അമ്മ ഉണ്ടാക്കിയ ഓട്ടട | Traditional Kerala Snack Banana Leaf Pancake

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Ingredients
    Wheat flour - 1kg.
    Grated coconut - 1 cup.
    Jaggery - 1/2 cup.
    Cardamom - 6 nos.
    Cumin - 1 teaspoon
    Method
    1) Cut banana leaf to small pieces and clean.
    2) Mix grated coconut and grated jaggery and keep aside.
    3) Powder cardamom and cumin.
    4) Make a dough with wheat flour and powdered cumin and cardamom.
    5) The dough should be a little loose than chapati dough.
    6) Spread the dough on the banana leaf, fill the dough with the coconut filling and fold the banana left by half and press the edge so the filling doesn’t come out.
    7) Cook both sides on an earthen pot.
    Ottada is ready. Its a healthy tea time snack.
    ആവശ്യമുള്ള സാധനങ്ങള്‍
    1 ഗോതമ്പുപൊടി- ഒരു കിലോ
    2 തേങ്ങ ചിരവിയത്- ഒരു കപ്പ്
    3 ശര്‍ക്കര- അരക്കപ്പ്
    4 ഏലയ്ക്ക - ആറ് എണ്ണം
    5 ജീരകം- ഒരു ടീസ്പൂണ്‍
    തയ്യാറാക്കുന്ന വിധം
    1. വാഴയില ചെറുതായി കീറിയെടുത്ത് കഴുകി വൃത്തിയാക്കി വയ്ക്കുക.
    2. ഒരു മുഴുവന്‍ തേങ്ങ ചിരവി വയ്ക്കുക. അരക്കപ്പ് ശര്‍ക്കരയും ചീകിയെടുത്ത് തയ്യാറാക്കുക.
    3 ഏലയ്ക്ക, ജീരകം എന്നിവ പൊടിച്ചെടുക്കുക.
    4 ഒരു കിലോ ഗോതമ്പുപൊടിയിലേക്ക് പൊടിച്ചുവച്ച ഏലയ്ക്കയും ജീരകവും ചേര്‍ത്ത് പാകത്തിന് വെള്ളവും ചേര്‍ത്ത് കുഴയ്ക്കുക.
    5 ചപ്പാത്തിപ്പാകത്തില്‍ നിന്നും കുറച്ച് ലൂസായി കയ്യില്‍ ഒട്ടിപ്പിടിക്കുന്ന പാകത്തില്‍ കുഴച്ചെടുക്കുക.
    6 ചിരകിയ തേങ്ങയും ശര്‍ക്കരയും യോജിപ്പിക്കുക.
    7 കീറിയെടുത്ത വാഴയിലയില്‍ ഗോതമ്പുമാവ് പരത്തി, അതിലേക്ക് തേങ്ങ-ശര്‍ക്കര മിശ്രിതം ചേര്‍ത്ത് വാഴയില രണ്ടായി മടക്കുക.
    8 മണ്‍ചട്ടിയില്‍ വച്ച്, ഇരു ഭാഗവും മറിച്ചിട്ട് നന്നായി ചുട്ടെടുക്കുക.
    നല്ല നാടന്‍ ഓട്ടട തയ്യാര്‍
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecooking...
    SUBSCRIBE: bit.ly/VillageC...
    Business : villagecookings@gmail.com
    Follow us:
    TikTok : / villagecookingkerala
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings
    Phone/ Whatsapp : 94 00 47 49 44

ความคิดเห็น • 207

  • @susanmathai5020
    @susanmathai5020 3 ปีที่แล้ว +10

    കൂടുതൽ സംസാരം ഇല്ലാത്ത നല്ലൊരു ചാനലാണ് ഇത്

  • @ManeshBro
    @ManeshBro 4 ปีที่แล้ว +7

    ഉണ്ടാക്കി നോക്കി . വളരെ അധികം നന്ദി. ചാനൽ നു എല്ലാവിധമായ ആശംസകളും

  • @Gayathri--
    @Gayathri-- 4 ปีที่แล้ว +4

    ഒരു ബാല്യകാലത്തിന്റെ ഓർമ്മകൾ മുഴുവൻ ഈ ഒരു ഒറ്റ വിഡിയോയിൽ നിന്ന് കിട്ടി😍😍😍😘

  • @shinyc.t9008
    @shinyc.t9008 4 ปีที่แล้ว +3

    അമ്മയുടെ മക്കളെ ആണോ അവസാനം കണ്ടത് നല്ല കൊച്ചുമക്കളും അമ്മയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ..... ദീർഘയുസ് തരട്ടെ ..........

