ചില കാര്യങ്ങൾ തിരുത്തേണ്ട സമയത്തു തിരുത്താനമായിരുന്നു. ഏത് സമ്മേളനം വെച്ചാലും അതിന്റെ ക്രെഡിറ്റ് നഷ്ടപ്പെടുത്തുന്ന രൂപത്തിൽ പ്രസംഗിക്കുന്ന ഇത്തരക്കാരെ നേരത്തെ തിരുത്തണമായിരുന്നു
ഈ മാന്യദേഹത്തെ നേരിൽ കണ്ടാൽ ഒരു ഉമ്മ കൊടുക്കാമായിരുന്നു.മഹല്ലിലുള്ള മറ്റുരാഷ്ട്രീയക്കാരൻ എല്ലാവരുംസജീവമാകുകയുംകമ്മിറ്റിയിൽ ഉൾപ്പെടെനേതൃനിരയിലേക്ക് വരികയും ചെയ്യേണ്ട സമയം കവിഞ്ഞിരിക്കുന്നു. മഹല്ലുകളുടെ അട്ടിപ്പേർ അവകാശം ലീഗ് അവകാശപ്പെടണ്ടാ....❤❤❤❤❤😂
സമസ്ത ഒരു മഹാ സമുദ്രമാണ് ആ സമുദ്രത്തിൽ നിന്നും ഒരു ബക്കറ്റ് കൊണ്ട് കോരിയ ബക്കറ്റ് വെള്ളം മാത്രമാണ് പൂക്കോട്ടൂർ സമുദ്രത്തിൻ്റെ കൂടെയാണ് ആ വെള്ളമെങ്കിൽ അത് സമുദ്രത്തിലെ വെള്ളവും അല്ലങ്കിൽ ഒരു ബലവുമില്ലാത ബക്കറ്റ് വെള്ളം മാത്രമാണ്
പണിക്കാർ ഉണ്ടാക്കിയ വീട് എങ്ങനെ നിന്റെതാകും എന്ന് ചോദിച്ചപോലെ... ഏതു നാട്ടുകാരും ഉണ്ടാക്കിയതാണെങ്കിലും സമസ്തയുടെ രജിസ്ട്രേഷൻ എടുത്തത് മുതൽ അത് സമസ്തയുടെ പള്ളിയാണ്. .അല്ലാതെ ലീഗ് ഓഫീസിൽ നിന്നും കോണ്ടാക്കിയ പള്ളിയല്ല... അല്ലെങ്കിൽ പിന്നെ സ്വന്തം നിലക്ക് പ്രവർത്തിക്കാം സ്വന്തം നിലക്ക് പ്രവർത്തിക്കുന്നവരെ ആരും ഒന്നും അവകാശവാദം പറയുന്നില്ല..കേട്ടോ മന്ദബുദ്ധി
ചുരുക്കത്തിൽ നാം അന്ന് അനുഭവിച്ച അഭ്യന്തര പ്രശ്നം എന്തോ ? അത് ഇന്ന് ചിലർ അനുഭവിക്കുന്നു.. ഒരു ഭാഗത്ത് കല്ലേറ്' പിരിച്ച് വിടൽ . മുതഅല്ലിമീങ്ങളെ അന്നം മുടക്കൽ.! മുട്ടയേറ്'' സ്റ്റേജിലേക്ക് കല്ലെറിയൽ.. മറുഭാഗത്ത് എറിഞ്ഞ കല്ലുകൾ പെറുക്കിയെടുത്ത് സ്ഥാപനങ്ങൾ ഉണ്ടാക്കുന്ന തെരക്കിൽ.. എസ് എസ് എഫി ൻ്റെ സാഹിത്യേത്സവിന് ഓല കൊണ്ട് ചെറിയ സ്റ്റേജ് കെട്ടാൻ സമ്മതം ചോദിച്ചു. ' RSS ന് കൊടുത്താലും നിങ്ങൾക്ക് നൽകില്ല.. ആ സ്ഥലങ്ങളെല്ലാം ഇന്ന് സ്ഥാപനങ്ങൾ കൊണ്ട് മനോഹരമാണ്.... എടുത്ത നിലപാടിന്റെ പേരിൽ ഒരിക്കൽപോലും ഖേദിക്കേണ്ടി വന്നിട്ടില്ല ഈ പ്രസ്ഥാനത്തിന്. 1989 ൽ അഭിവന്ദ്യരായ താജുൽ ഉലമയുടെ നേതൃത്വത്തിൽ കൈക്കൊണ്ട തീരുമാനം കേരളത്തിലെ മുസ്‌ലിം ആദർശ, സാമൂഹിക ജീവിതത്തെ പിൽക്കാലത്ത് എങ്ങനെ മാറ്റി മറിച്ചു എന്ന് പരിശോധിച്ചാൽ ഇക്കാര്യം മനസിലാകും. ഇന്ന് രാജ്യവ്യാപകമായി കാണുന്ന മുസ്‌ലിം മുന്നേറ്റത്തിലേക്ക് കൂടി വഴി തുറന്ന ഉജ്ജ്വല തീരുമാനം ആയിരുന്നു അത്.
