പട്ടാളം സിനിമ ലൊക്കേഷൻ|Pattalam movie location|Favourite shooting spots|Mammootty|Malayalam vlogs

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Pattalam is a 2003 Malayalam film by Lal Jose and starring Mammootty and Biju Menon along with Tessa, Jyothirmai, Jagathy Sreekumar, Oduvil Unnikrishnan and Innocent in supporting roles. The film revolves around incidents in a small village after the army sets up a temporary camp.
    പട്ടാളം എന്ന സിനിമയുടെ ലൊക്കേഷൻ ആണ് ഈ വീഡിയോയിലൂടെ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. പാലക്കാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ചിത്രീകരിച്ചതാണ് ഈ സിനിമ.നമ്മുടെ ചാനലിൽ ഉള്ള മറ്റ് ഷൂട്ടിംഗ് ലൊക്കേഷൻ വീഡിയോകളും കാണുക ലിങ്ക് താഴെ👇
    • Shooting location videos
    Follow me on instagram👇:
    / sreejithz_vlog
    Follow me on facebook👇:
    / sreejithz-vlog-1061399...
    I have used some contents from the original movie "Pattalam" and that content belongs to the original creator.

ความคิดเห็น • 427

  • @shafeeqazeez546
    @shafeeqazeez546 3 ปีที่แล้ว +11

    എന്റെ പൊന്ന് ശ്രീജിത്തേ.. 👍👍👍👍😎😎. മഹായാനം ഒന്നു കണ്ടുപിടിക്കു. കൂടല്ലൂർ, കുന്നംകുളം..

    • @robinsoncrusoe3318
      @robinsoncrusoe3318 3 ปีที่แล้ว

      മഹായാനം കുന്നംകുളം ചാവക്കാട് പരിസരത്ത് ആണ്

  • @sufiyamuhammad1744
    @sufiyamuhammad1744 3 ปีที่แล้ว +10

    Sreejithetta... Polich 👌👌👌. ചേട്ടന്റെ വീഡിയോസ്,കേരളത്തിന്റെ യഥാർത്ഥമായ ഗ്രാമീണ ഭംഗി കാണിച്ചു തരുന്നു....

  • @worldthrougheyes
    @worldthrougheyes 3 ปีที่แล้ว +51

    One of my favourite cinema.
    Pattalam ❤️

  • @aamiprijilraj5144
    @aamiprijilraj5144 3 ปีที่แล้ว +14

    25 മിനിറ്റ് വീഡിയോക്ക് ദിവസങ്ങൾ കഷ്ടപെടുന്ന ശ്രീജിത്ത്‌ br😍 ക്ക് അഭിനന്ദനങ്ങൾ.

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว +2

      Thank you bro🥰🥰

    • @shihab.1462
      @shihab.1462 3 ปีที่แล้ว +2

      പാവം നമുക്ക് വേണ്ടി.... 😔😔😔😍😍😍🌹🌹🌹

  • @abhishek_appu1805
    @abhishek_appu1805 3 ปีที่แล้ว +8

    ശ്രീജിത്ത്‌ ഏട്ടാ നിങ്ങൾ ഇടുന്ന വീഡിയോകളെല്ലാം അടിപൊളി യാണ് ആണ് ❤️❤️❤️😍😍😍😍🥰🥰🥰

  • @sulekhaprabhakaran8578
    @sulekhaprabhakaran8578 2 ปีที่แล้ว +3

    നല്ല പ്രകൃതി ഭംഗി.. മനോഹരമായ പുഴ. അഭിനന്ദനങ്ങൾ. ശ്രീജിത്ത്.👍👌💐

  • @user-et1ul9eq9w
    @user-et1ul9eq9w 3 ปีที่แล้ว +33

    എന്റെ മച്ചാനെ പൊളി ...ഞങ്ങൾ ആഗ്രഹിച്ച മൂവി. ഒരേ പൊളി ശ്രീജിത്ത്

  • @fahadcraftart2431
    @fahadcraftart2431 3 ปีที่แล้ว +5

    ഈ മൂവി പൊട്ടാനുള്ള കാരണം ഒരു പിടിയും ഇല്ല പാട്ട് തന്നെ പോരെ പടം super ഹിറ്റ്‌ ആവാൻ 😍😍😍
    അവതരണം പൊളിച്ചു bro

