൽ മെക്കാനിക്കൽ മാൽഫങ്ക്ഷൺ മൂലം ശരിക്കും വെടിയേറ്റ് സീരിയസ് ആയി ആശുപത്രിയിൽ കൊണ്ടുപോയത് ഇദ്ദേഹത്തെയാണ്. അന്ന് ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ടു. ഒരുപാട് ചിത്രങ്ങളിൽ ചിന്ന വില്ലൻ ആയി അഭിനയിച്ചു. പക്ഷെ ഒരു മുഴുനീളെ തമാശ വേഷം ഈ ചിത്രത്തിലാണ് കണ്ടിരിക്കുന്നത്. അദ്ദേഹം ഒരു പോസ്റ്റൽ ഉദ്യോഗസ്ഥനായി റിട്ടയർ ചെയ്ത ആളാണ്. മികച്ച ഒരു വോളി ബോൾ പ്ലെയറും. നവംബർ 23 2022 ഇൽ സ്ട്രോക്ക് മൂലം അദ്ദേഹം മരിച്ചു പോയി.
പഴയ movies കാണുന്നത് ഒരു പ്രതേക feela,,, ജഗതീഷ് ഉള്ള movies കാണുന്നത് വളരെ ഇഷ്ട്ടം..
Sathyam bro...Ippozhathe oro koothara cinema kal vakakke kollulla...kore new gen oombanmaar mobile il endhokkeyo shoot cheythe screen il ketti vidunnunde
Yes dear... Thanks for good reply..
Ll
Crct
Mukesh sidhique
ഇപ്പോഴത്തെ ചവറുപടങ്ങൾ പോലെയല്ല ഇതുപോലുള്ള പഴയ സിനിമകൾ എത്ര കണ്ടാലും മടുക്കില്ല 😂😍✌️💖
Old is Gold
Sathyam bro...Ippozhathe oro koothara cinema kal vakakke kollulla...kore new gen oombanmaar mobile il endhokkeyo shoot cheythe screen il ketti vidunnunde
athe
അതു വളരെ ശരിയാണ്..
Alla pinne ❣️
മാന്ത്രികച്ചെപ്പ്
ജഗദീഷിനെ സിനിമകൾ തിരഞ്ഞുപിടിച്ചു കാണുന്നു... ആ കാലഘട്ടത്തിലെ പടങ്ങളൊക്കെ എന്ത് രസമാണ് കാണാൻ... ഇപ്പോഴൊക്കെ ഉള്ള പടങ്ങൾ ഒന്നും ഒരു സുഖമില്ല കാണാൻ
മുകേഷ്, സിദ്ദിഖ്, ജയറാം,
Sathyam❤
ഇത് പോലുള്ള പഴയ സിനിമകൾ ഇഷ്ടപ്പെടുന്നവർ ആരൊക്കെ?
സൂപ്പർ
ഞാൻ
Njan
Hey ഞാൻ....
