Comedy Utsavam│Flowers│Ep# 164

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 3.4K

  • @rashirashid4040
    @rashirashid4040 6 ปีที่แล้ว +343

    എലിസബത്ത് ....നീ വെറും എലിസബത്ത് എല്ല,
    *എലിസബത്ത് രാജ്ഞി*👍💚👑 ആണ് ,
    ഞെട്ടിച്ചു മോളെ
    ബിഗ് സല്യൂട്ട്

    • @twistandtaste3940
      @twistandtaste3940 6 ปีที่แล้ว +3

      Polichu ethane athartha fan

    • @razakicha
      @razakicha 6 ปีที่แล้ว +2

      Satyam

    • @ebenser0071
      @ebenser0071 6 ปีที่แล้ว +5

      nan oru American malayali ayirunnu! agane aah kuttye sahayikam annu alochikuvayirunnu!

    • @rashirashid4040
      @rashirashid4040 6 ปีที่แล้ว +2

      Appu Kuttan
      Theerchayayum sahaayikkanam

    • @vivekvijik.gvivekvijik.g5323
      @vivekvijik.gvivekvijik.g5323 6 ปีที่แล้ว +2

      supper Elizabeth ❤👍👍👍💖💖💖

  • @merlijoyish8357
    @merlijoyish8357 6 ปีที่แล้ว +93

    Elizabthu മോളെ നന്നായി പാടി... എന്തൊരു നിഷ്കളങ്കത ആണ് മോളുടെ മുഖത്തു.. പാട്ടു കേട്ട് ഞാൻ കരഞ്ഞുപോയി.. ദൈവം എന്റെ മോളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.. love u.. ഉമ്മ

    • @shafihasa
      @shafihasa 6 ปีที่แล้ว +1

      Merli Joyish മിക്കവരുടെയും കണ്ണ് നിറഞ്ഞു

    • @ziyadzakkariya6850
      @ziyadzakkariya6850 6 ปีที่แล้ว

      Stunning performance 👌👌👌👌

    • @sajidabdu1097
      @sajidabdu1097 6 ปีที่แล้ว +1

      enthina karayunne....karanam nammale kalum unnathiyilethan aaa shabdam daivam koduthalloo

    • @jamshygraphy
      @jamshygraphy 6 ปีที่แล้ว +1

      ആര്യന്റെ പരിണയം ആയിരിക്കും ലെ കാണാറ് ! പോയി വേറെ വല്ല പണിക്കും പൊക്കൂടെ

    • @bibunayic5639
      @bibunayic5639 5 ปีที่แล้ว +1

      പൊന്നൂ

  • @ambaabbas
    @ambaabbas 4 ปีที่แล้ว +101

    റാബിയ ഉമ്മാകും , എലിസബത് മോൾക്കും , മഞ്ചു ചേച്ചിക്കും ഒരായിരം ലൈക് 👍😍👌

  • @jafarkalikavu3118
    @jafarkalikavu3118 6 ปีที่แล้ว +90

    എലിസബത്ത് മോളെ നീ ശരിക്കുമൊരു മാലാഖയാണ്.. മോളുടെ പെര്‍ഫോമന്‍സ് ഒരുപ്പാട് ഒരുപ്പാട് ഇഷ്ടമായി...!! God bless you

  • @dilshadp5628
    @dilshadp5628 6 ปีที่แล้ว +180

    എലിസബത്ത്‌ കണ്ണു നിറച്ചു.....നന്നായി ചെയ്തു... എല്ലാ അസുഖവും മാറിയിട്ട്‌ തിരിച്ചു പാട്ടുപാടുന്നത്‌ കാണാൻ മനസ്സ്‌ കൊണ്ട്‌ ആഗ്രഹിക്കുന്നു.....👏👏

    • @subeeshkumark2045
      @subeeshkumark2045 6 ปีที่แล้ว +3

      yes

    • @ayyappantenaattukari2619
      @ayyappantenaattukari2619 ปีที่แล้ว +1

      സത്യം 💞👍

    • @AkAk-qx4fz
      @AkAk-qx4fz ปีที่แล้ว

      @@subeeshkumark2045,

    • @binoybinu1048
      @binoybinu1048 ปีที่แล้ว +1

      മഞ്ജു വാര്യർ നിങ്ങടെ നിങ്ങളുടെ എളിമയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിങ്ങളെന്നെ പോലും ദുരിതമനുഭവിച്ച ജീവിക്കുന്ന ഒരു ഒരു ലേഡി ആണ് ഞാനും നിങ്ങളെ പോലെ 14 കൊല്ലമാണ് കുടുംബ ജീവിതം നയിച്ചത് നിങ്ങൾ തടവറയിലായിരുന്നു ഞാൻ കൊലക്കത്തിക്കുമുന്നിൽ നമ്മുടെ രണ്ടുപേരുടെയും ജീവിതം ഒരേ പോലെ ആയിപ്പോയി മഞ്ജുവിനെ മകളും ഉപേക്ഷിച്ചു എന്നെ മകനും ഉപേക്ഷിച്ചു ഞാനവനെ പഠിപ്പിച്ച ഒരു തൊഴിൽ ആക്കി കൊടുത്ത ശേഷമാണ് എന്നെ ഉപേക്ഷിച്ച് പോയത് ഞാനിന്നൊരു അനാഥരെ പോലെ ജീവിക്കുകയാണ് മഞ്ജുവിനെ ദൈവത്തിൻറെ കൃപയാൽ ഉണ്ടാകട്ടെ എനിക്ക് മഞ്ജുവിനെ അത്രയ്ക്ക് ഇഷ്ടമാണ് ഞാൻ മഞ്ചൂരി വേണ്ടി ദിവസവും പ്രാർത്ഥിക്കാറുണ്ട് ഗോഡ് ബ്ലെസ് യു മഞ്ജു

    • @kamalantvnr3003
      @kamalantvnr3003 ปีที่แล้ว

      ​@@binoybinu10480:02 😢g uh😊

  • @jishadkandamangalam7277
    @jishadkandamangalam7277 5 ปีที่แล้ว +502

    മഞ്ജു വാരിയർ നിഷ്കളങ്ക, മിഥുൻ മാസ്സ് ആണ്. എലിസബത്ത് രാജകുമാരി പൊളിച്ചടുക്കി.. എല്ലാ അസുഖങ്ങളും പെട്ടെന്ന് മാറട്ടെ 💖💖😍😍😍😍😍😍

    • @stephenissac6524
      @stephenissac6524 4 ปีที่แล้ว +3

      Jishad kkKandamangalam

    • @vineeshrv1513
      @vineeshrv1513 4 ปีที่แล้ว +2

      😍😍😍

    • @dilluvlogs2577
      @dilluvlogs2577 4 ปีที่แล้ว +1

      Aameen

    • @sridevivijaykumar5418
      @sridevivijaykumar5418 4 ปีที่แล้ว +2

      എന്നിക്കും ജഷ്ടമുള്ള നടി അണ് എന്റെ മോളെ പോലെ തന്നെ സേനഹമാണ്❤️❤️❤️

    • @ajiponnuponnu9752
      @ajiponnuponnu9752 3 ปีที่แล้ว +2

      നന്നായിട്ടുണ്ട് പാട്ട്..... 👍👍👍👌👌👌😍😍😍

  • @muhammedfasalponnanimuhamm9605
    @muhammedfasalponnanimuhamm9605 6 ปีที่แล้ว +75

    ഇന്നേ വരേയ്ക്കും ഒരു ഗസ്റ്റും ഒരാളുടെ മുമ്പിലും കോമഡി ഉത്സവത്തിൽ മുട്ട് കുത്തിയിരുന്നിട്ടില്ല അതാണ് മഞ്ജു. മഞ്ജു എന്ന സിനിമ താരത്തെക്കാൾ നല്ലൊരു വ്യക്തിയാണ് മഞ്ജു ചേച്ചി

  • @shabilpadath2262
    @shabilpadath2262 6 ปีที่แล้ว +49

    എലിസബത്ത് മോളുടെ അസുഖം ദൈവം പൂർണ സുഖപ്പെടുത്തിത്തരും. രോഗം നൽകുന്നവൻ അവനാണ്, ശിഫ നൽകുന്നവനും. ഇന്ഷാഅള്ളാഹ്. പൂർണ സുഗമായെന്ന് അറിയാൻ എല്ലാവർക്കും അവസരം ഉണ്ടാവട്ടേ.