  • @shabeeraliali7943
    @shabeeraliali7943 3 ปีที่แล้ว +7

    ആരും പ്രതീക്ഷിക്കാത്ത വെത്യസ്തമായ സിനിമ ലൊക്കേഷൻ... നന്നായി... ഇങ്ങനെ നമ്മൾ പ്രതീക്ഷിക്കാത്ത ലൊക്കേഷൻ വേണം present ചെയ്യാൻ

  • @sandeeplalks2459
    @sandeeplalks2459 2 ปีที่แล้ว +3

    നിങ്ങളുടെ വീഡിയോ എല്ലാം കൊള്ളാം... ഒരുപാട് പിന്നിലേക്ക് സഞ്ചരിച്ചഫീൽ. ഇഷ്ട്ടപ്പെട്ട മൂവിയുടെ ഇഷ്ട്ടമുള്ള ലൊക്കേഷൻസ്. ഇനിയും ഇതു പോലെ തുടരാൻ ദീർഘായുസ് ഉണ്ടാകും ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയിൽ എല്ലാം ആശംസകള്ളും നേരുന്നു. 🙏😍

  • @sreerajr4031
    @sreerajr4031 3 ปีที่แล้ว +7

    *ഇൻട്രോ കലക്കി ചേട്ടാ👌*
    *ആ ക്ഷേത്രം ലൊക്കേഷൻ ഒരു രക്ഷയില്ല.. കിടു... 🥰*

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว +2

      Thank you so much bro🥰🥰

  • @naveenthadathil5909
    @naveenthadathil5909 3 ปีที่แล้ว +5

    Bro നിങ്ങളൊരു സംഭവമാണ് ട്ടോ..

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว +2

      Bro..anganonumilla..ningalude support kond cheyunu..that's all

    • @shihab.1462
      @shihab.1462 3 ปีที่แล้ว +1

      👍👍👍😍😍😍

  • @jayakrishnanparathanam4440
    @jayakrishnanparathanam4440 3 ปีที่แล้ว +4

    ശ്രീജിത്ത്‌ ഭായ് നിങ്ങൾ ശരിക്കും ഒരു പ്രകൃതി സ്‌നേഹി ആണ്... എനിക്ക് എന്റെ ആലപ്പുഴ കഴിഞ്ഞാൽ ഏറ്റവും ഇഷ്ട്ടം ഉള്ള ജില്ല ആണ് പാലക്കാട്‌... പാലക്കാട്‌ ജില്ലയുടെ ബോർഡർ ആയ ആനക്കര എന്ന സ്ഥലത്ത് (ക്യാപ്റ്റൻ ലക്ഷ്മിയുടെ വീടിനു പുറകിൽ ) ഉള്ള എന്റെ സുഹൃത്തിന്റെ വീട്ടിൽ ഞാൻ മിക്കവാറും വരാറുണ്ട്... ആനക്കരയിലെ പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം ഒക്കെ സൂപ്പർ അല്ലെ... ഇനി ഒരിക്കൽ ക്യാപ്റ്റൻ ലക്ഷ്മിയുടെ വീടിനെ കുറിച്ചു ഒരു episode എടുക്കാൻ നോക്കണം... നീലത്താമര , സർഗം.. ഒക്കെ അവിടെ shoot ചെയ്തതാതാണ്... അതുപോലെ പന്നിയൂർ ക്ഷേത്രത്തിൽ പൈതൃകം സിനിമ ഒക്കെ shoot ചെയ്തതാണ്.... എന്തൊക്കെ പറഞ്ഞാലും പാലക്കാട്‌ സൂപ്പർ ആണ്....