  • @Gkm-
    @Gkm- 4 ปีที่แล้ว +58

    സ്കൂൾ വിട്ടു വരുമ്പോൾ മിക്ക ദിവസങ്ങളിലും ഈ പലഹാരം ആയിരുന്നു 😍

    • @Priyapriya-jr5fo
      @Priyapriya-jr5fo 4 ปีที่แล้ว +4

      സത്യം.... 😁😁👍

    • @Gkm-
      @Gkm- 4 ปีที่แล้ว +5

      @@Priyapriya-jr5fo അതൊക്കെ ഒരു കാലം ആനയെ തിന്നാൻ ഉള്ള വിശപ് ആയിട്ടാ സ്കൂളിൽ നിന്നും വരുക വീട്ടിൽ എത്തിയാൽ കിട്ടുന്നത് വിഴുങ്ങുക😁

    • @alfalah1480
      @alfalah1480 4 ปีที่แล้ว +1

      അതെ

    • @Priyapriya-jr5fo
      @Priyapriya-jr5fo 4 ปีที่แล้ว +1

      @@Gkm- അത്രേയുള്ളൂ 😁👍

    • @resmichandran3381
      @resmichandran3381 4 ปีที่แล้ว +1

      Satyam

  • @esperanzalearning5532
    @esperanzalearning5532 4 ปีที่แล้ว +23

    Comment നോക്കികൊണ്ട്‌ vedio കാണുന്നവർ like adi

  • @amjith999
    @amjith999 4 ปีที่แล้ว +24

    ഇതും ഇത്തിരി കട്ടൻ കാപ്പിയും ❤🥰😍😋

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 ปีที่แล้ว +71

    *സൂപ്പർ 👌👌പണ്ടൊക്കെ ഇതായിരിന്നു മിക്ക ദിവസവും ബ്രേക്ക്ഫാസ്റ്റ് .. നല്ലൊരു ഓർമ്മ തന്നു❣*

    • @mycandlelight7270
      @mycandlelight7270 4 ปีที่แล้ว +2

      Sathyam...annokke ennum ottada indakki tharumbo njangal karanju vaashipidikkarund.vere endenkilum indakikoode paranjit.innu pakshe kazhikkan kodiyavum.

    • @sreejas8452
      @sreejas8452 4 ปีที่แล้ว

      Ormayo.....ivide innumithaarunnu....puttu,ottada,dosa,iddali,chappathy,appam,idiyappam....thani naadan.

    • @sreejas8452
      @sreejas8452 4 ปีที่แล้ว +1

      Ormayo.....ivide innumithaarunnu....puttu,ottada,dosa,iddali,chappathy,appam,idiyappam....thani naadan.

    • @vijayambikaattithara1624
      @vijayambikaattithara1624 4 ปีที่แล้ว +1

      @@mycandlelight7270 ,c

    • @mycandlelight7270
      @mycandlelight7270 4 ปีที่แล้ว

      @@vijayambikaattithara1624 😍

  • @hemapillai6548
    @hemapillai6548 ปีที่แล้ว

    Namaste...Awesome village cooking... Thank you so much for sharing the precious video.

  • @kausalliaparmeswaran8470
    @kausalliaparmeswaran8470 4 ปีที่แล้ว +6

    Amma knows everything about cooking tips and techanik

  • @mycandlelight7270
    @mycandlelight7270 4 ปีที่แล้ว +1

    Ammak oraayiram sneham ammaaaaa......ennenkilum onnu neritt kananam ennu aagraham und.naadine snehikkunna...pazhamaye snehikkunna...naadan ruchikal nenjodu cherkunna njangalepolullavark ammaye orupaad ishtamaanu❤❤❤

  • @suryavivek9140
    @suryavivek9140 4 ปีที่แล้ว +11

    Ente fvt palaharam💕💕💕

  • @ranisreejith8394
    @ranisreejith8394 4 ปีที่แล้ว +4

    Njan ammayudea, program ellam kanum, but, eppozhankilum ethinu replay thannileankil.... Atheareakum naadan, bhakshnama, ammaundakunath, pandukalangalil, engane okea ayeerunu, eppol ellam manmaranju. Amma ath veendum ormapeaduthukaya, eniyum nalla, karikal, veachu, ammanjangalku tharanam, orupadsnehathodea... 💕💕💕💕

