കുറെ ലോകം ചുറ്റി ട്രാവൽ വീഡിയോ എടുക്കുന്നെ ഒക്കെ എന്തിനാ.. കാണാനും ആസ്വദിക്കാനും കുന്നോളം ഈ മലയാള മണ്ണിൽ തന്നെ ഉണ്ടല്ലോ 😍ഇതൊക്കെ explore ചെയ്തു നമുക്ക് മുന്നിൽ എത്തിക്കുന്ന നിങ്ങൾ പൊളിയാണ് 🔥😍
ലാലേട്ടനായാലും മമൂക്കകയാലും അന്നത്തെ എല്ലാ നടൻ നടി കൾക്കും ഒരുപാട് നല്ല ലൊക്കേഷനിൽ പോവാനും അന്നത്തെ കാലത്തെ നാടിന്റെ നിഷ്കളഗതയും ഗ്രാമീണ ഭംഗിയും എലാം കാണാനുള്ള ഭാഗ്യം ഉണ്ടാലോ
ജോഷി വീണ്ടും ചതിച്ചാശാനേ ജോഷി വീണ്ടും ചതിച്ചു... വയനാട് എന്നു പറഞിട്ട് പൊള്ളാച്ചി കാണിച്ച് പറ്റിച്ചു... സിനിമാക്കാരെ പച്ച വെള്ളത്തിൽ പോലും വിശ്വസിക്കല്ലന്ന് എന്റെ ആശാൻ എന്നോട് പറയുമായിരുന്നു ആശാനേ...😃
സിനിമയിൽ ഇ ഭാഗങ്ങൾ കാണുമ്പോൾ തന്നെ അറിയാം ബ്രോ ഒരു തമിഴ് നാട് ഫീൽ ആൺ വീടുകൾ പ്രേത്യേകിച്ചു മുള്ളൻകൊല്ലി ടൌൺ പോലെ ചിത്രീകരിക്കുന്ന സ്ഥലം കാണുമ്പോൾ, നമ്മുടെ വയനാട് എന്നല്ല കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും തമിഴ്നാട് പങ്കിടുന്ന ബോർഡർ എല്ലാം ഇതേ ലുക് ആൺ,
ശ്രീജിത്തേട്ടെ ഞാൻ ആവശ്യപെട്ടപോലെ ചെയ്തു.. നരൻ ലൊക്കേഷൻ ന്റെ favorite ലാലേട്ടൻ movie ആണ് അത്.. എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് പോലും അറിയില്ല. Thank u sreejith bro 😍🥰❤️
ഒത്തിരി സന്തോഷം നരൻ റീലിസ് സമയം മൂന്നു വട്ടം കണ്ടസിനിമയാണ്..... ഈ സിനിമയിലെ ഡയലോഗ് ഇനി ബ്ലോഗ് ചെയ്യാൻ പോകുമ്പോൾ എന്നെ കൊണ്ട് പോയാൽ മതി ഒരു ഡയലോഗ് പോലും വിടാതെ പറഞ്ഞു തരാം 😜♥🙏
ഞാൻ ഒരുദിവസം തന്നെ കുറെ പ്രാവശ്യം വന്ന്നോക്കും sub കൂടുന്നുണ്ടൊന്നും ലൈക്കും കൂടുന്നുണ്ടൊന്നും നോക്കാൻ 😍😍😍 കൂടുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നും ❤❤❤
മച്ചാനെ പൊളിച്ചു 😍നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ... വീഡിയോ ജസ്റ്റ് ഒന്ന് നോക്കിയതാ ഇഷ്ടപ്പെട്ടു... ഒന്നും നോക്കിയില്ല ചാനൽ അങ്ങ് സസ്‌ക്രയ്ബ് ചെയ്തിട്ട... All the best ബ്രൊ 😍😍