ഞാൻ
ജഗതീഷിന്റെ പഴയ പടങ്ങൾ എന്റമ്മോ എന്നാ ഫീലാ സൂപ്പർ 🥰🥰🥰സൂപ്പർ
ഇതുപോലെ ഉള്ള സിനിമകൾ കാണുമ്പോൾ... ഇപ്പൊ ഉള്ള സിനിമയെ ചവിട്ടി കൂട്ടാൻ തോന്നുന്നു.... ഇതുപോലെ ഉള്ള സിനിമ ഒരുപാട് ഇഷ്ടം ✌️✌️✌️👌👌👌👌👌👌
Sathyam bro...Ippozhathe oro koothara cinema kal vakakke kollulla...kore new gen oombanmaar mobile il endhokkeyo shoot cheythe screen il ketti vidunnunde
Yes
Sheriya .but kurach oolakal puthiya nadanmar puthiya verity cinimakl cheythahu kondane anne lokamembadum ariyappedunnath anne kurch per paryunnu .but pazhaye cinimaklude 7 ayaltte ippozhatte atra nalla padamanengilum pazhaya cinimaklode compare cheyyan pattilla .old is gold
Onnu podo
🙄ശെരിക്കും ഈ കാലങ്ങളിൽ sidique ഒരു വ്യത്യാസമായ role👏 ചെയ്തത് ഇത് ആണ് uff mass🤩 ഒരു പരുകൻ കഥാപാത്രം കോമഡിയിൽ നിന്നും ചെറുതായി മാറിക്കൊണ്ട്🤗 എന്തായാലും പൊളിച്ചു 👌
1993 വിജി തമ്പി സംവിധാനം ചെയ്ത .ഒരു മനോഹര സിനിമയാണ് അദ്ദേഹം എന്ന ഇദ്ദേഹം എത്ര കണ്ടാലും മതിവരാത്ത ഒരു സിനിമയാണ്
പഴയ സിനിമകൾ കാണാൻ ഒരു പ്രത്യേക രസമാണ്,👌👌👌👌😍😍👌👌 ഒരു വലിയ താരനിരയുള്ള ഒരു അടിപൊളി കോമഡി ,സിനിമ
ജഗദീഷ്
സിദ്ധിക്ക്
സുനിത
മാതു
ഇന്നസെൻ്റ്
ജഗതി ശ്രീകുമാർ
മാള അരവിന്ദൻ
മമ്മുക്കോയ
ജനാർദ്ദനൻ
വിജയരാഘവൻ
രഘുവരൻ
രാജൻ. പി. ദേവ്
ജഗനാഥൻ
റിസബാവ
റഷീദ്
മനുവർമ്മ
കലാഭവൻ നാരയണൻകുട്ടി
ടി.പി.മാധവൻ
കൊല്ലം അജിത്ത്
ജഗനാഥ വർമ്മ
സുകുമാരി
കനകലത
രാഗിണി
സോണിയ
കാലടി ഓമന
തൃശ്ശൂർ എൽസി
തെസ്നി ഖാൻ
പറവൂർ ഭരതൻ
Vinu kiriyathu
Super
ഞാൻ ഈ പഴയ സിനിമ കാണുന്നതിന്റെ ഉദ്ദേശം എന്താണെന്ന് വച്ചാ....
സമയം വേസ്റ്റാകില്ലാന്നൊരുറപ്പുണ്ടേ...✌️
Sathyam bro...Ippozhathe oro koothara cinema kal vakakke kollulla...kore new gen oombanmaar mobile il endhokkeyo shoot cheythe screen il ketti vidunnunde
qqQAqQaqQqAQAQqaqaqqqqqqAQqqQQqqAQQQQqa
ഞാനും കാണുന്നത് അത് കൊണ്ടാണ്
Mnsil oru sandhoshavum kittum
Sathyamaanu
🥰🥰🥰പണ്ട് ഈ സിനിമ സൂര്യ ടീവിയിൽ കാണുമ്പോൾ വല്ലാത്തൊരു രസമായിരുന്നു🌹🌹 ഇന്ന് അതൊക്കെ വല്ലാത്തൊരു നൊസ്റ്റാൾജിയ ആണ്
1:18:02
-മുതലാളി, ജൂവലറി കൊള്ളയടിച്ചു
-very good , എത്ര കിട്ടി? 😁😁😁
-അല്ല മുതലാളി, നമ്മുടെ ജുവല്ലറി ആണ് കൊള്ളയടിച്ചത്.