  • @varikuyil1372
    @varikuyil1372 4 ปีที่แล้ว +13

    I admire paati's ultra cleanliness in her cooking till the end and the efficiency over the cooking of any recipe for that matter. Videos are calm to watch

  • @jobinp08
    @jobinp08 4 ปีที่แล้ว +6

    ഇന്നലെകൂടി കഴിച്ചായിരുന്നു..
    Ever Favourite Breakfast.. 😘
    *നടുക്ക് ഭാഗം പിളർക്കുമ്പോൾ അതിനകത്ത് നിന്ന് ആ ശർക്കര ഒലിച്ചിറങ്ങും.. അത് നക്കിയെടുത്തിട്ടങ്ങ് തുടങ്ങും..* *ഹാ.. സ്വർഗം..* 😋

  • @capture9847
    @capture9847 4 ปีที่แล้ว +14

    Thenga vellam enthina kalanjath

  • @sophiyasussanjacob3058
    @sophiyasussanjacob3058 4 ปีที่แล้ว +5

    എന്റെയും എന്റെ അനിയന്റെയും ചെറുപ്പത്തിലേ സ്കൂൾ വിട്ട് വരുമ്പോൾ അമ്മ ഉണ്ടാക്കി ഇ ഓട്ടട വെയ്ക്കും . അതൊക്കെ ഓർക്കുമ്പോൾ കണ്ണ് നിറയും...😔😪😪 ഓർമകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം.. ഇ വീഡിയോ കണ്ടപ്പോൾ 😍👍👍👍👍👍👍

  • @sreejithshyam
    @sreejithshyam 3 ปีที่แล้ว +1

    Kalam mayakki edukkunna/karikkunna video idumo
    Thank you 🙏 for memories ottada

  • @paintthemusic3316
    @paintthemusic3316 4 ปีที่แล้ว +2

    Super and nostalgic.

  • @soumyachandran5827
    @soumyachandran5827 4 ปีที่แล้ว +9

    ഓട്ടട ഇപ്പോഴും കഴിക്കാറുണ്ട് 💖😍😍😍

  • @silpaks1911
    @silpaks1911 3 ปีที่แล้ว

    Ammaye nerittu kanan kothiyavunnund love you ammaaa

  • @nishamathew3178
    @nishamathew3178 4 ปีที่แล้ว

    Ammae pajakam ellamepppol padichu kanan nalla rasama nadan morukary undakkanae

  • @renjusijo6371
    @renjusijo6371 3 ปีที่แล้ว

    Eniku orupadu ishtamulla aharamanu
    Super

  • @nitheeshdevarajan5798
    @nitheeshdevarajan5798 4 ปีที่แล้ว +14

    എന്റെ അമ്മച്ചി ഇത് കാണുമ്പോൾ എന്റെ കുട്ടിക്കാലം ഓർമ്മ വരു ന്നു.?

  • @mubeenaajish8319
    @mubeenaajish8319 4 ปีที่แล้ว

    Ee 🔪 oru sambhavam tanne👌👌pinne adede ullil nan sharkarde kude aval kudi nanakkum super test aanu

  • @homosapiens.....1735
    @homosapiens.....1735 4 ปีที่แล้ว +5

    Feeling nostalgic 😍😍😍😍

  • @diamondworld129
    @diamondworld129 4 ปีที่แล้ว +4

    Amma silent aanu arivinte koodaramanu super amma

  • @priyapriyapriya.4363
    @priyapriyapriya.4363 3 ปีที่แล้ว +1

    My. Favorite 👌👌

  • @sheryvineesh7988
    @sheryvineesh7988 4 ปีที่แล้ว +2

    Ambo🤤 njn Ammede Aaarelum Aayirunnengiii love you ammma.

  • @dattatraykadam7061
    @dattatraykadam7061 2 ปีที่แล้ว

    Very nice amma

  • @anitachandran2387
    @anitachandran2387 3 ปีที่แล้ว

    Amma kodhi Varunu... favourite breakfast

  • @athirasajin9934
    @athirasajin9934 4 ปีที่แล้ว +4

    Kothiyayittu vayya 😋😋😋😋

  • @mahendranvasudavan8002
    @mahendranvasudavan8002 4 ปีที่แล้ว +3

    കൊള്ളാം നന്നായിട്ടുണ്ട് വീഡിയോ

  • @Media-kq9wl
    @Media-kq9wl 4 ปีที่แล้ว +6

    ഇതിന്റെ പിന്നിലെ അണിയറ പ്രവർത്തകർക്കിരിക്കട്ടെ ഒരു കുതിരപ്പവൻ

  • @indhirack877
    @indhirack877 4 ปีที่แล้ว +16

    എനിക്കു മാത്രം - ഓർക്കാൻ 1 നല്ലൊരു കുട്ടിക്കാലം ഇല്ല - ഞാൻ ' ത്തന്നെ ഉണ്ടാക്കി തിന്ന കാലം മാത്രം

