യോദ്ധ സിനിമ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കെന്നെ ഓർമ്മയില്ല. ഇപ്പോഴും ടി വിയിൽ വരുമ്പോൾ കണ്ടിരിക്കാറുണ്ട്. ഈ സ്ഥലം പരിചയപ്പെടുത്തിയതിന് ഒരു വലിയ നന്ദി.
ശ്രീജിത്തേട്ട, ജീവിതത്തിൽ കാണാനാഗ്രഹിച്ച സ്ഥലങ്ങൾ വളരെ നന്നായി അവതരിപ്പിച്ചതിനു ഒരായിരം സ്നേഹാശംസകൾ 💞🌹🌹🌹, ഇനിയും മുന്നോട്ടു പോവാനുള്ള ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ചുകൊള്ളുന്നു 🙏🏻🙏🏻💞💞💞💞💞💞💞💞💞💞💞
ഈ സിനമയിൽ മോഹൻലാൽ വിനീതുമായി റെയിൽവേ ഗേറ്റ് ൽ സൈസിൽ ഇരുന്ന് ഒരു സീൻ ഉണ്ട് . മലമ്പുഴ കടുക്കാം കുന്ന് റെയിൽ വേ ഗേറ്റ് അടഞ്ഞ് കിടക്കുന്നു. ഒരു വെള്ള അമ്പാസിഡർ കാർ നിർത്തിട്ടുണ്ട്. വേരെ ഒരു വണ്ടിയും ഇല്ല ഞാൻ ട്യൂഷ് ന് പോകാനായി സൈക്കിൾ ചവിട്ടി വരുകയായിരുന്നു. കാറിന് അടുത്ത് എത്തി നോക്കുമ്പോൾ തൊട്ടടുത്ത് മോഹൻലാൽ . അപ്രതിഷിതം ആയിരുന്നു അന്തിച്ച് പോയി. ഞാൻ മോഹൻലാലിനെ നേരിൽ കണ്ട സമയം. ഞാനും മോഹൻലാലും ആന്റണി പെരുമ്പാവുരും മാത്രം അത് മാത്രമല്ല മോഹൻലാൽ ജഗതി കബഡി മൽസരം നടക്കുന്നത് മലമ്പുഴ കവിത തിയേറ്റി റിന് അടുത്താണ് . അവിടെ തന്നെ ആണ് വിഷ്ണുലോകം സർക്കസ് ഷൂട്ട് ചെയ്തത്
ഈ സിനിമയുടെ ലൊക്കേഷൻ ഞാൻ രണ്ടു ദിവസം മുന്നേ മനസ്സിൽവിചാരിച്ചിരുന്നു. കാണാൻ ....താങ്ക്സ് ശ്രീജിത് .... കല്യാണ സൗഗന്ധികം (ദിലീപ് മണി ) എന്ന സിനിമയുടെ ലൊക്കേഷൻ കാണാൻ ആഗ്രഹിക്കുന്നു
ഈ സിനിമ location കാണിച്ചു തന്നതിന് നന്ദി.... Palakkad ജില്ലക്കാരൻ ആയ എനിക്കു പോലും അറിയില്ലായിരുന്ന് ഇദൊക്കെ shoot ചെയ്‌തദ് palakkad ആയിരുന്നു എന്ന്... Thanks for ചേട്ടാ
ചെറുപ്പത്തിലെ കണ്ട ഈ സിനിമയോട് എന്നും ഒരു പ്രത്യേക ഇഷ്ടമായിരുന്നു.. ഒരുപാട് നാളായി ഈ സ്ഥലങ്ങളെക്കുറിച്ചു അറിയണമെന്നു ആഗ്രഹിച്ചിരുന്നു.. ഒന്നും പറയാനില്ല വളരെ സന്തോഷം ഇത്പോലെ ഒരു പ്രോഗ്രാം താങ്കൾ ചെയുന്നതിൽ... ഒരുപാട് ഇതുപോലത്തെ നല്ല വീഡിയോസ് ചെയാൻ സാധിക്കട്ടെ.. സബ്സ്ക്രൈബ് ചെയ്യണമെന്നു പിന്നെ പറയേണ്ട കാര്യമുണ്ടോ.. 👍
പരിപാടി കൊള്ളാം. പഴയ സിനിമകളിലെ കാഴ്ചകളിലേക്ക് കൊണ്ടു പോകുന്നത്. ഒരിക്കലെങ്കിലും കാണണം എന്ന് ആഗ്രഹിച്ചിരുന്ന സ്ഥലങ്ങൾ ആയിരുന്നു ഇതെല്ലാം. പക്ഷേ കഴിഞ്ഞില്ല. ആ സ്ഥലങ്ങളിലേക്കെല്ലാം വീണ്ടും കൊണ്ടുപോയതിന് നന്ദി..... എനിക്ക് ഒരു അഭിപ്രായം പറയാനുള്ളത് എപ്പോഴും ഉള്ള hi friends എന്ന സംബോധന ഒഴിവാക്കി കൂടെ എന്നുള്ളതാണ്.
