Comedy Utsavam│Flowers│Ep# 158

แชร์
ฝัง
  • เผยแพร่เมื่อ 18 เม.ย. 2018
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • บันเทิง

ความคิดเห็น • 3.3K

  • @sidheek4194
    @sidheek4194 6 ปีที่แล้ว +2097

    കൊല്ലം ഷാഫി ഇനിയും കോമഡി ഉത്സവത്തിൽ വരണമെന്നുള്ളവർ ലൈക്ക്

    • @nishadtv5793
      @nishadtv5793 5 ปีที่แล้ว +8

      Kollam shafi supper ferfomens

    • @AnilKumar-qr9xd
      @AnilKumar-qr9xd 5 ปีที่แล้ว +4

      Love you shafi

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว +1

      പൊന്നാന്യേ.. സുഖമല്ലേ

    • @ansar222bathi8
      @ansar222bathi8 2 ปีที่แล้ว +2

      Shafika Poli

  • @asharudheen
    @asharudheen 6 ปีที่แล้ว +598

    കൊല്ലം ഷാഫി , ഉദിത് ജി യുടെ പാട്ടു പാടിയപ്പോൾ രോമാഞ്ചം വന്നവർ ഇവിടെ ലൈക് ....;))

  • @jithuak2928
    @jithuak2928 6 ปีที่แล้ว +884

    എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ഇഷ്ട്ടപെടാതിരുന്ന ഒരു കലാകാരനെ ഇഷ്ടപെടുത്തിയതിനു നന്ദി 😍😍😍😘😘 ഷാഫി കൊല്ലം

    • @alsadhpa5146
      @alsadhpa5146 3 ปีที่แล้ว +27

      Brother idheham orupaad kashtapettitund. Oru pavama. Porotta adikan polum poitund pavam

    • @Shiyasmk009
      @Shiyasmk009 3 ปีที่แล้ว +12

      alsadh pa porotta adikkanath mosham allallo bro 🥰🥰

    • @jishupk6742
      @jishupk6742 3 ปีที่แล้ว +6

      @@alsadhpa5146 porotta adikaan poyath thajudheen aanu

    • @ibnusaharath4437
      @ibnusaharath4437 3 ปีที่แล้ว +4

      ഞാനും

    • @jishnumanoharan3892
      @jishnumanoharan3892 3 ปีที่แล้ว +3

      @@jishupk6742 😂

  • @anasszain9410
    @anasszain9410 3 ปีที่แล้ว +441

    Star magic കണ്ടു വന്നവർ ഇവിടെ തൊട്ടു പോകുക നൊസ്റ്റാൾജിയ മുത്ത് ഷാഫി 🔥🔥🔥🔥🔥🔥 ഒരുപാട് പ്രണയം ഉണർത്തിയ മുത്ത് ഓട്ടോ ജീപ്പ് ഡ്രൈവർ മാരുടെ ഖൽബ് 😌💐♥️🔥

  • @aseebasi4652
    @aseebasi4652 6 ปีที่แล้ว +1127

    കൊല്ലം ഷാഫിയുടെ ഭാഗം മാത്രം ഒന്നിൽ കൂടുതൽ പ്രാവിശ്യം കണ്ടവർ like അടിച്ചേ

  • @blackprincemedia5136
    @blackprincemedia5136 6 ปีที่แล้ว +1893

    ഷാഫിക്ക യെ ഇനിയും ഗസ്റ്റ് ആയി വിളിക്കണം എന്ന്‌ അഭിപ്രായം ഉള്ളവർ like അടിക്കു (എല്ലാ കഴിവ് കൊണ്ടും അനുഗ്രഹീതനായ കലാകാരൻ kollam shafikka )

  • @muhammadhashire3198
    @muhammadhashire3198 5 ปีที่แล้ว +354

    ഞാൻ നേരിൽ ഒന്നിൽ കൂടുതൽ കണ്ട ആളാണ്, പാട്ടുകാരനിലുപരി ഒരു ജാടയും ഇല്ലാത്ത നല്ല സ്വഭാവത്തിന് ഉടമയുമാണ് ഷാഫിക്ക 😍

  • @user-mm9ov6lb4c
    @user-mm9ov6lb4c 3 ปีที่แล้ว +157

    എന്നുമെന്റെ ഓർമ്മകളിൽ ഓടിവരും നൊമ്പരമനുരാഗ സുന്ദരം___കൊല്ലം ഷാഫി💓💓🙏

  • @s.r.ratheeshraj7711
    @s.r.ratheeshraj7711 6 ปีที่แล้ว +336

    കൊല്ലം ഷാഫിയെക്കുറിച്ച് അറിയാം അദ്ദേഹം നല്ലൊരു ഗായകനാണന്ന്. പക്ഷേ ഒരു ജാഡയുമില്ലാത്ത ഒരു സിംപിളായ മനുഷ്യനാണന്ന് ഇപ്പഴാണറിയുന്നത്. വളരെ നിഷ്കളങ്കൻ...
    പോരാത്തതിന് അനുഗ്രഹീതനായ ഒരു കലാകാരൻ കൂടിയാണന്ന് അദ്ദേഹം തെളിയിച്ചു.വണ്ടർഫുൾ...
    ഫ്ലവേഴ്സ്സിനു ഒരായിരം നന്ദി.

  • @Anoopali
    @Anoopali 6 ปีที่แล้ว +116

    ശോഭിക്കാൻ പറ്റാതെ മനം നൊന്തു മണ്മറഞ്ഞു പോയ ഒരുപാട് മഹാന്മാർ ആയ കലാകാരന്മാർ ഉണ്ട്.
    അവരുടെ ഒക്കെ ആത്മാവ് സന്തോഷിക്കനുണ്ടാകും നിങ്ങളുടെ ഈ വേദി ഇത്രേം കലാകാരന്മാർക് തുറന്നു കൊടുക്കുമ്പോൾ.
    വലിയൊരു അനുഗ്രഹമാണ്.
    ഷാഫിക്ക മനസ്സിൽ കൊള്ളിച്ച വാക്കുകൾ ❤

  • @user-bfqyowt
    @user-bfqyowt 4 ปีที่แล้ว +180

    ഇത്ര വലിയ ഗായകനായ ഇദ്ദേഹത്തിനുള്ളിൽ ഇത്രയും നല്ലൊരു മിമിക്രി ആർട്ടിസ്റ്റുകൂടിയാണെന്നറിഞ്ഞില്ല

  • @trickstips1376
    @trickstips1376 5 ปีที่แล้ว +181

    *കൊല്ലം ഷാഫിയുടെ പെർഫോമൻസ് കണ്ടു ഞെട്ടിപ്പോയി. കേവലം മാപ്പിള പാട്ട് പാടുന്ന ഒരു ഗായകൻ എന്നെ കരുതിയിരുന്നുള്ളൂ, എന്തുകൊണ്ടും കോമഡി ഉത്സവത്തിന്റെ ഈ വേദിയിൽ ഗസ്റ്റായി വരാൻ അർഹതയുള്ള ഒരു കലാകാരൻ തന്നെയാണ്.*