    • @leenavarughese7082
      @leenavarughese7082 4 ปีที่แล้ว +1

      നല്ലൊരുകുട്ടിക്കാലം ഇല്ല എന്നുപറയുന്നത് എന്തുകൊണ്ട് ആണ്. പറയാൻ പറ്റുന്ന കാര്യം ആണെങ്കിൽ പറയുക.

    • @jasheerasiddikjasheerasidd529
      @jasheerasiddikjasheerasidd529 4 ปีที่แล้ว

      Nthupatti

    • @internet5382
      @internet5382 4 ปีที่แล้ว

      @@leenavarughese7082 😓

    • @vinojoseph7668
      @vinojoseph7668 4 ปีที่แล้ว

      ?

    • @pramodmr9811
      @pramodmr9811 4 ปีที่แล้ว

      Athu entha

  • @priya7arts
    @priya7arts 4 ปีที่แล้ว +3

    Entenadu thiruvallayanu evide jeerakam mathramanu upayogikkunnath.athum theangayudeyum sharkarayudeyum koode chearth elakkukayanu.ath ennittu mavu parathumpol mukalil paakum.💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

    • @byjubyku5800
      @byjubyku5800 4 ปีที่แล้ว +1

      നല്ലത് തിരുവല്ലക്കാരി

  • @t.smuraleedharan3293
    @t.smuraleedharan3293 4 ปีที่แล้ว +5

    1st comet. Njan kazhichittundu.kappi ഇല yilum nallathanu

    • @mayavinallavan4842
      @mayavinallavan4842 4 ปีที่แล้ว +1

      Ente ammayude vellyamma kappiyilayilum, coccoayilayilum ottada undakkum

  • @aasaaasa9442
    @aasaaasa9442 4 ปีที่แล้ว +1

    Super

  • @mariammak
    @mariammak 4 ปีที่แล้ว +2

    My mother steams this ada ! And uses rice flour

    • @nishavk4924
      @nishavk4924 3 ปีที่แล้ว

      ഗോദമ്പ് അടയാണോ

  • @beenapathayal2591
    @beenapathayal2591 4 ปีที่แล้ว

    super adipoli ente control poyeee Ammachi👌👌👍🏾👍🏾👍🏾

  • @arshini3515
    @arshini3515 3 ปีที่แล้ว

    Polich aduki anna

  • @salinamaimunah6543
    @salinamaimunah6543 4 ปีที่แล้ว +2

    looking delicious food. She cook clean & superb. I like it. Love from Malaysia

  • @beemashameer4404
    @beemashameer4404 4 ปีที่แล้ว +1

    Ammakk daivam ayusum aarogyavum kootti tharatte

  • @adarsh9419
    @adarsh9419 3 ปีที่แล้ว +1

    ഞാൻ അമ്മയുടെ fanayi

  • @Pournami-yl6zr
    @Pournami-yl6zr 4 ปีที่แล้ว +2

    Wheat or rice powder used, I think it is wheatflour which is sticky while mixing

  • @radhakrishnanp6368
    @radhakrishnanp6368 2 ปีที่แล้ว

    ഞാൻ നേന്ത്രവാഴ കറി ഉണ്ടാക്കി രസമായിരുന്നു.

  • @manikuttanpg9727
    @manikuttanpg9727 4 ปีที่แล้ว +2

    Athra kazichirikunnu ethu, Amma Miss u

    • @sakeenasakeena6552
      @sakeenasakeena6552 3 ปีที่แล้ว

      ഇത് പാലക്കാട്‌ ഭാഗത്ത്‌ വിശു വിന് ഉണ്ടാകും

  • @monikarajeswaran1950
    @monikarajeswaran1950 4 ปีที่แล้ว +7

    Chetta pls mention the ingredients while cooking.. sometimes I don't know the ingredients which muthachi adding

    • @soumyaramadevi5461
      @soumyaramadevi5461 4 ปีที่แล้ว +2

      Malayalikkk chechiiiii

    • @athiraashok307
      @athiraashok307 4 ปีที่แล้ว

      Description boxil undallo

    • @radhakrishnaniyer3818
      @radhakrishnaniyer3818 4 ปีที่แล้ว +1

      Monika Rajeswaran
      U can see an arrow mark on the right bottom corner.touch , u see ingredients English.