യോദ്ധ ആസ്വദിച്ചു കണ്ട സിനിമ: രാമനിലയത്തിലെ " വസുമതി: അമ്മയുടെ പേരെടുത്താവും ...ജഗതിയുടെ അമ്മയുടെ പേരാക്കിയത്.. :നന്ദി... ഈ പരിചയപ്പെടുത്തലിന് '' ''ബ്രോ...
പണ്ട് കുഞ്ഞായിരുന്നപ്പോ കേട്ടിട്ടുണ്ട് ആ പാട്ട് സീൻ shoot ചെയ്തത് എടത്തറ അമ്പലത്തിൽ ആണെന്ന് . എടത്തറ എന്ന് പറയുമ്പോ എന്റെ വീട്ടിന്ന് ഒരു 3 km ഉണ്ടാവുള്ളു , ഞങ്ങടെ നാടാണ് ❤️😍 പറളിയും എടത്തറയും ഒക്കെ . 3:23 കാണുന്ന അമ്പലത്തിന്റെ തൊട്ട് മുന്നിലെ ഒരു വീട്ടിൽ 2 കൊല്ലം ഞാൻ ശാസ്ത്രീയ സംഗീതം പഠിക്കാൻ വന്നിട്ടുണ്ട് 4ആം ക്ലാസിൽ ന്തോ പഠിക്കുമ്പോൾ. അതിമനോഹരമായ അമ്പലം ആണ് ഇത് ❤️
ഒരു seen ഉണ്ട് കാണിക്കാൻ last മോഹൽലാൽ ആാാ ചെറിയ പയ്യനോടെ യാത്ര പറയുന്ന seen അത് ഒരു rilwey line അടുത്ത് ആണ് അതു കാണിക്കാൻ മറന്നു 😔😔😔😔😔😔 നല്ല ഒരു seen ആയിരുന്നു അത് പോടെ പിന്നെ നോകാം 👍
ഇതൊക്കെയാണ് കോമഡി അല്ലാതെ ഇപ്പോഴത്തെ വളിപ്പൻ കോമഡിപോലല്ല പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് തിരനോട്ടത്തിൽ യോദ്ധ ഞായറാഴ്ച വൈകിട്ട് ടിവിയിൽ ഉണ്ടെന്ന് അറിഞ്ഞാൽ എന്തായിരുന്നു സന്തോഷം നേരത്തെ തന്നെ കളിയോക്കെ നിർത്തി ചായയും കുടിച്ചു 3.30ന് അടുത്ത വീട്ടിൽ പോയി ഇരിക്കും
യോദ്ധ ഫിലിം ഞാൻ കുറയുവട്ടം കണ്ടു ഇത്ര കണ്ടാലും മടുപ്പ് വരുന്നില്ല അതൊക്കെ ഒരു കാലം ഇവിടെ കൊണ്ട് കരിച്ചിൽ വരുന്നു 💕
💯
1992 കാലഘട്ടം ഓർമ്മിപ്പിക്കല്ലേ
കരച്ചിൽ 😪 വരുന്നു.
