ഈ വാക്കുകൾ ഒരുപക്ഷെ നിങ്ങളെ വേദനിപ്പിച്ചേക്കാം, പക്ഷെ നാളെ പരലോകത്ത് ഈ ഉസ്താദിനോട്‌ നന്ദി പറയും..

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • ഈ വാക്കുകൾ ഒരുപക്ഷെ നിങ്ങളെ വേദനിപ്പിച്ചേക്കാം, പക്ഷെ നാളെ പരലോകത്ത് സ്നേഹത്താൽ ഈ ഉസ്താദിനെ കെട്ടിപ്പിടിക്കും.. ഇൻ ഷാ അല്ലാഹ്..
    #ചുഴലി അബ്ദുള്ള മൗലവി
    #Chuzhali Abdulla Moulavi
    #Malaylam speech
    #islamic speech
    #islamika prabhashanangal
    #islahi prabhashanam
    #Mujahid
    #wisdom
    #Markazuddawa
    #knm
    #ism
    #HighSec
    #msm
    #kerala muslim
    #malayalam islamic speech
    #Mujahid state conference

ความคิดเห็น • 288

  • @mbk272USA
    @mbk272USA ปีที่แล้ว +16

    ❤️❤️നിങ്ങളെ പോലെ ഉള്ള ഉസ്താദ് മാർ ഒരുപാട് മുമ്പോട്ടു വരണം, AP, EK തമ്മിലടിക്കാരിൽ നിന്നും, ശിർക്ക്‌ മൗലിയറിൽ നിന്നും, തങ്ങൾ ഉപ്പാപ്പമാരിൽ നിന്നും രക്ഷിക്കാൻ,ജങ്ങളെ നേരായ വഴിയിൽ നയിക്കാൻ, ഇനിയും നിങ്ങളെ പോലെ ഉള്ള ഇമൻ മുറുകെ പിടിച്ചുകൊണ്ടു പാവം ജനങ്ങളെ അല്ലാഹുവിലേക്കുള്ള നേരായ വഴി കാട്ടി ആയി നയിക്കാൻ,

    • @raheemchattiparamb3859
      @raheemchattiparamb3859 ปีที่แล้ว

      Yy6y⁶6
      P😅

    • @moossariusman9559
      @moossariusman9559 ปีที่แล้ว

      😅

    • @musthafak7003
      @musthafak7003 ปีที่แล้ว

      പഴയ കാലത്ത് സഹാബത്തിനെ മൊത്തം കാഫിർ ആക്കുന്ന ഹവാരിജികളും ഇതുതന്നെ ആയിരുന്നു പറഞ്ഞിരുന്നത്

    • @jalals.a3460
      @jalals.a3460 ปีที่แล้ว

      @@moossariusman9559 o

    • @ajyaas
      @ajyaas 3 หลายเดือนก่อน

      1q1

  • @royalalteration
    @royalalteration 8 วันที่ผ่านมา +1

    ദീർഘായുസ്സും ആഫിയത്തും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @muhammedmahmood9547
    @muhammedmahmood9547 ปีที่แล้ว +14

    അല്ലാഹു.ആയുസ്സ് നീട്ടട്ടെ

  • @AbdulLatheef-up1qw
    @AbdulLatheef-up1qw ปีที่แล้ว +71

    തൗഹീദ് പ്രചരിപ്പിക്കാൻ അല്ലാഹു താങ്കൾക്ക് ഇനിയും ആയുസ്സും ആരോഗ്യവും നൽകുമാറാകട്ടെ ആമീൻ

    • @abdulwahab3786
      @abdulwahab3786 ปีที่แล้ว +2

      ആമീൻ

    • @koyachaliyam2374
      @koyachaliyam2374 ปีที่แล้ว +1

      Aameen

    • @abdulsathar979
      @abdulsathar979 ปีที่แล้ว +5

      ഇയാള് കുരങ്ങിനെപ്പോലെ ഓരോന്നിലും ചാടി ചാടിച്ചു പോയ ആളാണ് കുറേക്കാലം തബ്ലിയായി നടന്നു ഇപ്പോൾ മുജാഹിദ് മുജാഹിദ് അബ്ദുല്ല കുട്ടി പാർട്ടി മാറിയത് പോലെ തരം കിട്ടുമ്പോൾ ഒക്കെ മാറി മറ്റുള്ളവരെ ചീത്ത പറയുന്ന ആളാണ് ഇയാള് അള്ളാഹു ഹിദായത്ത് കൊടുത്തില്ല അതുകൊണ്ട് തന്നെയാണ് ഇയാൾ കുറേക്കാലം മാണിയൂർ ഉസ്താദിനെ ചീത്ത പറഞ്ഞു നടന്നു ഇപ്പോൾ സമസ്തയെ ചീത്ത പറഞ്ഞു നടക്കുന്നു വിവരമുണ്ടായിട്ട് അറിവുണ്ടായിട്ട് കാര്യമില്ല തിരിച്ചറിവ് കൂടി വേണം തിരിച്ചറിവില്ലാത്ത വ്യക്തിയാണ് അയാൾ ഈമാനില്ലാത്ത ഈ ജന്മം

    • @nigtfury4448
      @nigtfury4448 ปีที่แล้ว

      @@abdulsathar979 🤫

    • @chembanshereef7697
      @chembanshereef7697 ปีที่แล้ว

      @@abdulwahab3786 JHHHHU

  • @sudheertaaluva9580
    @sudheertaaluva9580 ปีที่แล้ว +25

    ഇത്ര ഗൗരവപൂർവ്വം തൗഹീദ് പറയുന്ന ഒരു പണ്ഡിതൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @AboobackersidheekSidheek-ep9sq
    @AboobackersidheekSidheek-ep9sq ปีที่แล้ว +3

    👍👍👍👍👍ഈ പ്രസഗം േകേട്ടിട്ടും നന്നാവാത്തവൻ
    മഹാ നിർഭാഗ്യവാൻമാർ

  • @alikutty3512
    @alikutty3512 ปีที่แล้ว +4

    Njanoru samasthakaran
    Eppol njan Thankalude sishyanan
    Alhamdulilla
    مشكور يا رب العالمين

  • @rafimuhdmuhd2230
    @rafimuhdmuhd2230 ปีที่แล้ว +6

    ആമീൻ യാ റബ്ബുൽ ആലമീൻ

  • @maazzain3494
    @maazzain3494 ปีที่แล้ว +7

    Maasha Allah
    Super
    Allahu namme Hidayathilakatte

  • @mubeenmubeen8179
    @mubeenmubeen8179 ปีที่แล้ว +3

    Masha Allah

  • @funtymwithdilu2575
    @funtymwithdilu2575 ปีที่แล้ว +11

    ഉസ്താദിന്റെ വേഷധാരിയായ മൗലവീ , യഥാര്‍ത്ഥ തൗഹീദ് മനസ്സിലാക്കൂ
    ഇരുന്ന് ചീറാതെ അപ്ഡേഷനില്ലാത്ത തൗഹീദിലേക്ക് മടങ്ങൂ
    ഇനിയും സാധുക്കളായ വിവരദോഷികളെ വഴി തെറ്റിക്കല്ലെ....നാളെ റബ്ബിന് മുന്നിൽ സമാധാനം പറയേണ്ടിവരുമെന്നോർക്കൂക....

    • @nefeesathharish7092
      @nefeesathharish7092 ปีที่แล้ว +4

      നിങ്ങളുടെ തൗഹീദ് എന്താണെന്ന് ഒന്ന് പറഞ്ഞു തന്നാലും

    • @syedsharafuddintms2535
      @syedsharafuddintms2535 ปีที่แล้ว +2

      ജീവിച്ചിരിക്കുന്നവർ തരാത്തത് ഖബറിൽ കിടക്കുന്നവർ തരും. അള്ളാഹു തരില്ല എന്ന ശിർക്കുമായി മുന്നോട്ടു പോകുക. അസ്തഹ്ഫിറുല്ലാഹ്.

