ഭാര്യയെ തൊട്ടാൽ വുളൂ മുറിയുമോ ?? ഫൈസൽ മൗലവിക്ക് മറുപടി

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 314

  • @Pc-vy7kr
    @Pc-vy7kr 3 หลายเดือนก่อน +6

    عَنْ عَائِشَةَ، قَالَتْ إِنْ كَانَ رَسُولُ اللَّهِ صلى الله عليه وسلم لَيُصَلِّي وَإِنِّي لَمُعْتَرِضَةٌ بَيْنَ يَدَيْهِ اعْتِرَاضَ الْجَنَازَةِ حَتَّى إِذَا أَرَادَ أَنْ يُوتِرَ مَسَّنِي بِرِجْلِهِ ‏.‏
    ആഇശ رَضِيَ اللَّهُ عَنْهَا യിൽ നിന്ന് നിവേദനം: അവർ പറയുന്നു: നബി ﷺ (രാത്രിയിൽ) നമസ്ക്കരിച്ചുകൊണ്ടിരിക്കുമ്പോൾ, ഞാൻ അദ്ദേഹത്തിന്റെ മുമ്പിൽ മൃതദേഹം നമസ്‌കാരത്തിനായി കിടത്തിയപോലെ വിലങ്ങനെ കിടക്കുമായിരുന്നു. എന്നിട്ട് അദ്ദേഹം വിത്ർ ആക്കാൻ ഉദ്ദേശിക്കുന്ന നേരത്ത്, തൻറെ കാലുകൊണ്ട് എന്നെ സ്പർശിക്കുമായിരുന്നു. (നീങ്ങിക്കിടക്കുവാൻ സ്പർശിക്കും എന്നർത്ഥം). (നസാഈ 166)

  • @Shihabnv-oq6wf
    @Shihabnv-oq6wf 2 หลายเดือนก่อน +6

    നിക്കാഹ് ചെയ്താൽ അന്യയയല്ല വുളുമുറിയില്ല

  • @hakeemsalih2907
    @hakeemsalih2907 ปีที่แล้ว +6

    മനുഷ്യൻറെ ഗുഹ്യഭാഗങ്ങൾ നമ്മുടേതാണ് നമ്മളോട് ബന്ധപ്പെട്ടതാണ് ഒഴിച്ചുകൂടാൻ പറ്റാത്തതാണ് അതുകൊണ്ട് തൊട്ടാൽ ഒതു മുറിയുകയില്ല എന്ന് പറയാൻ പറ്റില്ല

  • @MediaTube2
    @MediaTube2 ปีที่แล้ว +8

    നിക്കാഹ് കഴിച്ചത് കൊണ്ടാണ് ഉസ്താതേ അറിയാതെ ഒന്ന് തൊട്ടു പോയാൽ വുളു മുറിയില്ലാന്നു പറയുന്നത്.. സത്യത്തിൽ ഉസ്താദ് പറഞ്ഞു വരുന്നതും മറ്റേ മൗലവി പറയുന്നതും ഒന്ന് തന്നെ.. ഭാര്യയെ ലൈംഗിക താല്പര്യത്തോടെ തൊടുമ്പോൾ ആണ് വുളു മുറിയുക.

  • @haneefapallimanhalil5881
    @haneefapallimanhalil5881 2 หลายเดือนก่อน +12

    അതിനിപ്പോ എന്തിനാ ബേജാറ് മൊയ്‌ലിയാരെ നിങ്ങൾക് മുറിയും എങ്കിൽ ഒരു വുളൂ എടുത്തോളൂ മുറിയില്ല എന്നുള്ളവർ എടുക്കണ്ട ബാക്കി പടച്ചോൻ തീരുമാനിച്ചോട്ടെ

  • @SmilingGazingIguana-bg4pg
    @SmilingGazingIguana-bg4pg 9 หลายเดือนก่อน +16

    ഈ ഉസ്താദ് ഇപ്പോഴും മദ്രസയിൽ പഠിച്ചതും കെട്ടിപിടിച്ചു ഇരിക്കാണ്..
    ഉസ്താതെ കാലം മാറി ആളുകൾ വിശുദ്ധ ഖുർആനും.. ഹദീസുകളും. പ്രമാണങ്ങളും തേടി പഠിച്ചു കൊണ്ട് ഇരിക്കാണ്.....
    ഉസ്താതെ മദ്രസയിൽ രണ്ടാം ക്ലാസിൽ പഠിച്ചത് ഒക്കെ വിട്ടിട്ട് പ്രമാനങ്ങളിലേക്ക് മടങ്ങു.. അങ്ങിനെ മടങ്ങി യെതാർത്ഥ ദീൻ പഠിച്ചാൽ നിങ്ങളെ ചിലപ്പോ വഹാബി എന്ന് വിളിക്കും ചിലർ... അതാണ്‌ ഫൈസൽ മൗലവി...