യോദ്ധ സിനിമ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കെന്നെ ഓർമ്മയില്ല. ഇപ്പോഴും ടി വിയിൽ വരുമ്പോൾ കണ്ടിരിക്കാറുണ്ട്. ഈ സ്ഥലം പരിചയപ്പെടുത്തിയതിന് ഒരു വലിയ നന്ദി.
Thank you bro🥰🥰..pls share it
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 5 സിനിമകളിൽ ഒന്നാണ് യോദ്ധ ഇതിന്റെ ലൊക്കേഷൻ കാണിച്ചതിന് നന്ദി..
Thank you bro🥰..pls share it
❤@@sreejithzvlog
Baaki 4 film eedha bro
@@muhammedshafeeq625
ചിത്രം,
കിലുക്കം
മണിച്ചിത്രത്താഴ്
തൂവാനതുമ്പികൾ
പണ്ട് എന്ത് രസമായിരുന്നു ആ സ്ഥലം കാണാൻ ഇപ്പൊ എല്ലാം പോയി
👍
s thangal paranjathinod 100 like❣️❤💓
Super location
Super
Nee kando aa stalam
1852 ഇൽ നിർമിച്ച പറളി പാലം ഇപ്പോഴും നിലനിൽക്കുന്നു. അതാണ് ബ്രിട്ടീഷ് എഞ്ചിനീയറിംഗ്
Palakkad തന്നെ aanallo oru വിധം annathe എല്ലാ cinema ഷൂട്ടിംഗ് hot spots mothavum.. 😍😍
ശ്രീജിത്തേട്ട, ജീവിതത്തിൽ കാണാനാഗ്രഹിച്ച സ്ഥലങ്ങൾ വളരെ നന്നായി അവതരിപ്പിച്ചതിനു ഒരായിരം സ്നേഹാശംസകൾ 💞🌹🌹🌹, ഇനിയും മുന്നോട്ടു പോവാനുള്ള ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ചുകൊള്ളുന്നു 🙏🏻🙏🏻💞💞💞💞💞💞💞💞💞💞💞
Thank you bro 🥰🥰
ഈ സിനമയിൽ മോഹൻലാൽ വിനീതുമായി റെയിൽവേ ഗേറ്റ് ൽ സൈസിൽ ഇരുന്ന് ഒരു സീൻ ഉണ്ട് .
മലമ്പുഴ കടുക്കാം കുന്ന് റെയിൽ വേ ഗേറ്റ് അടഞ്ഞ് കിടക്കുന്നു. ഒരു വെള്ള അമ്പാസിഡർ കാർ നിർത്തിട്ടുണ്ട്. വേരെ ഒരു വണ്ടിയും ഇല്ല ഞാൻ ട്യൂഷ് ന് പോകാനായി സൈക്കിൾ ചവിട്ടി വരുകയായിരുന്നു. കാറിന് അടുത്ത് എത്തി നോക്കുമ്പോൾ തൊട്ടടുത്ത് മോഹൻലാൽ .
അപ്രതിഷിതം ആയിരുന്നു അന്തിച്ച് പോയി.