  • @_nabeel__muhammed
    @_nabeel__muhammed 6 ปีที่แล้ว +796

    കൊല്ലം ഷാഫി ഇത്ര മികച്ച മിമിക്രി കാരൻ ആണല്ലേ😍👌👌👌
    ആ ചിരി😍
    ഇനി മുതൽ ഞാനും ഷാഫി ഫാൻ

  • @EssaarMediaofficial
    @EssaarMediaofficial 6 ปีที่แล้ว +686

    വളരെയധികം അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു ഇന്നലെ ഫ്ളവർസ് ചാനലിൽ പ്രിയ മിത്രം ഷാഫിയുടെ പ്രോഗ്രാം കണ്ടപ്പോൾ തോന്നിയത്
    അദ്ദേഹത്തിന് കല രംഗത്തോടുള്ള അമിതാവേശം എല്ലാവര്ക്കും അറിയുന്നതാണ്
    എന്ന്നാലും ഇത് അതുക്കും മേലെയാണ് , കൂടെ താങ്കളെ വിമർശിച്ചവർ പോലും അസ്സലായിട്ടുണ്ടല്ലേ എന്ന് നമ്മളോട് ചോദിച്ചപ്പോൾ അതും അദ്ദേഹത്തിന്റെ വിജയം ആയി
    എല്ല്ലാ വിദ ആശംസകളും നേരുന്നു പ്രിയ മിത്രത്തിന്

    • @user-lu7ri4pu4w
      @user-lu7ri4pu4w 6 ปีที่แล้ว +5

      Essaar Media 👏👏👏👌👌👌

    • @nishuz1541
      @nishuz1541 6 ปีที่แล้ว +6

      Essaar Media ഷാഫിക്ക മുത്താണ്

    • @fasalcm1306
      @fasalcm1306 6 ปีที่แล้ว +3

      Essaar Media new album onnum ille

    • @EssaarMediaofficial
      @EssaarMediaofficial 6 ปีที่แล้ว +6

      fasal cm sure bro
      Pls visit dear Essaar media TH-cam Channel

    • @rosirosario5198
      @rosirosario5198 6 ปีที่แล้ว +1

      Essaar Media ii

  • @santhoshvilayil5704
    @santhoshvilayil5704 2 ปีที่แล้ว +64

    മൂന്ന് വർഷങ്ങൾക്ക് ശേഷം ഈ പരിപാടി കാണുന്ന ഞാൻ, ...........ഷാഫി കൊല്ലം
    അടിപൊളി ......പാട്ട് സൂപ്പർ സൂപ്പർ.

  • @abdhullatheef6231
    @abdhullatheef6231 6 ปีที่แล้ว +105

    ഷാഫിയുദെ യധാർത മുഖം കാണിച്ചു തന്ന ഫ്ലൊവെർസ് ചാനെലിന്ന് ഒരായിരം നന്ദി

  • @sethuchempakam9142
    @sethuchempakam9142 6 ปีที่แล้ว +421

    പ്രിയപ്പെട്ട Shafi താങ്കൾ വളരെ നല്ലൊരു മനുഷ്യനും ഞെട്ടിക്കുന്ന ഒരു കലാകാരനുമാണ് .ദൈവം അനുഗ്രഹിക്കട്ടെ

  • @binunair2911
    @binunair2911 6 ปีที่แล้ว +188

    കൊല്ലം ഷാഫിയെ എനിക്കത്ര ഇഷ്ടമെന്നും അല്ലായിരുന്നു
    ഇതിങ്ങനൊരു മൊതലാണെന്ന് ആരറിഞ്ഞു നമിച്ചു മോനേ

    • @abhichungath5019
      @abhichungath5019 6 ปีที่แล้ว +7

      Sathyam bro.enikum vellya ishamonnum allayirunnu.but e programme kandathode kollam Shafi manassil pathinju...pulli kidu aanallo👍👍👍👍

  • @yyas959
    @yyas959 5 ปีที่แล้ว +188

    ആ വയസായ അദ്ദേഹത്തിന്റെ പാട്ട്.. ഹൃദയത്തിലേക്ക വരുന്നത്.. true soul

  • @ddcreation12
    @ddcreation12 4 ปีที่แล้ว +267

    ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമായിരുന്നു ഈ കാലന്റെ ആൽബം പാട്ടുകൾ.. ♥♥♥♥

    • @faijasizza1699
      @faijasizza1699 3 ปีที่แล้ว +1

      Ippo ishtamalle

    • @afrileo4827
      @afrileo4827 3 ปีที่แล้ว +1

      Kaalano..🤔

    • @jishnusuriya930
      @jishnusuriya930 3 ปีที่แล้ว +1

      Kalan aano? Kalaakaran aano😂

    • @ddcreation12
      @ddcreation12 3 ปีที่แล้ว

      @@afrileo4827 time 1.14.35 പക്രു പറയുന്നതാണ്. കാലന്‍ ഷാഫി എന്ന്..

    • @ddcreation12
      @ddcreation12 3 ปีที่แล้ว +1

      @@jishnusuriya930 time 1.14.35 പക്രു പറയുന്നതാണ്. കാലന്‍ ഷാഫി എന്ന്..
      കലാകാരന്‍ അല്ല, പ്രസ്ത്ഥാനം അല്ല, ഒരു യുഗം തന്നെയൊണ് കൊല്ലം ഷാഫി..

  • @unaiskbd9155
    @unaiskbd9155 6 ปีที่แล้ว +377

    ഇത്രയും കഴിവ് ഉണ്ടായിട്ടും എനിക്ക് ഒരു കഴിവും ഇല്ല എന്ന് പറഞ്ഞു കൊണ്ട് വരുന്നത്‌ കൊണ്ട് ആണ് ഷാഫിക്ക ഇങ്ങൾക്ക് ഇത്ര ഫാൻസ്‌ .നിങ്ങൾ സഗല കാലാ വല്ലപ്ൻ ആണ്

  • @uppumanga
    @uppumanga 6 ปีที่แล้ว +907

    Shafi is multi talented. Great performance.

