Comedy Utsavam │Flowers│Ep# 101

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 1.4K

  • @nasermpm
    @nasermpm 7 ปีที่แล้ว +93

    കൊച്ചിൻ ഹനീഫയുടെ ഫാമിലിയെ ഈ സ്റ്റേജിലെത്തിച്ചതിന് കോമഡി ഉത്സവത്തിന് ഒരു ബിഗ് സല്യൂട്ട്

  • @aliaayisha3630
    @aliaayisha3630 7 ปีที่แล้ว +7

    പലരും മറന്ന കൊച്ചിൻ ഹനീഫയെന്ന മഹാനടന്റെ കുടുംബത്തെ ഈ വേദിയിൽ എത്തിച്ചതിന് ഒരായിരം നന്ദി....

  • @sree_Cheekku
    @sree_Cheekku 7 ปีที่แล้ว +17

    38പേർ കണ്ടു .... ബട്ട് ലൈക്ക് 145... അതായത് കാണാതെ തന്നെ ലൈക്ക് .... വേറെ ഏത് പരിപാടിക്ക് കിട്ടും ഈ പ്രോത്സാഹനം 💁 hatts off ......പ്രായഭേദമില്ലലാതെ , കഴിവുള്ള ഏതൊരാൾക്കും പ്ലാറ്റ്ഫോം ഒരുക്കിയ ഫ്ലവേഴ്സ് ചാനലിനും , ഷോ ഡയറക്ടർക്കും അഭിനന്ദനങ്ങൾ .... കോമഡി ഉത്സവം ഇനിയും മുന്നേറും ...ഒരു സംശയോം ഇല്ല ...... കോമഡി ഉത്സവത്തിന് പകരം വെക്കാ൯ മറ്റൊരു പരിപാടിക്കും ആവില്ല ...അതുതന്നെയാണ് വിജയവും

  • @aaronshiva138
    @aaronshiva138 7 ปีที่แล้ว +14

    ഫ്ളവേഴ്സ് ചാനലിന് ഒരുപാട് ഒരുപാട് നന്ദി....ഒരുപാട് ചാനലുകാരും സിനിമാക്കാരും മറന്ന നമ്മെ എല്ലാവരെയും ഒരുപാട് ചിരിപ്പിച്ച നമ്മുടെ കൊച്ചിൻ ഹനീഫക്കയുടെ കുടുംബത്തെ കൊണ്ടുവന്ന് ആദരിച്ചതിന്......ഇതുപോലെ നമ്മുടെ മണിചേട്ടന്റെ കുടുംബത്തെ കൂടി കൊണ്ടുവരണം...

  • @EvMuneeb9495
    @EvMuneeb9495 7 ปีที่แล้ว +87

    മിഥുൻ ചേട്ടനെ ഞങ്ങൾക്ക് സമ്മാനിച്ചതിന് ശ്രീകണ്ഡൻ സാറിനോട് എത്ര എത്ര നന്ദി പറഞ്ഞാലും മതിയാകില്ല...

  • @sudhivga2142
    @sudhivga2142 7 ปีที่แล้ว +16

    ഇന്നലെ രാത്രി മുതൽ തിരച്ചിൽ തുടങ്ങിയതാ ഇതാ വന്നിരിക്കുന്നു നിന്റെ മോൻ😍😍😍😍

  • @jabirpc5727
    @jabirpc5727 7 ปีที่แล้ว +66

    കൊച്ചിൻ ഹനീഫിക്കയുടെ ട്രിബൂട്ട് വിഡിയോ കാണിച്ചപ്പോൾ കണ്ണു നിറഞ്ഞ എത്ര പേർ ഉണ്ട് ഞാൻ കരഞ്ഞു

  • @utharamuth4107
    @utharamuth4107 7 ปีที่แล้ว +13

    100%Entertainment തരുന്ന ഒരേ ഒരു പ്രോഗ്രാം പ്രേക്ഷകർ ഹൃദയത്തിൽ ഏറ്റിയ ഞങ്ങളുടെ കോമഡിഉത്സവം. 1000 ലേക്ക്‌ കുതിക്കട്ടെ.. !!

  • @mujeebmohamed5548
    @mujeebmohamed5548 7 ปีที่แล้ว +9

    Vykam vijayalakhshmiye polulla oru kalakaarikku kodutha oru valiya angeekaarammm. Thanks comedy utsavam team.. feels so nice...

  • @കള്ളൻകുട്ടപ്പൻ
    @കള്ളൻകുട്ടപ്പൻ 7 ปีที่แล้ว +161

    ഹനീഫക്കന്റെ കുടുംബത്തിന് കൊടുത്ത അംഗീകാര്യത്തിന് കിടക്കട്ടെ ഇങ്ങൾക്ക് ഒരു കുതിരപ്പവൻ 😘😘😘😘

    • @tintosolaman5652
      @tintosolaman5652 ปีที่แล้ว

      Llllllllllll) ///////////////////////////////////////////

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 7 ปีที่แล้ว +8

    അപ്ലോഡാർക്ക് ലൈക്കടിച്ചോ
    നമ്മുടെ ക്ഷമയെ പരീക്ഷിക്കാതെ പെട്ടെന്ന് അപ്ലോഡ് ചെയ്തതിനു
    💪🏻💪🏻💪🏻😘😘😘😘😘

  • @malayalamchannel2758
    @malayalamchannel2758 7 ปีที่แล้ว +16

    ദാസേട്ടന്റെയും നജിം അർഷദിന്റെയും വോയ്സ് പോര ഡബ്ബിംഗിൽ മമ്മുട്ടിയും ദുൽഖറും പോര സൗബിൻ രജനി കിടുക്കി തിമിർത്ത് പോളിച്ച് പിന്നെ ജാനകിയമ്മയുടെ വോയ്സ് ഒരു രക്ഷയുമില്ല സൂപ്പർ

    • @swamybro
      @swamybro 7 ปีที่แล้ว +1

      Muneer Illikkal മോഹൻലാലിന്റെ ശബ്ദവും മോശം ആയിരുന്നു

    • @malayalamchannel2758
      @malayalamchannel2758 7 ปีที่แล้ว

      arun swamy ശരിയാണ് വല്ല്യ കുഴപ്പമില്ലായിരുന്നു ഭയങ്കര ബോറായി തോന്നിയത് ദുൽഖറിന്റെ ചിരി

  • @MuhammadAlthafbasheer
    @MuhammadAlthafbasheer 7 ปีที่แล้ว +104

    യൂട്യൂബിൽ ഒരു പരിപാടി കാണുന്നതിന് മുൻപ് ലൈക്‌ ചെയ്യുനിന്നെങ്കിൽ അത് കോമഡി ഉത്സവം ആണ്..