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว

      Sure..njn pokam..njn ee sthalathe kurich kettitund

  • @myvlog3367
    @myvlog3367 3 ปีที่แล้ว +3

    ശ്രീജിത്തെ,സൂപ്പർ സൂപ്പർ സൂപ്പർ എന്ന് പറയാതെ വയ്യ. അഭിനന്ദനങ്ങൾ 🌹🌹🌹🌹

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว

      Thank you👍👍

    • @myvlog3367
      @myvlog3367 3 ปีที่แล้ว

      @@sreejithzvlogbro യെ വിളിച്ചാൽ കിട്ടുന്നില്ല എന്നെനിക്കൊരു പരാതിയുണ്ട്.

  • @movinmohan8199
    @movinmohan8199 3 ปีที่แล้ว +21

    എല്ലാ നടന്മാരുടെ പേരിന്റെ കൂടെ ചേട്ടൻ eg :(ജഗതി ചേട്ടൻ ) എന്ന് പറയുന്നത് നല്ല കാര്യം ആണ്, ചിലർ നടന്മാരുടെ പേര് മാത്രമേ പറയാറുള്ളൂ, 👏👏

  • @user-ei7gj3og3l
    @user-ei7gj3og3l 3 ปีที่แล้ว +7

    Nice work 👌 ithoke manassine vallathe positive energy nalkunnund tnxxx bro 👍

    • @bellydance.738
      @bellydance.738 3 ปีที่แล้ว

      th-cam.com/video/LuYtiJAKr8s/w-d-xo.html😊😊

  • @gyalaxygyalaxy3202
    @gyalaxygyalaxy3202 ปีที่แล้ว +1

    ഞാൻ first time ആണ് താങ്കളുടെ vdo കണ്ടത്,,, I like it..... ഞാൻ 4 വർഷം alathoor ജോലിയുമായി ഉണ്ടായിരുന്നു ഇതൊന്നും അറിഞ്ഞിരുന്നില്ല എത്രയോ സ്ഥലങ്ങൾ miss ആയി 😪😪😪

  • @sreevlogs1913
    @sreevlogs1913 3 ปีที่แล้ว +3

    സൂപ്പർ

  • @user-et1ul9eq9w
    @user-et1ul9eq9w 3 ปีที่แล้ว +30

    വീട്ടിൽ ബോറടിച്ചിരിക്കുമ്പോൾ ഉള്ള ഒരു ആശ്വാസം ശ്രീജിത്ത് vloge

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว +3

      Thank you so much bro...nammude channel maximum share cheyane

    • @user-et1ul9eq9w
      @user-et1ul9eq9w 3 ปีที่แล้ว

      ❤️❤️❤️❤️❤️

    • @bellydance.738
      @bellydance.738 3 ปีที่แล้ว

      th-cam.com/video/LuYtiJAKr8s/w-d-xo.html😊😊

    • @-VISHAL....
      @-VISHAL.... 3 ปีที่แล้ว

      Chetta ente peru vishal ennane ...ini comment varubbol aggane kanu mind cheyithekkane (ഞാൻ ഒരു മനുഷ്യൻ)കട്ട സപ്പോർട്ട് ...

  • @subithasubi7293
    @subithasubi7293 3 ปีที่แล้ว +3

    Iyyo.... ore poli🔥

  • @jainjoyjoy4821
    @jainjoyjoy4821 3 ปีที่แล้ว +5

    What a supprise video 😲. God bless you 🙌😇

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว +1

      Thank you🥰🥰

    • @bellydance.738
      @bellydance.738 3 ปีที่แล้ว

      th-cam.com/video/LuYtiJAKr8s/w-d-xo.html😊😊

  • @feelworld1452
    @feelworld1452 3 ปีที่แล้ว +2

    Kurach naal ayathe ullu ee channel kandit apo thanne subscribe cheithu engane ulla ella videos kandirikkan nalla rasava🥰🥰🥰 eniyum engane nalla nalla location cheyyanam

  • @shihab.1462
    @shihab.1462 3 ปีที่แล้ว +3

    ബ്യൂട്ടിഫുൾ...... 🌹🌹🌹👍👍👍നിങ്ങളെ കാണുമ്പോഴേ മനസ്സിനൊരു വല്ലാത്തൊരു സന്തോഷമാണ്... 👌👌👌😍😍😍😍😘😘😘😘

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว +1

      Thanks for your positive vibes🥰🥰

    • @bellydance.738
      @bellydance.738 3 ปีที่แล้ว

      th-cam.com/video/LuYtiJAKr8s/w-d-xo.html😊😊

  • @prasanth4820
    @prasanth4820 3 ปีที่แล้ว +3

    ശ്രീജിത്ത്‌ നിങ്ങൾ ചെയ്യുന്ന വീഡിയോകളെല്ലാം അടിപൊളിയാണ്.