  • @noufalnoufal8881
    @noufalnoufal8881 4 ปีที่แล้ว +78

    കൊല്ലം ഷാഫിയുടെ ഭാഗം 6 തവണ
    എത്ര കണ്ടിട്ടും വീണ്ടും.. വീണ്ടും കാണാൻ കൊതിപ്പിക്കുന്നു

  • @ajum3259
    @ajum3259 5 ปีที่แล้ว +239

    ഒരു ലൈക്കേ അടിക്കാൻ പറ്റിയുള്ളു
    സൂപ്പർ ഷാഫി

    • @afsatha.k1705
      @afsatha.k1705 3 ปีที่แล้ว

      സത്യം

    • @rashidv9437
      @rashidv9437 2 ปีที่แล้ว +2

      നിങ്ങൾക്ക് വേണ്ടി ഒന്ന് ഞാൻ അടിച്ചിട്ടുണ്ട് ബ്രോ 👍

  • @hsjafi
    @hsjafi 6 ปีที่แล้ว +364

    ഷാഫി വന്നപ്പോൾ പ്രോഗ്രാം റേഞ്ച് മാറിയല്ലോ....👌👌👌👌👌👌👌👌👌👌👌
    കൊല്ലം ഷാഫി ഇഷ്ടം

  • @user-lu7ri4pu4w
    @user-lu7ri4pu4w 6 ปีที่แล้ว +2416

    കൊല്ലം ഷാഫിയെ ഇഷ്ടമുള്ള പ്രവാസി ചങ്ക്സ് ഇവിടെ ലൈക്കു👍

    • @noushadpnr3165
      @noushadpnr3165 6 ปีที่แล้ว +9

      shebeer km നമ്മുടെ ശാഫിക്ക ,😘😘😘😘😘😘😘

    • @user-lu7ri4pu4w
      @user-lu7ri4pu4w 6 ปีที่แล้ว +3

      noushad pnr 😘😘😘👍👍👍

    • @midhunt7570
      @midhunt7570 6 ปีที่แล้ว +2

      shebeer km onnum parayanillaa 👌🏻👌🏻😄

    • @arunraj.rrajanpillai.k6771
      @arunraj.rrajanpillai.k6771 6 ปีที่แล้ว +2

      shebeer km ente ponno...kollam Shafi....power packed...kolamass

    • @shahdandhiloos1882
      @shahdandhiloos1882 6 ปีที่แล้ว +11

      ഷാഫി കൊല്ലം ഇവിടെ കണ്ടതിൽ പെരുത്ത് സന്തോയം

  • @VishnuKumar-qt1hj
    @VishnuKumar-qt1hj 3 ปีที่แล้ว +274

    കൊയിലാണ്ടി കാരുടെ അഭിമാനം 👌🔥🔥

    • @sreejilatm7018
      @sreejilatm7018 3 ปีที่แล้ว +1

      Yes 🌷🌷💪

    • @Harun-vi5lp
      @Harun-vi5lp 2 ปีที่แล้ว +8

      അപ്പോൾ ഞങ്ങൾ ബാക്കി മലയാളികൾക്കോ ? 😊

    • @ummerfarooqm.p8495
      @ummerfarooqm.p8495 2 ปีที่แล้ว +1

      കൊയിലാണ്ടിയിൽ എവിടെ

    • @shameershaaz347
      @shameershaaz347 2 ปีที่แล้ว

      @@ummerfarooqm.p8495 kollam

  • @socrateespg2783
    @socrateespg2783 5 ปีที่แล้ว +41

    കൊല്ലം ഷാഫി അങ്ങേക്ക് ഹൃദയത്തിൽ നിന്നും, ഏറെ സ്നേഹത്തോടെ ഒരു big സല്യൂട്ട്. ഇത്രയും multi talented ആയിരുന്ന ഒരു വ്യക്തിയെ പലപ്പോഴും ആ talentens അറിയാതെ വിമർശിച്ചതിൽ ഖേദിക്കുന്നു. ചില lyrics ന്റെ നിലവാരമില്ലായ്മയിൽ നിന്നാണ് അത് വന്നിട്ടുള്ളത്. പക്ഷേ നിങ്ങളിലെ കലാകാരനെ അറിഞ്ഞപ്പോൾ അതെല്ലാം ഇല്ലാതായി. ഇനിയെന്നും ഒരു ബഹുമാനം ഉള്ളിൽ സൂക്ഷിക്കും. Flowers നും നന്ദി.

  • @teamorangemedia
    @teamorangemedia 6 ปีที่แล้ว +285

    മാപ്പിള ഗായകർക്കും മാപ്പിള ഗാന ശാഖക്കും തെല്ലഹങ്കാരവും എന്നും ഏറെ അലങ്കാരവുമാണ്
    ഷാഫി എന്ന കൊല്ലം ഷാഫി . പരിമിതികൾക്കുള്ളിൽ ഒതുങ്ങാതെ തന്നിലെ കല മൂല്യത്തെ കാത്തു സൂക്ഷിക്കും മറ്റുള്ളകലാകാരന്മാർക്ക് പ്രജോതനമായി മുന്നേറുന്ന കൊല്ലം ഷാഫിക്ക് ഓറഞ്ച് മീഡിയ ടീമിന്റ്റെ ആശംസകൾ .......

    • @achusajee9311
      @achusajee9311 6 ปีที่แล้ว +1

      Koppa

    • @NishadAN2121
      @NishadAN2121 6 ปีที่แล้ว +1

      മാപ്പിള പാട്ടെന്നു പറയാതെ ഇറച്ചി പാട്ടെന്നു പറ മിസ്റ്റർ

    • @anasck14318
      @anasck14318 6 ปีที่แล้ว

      Orange Media th-cam.com/video/1vWIcU_lgeE/w-d-xo.html

    • @swadiq1254
      @swadiq1254 6 ปีที่แล้ว +1

      Ath thante crucial mind kond thonnunnath aaa...think positively ..shafikka paadiya mappila pattukal keelk aadhyam..ennitt thaan paranja irachi paatt keelk..ennitt ividokke kayari cmnt itt nerang

    • @NishadAN2121
      @NishadAN2121 6 ปีที่แล้ว +2

      വിരഹവും പ്രേമവും കാമവും ആണോ മാപ്പിളപ്പാട്ടു 🤪🤪🤪

  • @vishnuvichu139
    @vishnuvichu139 6 ปีที่แล้ว +717

    കോമഡി ഉത്സവത്തിൽ വരുന്നഎല്ലാ കലാകാരന്മാർക്കും എന്നും മനസ്സിൽ സൂക്ഷിക്കാൻ പറ്റുന്നത് പക്രു ചേട്ടൻറെ വിലപ്പെട്ട കമന്റ് ആണ് പക്രു ചേട്ടനെ ഇഷ്ടപ്പെടുന്നവർ ലൈക്ക്🖒🖒🖒

  • @nisajaleelnj7870
    @nisajaleelnj7870 3 ปีที่แล้ว +49

    ഇത്രയും പ്രായമായിട്ടും എന്തൊരു രാസത്തിലാണ് ഇദ്ദേഹം പാടുന്നത് .മാഷാ Allah 👏👏👏👏👍👍👍👌

  • @hashimhussain8149
    @hashimhussain8149 5 ปีที่แล้ว +161

    നല്ല ഗായകനും നല്ല സൌണ്ട് ആണ് ഷാഫി യുടേത്... ഒരു സങ്കടം ഉള്ളത് അഫ്സലിനെ പോലെ സിനിമയിൽ പാടാൻ അവസരം കിട്ടിയില്ല.. ഇനിയും ചാൻസ് ഉണ്ട്.. അവസരം കിട്ടട്ടെ എന്ന് അക്രഹിക്കുന്നു.. സിനിമയിൽ പാടുന്നത് ഒരു ഗായകന്റെ ഏറ്റവും വലിയ ഭാഗ്യം ആണ്‌...