    • @abiathikkavilshortsvedios2507
      @abiathikkavilshortsvedios2507 8 หลายเดือนก่อน +3

      Nabiyude charitram onnum ee musliyar kettittilla . Ayisha(r) paranja adeesh kandittilla . Ippoyum marasil padichirikkukayaa 😅

    • @pachaqubba3086
      @pachaqubba3086  2 หลายเดือนก่อน +1

      @@abiathikkavilshortsvedios2507 ശാഫിഈ ഇമാമിനും അറിയില്ല എന്ന് ഉണ്ടോ

    • @Salimsalim-qu8eh
      @Salimsalim-qu8eh หลายเดือนก่อน

      ഭാര്യയുടെ ഉമ്മ അന്യസ്ത്രിയല്ലേ

  • @pksbavashareef5952
    @pksbavashareef5952 2 หลายเดือนก่อน +18

    ഭർത്താവും ഭാര്യയും മാത്രമുള്ള വീട്ടിൽ ഭർത്താവിന് വയസാകുമ്പോൾ അല്ലെങ്കിൽ രണ്ടാലൊരാൾക് അസുഖം വന്നാൽ എങ്ങിനെ വുളു ചെയ്യാൻ സഹായിക്കും

    • @pachaqubba3086
      @pachaqubba3086  2 หลายเดือนก่อน

      @@pksbavashareef5952 അതിനു ശാഫിഈ മദ്ഹബിൽ തന്നെ വഴികളുണ്ട് .ഇവ്ടെ ഫൈസൽ മൗലവി ശാഫിഈ മദ്ഹബിനെതിരെ നടത്തിയ ഒരു നുണ തുറന്നു കാട്ടി എന്നു മാത്രം

    • @abdulvahab1530
      @abdulvahab1530 2 หลายเดือนก่อน

      ​@@pachaqubba3086എങ്കിൽ ആ വഴി താനൊന്ന് പറ

    • @ramzimuhammed
      @ramzimuhammed หลายเดือนก่อน

      ഉത്തരം പറഞ്ഞു കൊടുക്കൂ ഉസ്താദ്☝🏻

  • @abdulrazakrazak6592
    @abdulrazakrazak6592 8 หลายเดือนก่อน +15

    അരിയെത്ര..? പയറ് അഞ്ഞായി.. അല്ല ചങ്ങാതി.. ഭാര്യ എന്നല്ലേ പറഞ്ഞത് അത് നികാഹ് കഴിഞ്ഞ അവസ്ഥയല്ലേ ഭാര്യ.. അവിടെ ത്വലാഖ് കഴിഞ്ഞാൽ പിന്നെ പിന്നെ തൊടുന്ന കാര്യമാണോ.. നിക്കാഹിന്റെയും ഇടയിലുള്ളതല്ലേ ഭാര്യ... അത് അന്യമാണോ. എങ്കിൽ ജനിക്കുന്ന മക്കൾ ജാരസന്തതികൾ ആവില്ലേ..

    • @nazishnazish7570
      @nazishnazish7570 2 หลายเดือนก่อน +1

      അതെ, ഈ ഒരു ഭാഗം കേട്ടാൽ തന്നെ മനസ്സിലാകും നിക്കാഹ് കഴിഞ്ഞാൽ ഭാര്യ അന്യ പെണ്ണല്ലെന്ന്, മരിക്കാൻ നേരത്ത് വരെ ഭാര്യയെ കൊണ്ട് ഉപകാരം ഉണ്ടാകില്ലല്ലോ റബ്ബേ 🙆‍♂️

  • @subairsanayya5704
    @subairsanayya5704 2 หลายเดือนก่อน +1

    അറിയുന്നവർക്കറിയാം അല്ലാത്ത വന്ചൊറിയാം ഉസ്താദെ

  • @Pc-vy7kr
    @Pc-vy7kr 3 หลายเดือนก่อน +3

    عَنْ عَائِشَةَ، أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ قَبَّلَ بَعْضَ نِسَائِهِ ثُمَّ خَرَجَ إِلَى الصَّلاَةِ وَلَمْ يَتَوَضَّأْ ‏.‏
    ആഇശ رَضِيَ اللَّهُ عَنْهَا യിൽ നിന്ന് നിവേദനം: നബി ﷺ തന്റെ സ്ത്രീകളിൽ (അതായത്, ഭാര്യമാരിൽ) ഒരാളെ ചുംബിച്ചു, തുടർന്ന് അദ്ദേഹം നമസ്കാരം നിർവ്വഹിക്കാൻ പോയി, അവിടുന്ന് വുളൂഅ് ചെയ്തില്ല. (ഇബ്നുമാജ:502)