  • @omanakuttn7395
    @omanakuttn7395 3 ปีที่แล้ว +1

    എവിടെയാ വീട്

  • @KrishnaKumar-bk1nr
    @KrishnaKumar-bk1nr 2 ปีที่แล้ว

    Super super

  • @laya_x1
    @laya_x1 4 ปีที่แล้ว +1

    Super.. nostalgic

  • @sreelatha9816
    @sreelatha9816 4 ปีที่แล้ว +1

    Eppozhum njan undakkarunde

  • @sunithasuni5971
    @sunithasuni5971 4 ปีที่แล้ว

    Ammachii super 👌

  • @najihinternetcafe2974
    @najihinternetcafe2974 4 ปีที่แล้ว +1

    I am srilanka very nice Amma

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 4 ปีที่แล้ว

    Ottada othiri kazhichittundu👍👍👍🥰🥰🥰

  • @sreejithg1781
    @sreejithg1781 3 ปีที่แล้ว

    Spoonoo thaviyo kondee marichidaruthoo ottada auntee...

  • @sreejusree9598
    @sreejusree9598 4 ปีที่แล้ว +1

    Ammaa😙

  • @kkartha
    @kkartha 2 ปีที่แล้ว

    Better than steamed adaas?

  • @MissAnnging
    @MissAnnging 4 ปีที่แล้ว +4

    I want to try that cooking style...
    New friend here joined your channel..see you around🍓🍓👍🙏🙏🙏🙏

  • @lekshmilekshmi6545
    @lekshmilekshmi6545 4 ปีที่แล้ว +2

    I love u amma😚

  • @minimanoj4161
    @minimanoj4161 4 ปีที่แล้ว

    Kandittu thinnan thonnunnu, super aanu

  • @ramanayar9061
    @ramanayar9061 2 ปีที่แล้ว

    Nice

  • @binduyadav6350
    @binduyadav6350 4 ปีที่แล้ว

    Ethu kadapol kothiyavunnu.

  • @beenach7656
    @beenach7656 4 ปีที่แล้ว +1

    super 👌 aadyaayittaa maavil jeerakavum elakkayum ittu kuzhakkunnathu kaanunne 🤔

  • @radhasnair7530
    @radhasnair7530 3 ปีที่แล้ว

    Where this lady staying, in which dist of kerala

  • @bindhuramesh742
    @bindhuramesh742 4 ปีที่แล้ว +1

    നല്ല വൃത്തിയുള്ള പാചകം.

