Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.co...
Njan ഈ കോമഡി ഉത്സവം എല്ലാ എപ്പിസോഡും കണ്ടിട്ടിട്ടുണ്ട്. അതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ആക്ടർ ജെയിംസ് ആണ്.. ജെയിംസ് all the best.. super...... ഒരേ സമയം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു....
സനൂപ് ,കൗണ്ടർ സൂപ്പര്‍. ... മിഥുൻ കുറച്ചു സ്പീഡ്. കുറയ്ക്കുമോ . (കുറ്റം പറഞ്ഞത് അല്ല) അടിപൊളി. എപ്പിഡോസ് അച്ഛനും,മക്കളും നന്നായിട്ടുണ്ട്. ജെയിംസ് പറയാൻ വാക്കുകൾ ഇല്ല അനില നന്നായിട്ടുണ്ട്
Big thanks to comedy utsavam team...best talent show until now n kerala. JAMES brother u r the star ...really appreciate ur postive attitude . GOD BLESS
ഞാൻ ഒരുപാട് ചാനൽ പ്രോഗ്രാംസ് കാണാറുണ്ട് but ഇത്ര സുപ്പർ പ്രോഗ്രാം ഇദുവരെ കണ്ടിട്ടില്ല tanks flowers ഒരുപാട് സാദാരണക്കാരായ ആൾകാര്ക് കഴിവുതെളിയിക്കാൻ അവസരം നിങ്ങൾക്കൊടുക്കുന്നുണ്ട് orupad നന്ദി അറിയിക്കുന്നു അണിയറപ്രവർത്തകർക്കും sreekandan നായർ സാറിനും
മിഥുൻ സൂപ്പർ ,നിങ്ങൾ പണ്ട് കുട്ടികളുടെ ഒരു പ്രോഗ്രാം ചെയ്തില്ലേ ഏഷ്യാനെറ്റ് ആണെന്ന് തോന്നുന്നു ,അന്ന് തൊട്ട് ഇന്ന് വരെ എങ്ങനെ പ്രോഗ്രാം തുടങ്ങണമെന്നും അവസാനിപ്പികാണാമെന്നും വ്യക്തമായ ഒരു പ്ലാനിങ് ഉണ്ട് u r great , pinne tini chettaa അഭിപ്രായം സൂപ്പർ genuine ആയ അഭിപ്രായങ്ങൾ കൊണ്ട് വരുന്നുണ്ട് good
പറയാൻ വാക്കുകൾ മതിയാകുന്നില്ല ഓരോ എപ്പിസോഡും ഒന്നിനൊന്ന് മികച്ചു വരുന്നു ഇന്നത്തെ എല്ലാവരും വളരെ മനോഹരമായി അവതരിപ്പിച്ചു .അശോകേട്ടൻ പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ല എല്ലാ ഭാവുകങ്ങളും നേരുന്നു 😘😘😘😘
മിഥുൻ ചേട്ടാ സൂപ്പറാ ചേട്ടൻ.ടിനി ചേട്ടൻ സൂപ്പറാ. പിന്നെ ജെയിംസ് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ് ജെയിംസ് കരയിപ്പിക്കുകയാണോ ചിരിപ്പിക്കുകയാണോ എന്ന് തോന്നി.ജെയിംസ് ഏട്ടാ നിങ്ങൾ മാസാ മരണമാസ്സ്
kottarathil Rufy സ്വീകരണം കൊടുക്കാൻ വിളിച്ചാൽ വിനായകൻ വരുമെന്ന് തോന്നുന്നില്ല ,,, ബഡായി ബംഗ്ലാവിൽ വിളിച്ചിട്ട് പോയിട്ടില്ല ,,, എന്റെ ജീവിതം കോമഡിയല്ല കോമഡി പരിപാടിയിൽ എന്നെ വിൽക്കാനും സമ്മതിക്കില്ല എന്നാണ് വിനായകന്റെ പക്ഷം
കോമഡി എന്ന് പറയുമ്പോൾ തന്നെ ചളി ഏറില്ലാതെ എന്ത് ... എന്ന് ചിന്തിക്കുന്ന ഈ ചാനൽ സംസ്കാരത്തിൽ നിന്നും യഥാർത്ഥ നിലവാരവും വൈവിധ്യവുമായ ലോകത്തേക്ക് കൂട്ടികൊണ്ടു പോകുന്ന ഈ കോമഡി ഉത്സവത്തിന് ഒരായിരം ഭാവുകങ്ങൾ.... ഒപ്പം അവതരണം എന്നുപറഞ്ഞാൽ ഇതാണ്... Fantastic Mr. Midhun..... Keepit up
താങ്കൾ തെറി വിളിച്ചതാണെങ്കിൽ പച്ച മലയാളത്തിൽ വിളിക്കു, എങ്കിലല്ലേ ഏത് തെറിയ വിളിച്ചതെന്ന് മനസ്സിലാക്കു, എങ്കിൽ അല്ലേ അതിന്റെ ഇരട്ടി പച്ച മലയാളത്തിൽ തിരിച്ചു വിളിക്കാൻ പറ്റു മുഹമ്മദ് ഫാറൂക്കെ..