  • @manojkannan9908
    @manojkannan9908 4 ปีที่แล้ว +67

    മിഥുന്‍ ഭായ് നിങ്ങള്‍ ആ കുട്ടിക്ക് നല്‍കിയ support കാണുമ്പോഴ് സത്യായിട്ടും കണ്ണ്‌ നിറഞ്ഞ് പോയി...ഒരു കോടി നന്ദി ഭായ്... നന്‍മ നിറഞ്ഞ ആ മനസ്സിന് നന്ദി..നന്ദി...നന്ദി

  • @a6jun
    @a6jun 6 ปีที่แล้ว +102

    നെഞ്ചിനകത്തു കാത്തു സൂക്ഷിക്കാൻ ഒരു എപ്പിസോഡ് ... റാബിയ ഉമ്മയ്ക് ചക്കരയുമ്മ 😘😘
    എലിസബത്ത് കുട്ടിയുടെ ചെറിയ കുറവ് ഭേദമായിട്ട് ഒന്ന്കൂടി കൊണ്ടുവരണം 😇🤗

  • @muhammedfasalponnanimuhamm9605
    @muhammedfasalponnanimuhamm9605 6 ปีที่แล้ว +223

    എലിസബത്തു സൂപ്പർ. എന്താ സ്വര ശുദ്ധി. ഇങ്ങനെയുള്ള കലാകാരന്മാരെ കൊണ്ടു വരുന്നതിനു കോമഡി ഉത്സവത്തിനു വീണ്ടും ഒരുപാടു നന്ദി

  • @shahanas945
    @shahanas945 6 ปีที่แล้ว +139

    എലിസബത്തിന്റെ പാട്ട് വേറെ ലെവൽ ആണ് , "ഒന്നും പറയാനില്ല ". മിഥുൻ ചേട്ടനെ പറ്റി ഇനി പറയാൻ വാക്കുകളില്ല . മിഥുൻ ചേട്ടൻ മാസ്സാണ് , മുത്താണ് 😍😍😍😍😍@😘

  • @muhammednoufal2365
    @muhammednoufal2365 6 ปีที่แล้ว +60

    ഇത് എന്ത് പരിപാടിയാ, ചിലപ്പോൾ ചിരി പൊട്ടി ചിരി മറ്റു ചിലപ്പോൾ കരച്ചിൽ പൊട്ടി കരച്ചിൽ,
    സന്തോഷം, സങ്കടം, അത്ഭുതം അങ്ങിനെ എന്തെല്ലാം ഭാവങ്ങൾ...... കോമഡി ഉത്സവത്തിനു തുല്യം കോമഡി ഉത്സവം മാത്രം.....

  • @unnimavelikara
    @unnimavelikara 6 ปีที่แล้ว +60

    പ്രിയ സഹോദരി എലിസബത്തിനു ജെർക് വന്നപ്പോൾ "സാരമില്ല മോളെ " എന്നുപറഞ്ഞു കയ്യടിച്ചു കു‌ടെ നിന്ന മിഥുൻ ചേട്ടാ .....നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ് . ഒരുപാട് പേരുടെ സന്തോഷ കണ്ണുനീർ വീണ ഒരു സ്റ്റേജ് ആണ് അത് . എന്നും അത് അങ്ങനെ ആകട്ടെ . കുട്ടിയാനയെപോലെ എന്നും ചേട്ടൻ അവിടെ ഉണ്ടാക്കട്ടെ .

  • @subairck6349
    @subairck6349 5 ปีที่แล้ว +515

    അഹങ്കാരമില്ലാത്ത നടി...മജ്ജുവാര്യർ😍

    • @vineeshrv1513
      @vineeshrv1513 4 ปีที่แล้ว

      Sss

    • @geethubabu4526
      @geethubabu4526 4 ปีที่แล้ว +1

      Right

    • @biju7609
      @biju7609 4 ปีที่แล้ว +2

      @@geethubabu4526
      Ahamgaravum tharajadayum nammude manju chechikku ella

    • @ronaldrona5466
      @ronaldrona5466 4 ปีที่แล้ว +1

      Manjuvechiye കുറ്റം പറയുന്നവരുടെ കുടുംബം നശിക്കും

    • @cheers_sharingandreceiving
      @cheers_sharingandreceiving 4 ปีที่แล้ว +2

      Chithra chechyum Manju(warrier)chechyum orepoleyanu aa karyathil.. Oral singersile edayil lady superstar..matteyal actorsinte lady superstar.. Pinne ahankaravum illa, calm, simple and down to earth..

  • @shahadapshahadap898
    @shahadapshahadap898 6 ปีที่แล้ว +152

    എലിസബത്ത് എന്ന കുട്ടിയുടെ രോഗം മാറി പൂർവ ആരോഗ്യത്തോടേ തിരിച്ചു വരട്ടേ എന്ന്..... ആത്മാർത്തമായി പ്രർത്തിക്കുന്നു

    • @rishasyk9900
      @rishasyk9900 6 ปีที่แล้ว +1

      Kanu nerachu pokunu e program kadit

    • @jabirjabir4549
      @jabirjabir4549 6 ปีที่แล้ว +4

      അള്ളാണ് അവൾ എല്ലാം മാറി തിരിച്ച് ഈ കോമഡി ഉൽസവത്തിൽ തിരിച്ച് വരും

  • @Fijash-t3n
    @Fijash-t3n 6 ปีที่แล้ว +715

    മിഥുൻ ഭായി പറയാൻ വാക്കുകൾ ഇല്ല. ആ എലിസബത്ത് മോൾടെ കൂടെ നിന്നു ഇത്രയും സപ്പോർട്ട് ചെയ്യാൻ തങ്കൾക്കെ പറ്റൂ...
    ലൗ യൂ ബ്രോ...👍👍👍👍👍

  • @UmeshKumar-rd6rn
    @UmeshKumar-rd6rn 5 ปีที่แล้ว +223

    മിഥുൻ ചേട്ടാ ഇതുപോലെ സപ്പോർട്ട് കൊടുക്കാൻ വേറാർക്കും കഴിയില്ല 🤩

  • @SUHAIL.U
    @SUHAIL.U 6 ปีที่แล้ว +56

    മനസ്സറിഞ്ഞ് ആസ്വദിച്ച നിമിഷങ്ങൾ. എലിസബത്ത്‌ മോൾക്കുവേണ്ടി മനസ്സറിഞ്ഞ പ്രാർത്ഥനകൾ. ഉമ്മാക്ക് ഒരായിരം ചക്കരയുമ്മ

  • @shafeequemudummel4381
    @shafeequemudummel4381 6 ปีที่แล้ว +58

    മഞ്ജു ചേച്ചി അഭിനയിച്ച സിനിമയാണെങ്കിൽ ഫാമിലി ആയിട്ട് ധൈര്യമായി കാണാം എന്നുള്ളതാണ് മറ്റു നടിമാരിൽ നിന്നും ചേച്ചിയെ വ്യത്യസ്തമാക്കുന്നത് പിന്നെ ഒട്ടും ജാഡയില്ലാതെ എല്ലാവരെയും ഒരു പോലെ കാണുന്ന ചേച്ചിക്ക് ഇനിയും ഒരുപാട് നല്ല സിനിമകളിൽ അഭിനയിക്കാൻ കഴിയട്ടെ

  • @shanavaspookkayil9833
    @shanavaspookkayil9833 4 ปีที่แล้ว +54

    ദൈവം ആ കുട്ടിയുടെ അസുഖം എത്രയും വേഗം സുഖപ്പെടുത്തി കൊടുക്കട്ടെ മിഥുൻ നിയാണ് ശരിയായ അവതാരകൻ

  • @sibidas6223
    @sibidas6223 6 ปีที่แล้ว +1494

    25:48 ന്റെ പൊന്നു മിഥുൻ ചേട്ടാ....നിങ്ങള്‍ മുത്താണ്...😘 ഇത്രയും കട്ട support ആയീട്ട് നിൽക്കുന്ന അവതാരകന്‍ വേറെ എവിടെ കിട്ടും, അനുകൂലിക്കുന്നവർക്ക് like ചെയ്യാം 😘 😘 😘 😘 😘

    • @sajisaji4425
      @sajisaji4425 6 ปีที่แล้ว +8

      sibi rasps

    • @soorajvakkom630
      @soorajvakkom630 6 ปีที่แล้ว +11

      സത്യം

    • @ebenser0071
      @ebenser0071 6 ปีที่แล้ว +2

      Ho,athinte mukalil arkum etra support kodokan patilla!