    • @kumark5748
      @kumark5748 6 ปีที่แล้ว

      Althaf S Basheer ippppppppppvvj

  • @moideenkunhi8710
    @moideenkunhi8710 7 ปีที่แล้ว +61

    വിനായകൻ ശബ്ദം ചെയ്ത ചേട്ടൻ അടിപൊളി നല്ല ക്ലാരിറ്റി

  • @jafarkalikavu3118
    @jafarkalikavu3118 7 ปีที่แล้ว +33

    ഹനീഫ്ക്കായുടെ ഫാമിലിയെ കണ്ടപ്പോള്‍ അറിയാതെയൊന്ന് കണ്ണ് നിറഞ്ഞു..

  • @thahirrhyzok3603
    @thahirrhyzok3603 7 ปีที่แล้ว +13

    ഹനീഫക്ക യുടെ കുടുംബത്തെ കൊണ്ട് വന്നതിനു ഒരു പാട് നന്ദിയുണ്ട് ....
    ഞാനൊരു കോമഡി ഉത്സവത്തിന്റെ ആരാധകൻ ആയതിൽ അഭിമാനിക്കുന്നു.....

    • @charitydoctor1757
      @charitydoctor1757 7 ปีที่แล้ว

      why they gave a shield...his family need some financial support...

  • @asiyafasal5770
    @asiyafasal5770 7 ปีที่แล้ว +10

    101എപ്പിസോഡ് ആയിട്ടും എനിക്കൊന്ന് അവിടെ വന്നിരിക്കാൻ പറ്റിയില്ലാലോ പടച്ചോനേ.... 😣😣ടെലിവിഷൻ പ്രോഗ്രാം ഒരുപാട് കണ്ടിട്ടുണ്ട്. ഓഡിയൻസ് ആയിട്ടെങ്കിലും വന്നിരിക്കാൻ ആഗ്രഹിച്ച ഒരേ ഒരു പ്രോഗ്രാം ഇതാണ് 😘😘😘അതു എത്രയും പെട്ടെന്ന് നടക്കണേ..... 😍😍ആമീൻ

  • @vishnup.u3514
    @vishnup.u3514 7 ปีที่แล้ว +7

    Naan thaan naan thaan sopana sundhari..... Awesome performance...Aa song njan 50 thavan veendum veendum kandu...Only one word..... Awesome.......👌👌👌👌👍👍👍👍💐💐💐💐💐💐💐💐👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍

    • @vishnup.u3514
      @vishnup.u3514 7 ปีที่แล้ว

      Indian Sabong Kori Katta-Kodi Pandalu-Seval Sandi രോമാഞ്ചം....

  • @prabheeshprabheesh8379
    @prabheeshprabheesh8379 7 ปีที่แล้ว +21

    ഇതിൽ ഏതാണ് നന്നായിട്ട് അവതരിപ്പിച്ചത് എന്നു പറയാൻ പറ്റില്ല എല്ലാം supper 100 /100 മാർക്ക്

  • @bashirpandiyath4747
    @bashirpandiyath4747 7 ปีที่แล้ว +8

    മലയാളത്തിന്റെ എന്നെന്നും ആർക്കും മറക്കാൻ കഴിയാത്ത ഇപ്പോഴും നമ്മളിൽ ജീവിക്കുന്ന നമ്മുടെ മുത്ത് കൊച്ചിൻ ഹനീഫ് ഇക്കയെ ഓർമ്മിപ്പിച്ചതിനു എത്ര നന്ദി പറഞ്ഞാലും മതി വരില്ല...
    101 എപ്പിസോഡ് ഹനീഫ ഇക്കാക്കു സമർപ്പിക്കാം...
    😘😘😘😘😘😘😘😘😘

  • @rajujoseph4254
    @rajujoseph4254 7 ปีที่แล้ว +6

    ഒന്നും പറയാനില്ല , അടിപൊളി.... അഹങ്കാരം ഇല്ലാത്ത അവതാരകൻ , മാർക്കിടാത്ത ജഡ്ജസ് ..... ഉത്സവം പൊടിപൊളിക്കുന്നു .

  • @rejileshvilayattoorvilayat5029
    @rejileshvilayattoorvilayat5029 7 ปีที่แล้ว +38

    നമ്മുടെ പ്രിയപ്പെട്ട കൊച്ചിൻ ഹനീഫ ക്കായുടെ കുടുംബത്തെ കോമഡി ഉത്സവ വേദിയിൽ എത്തിക്കുക വയി...അദ്ദേഹത്തിന്റെ ഓർമ്മകളിലേക്ക് കൂട്ടി കൊണ്ട് പോയ നൂറിന്റെ നിറവിലെ കോമഡി ഉത്സവത്തിന്... ആയിരമായിരം അഭിനന്ദനങ്ങൾ..💖💖💖💖

  • @nisamarampally3609
    @nisamarampally3609 7 ปีที่แล้ว +43

    ഹനീഫക്കയുടെ കുടുംബത്തെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു... മലയാളികള്ക്ക് നികത്താനാവാത്ത നഷ്ട്ടം കൊച്ചിൻ ഹനീഫ

  • @jishnukrishna3916
    @jishnukrishna3916 7 ปีที่แล้ว +6

    നൂറിന്റെ നിറവിൽ നിൽക്കുന്ന നമ്മുടെ ഈ കോമഡി ഉത്സാവം വേറെ ലെവലിൽ ആയി . മിഥുൻ ചേട്ടാ തകർത്തു .