@AbdulHameed-te8bz അങ്ങനെ ഒരു ആൾ ആര്.അത് പരസ്യം ആയി പറഞ്ഞു കൂടെ..ആരെയാണ് പേടിക്കുന്നത്..ഉമർ ഫൈസിക്ക് നിലപാട് ഇല്ല.അതല്ലെ മനസ്സിൽ ആക്കേണ്ടത്..അത് പാണക്കാട് തങ്ങളെ ആണ് എന്ന് പല യുട്ടൂബ് പോലെ പല സോഷ്യൽ മീഡിയയിൽ അതിന്റെ വോയിസ് ഓടുന്നുണ്ട്
ഉമാർ ഫൈസി ദീൻ ആണ് പറഞ്ഞതു് അതിലെന്താണു് തെറ്റ്. ഈ പാണക്കാട് സ്നേഹം തുളുമ്പോർന്നോർ ശിഹാബ് തങ്ങളെ കുറിച്ചു എന്തൊക്കെ പറഞ്ഞു. സൗദിയിൽ പോയി കാഫിറാണെന്ന് വരെ അവിടെയുള്ളവരെ ധരിപ്പിച്ചില്ലെ, അങ്ങിനെ എന്തെല്ലാം കാര്യങ്ങളാണ് പറഞ്ഞത് , വഖഫ് കള്ളൻമാരും മറ്റും ഇപ്പോൾ പാണക്കാട് സ്നേഹം പറഞ്ഞു നടക്കുന്നു.ത്ഫു
ഈ പറയുന്നവൻ അല്ലാഹു വിനെ അല്ല ഭയം, റസൂൽ കൊണ്ടു വന്നത് സമസ്ത അല്ല, ഇസ്ലാം ദീൻ ആണ് ഇസ്ലാമിനെ സ്നേഹിക്കൂ ഏതെങ്കിലും പ്രാദേശിക മുസ്ലിം സംഘടനയെ അല്ല റസൂൽ ഉം സ്വഹാബി കളും കൊണ്ടു വന്നത്, കുറേ വിഗാരം കൊണ്ടു സംസാരിച്ചിട്ട് കാര്യം ഇല്ല ദീൻ അറിയുന്നവൻ വിഗാരതിതനായി സംസാരിക്കില്ല, നാവിനെ സൂക്ഷിച്ചു സംസാരിക്കും
മുഖം കാണിക്കാതെ ശബ്ദം മാത്രം വിടുന്ന ഈ മരം കുറ്റികും കൂടെയുള്ള ഷജറകൾക്കും അബ്ദുസമദ് പൂക്കോട്ടൂരിൻ്റെ പ്രസംഗം ഒളിച്ചിരുന്ന് കേൾക്കാതെ നേരിട്ട് കേൾക്കാൻ മനക്കരുത്തുണ്ടാകട്ടെ യാറബ്ബേ ...ആമീൻ എല്ലാവരും മരം കുറ്റികൾക്ക് മനക്കരുത്തു ണ്ടാകാൻ പ്രാത്ഥിക്കണം
ചില കാര്യങ്ങൾ തിരുത്തേണ്ട സമയത്തു തിരുത്താനമായിരുന്നു. ഏത് സമ്മേളനം വെച്ചാലും അതിന്റെ ക്രെഡിറ്റ് നഷ്ടപ്പെടുത്തുന്ന രൂപത്തിൽ പ്രസംഗിക്കുന്ന ഇത്തരക്കാരെ നേരത്തെ തിരുത്തണമായിരുന്നു
നല്ല കാഴ്ചപ്പാട്.. സമസ്ത സിന്താബാദ്❤❤
ബിഗ്ഗ് സല്യൂട്ട്
മുന്നിലിരുന്നവർ പോലും ഗതിയില്ലാതെ ഇരുന്നവരാണ്
സമസ്ത മാത്രം.... ❤️👍
ആരും അദ്ദേഹത്തെ തടയും എന്ന് പറഞ്ഞിട്ടില്ല പറഞ്ഞത് അദ്ദേഹത്തിന്റെ ആളുകളെ കൊണ്ട് അദ്ദേഹം പറയിപ്പിച്ചതാ എന്ന് മനസ്സിലാകുന്നു
കാന്തപുരം 100% ശരി തന്നെയാണ്