Njan ഈ കോമഡി ഉത്സവം എല്ലാ എപ്പിസോഡും കണ്ടിട്ടിട്ടുണ്ട്. അതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ആക്ടർ ജെയിംസ് ആണ്.. ജെയിംസ് all the best.. super...... ഒരേ സമയം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു....
സനൂപ് ,കൗണ്ടർ സൂപ്പര്‍. ...
മിഥുൻ കുറച്ചു സ്പീഡ്. കുറയ്ക്കുമോ . (കുറ്റം പറഞ്ഞത് അല്ല)
അടിപൊളി. എപ്പിഡോസ്
അച്ഛനും,മക്കളും നന്നായിട്ടുണ്ട്.
ജെയിംസ് പറയാൻ വാക്കുകൾ ഇല്ല
അനില നന്നായിട്ടുണ്ട്
ജെയിംസേ മുത്തേ നീയാണെട നന്മ....... മനസ്സിൽ കളങ്കമില്ലാത്തവൻ.... നീ ഉയരങ്ങൾ കീഴടക്കും......
ജെയിംസ് ആദ്യം ചിരിപ്പിച്ചു പിന്നെ കരയിപ്പിച്ചു !ജെയിംസ് കലക്കി അടിപൊളി !
©ജെയിംസ്
©അനില
സൂപ്പർബ് :* :* :*
മിഥുൻ പതിവു പോലെ അടിപൊളി
ഒരു കിടിലൻ എപ്പിസോഡ്...
സൂപ്പർ... സൂപ്പർ...
മിമിക്രി ഫാമിലി & മറ്റു രണ്ടു പേരും തകർത്തു...👍🏻👍🏻👍🏻
sunnyude mimicry was outstanding.......esp. VD Rajappan and Thilakan
അച്ഛനും അനുഗ്രഹീതനായ മക്കൾക്കും ആയിരം അഭിനന്ദനങ്ങൾ
ഇതക്കെ കാണുബോഴ മഴവിൽ മനൊരമയിൽ കാണുന്ന കോമഡി സർക്കസ് എടുത്ത് കിനറ്റിൽ ഇടാൻ തോന്നുന്നത്
Haris Ibn hamza very correct
സത്യം
വളരെ നല്ല ഒരു എപ്പിസോഡ് ആയിരുന്നു. അച്ഛനും മകളും കലക്കി. ഓഡിഷൻ പൊളിച്ചു. പത്തനംതിട്ടക്കാരി തകർത്തു.....
V D RAJAPPAN ചേട്ടന് ആദരാഞ്ജലികള്‍ .....നല്ല നര്‍മ്മ രസം ....എന്റെ വ്യഥകള്‍ എല്ലാംതന്നെ മഞ്ഞുരുകിയപോലെ ഇല്ലാതായി....
James super....
പറയാൻ വാക്കുകൾ ഇല്ല... അത്രക്കും മനോഹരം....
ജെയിംസ് തകർത്തു ....... All the best
മിഥുനെ, മിഥുന് അഭിനയിച്ച സിനിമകളിലെ റോളുകള്‍ കണ്ടപ്പോള്‍ ഒടുക്കത്ത ജാടയും കഥാപാത്രങ്ങളും അതുപോലെതെ ആയിരുന്നു ......ഇപ്പോഴല്ലേ മനസ്സിലായത് മിഥുന് സിമ്പിള്‍ ആണ്
വിസ്മയിപ്പിച്ച എപ്പിസോഡ്
എല്ലാവരും തകർത്തു 😘😘😘
Good
iuu uuo
Product Category
PVC Wall Panel Production Line
U
ആരാലും അറിയപ്പെടാതെ മുഖ്യധാരയിലേക്ക് കടന്നുവരാന്‍ അവസരം ലഭിക്കാതിരുന്ന പുതിയ കലാകാരന്മാരെ കൈപിടിച്ചുയര്തുന്നതിനു അഭിനന്ദനങ്ങള്‍
അച്ഛനും മക്കളും കലക്കി സൂപ്പർ പരിപാടി
ജയിംസ് അണ്ണാ..... നമിച്ചു, ഇങ്ങള് സിനിമയില്‍ വരും 100 ശതമാനം ഉറപ്പാ......