  • @manikuttanaim6769
    @manikuttanaim6769 3 ปีที่แล้ว +4

    നന്നായിട്ടുണ്ട്. ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു....💖💖💖💖

  • @abhishek_appu1805
    @abhishek_appu1805 3 ปีที่แล้ว +2

    Sreejith etta adipowli video ❤️❤️❤️❤️🥰🥰🥰😍😍😍

  • @saraththekkumuri491
    @saraththekkumuri491 2 ปีที่แล้ว +1

    ഇനിയും പോരട്ടെ വീഡിയോ ലൊക്കേഷൻ സൈറ്റ് 👍👍👍

  • @ashokkrishna2714
    @ashokkrishna2714 2 ปีที่แล้ว +1

    ശ്രീജിത്ത്‌ ബ്രോ സൂപ്പർ നൊസ്റ്റാൾജിയ വീഡിയോ

  • @shajahanki5649
    @shajahanki5649 3 ปีที่แล้ว +3

    കൊള്ളാം,,,,
    മനോഹരമായ അവതരണം
    മമ്മുക്ക സൂപ്പർ,
    മമ്മുക്ക, ബിജു മേനോൻ
    ബെസ്റ്റ് ജോടി

  • @kochumonkochumon1262
    @kochumonkochumon1262 3 ปีที่แล้ว +3

    നല്ല ലൊക്കേഷൻ കാണാൻ കഴിഞ്ഞു സൂപ്പർ bro . ഇങ്ങനെ വേണം

  • @m.a.g2966
    @m.a.g2966 3 ปีที่แล้ว +4

    വീണ്ടും നല്ലൊരു വീഡിയോയുമായി വന്നു അല്ലെ. പോരട്ടെ ഇനിയും പോരട്ടെ. സൂപ്പർ വീഡിയോ ബ്രോ

  • @muhsinaninu5457
    @muhsinaninu5457 3 ปีที่แล้ว +10

    ഞാൻ 1 ആം ക്‌ളാസിൽ പഠിക്കുന്ന കാലത്തു ആണ് ഈ സിനിമ ഇറങ്ങുന്നത്. അന്ന് ഡിങ്കിരി പട്ടാളം പാട്ടിനു ഡാൻസ് കളിച്ചത് ഇന്നും ഓർമയിൽ ഉണ്ട്. കാലം മാറി യെ ങ്കിലും ആ മരങ്ങൾ മുറിക്കാതെ കണ്ടപ്പോൾ ഒരു സുഖം. എന്നത്തേയും പോലെ ശ്രീജിത്ത്‌ ഏട്ടൻ പൊളിച്ചു. പിന്നെ പ്രാദേശിക വാർത്ത സിനിമ ലോകഷൻ മറക്കല്ലേ