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall ปีที่แล้ว

      കബറിലെ ശവങ്ങളെ എന്തും തരൂ.... അല്ലെ.... ഇപ്പൊ ജറങ്ങളൊക്കെ വല്യ നഷ്ടത്തിലാ... വഹാബികൾ കാരണം

    • @abdulsamadmusliyar6231
      @abdulsamadmusliyar6231 ปีที่แล้ว

      *لَاتَدْعُ (تعبد) مَعَ اللَّهِ إِلَهًا آخَرَ* [تفسير الجلالين]
      *قَوْلُهُ (تَعْبُدْ)* أَشَارَ بِذَلِكَ إِلَى أَنَّ الْمُرَادَ بِالدُّعَاءِ الْعِبَادَةُ وَحِينَئِذٍ فَلَيْسَ فِي الْآيَةِ دَلِيلٌ عَلَى مَا زَعَمَهُ الْخَوَارِجُ مِنْ أَنَّ الطَّلَبَ مِنْ الْغَيْرِ حَيًّا أَوْ مَيِّتًا شِرْكٌ فَإِنَّهُ جَهْلٌ مُرَكَّبٌ لِأَنَّ سُؤَالَ الْغَيْرِ مِنْ حَيْثُ إِجْرَاءُ اللَّهِ النَّفْعَ أَوْ الضُّرَّ عَلَى يَدِهِ قَدْ يَكُونُ وَاجِبًا لِأَنَّهُ مِنَ التَّمَسُّكِ بِالْأَسْبَابِ وَلَا يُنْكِرُ الْأَسْبَابَ إِلَّا جَحُودٌ أَوْ جَهُولٌ [تفسير الصاوي]

    • @JabirMusthafa123
      @JabirMusthafa123 หลายเดือนก่อน

      @@nefeesathharish7092nalla chodyam

  • @Abbas-en1zm
    @Abbas-en1zm ปีที่แล้ว +15

    ഇതൊക്കെ അല്ലാഹുവിൻറെ ഒരു നിമിത്തം മാത്രംമാഷഅല്ല

  • @ahamedsakeerkunhamed6067
    @ahamedsakeerkunhamed6067 ปีที่แล้ว +8

    Allaahu aayussum aarogyavum pradaanam cheyyatte aameen

  • @alikutty3512
    @alikutty3512 ปีที่แล้ว +1

    ماشاء الله
    Thavvalallahu himrahu
    امين يا رحمان

  • @saleemv9495
    @saleemv9495 5 หลายเดือนก่อน

    Masha Allah
    La ilaha illa Allah
    La Hawla wala qwwatha illah Billah
    La ilaha illa Allah
    Muhammed Rasoolu Allah.
    Barakkallahu Lakkuma khair
    Usthad. ചുഴലി ഫാൻസ് അല്ല !
    ഫാൻസ് അല്ലാഹു വ്വ റസൂൽ (സ്വ)
    സലീം. വി. Artist (small)
    Big Great & Big Great creator
    & all Artist Allah only.
    Da'waa Duty all people.
    പ്രാർത്ഥനയാണ്. ആയുധം.
    ഉസ്താദ് പ്രാർത്ഥിക്കുക!

  • @shihabudheenka7774
    @shihabudheenka7774 ปีที่แล้ว +3

    MASHA ALLAH

  • @raseemkh3586
    @raseemkh3586 ปีที่แล้ว +3

    Alhamdulillhaah 💖ilahaya 💖rabbinte vishudha ttouheed 💖enha raksha marghatteyaann abdullhaah usthad muslim evarkkum villambaram cheyyunhath ithiloodeyaann Ella idattum rabbinte 💖vijayam undakhunhath allhaahu akbar 💖lahilaha illallhaah ahad 💖

  • @ramlamoideen2808
    @ramlamoideen2808 ปีที่แล้ว +3

    Super speech

  • @mohamedhidayath2664
    @mohamedhidayath2664 ปีที่แล้ว +11

    അസ്സലാമു അലൈകും തൗഹീദ് മനസിലാക്കി ത്തരുകയും മനസിൽ അതിന്റെ കരുത്തുണ്ടാക്കുകയും ചെയ്യാൻ
    താങ്കളുടെ പ്രസംഗം ഉപകരിച്ചു
    കൊറോണ വാക്സിൻ ദൂരെ നിർത്താൻ ആ അറിവും ശക്തിയും ഉപകരിച്ചു അല്ലാഹുവിന്റെ അനുഗ്രഹം

    • @vasikhali8688
      @vasikhali8688 ปีที่แล้ว

      ഇയാൾ ഡോക്ടറുടെ അടുത്ത് രണ്ട് തവണ പോയാൽ ഇസ്ലാമിന്ന് പുറത്തു പോകുമെന്ന് പറഞ്ഞ മൗലവിയല്ലേ

    • @cmaazeezeastperambracma1951
      @cmaazeezeastperambracma1951 ปีที่แล้ว

      @@vasikhali8688... അതെ അതെ.. എന്നിട്ടാണോ തൗഹീദ് പഠിപ്പിക്കാൻ വന്നിരിക്കുന്നത്... ഇത് കേൾക്കാൻ കുറച്ചു മൊയൻതുകൾ ഉണ്ട്

    • @cmaazeezeastperambracma1951
      @cmaazeezeastperambracma1951 ปีที่แล้ว +1

      ഓ... പിന്നെ പറയണ്ട... ഇയാൾ പറയുന്നതിന് മുമ്പ് ഇയാൾക്ക് തൗഹീദ് എന്തെന്നറിയില്ലായിരുന്നു

    • @salahibu6304
      @salahibu6304 ปีที่แล้ว

      @@vasikhali8688 ninea onnu kondoi kanikandi varum

  • @saidusaidupasvlog923
    @saidusaidupasvlog923 3 หลายเดือนก่อน

    പടച്ചവനെ നീയാണ് വലിയവൻ,അല്ല നീ മാത്രമാണ് വലിയവൻ

  • @salihkt4298
    @salihkt4298 ปีที่แล้ว +4

    Mashaallah,

  • @juvairiyarasheed4335
    @juvairiyarasheed4335 ปีที่แล้ว +9

    Usthathe ♥️♥️♥️deergayus afiyathum nalkane Allah aameen 🤲

  • @basheera2369
    @basheera2369 8 วันที่ผ่านมา

    Ameen jazkallha hair

  • @brokenbroken7744
    @brokenbroken7744 ปีที่แล้ว +3

    Masha allha

  • @mkuttypvr5830
    @mkuttypvr5830 ปีที่แล้ว +4

    അൽഹംദുലില്ലാഹ്,

  • @kadeejakadeeja1990
    @kadeejakadeeja1990 ปีที่แล้ว +3

    Alhamthulillah

  • @AbdulWahid-kf3wv
    @AbdulWahid-kf3wv ปีที่แล้ว +4

    അൽഹംദ്ദലില്ലാഹ്

  • @muhammedmahmood9547
    @muhammedmahmood9547 ปีที่แล้ว +2

    ആമീൻ

  • @ajuway9132
    @ajuway9132 ปีที่แล้ว +5

    മതപരമായ അടിസ്ഥാന വിദ്യാഭ്യാസമില്ലയാണ്
    പക്ഷെ വായന ശീലമുണ്ടായി
    കൂടെ നല്ല വാചാലതയും
    അപ്പോൾ ആദരവ് ആരാധനയായി

    • @ashrafk1584
      @ashrafk1584 ปีที่แล้ว

      ആരാധന ആരാധന തന്നെ. അത് ആദരവല്ല.

    • @shihabshihab-ze8ut
      @shihabshihab-ze8ut 9 หลายเดือนก่อน

      ​@UmmerAmeenആരാധന എന്ന് പറഞ്ഞാല്‍ എന്താ....

  • @muhammmedbava6779
    @muhammmedbava6779 ปีที่แล้ว

    الله يطول عمرك...........
    ألحق.......

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 ปีที่แล้ว +4

    👍👍👍

  • @jamsheermullali5608
    @jamsheermullali5608 10 หลายเดือนก่อน

    അൽഹംദുലില്ലാഹ് ❤️❤️

  • @riyasvellery8234
    @riyasvellery8234 2 หลายเดือนก่อน

    Alhamthulillha

  • @nasaruav595
    @nasaruav595 ปีที่แล้ว

    Aammen

  • @Shafu97
    @Shafu97 ปีที่แล้ว +1

    ❤❤❤😊

  • @HamsaMoozhikkal-dr2te
    @HamsaMoozhikkal-dr2te วันที่ผ่านมา

    Corecte

  • @hussaingk6421
    @hussaingk6421 27 วันที่ผ่านมา

    ഈ വിദ്വാൻ പ്രസംഗങ്ങൾ ഒക്കെ ഗംഭീരമാകും പക്ഷേ കമ്പി നോട് അടുക്കുമ്പോൾ ജൂതന്മാരുടെ ഒപ്പമാണ് അതിൻറെ ഉദാഹരണമാണ് ഫലസ്തീൻ മക്കൾ തോൽക്കണം എന്ന്