    • @latheefpalakkad
      @latheefpalakkad 3 ปีที่แล้ว +7

      സിനിമയിൽ പാടുന്നതിനേക്കാളും അംഗീകാരമാണ് പാടുന്ന പാട്ടുകൾ ജനങ്ങൾ ഏറ്റെടുക്കുന്നത് അത് ഷാഫിക്കാക്കുണ്ട്

  • @sarathcbbabu6345
    @sarathcbbabu6345 6 ปีที่แล้ว +148

    സത്യം പറഞ്ഞാൽ ഷഫിയെ അത്ര ഇഷ്ട്ടം അല്ലായിരുന്നു ഈ പ്രോഗ്രാം കണ്ടു കഴിഞ്ഞു ഇഷ്ട്ടം കൂടി.. ഇന്നത്തെ പ്രോഗ്രാം ഷാഫി❤️❤️❤️ കൊണ്ടുപോയി...

  • @ammuvijesh5474
    @ammuvijesh5474 6 ปีที่แล้ว +107

    കൊല്ലം ഷാഫിയെ കുറിച്ച് പണ്ടൊക്കെ എല്ലാവരും ഒരുപാട് കുറ്റം പറഞ്ഞിരുന്നു അതു കൊണ്ട് എനിക്കും ഇഷ്ടമല്ലായിരുന്നു ഫ്ലവേഴ്സ് റ്റിവി യിലെ Indian Voice കണ്ടതിനു ശേഷമാണ് എനിക്ക് അദ്ദേഹത്തെ ഇഷ്ടപ്പെട്ടത് കലാകാരൻ എന്നതിലുപരി ഒരു നല്ല മനുഷ്യനാണ്....

  • @smr1601
    @smr1601 5 ปีที่แล้ว +190

    ഷാഫിക്ക ഇത്രയും ടാലന്റുള്ള കലാകാരൻ ആണെന്ന് അറിഞ്ഞില്ല...👏👏👌👌👌

    • @jiju466
      @jiju466 2 ปีที่แล้ว +1

      Athe njan adhehathine oralbam paattukaranaittu mathrame karuthiyullu enthayalum comedy ulsavathinum mithun chettanum oru big thanks

  • @vishnumilan7702
    @vishnumilan7702 4 ปีที่แล้ว +503

    Lock down കാലത്ത്‌ വീണ്ടും കാണുന്നവര്‍ like അടിക്ക് 😍

  • @salmanmalapuram5604
    @salmanmalapuram5604 6 ปีที่แล้ว +163

    ഇന്നു എപിസോഡ് മൊത്തം ഷാഫി കൊല്ലം കൊണ്ട് പോയി ഷാഫി പാട്ട് ഒരു രക്ഷയും ഇല്ലാട്ടോ

  • @shihabudheenuk6146
    @shihabudheenuk6146 6 ปีที่แล้ว +1447

    ഈ പ്രോഗ്രാം കണ്ടത് മുതൽ ഷാഫിക്കന്റെ ഫാൻസ്‌ ഇവിടെ ലൈക്

  • @imcoolboy4971
    @imcoolboy4971 5 ปีที่แล้ว +57

    ന്റെ ഷാഫി ക്കാ ഒന്നും ഇങ്ങളൊരു സംഭവാ..😳😳..ഞെട്ടിച്ചു കളഞ്ഞു 🥰🥰🥰

  • @roopeshroopu9682
    @roopeshroopu9682 3 ปีที่แล้ว +22

    ഷാഫി ചേട്ടനെ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ. Multi talent.

  • @nasilmoosa563
    @nasilmoosa563 6 ปีที่แล้ว +39

    ഷാഫി എന്ന വ്യക്തിയെ കുറേകാലം കൊണ്ട് അടുത്ത് അറിയാവുന്നതാണ് ഒരുമിച്ചു ഒത്തിരി യാത്രയും ചെയ്തിട്ടുണ്ട് അവിടെ ഒക്കെ പാട്ടുമായി ബന്ധപ്പെട്ട ചർച്ചകളും കാര്യങ്ങളും മാത്രമായിരുന്നു പണ്ടൊക്കെ ചെറിയ രീതിയിൽ മിമിക്രി ഒക്കെ ഉണ്ടായിരുന്നെങ്കിലും പാട്ടുകാരനായതിനു ശേഷം പാട്ടിലും എഴുത്തിലുമൊക്കെ ആയി എന്നെ ശെരിക്കും ഞെട്ടിച്ചു കൂടപ്പിറപ്പിന്റെ പോലെ കഴിഞ്ഞിട്ടും ഇങ്ങനെ ഒരു കല അറിഞ്ഞില്ല ന്റെ ചങ്കിന്റെ ഈ ഉയർച്ചയിൽ ആത്മാർത്ഥമായി സന്തോഷിക്കുന്നു നല്ല നല്ല അവസരങ്ങൾ തേടി എത്തട്ടെ ഒരുപാട് ഉയരങ്ങൾ താണ്ടി ജനമനസ്സുകൾ കീഴടക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു 😘😘😘

  • @narayanvp5022
    @narayanvp5022 6 ปีที่แล้ว +166

    ഒരാൾ മരിച്ചുപോയിട്ടു അയാൾ ഇതായിരുന്നു അതായിരുന്നു എന്ന് പറയുന്ന ചാനലുകാർക്കുള്ള ഒരു മറുപടിയാണ് ഷാഫി പറഞ്ഞത് പ്രശംസനീയം റിയലി proud ഓഫ് him 👍

  • @mailtosalam
    @mailtosalam 2 ปีที่แล้ว +20

    എന്തൊരു മനുഷ്യൻ ആണിത്!! God Bless you Shafi 😍😍

  • @sabinlal7616
    @sabinlal7616 3 ปีที่แล้ว +19

    ഷാഫിക്കാ ഇത്രയും നല്ല വ്യക്തിത്വം ഉള്ള ആളാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.ഇത്രയേറെ കഴിവുകൾ ഉണ്ടായിട്ട് ഒരു തരി പോലും അഹംകാരം ഇല്ലാതെ എത്ര എളിമയോടെ ആണ് ഹോ ലൗ യു ഷാഫി❤️❤️❤️❤️

  • @parutvm2831
    @parutvm2831 6 ปีที่แล้ว +181

    ഷാഫിക്ക അറിഞ്ഞിരുന്നില്ല നിങ്ങളൊരു സഭാവമാണെന്നു.... ഷാഫിക്കന്റെ ചിരി സൂപ്പർ 😍😍👌👌👌 ശിവാനി മോൾ പൊളിച്ചു 😗😗😗😗😗