  • @sjr6802
    @sjr6802 ปีที่แล้ว +30

    . ഒരു മനുഷ്യൻ മറ്റുള്ളവരോട് ഉള്ളതിനേക്കാൾ ബന്ധം ഭാര്യയോട് ഉണ്ട്. അവരെ തൊട്ടാൽ വുളു മുറിയുമെന്ന് പറഞ്ഞൽ അംഗീകരിക്കാൻ പറ്റില്ല

    • @pachaqubba3086
      @pachaqubba3086  ปีที่แล้ว +3

      ഇമാം ഷാഫി (റ)പറഞ്ഞത് വിഡ്ഢിത്തം ആണ് എന്ന് പറയാൻ എങ്ങനെ നിങ്ങൾക് കഴിയുന്നു .അല്ലാഹു കാക്കട്ടെ

    • @hakeemsalih2907
      @hakeemsalih2907 ปีที่แล้ว

      താത്ത ബന്ധം ഭാര്യയുമായി ഉള്ളതുകൊണ്ടാണ് തൊട്ടാൽ വുളു മുറിയും എന്ന് പറയുന്നത്

    • @ShamnadKm-dj2bi
      @ShamnadKm-dj2bi 7 หลายเดือนก่อน

      ഹനഫി മദ്ഹബിൽ വുളു മുറിയില്ല എന്നാണല്ലോ ​@@pachaqubba3086

    • @shoukathalishamsu5457
      @shoukathalishamsu5457 3 หลายเดือนก่อน +2

      ​@@pachaqubba3086 നിങ്ങൾ അന്ധമായി പലതും അനുകരിക്കുകയും അന്ധമായി അനുകരിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നു. എല്ലാ ദർശനങ്ങളുടെയും ഏറ്റവും വലിയ ശാപമായി പൗരോഹിത്യം മാറിയിരിക്കുന്നു

    • @alibai4639
      @alibai4639 2 หลายเดือนก่อน +1

      അപ്പോൾ ഹനഫി ഇമാം പറഞ്ഞത് വിഡ്ഢിത്തമാണോ?

  • @hhfrtg470
    @hhfrtg470 2 หลายเดือนก่อน +10

    ഫൈസൽ മൗലവിന്റെ വിവരം നിനക്ക് കിട്ടണമെങ്കിൽ നീ ഒരായുസ്സ് മുഴുവൻ പഠിക്കണം കാരണം സക്കാഫികൾ മുഖാമുഖത്തിൽ അത് പറഞ്ഞിട്ടുണ്ട്

    • @shamsuddeench6247
      @shamsuddeench6247 2 หลายเดือนก่อน

      ഫൈസൽന് വിവരമല്ല ഒലക്കയാണ് ഉള്ളത്

  • @MustafaMustafakannur
    @MustafaMustafakannur 3 หลายเดือนก่อน +3

    ഫൈസൽ മൗലവി സമസ്ത യിൽ നിന്നും പകുതി പഠിച്ചു അഹ്ലു സുന്നയിൽ വന്ന് തികച്ചും പഠിച്ചു പൂർത്തിയാക്കി

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 หลายเดือนก่อน +1

    ഭാര്യ യെ തൊട്ടാൽ വുളു മുറിയുകയില്ല ❤❤❤❤❤❤❤

  • @ShahulHameed-xq8sq
    @ShahulHameed-xq8sq 2 หลายเดือนก่อน +1

    സ്വന്തം ഭാര്യയെ തൊട്ടാൽ വുളു മുറിയുമെങ്കിൽ ഭാര്യയുടെ ഉമ്മാനെ തൊട്ടാൽ എന്ത് സംമ്പവിക്കും😅😅

  • @shazzshibum1554
    @shazzshibum1554 2 ปีที่แล้ว +11

    ഉളു വിന് ഹറാം ബാക്കി ഒക്കെ ഹലാൽ ബാക്കി യും ഹ റാ മാ കിയാൽമതി യായിരുന്നു 🥺

  • @abdulazeez9843
    @abdulazeez9843 ปีที่แล้ว +24

    കല്യാണം കഴിച്ചതോടു കൂടി ഭാര്യ അന്യർ അല്ലാതായില്ലേ സകാഫി

    • @sparkmedia578
      @sparkmedia578 ปีที่แล้ว +1

      അന്യർ എന്നതിന് നിങ്ങളല്ല ഡഫനിഷൻ നൽകേണ്ടത്. ശരീഅഃത്തു പറഞ്ഞിട്ടുണ്ട്. അത്‌ പഠിക്കാൻ ശ്രമിക്കുക