    • @a2zcreation955
      @a2zcreation955 2 ปีที่แล้ว

      shariyan Evdem ingine kanaan kazhiyilla

  • @shaziaansar6430
    @shaziaansar6430 3 ปีที่แล้ว +3

    Wow....polichu chetta....👍🏼👍🏼

  • @ratheeshvelumani3391
    @ratheeshvelumani3391 3 ปีที่แล้ว +1

    ശ്രീജു ഒരുപാട് സന്തോഷം ഈ സ്ഥലം ഒക്കെ കാണുമ്പോൾ

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 ปีที่แล้ว +3

    വളരെ നല്ല അനുഭവമായിരുന്നു ഈ ലൊക്കേഷൻ കാഴ്ചകൾ, സൂപ്പർ ഡ്യൂപ്പർ, 👍🙏♥️♥️🎈🎈❤️

  • @sulthan805
    @sulthan805 3 ปีที่แล้ว +4

    ശ്രീജിത്തേട്ടാ.. മനോഹരം 👏🥰🥰😎😎😎🤩🤩🤩
    ലവ് ഫ്രം കാലിക്കറ്റ്‌ 😎😎😎👏👏

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว +1

      Thank you bro🥰🥰

    • @bellydance.738
      @bellydance.738 3 ปีที่แล้ว

      th-cam.com/video/LuYtiJAKr8s/w-d-xo.html😊😊

  • @nishadpm8745
    @nishadpm8745 3 ปีที่แล้ว +1

    ശ്രീജിത്ത്‌ ചേട്ടൻ നല്ല പെർഫോമൻസ് ആണ് നിങ്ങൾ

  • @manunarayanan8650
    @manunarayanan8650 3 ปีที่แล้ว +9

    കലക്കി ബ്രോ. Location മാത്രമല്ല ഈ എഡിറ്റിംഗ് also ഉഗ്രൻ.

  • @SALINI466
    @SALINI466 3 ปีที่แล้ว +6

    ❣️ മനോഹരമായ ലൊക്കേഷൻ കാഴ്ച്ച 🌷 ശ്രീജിത്തേട്ടൻ ഓരോ സീൻസും വളരെ ഭംഗിയായി വിശദീകരിച്ചു പറഞ്ഞു തരുന്നുണ്ട് 🌹 പുതിയ ലൊക്കേഷൻ വീഡിയോ യ്ക്കായി കാത്തിരിക്കുന്നു ❣️

  • @ManojManoj-bi8yb
    @ManojManoj-bi8yb 3 ปีที่แล้ว +4

    കിടു. സൂപ്പർ 👍👍

  • @thahathau4137
    @thahathau4137 3 ปีที่แล้ว +3

    Ee shreejith bro poliya ketttta 👍👍👍

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +4

    അടിപൊളി ലൊക്കേഷൻ 😍😍

  • @abhinanand380
    @abhinanand380 3 ปีที่แล้ว +5

    Pwoli location ❤❤ pakka editing 🔥🔥

  • @Sanusvlogs
    @Sanusvlogs 3 ปีที่แล้ว +4

    പൊള്ളിച്ചു മുത്തേ. അടിപൊളി

  • @rajasrees9579
    @rajasrees9579 3 ปีที่แล้ว +4

    Adipoli location, ntha bhangi aa chuttupadukal kanan thanne, super tto.👌👌👌

  • @shineshku7522
    @shineshku7522 2 ปีที่แล้ว +2

    Ente nadu🌈💚

  • @jusainajaleel
    @jusainajaleel 3 ปีที่แล้ว +4

    Wonderfull

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว

      Thank you🥰🥰

    • @jusainajaleel
      @jusainajaleel 3 ปีที่แล้ว

      Kasthoorimaan shoot plase idkan pato. ... supr

  • @UsmanErani
    @UsmanErani 3 ปีที่แล้ว +2

    സൂപ്പർ ആയിട്ടുണ്ട് കേട്ടോ മച്ചാനെ അടിപൊളി യ്യ്...

  • @appuachuff8899
    @appuachuff8899 3 ปีที่แล้ว +4

    പൊളി മച്ചാനെ ഒന്നും പറയാനില്ല

  • @Santhosh-to5ul
    @Santhosh-to5ul 3 ปีที่แล้ว +1

    ഹായ് ബ്രോ ഈ വീഡിയോ വേണ്ടി ഞാൻ കാത്തു നിൽക്കുകയായിരുന്നു മിസ്സായി പോയി ഇന്നാണ് എനിക്ക് ഈ വീഡിയോ കിട്ടിയത് thanks thank you ബ്രോ

  • @akasha6299
    @akasha6299 3 ปีที่แล้ว +4

    വളരെ നന്നായിട്ടുണ്ട്.. ഇനിയും നല്ല മൂവീസ് പ്രദീക്ഷിക്കുന്നു.. എല്ലാവിധശംസകളും 👏👍🙏