ഇതിപ്പോ എല്ലാ വീഡിയോ സും വീണ്ടും കാണുന്നു നാടും പാടവും പുഴയും തോടും ഓക്കേ കാണണമെങ്കിൽ നിങ്ങളെ വീഡിയോ കാണണം പിന്നെ പഴയ ആ ലോക്കോഷൻ ഒക്കെ 👍👍👍👍 6 9 2024 dubai
ഒരു യൂട്യൂബറും പോകാത്തവഴിയിലൂടെ ശ്രീ ജിത്തേട്ടൻ പോയെന്നിരിക്കും.. ഒരു ഭ്രാന്തനെപോലെ... 🔥🤩.. അപ്പോൾ ഇത്പോലെ കിടിലൻ ഐറ്റങ്ങളും വരും... പൊളിച്ചു... 😍🔥
😂😂...thank you 🥰🥰
😂😂👍👍നമ്മുടെ മുത്തുമണി ശ്രീജിത്തേട്ടൻ. 😍😍😍
@@sreejithzvlog 👍
😍
Oru brandhanepole😊
കുറെ ലോകം ചുറ്റി ട്രാവൽ വീഡിയോ എടുക്കുന്നെ ഒക്കെ എന്തിനാ.. കാണാനും ആസ്വദിക്കാനും കുന്നോളം ഈ മലയാള മണ്ണിൽ തന്നെ ഉണ്ടല്ലോ 😍ഇതൊക്കെ explore ചെയ്തു നമുക്ക് മുന്നിൽ എത്തിക്കുന്ന നിങ്ങൾ പൊളിയാണ് 🔥😍
Thank you Akhil bro 🥰
👍👍👍
👌
പൊള്ളാച്ചി മലയാള മണ്ണിലോ?? അടുത്തുള്ള സ്ഥലങ്ങൾ ആയിരിക്കും നിങ്ങൾ ഉദ്ദ്ദേശിച്ചതു
എന്തോ കണ്ണ് നിറയുന്നു ലാലേട്ടൻ 😍😍😍😍
ഒരു മരയ്ക്കാർ കൊണ്ട് ഒന്നും അല്ല അദ്ദേഹത്തിന്റെ റേഞ്ച് പോകില്ല 😍😍😍😍😍😍
Yes..nammude laletan 🥰🥰
@@sreejithzvlog 😍😍
@@sreejithzvlog nammude lalettan ennum malayala cinemakk abhimanam❣️😍
ശ്രീജിത്ത് ബ്രോ, ഇതെല്ലാം മറ്റുള്ളവരെ കാണിക്കാൻ കാണിക്കുന്ന നിങ്ങളുടെ മനസ്സിന് ഒരു ആയിരം likeeeeeeeeeeeee
Thank you 🥰🥰
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🥀🥀🥀🥀🥀🥀👍👍👍👍👍👍👍
അത് ശെരി അപ്പൊ കേരളം അല്ല അല്ലെ 😂
പക്ഷെ കേരളത്തിന്റെ അതെ ഫീൽ ആയിരുന്നു സിനിമയിൽ 😍
ജോഷി സർ brilliance + ലാലേട്ടൻ performance ❣️😍
പക്ഷേ മധുവിന്റെ വീട് ഒക്കെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ടൗണിൽ നിന്ന് കുറച്ച് ഉള്ളിലോട്ടു പോയാൽ കാണുന്ന പോഴത്ത് മന ആണ്
കിടിലം 👌❤️വന്ന് വന്ന്..... ഓരോ... vdoയും
ഞെട്ടിക്കുന്നു 😲
നരൻ 🔥
ജോഷി ❤️ലാലേട്ടൻ ❤️
ഫ്‌ളൂട്ട് 👌😍
Thank you 🥰🥰
Happy to hear my flute track with the original location. Thank you Sreejith. ചാനലിന് എല്ലാ ആശംസകളും 💖
Midhun bro..the best flute tracks of some of the beautiful songs in malayalam are played by you..