- കൊന്നു കളയും എല്ലാത്തിനെയും ഞാൻ 😡😡😡
-അയ്യോ മുതലാളി ഞങ്ങൾ അല്ല..വേറെ കള്ളന്മാര്
കുത്തി തുറന്ന് അടപടലെ കൊണ്ടു പോയി
15 സെക്കന്റ് പോലും എടുത്തില്ല, 2 കോമഡി dialogue 😂😂😂
🤣🤣🤣🤣
സമയം എങ്ങനെയാണ് ബ്രോ ഇതുപോലെ ആക്കാൻ സാധിക്കുന്നത്
@@jomonthomaspulincunnu7186 ഞാൻ അടിച്ച formatൽ type ചെയ്‌തയാൽ മതി ബ്രോ. ഓട്ടോമാറ്റിക്കായി ബ്ലൂ കളർ വരും. Hour:minute: second. Space വേണ്ട
വിജി തമ്പി യുടെ ഇത് പോലുള്ള സിനിമ കൾ എല്ലാം സൂപ്പർ ആണ് 😊
Kidu padam😍😍😎jagadeesh siddique combo old sure shot hit combo😍😍😎
എനിക്കും ഇഷ്ടം പഴയ പടങ്ങൾ ആണ്. Bgm. ഒക്കെ കിടു.. ശെരിക്കും ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ
1993 ൽ തീയറ്ററിൽ പോയി കണ്ട സിനിമ..... പൊളി.... 👍
Eniku 2 vayasu
രഘുവരൻ,, ബാബു ആന്റണി. ഇവരുടെ ഓൾഡ് movies ഇഷ്ട്ടം.
Movi naime parayamo
സിദ്ദിഖിന് അഭിനയം ഒരു രക്ഷയുമില്ല🔥🔥
Oru full biriyani kazhichukondu ethupole ulla pazhaya comedy movies kanunnapol kittunna feel onnu vera thanne ahh. 2021 😝
സിദ്ധീഖ് ഇക്കയുടെ പരുക്കൻ വേഷങ്ങൾ കാണാൻ ഒരു പ്രേത്യേക ഭംഗി ആണ്. 💓ഇതിലെ ഇന്നച്ചൻ ചേട്ടന്റെ പോലീസ് കഥാപ്പാത്രം പോലെ ആവണം എല്ലാ പോലീസുകാരും എന്ന് ആശിച്ചു പോകുന്നു 😊
ജഗദീഷ് ഏട്ടൻ, സുനിത, മാമുക്കോയക്ക, രാജൻ പി ദേവ്, എല്ലാവരും മികച്ച പ്രകടനം. പ്രിയേ പ്രിയേ വസന്തമായി എന്ന ഗാനം പണ്ടേ പ്ലേ ലിസ്റ്റിൽ ഉള്ളതാണ്. ജോൺസൺ മാഷ് 💓
വിജി തമ്പി സാറിന്റെ ഇഷ്ടചിത്രങ്ങളിൽ ഒന്ന് 🙏
ജനം
ഈ 90കളിലെ സിനിമകളുടെ പ്രത്യേകത എന്തെന്നെറിയാമോ?
ഒരു പുല്ലുമില്ലെന്നു തോന്നും, പക്ഷെ നിങ്ങളെ വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കും.ഒരു മടുപ്പുമില്ലാതെ വീണ്ടും കാണാൻ തോന്നുന്ന മനോഹര സിനിമകൾ
1:22:12 താൻ ധൈര്യമായിരിക്ക് തനിക്കെന്തെങ്കിലും കുഴപ്പം സംഭവിക്കുന്നത് വരെ ഞാൻ തൻെറ കൂടെ ഉണ്ടായിരിക്കും..😂 രാജൻ പി ദേവ് പൊളി..🤣
😄😄😜😜😜
@@aryasunil3660 🤗🤗🤗
🤣🤣🤣
@@thanuhashmedia9284 😁😁😁
മൊബൈൽ ഫോൺ ഇല്ലാത്ത കാലം സൂപ്പർ
മൊബൈൽ മാത്രമല്ല പകർച്ചവ്യാധികളും മാറാരോഗങ്ങളും പ്രകൃതിദുരന്തങ്ങളും ഇല്ലാത്ത സുന്ദരമായ കാലം
@@ajaskollam910 aaru paraju ee time okke aanu ebola okke vannath
Cctv യും ഇല്ല
അടിപൊളി പടം. 10-12 വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് വീണ്ടും കാണുന്നത്. ഇഷ്ടായി ❤
സത്യൻ അന്തിക്കാട് കമൽ പ്രിയദർശൻ സിനിമകളോട് കിടപിടിപിടിക്കുന്ന directr വിജി തമ്പി 🔥bore അടിപികാത്ത കുറേ സിനിമകൾ
നഗരങ്ങളിൽ ചെന്ന് rapaarakkam.. Class of വിജി തമ്പി ❤❤
Comedy Masterpiece ...FOREVER! All-round performance GALORE!