  • @fasal.thadikkaran1302
    @fasal.thadikkaran1302 7 ปีที่แล้ว +6

    100സിനിമയിൽ അഭിനയിച്ചാൽ പോലും കിട്ടാത്ത മിഥുൻ ചെട്ടൻ കോമഡി ഉത്സവം 100എപ്പിസോഡ് എത്തി നിൽകുമ്പോൾ മലയാളികളുടെ മനസ്സിൽ കേറിയ മിഥുൻ ചേട്ടൻ ഇനി ഒരു 1000എപ്പിസോഡ് കോമഡി ഉത്സാവത്തിൽ ഉണ്ടാവട്ടെ. മിഥുൻ ചേട്ടൻ എല്ലാ വിദ ആശംസകൾ നേരുന്നു.. മിഥുൻ ഫാൻസ്‌... ലൈക്‌

  • @tibigeorge476
    @tibigeorge476 7 ปีที่แล้ว +13

    ഇത്രയും രോമാഞ്ചം കൊള്ളിച്ചു ഒരു പരിപാടി ഇതുവരെ കണ്ടിട്ടില്ല ഒരു മണിക്കൂറുകൊണ്ട് മനസ്സിനെ കിട്ടിയ ഒരു സന്തോഷം എല്ലാം മറന്നു
    101 Vaikom Vijayalakshmi chechi kodu poyi ....
    Miss you Cochin Haneefa chettan

  • @arunthampi8768
    @arunthampi8768 7 ปีที่แล้ว +96

    വൃത്തികേടുകൾ ഒന്നും ഇല്ലാതെ കുട്ടികൾക്ക് വരെ ആസ്വദിച്ചു കാണാവുന്ന ഒരു നല്ല പ്രോഗ്രാം...

    • @shamnadsalimshamnadsalim9959
      @shamnadsalimshamnadsalim9959 5 ปีที่แล้ว +2

      ,

    • @alsabithsajeev6138
      @alsabithsajeev6138 3 ปีที่แล้ว +1

      .

    • @ismailpk2418
      @ismailpk2418 3 ปีที่แล้ว

      👍

    • @bijuthomas3573
      @bijuthomas3573 3 ปีที่แล้ว

      Khhhkhkhk ok k I have hohb.hk.kkhjk.lhkhkhkkhkmhhk bin khm kmhkvknkhhk hook hkuhmkhhmhl
      Hkjklkkh hi hi hbhkhbhklb
      Hkhmjphkbhhmhjuiibk hmm hkhlbhkhkhkb b hbimhkkhmhmlhhk
      Hkk jop hhh k mhb k khmbhkhkhbmhbh.llkmlkujklbhkihmlkhmkhkokbkhljlh
      Hlhkhkkjhjbh.hkk b bi hbmhkblkkk he khmhhkhkhib in hmjkh.hlhkkhkl.bhkhbk hkhj kh.hihn

    • @sophyalbert1367
      @sophyalbert1367 3 ปีที่แล้ว

      @@bijuthomas3573 now

  • @fayisfayi4310
    @fayisfayi4310 7 ปีที่แล้ว +86

    കൊച്ചിൻ ഹനീഫ ചേട്ടന്റെ കുടുംബത്തെ കാണിച്ചപ്പോൾ കണ്ണുനിറഞ്ഞവർ ആരെങ്കിലും ഉണ്ടോ

  • @vishnuvichu831
    @vishnuvichu831 7 ปีที่แล้ว +7

    നിലവാരമില്ലാത്ത കോമഡികൾ കണ്ടുമടുത്ത മലയാളി പ്രേക്ഷകർക്കു മുന്നിൽ ചിരിയുടെ വസന്തം തീർത്ത കോമഡി ഉത്സവത്തിന് ഒരായിരം അഭിനന്ദനങ്ങൾ😍😍😍😍😍

  • @schellingerkrishnan8764
    @schellingerkrishnan8764 7 ปีที่แล้ว +5

    അതിഗംഭീരം....
    Beautiful..... Dr വൈക്കം വിജയലക്ഷ്മിയുടെ സാന്നിദ്ധ്യ വും performance ഉം ധന്യമായ മുഹൂർത്തങ്ങളായിരുന്നു. നമ്മുടെ ശാസ്ത്രഞ്ജൻ മലയാള ഭാഷയ്ക്ക് ഒരു വാക്ക് കൂടി സംഭാവന ചെയ്തു... "ഗന്ധർവ്വി". അഭിനന്ദനങ്ങൾ....

  • @ASHRAF_THINKS707
    @ASHRAF_THINKS707 7 ปีที่แล้ว +8

    മലയാളികളുടെ സ്വീകരണ മുറിയിലെ ഉത്സവം
    101 റണ്ണിങ് not ഔട്ട്
    മലയാളികൾ ഉള്ളേടത്തോളം never out😍😍😍😍😍😍

  • @lijuthomas8241
    @lijuthomas8241 7 ปีที่แล้ว +4

    പൈസ ഉണ്ടായിട്ടു പോലും സഹായിക്കാത്ത ആൾക്കാരുടെയും ലോകം മുഴുവൻ കൊട്ടി ഘോഷിച്ചു സഹായിക്കുന്ന ആൾക്കാരുടെയും ഈ ലോകത്തിൽ, ഞാൻ സഹായിക്കുന്നത് പബ്ലിക് ആക്കണ്ട എന്ന് paraja Dr: Roy sir നിങ്ങൾ ആണ് യഥാർത്ഥ മനുഷ്യ സ്‌നേഹി, ദൈവം അങ്ങയെ ഇനിയും ഒരുപാടു ഉയർത്തും, അങ്ങയെ പോലുളളവർ വളരെ ചുരുക്കം ആണ്, മിഥുൻ പറഞത് പോലെ ഈ ഇതിന്റെ അനുഗ്രഹം അങ്ങയുടെ തലമുറകൾക്ക് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @yasi379
    @yasi379 7 ปีที่แล้ว +111

    Dislike ചെയ്യുന്നവന്മാരോട് : നീയൊക്കെ എത്ര പരിശ്രമിച്ചാലും കോമഡി ഉത്സവത്തിന്റെ രോമത്തിൽ പോലും തൊടാൻ സാധിക്കില്ല. ഇത് മലയാളികളുടെ സ്വന്തം ഉത്സവം 😍

    • @Chilamboli45
      @Chilamboli45 3 ปีที่แล้ว +1

      ആ വിഡ്ഢികൾക് അസൂയ ആണ്

  • @meekhayelangel7982
    @meekhayelangel7982 7 ปีที่แล้ว +41

    ഹനീഫിക്കയുടെ ഫാമിലിയെ കൊണ്ട് വന്നപ്പോൾ കോമഡി ഉത്സവത്തോടുള്ള ഇഷ്ട്ടം കൂടി......ബിഗ്‌ സല്യൂട്ട് കോമഡി ഉത്സവം ടീം...

    • @nazeerkpkottayam4855
      @nazeerkpkottayam4855 3 ปีที่แล้ว +1

      മ3ളിയേക്കൽ ഫാസിലക്ക് അഭിമാന േത്താടെ ലാൽ സലാം!

    • @nazeerkpkottayam4855
      @nazeerkpkottayam4855 3 ปีที่แล้ว

      സഫയ്ക്കും മർവയ്ക്കും സകലവിധ ഭാവുകങ്ങളൂം നേരുന്നു!