    • @shamsudheenc7878
      @shamsudheenc7878 6 ปีที่แล้ว +4

      Midun chettan muthaanu..😘😘

    • @sachusachu9122
      @sachusachu9122 6 ปีที่แล้ว +3

      👌👌👌👌👌👌😍

  • @muhsikvm
    @muhsikvm 6 ปีที่แล้ว +55

    മിഥുൻ ചേട്ടാ നിങ്ങളെ ആ കൂടെ നിന്നുള്ള ആ സപ്പോർട്ട് ഒരു രക്ഷയും ഇല്ല ❤️

  • @dreamsofworld6853
    @dreamsofworld6853 3 ปีที่แล้ว +29

    ആ പാട്ട് പാടിയ മോൾക്ക് ഒരു big salute 🥰🥰🥰🥰🥰💙💙💙

  • @UmerFarooq-pk2qt
    @UmerFarooq-pk2qt 6 ปีที่แล้ว +26

    ഇന്നത്തെ ഉത്സവം ഒരു രക്ഷയും ഇല്ലട്ടോ... പൊളിച്ചടുക്കി #മഞ്ജു ചേച്ചി love u, # Pinne ബീഗം ഉമ്മ.. പിന്നേ എലിസബത്തിന്റെ കണ്ണ് നനഞ്ഞപ്പോൾ അറിയാതെ ഒരു തുള്ളി കണ്ണുനീർ ഇവിടെയും വന്നു... പടച്ചോൻ അനുഗ്രഹിക്കട്ടെ.. എല്ലാം ശെരിയാകും

  • @shafeequesfq5343
    @shafeequesfq5343 6 ปีที่แล้ว +77

    ഇന്നല്ലേ അപ്‌ലോഡറെ കല്ല്യാണം
    വിവാഹാശംസകൾ 🌷🌷🌷
    എലിസബത്ത് ദൈവത്തിന്റെ
    അനുഗ്രഹം കിട്ടിയ മിടുക്കി
    🌹🌹🌹🌹🌹🌷🌷🌷🌷🌷

    • @jessysebastian1901
      @jessysebastian1901 6 ปีที่แล้ว

      Shafeeque Sfq latayi poyo

    • @shafeequesfq5343
      @shafeequesfq5343 6 ปีที่แล้ว

      Jessy Sebastian അതേ
      തിരക്കൊഴിഞ്ഞിട്ട് വരാമെന്നു കരുതി 😊

    • @jessysebastian1901
      @jessysebastian1901 6 ปีที่แล้ว

      Shafeeque Sfq enikanu inu 1st

    • @shafeequesfq5343
      @shafeequesfq5343 6 ปีที่แล้ว

      Jessy Sebastian
      ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ
      😁😁😁

    • @jessysebastian1901
      @jessysebastian1901 6 ปีที่แล้ว

      Shafeeque Sfq hi hi hi mathiyo?.inale kandillalo njnorthu alum name um Mari vananu

  • @ansarmohammed5091
    @ansarmohammed5091 6 ปีที่แล้ว +32

    manju varriorude Adyachithramaya sakshayam locationil Jan undayurunnu...udaharanam sujathayude locationil vechum kanukayum samsarikkukayum cheythu...very nice person...Thank God...Thank manju...best wishes comedy ulsavam..💟💟

  • @akhilpmohan3740
    @akhilpmohan3740 6 ปีที่แล้ว +147

    സജ്‌ന നമ്പർ 19 പറഞ്ഞപ്പോൾ മിഥുൻ ചേട്ടൻ അവരെ സേവ് ചെയ്തത് ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ. ( " പാവം പ്രോഗ്രാമിന്റെ തുടക്കത്തിൽ 25 വരെ നമ്പർ ഉണ്ടായിരുന്നെന്ന് ").. അതാണ് മിഥുൻ. ആരെയും തളർത്തില്ല.... 😍😍😍😍😍😍😘😘😘😘😘😘😘

    • @bijusisupalan1921
      @bijusisupalan1921 6 ปีที่แล้ว

      AKHIL P MOHAN 20 അല്ല 25 എന്നാണ് പറഞ്ഞത്

    • @abhinavr2887
      @abhinavr2887 6 ปีที่แล้ว

      മിഥുൻ കീ ജയ് 😆😆😆😆

  • @rijorajuputhoor7539
    @rijorajuputhoor7539 6 ปีที่แล้ว +27

    കുഴപ്പമില്ല മോളെ എന്ന് മിഥുൻ ചേട്ടൻ പറഞ്ഞപ്പോൾ കണ്ണുനിറഞ്ഞുപോയി.... നിങ്ങളെ പോലെ നിങ്ങളെ ഉള്ളൂ ബ്രോ... എലിസബത്ത് കുട്ടി അടിപൊളി ആയി പാടി ദൈവം അനുഗ്രഹിക്കട്ടെ.... റിജോ ദുബായ് മിഥുൻ ചേട്ടാ ഉമ്മാാാ.... 😘😘😘

    • @savithrit9258
      @savithrit9258 3 ปีที่แล้ว +1

      അസ്സലായി ട്ടോ അഭിനന്ദനങ്ങൾ നേരുന്നു

  • @meerasaji8765
    @meerasaji8765 4 ปีที่แล้ว +19

    പ്രിയപ്പെട്ട മഞ്ജു.. ഈ ചിരി ഒരിക്കലും മായാതിരിക്കട്ടെ.😊😊😊

  • @ninugeorge2940
    @ninugeorge2940 6 ปีที่แล้ว +29

    എലിസബത്ത്‌ മോൾ ദൈവം അനുഗ്രഹിച്ച ഒരു വലിയ കലാകാരിയാണ് .....എന്തൊരു ശ്രുതി മാധുരിയാണ്........മോളുടെ ആ അവസ്‌ഥ എത്രയും വേഗം മാറട്ടെ എന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു.......love u മഞ്ജുചേച്ചി😍😍😍.....മിഥുൻ ചേട്ടാ നിങ്ങളുടെ ഈ സപ്പോർട്ട് വാക്കുകളില്ല......I Love Comodey Utsavam Alot💖💖💖💖

  • @aneesnaseeb4004
    @aneesnaseeb4004 6 ปีที่แล้ว +37

    എലിസബത്തിനെ പോലെ ഒരു കലാകാരിക്ക് ഇനിയും വലിയ ഉയരങ്ങളില്‍ എത്താന്‍ ഒരു തടസ്സവും കൂടാതെ പറ്റും എന്നുള്ളത് തീര്‍ച്ച ,, വിനീത് ശ്രീനിവാസനൊ മറ്റൊ ആയിരുന്നെങ്കില്‍ ഈ വലിയ കലാകാരിക്ക് സിനിമയില്‍ പാടാന്‍ അവസരം ഉറപ്പാണ്‌ അതിനു ഒരു സംശയുവുമില്ല ,,,എലിസബത്ത്‌ മോളെ ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ . ഞങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥന എപ്പോഴും കൂടെ ഉണ്ടാകും ,,,ഒരുപാട് ആരാധന തോനുന്നു ...