    • @shuhaibkottakkal
      @shuhaibkottakkal 6 ปีที่แล้ว

      Paaru TVM 🤗✌✌

    • @vishnuvichu139
      @vishnuvichu139 6 ปีที่แล้ว

      Paaru TVM 🖒🖒🖒

    • @akhilmon8590
      @akhilmon8590 6 ปีที่แล้ว

      ഞാനും ചിരിക്കും 😁😁😁

    • @sabeerkm9378
      @sabeerkm9378 6 ปีที่แล้ว

      Paaru TVM
      😄😄

  • @_nabeel__muhammed
    @_nabeel__muhammed 6 ปีที่แล้ว +296

    ബാവുക്ക... എന്തൊരു ആലാപനം... എന്തൊരു ഫീൽ...
    അള്ളാഹു ദീർഘായുസ്സ് നൽകട്ടെ

  • @shifnastir3188
    @shifnastir3188 4 ปีที่แล้ว +27

    ഷാഫിക്ക സ്കൂൾ പഠിക്കുന്ന കാലത്തു മുതലേ.. മിമിക്രി അവതരിപ്പിച്ചുട്ടുണ്ട്...
    അതു നാട്ടിൽ ഉള്ള എല്ലാവർക്കും അറിയുന്ന കഥ യാണ്
    എന്നാലും എല്ലാം കൊണ്ട് സൂപ്പർ 👍👍👌

    • @ykkk4228
      @ykkk4228 3 ปีที่แล้ว

      ഇദ്ദേഹത്തിന് കുറച്ചു നടന്മാരുടെ ഫിഗർ ചെയ്യാൻ കഴിയും .കാണ്ഡഹാറിലെ തമിഴ് നടന്റെ look ഉണ്ട്

  • @muhammadsulal114
    @muhammadsulal114 4 ปีที่แล้ว +34

    സ്വർണത്തിന്റ പെട്ടി അവര് ചില്ലറ കാശ് ഇടാൻ വെച്ചേക്കുവാ.. (ഷാഫിക്ക.. 💋💋🔥🔥)

  • @bappu_official
    @bappu_official 6 ปีที่แล้ว +91

    ഷാഫിയിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല... കലക്കി... ഒന്നും പറയാനില്ല... ഞെട്ടിപ്പോയി...

  • @jafarkalikavu3118
    @jafarkalikavu3118 6 ปีที่แล้ว +92

    കൊല്ലം ഷാഫി തകര്‍ത്തു.. ഇന്നാണ് ഷാഫിയെ എനിക്ക് ശരിക്കും ഇഷ്ടായത്..❤❤
    പിന്നെ നമ്മുടെ ശിവാനി കുട്ടി അതൊരു മുത്താണ് 😍😍😘😘😘

  • @jineeshputhanpurayil2490
    @jineeshputhanpurayil2490 3 ปีที่แล้ว +96

    സ്റ്റാർ മാജിക് കണ്ട് search ചെയ്തതിന് ശേഷം ഷാഫീക്കാൻ്റ പെർഫോമൻസ് ഇവിടെ വന്ന് കാണുന്നവർ ഉണ്ടോ ...?

    • @shahinchakkooth6687
      @shahinchakkooth6687 2 ปีที่แล้ว +1

      cherupam muthal kettu ishtapettu varunna oralanu starmagicil ethiyapol athu veendum varthichu

    • @raheemyaseenyaseen1398
      @raheemyaseenyaseen1398 2 ปีที่แล้ว +1

      സ്റ്റാർ മാജികിൽ എന്ത് മൈരാ aa ഊള ചെയ്യുന്നേ

    • @jineeshputhanpurayil2490
      @jineeshputhanpurayil2490 2 ปีที่แล้ว

      റഹീം നിങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല .............................................. (ബാക്കി നിങ്ങൾ നിങ്ങളുടെ ഇഷ്ടം പോലെ ഫിൽ ചെയ്തോളൂ )

    • @learntoshort
      @learntoshort 2 ปีที่แล้ว

      Yes shafikka♥️😍

  • @r3xftw172
    @r3xftw172 6 ปีที่แล้ว +93

    ബാവാക്ക പൊളിച്ചു
    ഷാഫിക്ക തകർത്തു
    പിന്നെ മിഥുൻ ചേട്ടൻ എന്നും അടിപൊളി അല്ലെ

  • @shameemtk3231
    @shameemtk3231 6 ปีที่แล้ว +283

    ഷാഫിനെ ഞമ്മക്ക് കണ്ടൂടാ... തൊട്ടതൊക്കെ പൊന്നാക്കിക്കളയും പഹയൻ.. 😍😍😘😘

  • @Eleanor_World
    @Eleanor_World 6 ปีที่แล้ว +94

    അടുത്ത കാലത് മാപ്പിളപ്പാട്ട് മേഖലയിൽ കുറേപേർ വന്നു വെറുപ്പിച്ചെങ്കിലും ഷാഫിയോട് മാത്രം അന്നും ഇന്നും ഇഷ്ടം ഉണ്ട്.
    ഉദിത് നാരായണനെ അനുകരിച്ചത് എല്ലാം കിടു.

  • @renjithjoy2366
    @renjithjoy2366 4 ปีที่แล้ว +57

    പാട്ടുകൾ kettundangilum ഇത്രയും വലിയ ഒരു കലാകാരൻ ആണെന്ന് ഇപ്പോഴാ മനസിലായെ

  • @user-tm3rv3ye8i
    @user-tm3rv3ye8i 3 ปีที่แล้ว +8

    കൊല്ലക്കാരനല്ലായിരുന്നിട്ടും ഞങ്ങളുടെ നാടിൻറെ പേരിൽ പാട്ടിലൂടെ ഫേമസായ കലാകാരൻ

  • @safazidan6838
    @safazidan6838 6 ปีที่แล้ว +300

    ആല്‍ബം ഇഷ്ടമല്ലാത്തോണ്ട്
    ഇങ്ങേര് ഇവടെ വന്നിട്ട് എന്തുണ്ടാക്കാനാണ് എന്നാ ഞാന്‍ ചിന്തിച്ചത്....!!!
    പക്ഷേ ഷാഫി പൊളിച്ചടുക്കീ

  • @midhunkhalidh8449
    @midhunkhalidh8449 6 ปีที่แล้ว +90

    ആൽബം ഗായകൻ എന്നൊരു പുച്ഛവും അഹങ്കാരി എന്ന ഒരു വിലയിരുത്തലും ആയിരുന്നു ഷാഫി.. താങ്കളോട് പക്ഷെ ഞെട്ടിച്ചു കളഞ്ഞു.. താങ്കളുടെ വാക്കുകളും.. വളരെ മനോഹരമായി.. ഗായകരുടെ സ്‌പോർട് ഡബ്ബിങ്.. അതു പോലെ മിമിക്രി.. ക്ഷമ ചോദിക്കുന്നു.. 🎙🎙🎧🎧 ശിവാനി മോൾ... ബാവാക്ക.. ഒന്നും പറയാനില്ല കിടിലം..