  • @badarbadar4241
    @badarbadar4241 ปีที่แล้ว

    Shaythaan chuzhali ninte thowheed

  • @ahkahk6686
    @ahkahk6686 ปีที่แล้ว +2

    ഇസ്ലാമിക വിശ്വാസങ്ങളും കർമ്മങ്ങളും വേണ്ടത്ര അറിയാതെ ഞങ്ങൾ പാമര വിഡ്ഢികളാണ് എന്ന് അറിയാതെ വിളിച്ചു പറയുകയാണ് വഹാബി മുജാഹിദ്..മൗദൂദികൾ...
    ബൗദ്ധികവും അഭൗതികവുമായ എല്ലാ സഹായങ്ങളും അല്ലാഹുവേ നിന്നോട് മാത്രം ഞങ്ങൾ ചോദിക്കുന്നു എന്ന് ഫാത്തിഹ സൂറത്തിൽ പറയുന്ന വഹാബി മുജകൾ രോഗം വന്നാൽ ഡോക്ടറുടെ അടുത്തേക്ക് ഓടുന്നു.. കടം വന്നാൽ കാശുള്ളവന്റെ അടുത്തേക്ക് ഓടുന്നു ഭക്ഷണത്തിനുവേണ്ടി വീട്ടുകാരോടും മറ്റും ആവശ്യപ്പെടുന്നു അങ്ങനെ പല പല ആവശ്യങ്ങളും സൃഷ്ടികളോട് ചോദിക്കുന്നു..ഈ ചെയ്തതല്ലാം വഹാബികളുടെ വാദപ്രകാരം ഫാത്തിഹ സൂറത്തിൽ പറഞ്ഞതിനോട് എതിരല്ലേ വഹാബികളേ...
    തലച്ചോറിന് പകരം മണ്ണ് അല്ലെങ്കിൽ ചിന്തിക്ക്...
    എങ്ങനെ ചിന്ത വരാനാണ് ..?
    മഹാന്മാരെയും വിശ്വാസികളെയും കാഫിറുകളായി എപ്പോഴും പാടി നടക്കുന്നവർക്ക് മനസ്സിൽ ഈമാൻ ബാക്കി ഉണ്ടെങ്കിൽ അല്ലേ ചിന്ത വരുകയുള്ളൂ ..
    മുസ്ലിമുകളുടെ ഇസ്ലാമിക വിശ്വാസപ്രകാരം എല്ലാ സഹായം ചെയ്യുന്നവനും രോഗം മാറ്റുന്നവനും ഭക്ഷണം നൽകുന്നവനും കടം വീട്ടുന്നവനും എല്ലാം എല്ലാം അല്ലാഹു മാത്രമാണ് പക്ഷേ അല്ലാഹു അതിന് ഭൗതികവും അഭൗതികവുമായ പല പല മാർഗങ്ങളും കാരണങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ആ മാർഗങ്ങളിൽ പെട്ടതാണ് അല്ലാഹു ഭൗതിക കഴിവ് കൊടുത്ത ഡോക്ടറും മരുന്നും ചികിത്സയും അതുപോലെ സാമ്പത്തിക ശേഷിയുള്ള മുതലാളിയും സുഹൃതും മറ്റും. കൂടാതെ അഭൗതികമായ ഫലം അല്ലാഹു നിശ്ചയിച്ച ഒരു മാർഗ്ഗമാണ് സംസം വെള്ളവും ഖുർആനും ആയത്തുകളും ദിക്റുകളും സ്വലാത്തുകളും. മാത്രമല്ല അല്ലാഹു മുഹജിസത്ത് കറാമത്ത് എന്ന അഭൗതിക കഴിവ് കൊടുത്ത നബിമാരും ഔലിയാക്കളും എല്ലാം എല്ലാം അല്ലാഹു നിശ്ചയിച്ച ഓരോ മാർഗ്ഗങ്ങളാണ്. ആ മാർഗ്ഗങ്ങളുമായി ബന്ധപ്പെടൽ ശിർക്ക് അല്ല. കുഫ്ർ അല്ല..(കുറച്ചുമുമ്പ് ഒരു മലയാളി വഹാബി പുരോഹിതൻ പരസ്യമായി പ്രസംഗിച്ച പോലെ ഗർഭിണികൾ ഡോക്ടറുടെ ചികിത്സ തേടൽ അല്ലാഹുവിനോട് പങ്ക് ചേർക്കൽ ആവുകയില്ല..കാരണം രോഗം മാറ്റുന്നവനും സുഖപ്രസവം നൽകുന്നവനും അല്ലാഹു മാത്രമാണ് ആണ് എന്ന പൂർണ്ണ വിശ്വാസത്തോടെയാണ് അല്ലാഹു നിശ്ചയിച്ച ഒരു മാർഗ്ഗം എന്ന നിലക്ക് ഡോക്ടറെ സമീപിക്കുന്നത് ..)
    ഡോക്ടർക്ക് ഭൗതിക കഴിവ് ആണെങ്കിൽ നബിമാർക്കും ഔലിയാക്കൾക്കും മുഅ്ജിസത്ത് കറാമത്ത് എന്ന അഭൗതിക കഴിവാണ് അല്ലാഹു നിശ്ചയിക്കുമ്പോൾ നൽകപ്പെടുന്നത് നബിമാർ ഔലിയാക്കൾ മുഖേന സഹായം ലഭിക്കുകയോ രോഗം ഷിഫയാകുകയോ ചെയ്താൽ അത് ചെയ്തവൻ അല്ലാഹുവാണ്. നബിമാരും ഔലിയാക്കളും അതിനുള്ള മാർഗ്ഗങ്ങളും കാരണങ്ങളും മാത്രം ..
    ഇതാണ് ലോക മുസ്ലിംകളുടെ ഇസ്ലാമിക വിശ്വാസം എന്നാൽ മൗദൂദി വഹാബി തബ്ലീഗ് വിശ്വാസം ഇസ്ലാമിക വിശ്വാസത്തിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ..
    തനി വിഡ്ഢിത്തരവും പൊട്ടത്തരവും ആണ് അവരുടെ വിശ്വാസം..
    *വഹാബി മൗദൂദി* മുജ .ജമകൾ ഇസ്ലാമിൻറെ യഥാർത്ഥ മാർഗ്ഗത്തിൽ അല്ലെന്നും സുന്നികൾ മാത്രമാണ് യഥാർത്ഥ മാർഗത്തിൽ എന്നും ഏതൊരാൾക്കും മനസ്സിലാകണമെങ്കിൽ നബി തങ്ങളുടെ കാലത്ത് ഇസ്ലാമിക പ്രബോധനവുമായി കേരളത്തിൽ വന്ന സ്വഹാബികൾ കേരളത്തിൽ നിർമ്മിച്ച പത്തോളം പള്ളികൾ ഇന്നും നിലവിലുണ്ട് ആ പള്ളികളിൽ ഒന്നും ജുമുഅ ജമാഅത്തിന് സ്ത്രീകൾ പള്ളിയിൽ പോകുന്നില്ല ജുമുഅ ഖുതുബ അറബി ഭാഷയിൽ മാത്രമാണ് നിർവഹിക്കുന്നത്.. തറാവീഹ് 20 റക്അത്താണ്. അങ്ങനെ തുടങ്ങി എല്ലാം സുന്നി വിശ്വാസപ്രകാരം മാത്രമാണ് അന്ന് മുതൽ ഇന്നുവരെ നടക്കുന്നത്..
    മുജാഹിദിലുംജമാഅത്തെ ഇസ്ലാമിയിലും അറിയാതെ പെട്ടുപോയ സാധാരണക്കാരേ... നിങ്ങൾക്ക് പരലോക വിശ്വാസമുണ്ടെങ്കിൽ ഹൃദയത്തിൽ അല്പമെങ്കിലും ഈമാൻ ഉണ്ടെങ്കിൽ ഈ പറഞ്ഞ കാര്യങ്ങളെല്ലാം മനസ്സിരുത്തി ചിന്തിക്കുക അത്തരം പിഴച്ച പ്രസ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കുക ...