    • @sanafathima8854
      @sanafathima8854 5 ปีที่แล้ว

      സിനിമയിൽ പാടി

  • @saluvarghese1558
    @saluvarghese1558 3 ปีที่แล้ว +4

    റാബിയ ഉമ്മ ഉമ്മക്ക് അന്ന് ചെമ്മീനിൽ അഭിനയിക്കാൻ പറ്റിയിരുന്നെങ്കിൽ ഇന്ന് ഏത് ലെവലിൽ എത്തേണ്ടിയിരുന്നതാ എന്ത് മനോഹരമായിട്ടാണ് ഇപ്പോഴും പാട്ട് പാടുന്നത് ❤️❤️🌹🌹👏👏🙏🙏🙏

  • @threedotsKunjappy
    @threedotsKunjappy 6 ปีที่แล้ว +34

    എലിസബത്ത് മോൾക്ക് എന്റെ മനസ്സ് നിറഞ്ഞ സ്നേഹം രോഗം മാറാൻ നല്ല ചികിൽസാ കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @malayalikpml7822
    @malayalikpml7822 6 ปีที่แล้ว +138

    ഇൗ പ്രോഗ്രാം കാണുന്ന എല്ലാവരും എലിസബത്ത് മോളുടെ ആ രോഗം എത്രയും പെട്ടെന്ന് തന്നെ മാറാൻ വേണ്ടി പ്രാർതഥിക്കുക. അതോടൊപ്പം ആ ചെറിയ നാല് കുഞ്ഞുങ്ങളുടെയും രോഗം എത്രയും പെട്ടെന്ന് തന്നെ മാറാൻ വേണ്ടി പ്രാർത്ഥിക്കുക. .plz. 😢😢😭

    • @farzikhenz4424
      @farzikhenz4424 5 ปีที่แล้ว +1

      *inshaah allaah..padachone aa molude asugam poornamaayi maati kodukkanee..*

  • @bindhadam5774
    @bindhadam5774 6 ปีที่แล้ว +30

    എല്ലാം കൊണ്ടും വ്യത്യസ്തമായ ഒരു എപ്പിസോഡ് ..എലിസബത്തിന്റെ ഗാനം വളരെ മനോഹരം ..അവരുടെ രോഗം പടച്ചവൻ എളുപ്പത്തിൽ സുഖമാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ..റാബിയ ഉമ്മയുടെയും മഞ്ജുവാര്യരുടെയും കൊമ്പനേഷൻ കണ്ണ് നിരക്കുന്നതായിരുന്നു ..ഖത്തറിൽനിന്നും അഭിനന്ദനങ്ങൾ ..

  • @tscvnz9944
    @tscvnz9944 6 ปีที่แล้ว +111

    കുഴപ്പില്ല മോളെ, പാടിക്കോ...
    മിഥുൻ ചേട്ടാ.. 😘😘😘😘😘
    ഈ എപ്പിസോഡ് ഫോണിലാണ്‌ കാണാൻ പറ്റിയത്. മിഥുൻ ചേട്ടന്റെ പെട്ടന്നുള്ള ആ പറച്ചിൽ കേട്ടപ്പോൾ ഫോൺ താഴ്ത്തു വെച്ച് കൈയടിച്ചു.

  • @jebinz3740
    @jebinz3740 6 ปีที่แล้ว +213

    എലിസബത്ത്, ബൈബിളിൽ ഒരു വാക്യം ഉണ്ട്... " എന്റെ കൃപ നിനക്ക് മതി"... പ്രാര്ഥിക്കുന്നു.
    ഈ എപ്പിസോഡ് 👌👌👌

  • @sachinpsoman9654
    @sachinpsoman9654 3 ปีที่แล้ว +9

    53:34
    മോനേ.. 💥
    പൊളി..ഒരു രക്ഷയുമില്ല ..
    ഭാവി...👏👏

  • @jay11jayz2
    @jay11jayz2 6 ปีที่แล้ว +270

    ഒന്നും പറയാനില്ല ഇന്നത്തെ ലൈക് എലിസബത്തിനു കൊടുക്കണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ.... 👏👏👏👏👏😍😍

  • @mambi8582
    @mambi8582 6 ปีที่แล้ว +37

    ആ അസുഖമുള്ള പെൺകുട്ടി സൂപ്പർ ആയി പാടി.... ഈ അസുഖം കാണുന്നവർക്കു ആണ് ടെൻഷൻ....ദൈവം പെട്ടെന്ന് ആ കുട്ടിയുടെ അസുഖം മാറ്റട്ടെ....

  • @sajeevmohan5646
    @sajeevmohan5646 6 ปีที่แล้ว +15

    I really was in tears when i saw that girl singing. 😄😳😘😘

  • @archaeologyglob
    @archaeologyglob 6 ปีที่แล้ว +1557

    മഞ്ജു ചേച്ചിയെ ഇത്രക്കും സ്നേഹിക്കാൻ ഇഷ്ടപ്പെടാൻ മഞ്ജു ഇച്ചേച്ചിയുടെ കയ്യിൽ ഒരു നല്ല വ്യക്തിത്വം ഉണ്ട് ഞാനും ഇഷ്ടപെടുന്നു...

    • @jamshikasim387
      @jamshikasim387 6 ปีที่แล้ว +23

      Yes

    • @renjithrenjuz6201
      @renjithrenjuz6201 5 ปีที่แล้ว +9

      eeeee,,,,mol,nanay,paadunnund,,,aaregelum,help,cheythirunnegel,,,asukam,maaariyegel,,,onnu,kannu,thurakkumo,nallavaraya,jenagale💗💗💗💗🙏🙏🙏🙏

    • @alexrobert7543
      @alexrobert7543 5 ปีที่แล้ว +4

      S

    • @anandbelchada1768
      @anandbelchada1768 5 ปีที่แล้ว +5

      Daivam ee pengjale asugam etre pettan bedamakatte enn aathmarthamay prarthikkunnu

    • @saheerktkl590
      @saheerktkl590 5 ปีที่แล้ว +3

      Namallum

  • @azeemsidheequi1
    @azeemsidheequi1 6 ปีที่แล้ว +78

    എലിസബത്ത് കുട്ടി.... എത്ര കണ്ടിട്ടും കേട്ടിട്ടും മതിവരുന്നില്ലലോ ആാാ ശംബ്ദമാധുര്യം.....ആാാ സ്വരമാധുര്യത്തിന് മുന്നിൽ പലവട്ടം കണ്ണുനിറഞ്ഞു...... ഒരു കോടി സ്നേഹം മാത്രം 😍😍

  • @mollypm1768
    @mollypm1768 2 ปีที่แล้ว +16

    An unforgettable episode,..A big Salute for everyone who came in the stage..

  • @bachuforever1419
    @bachuforever1419 6 ปีที่แล้ว +239

    മഞ്ചു ചേച്ചിയെ ഇത്രയും ആരാധിക്കുന്ന ഉമ്മച്ചിക്ക് ഒരു ചക്കര ഉമ്മ..💕💕💕💕💓💓💓

    • @rafeequenidha846
      @rafeequenidha846 6 ปีที่แล้ว +4

      bachu glitz 164 എപ്പിസോഡില്‍ ഏറ്റവും മനോഹരമായ എപ്പിസോഡ്

    • @abeyson56
      @abeyson56 6 ปีที่แล้ว

      Sathyam paranjal ഒന്നും പറയാൻ ഇല്ല pwoli programme . Elizabeth molu kidukkii.... Umma 1000 ummmaaaaaaaa .. manju chechi sathyam bhayankara bahumanam thonnunnu ithupole oru nadi malayalathil vere illaa....kidukkachi program

  • @sirajkc1
    @sirajkc1 6 ปีที่แล้ว +316

    മഞ്ജു വാരിയരുടെ അഭിനയം പോലെ തന്നെ അവരുടെ behaviour ഉം GREAT. What a simplicity and pleasing personality.