  • @onetimeviewer7907
    @onetimeviewer7907 7 ปีที่แล้ว +42

    Plz ഒരു റിക്വസ്റ്റ് ഉണ്ട്
    പ്രേക്ഷകർ അയക്കുന്ന കമ്മെന്റുകളിൽ നിന്ന് ഏറ്റവും നന്നായ കംമെന്റിനെ തിരഞ്ഞെടുത്തു florile സ്‌ക്രീനിൽ കാണിക്കണം

  • @kingmaker814
    @kingmaker814 7 ปีที่แล้ว +13

    ശ്രികണ്ഠൻ നായർ നിങൾ വലിയവൻ ആണ് .ആരും അറിയാത്ത ഈ വലിയ കലാകാരൻ മാർക് ഇത്ര big platform കൊടുത്തതിന്...മിഥുൻ❤❤❤❤❤ പിന്നെ ഞങടെ ഹനീഫ്കാൻറ familye കൊണ്ടുവന്നതിന് hatsofff...കണ്ണുനിറഞല്ലൊ ആശാനൊ...❤❤❤

  • @ranjushyam1998
    @ranjushyam1998 7 ปีที่แล้ว +7

    ee siddique sir aentha enghanae..kurach jaada okkae kaanichoodae..what a simple man..love you soooo much sir..

  • @vinodm.k6187
    @vinodm.k6187 7 ปีที่แล้ว +8

    അടിപൊളി എപ്പിസോഡ്. പഞ്ചപാണ്ഡവർ കലക്കി. വിജയലക്ഷ്മി പൊളിച്ചു. പിന്നെ ഹനീഫ്ക്കയുടെ കുടുംബത്തിന് നന്മകൾ നേരുന്നു.

  • @nisamnisu4015
    @nisamnisu4015 7 ปีที่แล้ว +7

    ❣️❣️എല്ലാവരും കിടുവേ
    ഒരു സങ്കടം ഇനി ബാക്കി കാണാൻ ബുധനാഴ്ച വരെ കാത്തിരിക്കണമല്ലോ എന്നതാണ്
    ഹനീഫക്കയുടെ കുടുംബത്തെ ഈ 100-)o എപ്പിസോഡിൽ ആധരിച്ചതിന് 💞

  • @deepakchandran9754
    @deepakchandran9754 7 ปีที่แล้ว +9

    പാട്ടുകാരുടെ കൂടെ നിസാമം വേണ്ടിയിരി ന്നു..... എന്തായാലും കലക്കി

  • @faisaluk3759
    @faisaluk3759 7 ปีที่แล้ว +59

    മിഥുൻ ചേട്ടന്റെ ഭാര്യയും അറിയപ്പെടുന്ന വീഡിയോ ബ്ലോഗറുമായ 'ലക്ഷ്മി മേനോനെ ' ഈ പരിപാടിയിൽ അഥിതി ആയി കൊണ്ട് വരണം എന്നുള്ള അഭിപ്രായം ഉള്ളവർ ലൈക്കടിക്കുക

    • @babymonmon9676
      @babymonmon9676 4 ปีที่แล้ว +2

      മിഥുൻ ചേട്ടൻ മനസും നല്ലതാണ് മുഖവും നല്ലതാണ്

    • @monumalu3723
      @monumalu3723 4 ปีที่แล้ว

      P

    • @monumalu3723
      @monumalu3723 4 ปีที่แล้ว

      F gf dza an

  • @muhdanees9628
    @muhdanees9628 7 ปีที่แล้ว +9

    കൊച്ചിൻ ഹനീഫക്കാന്റെ കുടുംബത്തെ കൊണ്ടുവന്നതിൽ ഒരുപാട് സന്തോഷിക്കുന്നു 😍

  • @sreenathvpc6573
    @sreenathvpc6573 7 ปีที่แล้ว +51

    ഓരോ മലയാളിയുടെയും ദുഃഖങളെ
    അല്പംനിമിഷം കൊണ്ട് തണുപ്പികുന്ന കോമഡി ഉത്സവത്തിന് ഈ 100 >o എപ്പിസോഡ്ന്റെ മികവ്വിൽ എല്ലാ മലയാളി പ്രേക്ഷകരുടെ പേരിൽ ഞാൻ നന്ദി അറിയ്യികുന്നു
    കടപ്പാട് 🙏
    മിഥിലാജ്

    • @sarajohonmvk3623
      @sarajohonmvk3623 7 ปีที่แล้ว +1

      Sreenath vpc alla broo.. kadappadu midilaj ennu vechekkunnu. Nammude comedy uladavathinte producer sir nte name um athalle? Ake confused akunnu. Ithil ara kadappadu ariyichekunne?

    • @sreenathvpc6573
      @sreenathvpc6573 7 ปีที่แล้ว

      Sara johon Mvk ഞാൻ

    • @sarajohonmvk3623
      @sarajohonmvk3623 7 ปีที่แล้ว

      Sreenath vpc apm midilaj ara?

    • @mzubair277
      @mzubair277 7 ปีที่แล้ว +1

      Sreenath vpc واو

    • @sreekuttanbinubinu4478
      @sreekuttanbinubinu4478 6 ปีที่แล้ว

      P

  • @ahammedhusainn3801
    @ahammedhusainn3801 7 ปีที่แล้ว +8

    Manse onne vishmikumbol comedy utsavam kandal mathi. Manase relax akum sure👍👍

  • @vishnuvichuzz5181
    @vishnuvichuzz5181 7 ปีที่แล้ว +6

    മിഥുനേട്ടനെ പോലെ തന്നെ പക്രുചേട്ടനേയും ഇഷ്ടമുള്ളവർ എത്ര പേരുണ്ടിവിടെ??