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว +1

      Thank you🥰🥰

    • @bellydance.738
      @bellydance.738 3 ปีที่แล้ว

      th-cam.com/video/LuYtiJAKr8s/w-d-xo.html😊😊

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 3 ปีที่แล้ว +4

    ഒന്നും പറയാനില്ല നിങ്ങൾ വേറെ ലെവൽ ആണ്

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว +2

      Thank you for your support🥰

    • @deepak.sdeepak.s2235
      @deepak.sdeepak.s2235 3 ปีที่แล้ว +1

      @@sreejithzvlog ok കട്ട സപ്പോർട്ട് ഉണ്ടാവും

  • @fullvideosongs7832
    @fullvideosongs7832 3 ปีที่แล้ว +3

    Sreejith chetta super 😍😍😍

  • @shafeeqmsd8460
    @shafeeqmsd8460 3 ปีที่แล้ว +22

    അല്ലേലും പാലക്കാട് എന്ത് കൊണ്ടും ഉഗ്രൻ സ്ഥലമാണ്

    • @sulekhaprabhakaran8578
      @sulekhaprabhakaran8578 2 ปีที่แล้ว +3

      പിന്നെന്താ സംശയം.?

    • @spk5403
      @spk5403 2 ปีที่แล้ว

      Love you Palakkad....From Trivandrum

  • @sahaaravs1852
    @sahaaravs1852 3 ปีที่แล้ว +2

    Thanks

  • @nishanthviru5360
    @nishanthviru5360 3 ปีที่แล้ว +3

    Sreejithettan Uyir 🔥🔥❤❤

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว +2

      🥰🥰

    • @nishanthviru5360
      @nishanthviru5360 3 ปีที่แล้ว

      @@sreejithzvlog സല്ലാപം movie ലൊക്കേഷൻ കാണിക്കാമോ ആശാരി പണി എടുക്കുന്ന സ്‌ഥലം ആ വീട് വയൽ ❤❤

    • @bellydance.738
      @bellydance.738 3 ปีที่แล้ว

      th-cam.com/video/LuYtiJAKr8s/w-d-xo.html😊😊

  • @entertainmentkl5571
    @entertainmentkl5571 3 ปีที่แล้ว +3

    കാത്തിരുന്നത് കിട്ടി❤️❤️

  • @ashilantony567
    @ashilantony567 3 ปีที่แล้ว +5

    Well Done Dear Sreejith Bro 😍😍

  • @baijuunni9777
    @baijuunni9777 3 ปีที่แล้ว +1

    Supper video bro

  • @j4touch654
    @j4touch654 3 ปีที่แล้ว +1

    Hai bro കലക്കി 👌❤👍

  • @AKSHAY-or2zj
    @AKSHAY-or2zj 3 ปีที่แล้ว +6

    PALAKAD IS A GREEN NATURE☘🍀🌳🌵🌾

  • @devudevasmom
    @devudevasmom 3 ปีที่แล้ว +3

    നല്ല അവതരണം. Video നന്നായിട്ടുണ്ട്

  • @sreejithks8606
    @sreejithks8606 3 ปีที่แล้ว +5

    Super👌👌👏

  • @akhilkunhimangalam
    @akhilkunhimangalam 3 ปีที่แล้ว +2

    നല്ല വീഡിയോ ശ്രീജിത്തേട്ടാ...
    👌👌👌

  • @midhunlennonx
    @midhunlennonx 3 ปีที่แล้ว +2

    അടിപൊളി 🔥 കാണാൻ ആഗ്രഹിച്ച movie location

  • @muhammedthashreef6899
    @muhammedthashreef6899 3 ปีที่แล้ว +4

    Poli🔥❤

  • @krishnaprasad5628
    @krishnaprasad5628 3 ปีที่แล้ว +1

    നല്ല വിവരണം വീഡിയോകള്‍ വൈറലാവട്ടെ

  • @travelrecordsbysree9416
    @travelrecordsbysree9416 3 ปีที่แล้ว +1

    സൂപ്പർ ബ്രൊ..