  • @ayanasdiaries8298
    @ayanasdiaries8298 4 ปีที่แล้ว +3

    സൂപ്പർ അമ്മ

  • @jayamkumar7613
    @jayamkumar7613 4 ปีที่แล้ว

    Nannayuttundu

  • @reshmaijas8062
    @reshmaijas8062 4 ปีที่แล้ว +1

    Inn nte vtl ith aayirunnu breakfast🍳☕

  • @user-pk8os6th7t
    @user-pk8os6th7t 3 ปีที่แล้ว

    അമ്മേ എന്റെ ഇഷ്ടാവിഭവം

  • @muhammadsiyad5804
    @muhammadsiyad5804 4 ปีที่แล้ว

    നല്ല അടിപൊളി അട

  • @lunchplate3778
    @lunchplate3778 4 ปีที่แล้ว

    Which place in Kerala

  • @anseerazainzayan.zaman.3062
    @anseerazainzayan.zaman.3062 4 ปีที่แล้ว +4

    സൂപ്പര്‍

  • @byjubyku5800
    @byjubyku5800 4 ปีที่แล้ว +8

    അമ്മച്ചീ കഞ്ഞി കുടിക്കാൻ വല്ലാത്ത ആഗ്രഹം

    • @ManeshBro
      @ManeshBro 4 ปีที่แล้ว

      😃😃

  • @gayathrigs9162
    @gayathrigs9162 4 ปีที่แล้ว

    Innale koodi kazhichathe ollu 😋😊

  • @sunithasunitha.k5284
    @sunithasunitha.k5284 4 ปีที่แล้ว

    Uppe cherkkarundo

  • @nichunishara7522
    @nichunishara7522 4 ปีที่แล้ว +2

    Njngale nattil ith verum ilayada...anu Ottada vere anu🤔

  • @nithyans5888
    @nithyans5888 3 ปีที่แล้ว

    ആട്ടമാവ് ആണോ

  • @meghasingh7064
    @meghasingh7064 4 ปีที่แล้ว +1

    Supper amma

  • @sudheerma5338
    @sudheerma5338 4 ปีที่แล้ว

    kothiyavunnu 🤗👍👍👍👍

  • @sunirenjith1398
    @sunirenjith1398 4 ปีที่แล้ว

    Woww

  • @geethutachuthan1979
    @geethutachuthan1979 4 ปีที่แล้ว +2

    സൂപ്പർ... 😋

    • @maimuskitchen1324
      @maimuskitchen1324 4 ปีที่แล้ว

      Geethu T Achu join cheyyumo thirichum cheyyaam

    • @geethutachuthan1979
      @geethutachuthan1979 4 ปีที่แล้ว

      @@maimuskitchen1324 ys ചെയ്തിട്ടുണ്ട് . 🤗🤗🤗🤗

    • @maimuskitchen1324
      @maimuskitchen1324 4 ปีที่แล้ว

      Geethu T Achu njanum cheithuttoo 🤝

  • @ambilymahesh9298
    @ambilymahesh9298 4 ปีที่แล้ว

    Pandathe aroghyam entha? Ethuthanne.

  • @anjithavivek4496
    @anjithavivek4496 4 ปีที่แล้ว

    Salt vende

  • @noushadomban8909
    @noushadomban8909 4 ปีที่แล้ว

    ഹോട്ടൽ ആണോ

  • @AbdulAzeez-zl4in
    @AbdulAzeez-zl4in 4 ปีที่แล้ว

    Kothiyavunnu

  • @dattatraykadam7061
    @dattatraykadam7061 2 ปีที่แล้ว

    Amma from Maharashtra sangli district

  • @umavimal9493
    @umavimal9493 4 ปีที่แล้ว

    We all like you amma

  • @fathimashareenk7049
    @fathimashareenk7049 3 ปีที่แล้ว

    Love you amma❤️❤️❤️

  • @sudheeshsupran8244
    @sudheeshsupran8244 4 ปีที่แล้ว

    Aa kuttikalude bhagyam

  • @chennailadyinmangalore5765
    @chennailadyinmangalore5765 4 ปีที่แล้ว

    Amma can u prepare jenemavu which I eaten when I was small

    • @merit423
      @merit423 4 ปีที่แล้ว

      What is that?

  • @omanatomy5917
    @omanatomy5917 4 ปีที่แล้ว +1

    ആ വിറകടുപ്പ് കണ്ടിട്ട് കൊതിയാകുന്നു ഗ്യാസിൽ വെച്ച് ഉണ്ടാക്കാറുണ്ട് കൊള്ളാം എന്നുമാത്രം.

  • @anoopatk5832
    @anoopatk5832 4 ปีที่แล้ว

    Adipoli

  • @omanakuttn7395
    @omanakuttn7395 3 ปีที่แล้ว +1

    അമ്മയുടെ പേരെന്താ

  • @ambilyprasad3561
    @ambilyprasad3561 4 ปีที่แล้ว +1

    ഒത്തിരി ഓർമ്മകൾ ഉണർത്തുന്നു

  • @igfatalwolf
    @igfatalwolf 3 ปีที่แล้ว

    2021ൽ ഇത് കാണുന്നവർ ഉണ്ടോ 🙂

  • @ajeshac2860
    @ajeshac2860 4 ปีที่แล้ว

    ഇത് കാപ്പിയിലയിലും ഉണ്ടാക്കാം

  • @rejitabraham1438
    @rejitabraham1438 4 ปีที่แล้ว

    Ammeeee.കൊതിപ്പിക്കുന്നു

  • @ambikas.s.316
    @ambikas.s.316 4 ปีที่แล้ว +1

    ഇത് ഗോതമ്പ് പൊടിയോ,അതോ വറുത്ത അറിപ്പൊടിയോ

    • @jaseelasaleem5554
      @jaseelasaleem5554 4 ปีที่แล้ว +1

      Godappu podi

    • @mahioyoor4947
      @mahioyoor4947 4 ปีที่แล้ว +2

      Randilum pattum, randayalum mavil vellam koodate nokanam

  • @jayasreenair3973
    @jayasreenair3973 4 ปีที่แล้ว

    Hi Monica,Muthchi added to Rice powder Coconut,jaggery,Cardamompowder,jeera powder ok

    • @sheenasheen5436
      @sheenasheen5436 4 ปีที่แล้ว +2

      Rice powder alla aatta podi aanu