നമ്മുടെ ലാലേട്ടന്റെ നരൻ എന്നുപറയുന്ന സിനിമ എത്രകണ്ടാലും മറക്കില്ല 😍😍😍😍
നരൻ ഒരുപാട് തവണ കാണാൻ കാരണം ഈ ലൊക്കേഷൻ തന്നെ 🌹
🥰🥰
മുള്ളൻകൊല്ലി കാണുമ്പോൾ തന്നെ ഒരു വൈബ് ആൺ, ലാലേട്ടൻ ഓരോ അഭിനയവും ഓര്മ വരുന്നു സ്ഥലങ്ങൾ കാണുമ്പോൾ
ചേട്ടൻ പൊളിച്ചു.. ലാലേട്ടൻ ഉയിർ.... 💚💚💚💚💚💚💚💚💚💚💚💚💚
Thank you 🥰🥰
ഒരു വിദഗ്ത്ത സംവിധായകന്റെ കരവിരുതോടെ ഇ ലൊക്കേഷനെ ക്യാമറ കണ്ണിലൂടെ നയനമനോഹരമാക്കിയാ ശ്രീജിത്ത് മാ ഷിനു.... 👍👍👍👍👍👍ഷൈജുമാഷിനു ഒരായിരംഅഭിനന്ദനങ്ങൾ ❤❤❤... മുള്ളംകൊല്ലി വേലായുധൻ മാസ്
Thank you 🥰🥰
മികച്ച അവതരണം, മ്യൂസിക്&പിക്ചർ കോളിറ്റി ഇഷ്ടംപെട്ടു 😍ആശംസകൾ.
Thank you bro 🥰🥰
വളരെ നന്നായിരുന്നു ശ്രീജിത്തേ. അടിച്ചു പൊളിച്ചു, നല്ല ലൊക്കേഷൻ, ഇനിയും ഇതുപോലത്തെ പ്രകൃതി വിസ്മയങ്ങൾ കൊണ്ട് വരണം, താങ്ക്സ്, 👍🙏💕💞
Thank you Sumeshetta 🥰
ലാലേട്ടനായാലും മമൂക്കകയാലും അന്നത്തെ എല്ലാ നടൻ നടി കൾക്കും ഒരുപാട് നല്ല ലൊക്കേഷനിൽ പോവാനും അന്നത്തെ കാലത്തെ നാടിന്റെ നിഷ്കളഗതയും ഗ്രാമീണ ഭംഗിയും എലാം കാണാനുള്ള ഭാഗ്യം ഉണ്ടാലോ
എത്ര കണ്ടാലും മതിവരാത്ത ഒരു സിനിമ...
മുള്ളൻകൊല്ലി വേലായുധൻ 🔥
ലാലേട്ടൻ 😍
🥰🥰
ജോഷി വീണ്ടും ചതിച്ചാശാനേ ജോഷി വീണ്ടും ചതിച്ചു...
വയനാട് എന്നു പറഞിട്ട് പൊള്ളാച്ചി കാണിച്ച് പറ്റിച്ചു...
സിനിമാക്കാരെ പച്ച വെള്ളത്തിൽ പോലും വിശ്വസിക്കല്ലന്ന് എന്റെ ആശാൻ എന്നോട് പറയുമായിരുന്നു ആശാനേ...😃
Sathyam
Best of luck
സിനിമയിൽ ഇ ഭാഗങ്ങൾ കാണുമ്പോൾ തന്നെ അറിയാം ബ്രോ ഒരു തമിഴ് നാട് ഫീൽ ആൺ വീടുകൾ പ്രേത്യേകിച്ചു മുള്ളൻകൊല്ലി ടൌൺ പോലെ ചിത്രീകരിക്കുന്ന സ്ഥലം കാണുമ്പോൾ, നമ്മുടെ വയനാട് എന്നല്ല കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും തമിഴ്നാട് പങ്കിടുന്ന ബോർഡർ എല്ലാം ഇതേ ലുക് ആൺ,
ഈ സ്ഥലം കാണുമ്പോൾ നരൻ സിനിമ ഓർമ്മ വരുന്നു ❤️
Thankyou
പൊള്ളാച്ചി ലൊക്കേഷൻ അത്പോലെ ഒപ്പി യെടുത്തപോലെ ഇത്രയും നല്ലഒരു അവതരണം ശ്രീ ക്ക് മാത്രമേ കഴിയൂ. സൂപ്പർ.. രാജാധിരാജ ലൊക്കേഷൻ ഒന്ന് കാണിക്കണം
Thank you bro 🥰
@@sreejithzvlog നമ്മുടെ request മറക്കരുത് രണ്ടേ രണ്ടു സിനിമകളുടെ ലൊക്കേഷൻ മാത്രം പപ്പയുടെ സ്വന്തം അപൂസ് and അർത്ഥം പ്ലീസ് 🙏🙏
ശ്രീജിത്തേട്ടെ ഞാൻ ആവശ്യപെട്ടപോലെ ചെയ്തു.. നരൻ ലൊക്കേഷൻ ന്റെ favorite ലാലേട്ടൻ movie ആണ് അത്.. എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് പോലും അറിയില്ല. Thank u sreejith bro 😍🥰❤️
Thank you bro 🥰🥰
Superb വ്ലോഗ് നല്ല അവതരണം. നല്ല ഒരു നൊസ്റ്റാൾജിയ..