Cicimayil nd
കാത്തിരുന്ന് കാണുന്ന ഒരേ ഒരു പരിപാടി ഇപ്പോ ഇതാണ് തീരെ ലാഗില്ലാതെ ബോറഡിപിക്കാതെ കൊണ്ട് പോകുന്ന ഏക കോമഡി പരിപാടി ഇന്ന് ഇതാണ് ആശംസകൾ
Big thanks to comedy utsavam team...best talent show until now n kerala.
JAMES brother u r the star ...really appreciate ur postive attitude .
GOD BLESS
ഒരു കുറവും പറയാനില്ലാത്ത ഒരു എപ്പിസോഡ്:..എല്ലാവരും തകർത്തു:......
ജെയിംസ്
ഒരു രക്ഷയും ഇല്ല
കലക്കി സൂപ്പർ
ജെയിംസ് serikum oru nishkalangan ahnu keep it up god bless you...........
James super,midhun anchoring very good
36 dislik അത് കാണുമ്പോഴാ ചിരി വരുന്നേ . ശരിക്കും ഈ 36 dislike ആണ് ഇവിടത്തെ കോമഡി 😂😂
ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് വെറുപ്പിക്കാത്ത ഒറ്റ പ്രോഗ്രാം ഈ കോമഡി ഉത്സവം മാത്രം ആണ്. എല്ലാ എപ്പിസോഡും അടിപൊളി..
Arun Das ..ys
jaims kohikode evideyaa......orupaad chirippichu....innoscent aanenn thonni....orupaad ishtaayi...avanu abhinayikkan nalla kahiyum..nannayit...talent und
ഓരോ episodum ഒന്നിനൊന്നു മെച്ചം ..... വരുന്ന ഓരോ കലാകാരന്മാരും ആണ് ഈ ഉത്സവത്തിന്റയെ വിജയം പട്ടം കെട്ടിയ ഗജവീരന്മാർ.... എല്ലാവര്ക്കും ആശംസകൾ......👍👍👌
ജെയിംസ് സൂപ്പർ കലക്കി ഗുഡ് എപ്പിസോഡ്
ജെയിംസ് പൊളിച്ചു
ഞാൻ ഒരുപാട് ചാനൽ പ്രോഗ്രാംസ് കാണാറുണ്ട് but ഇത്ര സുപ്പർ പ്രോഗ്രാം ഇദുവരെ കണ്ടിട്ടില്ല tanks flowers ഒരുപാട് സാദാരണക്കാരായ ആൾകാര്ക് കഴിവുതെളിയിക്കാൻ അവസരം നിങ്ങൾക്കൊടുക്കുന്നുണ്ട് orupad നന്ദി അറിയിക്കുന്നു അണിയറപ്രവർത്തകർക്കും sreekandan നായർ സാറിനും
so
അച്ഛനും മക്കളും അപാരം കലക്കി മക്കള്‍ നാളത്തെ മുതല്‍ കുട്ടാവട്ടെ
മിഥുൻ സൂപ്പർ ,നിങ്ങൾ പണ്ട് കുട്ടികളുടെ ഒരു പ്രോഗ്രാം ചെയ്തില്ലേ ഏഷ്യാനെറ്റ് ആണെന്ന് തോന്നുന്നു ,അന്ന് തൊട്ട് ഇന്ന് വരെ എങ്ങനെ പ്രോഗ്രാം തുടങ്ങണമെന്നും അവസാനിപ്പികാണാമെന്നും വ്യക്തമായ ഒരു പ്ലാനിങ് ഉണ്ട് u r great , pinne tini chettaa അഭിപ്രായം സൂപ്പർ genuine ആയ അഭിപ്രായങ്ങൾ കൊണ്ട് വരുന്നുണ്ട് good
ഒരോ ദിവസം കൂടും തോറും സൂപ്പർ ആവുന്നുണ്ട്
ഇന്ന് വന്ന എല്ല special profomenc കലക്കി
kidilam,,,,,,, James polichu ....muthe
ഇതുവരെയുള്ള എപ്പിസോഡുകൾ അടിപൊളി ഇതേപോലെ മുന്നോട്ടുപോകട്ടെ എന്ന് പ്രാർത്തിക്കുന്നു
പറയാൻ വാക്കുകൾ മതിയാകുന്നില്ല ഓരോ എപ്പിസോഡും ഒന്നിനൊന്ന് മികച്ചു വരുന്നു ഇന്നത്തെ എല്ലാവരും വളരെ മനോഹരമായി അവതരിപ്പിച്ചു .അശോകേട്ടൻ പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ല
എല്ലാ ഭാവുകങ്ങളും നേരുന്നു 😘😘😘😘
മിഥുൻ ചേട്ടാ സൂപ്പറാ ചേട്ടൻ.ടിനി ചേട്ടൻ സൂപ്പറാ.
