പള്ളി വളപ്പിൽ കാരോൾ പാടാൻ അനുവദിച്ചില്ല; Thrissurൽ ക്രിസ്തുമസ് ആഘോഷം മുടക്കി Police | Christmas 2024

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 60

  • @sivakurup9112
    @sivakurup9112 10 ชั่วโมงที่ผ่านมา +9

    ആരാധന പോലും ഇവർ മുടക്കി ... ആയതിനാൽ എല്ലാ പൗരപ്രമുഖൻ ന്മാൻ ഒന്നിച്ചു. തൃശൂർ അങ്ങോട്ടു കൊടുത്ത് ...

  • @shajumv1618
    @shajumv1618 9 ชั่วโมงที่ผ่านมา +11

    ആ പൊലീസ് ഉദ്ദോഗസ്ഥൻ ആർതന്നെയായാലും ആ ഉദ്ദേഗസ്ഥൻ്റെ ജോലിയിൽ നിന്നും പിരിച്ച് വിടുക .

    • @thrissurgadi
      @thrissurgadi 7 ชั่วโมงที่ผ่านมา

      എങ്ങനെ പിരിച്ചു വിടും...... നിയമം നടപ്പാക്കിയതിനോ?😂😂😂

    • @shajumv1618
      @shajumv1618 4 ชั่วโมงที่ผ่านมา

      @thrissurgadi അങ്ങനെ യാണെങ്കിൽ എല്ലായിടത്തും ഒരേ പോലെ ചെയ്യ് അതാണ് തൻ്റേടം താങ്കളും മതദഭ്രന്തൻ മാരുടെ ലിസ്റ്റിൽ പ്പെട്ട ആളാണൊ?

  • @saniyak100
    @saniyak100 11 ชั่วโมงที่ผ่านมา +11

    വർഷങ്ങൾക്കു മുൻപേ നടക്കുന്ന പരുപാടി മുടക്കാൻ അവൻ ആര്,,,,, നമ്മളുടെ സർക്കാർ ഭരിക്കുമ്പോൾ ഇങ്ങനെയുള്ള നടപടി പരിതാപകരം 😂😂😂

  • @joshyjose1625
    @joshyjose1625 12 ชั่วโมงที่ผ่านมา +16

    റോഡ് അടച്ചു കെട്ടി മറ്റുള്ളവരെ തെറി പറയാൻ ഈ വക വിജിത്തു മാർ കാവൽ നില്ലുന്നു എന്ത് നാടപ്പ ഇത്

    • @user-xb5pq
      @user-xb5pq 10 ชั่วโมงที่ผ่านมา

      അത് വിവരം അറിയും

  • @user-xb5pq
    @user-xb5pq 9 ชั่วโมงที่ผ่านมา +8

    പോലീസ് എല്ലാം പാലിക്കുന്നവരാണോ. വേറെ എവിടെല്ലാം ഇതു നടന്നു അവിടുത്തെ പോലീസിന് വിവരം ഇല്ലേ.

  • @pushpakumartk2548
    @pushpakumartk2548 12 ชั่วโมงที่ผ่านมา +14

    ഈ ഭരണത്തിൻ കീഴിൽ
    ഇനി പലതും കാണാം. ( ഇപ്പോഴാണ് നമ്മൾ ഉമ്മൻ ചാണ്ടിയേയും ആൻ്റണിയേയും നായനാരേയും V S നേയും ഓർക്കുന്നത് ' വല്ല കുഴപ്പവും ഉണ്ടായിരുന്നോ അന്ന്. - - എന്ത് ശാന്ത സുന്ദരമായ ഭരണ കാലഘട്ടമായിരുന്നു. അന്ന് ) ഇന്ന് എല്ലാ മേഖലയിലും ഉദ്യോഗസ്ഥർ അഴിഞ്ഞാടുന്നു. - കാരണം സമയത്ത് D. A - മറ്റു ആനുകൂല്യങ്ങൾ നൽകുന്നില്ല. - അതിനാൽ ഭരണത്തോട് ഒരു കൂറും
    അവർക്കില്ല. - കൂറ് മാഫിയകൾക്കും
    പ്രയോജനം കിട്ടുന്നവർക്കും മാത്രം.)