ഞാൻ മോഹൻലാലിനെ നേരിൽ കണ്ട സമയം. ഞാനും മോഹൻലാലും ആന്റണി പെരുമ്പാവുരും മാത്രം
അത് മാത്രമല്ല മോഹൻലാൽ ജഗതി കബഡി മൽസരം നടക്കുന്നത് മലമ്പുഴ കവിത തിയേറ്റി റിന് അടുത്താണ് . അവിടെ തന്നെ ആണ് വിഷ്ണുലോകം സർക്കസ് ഷൂട്ട് ചെയ്തത്
Yes
ഒരുപാട് ഓർമകൾ നൽകുന്ന അപൂർവം സിനിമകളിൽ ഏറ്റവും മുമ്പന്തിയിൽ നിലക്കുന്ന ഒരേയൊരു ഫിലിം
യോദ്ധ സിനിമ എനിക്ക് വളരെ ഇഷ്ടമാണ് ഇപ്പോഴും ടിവിയിൽ വന്നാൽ ഞാൻ കാണും അതിലെ ലൊക്കേഷൻ കാണിച്ചുതന്ന ബ്രോയ്ക്ക് ഒരുപാട് നന്ദി🙏
ഞാൻ , യോദ്ധാ 500 തവണ കണ്ടു കഴിഞ്ഞു .... യോദ്ധാ എനിക്ക് എന്നും ഒരു ഊർജ്ജമാണ്, എന്റെ സ്വന്തം യോദ്ധാ ....❤️❤️❤️
🥰🥰🥰..pls share this video
🙄
@@90smallu88
Uu u kk nnu mum uu uu mm m mm mm mm kk mm ju Jun mmumk mm hum JMM juu
Jjhjuj hh.yjhyyhyhy hu juu hn mm mmh huu huh u
Onnu poda 500
ആയിരം ആയിരുന്നെങ്ങി വിശ്വസിചെനെ
കാണാൻ ഇത്ര ഭംഗിയുള്ള സിനിമ മലയാളത്തിൽ വളരെ കുറവാണു കേരളത്തിൽ ഒരു സാധാരണ നാട്ടിൻപുറം നേപ്പാളിൽ എത്തുമ്പോൾ ഒരു ഹോളിവുഡ് സ്റ്റൈൽ
ഈ സിനിമയുടെ ലൊക്കേഷൻ ഞാൻ രണ്ടു ദിവസം മുന്നേ മനസ്സിൽവിചാരിച്ചിരുന്നു. കാണാൻ ....താങ്ക്സ് ശ്രീജിത് .... കല്യാണ സൗഗന്ധികം (ദിലീപ് മണി ) എന്ന സിനിമയുടെ ലൊക്കേഷൻ കാണാൻ ആഗ്രഹിക്കുന്നു
Ok🥰🥰
പാലക്കാട് വരിക്കയാശേരി മന ആണ് ലൊക്കേഷൻ
യോദ്ധാ . എന്നും എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമ. താങ്ക്സ് ചേട്ടാ 💥🤩🤩🔥🔥🔥♥️♥️♥️😍😍😍
ഇവിടെ ഞാൻ മൂന്ന് മാസം മുന്നേ വന്നു.. മനസ്സ് നിറഞ്ഞു ആ സ്ഥലങ്ങൾ ഒക്കെ നേരിട്ട് കാണാൻ കഴിഞ്ഞപ്പോൾ 😍
ഈ സിനിമ location കാണിച്ചു തന്നതിന് നന്ദി.... Palakkad ജില്ലക്കാരൻ ആയ എനിക്കു പോലും അറിയില്ലായിരുന്ന് ഇദൊക്കെ shoot ചെയ്‌തദ് palakkad ആയിരുന്നു എന്ന്... Thanks for ചേട്ടാ
Thank you bro🥰🥰...നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യാൻ മറക്കല്ലേ
@@sreejithzvlog ഞൻ already subscriber ആണ്.... 👍share ചെയ്യാം ട്ടോ
സിനിമയിൽ കാണുന്നത്പോലെയല്ല ആ ഗ്രാമത്തിന്റെ പച്ചപ് നഷ്ടപ്പെട്ടു കോൺക്രീറ്റ് കാടുകൾ വന്നു 😢