പിന്നെ ജെയിംസ് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ് ജെയിംസ് കരയിപ്പിക്കുകയാണോ ചിരിപ്പിക്കുകയാണോ എന്ന് തോന്നി.ജെയിംസ് ഏട്ടാ നിങ്ങൾ മാസാ മരണമാസ്സ്
ടിനി ചേട്ട ജാഡയൊന്നുമില്ല. അത് ഓരോരുത്തരുസംസാരശൈലിയാണ്. കോമഡി ഉത്സവത്തിൽ എല്ലാവും സൂപ്പറാണ്
ഈ വർഷത്തെ നമ്മുടെ സംസ്ഥാന അവാർഡ് ജേതാവ് വിനായകന് ഈ പരിപാടിയിൽ ഒരു മാസ്സ് സ്വീകരണം കൊടുക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഇവിടെ ലൈക്ക് ചെയ്യാം
kottarathil Rufy ...you are right...
kottarathil Rufy
sekaranam kodukkanam
kottarathil Rufy സ്വീകരണം കൊടുക്കാൻ വിളിച്ചാൽ വിനായകൻ വരുമെന്ന് തോന്നുന്നില്ല ,,, ബഡായി ബംഗ്ലാവിൽ വിളിച്ചിട്ട് പോയിട്ടില്ല ,,, എന്റെ ജീവിതം കോമഡിയല്ല കോമഡി പരിപാടിയിൽ എന്നെ വിൽക്കാനും സമ്മതിക്കില്ല എന്നാണ് വിനായകന്റെ പക്ഷം
faisal m k അത് ശരിയാ ഞാനും കണ്ടു ആ ഇന്റർവ്യൂ ജഡ്ജ് ആയിട്ട് ചിലപ്പോൾ വന്നേക്കും
ജെയിസും അനിലയും കലക്കി.....
James ,you lived in the floor. 👍👍👍
ജെയിംസ് പൊളിച്ചു മച്ചാനെ...
പറയാതെ, അറിയാതെ നീ പെട്ടെന്നങ്ങു തീര്‍ന്നു പോയി.....Comedy utsavam....thanks a lot...
achanum makkalum polichu. chandanathennal super
കോമഡി എന്ന് പറയുമ്പോൾ തന്നെ ചളി ഏറില്ലാതെ എന്ത് ... എന്ന് ചിന്തിക്കുന്ന ഈ ചാനൽ സംസ്കാരത്തിൽ നിന്നും യഥാർത്ഥ നിലവാരവും വൈവിധ്യവുമായ ലോകത്തേക്ക് കൂട്ടികൊണ്ടു പോകുന്ന ഈ കോമഡി ഉത്സവത്തിന് ഒരായിരം ഭാവുകങ്ങൾ.... ഒപ്പം അവതരണം എന്നുപറഞ്ഞാൽ ഇതാണ്... Fantastic Mr. Midhun..... Keepit up
jamesaaaa neeee powlichaddaaaaa
Adipoli episode,jamesum,family comadiyum polichu
veendum veendum kandu Mr James nee oru sambavamaadaaa moneaaa.....
ജെയിംസ് കിടുക്കികളഞ്ഞു .... സൂപ്പർ
james you set up a new standard in voice imitating. great. we are with you.
Asif ali, allu ariun polichu
ചന്ദനയുടെ വൈക്കം വിജയ ലക്ഷ്മി ...നന്നായി ഒപ്പം അച്ഛനും..തകർത്തൂട്ടോ.. ...മറ്റ് കലാകാരൻ മാരും തകർത്തു
കലക്കി എല്ലാരും..കോമഡി ഉൽസവം സൂപ്പർ ഒരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചമാവുന്നു..
ഇന്നത്തെ പരിപാടികൾ എല്ലാം സൂപ്പർ അച്ഛനും മക്കളും കലക്കി കിടുക്കി തിമർത്തു പിന്നെ ജെയിമസ് നിന്റെ മുഖത്തുണ്ട് മനസ്സിന്റെ നിഷ്ക്കളകത നന്നായി
വരും
സുപ്പർ എപ്പിസോഡ് ജയിംസ് വളരെ നന്നായി ആരും ഇഷ്ടപ്പെടുന്ന പ്രക്രതം നിഷ്ക്കളങ്കമായ മനസ്സ് അത് കൊണ്ട് തന്നെ അവന്റെ കണ്ണ് നിറയുന്നു
james kidu suddanaya manushyan uyarangalil ethatte.