  • @sahad97r93
    @sahad97r93 ปีที่แล้ว +11

    ഇറ്റങ്ങൾ പല കോലത്തിലും വരും മനുഷ്യന്മാരെ വഴിപിഴപ്പിക്കാൻ ഇപ്പൊ മൂല്യമാരെ വേഷത്തിലുള്ള തലപ്പാവും തുടങ്ങി ഇനി ഉസ്താദ് ആണെന്ന് പറഞ്ഞ് ഏതൊക്കെ കോലം കെട്ടുമെന്ന് അറിയില്ല

    • @funtymwithdilu2575
      @funtymwithdilu2575 ปีที่แล้ว +1

      Correct

    • @AbdulRazak-no7bn
      @AbdulRazak-no7bn ปีที่แล้ว

      ബദറിൽ ഇബ്‌ലീസ് ഇറങ്ങിയപ്പോഴും തലേകെട്ടും താടിയുമുണ്ടായിരുന്നു... ജമാഅത്ത്തെഇസ്‌ലാമി, തബ്ലീഗ് ജമാഅത്തു, വഹാബി, തുടങ്ങി ഇനിഏതു പടുകുഴി കളിലാണ് ഇയാൾ ചാടാൻബാക്കി? ഇത്തരക്കാരെ കിയാമത്തുനാൾ വരെ സഹിക്കേണ്ടിവരും... റബ്ബ് നമ്മെകാത്തുരക്ഷിക്കട്ടെ. Ameen

    • @JabirMusthafa123
      @JabirMusthafa123 หลายเดือนก่อน

      th-cam.com/users/shortsnaOo1EUEm9E?si=_sa82_BncizfVSSG

  • @atruthseeker4554
    @atruthseeker4554 ปีที่แล้ว +2

    ഇത് കേട്ട എനിക്ക് മനസ്സിലായത്..
    ഈ പ്രസംഗിക്കുന്ന ആളുടെ തൗഹീദിന് കുഴപ്പം സംഭവിച്ചിട്ടുണ്ട്...
    അള്ളാഹു നമ്മേ കാക്കട്ടെ..

    • @islamthewayoflife6774
      @islamthewayoflife6774 ปีที่แล้ว

      Enthaan kuzhappam enn onn mention cheyyaamooo brother

    • @fayiskp2209
      @fayiskp2209 ปีที่แล้ว

      ഈ ഉസ്താദ് പറഞ്ഞതിൽ എന്ത് mistaik ആണ് ഉള്ളത്...നിങ്ങൾ പഠിച്ചത് എന്താണ് ഒന്ന് replay ചെയ്യൂ

  • @saidudheen4199
    @saidudheen4199 ปีที่แล้ว +4

    പ്രവാചകർ വന്നത് മതത്തിൽ ആകെ ചേർക്കാൻ .
    ഈ ഉസ്താദ് വന്നത് അവരെ പുറത്താക്കാൻ.

    • @AboobackersidheekSidheek-ep9sq
      @AboobackersidheekSidheek-ep9sq ปีที่แล้ว

      പാവം െഷെ ത്താെന്റെ പിടിയിൽ െപട്ട് േപായല്ലോ ? സങ്കടം

  • @bava5710
    @bava5710 ปีที่แล้ว +7

    ഈ ശൈത്താൻ മഹ്ശറയിൽ ഒറ്റ പെടും. . ഒരാളും കെട്ടിപിടിക്കാൻ ഉണ്ടാവൂല . . അബൂജാഹിൽ

    • @kmabdulla3604
      @kmabdulla3604 ปีที่แล้ว +1

      പേരോട് ആയിരിക്കും

    • @mohammedidharulhassan3125
      @mohammedidharulhassan3125 ปีที่แล้ว

      നിന്നെയൊക്കെ കെട്ടിപ്പിടിക്കാൻ ആരാ ഉണ്ടാവുക.....

    • @mujeebmkl2445
      @mujeebmkl2445 ปีที่แล้ว

      നീ ഇത് മുഴുവനായും കേട്ടോ എന്നിട്ടാണോ പറയുന്നത് ഒരുവട്ടമെങ്കിലും ഒന്ന് കേൾക്കാൻ sramഇച്ചുകൂടെ

    • @bava5710
      @bava5710 ปีที่แล้ว

      @@mujeebmkl2445 മൽക്കുകളുടെ ഉസ്താദയിരുന്നു ഇബ്‌ലീസ്. ഇബ്‌ലീസ് ഇപ്പോഴും അവന്റെ ജോലി നോക്കുന്നു

  • @abdulrazak1362
    @abdulrazak1362 ปีที่แล้ว +1

    assalamu Alaikum wbr - Idrees Alaihissalm was before Nooh Alahissalam ?

  • @iloveindia1516
    @iloveindia1516 ปีที่แล้ว +4

    ഇദ്ദേഹത്തിന് അഹങ്കാരം കൂടുതൽ ആണ്.
    ഇയാളും... ഇയാളുടെ മക്കളും വിചാരിച്ചാലേ ദീന് ആകുകയുള്ളു..

  • @abdulazeezazeez5881
    @abdulazeezazeez5881 ปีที่แล้ว +9

    ബാറക്ക ള്ളാ എത്ര നല്ല തൗഹീദിന്റെ പ്രസംഗം ചിന്തിക്കുന്ന മനുഷ്യരെ അദ്ദഹം പറഞ്ഞത് എത്ര ശരിയാണ്
    സമസ്ത പണ്ഡിതന്മാരെ അവരുടെ അനുയായികളെ നെഞ്ചത്തു കൈ വെച്ച്‌ പറയാൻ നിങ്ങൾക്ക് കഴിയില്ല. നിങ്ങൾ ഈ കരാർ പാലിചിട്ടില്ല സമയമുണ്ട് ഈ ഉസ്താദിനോട് ചോദിച്ച് പടിച്ച് സത്യം മനസ്സിലാക്കി നിങ്ങളുടെ പരലോകം രക്ഷപ്പെടുതുക ഈ അടുത്ത സമയതു പോലും കടപ്പുറത്ത് വെച്ച് നിങ്ങളുടെ നേതാവു ദുർവ്യാഖ്യാനം ചെയ്തു. ഇപ്പോഴും നിങ്ങൾ ജാറത്തിന്റെ വരുമാനത്തിലാണ്. നേതാവ് ദുർവ്യാനം ചെയ്തത് തെറ്റാണ് എന്ന് അറിഞ്ഞിട്ടും. ആ തെറ്റിനെ ന്യാഴിക രിക്കുന്ന കോട്ടു സഖാഫിയും മമ്പാടന്മാരും
    ഇപ്പോൾ നിങ്ങൾ ഉരുളുകയാണ്
    റഫീഖ് സലഫിയെന്ന മഹാ പണ്ഡിതൻ ആ കളവു പിടികൂടി. ഉസൈൻ സലഫി എന്ന പണ്ഡിതനും സമസ്ത്രക്കാരുടെ ദുർവ്യാഖ്യാനം പിടികൂടി അവർക്ക് സമസ്തക്കാരോട് വിരോധം ഉണ്ടായിട്ടല്ല. സമസ്തക്കാരുടെ ഈ ദുർവ്യാഖ്യാനം കേട്ട് പാവം മുമ്പിലിരിക്കുന്ന വർ നരകത്തിലേക്ക് പോകരുത് എന്ന് കരുതിയാണ് ഇവരുടെ ദുർവ്യാഖ്യാനം പുറത്തു കൊണ്ടുവന്നത് പ്രാത്ഥനന്തള്ളാഹുവോട് മാത്രം ഇത് കേൾക്കുമ്പോൾ ഇരു സമസ്തക്കാർക്കും സഹിക്കുന്നില്ല അല്ലെ.

    • @AbdulRazak-no7bn
      @AbdulRazak-no7bn ปีที่แล้ว

      എന്താ എന്നിട്ടും വഹാബി പത്തുഗ്രൂപ്പായി പിളർന്നുപിളർന്നു കൊണ്ടേ ഇരിക്കുന്നത്. ഇവർക്കൊന്നും ചുഴലിക്കൊടുങ്കാറ്റ് ഏശി യിട്ടില്ലല്ല്വേ

    • @hihello7343
      @hihello7343 ปีที่แล้ว

      🤣🤣🤣🤣 pottan Salafee full original 🐃🐃🐃🐃🐃😜

    • @vasikhali8688
      @vasikhali8688 ปีที่แล้ว

      ഇയാൾ ഡോക്ടറുടെ അടുത്ത് രണ്ട് തവണ പോയാൽ ഇസ്ലാമിന്ന് പുറത്തു പോകുമെന്ന് പറഞ്ഞ മൗലവിയല്ലേ

    • @muhammedshafi4952
      @muhammedshafi4952 ปีที่แล้ว

      രണ്ടുപ്രാവശ്യം ഡോക്ടറെ കണ്ടാൽ ശിർക്കാണെന്ന് വാദിക്കുന്ന ഇദ്ദേഹം എന്ത് തൗഹീദ് പറയുന്ന

    • @JabirMusthafa123
      @JabirMusthafa123 หลายเดือนก่อน

      th-cam.com/users/shortsnaOo1EUEm9E?si=_sa82_BncizfVSSG

  • @abdullatheeffaizyc9673
    @abdullatheeffaizyc9673 ปีที่แล้ว +4

    പാവം, 'വഹ്ഹാബിചുഴലി'യിൽ പെട്ട് വട്ടം കറങ്ങുകയാണ്
    അല്ലാഹു ഹിദായത്ത് നൽകട്ടെ

    • @kmabdulla3604
      @kmabdulla3604 ปีที่แล้ว

      മോൻ ഒരു മാനസിക രോഗിയായി മരിച്ചു പോയ c m മടവൂർവാദിയാണെന്ന് മനസിലായി.....