എന്റെ കണക്കു കൂട്ടലുകൾ ഒക്കെ ശരിയായി വരുന്നുണ്ട്...
അത് പിന്നെ മുതലാളി നല്ല കാൽകുലേറ്റർ അല്ലേ വാങ്ങിച്ചരികുന്നത് 😁
Ith pole ulla old movies thiranju pidich kanuvar undo
ജഗതീഷ് ഓൾഡ് മൂവി അടിപൊളിയാ സൂപ്പർ
Pandu Kanda movie Aanu....Onnukoodi Kandu Nalla movie aanu Ellavarum kandolu👌🤩
Jagadeesh
Sidhique
Jagathy
Innocent
Janardhanan
Rajan P dev
Reghuvaran
Mala Aravindhan
Risabhava
Mamukkoya
Vijayaraghavan
Maathu
Sunitha
Sukumari
Sonia
Song: Priye Priye Vasanathamayi 👌❤
ഇതിൽ രഘുവരൻ കിടു ലുക്ക് 🔥🔥
നല്ല പടം രസമുണ്ട് കാണാൻ, comedy ഉണ്ട്.....
ഇന്നസെന്റ് inte വിശാലമനസ്‌കിതയെ കളിയാക്കി സന്യസിക്കാൻ പൊയ്ക്കൂടേ എന്ന് പറയുന്നുണ്ട് അവരെ oke ഒന്ന് ഞെട്ടിപ്പിക്കാൻ വേണ്ടി ആ climax സീനിൽ അവസാനം പെരേരയെ വെടിവച്ചിടുന്നത് ഇന്നസെന്റ് ആയിരിക്കണമായിരുന്നു............
അത് സൂപ്പറായേനെ....
kidilan padam ..police station supper😂😂😂😂comedy...comedy movies kaanan eshttamullavar ee movie kaanu kidilan padam....and wonder full story..uplod cheythathinu thanksss☺☺☺☺☺
കുട്ടിക്കാലത്തു ഒരുപാടു തവണ ഈ മൂവി കണ്ടിട്ടുണ്ട്, കഥ മനസിലായില്ലേലും രഘുവരനെ കാണാൻ .സ്പെഷ്യലി ആ ജിപ്സിയില് വെച്ചുള്ള ട്രാൻസ്ഫോർമേഷൻ സീൻ.മീശ ഒകെ എടുത്തിട് ഒരു സീൻ ഇല്ലെ അത്.
Stylish Actor... m
എന്താ ഒരു സ്റ്റൈലിഷ് ട്രാൻസ്ഫോർമേഷൻ ആദ്യമായി കണ്ട അന്നേ മനസ്സിൽ പതിഞ്ഞു
Especially aa original hair style varumbol
Yes 100%🙏👍
ഈ പടത്തിൽ vm വിനു വിനെ കണ്ടായിരുന്നോ?
ജഗദീഷിന്റെ സിനിമകൾ ആണ് എനിക്ക് ഒരുപാട് ഇഷ്ടം.
സ്ത്രീധനം
ഭാര്യ
ഗൃഹപ്രവേശം
സന്താനഗോപാലം
നാരായം
സ്ഥലത്തെ പ്രധാന പയ്യൻസ്
ഗജരാജ മന്ദ്രം
.........etc
Me too
കുണുകിട്ട കോഴി
കള്ളൻ കപ്പലിൽ തന്നെ
കുണുകിട്ട കോഴി
കള്ളൻ കപ്പലിൽ തന്നെ
Siddhique has been seen in most of Viji Thampys movie either as hero, character,villain role...
Jagadeesh also
രഘുവരൻ ഹെയർ സ്റ്റൈൽ കിടു
ഞാൻ ഒരു രഘുവരൻ ഫാനാണ്❤❤❤
ഈ സിനിമയിലെ ഇന്നോസ്ന്റ് നെ പോലത്തെ പോലീസ്‌കാര് വേണം നമ്മുടെ കേരള പോലീസിൽ.