മിഥുൻ നല്ല അവതാരകനാണ്
adipoli episode.james thakarthu
അനിലാടെ പെർഫോമൻസ് കണ്ട്.ടിനിടെ കിളിപോയി :D
ഓരോ ദിവസം കഴിയുമ്പോ പ്രോഗ്രാം നന്നാവുന്നുണ്ട്.... all the best
James .....you are awesome...
Kevin Geo
James...... പൊളി.....
ജയിംസ് അടിപൊളി മോനെ ശരിക്കും കരയിപ്പിച്ചു ..!
Adipoli....
ippo pettannu u tubil varunnund..
thanks #Flowers
nalla program kollam
James killed the Show!!!!
James's eeeeeee nee maranamasssaaaa...
ജെയിംസ് തകർത്തു പറയാൻ വാക്കുകൾ ഇല്ല
ജയിംസ് സൂപ്പർ. ഒന്നും മനസ്സിലാവുന്നില്ല'കോമഡിയാണൊ. നോർമലാണൊ. സംസാരിക്കുന്നത് 'ഒരുപാട് ഓർത്ത് ചിരിച്ചു
ഒന്നും പറയാനില്ല,, പൊളിച്ചു..
മിഥുൻ... കിടു... good
anila supr..god bless u..
അച്ചനക്കും മക്കളും സൂപ്പർ..... God bles you
program sprrrrrrr. midhun suprrrrrrrrrrrrrrr
ടിനി ചേട്ടനെ കുറ്റം പറഞ്ഞവർക്ക് അദ്ദേഹത്തിന്റെ മനസ്സ് കാണാൻ കഴിയുന്നുണ്ടോ?
ജയിംസിന്റെ ടൈം തെളിഞ്ഞു മോനെ, നീ സൂപ്പെറാ.....
Sanjumon varghese yes
Sanjumon varghese ffvvXtt%tgG6yu
താങ്കൾ തെറി വിളിച്ചതാണെങ്കിൽ പച്ച മലയാളത്തിൽ വിളിക്കു, എങ്കിലല്ലേ ഏത് തെറിയ വിളിച്ചതെന്ന് മനസ്സിലാക്കു, എങ്കിൽ അല്ലേ അതിന്റെ ഇരട്ടി പച്ച മലയാളത്തിൽ തിരിച്ചു വിളിക്കാൻ പറ്റു മുഹമ്മദ് ഫാറൂക്കെ..
Muhammed Farooque bcg
vFt2wwt00vhcrek
Sanjumon varghese
mammottyde sound adipoli
ജെയിംസ് തകർത്തു
mmidhun ettan very simple ella anchormarkum oru mathrika
james muthe polichu
സൂപ്പർ
ജെയിംസ്...മിന്നി ചിതറിച്ചു..!
onnum parayan illya... superb..Ella week um wait cheyya ithu onnu kanan..bayangara mind free aanu ithu kanumbol..sharikkum oru veritey program aanu
അനില സൂപ്പർ കലാകാരി... അഭിനന്ദനങ്ങൾ
super episod nalonam enjoy cheythu thank u flovers comedy ulsavam
kidu james kalaki👍👍👍
nhan jeevidathil kandadil vechu eattavum nalla program....
Jayimsa nee polichu
jaimse kalakki pinne familyum super
James...kidu...thakrthu..ini ninne tinichettan nokkikolum...midhun.super anchoring..
ജെയിംസ് നീ തകർത്തഡാ
supper ...supper.ethe kanubol thonnunne ethupolulla kalakaranmarkkum kalakarikalkkum kalam karuthivecha chanal anenne...
കാണാനുള്ള ആഗ്രഹംകൊണ്ടു ചോദിക്കുവാ ഈ പ്രോഗ്രാം 5 എപ്പിസോഡ് ആക്കാൻ പറ്റുമോ?......
ഇല്ല.... അല്ലെ........
ജെയിംസ് പൊളിച്ചു
കലക്കി
midhun. u are super
James muthee polichu... ellaa vidha aashamsakalum nerunnu
hi midhun u are realy talented no doubts....not boosting its really from my heart.......
u are extra ordinary talent man...keepit up
ജെയിംസ് സൂപ്പർ
അടിപൊളി. 👌👌