    • @ahmadkabeer9415
      @ahmadkabeer9415 ปีที่แล้ว

      ആമീൻ

    • @JabirMusthafa123
      @JabirMusthafa123 หลายเดือนก่อน

      th-cam.com/users/shortsnaOo1EUEm9E?si=_sa82_BncizfVSSG
      Chamastha karokke onnu kanu

  • @navaskdr7252
    @navaskdr7252 ปีที่แล้ว +16

    ഇതൊക്കെ യാണ് ചമസ്ത്ത കേൾക്കേണ്ടപ്രഭാഷണം ഇപ്പൊ ബീമ പള്ളി ഉറൂസ് ആണ്

    • @navazummer8322
      @navazummer8322 ปีที่แล้ว

      😊👍

    • @vasikhali8688
      @vasikhali8688 ปีที่แล้ว

      ഇയാൾ ഡോക്ടറുടെ അടുത്ത് രണ്ട് തവണ പോയാൽ ഇസ്ലാമിന്ന് പുറത്തു പോകുമെന്ന് പറഞ്ഞ മൗലവിയല്ലേ

    • @navaskdr7252
      @navaskdr7252 ปีที่แล้ว +1

      @@vasikhali8688 കുരു

    • @vasikhali8688
      @vasikhali8688 ปีที่แล้ว

      @@navaskdr7252 അതും ഇതും പറയല്ലേ . കറക്ട് കാര്യം പറ . ആണോ അല്ലെ ??? നിങ്ങൾ 2 തവണ ഒരു ഡോക്ടറെ കണ്ടിട്ടില്ലേ . ചുഴലി മൗലവിയുടെ കണക്കിൽ നിങ്ങളും മുശ്രിക്കായിരിക്കും .

  • @bava5710
    @bava5710 ปีที่แล้ว +4

    ഇപ്പോൾ തലപാവ് സുന്നത്ത്
    മുമ്പ്ത്തെ കോലം കാണണം

    • @mohammedidharulhassan3125
      @mohammedidharulhassan3125 ปีที่แล้ว +2

      മുമ്പത്തെ കോലം എങ്ങനെയാ....

    • @bava5710
      @bava5710 ปีที่แล้ว

      @@mohammedidharulhassan3125 മുമ്പ് അബൂജാഹിലിന്റെ കോലം ഇപ്പോൾ സുർജിത്ത്ന്റെ കോലം.
      തലപാവ് ധരിച്ച പഞ്ചാബികളുടെ മുഖത്തിലുള്ള തെളിച്ചം പോലും ഈ ശൈത്തന്റെ .മുഖത്ത് കാണൂല

    • @bava5710
      @bava5710 ปีที่แล้ว

      @@mohammedidharulhassan3125 മുമ്പ് അബൂജാഹിലിന്റെ കോലം ഇപ്പോൾ സുർജിത്ത്ന്റെ കോലം.
      തലപാവ് ധരിച്ച പഞ്ചാബികളുടെ മുഖത്തിലുള്ള തെളിച്ചം പോലും ഈ ശൈത്തന്റെ .മുഖത്ത് കാണൂല

  • @mr_hafizjr495
    @mr_hafizjr495 ปีที่แล้ว

    Thavheeedariyathachuzhali

    • @JabirMusthafa123
      @JabirMusthafa123 หลายเดือนก่อน

      th-cam.com/users/shortsnaOo1EUEm9E?si=_sa82_BncizfVSSG

  • @lightinggirl5898
    @lightinggirl5898 ปีที่แล้ว +1

    Usthade ninghal kannur kambasaar palliyilundayirinho

  • @saleemsaleemburaak2494
    @saleemsaleemburaak2494 ปีที่แล้ว +7

    അപ്പോൾ ചുളുവിൽ ചക്കാപ്പി ഖുറാഫി കൾ ഇത് കേൾക്കുന്നുണ്ട് അതോണ്ടാണല്ലോ ഇത് കേട്ട്. ഹാലിലകുന്നത്. ഭയങ്കര ജാഹിലുകൾ തന്നെ..

    • @gooda2660
      @gooda2660 ปีที่แล้ว

      നരകം പതിസ്ഥലത്തുണ്ട് കേട്ടോ.

  • @jasimuthu7159
    @jasimuthu7159 ปีที่แล้ว +5

    ആരാടോ കാക്ക ഈ പറയുന്നത് താൻ ഖുറാനും ഹദീസും ദുർ വ്യാഖ്യാനം ചെയ്താൽ അത് വിശ്വസിക്കാൻ വഹാബികളെ കിട്ടും ഇവിടെ ഖുർആൻ ഹദീസ് പഠിപ്പിക്കാൻ പണ്ഡിതന്മാരുണ്ട് തന്റെ പരിപ്പ് ഈകാലത് വേവൂല ഖുർആൻ ഹദീസ് ഓദി ഇത്രവലിയ കളവ് പറയാൻ തന്നെ കൊണ്ട് മാത്രം പറ്റു ഒരു പാട് ഖുർആൻ പരിഭാഷ പല ഭാഷയിലും ഉണ്ട് ഹദീസുകളും നുഹ് നബിയുടെ ചരിത്രം മുസ്ലിം കൾക്ക് അറിയാത്ത പോലെയാണ് വിറളി പിടിച്ചുള്ള ഈ കഥാ പ്രസംഗം വഹാബി കുഞ്ഞാടുകൾ ഇത് ആദ്യം കേൾക്കുകയായിരിക്കും ശിർക്കും തൗഹീതും വേർതിരിച്ചു മനസിലാക്കാനുള്ള ഹിദായത് നിങ്ങളുടെ അഹങ്കാരം കൊണ്ട് അള്ളാഹു നിങ്ങൾക് നൽകിയിട്ടില്ല ഈ പ്രസംഗിച്ചു എല്ലാം തന്നെ ഖുർആൻ ഹദീസിന് എതിരാണ് വഹാബികളുടെ പണത്തിന്റെ കേട്ടുകളല്ലേ പെട്ടിയിൽ ഇതൊക്കെ കളവാണ് എന്ന് അക്കമിട്ടു പറയാൻ കഴിയും ഇതിന് മറുപടി പറയാത്തത് പട്ടി മൂത്രം ഒഴിച്ചോടാത്ത ഒക്കെ വെള്ളം ഒഴിക്കാൻ പറ്റുകയില്ലല്ലോ ഇതൊക്കെ പഴകി പുളിച്ചു നാറിയ നിങ്ങളുടെ വഹാബി ഉപ്പാപ്പ മാരുടെ ചീറ്റി പോയ ആശയങ്ങളാണ് അതിനൊക്കെ മറുപടി കൊടുത്ത് വെള്ളം കുടിപ്പിച്ചതാണ് കാക ചരിത്രം പഠിക്കണം ചങ്ക് കീറിയിട്ട കാര്യമില്ല ഇബ്‌ലീസ് ഇങ്ങിനെ തന്നെയാണ് വരിക ഇബ്‌ലീസിനെ കണ്ടിട്ടുണ്ടോ ഒന്ന് കണ്ണാടിയിൽ നോക്കുക

    • @kareem9785
      @kareem9785 ปีที่แล้ว

      ശുദ്ധ വിവരക്കേട്!
      സമസ്തക്ക് ഖുർആൻ മനസ്സിലാവില്ല !!
      ഓല വാറുകൾ മനസ്സിലാവും! മക്ബറയും പൂരവും Ext.....!!!

    • @arifk9725
      @arifk9725 ปีที่แล้ว

      Parippu vevunnumdu.kore allukal marunnundu.

    • @AboobackersidheekSidheek-ep9sq
      @AboobackersidheekSidheek-ep9sq ปีที่แล้ว

      മുൻ വിധിയില്ലാതെ േകൾക്കൂ
      അള്ളാഹു ഉദ്ദേശിച്ചാൽ
      രക്ഷെ െപടും

    • @JabirMusthafa123
      @JabirMusthafa123 หลายเดือนก่อน

      th-cam.com/users/shortsnaOo1EUEm9E?si=_sa82_BncizfVSSG

  • @alankottummal3953
    @alankottummal3953 10 หลายเดือนก่อน

    നൂഹ് നബിയുടെ കാലത്തും ശഹാദത്തിൽ മുഹമ്മദ് റസൂലുളളാഹ് എന്ന് ഉണ്ടായിരുന്നോ?
    അറിയാനും പഠിക്കാനും വേണ്ടി.