Ap = ഹകീം രണ്ടും തെറ്റ് രണ്ട് പേരും ചെയ്യുന്നത് ഒന്ന് നേതൃത്വതെ സമൂഹത്തിൽ ഇകഴ്ത്തികാണിക്കുകയാണ് ചെയ്തത്
എന്ത് ശരി
@@nizampulikkoor822835കൊല്ലം ആയിട്ട് ഇനിയും നിനക്ക് മനസിലായില്ലേ ..ഹക്കീം മൗലവിയുടെ മൂജ ആദർശം ആണ് നിങ്ങൾക്ക് ap ഉസ്താദ് 110 ശതമാനം സുന്നി ആണ്..😅😅😅😅
Ap ശെരിയാണെന്ന് പറയണമെങ്കിൽ ശംസുൽ ഉലമയും കണ്ണിയത്തും തെറ്റാണെന്ന് പറയേണ്ടി വരും അങ്ങനെ പറയാൻ ഒരു സുന്നിയെയും കിട്ടില്ല എന്നതാണ് സത്യം
ആ ന്നാ ശെരി, തന്നെ ആയി കോട്ടെ തെറ്റൊന്നുമല്ല
123 സമസ്ത 👍👍👍👍👍 ഇൻശാഅല്ലഹ് നമ്മളും ഇനി ലീഗ് പോയിട് പണി നോക്കട്ടെ
@@AbdulrazakMusodi-to1tw മ്മ് ലീഗ് തകരുമോ 🤣🤣🤣
ഏതാ ഇനി ലീഗ് പോട്ടെ ന്ന് നീ ചിലപ്പോ ഇനിയും മാറും,,, 😄
സമകാലിക പ്രശ്നങ്ങൾക്കു ള്ള ചുട്ട മറുപടി. 100മാർക്ക്. സൂപ്പർ. അന്നം ഭൂജി ക്കുന്ന വർക്ക് മനസ്സിലാകും.
പ്രശ്നം തീരുന്നില്ലങ്കിൽ എല്ലാവരും മൗനം പാലിക്കുക
ഈ മാന്യദേഹത്തെ നേരിൽ കണ്ടാൽ ഒരു ഉമ്മ കൊടുക്കാമായിരുന്നു.മഹല്ലിലുള്ള മറ്റുരാഷ്ട്രീയക്കാരൻ എല്ലാവരുംസജീവമാകുകയുംകമ്മിറ്റിയിൽ ഉൾപ്പെടെനേതൃനിരയിലേക്ക് വരികയും ചെയ്യേണ്ട സമയം കവിഞ്ഞിരിക്കുന്നു. മഹല്ലുകളുടെ അട്ടിപ്പേർ അവകാശം ലീഗ് അവകാശപ്പെടണ്ടാ....❤❤❤❤❤😂
ഇതാണ് സത്യം
സമസ്ത ഒരു മഹാ സമുദ്രമാണ് ആ സമുദ്രത്തിൽ നിന്നും ഒരു ബക്കറ്റ് കൊണ്ട് കോരിയ ബക്കറ്റ് വെള്ളം മാത്രമാണ് പൂക്കോട്ടൂർ സമുദ്രത്തിൻ്റെ കൂടെയാണ് ആ വെള്ളമെങ്കിൽ അത് സമുദ്രത്തിലെ വെള്ളവും അല്ലങ്കിൽ ഒരു ബലവുമില്ലാത ബക്കറ്റ് വെള്ളം മാത്രമാണ്
Correct 👍👍
കറക്റ്റ്
Muttu mon super❤❤❤❤❤❤
Super❤
എനിക്കും ഈ ശൈലിയിൽ തന്നെയാണ് അല്ലെങ്കിൽ ഇതിനേക്കാൾ മോശപ്പെട്ട ശൈലിയിലാണ് മറുപടി കൊടുക്കാനുള്ളത്
ലീഗുകാരുടെ തറവാട് സ്വത്തല്ല മഹല്ല്
പൊളിച്ചു
നല്ല സംസാരം
മനുഷ്യർക്ക് അറിവ് വന്നാൽ കളി നടക്കില്ല. പഴയ കാലം കഴിഞ്ഞുപോയി
നാട്ടുകാർ ഉണ്ടാക്കിയ സ്ഥാപനം എങ്ങിനെ സമസ്ത ആകും
അതെ നാട്ടുകാർ ആണ് സമസ്തയും മഹല്ല്കളും..