കുറെ വർഷങ്ങൾക്കു ശേഷം വീണ്ടും ഈ ലൊക്കേഷൻ കാണാൻ പറ്റിയത് സന്തോഷമുണ്ട്. കാരണം ഞാനുമുണ്ടായിരുന്നു ലൊക്കേഷനിൽ സന്തോഷമായി 🌹😘 അത് പിന്നെയും കണ്ടപ്പോൾ
വേൽമുരുക എന്ന സോങ്ങ് പൊള്ളാച്ചി വച്ചാണ് ഷൂട്ടിംഗ് ചെയ്തത്
Hogankal ഞാൻ പോയി സൂപ്പർ സ്ഥലം ആണ് ❤❤
അവിടെ കൊട്ട വഞ്ചി സവാരി ചെയിതിട്ടു ആണ് mullankolli എന്നാ സ്ഥലത്തേക്ക് പോവുക കാവേരി നദി
ഇപ്പോഴും നരൻ മൂവി കാണുന്നവർ ഉണ്ടോ
പറയാൻ വാക്കുകളില്ല അതി മനോഹരം... 👍👍👍🌹🌹🌹😍😍😍❤❤❤tnq ശ്രീജിത്തേട്ടാ... 😘😘😘weiting next ലൊക്കേഷൻ വീഡിയോ 😍😍😍
Thank you shihab bro 🥰
Nagnalkke vendi ithellam kannichu tharunna ningalkku orupad Nanni😍😍😍😍😍🙏
Thank you 🥰🥰😊
👍👍👍
അടിപൊളി...😍😍😍
ഞാനും പോകണമെന്ന് ആഗ്രഹിച്ച സ്ഥലമാണ്
Thank you 🥰🥰
ആ പഴയ സ്ഥലം കാണുമ്പോൾ ഇപ്പോഴും ഒരു ഓർമ്മതന്നെ 🔥🔥🔥
വേലായുധന്റെ അമ്മപ്പുഴ കണ്ടാ കൊള്ളായിരുന്നു...
ഹൊഗെനക്കൽ ആണെന്ന് തോനുന്നു
Aadym kanicha veed aanu annan thambiyilum rajaDrajayilum chennai express il oke ullath
Sreejith bro Video kidilm..... Baground bgm. Koode. Vannapo video kandirikkan. Thanne.. Enna. Feel. Ahh❤️
ഇന്നലെ നരൻ ഉണ്ടായിരുന്നു 11.2.2021 ആ സിനിമ കഴിഞ്ഞു അതിന്റ അടുത്ത ദിവസം തന്നെ ഷൂട്ടിംഗ് ലൊക്കേഷനുഉള്ള ഈ വീഡിയോ കണ്ടു
കാണണമെന്ന് ആഗ്രഹിച്ച ലൊക്കേഷൻ..❤❤poli...