  • @Jabarmk543
    @Jabarmk543 ปีที่แล้ว +1

    അബൂജഹിൽ മക്കത്തെ ഏറ്റവും വലിയ പണ്ഡിതനായിരുന്നു അറിവ് ഉണ്ടായാൽ പോരാ തിരിച്ചറിവ് വേണം ആദമിന്റെമുന്നിൽ സുജൂദ് ചെയ്യാൻ മടികാണിച്ച ആസാസിൽ അറിവുള്ളവനായിരുന്നു

    • @JabirMusthafa123
      @JabirMusthafa123 หลายเดือนก่อน

      th-cam.com/users/shortsnaOo1EUEm9E?si=_sa82_BncizfVSSG

  • @ahmadkutty3367
    @ahmadkutty3367 ปีที่แล้ว +2

    قال تعالي ان وليكم الله ورسوله . الي اخر الاية

    • @akbarkp3182
      @akbarkp3182 ปีที่แล้ว

      ❤❤❤

    • @akbarkp3182
      @akbarkp3182 ปีที่แล้ว

      Ith usthdalla maulaviyan
      Sadaranakkare pattikkan oronn irangikkolum

  • @thajudheenma8298
    @thajudheenma8298 ปีที่แล้ว +3

    ഇദ്ദേഹത്തിന്റെ വാക്ക് എന്നെ വല്ലാതെ സങ്കടപ്പെടുത്തി🤷‍♂️ ഈ വാർദ്ധക്യ കാലത്തും ഹക്ക് മനസ്സിലാക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞില്ലല്ലോ പണ്ഡിത വേഷധാരിയായ ഇദ്ദേഹത്തിന്റെ ഷെറിൽ നിന്ന് എല്ലാ മുഅ്മിനീങ്ങളെയും അല്ലാഹു കാക്കട്ടെ പിഴച്ചുപോയ മൗലവിമാർക്ക് അല്ലാഹു മുത്ത് നബിയുടെ ഹക്ക് കൊണ്ട് ഹിദായത്ത് നൽകട്ടെ

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 ปีที่แล้ว +1

    ആത്മീയ ബിസിനസ് കാർക്ക് ക്ഷീണ o പറ്റുമോ?

  • @JabirMusthafa123
    @JabirMusthafa123 หลายเดือนก่อน

    Allahu caption pole akkatte

  • @makkarmm165
    @makkarmm165 ปีที่แล้ว

    എന്റെ ഉസ്താദേ..... ശിർക്കന്മാർ കുറേ ഇവിടെ വേണം..... അവിടെ നരകം പിന്നെ എന്തിനാ?

  • @mik6110
    @mik6110 ปีที่แล้ว +1

    ആദ്യം തബ് ലീഗ് പിന്നെ ജമാഅത്ത് പിന്നെ മുജാഹിദ് സലഫി പരിവർത്തനത്തിന്ന്താ പാതയിലൂടെ.. فوق كل ذي علم عليم

    • @aneesak8036
      @aneesak8036 ปีที่แล้ว

      മുസ്ലീം ന്ന് മാത്രം പറഞ്ഞാൽ പോരെ

  • @ismailpsps430
    @ismailpsps430 ปีที่แล้ว +8

    ഒന്നര മീറ്റർ നീളത്തിലല്ലേ താടി
    കെട്ടിപ്പിടിച്ചാൽ താടി മൂക്കിക്കേറും
    തുമ്മും 😋

  • @koyachaliyam2374
    @koyachaliyam2374 ปีที่แล้ว +3

    Padachoona aafiyath nalkana

  • @basheerthanaparambil9837
    @basheerthanaparambil9837 ปีที่แล้ว

    എന്താണ് ???

  • @Jabarmk543
    @Jabarmk543 ปีที่แล้ว +1

    ജൂതൻ തലപ്പാവ് വെച്ച് ഇറങ്ങിയതാ കാര്യമാക്കണ്ട

  • @haroonm924
    @haroonm924 ปีที่แล้ว

    Veedam.chumakkunna.kayuthaklkke.manassilavoola.paribasha.vayikke.

  • @anvar9ashraf940
    @anvar9ashraf940 ปีที่แล้ว

    തുർക്കിയിലുണ്ടായ ഭൂകമ്പത്ത് മായി ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ്

  • @ramlamoideen2808
    @ramlamoideen2808 ปีที่แล้ว

    പണംവണം..സിർക്ചൈതളും

  • @ashrafashrafi6755
    @ashrafashrafi6755 ปีที่แล้ว +1

    ഔലിയ ഇന്ന് സ്നേഹിക്കാതെ നിങ്ങൾ എങ്ങനെയാണ് നാണ് മനസ്സിൽ കെട്ടിപ്പിടിക്കാൻ ആണ് നിങ്ങളുടെ പേര് നിങ്ങൾക്ക് ആരാന്നാ പറഞ്ഞെ എന്താ നിങ്ങൾ എന്ന് ഒന്നും മനസ്സിലാവുന്നില്ല ഞാനെഴുതിയത് പോലെയാണ് നിങ്ങൾ

    • @gooda2660
      @gooda2660 ปีที่แล้ว

      ?

    • @JabirMusthafa123
      @JabirMusthafa123 หลายเดือนก่อน

      th-cam.com/users/shortsnaOo1EUEm9E?si=_sa82_BncizfVSSG

  • @musthafak7003
    @musthafak7003 ปีที่แล้ว

    എന്ത് കൊണ്ടാണ് സലഫികൾ തൗഹീദിന്റ പേരിൽ 8ഗ്രൂപ്പുകൾ ആയതു. അതിലരാണ് യഥാർത്ഥ തൗഹീധുകാർ അതിലൊരു തീരുമാനമാക്കിയിട്ട് പോരെ സമസ്തക്കരെമുശ്രിക് ആക്കാൻ

  • @fazalfams9776
    @fazalfams9776 ปีที่แล้ว +8

    വിവരം തീരെ ഇല്ല.... കാരണം ഇത് വരെ മൂപ്പർക്ക് തൗഹീദ് shahathath ഒരു പിടിയിയും കിട്ടിയില്ല... ബഡായി മാത്രം 😂

    • @magafoormadari2098
      @magafoormadari2098 ปีที่แล้ว

      നൂഹ് നബിയുടെ കാലത്ത് ആളുകൾ ഇങ്ങനെ തെന്നെ പറഞ്ഞത് 😁😁

    • @fazalfams9776
      @fazalfams9776 ปีที่แล้ว

      @@magafoormadari2098 ഹോ ഇപ്പോൾ chuzalikk നൂഹ് നബിയുടെ സ്ഥാനം കൊടുത്തോ 😂

  • @pkmohammed6610
    @pkmohammed6610 ปีที่แล้ว

    نعوذبالله عن شرك وشرالشياطين امين
    തന്നെപ്പോലുള്ള ഒരു ഇബ്ലീസിനെയും ആർക്കും പരിജയമില്ലായിരുന്നു

  • @abdulhakkim6956
    @abdulhakkim6956 ปีที่แล้ว

    രാത്തീബും ശിർക്കല്ല

  • @muhammedsaleem3258
    @muhammedsaleem3258 ปีที่แล้ว

    Manjharama? Where is it?

  • @azeezpottammal8898
    @azeezpottammal8898 ปีที่แล้ว

    മഹ്ശറയിൽ എവിടെ സമയം..... കെട്ടിപ്പിടിക്കാൻ.....

  • @messiboy6529
    @messiboy6529 ปีที่แล้ว

    ഇവിടെ സുന്നി കളും അല്ലാഹു വിന് മാ ത്രമേ ആരാധിക്കുന്നുള്ളൂ
    അത് മനസ്സിലാക്കാനുള്ള കഴിവ്
    നിങ്ങൾക്ക് ഇല്ലാതെ പോയി മുജാഹിധേ

    • @fayiskp2209
      @fayiskp2209 ปีที่แล้ว

      പിന്നെ എന്തിനാണ് നിങ്ങൾ മങ്കൂസ് മൗലൂദിൽ നബി (സ ) പാപങ്ങളുടെ ആവലാതികൾ ബോധിപ്പിക്കുന്നത്.. മോഹിയുദ്ധീൻ ഷൈക്കെ രക്ഷികണേ എന്ന് പറയുന്നത്.. ബാധിരീങ്ങളുടെ ഹക്ക് ജഹ് ബറകത് കൊണ്ട് സഹായം തേടുന്നത്.. ഖുർആനിൽ ഇത് വിലക്കിയതാണ്..👇
      അസ്സുമർ 39 : 3
      അറിയുക: അല്ലാഹുവിന്‌ മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ ( പറയുന്നു: ) 'അല്ലാഹുവിങ്കലേക്ക്‌ ഞങ്ങള്‍ക്ക്‌ കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടി മാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌'. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധി കല്‍പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.