    • @kimmy-br6jh
      @kimmy-br6jh 12 ชั่วโมงที่ผ่านมา

      Poda ninta koppe

  • @anaz813
    @anaz813 12 ชั่วโมงที่ผ่านมา +11

    BJP cpm adjustment

  • @shajumv1618
    @shajumv1618 9 ชั่วโมงที่ผ่านมา +3

    ഇതിന് പിന്നിൽ മതവർഗ്ഗീയ രാഷ്ട്രീയ കക്ഷികളുടെ ചെറിയ ഘടഘങ്ങൾ തന്നെ 1ആ ഉദ്ദേഗസ്ഥനെ ജോലിയിൽ നിന്നും പിരിച്ചു വിടുക അല്ല എങ്കിൽ CPM ആണ് ഇതിന് പിന്നിൽ

  • @chakkappazhamfansofficial4418
    @chakkappazhamfansofficial4418 13 ชั่วโมงที่ผ่านมา +9

    Si suspended cheyanam 👍

  • @abdul.basheer
    @abdul.basheer 9 ชั่วโมงที่ผ่านมา +2

    ശബരിമല കലക്കാൻ നോക്കി വിജയിച്ചില്ല തൃശ്ശൂർ പൂരം കലക്കാൻ നോക്കി വിജയിച്ചു അതുകാരണം ബിജെപിക്ക് ഒരു എംപിയും ലഭിച്ചു കേരളത്തിലുള്ള ഇനി എല്ലാ ഉത്സവങ്ങളും ഇവർ കലക്കാൻ നോക്കും അവർക്ക് അവരുടെ പാർട്ടി വളർത്തേണ്ട നാട്ടിൽ സമാധാനം അവർ ആഗ്രഹിക്കുന്നില്ല നോർത്തിന്ത്യയെ പോലെ ദക്ഷിണേന്ത്യയും ആക്കിയെടുക്കുവാനാണ് അവർ ആഗ്രഹിക്കുന്നത് എന്നും മതങ്ങൾ തമ്മിൽ കലഹവും മറ്റും ഇനി നിങ്ങൾക്ക് തീരുമാനിക്കാം ഏതാണ് എന്നുള്ളത്

  • @mdkutty5952
    @mdkutty5952 4 ชั่วโมงที่ผ่านมา +1

    😂അനുമതി അല്ല അവനു കൈകുലി കൊടുത്തില്ല അതു തന്നെ karanam🌹😅😅😅

  • @IgnatiusDavis
    @IgnatiusDavis 11 ชั่วโมงที่ผ่านมา +3

    സുരേഷ് ഗോപി എവിടെ. യുഡിഎഫ് വരും എല്ലാ ശരിയാകും

  • @francisca1741
    @francisca1741 6 ชั่วโมงที่ผ่านมา +2

    S I RSS അനുകൂലിയോ? 😮😮😮

  • @sajurobert9929
    @sajurobert9929 3 ชั่วโมงที่ผ่านมา

    Please check Pearson party

  • @josejose7972
    @josejose7972 6 ชั่วโมงที่ผ่านมา +1

    😂😂😂😂😂 നന്നായി.
    വടക്കേ ഇന്ത്യയിലാണേൽ ഇവിടെ തുള്ളിയാനെ.😊

  • @lvl3172
    @lvl3172 9 ชั่วโมงที่ผ่านมา +1

    mic ഇല്ലാത്ത എന്ത് പരിപാടി....?? കല്യാണ വീട്ടിലും മരണ വീട്ടിൽ വരെ mic ഉണ്ട്...എന്നാൽ എല്ലായിടത്തേയും mic നിരോധിക്കട്ടെ...

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv 10 ชั่วโมงที่ผ่านมา +5

    വിജിത്. കെ വിജയൻ അടുത്ത ക്രിസ്മസ്സിന് ഉണ്ടാകുമോ ആവോ....

  • @LatheefFancy
    @LatheefFancy 12 ชั่วโมงที่ผ่านมา +1

    Where casa

  • @anandhukumar1399
    @anandhukumar1399 12 ชั่วโมงที่ผ่านมา +5

    Suresh gopiye aduthavattavum jaypikane thrissurkare 😂

    • @sachuvinay7216
      @sachuvinay7216 9 ชั่วโมงที่ผ่านมา +1

      Daii ayinu gopide police aahno itu mudakkiye ,ntadai ee parayunne

    • @manikandank.k9847
      @manikandank.k9847 9 ชั่วโมงที่ผ่านมา

      കേരള പോലീസ് നിന്റെ പിണറായി വിജയന്റെ വകയാണ്

    • @francisca1741
      @francisca1741 6 ชั่วโมงที่ผ่านมา +1

      പോലീസ് ഗോപിയുടെ നിയന്ത്രണയത്തിലാണോ?😂

    • @anandhukumar1399
      @anandhukumar1399 2 ชั่วโมงที่ผ่านมา

      @@francisca1741 gopyum pinarayum ore party ayond pttum

  • @GeethaDevu-n3w
    @GeethaDevu-n3w 13 นาทีที่ผ่านมา

    Police സ്റ്റേഷനിൽ കരോൾ പാടാൻ അനുവദിച്ചാൽ തീരുന്ന പ്രശ്നം മാത്രം...