  • @niyasbinumer4983
    @niyasbinumer4983 3 ปีที่แล้ว +9

    ഷാഫിക്കാനെ കണ്ടു കൊണ്ട് ഈ episode കാണാൻ വന്നതാ ഒരുകാലത്തു അത്രക്ക് ഇഷ്ടപ്പെട്ട ഒരു ഗായകനായിരുന്നു 🥰
    എജ്ജാതി ഫീൽ എജ്ജാതി സോങ്
    എജ്ജാതി perfomence 🥰🥰🥰

  • @najahequality6715
    @najahequality6715 3 ปีที่แล้ว +63

    അവസാനത്തെ 20 മിനിറ്റ് ഇടക്കിടെ വന്ന് കാണുന്നത് ഞാൻ മാത്രമാണോ??😍😍🤔🤔
    ഷാഫിക്ക ശരിക്കും ഞെട്ടിച്ചു..
    ഇങ്ങേര് ആൽബം സോങ്ങ് മാത്രം പാടുകയുള്ളു എന്ന് വിചാരിച്ചു..Sorry..

  • @ajsimplecool
    @ajsimplecool 6 ปีที่แล้ว +58

    കൊല്ലം ഷാഫി എന്ന കലാകാരന്
    ഹൃദയത്തിൽ നിന്നും ഒരായിരം
    അഭിനന്ദനങ്ങൾ

  • @jaisongraphicway
    @jaisongraphicway 6 ปีที่แล้ว +43

    കൊല്ലം ഷാഫി, മാപ്പിള പാട്ടിൽ മാത്രം ഒതുങ്ങേണ്ട കലാകാരൻ അല്ല. കറ തീർന്ന ഒരു മികച്ച ഗായകൻ ആണ്. ഒന്നോ രണ്ടോ പാട്ടുകൾ പാടിയ പലരും അഹങ്കരിച്ചു നടക്കുമ്പോൾ, നോക്കിലും വാക്കിലും നടത്തത്തിലും വിനയമുള്ള ഷാഫി ഒരു മാതൃക തന്നെയാണ്. ഇനിയെങ്കിലും ഷാഫിയെ പോലുള്ള കറ തീർന്ന കലാകാരന്മാരെ അംഗീകരിക്കുവാനും അവസരം കൊടുക്കുവാനും മലയാള ചലച്ചിത്ര ശാഖ മനസ്സ് കാണിക്കണം. അദ്ദേഹം പറഞ്ഞത് പോലെ "ആരാലും അറിയപ്പെടാതെ മണ്മറഞ്ഞു പോയ കലാകാരന്മാരുടെ ആത്മാക്കൾ ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും" കോമഡി ഉത്സവത്തിനു പകരം വെയ്ക്കുവാൻ ഇതുവരെ മറ്റൊരു ടെലിവിഷൻ പരിപാടി ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല. മിഥുൻ, ടിനി ചേട്ടൻ, അജിച്ചേട്ടൻ, ബിജുചേട്ടൻ പിന്നണിയിൽ പ്രവർത്തിക്കുന്ന മറ്റ് എല്ലാവർക്കും നിറഞ്ഞ നന്ദിയും സ്നേഹവും. കൊല്ലം ഷാഫിയുടെ പേര് ഇനിയെങ്കിലും ചരിത്രത്തിൽ എഴുതപ്പെടട്ടെ.....

  • @user-gw3bl3kt1y
    @user-gw3bl3kt1y 3 ปีที่แล้ว +7

    ഞാൻ ഷാഫിക്കന്റെ ഒരു സോങ്ങിന്റെ അടിയിൽ കണ്ടതായിരുന്നു flowers ഇൽ വന്നു എന്ന് അപ്പൊ വന്നു കണ്ട് പറയാതെ ഇരിക്കാം വയ്യ കലക്കി ഒരുപാട് ഇഷ്ട്ടായി....
    അവസാന സോങ് പൊളിച്ചു

  • @Jasimali129
    @Jasimali129 4 ปีที่แล้ว +11

    കുഞ്ഞാലിമരക്കാരിൽ ഷാഫിക്ക എഴുതിയ ഉർദു പാട്ടിനായി കാത്തിരിക്കുന്നു ❤️❤️❤️❤️❤️

    • @deepu7694
      @deepu7694 3 ปีที่แล้ว +1

      സത്യമാണോ

    • @rajlohar8358
      @rajlohar8358 3 ปีที่แล้ว +1

      Athe makane

  • @ajualapuzha9421
    @ajualapuzha9421 6 ปีที่แล้ว +187

    കോമഡി ഉത്സവത്തിൻ ഇതു വരെ എനിക്ക് വളരെ അത്ഭുതം തോന്നിയ രണ്ട് പേരാണ് അശ്വിൻ കുമാർ and കൊല്ലം ഷാഫി.... രണ്ടു പേരും കിടിലം. ഒന്നും പറയാനില്ല.

  • @rmskv3349
    @rmskv3349 6 ปีที่แล้ว +523

    ഷാഫിയെ അഹങ്കാരി എന്ന് വിളിച്ചവർ ഇപ്പോൾ തിരുത്തി കാണും മുത്താണ് ഷാഫി 😍മുത്താണ് മിഥുൻ 😍

  • @aneesbabu7178
    @aneesbabu7178 6 ปีที่แล้ว +41

    1:08:45 udit narayanan , perfect , no words shafi 😘😘

  • @reenakp7477
    @reenakp7477 5 ปีที่แล้ว +8

    പൊളിച്ച് ഒരു അഹങ്കാരം പോലും ഇല്ല ഭയങ്കരം ദൈവം കൂടെ ഉണ്ടാവട്ടെ

  • @rojangeorge988
    @rojangeorge988 6 ปีที่แล้ว +109

    ഒരാൾ മരിച്ചുപോയിട്ടു അയാൾ ഇതായിരുന്നു അതായിരുന്നു എന്ന് പറയുന്ന ചാനലുകാർക്കുള്ള ഒരു മറുപടിയാണ് ഷാഫി പറഞ്ഞത് പ്രശംസനീയം വളരെയധികം അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു .സത്യം പറയാലോ നിങ്ങളെ വല്യ മനസ്സിനൊരുദാഹരണമാണ് ഇതിൽ വരുന്ന ഓരോ കണ്ടസ്റ്റന്റും ഓരോ ഗസ്റ്റുകളും ഒരായിരം ആശംസകളും നേരുന്നു കോമഡി ഉൽസ്സവം ഫ്ളവർസ്...........

  • @baneeshdk5139
    @baneeshdk5139 6 ปีที่แล้ว +32

    ഷാഫി പൊളിച്ചടുക്കി.....👍👍👍👍👌👌👌👌👌
    അറിഞ്ഞില്ല.............
    ആരും പറഞ്ഞതും ഇല്ല.........
    താങ്കളെ കയ്യിൽ ഇത്രയും സംഗതി ഉണ്ടെന്ന്.
    പൊളിച്ചു ട്ടോ.........