Shammi thilakan voice for Raghuvaran...mass voice
വിജിതമ്പി സിനിമകളിൽ സിദ്ധിഖ് ജഗതി must🥰😍സിദ്ധിഖ് നു ചേഞ്ച് കൊടുത്ത ക്യാരക്ടർ സത്യമേ വ ജയതേ ബഡാ ദോസ്ത് 🔥🔥ജഗതി (അവിടം തിരുന്നാൽ ആരോഗ്യ ശ്രീമാൻ 🔥)
ഇന്നു കണ്ടവരുണ്ടോ👌👌 29/10/2020
Viji Thampi അദ്ദേഹത്തിന്റെ പടത്തിൽ ഒരു ചെറിയ വേഷം ചെയ്തിരിക്കും .👍
Being Tamilian... I interested to watch malayalam movies...
By watching movies I learnt malayalam ❤️
MGR , Thalaivar Rajinikanth reference used in this❤️
Jagathy , Jathish , mammukaya , Innocent ❤️
Please type jagathi malayalam movie only then every good comedy old movie will come 👌🆗️
*90കളിൽ വെള്ള ഷു ഓമ്നി വാൻ നിർബന്ധം*
😁😂😂
Yaaa
നായകന്മാരെ ഒരു സൈഡിലേക്ക് മാറ്റി നിർത്തി
പോലീസുകാരും കള്ളക്കടത്തുകാരും
കോമഡികൊണ്ട് 'ആറാട്ട് " നടത്തിയ സിനിമ....
Raguvaran🔥🔥🔥 Swag and Attitude
Jagathish & Sidiq comboyile pazhaya cinimakal okke eathra kandalum maduppuvarilla ..my favourites ❤
Ya❤
ചിരിക്കാ൯ ഒത്തിരിയുള്ള സിനിമ👌👌👌
അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുവാ ഇത് കിടിലൻ പടം ആണ് 😂
മുത്തൂ...ചാമ്പിക്കോ... 😂😂😂രാജൻ പി ദേവ് പണ്ടേ വിട്ട സീൻ 1:54:31
സമയം എങ്ങനെയാണ് ബ്രോ ഇതുപോലെ ആക്കാൻ സാധിക്കുന്നത്
@@jomonthomaspulincunnu7186 ബ്രോ ഇതിലെ ഏതു സമയം വേണം എങ്കിൽ കറക്റ്റ് ഇത് പോലെ കൊടുത്ത മതി 3:00 17:24 22:45 വെറുതെ try ചെയ്തു നോക്കു
ജഗദീഷ്,സിദ്ദിഖ്,ജഗതി ശ്രീകുമാർ,വിജയരാഘവൻ,രാജൻ പി ദേവ്,മാമുക്കോയ,ജനാർദ്ദനൻ,ഇന്നസെൻ്റ്,മാള അരവിന്ദൻ,tp മാധവൻ,പറവൂർ ഭരതൻ,രഘുവരൻ,അജിത്ത് കൊല്ലം, മാതു,രശ്മി,സുകുമാരി,സോണിയ,തെസ്നിഖാൻ
സിദ്ദിഖ്
ജഗദീഷ്
ജഗതി
ജനാർദ്ദനൻ
ഇന്നസെന്റ്
മാള
ജഗന്നാഥൻ
രാജൻ പി ദേവ്
സുനിത
മാതു
സോണിയ
കനകലത
മാമുക്കോയ
വി എം വിനു
തൃശൂർ എൽസി
മാള അരവിന്ദൻ
റ്റി പി മാധവൻ
രാഗിണി
സുകുമാരി
പറവൂർ ഭരതൻ
നാരായണൻ കുട്ടി
മനുവർമ
കാലടി ഓമന
രഘുവരൻ
ജഗന്നാഥ വർമ
കൊല്ലം അജിത്
തെസ്നിഖാൻ
റിസ്സബാവ
1:41:30 എന്റെ ദൈവമേ..... കുറെ മണ്ടന്മാരെ ആണല്ലോ എനിക്ക് അസിസ്റ്റൻസ് ആയി കിട്ടിയിരിക്കുന്നത്. 😆😆😆
Raghuvaran fansundo
❤
പ്രിയേ...പ്രിയേ...സൂപ്പർ.സോങ്ങ്
കേരള പോലീസിന്റെ യൂണിഫോം മുംബൈ പോലീസിന് 😁.. ന്താ ലെ 😌
ജഗദീഷ്... ഇഷ്ടം....