    • @backersheebas5529
      @backersheebas5529 ปีที่แล้ว +1

      സകാഫി ആകെ കുഴപ്പം ആണെല്ലോ

    • @MasterCraft-g8l
      @MasterCraft-g8l 2 หลายเดือนก่อน

      ​@@sparkmedia578 അപ്പൊ പിന്നെ ഭാര്യയുടെ ഉമ്മ ?
      എന്നൊരു ചോദ്യം

  • @nazishnazish7570
    @nazishnazish7570 2 หลายเดือนก่อน +1

    നിക്കാഹ് കഴിഞ്ഞാൽ അന്യ പെണ്ണ് എന്നുള്ളത് മാറി എന്നുള്ളത് നിങ്ങൾ തന്നെ പറഞ്ഞല്ലോ,

    • @pachaqubba3086
      @pachaqubba3086  2 หลายเดือนก่อน

      @@nazishnazish7570 നികാഹ് കഴിഞ്ഞു എന്നത് കൊണ്ട് മഹ്റമത് ആകുല

    • @mohammedashraf8062
      @mohammedashraf8062 6 วันที่ผ่านมา

      ഹജ്ജിനു പോകണമെങ്കിൽ മഹ്രം കൂടെ വേണം. ഭർത്താവിന്നേക്കാൾ വലിയ മഹ്രം ആരാണ് ​@@pachaqubba3086

  • @hhfrtg470
    @hhfrtg470 2 หลายเดือนก่อน +4

    ഭർത്താവിന്റെ മയ്യത്ത് ഭാര്യക്ക് കളിപ്പിക്കാം അവിടെ ഒരു വുളു ഉണ്ട് അത് അരാ' ചെയ്ത കൊടുക്കുക

    • @MasterCraft-g8l
      @MasterCraft-g8l 2 หลายเดือนก่อน

      മയ്യത്തിന്റെ വുളു ഒരു നിലക്കും മുറിയില്ല എന്നാണത്രേ വിധി

  • @razakk1480
    @razakk1480 ปีที่แล้ว +10

    കല്യാണം കഴിച്ചാൽ അന്യയല്ലല്ലോ പിന്നെ എങ്ങിനെയാണ് വുളു മാറിയുന്നത്

    • @rasheedm7942
      @rasheedm7942 4 หลายเดือนก่อน +1

      അന്യർ ആരാണ് ഭാര്യയെ മൊഴി ചൊല്ലിയാൽ അന്യയായി ഉമ്മ പെങ്ങൾ വാപ്പ സഹോദരൻ ഇവരുമായുള്ള ബന്ധം എങ്ങനെ ഒഴിവാക്കും അത് പറഞ്ഞ് തരു

    • @MujeebPalakkal
      @MujeebPalakkal 2 หลายเดือนก่อน

      ഉമ്മയും പെങ്ങളും അന്യരല്ല ഭാര്യ അന്യരല്ലെങ്കിൽ ഫൈസൽ മൗലവി പറഞ്ഞത് പ്രകാരം ഭാര്യ അന്യരല്ല ഉമ്മയും പെങ്ങളും ഭാര്യയെ പോലെ തന്നെയാണോ പെങ്ങളും ബന്ധപ്പെടാൻ പറ്റുമോ?

  • @basheerom4229
    @basheerom4229 ปีที่แล้ว +4

    Hi ഉസ്താദ് മുത്ത് നബി (s) വഫാത്തു സമയത്ത് അയിഷാ ( r )മടിയിൽ കിടന്നു വഫാത്തു ആയത്

  • @raheemraheemjanapriya7423
    @raheemraheemjanapriya7423 2 หลายเดือนก่อน +2

    ഫാത്തിമ (റ) മരണപെട്ടപ്പോൾ അലി (റ) ആണ് മയ്യിത്ത് കുളിപ്പിച്ചത് എന്ന് കേട്ടിട്ടുണ്ട്. അപ്പോൾ സഖാഫി പറഞ്ഞത് എങ്ങിനെ ശെരിയാവും ❓️

    • @MasterCraft-g8l
      @MasterCraft-g8l 2 หลายเดือนก่อน

      അതിൽ എന്താ പ്രശ്നം?