    • @ruthjames2137
      @ruthjames2137 6 ปีที่แล้ว

      Baneesh Dk. Now you see. Some one told you Keep it up. I Just kidding no worry 😉

  • @leorazz2882
    @leorazz2882 3 ปีที่แล้ว +13

    ഒരിക്കലും മറക്കാൻ പറ്റാത്ത വോയ്സ് ശാഫിക്ക 🔥🔥🔥🔥🔥🔥

  • @malappuramchank1800
    @malappuramchank1800 3 ปีที่แล้ว +5

    ഷാഫികയുടെ പെർഫോമൻസ് ഇപ്പോൾ സ്റ്റാർ മാജിക്കിൽ, ഫ്‌ളവേഴ്‌സ് അങ്ങ് വിലക്കെടുത്തു 👍💪💪

  • @FaisalFaisal-hp4hg
    @FaisalFaisal-hp4hg 6 ปีที่แล้ว +33

    ഷാഫിയുടെ ഒരു പാട്ടും ഇഷ്ടമല്ലായിരുന്നു പക്ഷെ കോമഡി ഉത്സവത്തിൽ വന്നു ചെയ്തത് കണ്ടപ്പോൾ എന്തോ നന്നായി ഇഷ്ടപ്പെട്ടു soo talented person 😘😘😍

  • @7writersmedia746
    @7writersmedia746 6 ปีที่แล้ว +280

    shafi kollam നിലവാരമുള്ള പാട്ടുകള്‍ അദ്ധേഹത്തെ തേടി എത്തത്തു കൊണ്ട് മാത്രമാണ്,,,, അദ്ധേഹം കഴിവുള്ള കലാകാരന്‍ ആണ് ,,, സിനിമയില്‍ ഒരു പാട്ട് പ്രതീക്ഷയോടെ .....

    • @ALMMedia
      @ALMMedia 6 ปีที่แล้ว +3

      All song'S cinimayilokke ezhudhukayum padukayumokke cheydhkk

    • @musthumuthu1709
      @musthumuthu1709 5 ปีที่แล้ว

    • @mubarakpadikkal9949
      @mubarakpadikkal9949 5 ปีที่แล้ว

      @@musthumuthu1709 atheppo...??

  • @dreamsofworld6853
    @dreamsofworld6853 2 ปีที่แล้ว +3

    കൊല്ലം ഷാഫി പൊളിച്ചു...മറ്റു കലാകാരന്മാരെയും നല്ല രീതിയിൽ പ്രോത്സാഹനം നൽകുന്നു good...

  • @rejireji8918
    @rejireji8918 4 ปีที่แล้ว +24

    ഷാഫി nice പൊളിച്ചു ✌️🌹ദിലീപ് ഒരു രക്ഷയുമില്ല original... 👌👌

  • @rashjahan6893
    @rashjahan6893 6 ปีที่แล้ว +66

    ഷാഫി കൊല്ലത്തിന്റെ കഴിവുകൾ അറിയാൻ നമ്മൾ വൈകി. എല്ലാ കലാകാരൻമാരെയും പ്രോത്സാഹിപ്പിക്കുന്ന കോമഡി ഉത്സവത്തിന് അഭിനന്ദനങ്ങൾ

  • @mohammedafsal1
    @mohammedafsal1 4 ปีที่แล้ว +21

    ഉദിത്ജിയുടെ ശബ്ദം അതിമനോഹരം ഷാഫിയെ ഒരുപാട് ഇഷ്ടപ്പെട്ടു

  • @shaphy1
    @shaphy1 6 ปีที่แล้ว +20

    ബാവാക്കാന്റെ പെർഫോമൻസിന് ടിനി ചേട്ടൻ പറഞ്ഞ ഡയലോഗ്സ്‌ ആണ് കിടിലം 😍

  • @ucltv4353
    @ucltv4353 6 ปีที่แล้ว +130

    ഷാഫി കൊല്ലം
    മിമിക്രി യിൽ ഇത്രയും കഴിവുള്ള ആൾ ആണെന്ന് ഇപ്പോഴാ അറിഞ്ഞത്
    എന്തായാലും പൊളിച്ചു. ഒന്നും പറയാനില്ല👍

  • @kykk8083
    @kykk8083 6 ปีที่แล้ว +73

    പ്രജോദ് പോയി ബിജു കുട്ടൻ വന്നപ്പോൾ ആണ് ആ പഴയ ആവേശം കൂടിയത് ഇപ്പോൾ ജഡ്ജ് മെന്റ് കേൾക്കാൻ തന്നെ എന്നാ ഒരു ഫീൽ ആണ് പിന്നെ ഷാഫി പൊളിച്ചു

  • @ummerarakkalakath2511
    @ummerarakkalakath2511 3 ปีที่แล้ว +5

    ഗംഭീരം. ഗംഭീരം. ഒന്നും പറയാനില്ല
    ഈ. വയസ്സിലുംഇത്ര. നന്നായി. പാടി. പ്രത്യക.. അഭിനന്ദനങ്ങൾ

  • @sagarnazer9726
    @sagarnazer9726 3 ปีที่แล้ว +480

    Star magic kanditt varunnvar indoo

  • @bachibaash1261
    @bachibaash1261 6 ปีที่แล้ว +23

    അറിഞ്ഞില്ല ഷാഫിക്കാ നിങ്ങൾ വേറെ ലെവലാണ് നിങ്ങൾ ജീവിതത്തിൽ കലാ രംഗത്ത് വിജയം കണ്ടെത്തിയെങ്കിൽ അത് നിങ്ങളുടെ വെറും ഭാഗ്യം കൊണ്ട് മാത്രമാണ് എന്ന് ജനങ്ങൾ പറഞ്ഞു നടന്ന ഒരു കാലഘട്ടമുണ്ടായിരുന്നു.. എന്നാൽ ഈ പ്രോഗ്രാം കാണുന്നതോട് കൂടി എല്ലാവരും മനസ്സിലാക്കും.. വെറും ഭാഗ്യം കൊണ്ട് മാത്രമല്ല കഴിവും ആവശ്യത്തിൽ കൂടുതൽ ഉള്ളത് കൊണ്ട് തന്നെയാണ് ഷാഫി എന്ന കലാകാരൻ അദ്ദേഹത്തിന്റെ മേഖലയിൽ ഇന്നും മുന്നിട്ടു നിൽക്കുന്നു എന്നത് ... കോമഡി ഉത്സവത്തിന് ഒരുപാട് txxx.. ഇതുപോലുള്ള നല്ല നല്ല ഒരുപാട് episods ഇനിയും ഉണ്ടാവട്ടെ all the best

  • @premadasanak7516
    @premadasanak7516 6 ปีที่แล้ว +70

    158മത്തെ എപ്പിസോഡ് ഇഷ്ടം തോന്നാതിരുന്ന ഒരാളോട് ഇഷ്ടത്തിലെത്തിച്ചു.. കൊല്ലം ഷാഫി... ഞാൻ അദ്ദേഹത്തിന്റെ പാട്ടുകളൊന്നും ഇഷ്ടപ്പെട്ടിരുന്നില്ല മുമ്പ് ശബ്ദം മാത്രമേ കേട്ടിരുന്നുള്ളൂ ആളെ കാണുക മാത്രമല്ല അവതരിപ്പിച്ച പരിപാടി അടിപൊളി അതുക്കും മേലെ... ഇഷ്ടത്തോടെ അഭിനന്ദനങ്ങൾ..... നന്ദി

  • @lakshmiindia5096
    @lakshmiindia5096 5 ปีที่แล้ว +20

    proud of u dear shafi kollam,bcuz am also calicut,balussery

  • @emildon9501
    @emildon9501 5 ปีที่แล้ว +19

    Sonu nigam nd udith G ditto man suprb....