  • @ansukkl
    @ansukkl 7 ปีที่แล้ว +1

    കൊച്ചിൻ ഹനീഫക്കയുടെ കുഞ്ഞുങ്ങളെ കണ്ടപ്പോൾ കണ്ണു നിറഞ്ഞുപോയി, മറ്റു ചാനലുകളെ പിന്നിലാക്കി കൊണ്ട്‌ കോമഡി ഉത്സവം മുന്നേറട്ടെ എന്നാശംസിക്കുന്നു,
    ഫ്ലവേഴ്സ്‌ ടീമിനും കോമഡി ഉത്സവം അണിയറപ്പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @sreenathvpc6573
    @sreenathvpc6573 7 ปีที่แล้ว +46

    നൂറാം എപ്പിസോഡ് രണ്ടു പ്രാവശ്യം എങ്കിലും കണ്ടവരുണ്ടോ ❤

  • @Niyaskr
    @Niyaskr 7 ปีที่แล้ว +26

    ഹനീഫാക്കടെ ഫാമിലി യെ കൊണ്ട് വന്നതിൽ സന്തോഷിക്കുന്നു...😘

    • @aneeshthomas5869
      @aneeshthomas5869 4 ปีที่แล้ว

      എല്ലാംo ok പക്ഷേ മമ്മൂക്ക ശരിയായില്ല

  • @shazchachu3002
    @shazchachu3002 7 ปีที่แล้ว +81

    മിഥുൻ ചേട്ടന്റെ ഡാൻസിന് വേണ്ടി കാത്തിരിക്കുന്നവർ ലൈക് അടിച്ചേ ...😍😍😍✌🏻

  • @MrVinodtv
    @MrVinodtv 7 ปีที่แล้ว +25

    ഒരു മണിക്കൂറൊക്കെ ഇപ്പൊ അറുപതു മിനിറ്റ് ഒള്ളോ ? ഒന്നും പറയാനില്ല അടിപൊളി സൂപ്പർ കിടിലൻ

  • @renjuvr3782
    @renjuvr3782 7 ปีที่แล้ว +6

    Spot dubbing powlichu...........
    വിജയ് സൗണ്ട് സൂപ്പർ
    രജനികാന്ത് അടിപൊളി

  • @shaMnu467
    @shaMnu467 6 ปีที่แล้ว

    മലയാള സിനിമയിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് കോമഡി താരങ്ങളാണ് ജഗതിച്ചേട്ടനും ഹനീഫ്ക്കയും....ഹനീഫ്ക്കയുടെ കുടുംബത്തെ ഈ കോമഡി ഉൽസവത്തിൽ കൊണ്ട് വരികയും അദ്ദേഹത്തെ സ്മരിക്കുകയും ചെയ്തതിന് ഒരുപാട് നന്ദിയുണ്ട്...
    Miss u Haneef ikka 😘❤

  • @Islamicmotive786
    @Islamicmotive786 7 ปีที่แล้ว +7

    ellaattinumapuram ivarkellaam kazhiv kodutha daivam etrayo suuuupper.... tnx god..

  • @linumanu8503
    @linumanu8503 7 ปีที่แล้ว +3

    Wow... എന്താ.. ഒന്നും പറയാനില്ല... അടിപൊളി.. സത്യമായിട്ടും വൈക്കം വിജയലക്ഷ്മി സ്റ്റേജിൽ വന്നപ്പൊത്തന്നെ കണ്ണ് നിറഞ്ഞു... പാട്ടിന്റെ കാര്യം പറയാനില്ല... അതുപോലെ മാക്സി chettan... super...കുട്ടിപ്പട്ടാളം അടിപൊളി...

  • @nisamkuttu205
    @nisamkuttu205 7 ปีที่แล้ว +27

    Vaykam വിജയലക്ഷ്മി മരണമാസാണ് 💪💪💪💪💪

  • @jomons3534
    @jomons3534 7 ปีที่แล้ว +17

    ഒന്നിനൊന്നു മെച്ചപ്പെട്ട പ്രകടനങ്ങൾ ആയിരുന്നു എല്ലാം😘
    ഹനീഫിക്കേടെ കുടുംബത്തെ ആദരിച്ചതിന് ഒരായിരം നന്ദി...😘😘😘😘😘😘😘😘😘😘😘😘😘

  • @angelgodwin917
    @angelgodwin917 7 ปีที่แล้ว +4

    great program. . .. entha parayendathu parayan vakkukal illa. no.1 program......100 episodintay niravil nilkunna comedy utsavathinu abhinandanangal. . . .comedy utsavam . . . chiriyuday maholsavam iniyum orayiram episodukal pinnidatay. . . . best of luck. . . .

  • @mdajmal8519
    @mdajmal8519 7 ปีที่แล้ว +5

    അടിച്ചു പൊളിച്ചു തകർത്തു...കോമഡി ഉത്സവം കൊച്ചിൻ ഹനീവകനെ tech ചെയ്തതിൽ വളരെ സന്തോഷം

  • @gokulrnair3460
    @gokulrnair3460 7 ปีที่แล้ว +6

    ഇങ്ങനെ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു എന്ന് നാളത്തെ തലമുറ വിശ്വസിക്കാൻ മടിയ്ക്കും

  • @joshijose6741
    @joshijose6741 7 ปีที่แล้ว +6

    കോമഡി ഉത്സവം പ്രോഗ്രാമുള്ള ഈ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു 😘😘

  • @romeoroy7958
    @romeoroy7958 7 ปีที่แล้ว +10

    വിജയലക്ഷ്മി ചേച്ചിയുടെ സൗണ്ട് waaahhhhh

  • @ashifanwer3014
    @ashifanwer3014 7 ปีที่แล้ว +12

    പാട്ടുകാരുടെ ഗ്രൂപ്പിൽ നിസാം ഇക്കയെ മിസ് ചെയ്തു....
    ആളുണ്ടെങ്കിൽ തകർത്തേനെ

  • @jabirpc5727
    @jabirpc5727 7 ปีที่แล้ว +4

    അപ്ലോഡ് ചെയ്തിട്ട് 10 മിനുട്ട് ആയിട്ടെ ഉള്ളൂ അപ്പോളേക്കും 100 ൽ കവിഞ്ഞു കാമെന്റ്റ് 😍😍😍😍😍

  • @manchingalafsal3608
    @manchingalafsal3608 7 ปีที่แล้ว +8

    ഹനീഫക്കാന്റെ കുടുംബത്തെ കൊണ്ട് വന്നതിന്... ഒരായിരം നന്ദി...

  • @mohammedrashid9304
    @mohammedrashid9304 7 ปีที่แล้ว +5

    മുത്തെ പൊന്നേ മിഥുനേ .....
    കോമഡി ഉത്സവം ഫാൻസ് സൗദി ഘടകം ...

  • @rohithdas7811
    @rohithdas7811 7 ปีที่แล้ว +6

    Swapana sundari enna sync aayirunnu superb 👏👏👏👏

  • @ഉപ്പുംമുളകുംഉത്സവംകട്ടഫാൻ

    ഇന്ന് രാവിലെ തുടങ്ങിയതാണ് ഇവിടെ വന്ന് കോമഡി ഉത്സവത്തെ 101 എന്ന് അടിച്ചു കൊടുക്കാൻ .. കാത്തിരിക്കാൻ വയ്യ അത്കൊണ്ടാണ് പ്ളീസ് എപ്പിസോഡ് വൈകിപോവരുത്.