പണിക്കാർ ഉണ്ടാക്കിയ വീട് എങ്ങനെ നിന്റെതാകും എന്ന് ചോദിച്ചപോലെ...
ഏതു നാട്ടുകാരും ഉണ്ടാക്കിയതാണെങ്കിലും സമസ്തയുടെ രജിസ്ട്രേഷൻ എടുത്തത് മുതൽ അത് സമസ്തയുടെ പള്ളിയാണ്. .അല്ലാതെ ലീഗ് ഓഫീസിൽ നിന്നും കോണ്ടാക്കിയ പള്ളിയല്ല...
അല്ലെങ്കിൽ പിന്നെ സ്വന്തം നിലക്ക് പ്രവർത്തിക്കാം സ്വന്തം നിലക്ക് പ്രവർത്തിക്കുന്നവരെ ആരും ഒന്നും അവകാശവാദം പറയുന്നില്ല..കേട്ടോ മന്ദബുദ്ധി
👍👍👍👍👍
സമസ്ഥയും league ഉം ഒന്നല്ലേ...രണ്ടും randaano
❤❤❤❤❤❤❤
ചുരുക്കത്തിൽ നാം അന്ന് അനുഭവിച്ച അഭ്യന്തര പ്രശ്നം എന്തോ ?
അത് ഇന്ന് ചിലർ അനുഭവിക്കുന്നു..
ഒരു ഭാഗത്ത് കല്ലേറ്'
പിരിച്ച് വിടൽ . മുതഅല്ലിമീങ്ങളെ അന്നം മുടക്കൽ.!
മുട്ടയേറ്''
സ്റ്റേജിലേക്ക് കല്ലെറിയൽ..
മറുഭാഗത്ത് എറിഞ്ഞ കല്ലുകൾ പെറുക്കിയെടുത്ത് സ്ഥാപനങ്ങൾ ഉണ്ടാക്കുന്ന തെരക്കിൽ..
എസ് എസ് എഫി ൻ്റെ സാഹിത്യേത്സവിന് ഓല കൊണ്ട് ചെറിയ സ്റ്റേജ് കെട്ടാൻ സമ്മതം ചോദിച്ചു. '
RSS ന് കൊടുത്താലും നിങ്ങൾക്ക് നൽകില്ല..
ആ സ്ഥലങ്ങളെല്ലാം ഇന്ന് സ്ഥാപനങ്ങൾ കൊണ്ട് മനോഹരമാണ്....
എടുത്ത നിലപാടിന്റെ പേരിൽ ഒരിക്കൽപോലും ഖേദിക്കേണ്ടി വന്നിട്ടില്ല ഈ പ്രസ്ഥാനത്തിന്. 1989 ൽ അഭിവന്ദ്യരായ താജുൽ ഉലമയുടെ നേതൃത്വത്തിൽ കൈക്കൊണ്ട തീരുമാനം കേരളത്തിലെ മുസ്‌ലിം ആദർശ, സാമൂഹിക ജീവിതത്തെ പിൽക്കാലത്ത് എങ്ങനെ മാറ്റി മറിച്ചു എന്ന് പരിശോധിച്ചാൽ ഇക്കാര്യം മനസിലാകും. ഇന്ന് രാജ്യവ്യാപകമായി കാണുന്ന മുസ്‌ലിം മുന്നേറ്റത്തിലേക്ക് കൂടി വഴി തുറന്ന ഉജ്ജ്വല തീരുമാനം ആയിരുന്നു അത്.