എന്റെ കണക്കു കൂട്ടലുകൾ ഒരിക്കലും തെറ്റാറില്ല അത് പിന്നെ നല്ല ഒന്നാന്തരം calculatter അല്ലെ മുതലാളിയുടേത് ആ ഡയലോഗ് polich😂😂😂
ഇന്ന് കാണുന്നവരുണ്ടോ 14|9|2020 with corona 😁😁😁😁
Sidique നെ കാണാൻ എന്താ ഒരു രസം 😊
Super.movie.kidilan.padam
രഘുവരൻ പൊളി Nice ബ്ലാസ്റ്റിങ്ങ്
ആദ്യം മുതൽ അവസാനം വരെയും ചിരിപ്പിപ്പിക്കുന്ന സിനിമ..........
നിങ്ങൾക്ക് അറിയാമോ മമ്മൂക്കയുടെ പുതിയ ചിത്രമായ ഭീഷമ പാർവം ത്തിൽ ചെമ്പിക്കോ എന്ന dialogue ഈ സിനിമയിൽ നിന്ന് അടിച്ചുമാറ്റിയത് ആണ് 1:54:21 തൊട്ട് ഒന്ന് കേട്ടു നോക്കു
Amal Neerad Brilliance 💥💥💥💥
എല്ലാത്തിനും കാരണം ഒരൊറ്റ പേര് 'പെരേര'😂😂😂
Orupattuseenil.flashbackkadhaparayunna..vijithambiyude.directionsuper
പഴയ കാലത്തേക്ക് തിരിച്ചു നടക്കാൻ ഒരേയൊരു മാർഗമേയുള്ളൂ,,, ഇത് പോലത്തെ പഴയ മൂവികൾ കാണുക
2020il ee cinema kaanunnathu aarokke?😍
✌🏻
2949 ഇൽ കാണുന്നു 💩
മണ്ടന്മാരായ പോലീസും വിലന്മാരും 😂😂😂😂😂😂😂😂😄
ഇതൊക്കെ VCP യിൽ കണ്ട കാലം... Nostu.... 😊😊😊😊😊
സിദ്ധീഖ് മുകേഷ് ജഗദിഷ് 👌👌👌ഓൾട് കൂട്ട്
മാതൃക പോലീസ് സ്റ്റേഷൻ
Ellavarum polichuu😘
Sidheeq
Jagadheesh
Innasent
Janrdhanan
.....
മണ്ടനായ മുതലാളിയും മരമണ്ടമാരായ ഗുണ്ടകളും 😂😂😂
Raghuvaran Stylish Actor....
9:41😊😌 വല്ലാത്ത ഒരു ഫീൽ അതി മനോഹരമായ ഗാനം
2022 ൽ കണ്ടത് ഞാൻ മാത്രമാണോ 🤔🤔
2022 march 8
Njan
2023
സിദ്ദിഖ് ജഗതി ജഗദീഷ് ജനാർദ്ദനൻ ഇന്നസെൻറ് സൂപ്പർ സിനിമ
അപ്പൊ രാജൻ പി ദേവോ😁
Vijayarakhavan and Team🤣🤣🤣🤣
1:25:01👌👌👌രഘുവരൻ
പോലീസ്കാരും ഗുണ്ടകളും ഫുൾ കോമഡി 🤣 💯
ഇതിലെ വില്ലൻ കിടിലൻ ആയി🔥
പ്രിയേ വസന്തമായ് കാണന് മു നിൻ ഹൃദയം...... ഗ്രൈറ്റ് ജോൺസൺ മാസ്റ്റർ
23:45 കള്ളനും പോലീസും പോസ്റ്റ്‌ർ
നൈസ് മൂവി, ജഗതീഷ്, സിദ്ദിഖ്, ജഗതി, സുനിത, മാതു, ഇന്നസെന്റ്, മാള, ജനാർദ്ദനൻ, മാമുകോയ, ❤️❤️❤️
2023 സെപ്റ്റംബർ 23 ശനിയാഴ്ച രാത്രി 10:05
Innocent sir and Siddique sir polichu
2023 കാണുന്നവർ ഉണ്ടോ ♥♥🤗
ജഗദീഷ് - സിദ്ധിഖ് നായക കൂട്ടുകെട്ടിലെ അവസാന ചിത്രം.