  • @msrashid7667
    @msrashid7667 2 ปีที่แล้ว +1

    ഈ വിഡിയോക്ക് ചരിത്ര ശേഷിപ്പുകൾ തേടി എന്നാക്കിയാൽ 👌🏼

  • @somankarad5826
    @somankarad5826 3 ปีที่แล้ว +1

    കിടിലൻ പ്ലോട്ട്

  • @rajeshrajesh4128
    @rajeshrajesh4128 3 ปีที่แล้ว +1

    Super chetta

  • @jithin8496
    @jithin8496 3 ปีที่แล้ว +3

    Superb chettoiiii😍😍😍

  • @deeput_suresh7788
    @deeput_suresh7788 3 ปีที่แล้ว +3

    Poliyaa broo ❤️

  • @ayyappadastc162
    @ayyappadastc162 3 ปีที่แล้ว +1

    My place broo.. 😍😍

  • @Akhildas_hsj
    @Akhildas_hsj ปีที่แล้ว

    പാലക്കാട്‌ 💚💥

  • @Charlie-xm1uc
    @Charlie-xm1uc 3 ปีที่แล้ว +3

    Keep going bro 🌠🌠👌👌👌👌

  • @rubiyaslakshadweepviewsnvo4945
    @rubiyaslakshadweepviewsnvo4945 3 ปีที่แล้ว +1

    മനോഹരമായ കാഴ്ച്ച 👌👌👍👍🤝

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว

      Thank you 🥰🥰..evideya sthalam..?Lakshadweep aano

    • @rubiyaslakshadweepviewsnvo4945
      @rubiyaslakshadweepviewsnvo4945 3 ปีที่แล้ว

      @@sreejithzvlog ലക്ഷദ്വീപ് കവരത്തി

  • @saneeshsani6383
    @saneeshsani6383 3 ปีที่แล้ว +2

    Super

  • @princehaldane
    @princehaldane 3 ปีที่แล้ว +2

    Super broo 👌🏻👌🏻
    ❤️❤️Kottayi ❤️❤️

  • @subinkm8631
    @subinkm8631 3 ปีที่แล้ว +2

    Childhood nostu film

  • @sajinnellikkuth3795
    @sajinnellikkuth3795 3 ปีที่แล้ว

    Polichu ചേട്ട

  • @shameemkottarakara9848
    @shameemkottarakara9848 2 ปีที่แล้ว +1

    ellam poli video anu bro

    • @sreejithzvlog
      @sreejithzvlog  2 ปีที่แล้ว

      Thank you..pls share our channel to your friends

  • @aliyaram26
    @aliyaram26 3 ปีที่แล้ว +1

    ഈ മൂവിയിൽ കലാഭവൻ മണി യുടെ വീട് ആയിട്ട് ചിത്രീകരിച്ച വീടും ഇവിടെ അടുത്ത് തന്നെയാണ്

  • @rinas_muhd
    @rinas_muhd 3 ปีที่แล้ว +4

    ബ്രോ ഇതു ഓക്കേ കാണുമ്പോൾ കൊറോണ ആയതു കൊണ്ട് വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു 😪😪😪

  • @rgycw4508
    @rgycw4508 3 ปีที่แล้ว +2

    💚💙💜💛🖤🖤💛💜💙💚

  • @amjithashokan5969
    @amjithashokan5969 3 ปีที่แล้ว +3

    Pwolichu annaa😍

  • @AngelVisionKerala
    @AngelVisionKerala 2 ปีที่แล้ว +1

    പെരുവണ്ണാപുരത്തെ വിശേഷം, ഒരാൾ മാത്രം, നാടോടിക്കാറ്റ്, ഹരിഹർ നഗർ .....പോലെയുള്ള പടങ്ങളുടെ ലൊക്കേഷൻ കാണുന്ന ഒരു സുഖം ഈ പുതിയ പടങ്ങളിൽ ലൊക്കേഷൻ കാണുമ്പോൾ ഇല്ല...