അന്ന് ഈബത്ത്പറയുമ്പോൾനിങ്ങളുംകേട്ട് രസിച്ച്ഇപ്പോൾഅനുഭവിച്ചോ!
🎉
1:54 1:55
വെറും പൂക്കോട്ടൂരല്പ ഓന്ത് പൂക്കോട്ടൂർ
കെടേലൻ മറു ബിടി
എന്തിനാ ചങ്ങായി തമ്മിൽ തല്ലുന്ന്? വികടിപ്പിക്കാൻ ഏത് പട്ടിക്കും കഴിയും, യോജിപ്പിക്കാൻ ആർക്കും പറ്റില്ല
സൂപ്പർ
അന്നും അത് കപടമായിരുന്നു
എന്ന് ഇപ്പോൾ മനസ്സിലാകുന്നു.
കാക്ക കണ്ടെറിയു o കൊക്ക് കൊണ്ടറിയും ചേളാരി കൾ ക്ക് കൊക്കിൻ്റെ ബുദ്ധിയില്ല
pls ഈ അവസരത്തിൽ ഞമ്മൾ ഇത്തരം കമൻ്റ് കൾ ഒഴിവാക്കണം
കന്തപുരം ഒരിക്കലും ശിരയല്ലദീ ൻ എങ്ങനെ കച്ചവടം ചെയ്യാം എന്ന് സമൂഹത്തെ പിടിപ്പിച്ച സമർത്ഥനായ ഒരു കച്ചവടക്കാൻ
കാന്തപുരം ❤❤❤❤
എന്ന് ഓന്ത് സലഫി😅😅😅😅😅😅😅😅
👍👍👍100%
❤
❤🎉🎉🎉
Soopar❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
it is statement which was said since 89
❤❤
100%
Caret 🎉l🎉l
നിങ്ങൾ സമസ്തക്കാർ തമ്മിൽ ഉള്ള അപിപ്രായ വ്യത്യാസങ്ങൾ നിങ്ങൾ തിർത്തോളി: അതിന്ലി ഗിനെ എന്തിനാ പറയുന്നു:
Yente abhiprayavum ithu thanne , 🎉 Kali samasthayil anuvathikaruth
2:21
ഉള്ളാൾ തങ്ങളും
Ap ഉസ്താദും
യഥാർത്ഥ സമസ്ത
പൂക്കോട്ടൂറും സമസ്തന്റെ കൂടെയാണ്
6:57 6:57 6:57 ഇയാൾ അതൊന്നും അറിഞ്ഞില്ലേ അയാൾ നളന്ദ സംഘത്തിന്റെ ആളാ
💜
സമസ്തയുടെ പേര് പറഞ്ഞ് മാർക്കിസ്റ്റ് ആൾക്കാർ
കലക്കി
ചൂടാകല്ലേ ചേളാരി Ap ക്കാരെ പിരിച്ചി വിടും ബോൾ ഇതൊന്നും ഓർമ ഉണ്ടായില്ലേ?
Good Good Good
ഉസ്താതെ നിങ്ങൾ ഏത് സമസ്തയാണ്
🔥🔥
adarsham ap kondupoyi bro
👌👌👌
🙏
ഓന്റെ മുഖം..... .