  • @jithinperambra6134
    @jithinperambra6134 6 ปีที่แล้ว +1

    ജീവിതം എന്നത് ഒരുപാട് പരീക്ഷണങ്ങൾ നിറഞ്ഞതാണ്, അതിനെ മനസ്സിലാക്കി, ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു നീങ്ങുന്നതാണ് യഥാർത്ഥ ജീവിതം. ആ ജീവിതത്തിൽ നമ്മൾ വിശ്വസിക്കുന്ന ദൈവം നമുക്ക് ഓരു വലിയ സമ്മാനം നൽകും . അങ്ങനെ ഏശുദേവന്റെ പ്രിയപുത്രിമാരിൽ ഒരാൾ ആയ എലിസബത്തിനു കിട്ടിയ ഓരു സമ്മാനം ആണ് സംഗീതം........ പ്രിയ സോദരി എലിസബത് നീ ധൈവത്തിനു പ്രിയപ്പെട്ടവൾ ആകുന്നു ആയതിനാൽ അവൻ നിന്നെ അവന്റെ ഉള്ളംകൈയിൽ ചേർത്തിരിക്കുന്നു........
    എല്ലാ പ്രീതിസന്ധികളെയും തരണം ചെയ്തു നല്ല ഓരു ജീവിതം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു, അതിനായി കർത്താവ്‌ നിന്നെ അനുഗ്രഹിക്കട്ടെ

  • @AtoZ76411
    @AtoZ76411 6 ปีที่แล้ว +362

    നമ്മുടെ എലിസബത്ത് മോൾക്ക്‌ എല്ലാ വിധ ആശംസകൾ .. സൗദി റിയാദ് ഫാൻസ്‌

    • @AtoZ76411
      @AtoZ76411 6 ปีที่แล้ว +4

      പ്രാർത്ഥന... അതും കൂടെ നമ്മെ പോലെ ഉള്ളവരുടെ സപ്പോർട്ട് ഉം

    • @nujoomkochumon602
      @nujoomkochumon602 6 ปีที่แล้ว +1

      👍🏻🌹🌹🌹🌹🌹🌹👌🏻

    • @c.prasanth117
      @c.prasanth117 6 ปีที่แล้ว

      njan eppozhum comments vaayikkum..idarilla..pskshe ee programme comments iduvippikkum...love u all....

    • @antonioconfrotti9543
      @antonioconfrotti9543 6 ปีที่แล้ว

      A to Z . ജംഷി sakkudu kale pilikkande pudi pudi kale thukka maarthaba?😤😤

    • @pandagamer1854
      @pandagamer1854 6 ปีที่แล้ว

      Patan dune
      Talal

  • @vishnuvichu139
    @vishnuvichu139 6 ปีที่แล้ว +417

    😍മലയാളസിനിമയിൽ എന്നും നമ്മളെ വിസ്മയിപ്പിക്കുന്ന താരം സിദ്ദീഖ് കഴിയുമെങ്കിൽ സിദ്ദിഖിനെ കോമഡി ഉത്സവ വേദിയിലേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹമുണ്ട് കൂടാതെ കോമഡി ഉത്സവത്തിന്റെ മുത്തായ ജയിംസിനെ കൊണ്ടുവന്ന് സിദ്ദീഖിന്റെ ഡയലോഗ് സ്പോർട്ട് ഡബ്ബ് ചെയ്താൽ കോമഡി ഉത്സവ പ്രേക്ഷകർക്ക് എന്നും മനസ്സിൽ സൂക്ഷിക്കാൻ കഴിയുന്നതായിരിക്കും ആ നിമിഷം 😍

  • @babisadiya9866
    @babisadiya9866 5 ปีที่แล้ว +7

    Elizabeth ❣️hats off for you dear 😘😘😘. I haven’t ever seen anyone sing such beautiful songs, that’s too a beautiful same age girl. Love you a lot siz. May God bless you to get over your dreams 👍🏻.

  • @Akarsha888
    @Akarsha888 6 ปีที่แล้ว +294

    *ആദ്യം എലിസബത്ത് കുട്ടിക്ക് സുന്ദരിക്കുട്ടിക്ക് ചക്കരയുമ്മാാാാാ*
    *മോൾക്ക് ഒരസുഖവുമില്ല ഉള്ളതൊക്കെ മാറിക്കോളും ട്ടോ*
    *പിന്നെ സുന്ദരി അമ്മയ്ക്ക് ചക്കരയുമ്മാാാാ*
    *എന്നാ രസാ ഈ പ്രായത്തിലും അമ്മയെ കാണാൻ*
    *ഒത്തിരിയിഷ്ട്ടം*
    *ഇനിയെന്റെ*
    *മഞ്ജുചേച്ചിക്ക് ഒരായിരം ഉമ്മാ* *എനിക്കൊത്തിരിയിഷ്ട്ടാ*
    *എല്ലാ പടവും ആസ്വദിച്ച് കാണും ഞാൻ കഥ ഇഷ്ട്ടമല്ലെങ്കിൽ കൂടി* *മഞ്ജുചേച്ചിയുടെയും ലാലേട്ടന്റെയും എല്ലാ പടവും കാണാറുണ്ട് *
    *ഒരുപാടിഷ്ട്ടം* 💚💕💕💕❤❤❤❤💚💕💕💕❤❤❤

    • @xpnfnsmlprmun878
      @xpnfnsmlprmun878 6 ปีที่แล้ว +3

      Akarsha ആകർഷ oh njan type cheyyanente munne itto☺..
      Enthayalum comment veenallo😍

    • @azhardeen6729
      @azhardeen6729 6 ปีที่แล้ว +1

      Akarsha ആകർഷ.. നൈസ് ചേച്ചി

    • @binusebastian9145
      @binusebastian9145 6 ปีที่แล้ว +1

      Nice comment.... Stay blessed

    • @Akarsha888
      @Akarsha888 6 ปีที่แล้ว +1

      Binu Sebastian സ്നേഹം ട്ടൊ 🌷🌷🌷🌷💚💚💚

    • @Akarsha888
      @Akarsha888 6 ปีที่แล้ว

      Azhar Deen 🌷💚💚💚🌷

  • @graphixplanet
    @graphixplanet 6 ปีที่แล้ว +27

    കോമഡി ഉത്സവം എന്ന പേര് മാറ്റി സ്നേഹോത്സവം എന്നാക്കി മാറ്റേണ്ടി വരും. ഈ പ്രോഗ്രാമിനെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല😍😍😍😍

  • @akhilakhi3974
    @akhilakhi3974 6 ปีที่แล้ว +9

    Elizabeth ur ur really very great and ur voice really really very sweet and cute keep ur singing God bless you my lovely great sister

  • @bachuforever1419
    @bachuforever1419 6 ปีที่แล้ว +65

    എന്റെ നാട്ടുകാരി എലിസബത്ത് പുളിങ്ങോം ചെറുപുഴയുടെ അഭിമാനം .... 👌👌👌👍👍👍👍💕

  • @anjanamajesh3840
    @anjanamajesh3840 6 ปีที่แล้ว +94

    എന്താ പറയുക ഈ എപ്പിസോഡ് കുറേ പ്രാവശ്യം കണ്ടു. എങ്കിലും പിന്നേം കാണാൻ തോന്നിപോകും.. മഞ്ജു ചേച്ചിയെ ഒരുപാടു ഇഷ്ടമാണ് 😘😘 എലിസബത് മോൾ നന്നായി പാടി. മിഥുൻ ചേട്ടന്റെ സപ്പോർട്ട് "ഒന്നും പറയാനില്ല ".. ഉമ്മയുടെ ചിരി 😘😘😘😘മഞ്ജു ചേച്ചി എന്തൊരു ഐശ്വര്യമാണ്....😙😙 ഇതുപോലുള്ള നല്ല പ്രോഗ്രാം ഉള്ളതുകൊണ്ട് കുറേ കലാകാരന്മാരെ ലോകം അറിഞ്ഞു... All the best comedy ulsavam team... 👍👍✌✌

  • @സജീഷ്-ഗ6ഢ
    @സജീഷ്-ഗ6ഢ 6 ปีที่แล้ว +103

    മിഥുൻ എന്നതിന്റെ അർത്ഥം (എളിമ )എന്നതാണോ എലിസബത്ത് ഈ ചിരിച്ചു നിക്കുന്നത് എന്നും കാണട്ടെ

    • @sasidharantp6358
      @sasidharantp6358 3 ปีที่แล้ว

      എലിസബത്ത് മോൾക്ക് സർവ്വവിധ ഭാവുകങ്ങൾ: അഭിനന്ദനങ്ങൾ ..... 10 വയസ്സു മുതൽ വന്നു പോയ ശാരീരക അസുഖം എത്രയും വേഗം മാറ്റിയെടുക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ !

  • @ashifachiofficial7420
    @ashifachiofficial7420 6 ปีที่แล้ว +117

    എലിസബത്ത് പാടുമ്പോൾ ബോഡി ജർകിങ് ഉണ്ടാകുന്ന സമയത്തു അതേ feeling നമുക്കും അനുഭവപ്പെടുന്നില്ലേ 😥
    മോളെ പാട്ട് അതിമനോഹരം 😍

    • @shafihasa
      @shafihasa 6 ปีที่แล้ว +2

      Shanu Shan ഉണ്ട് സഹോ

    • @alameen9589
      @alameen9589 6 ปีที่แล้ว

      Shanu Shan pavam molu god bless uuu

    • @beenasabu1114
      @beenasabu1114 4 ปีที่แล้ว +1

      🙏🙏🙏

    • @wisemusic3933
      @wisemusic3933 4 ปีที่แล้ว

      Achees Media sathyam.

  • @greenapple9177
    @greenapple9177 6 ปีที่แล้ว +129

    നമ്മളെ മുത്ത് മഞ്ജു ചേച്ചിയെ ഗസ്റ്റായി കൊണ്ട് വന്ന ഫ്ളവേർസ് ചാനലിന് ഒരുപാട് നന്ദി
    മുത്താണ് മഞ്ജു ചേച്ചി 😍😍😍😍

    • @greenapple9177
      @greenapple9177 6 ปีที่แล้ว +2

      Wild Hunter omkv

    • @greenapple9177
      @greenapple9177 6 ปีที่แล้ว +1

      Wild Hunter ഇഷ്ടമല്ലെങ്കിൽ നോക്കണ്ട കോപ്പേ

    • @ashkuashkar3131
      @ashkuashkar3131 6 ปีที่แล้ว +4

      Our great manju chechi

  • @Anuattuvasseril
    @Anuattuvasseril 6 ปีที่แล้ว +21

    എലിസബത്ത് മോളെ കണ്ടപ്പോൾ ഞാൻ എന്നിലെ അഹങ്കാരിയെ ഓർത്തു പോയി.ഈശ്വരൻ എല്ലാം നേരെയാക്കും. ആശംസകൾ മോളെ എല്ലാ ഭാവുകങ്ങളും..

  • @patriotindia4904
    @patriotindia4904 6 ปีที่แล้ว +8

    ദൈവമേ എന്തെല്ലാം രോഗമാണ് ഈ ലോകത്ത് 😢😢😢
    എലിസമ്പത്ത് നന്നായി പാടി
    അഭിനന്ദനം ⚘⚘⚘

  • @Shuhailmadappuram75
    @Shuhailmadappuram75 6 ปีที่แล้ว +27

    ദൈവത്തിന് ഒരായിരം സ്തുതി
    പല വിധത്തിലുള്ള രോഗങ്ങൾ കൊണ്ട് വിഷമതകൾ അനുഭവിക്കുന്നവരെ കാണുമ്പോൾ എല്ലാ സൗഭാഗ്യവും തന്ന ദൈവത്തെ എത്ര സ്തുതിച്ചാലും മതിയാവില്ല
    എലിസബത്തിന്റെ കഴിവ് ദൈവം അനുഗ്രഹിച്ചു നൽകിയതാണ്
    ദൈവം അനുഗ്രഹിക്കട്ടെ

  • @kaleel777
    @kaleel777 6 ปีที่แล้ว +24

    പ്രിയ സഹോദരി മഞ്ജു .
    അഹങ്കരവും കുബുദ്ധിയും സ്വാർത്ഥതയും കൊണ്ടുനടക്കുന്നവന്റെ അവസാനം ഇതാണു നീയെങ്ങനെ സഹിച്ചു സഹോദരി

  • @rahulmenon.n37
    @rahulmenon.n37 6 ปีที่แล้ว +23

    ഇന്നത്തെ episode ശരിക്കും കണ്ണ് നനയിച്ചു 😍😍😍😍എലിസബത്തിന്റെ പാട്ട്, പിന്നെ നമ്മുടെ ഉമ്മ.. 😘😘😘

    • @VALSABENNY-h8k
      @VALSABENNY-h8k ปีที่แล้ว +1

      ഹൈമിഥുൻസൂപ്പർ godblessyou

  • @dinshad3332
    @dinshad3332 6 ปีที่แล้ว +26

    ഇത്രേം വലിയ സെന്റിമെന്റൽ കാര്യങ്ങൾ വേറെ ചാനലുകളെ പോലെ ഒരുമാതിരി ചളി ബിജിഎം ഇട്ട് ആൾക്കാരെ വെറുപ്പിക്കാതെ വ്യത്യസ്ത ആകുകയാണ് #കോമഡിഉത്സവം 😍

  • @sandeepkv5337
    @sandeepkv5337 4 ปีที่แล้ว +7

    വളരെ നല്ല എപ്പിസോഡ് ആയിരുന്നു...
    ശരിക്കും ആസ്വദിച്ചു
    പങ്കെടുത്ത എല്ലാ കുഞ്ഞുങ്ങൾക്കും നല്ലത് വരുത്തട്ടെ...

  • @muhsinmuhsipgd1652
    @muhsinmuhsipgd1652 6 ปีที่แล้ว +13

    അടിപൊളി എപ്പിസോഡ്... ഒരുപാട് ഇഷ്ടമായി... മഞ്ജുച്ചേച്ചി ഒരുപാട് ഇഷ്ട്ടമുള്ള ഒരു ആക്ടർ ആണ്... സൂപ്പർ...
    അതുപോലെ എലിസബത്ത് ഒത്തിരി സന്തോഷവും അതുപോലേ സങ്കടവും തോന്നി... എല്ലാം ഒക്കെ ആവും.. എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്... പിന്നെ ഉമ്മ സൂപ്പർ... വളരെ ഇഷ്ട്ടം തോന്നി...

  • @shahulmosco3811
    @shahulmosco3811 6 ปีที่แล้ว +122

    നീ... മാലാഖയാണ്..
    "എലിസബത്ത്. .."
    🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @dhaneshremya1990
    @dhaneshremya1990 5 ปีที่แล้ว +14

    എലിസബത്ത് മോളെ അടുത്ത ജന്മത്തിൽ നീ എന്റ്റെ മോളായി പിറക്കണം ഒരുപാട് ഇഷ്ടം ആയി മോളെ

  • @deepthibilan3446
    @deepthibilan3446 6 ปีที่แล้ว +121

    മിഥുൻ ചേട്ടാ ...... എന്തു സ്പ്പോർട്ടാ ചേട്ടാ നിങ്ങൾ എന്തു സ്‌നേഹം ആണ് എല്ലാരോടും. നിങ്ങൾ മുത്താണ്

  • @prathyushas_kodungallur
    @prathyushas_kodungallur 6 ปีที่แล้ว +60

    ബീഗം റാബിയ ഉമ്മ മഞ്ജു വാര്യരെ കെട്ടിപ്പിടിച്ച ആ ഒരു നിമിഷം അറിയാതെ കണ്ണ് നിറഞ്ഞു പോയി

  • @seena8577
    @seena8577 ปีที่แล้ว +5

    മോള് പാടിയത് എന്ത് അടിപൊളിയാട്ടാണ് പാടിയത് 👌👏😘🌹

  • @junaidunboxingtech2591
    @junaidunboxingtech2591 6 ปีที่แล้ว +97

    Elizabath chechi super mind blowing😢👍👍👍

  • @bashirpandiyath4747
    @bashirpandiyath4747 6 ปีที่แล้ว +13

    യൂറ്റൂബിൽ ആണേലും ചില പ്രോഗ്രാമുകൾ കണ്ടാൽ ഞാൻ കയ്യടിക്കാറുണ്ട്... ഇന്ന് കയ്യടിച്ചത് എലിസബത്ത് മോളുടെ പാട്ട് കേട്ടാണ്..
    അസുഖമെല്ലാം മാറാൻ പ്രാർത്ഥനകൾ ഉണ്ടാകും മോളെ... 😘😘😘
    കേരള സൂപ്പർ ലേഡി സ്റ്റാറിന് ഇതു പോലെ നിരവധി സ്ഥലത്തു ആരാധകർ ഉണ്ട്..
    അതാണ് ഇന്നും മഞ്ചു വിനു കിട്ടുന്ന ഊർജ്ജം...
    നന്മകൾ നേരുന്നു... 💕