  • @rinuraju1277
    @rinuraju1277 7 ปีที่แล้ว +5

    മലയാളിയുടെ നാവിൻ തുമ്പിൽ കോമഡി ഉത്സവം പകർന്നു കൊടുക്കുന്ന പുതിയ രുചികൂട്ടുണ്ടല്ലോ. പറഞ്ഞറിയിക്കാൻ വയ്യ.. ഈ കോമഡി പരുവടിയിലും കൊച്ചിൻ ഹനീഫയുടെ കുടുംബത്തെ കൊണ്ടുവന്നു നിങ്ങള് ഞങ്ങളെ ഞെട്ടിക്കയല്ല മലയാളിയെയും മലയാള ദൃശ്യം മാധ്യമങ്ങളെയും തോൽപ്പിക്കയാണ് ചെയ്തത്..

  • @Vidyasagar-91
    @Vidyasagar-91 7 ปีที่แล้ว +8

    Vijayalakshmi chechi sound super!!

  • @josekmcmi
    @josekmcmi 7 ปีที่แล้ว +2

    What a feast! Much better than watching a thousand movies. Congrats to Mithun and all the artists. The children are amazing.

  • @vaisakhkulangara9056
    @vaisakhkulangara9056 7 ปีที่แล้ว +8

    വൈക്കം വിജയലക്ഷ്മി കൊണ്ട് വന്ന നല്ല മനസ്സിന് നന്ദി. ഹനീഫിക്കയെ ആദരിച്ചതിന് ഒത്തിരി സന്തോഷം തോന്നി. spot dubbing mammootty കുറച്ചു കൂടി നന്നായി പ്രാക്ടീസ് ചെയ്യുക, ഇനിയും നന്നാക്കാനുണ്ട്. മമ്മൂക്കയുടെ sound variations അങ്ങോട്ട് ഒക്കുന്നില്ല. മൊത്തത്തിൽ തൃശൂർ പൂരം തന്നെ ആയിരുന്നു... പൊളിച്ചടുക്കിയ ഉത്സവം...
    മിഥുൻ കുട്ടാ.. ഞങ്ങടെ ചങ്ക് ഏറെ ഏറേ ഇഷ്ടം നിങ്ങളോട്...
    100 പൊളിച്ചടുക്കികൊണ്ടിരിക്കുവാ...

    • @swamybro
      @swamybro 7 ปีที่แล้ว +1

      Vaisakh Kulangara മോഹൻലാലിന്റെ ശബ്ദവും വളരെ ബോർ ആയിരുന്നു

    • @vaisakhkulangara9056
      @vaisakhkulangara9056 7 ปีที่แล้ว

      arun swamy very correct...

  • @Akarsha888
    @Akarsha888 7 ปีที่แล้ว +32

    യ്യൊ ഒന്നും പറയാനില്ല ..കലക്കീ പൊളിച്ചു ..💖💖💞💞💞💞💖❣🌷🌹❤❤🌷💖👍👍🙏💞💞💖❣🌷🌹❤❤🌹❣💖💞💞🙏💖❣

    • @rejothomas9804
      @rejothomas9804 7 ปีที่แล้ว +1

      ആകർശാ നൂറാമത്തെ എപ്പിസോഡ് കമന്റ് സെക്ഷനിൽ കണ്ടില്ലല്ലോ എന്തുപറ്റി

    • @Akarsha888
      @Akarsha888 7 ปีที่แล้ว

      Rejo Thomas ആഹാ ...എന്റെ കമന്റ് കണ്ടില്ലേ
      ഇത് ...
      *കോമഡി ഉത്സവം* ( ആകർഷ)
      ******************************
      തുടികൊട്ടും താളത്തിൽ
      പൂരത്തിൻ മേളത്തിൽ കൊടിയേറും
      ഉത്സവമത് കോമഡി ഉത്സവം നമ്മുടെ കോമഡി ഉത്സവം ........
      പാൽ പുഞ്ചിരി തൂകിയെത്തും
      അവതാരകനായി മിഥുനെന്നൊരു
      പൊൻ താരം വേദിയിലെത്തുന്നേ
      ഉത്സവ വേദിയിലെത്തുന്നേ ....
      താരാജാഡകളില്ലാ രാജാക്കന്മാർ
      ടിനി ചേട്ടനും പക്രുചേട്ടനും
      ബിജുക്കുട്ടനും വന്നാലോ
      പൂരമായ് പിന്നെ പൊടിപൂരമായ് ....
      അഥിതിയായെന്നും പ്രിയ താരങ്ങളും
      കാഴ്ച്ചക്കാരായി പല ദേശക്കാരും
      വർണ്ണ പ്രഭ തൂകും വേദിയെ
      ആനന്ദാലാറാടിക്കുന്നു ....
      അഭിനയ മികവിൽ ആരും അറിയാ
      താരങ്ങൾ എത്തും മനസ്സു
      നിറഞ്ഞു കൈയ്യടി വാങ്ങി
      വിജയങ്ങൾ പുൽകും ...
      കോമഡി ഉത്സവ വേദിയതിൽ
      കനിവിൻ കരങ്ങൾ നീളുന്നു
      കരുത്തുള്ളൊരു കൈകളുമായ്
      മിഥുന്റെ സ്നേഹം പുൽകുന്നു .
      ചിരിപൂരം നൽകും ഞങ്ങടെ ഫ്ലവേഴ്സിനായി സ്നേഹം കൊരുത്തൊരു മാല്യമേകി
      കാത്തിരിക്കുന്നു ഇനിയും കാത്തിരിക്കുന്നു .......
      നൂറാം എപ്പിസോഡിൽ എത്തി നിൽക്കുന്ന കോമഡി ഉത്സവത്തിന്
      പ്രവാസിയായ എന്റെ സ്നേഹം ..
      *ആകർഷ*

    • @suhailsuhailsha8878
      @suhailsuhailsha8878 6 ปีที่แล้ว

      Akarsha ആകർഷ that's right akarsha can you tell me something ...I like it comedy ulsavam every day I'm watching this program

    • @suhailsuhailsha8878
      @suhailsuhailsha8878 6 ปีที่แล้ว

      don't miss you's comedy ulsavam

    • @suhailsuhailsha8878
      @suhailsuhailsha8878 6 ปีที่แล้ว

      Rejo Thomas yea kandu I think so very nice give me little more comment's rejo don't miss you's comedy ulsavam ....... ..then okay

  • @abunchofdaffodiles2843
    @abunchofdaffodiles2843 7 ปีที่แล้ว +7

    നൂറിന്റെ നിറവിൽ കോമഡി ഉത്സവം ,, പറയാൻ വാക്കുകളില്ല,, 🌹

  • @sajishaji334
    @sajishaji334 7 ปีที่แล้ว +3

    സ്വപ്ന സുന്ദരി വേറെ ലെവൽ ആണ് മച്ചാനെ പൊളിച്ചു 😘😘😘😘😘😘😘

  • @sandhyaeappen3510
    @sandhyaeappen3510 7 ปีที่แล้ว +6

    എടാ ദേവനന്ദ കുട്ടാ, മോനേ,നീയൊരു കാന്താരിയാട്ടോ,,,,ഭാവിയിലെ ഒരു മിന്നും താരമാവട്ടെ. 5 പേരും.