  • @weltectechnician9880
    @weltectechnician9880 9 ชั่วโมงที่ผ่านมา

    Permission Ellaathe..Athum Rathriyil..10 maniku shesham Orikalum.. ithrayum Watts sound.. Anuvathikaruth..Si ❤ duty chaithu ..

  • @aneeshpulikkal5754
    @aneeshpulikkal5754 8 ชั่วโมงที่ผ่านมา +1

    എല്ലാം പിണു വിൻ്റെ ഭരണമികവ് തന്നെ

  • @shajipappan5615
    @shajipappan5615 7 ชั่วโมงที่ผ่านมา +1

    CASA kee jai...Baratmaataa kee jai....cow mataa kee jai...😂😂😂😂😂

  • @RekhaRekha-c3s
    @RekhaRekha-c3s 7 ชั่วโมงที่ผ่านมา

    Athenthin

  • @prasadm3890
    @prasadm3890 10 ชั่วโมงที่ผ่านมา +1

    Road adachu pathalketti vazhiyadachappo ee police karoke evide poyirunnu.
    Cpm n mathrame rightullu.
    Ithentha hitler ugama?
    Anuvadhikkaruth
    React strongly.

  • @betterlifetv2172
    @betterlifetv2172 10 ชั่วโมงที่ผ่านมา

    There is nothing wrong in police action. They have done according to the law.police have to act according to the law.

  • @LatheefFancy
    @LatheefFancy 12 ชั่วโมงที่ผ่านมา

    Now kerala amit sha adminisyration

  • @samklazar8995
    @samklazar8995 2 ชั่วโมงที่ผ่านมา

    LDF ഭരണം 😀😀😀😀😀

  • @santhoshjoseph1
    @santhoshjoseph1 11 ชั่วโมงที่ผ่านมา

    Niyamam palikkan ullathalle.Stage il mike vachulla parupadi alle.Nerathe permission edukkendathayirunnu.

    • @niyasniyas-r7n
      @niyasniyas-r7n 11 ชั่วโมงที่ผ่านมา +1

      പള്ളി വളപ്പിലോ ?

    • @niyasniyas-r7n
      @niyasniyas-r7n 11 ชั่วโมงที่ผ่านมา +1

      road ബ്ലോക്ക് ചെയ്ത് സമ്മേളനം നടത്തുന്നത് ശെരിയാണൊ ?

  • @shalbiejohn8056
    @shalbiejohn8056 13 ชั่วโมงที่ผ่านมา

    😮😮😮😮

  • @SusammaSusamma-n9z
    @SusammaSusamma-n9z 3 ชั่วโมงที่ผ่านมา

    Muskilukalkkalla Prashnam, Rssnu Vote Cheyyalley

  • @AdvSubramanian
    @AdvSubramanian 9 ชั่วโมงที่ผ่านมา

    Ado maprea avidayayalum ichabasni apayogikkanamankil permission vangenum annath ninkkarylla.

  • @JEM10-p9q
    @JEM10-p9q 11 ชั่วโมงที่ผ่านมา

    Adutha electionsil CPM theerum

  • @kimmy-br6jh
    @kimmy-br6jh 12 ชั่วโมงที่ผ่านมา +1

    Behind this.... PC and company???

  • @bijuanthony7950
    @bijuanthony7950 12 ชั่วโมงที่ผ่านมา

    VIJAYANDE POLICE SABARY MALA CRISTAYAN CHARCHE ELLAM C.P.M NASIPPIKKUM POLICE GUNDAGAL KALIKKUNNU C.P.M NADINEAPATHE ORTHO MAKKALE

  • @bijuanthony7950
    @bijuanthony7950 12 ชั่วโมงที่ผ่านมา

    POLICE CHUVANNA SHIRT KAKKEEY PANTEM ETTE NADAKKADA POLICE VIJAYANDE ADIMMA POLICE L.D.F ELLAM KULAM THONDUM CHETTAKAL

  • @MuhammedKunji-l9l
    @MuhammedKunji-l9l 9 ชั่วโมงที่ผ่านมา +1

    ഈ പോലിസ് തന്നെയല്ലേ പുരവും ക ലക്കിയദ്

  • @kimmy-br6jh
    @kimmy-br6jh 12 ชั่วโมงที่ผ่านมา +1

    Very good news....😂

  • @KalajofinjoelJoel
    @KalajofinjoelJoel 12 นาทีที่ผ่านมา

    പിണറായി കൊടുത്ത നിർദേശം ആവാം