    • @fasalulnajeebps854
      @fasalulnajeebps854 ปีที่แล้ว

      Jaar😁am

  • @farooqa1751
    @farooqa1751 ปีที่แล้ว +2

    കാക. സൈത്താൻ ഏത് വേശ ത്തിലാണ് വന്നത്

    • @fayiskp2209
      @fayiskp2209 ปีที่แล้ว

      മനുഷ്യ കോലത്തിൽ.. ഇന്ന് ജീവിച്ചിരിക്കുന്ന പകര ഉസ്താദ് ഇല്ലേ ഏതാണ്ട് ആ ചായയും ആ കോലവും ഉണ്ടാകും..

  • @moralworld4261
    @moralworld4261 ปีที่แล้ว +4

    എട്ടിൽ പൊട്ടി തകർന്ന മുജാഹിദ് മതം ഇന്ന് ഇരുട്ടിൽ തപ്പുകയാണല്ലോ ഇത്തരുണത്തിൽ മുജാഹിദു 8 ഗ്രൂപ്പുകൾ നമുക്കൊന്ന് പരിചയപ്പെടാം
    ഗ്രൂപ്പ്‌ 1 മടവൂർഗ്രൂപ്പ്‌
    -----------------------------
    ഹുസൈൻ മടവൂർ
    നാസർ സുല്ലമി
    എം ഐ സുല്ലമി
    സിഹ്‌റിൽ വിശ്വസിച്ചാൽ ശിർക്. അത്കൊണ്ട് സുന്നികളെ പോലെ knm, wisdom തുടങ്ങി ബാക്കി 7 ഗ്രൂപ്പ്‌ മുജാഹിദും മുശ്രിക്കുകൾ.(ബിംബാരാധകർ )
    ഗ്രൂപ്പ്‌ 2
    ഔദ്യോഗിക knm
    --------------------------
    AR സലഫി
    അനസ് മൗലവി
    ഹനീഫ കായക്കൊടി
    സിഹ്ർ ശിർക്കല്ല
    .അതിൽ മടവൂർ ഗ്രൂപിന് തൗഹീദ് തിരിഞ്ഞില്ല. ജിന്നിനോടുള്ള പ്രാർത്ഥന ശിർക്കല്ല എന്ന് പറയുന്ന wisdom മുജാഹിദുകൾ അല്ലാഹുവിൽ പങ്കു ചേർക്കുന്നവർ.
    ഗ്രൂപ്പ്‌ 3
    Wisdom ഗ്രൂപ്പ്‌
    --------------------------------
    മുജാഹിദ് ബാലുശ്ശേരി
    Cp സലീം
    ഹുസൈൻ സലഫി
    ജിന്നിനോടുള്ള തേട്ടവും, സിഹ്‌റും ശിർക്കല്ല. എന്നാൽ മഹാന്മാരോടുള്ളത് ശിർക്കുമാണ്. സിഹ്ർ വിശ്വസിക്കൽ ശിർക്കാണെന്ന് പറയുന്ന മടവൂരികൾ മുശ്രിക്.
    ഗ്രൂപ്പ്‌ 4
    ജിന്ന് ഗ്രൂപ്പ്‌ 1
    (സക്കറിയ സലാഹിഗ്രൂപ്പ്)
    --------------------------------------
    സക്കറിയ സലാഹി
    റഷീദ് ചളവറ
    ആദ്യം wisdom ഗ്രൂപ്പിൽ ആയിരുന്നു.ഇപ്പോൾ സ്വന്തം ഗ്രൂപ്പിൽ. പരിധിയിലുള്ള ജിന്നിനോട് തേടിയാൽ ശിർക്കല്ല. പരിധിക്ക് അപ്പുറം ശിർക്
    ഗ്രൂപ്പ്‌ 5
    ജിന്നു രണ്ടാമത്തെഗ്രൂപ്പ്‌
    -----------------------------------
    ജബ്ബാർ മൗലവി
    ഗ്രൂപ്പ്‌ 6
    ജിന്ന്മൂന്നാംഗ്രൂപ്
    ---------------------------
    ഫൈസൽ മൗലവി
    ഹാളിറായ ജിന്നിനോട് പ്രാർത്ഥിക്കാം ശിർക്കല്ല
    .ഇമാം നവവിയെ പോലുള്ളവർ മുശ്രിക് ആണെന്ന് പറയാൻ പാടുള്ളതല്ല.
    ഗ്രൂപ്പ്‌ 7
    മഞ്ചേരിഗ്രൂപ്പ്‌(ISM)
    (ഇരിവേറ്റി ഗ്രൂപ്പ്‌ )
    --------------------------
    അബ്ദു റഹ്മാൻ ഇരിവേറ്റി
    ബുസ്താനി
    അലി മദനി
    കരിമ്പിലാക്കൽ
    സലാം സുല്ലമി
    സിഹ്ർ വിശ്വാസം ശിർക്. ബുകാരി ഇമാമിന് ശിർക് തിരിഞ്ഞില്ല.
    ഗ്രൂപ്പ്‌ 8
    ചേകനൂർമുജാഹിദ് ഗ്രൂപ്പ്‌
    --------------------------------------
    ചേകന്നൂർ മൗലവി
    ജാമിദ ടീച്ചർ
    അത്തഹിയ്യാത് ഓതൽ ശിർക്. കാരണം മരിച്ച നബിയെ വിളിക്കുന്നുണ്ട്
    . ഹജറുൽ അസ്വത കല്ല് ഹിന്ദുക്കളുടെ കല്ല് പോലെ കല്ലലാരാധനയാണ് .

    • @abd8063
      @abd8063 ปีที่แล้ว

      Masha allah good write 👍

    • @bicchi4292
      @bicchi4292 ปีที่แล้ว +1

      ഇങ്ങനെ ഗ്രൂപ്പ് എണ്ണിയാൽ, സമസ്ത ഇപ്പോൾ ഒരു 100 ഗ്രൂപ്പായിട്ട് ഉണ്ടാവും. ഒന്നാമത്തേത് ഇ കെ. രണ്ടാമത്തേത് എപി മൂന്ന് സംസ്ഥാന. നാല് ദക്ഷിണ സമസ്ത. 5 നൗഷാദ് അഹ്സനി. 6 നജീബ് മൗലവി, 7 മാവേലിയെ മമ്മാലിയാക്കി ഓണം ഹലാൽ ആക്കിയ ഗ്രൂപ്പ്, ജ്യൂസ് ജൂതന്മാരുടെ ആയതുകൊണ്ട് ഹറാം ആക്കിയ കാസിമി. ആലും തറ ത്വരീകത, കള്ളം തോട് ത്വരീക്കത്ത് etc......

    • @bicchi4292
      @bicchi4292 ปีที่แล้ว

      ചേളാരി പല്ലിയെ കൊല്ലണമെന്ന് പറഞ്ഞതിന് അസ്കർ അലി ഗ്രൂപ്പ്. സി എമ്മിന്റെ കറാമത്ത് മുഴുവൻ പറഞ്ഞതിന് നഈമി പുറത്താക്കിയ ഗ്രൂപ്പ്. ലോകം നിയന്ത്രിക്കുന്നത് സി എം ആണെന്ന് പറഞ്ഞതിന് സി എം വരുന്നതിനുമുമ്പ് ഫ്ലൈറ്റ് നിയന്ത്രി ച്ചത് സിഎം അല്ലല്ലോ എന്ന് പറഞ്ഞ പേരോട് ഗ്രൂപ്പ്. Etc...

  • @haneefahaneefa1461
    @haneefahaneefa1461 ปีที่แล้ว

    ആട്ടിൻ തോലണിഞ്ഞ ചെന്നായയാണല്ലൊ - സൂക്ഷിക്കണെ

  • @usm4900
    @usm4900 ปีที่แล้ว

    Usthadinde kolathil kazaboona dajjaloona shaithan

    • @JabirMusthafa123
      @JabirMusthafa123 หลายเดือนก่อน

      th-cam.com/users/shortsnaOo1EUEm9E?si=_sa82_BncizfVSSG

  • @bava5710
    @bava5710 ปีที่แล้ว +3

    കോണകം കെട്ടിയാൽ തലപവിന്റ ഫലം കിട്ടൂല

  • @abdussalamlatheefi610
    @abdussalamlatheefi610 ปีที่แล้ว +7

    കളവ് പറയുന്ന ചുഴലി' കിതാബ് വെച്ച് ചർച്ചക്ക് ദൈര്യം ഉണ്ടോ?