Paavam IA Ivachan aayirunnu last
ഭർത്താവു ദ്യേഗം ആയിരിന്നു
പക്ഷേ : ഐവാച്ചൻ ഭർത്താവുദ്യോഗം ഈ പടമൊക്കെ എത്തിയപ്പോഴേക്കും ഇവരുടെ വിജയ കൂട്ടുകെട്ട് അസ്തമിച്ച മട്ടായിരുന്നു.
1:18:58 ആ ചേട്ടൻ കോമഡിയാണല്ലോ😄😄😄
രണ്ടു വർഷത്തിന് ശേഷം ഉത്തരം....അദ്ദേഹമാണ് കായികതാരവും നടനുമായ മിഗ്ദാദ്. മുത്താരംകുന്ന് പി.ഓ എന്ന ചിത്രത്തിൽ ഫയൽവാനായി അഭിനയിച്ചു ശ്രദ്ധ നേടി. ആചാര്യൻ എന്ന ചിത്രത്തിൽ വെടിയേൽക്കുന്ന സീനിൽ അബദ്ധത്തിൽ മെക്കാനിക്കൽ മാൽഫങ്ക്ഷൺ മൂലം ശരിക്കും വെടിയേറ്റ് സീരിയസ് ആയി ആശുപത്രിയിൽ കൊണ്ടുപോയത് ഇദ്ദേഹത്തെയാണ്. അന്ന് ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ടു. ഒരുപാട് ചിത്രങ്ങളിൽ ചിന്ന വില്ലൻ ആയി അഭിനയിച്ചു. പക്ഷെ ഒരു മുഴുനീളെ തമാശ വേഷം ഈ ചിത്രത്തിലാണ് കണ്ടിരിക്കുന്നത്. അദ്ദേഹം ഒരു പോസ്റ്റൽ ഉദ്യോഗസ്ഥനായി റിട്ടയർ ചെയ്ത ആളാണ്. മികച്ച ഒരു വോളി ബോൾ പ്ലെയറും. നവംബർ 23 2022 ഇൽ സ്ട്രോക്ക് മൂലം അദ്ദേഹം മരിച്ചു പോയി.
1:19:00 ഇനിയിപ്പോ മുതലാളീടെ ഊഹം തെറ്റാണെകിൽ പോലും....😆😆😆
പ്രിയേ... പ്രിയേ....
Kidu song
വസന്തമാം
നല്ല ഒരു സിനിമ സൂപ്പർ
1:19:20 എനിക്കും 😂🤣😂🤣😂🤣 #thaglyf
അന്നത്തെ തിരുവനന്തപുരം സിറ്റി വല്ലാതെ മിസ്സ് ചെയുന്നു ഒരു ഓണക്കാലത്തു പോസ്റ്റർ കണ്ടത് ഓർക്കുന്നു പക്ഷെ അന്ന് കണ്ടില്ല
Aarenkilum.ee movie aadyamaytt kanunnavar undoooo
അടിപൊളി പടം🤗🤗🤗
Nice film 😘😘😘😘
Nice acting by Jagadish. good movie.
21:25 Thannodu Samsarichal ente thaleku vattu koodum ..😍
Nice story✌️
1:29:06 - Raghuvaran Thug Life
Nalla comedy movie aanu spr ennathe kalathonum enganathe movie ella eni undavukayum ella