Vere level bro thank you very much
Pwolichu... 👍👍Kidu super 💯💯💯👏👏👏👍👍
അരശുംമൂട്ടിൽ അപ്പുകുട്ടനും തൈപറമ്പിൽ അശോകനും സൂപ്പർ
Yodha my all time favourite movie 🧡🔥
ചെറുപ്പത്തിലെ കണ്ട ഈ സിനിമയോട് എന്നും ഒരു പ്രത്യേക ഇഷ്ടമായിരുന്നു.. ഒരുപാട് നാളായി ഈ സ്ഥലങ്ങളെക്കുറിച്ചു അറിയണമെന്നു
ആഗ്രഹിച്ചിരുന്നു.. ഒന്നും പറയാനില്ല വളരെ സന്തോഷം ഇത്പോലെ ഒരു പ്രോഗ്രാം താങ്കൾ ചെയുന്നതിൽ... ഒരുപാട് ഇതുപോലത്തെ നല്ല വീഡിയോസ് ചെയാൻ സാധിക്കട്ടെ.. സബ്സ്ക്രൈബ് ചെയ്യണമെന്നു പിന്നെ പറയേണ്ട കാര്യമുണ്ടോ.. 👍
Thank you bro🥰🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
Wow ഒരു nostalgic feel അങ്ങോട്ട് തരിച്ചു കയറുന്നു
🥰🥰
എന്റെ നാടാണ് എടത്തറ രാമനിലയത്തിൽ കുറച്ച് കാലം വാടകക്ക് താമസിച്ചിട്ടുണ്ട്
Ok👍👍
Lalettante ettavum ishtapetta filim etennu chodichal njan parayum yodha...atrayk ishtamanu... 💓👏💓💓💓💓💓👍
ഇന്നാണ് ഈ ചാനൽ കാണുന്നത്. സൂപ്പർ വീഡിയോസ് ആണല്ലോ. Subscribed and notification enabled. Super.
Thank you bro🥰🥰..pls share it too
Yodha vedu athupole eppoyum sookshikkunna veettukarkku orupadu nanni
Thank you sreejith for featuring my ancestral house 🤗❤❤
🥰🥰🥰👍
Ee location vdoku nandhi parayendathu a veetukarkum nattukarkumanu. 🙏
അടിപൊളി, സൂപ്പർബ്, താങ്ക്‌യൂ
🥰pls share it bro
പരിപാടി കൊള്ളാം. പഴയ സിനിമകളിലെ കാഴ്ചകളിലേക്ക് കൊണ്ടു പോകുന്നത്. ഒരിക്കലെങ്കിലും കാണണം എന്ന് ആഗ്രഹിച്ചിരുന്ന സ്ഥലങ്ങൾ ആയിരുന്നു ഇതെല്ലാം. പക്ഷേ കഴിഞ്ഞില്ല. ആ സ്ഥലങ്ങളിലേക്കെല്ലാം വീണ്ടും കൊണ്ടുപോയതിന് നന്ദി.....
എനിക്ക് ഒരു അഭിപ്രായം പറയാനുള്ളത് എപ്പോഴും ഉള്ള hi friends എന്ന സംബോധന ഒഴിവാക്കി കൂടെ എന്നുള്ളതാണ്.
ഒരുപാട് ഇഷ്ടമുള്ള സിനിമ 😍😍
ശ്രീജിത്ത് ഏട്ടാ.... നല്ല വ്ലോഗ്. 💓💓... ഉഷാർ ആയിട്ടുണ്ട്...
🥰🥰
ഈ സിനിമ Release ചെയ്യുമ്പോൾ എനിക്ക് 3 വയസ്സ്, ഇപ്പോൾ എനിക്ക് 31 വയസ്സ്...കാലം പോയൊരു പോക്ക്...