Thank you 🥰🥰
മുള്ളൻകൊല്ലി വികാരം 🖤🖤🖤🖤🔥🔥🔥🔥
🥰🥰
Jaleelw
ശ്രീജു ഒരുപാട് ലൊക്കേഷൻ തേടി അലയുന്ന ഒരു ആളാണ് ❤
ഞാൻ ഒരുപാട് കാണണം എന്ന് ആഗ്ഗ്രെഹിച്ച film location thanks broo😍😍😍😍
Thank you 🥰🥰
കാണണം എന്ന ആഗ്രഹം ഉള്ള സ്ഥലങ്ങൾ സൂപ്പർ എന്നാകിലും ഒരികിൽ പോകണം പോകും
ഒത്തിരി സന്തോഷം നരൻ റീലിസ് സമയം മൂന്നു വട്ടം കണ്ടസിനിമയാണ്..... ഈ സിനിമയിലെ ഡയലോഗ് ഇനി ബ്ലോഗ് ചെയ്യാൻ പോകുമ്പോൾ എന്നെ കൊണ്ട് പോയാൽ മതി ഒരു ഡയലോഗ് പോലും വിടാതെ പറഞ്ഞു തരാം 😜♥🙏
🥰🥰
സൂപ്പർ പൊളി സിനിമ പോലെ തന്നെ ആസ്വദിച്ചു കണ്ടു. 👍👍👍😍😍
Thank you 🥰🥰
ശ്രീജിത്ത് ഏട്ടനെ സമ്മതിച്ചു. അടിപൊളി. ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു 👍👍
Thank you sis 🥰🥰
Sreejith chettoiii, superbb❤😍BGM kalakiiii
Thank you bro 🥰🥰..full credits to Midhun bro
@@sreejithzvlog 👏👏👏😍
നല്ല വോയിസ് ഉയരങ്ങളിൽ എത്തട്ടെ സപ്പോർട്ട് ഉണ്ടാകും
Thank you 🥰🥰
മുള്ളൻകൊല്ലി മഹാരാജാവു 🔥
🥰🥰
ഒരുപാട് കാണാൻ ആഗ്രഹിച്ച movie ലൊക്കേഷൻ 😘🥰poli video🥰🥰❤
Thank you 🥰🥰
Ithuvare kanatha suuper location thank u sree god bless u👌👌👌
Thank you 🥰🥰
ഒരു വീഡിയോ ഞാൻ 2 വട്ടം കാണും അത്രേം അടിപൊളി ആണ് 👌👌👌
Thank you so much for your support 🥰🥰
ഞാൻ ഒരുദിവസം തന്നെ കുറെ പ്രാവശ്യം വന്ന്നോക്കും sub കൂടുന്നുണ്ടൊന്നും ലൈക്കും കൂടുന്നുണ്ടൊന്നും നോക്കാൻ 😍😍😍 കൂടുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നും ❤❤❤
@@sreejithzvlog ശ്രീജിത്തേട്ടാ.. നരൻലൊക്കേഷൻന് ഞാനാണ് ആദ്യം ലൈക് അടിച്ചത് 😍 43ആം സെക്കെന്റിൽ 👍🥰🥰😊😊
Woo thangs bro കാണാൻ ഒരുപാട് ആഗ്രഹച്ച ലൊക്കേഷൻ 👍
Thank you 🥰🥰
Suppeerr😊👍🏼Thankyou sreejithetta 😇for the video 😊😍💕💕
Thank you 🥰🥰
നല്ല അവതരണം സൂപ്പർ ആയിട്ടുണ്ട് 🙏 ഇനിയും നല്ല ലൊക്കേഷൻ കാണിച്ചു തരുമെന്ന് വിശ്വസിക്കുന്നു
Thank you 🥰🥰
Thanks
Chettan kandupidikunna locations ellam super anu..... Orupad..... Orupad ishttayi sreejith chettaa....