  • @kaleel777
    @kaleel777 6 ปีที่แล้ว +80

    മഞ്ജു ഒർജിനൽ എങ്ങനാണെന്നു എനിക്കറിയില്ല പക്ഷെ മലയാളികൾക്കു മരിക്കുംവരെ ഓർക്കാൻ നിറയേ സമ്മാനിച്ചു ... ദൈവം ഇപ്പോഴും കൂടെയുണ്ടാവും കണ്ടില്ലേ കണ്ടക ശനി ഒഴിഞ്ഞു പോയെ

    • @ansadansad7102
      @ansadansad7102 4 ปีที่แล้ว +1

      ദിലീപേട്ടനെയാണോ ഉദ്ദേശിച്ചത്

  • @Afeef3110
    @Afeef3110 6 ปีที่แล้ว +125

    ഉയരം കൂടെ ബുദ്ധി കൊടുത്ത നല്ല ചിമിട്ടൻ കമന്റും കൗണ്ടറും അടിക്കുന്ന പക്രു ചേട്ടൻ fans ഇവിടെ കാമോണ് 😍😘😘

  • @muhammedfasalponnanimuhamm9605
    @muhammedfasalponnanimuhamm9605 6 ปีที่แล้ว +36

    സിനിമയിലും ജീവിതത്തിലും സമൂഹത്തിലും സൂപ്പർ സ്റ്റാർ ആണ് മഞ്ജു ചേച്ചി കോമഡി ഉത്സവത്തിൽ വന്നതിനു ഒരുപാടു നന്ദി

  • @ismailap8383
    @ismailap8383 6 ปีที่แล้ว +13

    അതുപോലെ മഞ്ചു ചേച്ചി പിന്നെ ആ ഉമ്മ എല്ലാരും ഒരുപാട് നര്മത്തോട് ഒപ്പം ജീവിതത്തിൽ പകർത്താനുള്ള നല്ല കാര്യങ്ങൾ തന്നു

  • @soppuzxn
    @soppuzxn 6 ปีที่แล้ว +47

    ചാർളി സിനിമയിൽ dq പറഞ്ഞപോലെ നമ്മൾ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറി ചില സർപ്രൈസ് കൊടുക്കുമ്പോൾ അവരുടെ മുഖത്തുണ്ടാകുന്ന സന്തോഷം .....അതാണ് ഇന്നു മഞ്ജു ചേച്ചിയുടെയും ഉമ്മയുടെയും മുഖത്തു കണ്ടത്
    അതെന്താണെന്നു ഉല്സവം ഇന്ന് കാണിച്ചു തന്നു
    #thanx mindulaj ikka......
    #midhun muthan
    #മഞ്ജു ചേച്ചി
    #ഉമ്മ
    ###എയ്ൽസ്ബത്
    #god bless you all

    • @silpakm212
      @silpakm212 6 ปีที่แล้ว +1

      soppus chemmad well said

  • @shamilkhan1069
    @shamilkhan1069 6 ปีที่แล้ว +12

    എലിസബേത് വളരെ നന്നായി പാടി.. മോൾടെ എല്ലാ ബുദ്ദിമുട്ടും ദൈവം മാറ്റി തരും

  • @jinskjperumpadavu2646
    @jinskjperumpadavu2646 6 ปีที่แล้ว +6

    Great episode......praying for dear amma... and Elizabath....a big thanks to dear Midhun chettan for giving and take caring by great way.....so congrats...... especially praying for Amma and Elizabath....

  • @haseenahasi4130
    @haseenahasi4130 6 ปีที่แล้ว +370

    ശരിക്കും elisabath ദൈവത്തിന്റെ അനുഗ്രഹം ആണ്. മഞ്ജു നെ പോലുള്ള നടി സിനിമയിൽ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. അവർക്ക് പകരം വെക്കാൻ ആരുമില്ല.

    • @sharonshaju9952
      @sharonshaju9952 4 ปีที่แล้ว

      Njagade nattukari anu👍

    • @sarammasyriac1367
      @sarammasyriac1367 4 ปีที่แล้ว

      @@sharonshaju9952 aaa

    • @reshmiammu5190
      @reshmiammu5190 3 ปีที่แล้ว

      ,,

    • @jayachandranchandran5482
      @jayachandranchandran5482 3 ปีที่แล้ว

      Absolutely

    • @harik4690
      @harik4690 6 หลายเดือนก่อน

      ഇത് കാണുന്ന എല്ലാവരും അറിയാതെ താനെ എലിസബത്തിന് വേണ്ടി പ്രാർത്ഥിക്കുമെന്നതിന് ഒരു സംശയവും ഇല്ല. സുഖം എത്രയും വേഗം മാറട്ടെ.

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 6 ปีที่แล้ว +100

    എലിസബത്തിന്റെ അസുഖം പൂർണ്ണമായും മാറി ഇതേ കോമഡി ഉത്സവത്തിന്റെ ഫ്ളോറിൽ വീണ്ടും വന്ന് പാട്ട് പാടും.പാടണം അതിന് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ....
    മഞ്ചുചേച്ചി വന്നതിൽ സന്തോഷം.
    മിഥുൻ ചേട്ടനൊപ്പം മഞ്ചുചേച്ചിയും മുട്ടുകുത്തിയിരുന്നു ആ ഉമ്മയോടൊപ്പം
    (അങ്ങനെ ആരും ചെയ്യില്ല)

    • @bvyesbv2148
      @bvyesbv2148 6 ปีที่แล้ว

      Krishnakumar R Sasthamcotta ip

  • @anveranverm4602
    @anveranverm4602 4 ปีที่แล้ว

    മഞ്ജു ചേച്ചിയുടെ ഈ വ്യക്തിത്വവും സ്നേഹവും സപ്പോർട്ടും കാണുമ്പോൾ ശേരികും ദിലീപെന്ന ആ നടനെ എടുത്തു പൊട്ടകിണറ്റിൽ ഇടാൻ തോന്നുന്നു...
    ഇത്രയും നല്ല ഒരു വ്യക്തിത്വതിനെയാണോ ആ പഹയൻ ഇട്ടേച്ചു പോയത്...
    എന്നിട്ട് അവൻ ഒരു സെക്കനന്റ് പോയി കെട്ടി..
    മിഥുൻ ചേട്ടാ നിങ്ങളും ഒരു സംഭവം മാത്രമല്ല
    ഒരു പ്രസ്ഥാനമാണ്...
    നിങ്ങളുടെ സപ്പോർട്ട് അതിലൂടെ ഒരുപാട് കലാകാരൻമാരും കലാകാരികളും വളർന്നു....
    ഒരുപാട് ഒരുപാട് സ്നേഹവും നന്ദിയും നേരുന്നു...

  • @swalihswalih7985
    @swalihswalih7985 6 ปีที่แล้ว +43

    കമൻറ ഇടാറില്ല എലിസ ബത്തിന്റ പാട്ട് supper ,ദൈവം അസുഖം മാറ്റിത്തരും തീർച്ച

  • @salusasidharan85
    @salusasidharan85 6 ปีที่แล้ว +27

    മഞ്ജു ചേച്ചി നിങ്ങളെ ഒരിക്കലും എനിക്ക് മറക്കാൻ കഴിയില്ല ......എന്താ പറയുക നിങ്ങൾ സൂപ്പറാ ......മിഥുൻ ചേട്ടാ ആ കുട്ടിയുടെ കയ്യിൽ ഒന്ന് മുറുകെ പിടിക്കാമായിരുന്നു .......ഞാൻ അത് ആഗ്രഹിച്ചു .....എലിസബത്തെ നീ തകർത്തു........ഉമ്മാ ......I love u.........