  • @sibidas6223
    @sibidas6223 6 ปีที่แล้ว +587

    മ്മളെ Saudi പിള്ളേര് എത്ര ആളുകൾ ഈ show കാണുന്നുണ്ട് എന്ന് തെളിയിച്ചു കൊടുക്കണം, എന്നാ like അടിച്ചു തുടങ്ങിക്കോളൂ......
    കിടിലം കോമഡി ഉത്സവം ....😘 😘 😘 😘

    • @ameenthaha1363
      @ameenthaha1363 6 ปีที่แล้ว +2

      sibi das th-cam.com/video/Kh5oV7-Vay4/w-d-xo.html

    • @vavavr7685
      @vavavr7685 6 ปีที่แล้ว +1

      👍

    • @kuttymankarumkutty2802
      @kuttymankarumkutty2802 6 ปีที่แล้ว +1

      മക്കാഘടകം ഹാജര്‍ഹോ ...

    • @user-lb5mg9hc9p
      @user-lb5mg9hc9p 6 ปีที่แล้ว +1

      sibi das riyadh il ninnun oru painayiram like fr #shafi ikkakku 💜💜

    • @najeebmv91
      @najeebmv91 6 ปีที่แล้ว +2

      Shafikka soooper

  • @LetsLearnEnglish950
    @LetsLearnEnglish950 6 ปีที่แล้ว +53

    കൊല്ലം ഷാഫിയെ ഞാനുൾപ്പടെയുള്ള ഭൂരിഭാഗം ആളുകളും അറിയുന്നത് പുതുതലമുറയിലെ ഒരു മാപ്പിളപ്പാട്ടുകാരൻ.. കുറച്ച് മുമ്പ് പല ഹിറ്റായ ആൽബം സോങ്ങ്സും ഷാഫി പാടിയതാണ്...ഇതൊക്കെ ആയിരുന്നു. എന്നാൽ വളരെ പെർഫെക്റ്റായി ഷാഫി മിമിക്രി ചെയ്യുംന്ന് അറീലായിരുന്നു. ഷാഫിക്ക് കൊടുക്കേണ്ട സീറ്റ് മാറിപ്പോയി. ടിനിയുടെയും മറ്റും കൂടെ ഇരുത്തണമായിരുന്നു. അത്രക്ക് പ്രതിഭ ഉണ്ട്.

  • @aluk.m527
    @aluk.m527 2 ปีที่แล้ว +2

    കൊല്ലത്തെ എല്ലാ കലാകാരന്മാരെയും പൊളിച്ചടുക്കാൻ പാകത്തിൽ കേമനാണ് KOLLAM SHAAFI
    ചെയ്ത എല്ലാത്തിലും പത്തര മാറ്റ് PERFECTION 👌👌💕

  • @shajahanpilakkal3549
    @shajahanpilakkal3549 5 ปีที่แล้ว +23

    മിധുന്‍ താങ്കള്‍ അവദാരകര്‍ക്കൊര് മാതൃകയും പരിപാടി അവതരിപ്പിക്കുന്ന കലാകാരന്മാര്‍ക്ക് പ്രോത്സാഹനവും പ്രേക്ഷേകര്‍ക്കൊര് വീട്ട്കാരനും ചാനലിനൊര് മുതല്‍കൂട്ടുമാണ്

  • @user-qr6td6gq5w
    @user-qr6td6gq5w 6 ปีที่แล้ว +650

    കൊല്ലംഷാഫി എന്നു കേൾക്കുന്നതു തന്നെ വെറുതതിരുന എന്നെ പോലുള്ളവർക്ക് അദ്ദേഹത്തിന്റെ കഴിവ് മനസ്സിലാക്കി തന്ന കോമഡിഉൽസവത്തിന് നന്ദി അറിയിക്കുന്നു

  • @SahadCholakkal
    @SahadCholakkal 6 ปีที่แล้ว +77

    ഇന്നത്തെ എപ്പിസോഡ് കൊല്ലം ഷാഫി കൊണ്ടോയി....
    കിടുക്കി...
    Remember his name
    #Shafi #Kollam

    • @mansoorkk5896
      @mansoorkk5896 6 ปีที่แล้ว

      Sahad Cholakkal baavaka moshama

    • @SahadCholakkal
      @SahadCholakkal 6 ปีที่แล้ว

      suruma suruma
      ആയിക്കോട്ടെ...

    • @sportsvibe4733
      @sportsvibe4733 6 ปีที่แล้ว +1

      shafi ikka powlichu

    • @anoobss2205
      @anoobss2205 6 ปีที่แล้ว +1

      supar

  • @voiceofhaseelashejil28
    @voiceofhaseelashejil28 4 ปีที่แล้ว +21

    ❤❤Njan kandathil vech ettavum nalla episode prathyekich shafikka vannapol full color aayiii 😍😍

  • @shahana2270
    @shahana2270 4 ปีที่แล้ว +58

    2020 il ee episode kaanunna aarenkilum undoo..plz like

  • @manuppaharis932
    @manuppaharis932 6 ปีที่แล้ว +203

    158 എപ്പിസോഡും യൂടൂബിൽ കണ്ടവർ ലൈക്കിക്കെ....😍

  • @Nirmalkumar-rp5wc
    @Nirmalkumar-rp5wc 2 ปีที่แล้ว +2

    Shafi ikka ningalde album song ketitundu orupaad orupaadu ishtanu album song ishtapedan karanam ikka aanu... Ikkayude katta fan aanu... Pakshe arinjilla arum paranjilla ikka ithra super aayi mimicry cheyumnu.... Njetichu... Ishtam onnu koodi... Ikka de chiri beautiful love you ikka..

  • @jineeshputhanpurayil2490
    @jineeshputhanpurayil2490 2 ปีที่แล้ว +7

    ഷാഫീക്ക ഇനിയും കോമഡി ഉത്സവത്തിൽ വരേണം

  • @riswanaashkar2784
    @riswanaashkar2784 6 ปีที่แล้ว +41

    അപ്‌ലോഡ് ചെട്ടാ വീണ്ടും ഗൾഫ് മലയാളികളുടെ ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു...ഷാഫിക്ക പൊളിച്ചു...ഈ വരവ് ഒരിക്കലും pratheekshichilla...

  • @c.r.viswanathchulliyil830
    @c.r.viswanathchulliyil830 6 ปีที่แล้ว +48

    കോമഡി ഉത്സവത്തില്‍ പങ്കെടുക്കുന്ന ഏതൊരു കലാകാരനും വേദിയില്‍ ധൈര്യം നല്‍കുന്നത് നമ്മുടെ മിഥുന്‍ ചേര്‍ത്ത് പിടിക്കുന്നതാണ്.എല്ലാവരെയും സ്നേഹത്തില്‍ support ചെയ്യുന്ന Midhun ന്ന് A Big Salute.