  • @Travelwithmyvoice
    @Travelwithmyvoice 7 ปีที่แล้ว +7

    ജാനകി അമ്മ 💞💞💞💐💐💞 മാക്സി ചേട്ടൻ

  • @ajsolution222
    @ajsolution222 7 ปีที่แล้ว +13

    ഡിയർ ഫ്രണ്ട്സ്,
    ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയ 2 TV shows ആണ് ഉപ്പും മുളകും, കോമഡി ഉത്സവവും.. അതിനെ ഇത്രയും വിജയിപ്പിച്ചതിനു പിന്നിൽ yutube ഉപയോഗിക്കുന്നവർക്ക് വളരെ വലിയ പങ്ക് ഉണ്ട്.. നിങ്ങൾ പല ഗ്രൂപ്പിലെ മെമ്പേഴ്‌സ് ആണ്.. അവരോടും ഈ ഗ്രൂപ്പിലെ എല്ലാവരോടും എനിക്ക് പറയാൻ ഉള്ളത്, തമാശകൾ കൊണ്ട് ഈ ഗ്രൂപ്പ് നിറയ്ക്കുന്നതിനു ഒപ്പം ആരും അറിയപ്പെടാത്ത കഴിവുള്ള കലാകാരന്മാർ നിങ്ങളുടെ മുന്പിലെത്തിയാൽ ഒരു വീഡിയോ വഴി ഗ്രൂപ്പിലേക്ക് share ചെയ്യുക... സാമ്പത്തിക, ശാരീരിക പ്രതിസന്ധികൾ നേരിടുന്നവർക്കു താങ്ങാവാൻ നമ്മുടെ കൈകൾ കോർക്കാം(സഹായം വേണ്ട പോസ്റ്റുകൾ share ചെയ്യുമ്പോൾ അവരുടെ മൊബൈൽ നമ്പർ, അഡ്രസ്‌, അസുഖ ബാധിതർ ആണെങ്കിൽ അവരുടെ മെഡിക്കൽ റിപ്പോർട്ട് എന്നിവ നിർബന്ധം) സാമൂഹിക പ്രശ്നങ്ങളെ കുറിച്ച് ചർച്ചകൾ നടത്താം.. ചിന്തിച്ചും,ചിന്തിപ്പിച്ചും, സഹായിച്ചും, സഹകരിച്ചും ഒരു സൗഹൃദ കൂട്ടായ്മയിൽ മുന്നോട്ട് പോകാം..
    ഗ്രൂപ്പിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും, നിർദേശങ്ങളും സ്വീകരിക്കുന്നതായിരിക്കും. Whtsup ഗ്രൂപ്പ് ലിങ്ക് chat.whatsapp.com/8jEUgLs5ak40lmKhh664ug.
    ഇത്രയും ദിവസം നിങ്ങൾ തന്ന സഹകരണത്തിന്റെ ഭാഗമായി നമ്മുടെ ഗ്രൂപ്പ് ഒരു yutbe ചാനൽ തുടങ്ങിയിട്ടുണ്ട്. അതിലൂടെ ഈ ഗ്രൂപ്പിലുള്ളവരുടെ കഴിവുകൾ കോമഡി ഉത്സവത്തിൽ എത്തിക്കണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനു എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.. വാചകമടി കുറച്ച് കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനും, നിങ്ങളിലെ കഴിവ് തെളിയിക്കാനും നിങ്ങൾ ഓരോരുത്തരും മുന്നോട്ട് വരണമെന്ന് അപേക്ഷിക്കുന്നു.
    കോമഡി ഉത്സവം&🍚🌶 സൗഹൃദ കൂട്ടായ്മയുടെ പുതിയ യൂട്യൂബ് ചാനൽ ലിങ്ക് ഇവിടെ കൊടുക്കുന്നു. ഇഷ്ടമായെങ്കിൽ സബ്സ്ക്രൈബ് ചെയ്
    ത് വളർന്നു വരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക. share ചെയ്യാനും മറക്കരുതേ.. th-cam.com/video/7Ff125PAJZM/w-d-xo.html.. പ്രോത്സാഹിപ്പിക്കുക എല്ലാവരും..

  • @shiniprajith6079
    @shiniprajith6079 6 ปีที่แล้ว +2

    Soppana Sundari was excellent.. Amazing 👍👍

  • @niyaspanthappilan
    @niyaspanthappilan 7 ปีที่แล้ว +24

    101 എപ്പിസോഡ് യൂടൂബിൽ കണ്ടവരിൽ ഒരാൾ ഞാനും ☺

  • @shiniprajith8021
    @shiniprajith8021 6 ปีที่แล้ว +2

    Soppana Sundari was excellent... Amazing..well talented..all the best

  • @remyeshdakshina1041
    @remyeshdakshina1041 7 ปีที่แล้ว +11

    വൈക്കം വിജയലക്ഷ്മി തകർത്തു...☺

  • @rasiqkt
    @rasiqkt 7 ปีที่แล้ว +3

    ഹോ എന്തൊരു പ്രോഗ്രാമമാ ഇത്, പറയാൻ വാക്കുകളില്ല, ഈ ജന്മം സഫലമായെന്നൊരു ഫീലിംഗ്, താൻഗ്യു ഫ്ലവർസ് ആൻഡ് ടീം, ലൗ യു ഓൾ 😍😘

  • @ADVIKVINODPP
    @ADVIKVINODPP 7 ปีที่แล้ว +29

    കണ്ണുകൾ കൊടുത്തുല്ലെങ്കിൽ എന്താ കഴിവുകളുടെ ഭണ്ഡാരം തന്നെയല്ലേ ദൈവം വൈക്കം വിജയലക്ഷ്മിക് കൊടുത്തത് ? നിങ്ങളും സമ്മതിക്കില്ലേ അത് ?