🥰🥰🥰
മച്ചാനെ 34 വയസ്സ് അല്ലെ.. കണക്കിൽ ഒരു പിശക് 😅😅
Super Broooo Adipoli othri thankssssss ethu poley eniyum cinema location video idanam ketto kiduva
Thank u for the support bro..🥰pls share it
ഒരുപാട് ഓർമകളിലേക്ക് തിരിച്ചുനടത്തിയ താങ്കൾക്ക് ഒരുപാട് നന്ദി
🥰🥰
Bro എത്ര കണ്ടാലും മതിവരാത്ത സിനിമയാണ് യോദ്ധ
Yes bro🥰🥰..pls share this video
@@sreejithzvlog 👍
രവിയേട്ടൻ..... 😍😍😍😘😘ഒരു നല്ല വ്യക്തി
Yes
@@sreejithzvlog ചേട്ടാ.....തേന്മാവിൻകൊമ്പത്ത് , ഗോദ തുടങ്ങിയ സിനിമകൾ ഷൂട്ട് ചെയ്ത സ്ഥലം ഒന്ന് പറയാമോ..
സൂപ്പർ,,,,, വളരെ ഭംഗിയായിട്ടുണ്ട്,,
🥰🥰
അടിപൊളി ആയിട്ടുണ്ട്..നല്ല അവതരണം
Thank you bro 🥰🥰..pls share our channel to friends
Ok Sreejith.. Weldon..njan sthiram kanarund ee program..
Thank you 🥰🥰
Thank you njan eettavum kuduthal aagrahicha shooting location
🥰🥰pls share it
Orupadu kannan agrahicha location. Pine vidinte ownerum familyum nala perumattam. Video❤❤❤
Thank you 🥰🥰
ഇന്നാണ് video ആദ്യമായി കാണുന്നത് spr chettai.. 👍
Thank you and welcome to our family 👍
ee channel subscribe cheyyan late aayi poyi .... Super Sreejith Bro
Bro🥰🥰..nammude channel avide ellarkum share cheyane..evideya sthalam?
@@sreejithzvlog Theerchayayum Bro... Njan Kozhikode.. ippo Australia yil work cheyyunnu... Nattil varumbhol nerittu kananam...
ശ്രീജിത്ത്, വളരെ നന്നായിട്ടുട്
Thank you Muralietta❤️
പാലക്കാട് ഒരു പ്രത്യക ഫീൽ
Pls subscribe and share it bro
My fav film.. location detail ariyanam enna aagraham undayirunnu... പരിചയപ്പെടുത്തിയത്തിനു വളരെ അധികം നന്ദി..
Kidu bro
യോദ്ധ ആസ്വദിച്ചു കണ്ട സിനിമ: രാമനിലയത്തിലെ " വസുമതി: അമ്മയുടെ പേരെടുത്താവും ...ജഗതിയുടെ അമ്മയുടെ പേരാക്കിയത്.. :നന്ദി... ഈ പരിചയപ്പെടുത്തലിന് '' ''ബ്രോ...
🥰🥰🥰...ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ
സൂപ്പർ വീഡിയോ ... കലക്കി
Thank you bro🥰...pls share it
അടിപൊളി
Thankyou sreejith bro for sharing this beautyful video 👍🏼😊😇❤️supper😊
Thank you 🥰🥰..
@@sreejithzvlog 😇
വളരെ മികച്ച രീതിയിൽ വീഡിയോ എടുത്തു ബ്രോ!!!😍😍 Wishing you all the best for your future videos✌️
Thank u for the support bro❤️..pls share this video
തൈപ്പറമ്പിൽ അശോകനും(അക്കൊസൊട്ടൻ)
അരിശുമൂട്ടിൽ അപ്പുക്കുട്ടനും(അമ്പട്ടനും) ഒക്കെ ഇന്നും മലയാളികൾക്ക് ഒരു വികാരം ആണ് 👈😘😍
Anyway great job man 👍👌👌
Thank you brother🥰🥰
Pls share it
Edathara raviyettan niryathanayi🌹🌹🌹 adharanjalikal..... 🌹🌹🌹🌹
Yes bro...arinju
Thanks Sreejith bro, that's my ancestral home too... very nostalgic..👍
🥰🥰🥰..pls share it
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ മൂവി ലൊക്കേഷൻ ചെയ്യണേ ചേട്ടാ
Yes... Venam
Cheythitund...nammude channelil kanu
Gd explaine Brooiii 🔥🔥🔥💕💕💕🍫🍫🍫👈 Supperb vlog 💕💕
Thank you 🥰🥰
ചേട്ടാ ഞാനും പാലക്കാടാണ് പക്ഷെ ഈ ലോക്കഷൻ എനിക്കറിയാത്തപോലെ മറ്റുള്ളവർക്കും അറിയാൻ പരിശ്രമിച്ച ചേട്ടന് നന്ദി.....,....