    • @Abbas-en1zm
      @Abbas-en1zm ปีที่แล้ว +2

      നിന്നോടോ?

    • @moideenmenatil9894
      @moideenmenatil9894 ปีที่แล้ว +2

      പാളക്കിത്താബല്ലേ അത്ങ്ങളന്നെ ഓയിക്കോളീ.. കായും മാങ്ങി നക്കിക്കോളീ.. ഞമ്മക്ക് മാണ്ട

  • @hamzamuttil1868
    @hamzamuttil1868 ปีที่แล้ว +1

    ഇബ് ലീസ് പല കോലത്തിലും വരും

  • @basheersaudi4807
    @basheersaudi4807 ปีที่แล้ว

    Ede kalkkuppol e k saggigalkkum A p saggigalkkum kuruppottum

  • @lighter3578
    @lighter3578 ปีที่แล้ว +1

    തൗഹീദ്. മുജാഹിദ് ൻ്റെ
    എല്ലാം ക്ലിർ
    ആണേ....🤣😂🤣

  • @hamzaalakkal2936
    @hamzaalakkal2936 ปีที่แล้ว

    ചമ്മച്ചക്കാരെ കേട്ടു പഠിക്കു.
    യഥാർത്ഥ ദീൻ ഇതല്ലല്ലാതെ വേറെ ഏതാണ്...?

    • @JabirMusthafa123
      @JabirMusthafa123 หลายเดือนก่อน

      th-cam.com/users/shortsnaOo1EUEm9E?si=_sa82_BncizfVSSG

  • @tkjsaqafi2194
    @tkjsaqafi2194 ปีที่แล้ว +4

    വഹാബി തലമുറയിലും ശൈത്വാൻ പ്രവേശിച്ചു

    • @fayiskp2209
      @fayiskp2209 ปีที่แล้ว

      തന്നെ എലാം അപ്പം തന്നെ കണ്ടുപിടിച് കളയും... നിങ്ങൾ ഇവിടെയും ഒന്നും ജനിക്കേണ്ട ആൾ അല്ല...

    • @JabirMusthafa123
      @JabirMusthafa123 หลายเดือนก่อน

      th-cam.com/users/shortsnaOo1EUEm9E?si=_sa82_BncizfVSSG

  • @tkjsaqafi2194
    @tkjsaqafi2194 ปีที่แล้ว

    അള്ളാഹു അല്ലാത്ത പ്രവാചകൻമാരെ അവർക്കറിയാമായിരുന്നു മൗലവി

  • @shajahanbaqafi8507
    @shajahanbaqafi8507 ปีที่แล้ว +2

    Evan usthad alla, iblees aanu..

    • @abd8063
      @abd8063 ปีที่แล้ว

      😂

    • @AboobackersidheekSidheek-ep9sq
      @AboobackersidheekSidheek-ep9sq ปีที่แล้ว

      സങ്കടം േകേട്ടിട്ട് തല പണയം െവക്കാ െത
      മനസ്സിലാക്കൂ ...
      രക്ഷെപെടും

    • @JabirMusthafa123
      @JabirMusthafa123 หลายเดือนก่อน

      th-cam.com/users/shortsnaOo1EUEm9E?si=_sa82_BncizfVSSG

  • @hassainarck760
    @hassainarck760 ปีที่แล้ว +10

    സുന്നി വേഷത്തിൽ വഹാബി പ്രചരണം ആള് കൊള്ളാമല്ലോ തലശ്ശേരി സ്റ്റേഡിയം പള്ളിയിൽ നിന്നും തുടങ്ങിയ യാത്ര തബ്ലീഗ് ജമാഅത്തിന്റെ കൂടെയും പിന്നെ വഹാബി പാളയത്തിലും അതോടൊപ്പം അൽപം യുക്തി ചിന്തയും... തലപ്പാവ് ധരിച്ചതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന വല്ലകാര്യലാഭവുമുണ്ടാവും

    • @muhammedak6044
      @muhammedak6044 ปีที่แล้ว +5

      അപ്പൊ, തലപാവ് ധരിക്കുന്നത് കാര്യ ലാഭത്തിനു വേണ്ടിയാണ് അല്ലേ... അത് ശരി.

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 ปีที่แล้ว +2

      നിന്റെ ദൈവം മടവൂർ അല്ലെ

    • @hashimthayal9207
      @hashimthayal9207 ปีที่แล้ว

      @@dhashaavathaardhashaavatha2293 iiyaalu മുമ്പ് തബ്ലീഗ് ആയിരുന്നു.ഇപ്പോഴാണ് തൗഹീദ് തിരിഞ്ഞത്..കഷ്ടം

  • @aboobakarpathoor7414
    @aboobakarpathoor7414 ปีที่แล้ว

    Vn ,ഇബ്ലീസ്

  • @ashrafdaee1402
    @ashrafdaee1402 ปีที่แล้ว

    ഇത്ര വയസ്സായിട്ടും നുണപറച്ചിലിന് ഒരു കുറവുമില്ല

  • @mohammedali-fi5ft
    @mohammedali-fi5ft ปีที่แล้ว

    തലപ്പാവ് എന്നേ സുന്നതയാദ്

  • @hussainkt9395
    @hussainkt9395 ปีที่แล้ว

    ഈ മൗലവി കുറച്ചുകാലം തബ്ലീഗ് ജമാഅത്ത് ആയിരുന്നു പിന്നെ മുജാഹിദിലേക്ക് പോയി. ഇപ്പോൾ ഏതിലാണ് എന്ന് ശരിക്കും അറിയില്ല. ആദ്യം ഇയാളുടെ തൗഹീദ് തന്നെ ഒന്ന് ഉറപ്പിച്ചാൽ മതിയായിരുന്നു. ബ്രേക്ക് ഇല്ലാത്ത തൗഹീദാണ് ഈ മൗലവിയുടേത്. ആദ്യം മൗലവിയുടെ തൗഹീദ് ഒന്ന് ഉറക്ക ട്ടെ .എന്നിട്ട് മറ്റുള്ളവരുടെ തൗഹീദ് ഉറപ്പിക്കാം

  • @BasheerBaquavi
    @BasheerBaquavi ปีที่แล้ว

    ഇയാൾ തബ്ലീഗ് കാരൻ ആണ് എന്ന് തോന്നുന്നു തലേക്കെട്ട് കണ്ട് ആരും വഞ്ചിതരാവരുത്

    • @BasheerBaquavi
      @BasheerBaquavi ปีที่แล้ว

      ആരാധനയും ആദരവും താങ്കൾ കൂട്ടിക്കുഴക്കുന്നു. സാധാരണക്കാരെ വഞ്ചിക്കുന്നു -

  • @saidalaviak7868
    @saidalaviak7868 ปีที่แล้ว

    Nammak nammle undaavoo. Oru bappayum undavoola pinnaya ee tableegkaren

  • @muhammedsalimmsl4322
    @muhammedsalimmsl4322 ปีที่แล้ว

    എടോ ഇസ്ലാമിക പ്രഭാഷണം എന്നത് മാറ്റി മുജാഹിൽ പ്രസംഗം എന്ന് title കൊടുക്കൂ.... നിങ്ങൾ ശൈത്താന്റെ പാർട്ടിയല്ലെങ്കിൽ ! മുജാഹിദ് മതവും ഇസ്ലാം മതവും ഒന്നല്ലെടോ !

  • @sheejashaji6138
    @sheejashaji6138 ปีที่แล้ว +1

    Vattano, onnm manasilayilla

    • @fayiskp2209
      @fayiskp2209 ปีที่แล้ว +1

      രാമായണം മുഴുവനും വായിച്ചിട്ട് രാമൻ സീതയ്ക്ക് ആരാണ് എന്ന് പറയുന്നത് നിങ്ങളെ പോലെയുള്ളവരെ ഉദ്ദേശിച്ചാണ് അല്ലെ...മനസിലായില്ലെങ്കിൽ മനസിലായില്ല എന്ന് പറയുക വട്ടാണോ പൊട്ടനാന്നോ എന്ന് നീ പറയുവാൻ നിങ്ങൾ ഖുർആനും ഹദീസും വായിച്ച് മനസിലാക്കിയ ആളാണോ..

  • @vasikhali8688
    @vasikhali8688 ปีที่แล้ว

    ഇയാൾ ഡോക്ടറുടെ അടുത്ത് രണ്ട് തവണ പോയാൽ ഇസ്ലാമിന്ന് പുറത്തു പോകുമെന്ന് പറഞ്ഞ മൗലവിയല്ലേ

  • @ahmedjalaludheen6609
    @ahmedjalaludheen6609 ปีที่แล้ว

    Eth ustadalla salafiyanu