  • @khaleellatheef4399
    @khaleellatheef4399 7 ปีที่แล้ว +80

    വിജയലക്ഷമിയെ മുഖ്യ അഥിതിയായി ക്ഷണിച്ച ഫ്ലവേഴ്സി ന് അഭിനന്ദനങ്ങൾ

  • @_nabeel__muhammed
    @_nabeel__muhammed 7 ปีที่แล้ว +6

    കുട്ടി മിമിക്രി മിഥുൻ ചേട്ടനെ കീറി ഒട്ടിച്ചു😀😀😀😀😁👌👌

    • @jumnajumi2987
      @jumnajumi2987 7 ปีที่แล้ว +1

      Muhammed Nabeel polichu lee☺

  • @ajesht4499
    @ajesht4499 3 ปีที่แล้ว

    Brilliant episode വൈക്കം വിജയലക്ഷ്മിയോടൊപ്പം ആ സാന്നിധ്യം ഉണ്ടായ സന്തോഷം പറഞ്ഞു അറിയിക്കുന്നതും. വേറെ ലെവൽ പ്രോഗ്രാം 💥💥💥

  • @anusivadask8562
    @anusivadask8562 7 ปีที่แล้ว +11

    വൈക്കം വിജലക്സ്മിയെ കൊണ്ടുവന്നത് നന്നായി നിഷ്കളങ്കയായ മനസിന്റെ ഉടമയാണ്

  • @achyuthajith9513
    @achyuthajith9513 7 ปีที่แล้ว +4

    Ethu vare kandathil ettavum mikachu ninnath.....comedy utsavathe vellan comedy utsavam matram😆😆😆😆

  • @Shorts_Stop_Dude
    @Shorts_Stop_Dude 7 ปีที่แล้ว +4

    Comedy ude maholsavam... 100% Entertaining.
    Vijayalakshmi... polichadukki.
    Ororutharkum hats off 😍

  • @Selfishlover2011
    @Selfishlover2011 7 ปีที่แล้ว +5

    Vaikom Vijayalakshmi Chechi I like your voice...
    God bless you...

  • @Islamicmotive786
    @Islamicmotive786 7 ปีที่แล้ว +7

    orupad sangadangalkiliyil othiri aashosam ee program....

  • @georgekutty7427
    @georgekutty7427 7 ปีที่แล้ว +14

    കൊച്ചിൻ ഹനീഫയെ അനുസ്മരിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി

  • @sudheeshshabs8668
    @sudheeshshabs8668 7 ปีที่แล้ว +15

    😘😘
    ``പരിശ്രമത്തിന്റെ
    പാറക്കെട്ടിലാണ്
    വിജയത്തിന്റെ നീരുറവ ´´,😘😘
    😘കോമഡി ഉത്സവത്തിൽ വരുന്ന
    ഓരോ കലാകാരന്മാരെയും
    കാണുമ്പോൾ തോന്നുന്ന
    ഏക വികാരമാണ്😘😘😘😘
    😘😘😘😍😍😍
    ജീവിതത്തിൽ ഒരുപാടു നല്ല
    ഓർമ്മകൾ തന്നും,
    അപ്രതീക്ഷിതമായ 😘😘
    ഒരുപാടു സന്തോഷങ്ങൾ തന്നും,
    ജീവിതത്തിലുതുവരെ
    കൈപ്പിലും മതുരത്തിലും എരിവിലും ഒരുപോലെ മനസിനെ😘😘😍 ഈറനണിയിപ്പിച്ച കോമഡി
    ഉത്സവത്തിന് ഒരായിരം നന്ദി.
    ഇനിയും ഒരുപാട് വർഷം ഇതിന്റെ ജൈത്രയാത്ര😘😘😘😍😍 തുടർന്നുകൊണ്ടിരിക്കാൻ
    പ്രാർത്ഥിക്കുന്നു.😘😘😘😘

  • @christocherian4371
    @christocherian4371 5 ปีที่แล้ว

    കൊച്ചിൻഹനീഫിക്കയും അഭിയിക്കയും നമ്മുക്ക് മറക്കാൻ പറ്റാത്ത കലാകാരൻമാരാണ് അവർക്കു എന്റെയും എന്റെ കുടുംബത്തിന്റെയും കണ്ണീരിൽ കുതിർന്ന🌹🌹🌹ആദരാഞ്ജലികൾ🌹🌹🌹അർപ്പിച്ചുകൊള്ളുന്നു.

  • @nallathinepinthunakkunnava9925
    @nallathinepinthunakkunnava9925 7 ปีที่แล้ว +6

    മിഥുൻ ഫാൻസ്; കഴിവുള്ളവനെ തേടിപ്പിടിച്ച് ലോകത്തിന് നല്കുന്ന ഏക ചാനൽ ഇന്ത്യയിലെ --- എല്ലാവർക്കും എല്ലാവിധ ആശംസകളും ആത്മാർത്ഥമായ് നേരുന്നു.

  • @muhammadsalih9405
    @muhammadsalih9405 7 ปีที่แล้ว +9

    സച്ചിന്റെ നൂറാം സെഞ്ചുറിക്ക് ശേഷം ഇത്രയും ആകാശംയോടെ കാത്തിരുന്ന മറ്റൊരു സെഞ്ചറി വന്നെത്തി

  • @RasheedValanchery
    @RasheedValanchery 7 ปีที่แล้ว +3

    Superb. Onnum parayanilla. Thanks flowers tv for such a beautifull program

  • @JIBREELINSIDE_OFFICIAL
    @JIBREELINSIDE_OFFICIAL 3 ปีที่แล้ว

    Thanks for inviting kochin haneefa's family to flowers team 🙏🏻👍🏻👍🏻

  • @gokulharidas2112
    @gokulharidas2112 7 ปีที่แล้ว +4

    Supb😚😚😚Waiting For Midhunchettan Dance😎😎

  • @mansoorkallumpurammansoor7497
    @mansoorkallumpurammansoor7497 7 ปีที่แล้ว +2

    എല്ലാം കൊണ്ടും 100 എപ്പിസോഡ്
    കലക്കി
    പിന്നെ പറയാതിരിക്കാൻ വയ്യ ആ കുട്ടികളെ മിമിക്രി കലക്കി കിടുക്കി
    അത് പോലെ ആ പാട്ടുകാരും 😘😘🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️