Thankyou
ഞാൻ ഒരു സിനിമ ജൂനിയർ ആർട്ടിസ്റ്റ് ആണ് ഈ ലൊക്കേഷൻ കാണാൻ പറ്റിയതിൽ സന്തോഷം
Thank you 🥰🥰
മച്ചാനെ പൊളിച്ചു 😍നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ... വീഡിയോ ജസ്റ്റ് ഒന്ന് നോക്കിയതാ ഇഷ്ടപ്പെട്ടു... ഒന്നും നോക്കിയില്ല ചാനൽ അങ്ങ് സസ്‌ക്രയ്ബ് ചെയ്തിട്ട... All the best ബ്രൊ 😍😍
Thank you bro 🥰🥰..channel ellarkum onnu share cheythekane
വേറെ Level ❤️
Thank you 🥰🥰
അണ്ണൻതമ്പി ഇവിടെ അല്ലെ shoot ചെയ്തത്
ശ്രീജിത്തേട്ടാ super പൊളിച്ചു
Thank you 🥰
വീഡിയോ കൊള്ളാം പുഴ കൂടി കാണിക്കണ്ണമായിരുന്നു
എന്റെ പൊന്നോ പൊളിച്ചു.. സൂപ്പർ എപ്പിസോഡ് ശ്രീജിത്തേട്ടാ 👍🏻♥️💕
Thank you 🥰🥰
ശ്രീജിത്തേട്ടാ..,.. ലാലേട്ടൻ vibe🤚🔥🔥👌👌👌👌👌👌🥰🥰🥰🥰🤩🤩🤩😍😍😍😍😍😍😍💕💕💕💕💕💕💕💕💕💕💕
ലാലേട്ടന് തുല്യം ലാലേട്ടൻ മാത്രം..
Super sreejithettaa.... ❤❤❤❤❤❤
Thank you 🥰🥰
ശ്രീജിത്ത് ഏട്ടാ സൂപ്പർ 😍😍😍❤❤❤🥰🥰🥰👌
Thank you bro 🥰🥰
Ohh oru rakshayilla bro❤️🫶Sethumada veedu vere level feel aanu❤️👍
ഹായ് ബ്രോ നിങ്ങളുട vdos എല്ലാം കാണാറുണ്ട് supper ആമിന ടൈലർ movie location vdo ചെയാമോ all the best
Thank you 🥰🥰..cheyam
കിടിലോൽ കിടിലം തന്നെ ഈ സ്ഥലങ്ങൾ ... TN x
Thank you bro 🥰
Hallo supper pinne Suresh gopiyude haiway cinimayude location dileepinte agathanithu random koode kanikkanam
ഡയറക്ടർ ക്കു പോലും ഈ ഡയലോഗ് ഇത്ര ഓർമ ഇണ്ടാവില്ല
Wow naran 💞🥰🥰nostalgia 🥰🥰🥰lalettan ❤️❤️❤️❤️❤️
Tanks bro💞💞
ശ്രീജിത്ത് ഏട്ടാ...😍😘😘😘
Thank you 🥰🥰
Thank you Sreejith Among all, this is the best mal movie locations channel presentation is xcellent keep it up
Thank you so much 🥰🥰
Just onnu kaanaan vannathaa..
Muzhuvan kandu....🙂🙂🙂🙂🙂👌👌
Thank you 🥰🥰
Wow...Nammude naadinu 40 kms appurathu ithrayum adipoli locations undayirunnu ennu ippozhanu ariyunnathu. Great effort bro.
Thank you 🥰🥰
സേതുമട വീട് ഒരു മറവത്തൂർ കനവിലും ഉണ്ട് എന്ന് തോന്നുന്നു .. അതെന്നയാണോ ഇത് ? ലൊക്കേഷൻ പൊളി ❤❤❤
Kadavu. ..evide....
Mullankolli eppozum athupole thanne..sreejithettan poliyaa ❤❤
Thank you bro 🥰
Nice video 💕💕 Aa music koodi aayapo polichu 👍
Thank you 🥰🥰
Thanks machane ഇനി പാണ്ടിപ്പട
Aa kavala il aanu ringmaster shoot cheythath
My favorite film in Malayalam( naran)
Super bro ,Thakarthu.Hogenakkal kkode please
Thank you 🥰🥰..kanikam
ആ പുഴ എന്താ ഉൾപെടുത്താതിരുന്നത്
hatz of ബ്രോ.....kidu......keep doin...