Thank you bro..pls.share it🥰🥰
Njan ithokke kandittu albudapettu, njan pkdkarananu👍
വീഡിയോ
നന്നായിട്ടുണ്ട്
Thanks chetta
🥰🥰
adipoli, ishtappettu
Super Sreejith bro..👌👌👌👌 എത്ര തന്നെ prayasamundengilum ജനങ്ങളിലേക്ക് ഇത്തരം കാഴ്ച്ചകൾ എത്തിക്കുന്നതിന് 🙏🙏🙏🙏🙏
Thank you bro 🥰🥰
യോദ്ധ 💓💓💓
Pls share it
Super chetta. Nalla video
Thank you bro..pls share it🥰🥰
Sreejith bro Supper aayittund bro.. Kidu..👍👍nalloru nostalgic feel cheythu...👍👍
Thank you broo..pls share it🥰🥰
Thanks to the video
Thank you 🥰🥰
പണ്ട് കുഞ്ഞായിരുന്നപ്പോ കേട്ടിട്ടുണ്ട് ആ പാട്ട് സീൻ shoot ചെയ്തത് എടത്തറ അമ്പലത്തിൽ ആണെന്ന് . എടത്തറ എന്ന് പറയുമ്പോ എന്റെ വീട്ടിന്ന് ഒരു 3 km ഉണ്ടാവുള്ളു , ഞങ്ങടെ നാടാണ് ❤️😍 പറളിയും എടത്തറയും ഒക്കെ . 3:23 കാണുന്ന അമ്പലത്തിന്റെ തൊട്ട് മുന്നിലെ ഒരു വീട്ടിൽ 2 കൊല്ലം ഞാൻ ശാസ്ത്രീയ സംഗീതം പഠിക്കാൻ വന്നിട്ടുണ്ട് 4ആം ക്ലാസിൽ ന്തോ പഠിക്കുമ്പോൾ. അതിമനോഹരമായ അമ്പലം ആണ് ഇത് ❤️
🥰🥰...pls share this video
njan ettavum kaaanan aghrahicha seen avasanam aah road kanicha seen ❤️❤️❤️
Nice.....bro 😍
താഴ് വാരം ലൊക്കേഷന്‍ പ്രതീക്ഷിക്കുന്നു
👍👍..pls.share it bro🥰
Sreejith and Krishna Kumar, thaazhvaram location njaan thappiyathaanu... onnu randu clue undu... AGALI forest (Title cardil Nandi parayunnundu); Pinne cinemayil 41 minute kazhiyumbol (41:42 time), background il kaanunnathu MUNEESWARAN PEAK aanennu thonnunnu.... similar and unique structure of hills
Ok..thank you for the info
Kooduthal kittumbol ariyikkaam... ippozhum thappunnundu... I have a lot of locations of other movies also
@@sharonrb8779 ok
polichu broii... vere level feel thannu video😍😍❤️👏🏻👏🏻👏🏻👏🏻
Thank you bro🥰..pls share it
@@sreejithzvlog sure broiii💪
ഒരു seen ഉണ്ട് കാണിക്കാൻ last മോഹൽലാൽ ആാാ ചെറിയ പയ്യനോടെ യാത്ര പറയുന്ന seen അത് ഒരു rilwey line അടുത്ത് ആണ് അതു കാണിക്കാൻ മറന്നു 😔😔😔😔😔😔 നല്ല ഒരു seen ആയിരുന്നു അത് പോടെ പിന്നെ നോകാം 👍
Annathe karyangal paranju tharunna alkk spacekodukkunnatj kanumpol santhosam thonunnu sreejithinte ammayude naayanath god bless your famili
🥰🥰
ഇതൊക്കെ മോഹൻലാൽ കാണുന്നുണ്ടോ ആവോ.... കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.