  • @PrakashKumar-og5tz
    @PrakashKumar-og5tz 3 ปีที่แล้ว +1

    Adipoli

  • @sumeshvgs1331
    @sumeshvgs1331 3 ปีที่แล้ว +1

    Super borooo

  • @lovetoday9635
    @lovetoday9635 2 ปีที่แล้ว +1

    😍❤️❤️❤️

  • @sivaprasada9977
    @sivaprasada9977 2 ปีที่แล้ว +1

    എന്റെ വീട് പെരുകുളങ്ങര കോട്ടായി ആണ്

  • @athiramr8045
    @athiramr8045 3 ปีที่แล้ว +2

    Super,,, അടിപൊളി

  • @premadasankt1297
    @premadasankt1297 3 ปีที่แล้ว +2

    Beautiful I Love Neella Super Bro❤🤝

  • @sangeethavijayan7030
    @sangeethavijayan7030 3 ปีที่แล้ว +11

    കാണാൻ ആഗ്രഹിച്ച location..🥰 ഇതുപോലെ മിഴിരണ്ടിലും, മാമ്പഴക്കാലം shooting location കൂടെ കാണിക്കാമോ..

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว

      👍👍

    • @sharonrb8779
      @sharonrb8779 3 ปีที่แล้ว

      മിഴി രണ്ടിലും ലൊക്കേഷൻ ഗുരുവായൂർ ആണോ എന്ന് സംശയം ഉണ്ട്

    • @jancyjustin4054
      @jancyjustin4054 3 ปีที่แล้ว

      അപരിചിതൻ മൂവിയുടെ ഷൂട്ടിംഗ് ലൊക്കേഷൻ കാണിക്കാമോ..

  • @movieenthusiasts9547
    @movieenthusiasts9547 3 ปีที่แล้ว +3

    💪🏼Palakkad😻

  • @sharonrb8779
    @sharonrb8779 3 ปีที่แล้ว +6

    സത്യത്തിൽ ഞാൻ ആ ക്ഷേത്രം മാത്രേ പ്രതീക്ഷിച്ചുള്ളു .... വീണ്ടും ബ്രോ പ്രതീക്ഷകൾക്കും അപ്പുറത്തേക്ക് പോയി ... ഞങ്ങളെ കൊണ്ട് പോയി

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว

      Thank you bro🥰🥰🥰👍

    • @shamilelayedath6035
      @shamilelayedath6035 3 ปีที่แล้ว +1

      Bro thanik pranayanilav movie location kanikan patto...its shornur kolapulli yil aanu

    • @sharonrb8779
      @sharonrb8779 3 ปีที่แล้ว +1

      @@shamilelayedath6035 ബ്രോ ഇങ്ങനെയുള്ള വിവരങ്ങൾ വളരെ ആവശ്യമുണ്ട് . ഇനിയും ഇങ്ങനത്തെ ഇൻഫർമേഷൻ (ഏതു സിനിമയുടെ ലോകേഷനെ പറ്റി കിട്ടിയാലും) കിട്ടിയാൽ പാസ് ചെയ്യണം . കൂടുതൽ ലോക്കെഷൻ കിട്ടുന്നതനുസരിച്ച് അത് ഓർഡറിൽ ആക്കി ഞാൻ ശ്രീജിത്തിന് പാസ് ചെയ്യാം... He will defenitely try doing it... And appreciate REPEAT really appreciate your effort.... താങ്ക്സ്

  • @GAMING__CHANNEL-17
    @GAMING__CHANNEL-17 3 ปีที่แล้ว +7

    Supper 😘😘

  • @AKSHAY-or2zj
    @AKSHAY-or2zj 3 ปีที่แล้ว +2

    Enthu manoharamaya place ippo aake mari

  • @stanycrasta8915
    @stanycrasta8915 3 ปีที่แล้ว +1

    good

  • @malayali8107
    @malayali8107 ปีที่แล้ว

    ശ്ശെടാ ഇവിടെയൊക്കെ ആണല്ലോ ഞാൻ ഡെലിവറി വർക്കിന്‌ വരുന്നത്.. എന്നിട്ട് എനിക്കറിയില്ലാരുന്നു ഇതൊക്കെ 😬😬😬😍