  • @sijupazunanasijupazunana6045
    @sijupazunanasijupazunana6045 6 ปีที่แล้ว +34

    Manjuchechi love you chechiyude a chirimathram mathi super

  • @HappySad547
    @HappySad547 6 ปีที่แล้ว +175

    manju chechi enth simple aanu.. ithra simple aayi vannittum enthoru sundari aanu..😍

    • @reenuk871
      @reenuk871 6 ปีที่แล้ว

      Sreekutty Sred enikk valiya soundaryam onum thonniyilla .. a typical malayalee lady

    • @ashimabiju793
      @ashimabiju793 6 ปีที่แล้ว +1

      Sreekutty sathyam . Priya ennaval okke manju chechiye kananam

    • @smithabinuraj4068
      @smithabinuraj4068 6 ปีที่แล้ว

      Reenu k Nalla cute aanu avar

  • @raoof9513
    @raoof9513 6 ปีที่แล้ว +12

    എലിസബത്ത് മോൾ പൊളിച്ചു. വീണ്ടും ഒരുപാട്തവണ ഉത്സവത്തിൽ കൊണ്ടുവരണം എന്ന് അഭ്യർത്ഥിക്കുന്നു.

  • @അറബാവ്
    @അറബാവ് 3 ปีที่แล้ว

    സന്തോഷത്തോടൊപ്പം
    കണ്ണു നിറഞ്ഞു പോയി...
    മിഥുൻ .... നിങ്ങളുടെ കർമ്മം ദൈവ നിയോഗമാണ് തഥാസ്തു .....
    ദൈവം അനുഗ്രഹിക്കട്ടെ....

    • @ShijoMathew-be4hx
      @ShijoMathew-be4hx 8 หลายเดือนก่อน

      Thadhaasthu,EnnuParanjirunnalloh!Athin, ArthdhamAriyumoh?,......->Hainthava,Puraanangalil,Undu.Sree,Narayana-Guru,Dhev,G, Orupadu,Thavana,Upayokichchittundennu,Avarum-Avakaashappedunnundu.Sanskrit"nu,Enikku,Nannaay"riyahm."AnganeyBhavikkattey"Ennahnu,Arthdham,...............

  • @sherinsimon1328
    @sherinsimon1328 6 ปีที่แล้ว +12

    എലിസബത്ത് മോളെ ദൈവം കനിഞ്ഞ് അനുഗ്രഹിച്ചിട്ടുണ്ട് ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ ഒപ്പം പ്രാത്ഥനയും god bless you

  • @zubair.makasaragod
    @zubair.makasaragod 6 ปีที่แล้ว +140

    കോമഡി ഉത്സവം ഒഴിച്ചുകൂടാൻ പറ്റാത്ത പ്രോഗ്രാം ആയി മാറിയത് എനിക്ക് മാത്രമാണോ??? അതോ
    നിങ്ങൾക്കും ഇങ്ങനെ തന്നെയാണോ??

    • @ziazia5871
      @ziazia5871 6 ปีที่แล้ว +1

      Ma zubair Kasaragod എനിക്കും അങ്ങനെ തന്നെ

    • @mohammedazuruddeen8940
      @mohammedazuruddeen8940 6 ปีที่แล้ว +1

      Adhiga perkum anganayaan

    • @sahalsha2027
      @sahalsha2027 6 ปีที่แล้ว +1

      എനിക്കും ഉണ്ട്

    • @MUSTHAFA-y6s
      @MUSTHAFA-y6s 6 ปีที่แล้ว +1

      എനിക്കും

    • @miznafathima2797
      @miznafathima2797 6 ปีที่แล้ว +1

      നിങ്ങൾക്ക് അങ്ങനെ ആയിട്ടുണ്ടോ

  • @saheedali3536
    @saheedali3536 5 ปีที่แล้ว +4

    Midhun chettaa😗😘😘😘😘😘
    Elizabeth mole kidu😍😍😍😍 vere level performance.... Manju chechee🥰😍😍

  • @ഒരുസ്വപ്നസഞ്ചാരി
    @ഒരുസ്വപ്നസഞ്ചാരി 6 ปีที่แล้ว +43

    സൂപ്പർ ഞാൻ ശരിക്കും കോമഡി ഉൾസൗ കാണാറില്ല ഇന്നാണ് ഫൂൾ കണ്ടത് മഞ്ജു ഉള്ളത് കൊണ്ട് നോക്കിയതാ സൂപ്പർ എലിസബത്ത്‌ ബീഗംഉമ്മ മഞ്ജു .
    കണ്ണുനിറഞ്ഞു പോയി. നല്ല പ്രോഗ്രാം അന്ന് ഇത് വരെയുള്ള എല്ലാ എപിസോഡും കാണാതെ പോയത്‌ ഒരു വലിയ നഷ്ട്ടം അയിത്തോന്നുന്ന.

    • @ebialappy8683
      @ebialappy8683 6 ปีที่แล้ว +2

      ഇന്നുമുതൽ സ്ഥിരമായി കാണണം ട്ടോ

    • @ashrafachuachu1796
      @ashrafachuachu1796 6 ปีที่แล้ว +1

      sabeena sabi manju maha bora

    • @aseemtvm4677
      @aseemtvm4677 6 ปีที่แล้ว +2

      Ini mudangathe kanuu

    • @krishnakumarrsasthamcotta6662
      @krishnakumarrsasthamcotta6662 6 ปีที่แล้ว +2

      sabeena sabi അതിന് കുഴപ്പമില്ല.Episode ഒന്നുമുതൽ 163 വരെ (164 കണ്ടല്ലോ) യൂടൃൂബിൽ കണ്ടോളൂ....ആ നഷ്ടം മാറികിട്ടും.

    • @jobinjoy7588
      @jobinjoy7588 6 ปีที่แล้ว

      sabeena sabi ബുദ്ധി ഉള്ള മണ്ടൻ....

  • @abhinavr2887
    @abhinavr2887 6 ปีที่แล้ว +11

    എലിസബത്ത് മോളേ വേഗം സുഖമാവട്ടെ......കണ്ണുകൾ നിറഞ്ഞുപോയി

  • @crazychannel2462
    @crazychannel2462 5 ปีที่แล้ว +109

    ഞാനും മഞ്ജു ചേച്ചിയെ ഇഷ്ടപ്പെടുന്നു

  • @gbjjghh4796
    @gbjjghh4796 6 ปีที่แล้ว +92

    എലിസബത്ത്‌ നിങ്ങൾ ശരിക്കും സംഗിത ദേവതതന്നെയാണ്. നിങ്ങൾ ഒരു സഹതാപവും അർഹിക്കുന്നില്ല. മറ്റാരക്കളും കഴിവുള്ള കുട്ടിയാണ് നിങ്ങൾ

  • @aadhilm3554
    @aadhilm3554 6 ปีที่แล้ว +400

    മഞ്ജുചേച്ചിയുടെ ഈ ചിരി മാത്രം മതി എപ്പിസോഡ് മുഴുവൻ കാണാൻ

  • @ajmalajmalrahman5098
    @ajmalajmalrahman5098 5 ปีที่แล้ว +13

    എലിസബത്ത് കട്ടി...... അസൂഖ മെല്ലാം മാറും ട്ടോ ആ കുട്ടിക്ക് വേണ്ടി പ്രാർത്ഥിച്ചു കണ്ടപ്പോൾ കണ്ണു നിറഞ്ഞു.....
    എനിക്ക് നടിമാരിൽ ഏറ്റവും കൂടുതൽ ഇഷ്ടം മഞ്ജു വാര്യറെ യാണ് .... അത് അന്നാണെങ്കിലും ഇന്നാണെങ്കിലും ..... 😘😘😘💕💕💕💕💕💓💞💞💯

  • @MuhammadRafi-up7zs
    @MuhammadRafi-up7zs 6 ปีที่แล้ว +9

    Elizabeth paadumbol oro secondilum njan prarthikkukayaayirunnu ini ingane undavallenn,pinne njan kannadacchu paatt maathram kettu,...
    Pakshe paatt kelkkumbol asooyya thonni poyi,awsome...............