🥰🥰🥰
Super nalla presentation correct ayyi locationum paranju thanna sreejith bhai ku nanni...
Thank you broo..🥰🥰..pls share it
@@sreejithzvlog sure... Actually awide poya oru feel undayirunnu oru sec polum skip chayendi vannila..
@@sudhisomethingdifferent3798 🥰🥰🥰
സൂപ്പർ 👍
Nostalgia feel movie location ❤iniyum varate kaanuvan ready aanu
Thank you bro🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@@sreejithzvlog s broo ❤
adipoli chetta onnum parayanilla enikk athrakk eshttapetta movie anu ath
Thank you 🥰🥰..ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ
ചേട്ടാ അടിപൊളി ഉമ്മ 😃
Muthea kalakki 🥰🥰🥰🥰👌👌👌
Akhi🥰🥰
Superb superb bro
Thank you bro🥰🥰,pls share it
Polichu👌👌👌👍👍👍💯💯💯🤝🤝🤝🤝🤝
🥰🥰🥰..pls.share it bro
ചേട്ടാ പൊളിച്ചു.... ഞൻ കണ്ട സ്ഥലം.. Pkd ആണ് വീട്.. ഇനിയും പ്രതീക്ഷിക്കുന്നു
Thank u bro..🥰..pls share it
യോദ്ധ എത്ര കണ്ടാലും മതിവരില്ല
ഗോഡ്ഫാദർ എന്ന സിനിമയുടെ ലൊക്കേക്ഷൻ എൻ്റെ നാട്ടിൽ ആണ് കോഴിക്കാട്❤❤❤
അടിപൊളി സിനിമ ❤.. ലൊക്കേഷൻ പരിചയപെടുത്തിയ ശ്രീജിത്ത് താങ്ക്‌സ്.
🥰🥰👍
😀😀😀😀..yathra kandalum mathivaratha filim..kuttimaamaa
ശ്രീജിത്തേട്ട... ഇപ്പൊ ആണ് വീഡിയോ കാണുന്നത്...
നന്നയിട്ടുണ്ട്...
👍👍👌👌👌👌
Thank you bro🥰🥰...ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ
@@sreejithzvlog ok ശ്രീജിത്തേട്ടാ
Bro ee movie clips eth screen recorder app vechittaa save cheyunne??
Thank you....
Bro🥰🥰...pls share this video
Satyam shoting location
ഇതൊക്കെയാണ് കോമഡി അല്ലാതെ ഇപ്പോഴത്തെ വളിപ്പൻ കോമഡിപോലല്ല പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് തിരനോട്ടത്തിൽ യോദ്ധ ഞായറാഴ്ച വൈകിട്ട് ടിവിയിൽ ഉണ്ടെന്ന് അറിഞ്ഞാൽ എന്തായിരുന്നു സന്തോഷം നേരത്തെ തന്നെ കളിയോക്കെ നിർത്തി ചായയും കുടിച്ചു 3.30ന് അടുത്ത വീട്ടിൽ പോയി ഇരിക്കും
Avatharanam nannayittund
Thanku♥️♥️♥️
🥰🥰..pls.share it
hi sreejithetta video kalakki
Thank u 🥰..pls share it
@@sreejithzvlog facebook id
Entammoooo
Athayirunnooo
Ith
പാലക്കാട്, ഏറ്റവും കൂടുതൽ ഹിറ്റ് സിനിമകളുടെ ലൊക്കേഷൻ
Ee video kalakki bro....
Thank u bro..pls share it🥰