123
Samastha
ഇതല്ലാം സബ്ബത്തിനും അധികാര ത്തിന്നുംവേണ്ടികടിപിടിയാണ്
ഇതാരപ്പ wou 😂
അവിവേഗി😂😂
Samadum koodathayi pinne kurachu salafi moorikalkum koodi samasthaye olathum adutha ilactoinil nokam chettakale insha allah
Sastha mathi mathi
ഉമർ ഫൈസി ആരെ ആണ് പിന്നെ പറഞ്ഞത്
ദീനിൻ്റെ ഉന്നത സ്ഥാനത്തിരുന്ന്, പൊതു സമൂഹത്തിനിടയിലും ഇതര മതസ്ഥർക്കിടയിലും മതത്തെ കൊച്ചാക്കുന്നവരെക്കുറിച്ച്
@AbdulHameed-te8bz അങ്ങനെ ഒരു ആൾ ആര്.അത് പരസ്യം ആയി പറഞ്ഞു കൂടെ..ആരെയാണ് പേടിക്കുന്നത്..ഉമർ ഫൈസിക്ക് നിലപാട് ഇല്ല.അതല്ലെ മനസ്സിൽ ആക്കേണ്ടത്..അത് പാണക്കാട് തങ്ങളെ ആണ് എന്ന് പല യുട്ടൂബ് പോലെ പല സോഷ്യൽ മീഡിയയിൽ അതിന്റെ വോയിസ് ഓടുന്നുണ്ട്
ഉമാർ ഫൈസി ദീൻ ആണ് പറഞ്ഞതു് അതിലെന്താണു് തെറ്റ്. ഈ പാണക്കാട് സ്നേഹം തുളുമ്പോർന്നോർ ശിഹാബ് തങ്ങളെ കുറിച്ചു എന്തൊക്കെ പറഞ്ഞു. സൗദിയിൽ പോയി കാഫിറാണെന്ന് വരെ അവിടെയുള്ളവരെ ധരിപ്പിച്ചില്ലെ, അങ്ങിനെ എന്തെല്ലാം കാര്യങ്ങളാണ് പറഞ്ഞത് , വഖഫ് കള്ളൻമാരും മറ്റും ഇപ്പോൾ പാണക്കാട് സ്നേഹം പറഞ്ഞു നടക്കുന്നു.ത്ഫു
@@Jaleelmarwaniya അത്തരം ചൈതികൾ ആരിൽ നിന്നൊക്കെ ഉണ്ടോ അവരെല്ലാം ഉസ്താദിൻ്റെ പരാമർഷത്തിൽ പെടും
വഹ് യിൻ്റെ ഇൽമായ ദീനീ നിയമങ്ങൾ വ്യക്തിപരമായിട്ടല്ല അവതരിപ്പിക്കപ്പെടുക🫣😎
@@AbdulHameed-te8bz അപ്പോൾ പാണക്കാട് തങ്ങളെ ആണ് പറ യുന്നത് എന്ന് പറ യാൻ എന്താ ഇത്ര പേടി 🤔
എല്ലാവർക്കും മനസ്സിലായി. നിങ്ങൾക്കാണ് ഒന്നും മനസ്സിലാവത്തത്
അന്ന് അയാൾ ap നെ ചിത്ത പറഞ്ഞു ഇന്ന് നിങ്ങനെ ചിത്ത പറഞ്ഞു
adhe janangalan...samasthayile janangal...alladhe mujahudhum jamaathum yaaa leehumalla....manassilakkiyal nann...alllenkil edh reedhiyilum neridum yaaa leeehee....oru samshayavum venda....
അയാൾ ഒരു പണ്ഡിതൻ ഒന്നുമല്ലല്ലോ
അണ്ടനും അടകോടനും മുശാവറയിൽ കയറി കൂടിയപ്പോൾ സമസ്ത നാണംകെട്ടു
സമസ്തയുടെ ആയുസ്സ് കഴിഞ്ഞു
നീയാരാ സമസ്തയുടെ മുതലാളിയോ ?
നിനക്ക് ഭ്രാന്ത് ആണോ
SAGAVE NEE AARADO
ഈ പറയുന്നവൻ അല്ലാഹു വിനെ അല്ല ഭയം, റസൂൽ കൊണ്ടു വന്നത് സമസ്ത അല്ല, ഇസ്ലാം ദീൻ ആണ് ഇസ്ലാമിനെ സ്നേഹിക്കൂ ഏതെങ്കിലും പ്രാദേശിക മുസ്ലിം സംഘടനയെ അല്ല റസൂൽ ഉം സ്വഹാബി കളും കൊണ്ടു വന്നത്, കുറേ വിഗാരം കൊണ്ടു സംസാരിച്ചിട്ട് കാര്യം ഇല്ല ദീൻ അറിയുന്നവൻ വിഗാരതിതനായി സംസാരിക്കില്ല, നാവിനെ സൂക്ഷിച്ചു സംസാരിക്കും
Pinne wahabi moorikalkum salafi jaahilukalum kondu vannadhavum ninne polulla salafi moori jaahilukalk sari.. adhundavum waquf mudhal vare kattu thinnunna chettakalayad podaaaa
ശജറ നിരീശ്വരവാദികളുടെ ശക്തി കണ്ട് ജൂൺ 4 ന് വസീഫ് ഉം ഹംസയും ബോധംകെട്ടു

💖💖
👍👍
❤️❤️❤️