വയനാട് പുൽപള്ളി മുള്ളൻകൊല്ലി ആണ് ഈ സ്ഥലം എന്നുകരുതി ആദ്യം അവിടെ പോവാൻ ഇരുന്നതാണ്😄😄😄. പോവാതത് ഭാഗ്യം. പോയാൽ ആ എക്ഷ്പെൻസും ഗുദാ ഹവാ.
Same
Njnum😁
😂
ഷൈജു എന്താല്ലേ???? 😍😍😍😍
ഇങ്ങടെ ആ ചോദ്യത്തിലെ നിഷ്കളങ്കത വല്ലാതെ കൊതിപ്പിക്കും. പാലക്കാട് പണ്ടേ ഇഷ്ട്ടം, ശ്രീജിത്തേട്ടൻ പെരുത്തിഷ്ട്ടം 🥰🥰😍😍😘
വേലായുധന്റെ നാട് നിങ്ങളല്ലാതെ മറ്റാര് കാണിച്ചാലും ഈ സുഖം കിട്ടില്ല..... Keep going broi 🥰🥰🥰❤❤❤
Thank you Nidhin bro🥰🥰...
ഹായ്. നല്ല ക്ലിയർ 😃😃
ഫസ്റ്റ് കാണിച്ച ഡാം ഇങ്ങനെ കണ്ടപ്പോൾ തന്നെ അതിമനോഹരം 👍👍കണ്ടതിൽ ഏറ്റവും നല്ല വീഡിയോ 😃😃🙋🏼♀️
Thank you 🥰🥰
First time ahnu video kanunne adipowli 🥰🔥🖤
Thank you 🥰🥰
Ethanu place
നരൻ സിനിമ കണ്ട ഒരു അനുഭൂതി Miss,u, ഭാവന
🥰🥰
Oru maravathoorkanavile location ivideyano
ഇതിപ്പോ എല്ലാ വീഡിയോ സും വീണ്ടും കാണുന്നു നാടും പാടവും പുഴയും തോടും ഓക്കേ കാണണമെങ്കിൽ നിങ്ങളെ വീഡിയോ കാണണം പിന്നെ പഴയ ആ ലോക്കോഷൻ ഒക്കെ 👍👍👍👍 6 9 2024 dubai
ആഹാ....ഇത് വയനാട്ടിൽ മുള്ളംകൊല്ലി യിൽ തന്നെ ആണെന്നാണ് വിചാരിച്ചിരുന്നത്🙄
Pandippada movie location cheyyumo
വളരെ നന്ദി ബ്രോ 👍👍👍
Thank you 🥰🥰
Which all theatres did naran release at
കൊള്ളാം നല്ല വീഡിയോ 👍
Thank you 🥰🥰
What a supprise video 😲😲. God bless you dear❤😍😇
Thank you 🥰🥰
ഉഷാർ വീഡിയോ ഇത് കാണുമ്പോ,,,, എന്തോ ഫിലിഗ് 💜🖤
Thank you 🥰🥰
Flute version 👌👌❤️❤️❤️
Thank you bro 🥰🥰
@@sreejithzvlog chettante ella videosilum first flute version oru rakshayum illa 👌👌👌👌👌♥️♥️♥️♥️
Tanks you sreejith eeta
Thank you 🥰🥰
Adipoli video ayirunnu, kaanan agrahicha sthalangal, ingne ulla film location okke thiranju pidich poyi kand video idunna sreejith bro kk irikkatte oru kuthirappavan😅👍👍👍🤝🤝, iniyum ithupole ulla videos idanam..
Thank you 🥰🥰
ചേട്ടാ അടിപൊളി ആയിട്ടുണ്ട്
Thank you 🥰🥰