  • @hefilep5847
    @hefilep5847 2 ปีที่แล้ว +17

    ഒരു ആളെ കുറിച്ച് പറയുമ്പോൾ കളിയാക്കുന്നത് ജിന്ന് വിഭാഗം എത്രയോ സംഭവങ്ങൾ...... റസൂൽ അയശാ ബീവിയുടെ കാലിൽ നമസ്കരിക്കുമ്പോൾ നുള്ളിയത്.. എന്തു കൊണ്ട് തൊട്ടാൽ എങ്ങിനെ ഉളു മുറിയുക...
    അപ്പോ ഭാരിക്ക്‌ ഉണ്ടായ മക്കൾ എല്ലാം ഹറാം ആവുമോ

  • @anaska1976
    @anaska1976 3 หลายเดือนก่อน +2

    അപ്പൊ ഭാര്യയുമായി ശരീരിബന്ധപ്പെട്ടാൽ അധ് വെഭിചാരമാകും അല്ലെ 🤩

    • @pachaqubba3086
      @pachaqubba3086  3 หลายเดือนก่อน +2

      @@anaska1976 നികാഹിലൂടെ അല്ലാഹു ഹലാൽ ആക്കി തന്നു

    • @shoukathalim3472
      @shoukathalim3472 2 หลายเดือนก่อน

      Nikkahiloode thodalum halal aakki usthathe...

  • @Ahmed-sg3et
    @Ahmed-sg3et ปีที่แล้ว +6

    ഭാര്യയുടെ ഉമ്മയെ തൊട്ടാല്‍ മുറിയില്ലല്ലോ... നിക്കാഹ് കഴിച്ചതോടെ കൂടെ അന്യയായില്ലല്ലോ.. നിക്കാഹ് കഴിച്ചതോടെ തൊടാമല്ലോ

    • @pachaqubba3086
      @pachaqubba3086  ปีที่แล้ว +2

      ഭാര്യയുടെ ഉമ്മ വിവാഹ ബന്ധത്തിലൂടെയുള്ള ഉമ്മയാണ് .തൊട്ടാൽ വുളൂ മുറിയില്ല .ഇനി ആ ഭാര്യയെ ഒഴിവാക്കിയാലും

    • @അബ്ദുസലീം
      @അബ്ദുസലീം ปีที่แล้ว

      ഭാര്യയെ തൊട്ടാൽ വുദു മുറിയും ഖുർആൻ

    • @MasterCraft-g8l
      @MasterCraft-g8l 2 หลายเดือนก่อน

      ​​@@pachaqubba3086 നിക്കാഹ് കൊണ്ട് ഭാര്യയാകുന്ന സ്ത്രീയെക്കാൾ കൂടുതൽ ബന്ധം അവരുടെ ഉമ്മയും മറ്റുള്ളവരും ആകുമോ ഉസ്താദേ ?
      ഭാര്യയെ തൊട്ടാൽ മുറിയുന്ന വുളു അവരുടെ ഉമ്മയെ തൊട്ടാൽ മുറിയില്ല എന്ന് പറയുന്നതിന് ഒരു വിശദീകരണം തരാമോ ?

  • @Pc-vy7kr
    @Pc-vy7kr 3 หลายเดือนก่อน +6

    നബി രാത്രി നമസ്കരിക്കുമ്പോൾ നമസ്കരിക്കുമ്പോൾ അയിഷ (റ) യുടെ കാലിൽ തട്ടി എന്ന് ഹദീസിൽ ഉണ്ട്..
    അപ്പൊൾ വുളൂഹ് മുറിയില്ലേ???
    തൊട്ടാൽ വുളു മുറിയില്ല എന്ന് പറഞ്ഞ ഇഷ്ട്ടം പോലെ പണ്ഡിതർ ഉണ്ട്...
    ഇതൊന്നും വലിയ ഇഷ്യൂ അക്കേണ്ട കാര്യം ഉണ്ടോ?

    • @harndb
      @harndb 3 หลายเดือนก่อน

      ഏത് പണ്ഡിതൻ ഒന്ന് പറഞ്ഞു തരുമോ വഹാബി മൗലവി വേണ്ട 🙏😄

    • @MasterCraft-g8l
      @MasterCraft-g8l 2 หลายเดือนก่อน

      എന്തെങ്കിലും പറഞ്ഞു എന്ന് വരുത്തണ്ടേ ?
      നമ്മൾ വെറുതെ സമയം കളയുന്നു .

    • @ameenihsan5688
      @ameenihsan5688 หลายเดือนก่อน

      @@harndb ഹ നഫി പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ടല്ലോ അതുകൊണ്ടാണ് മക്കത്തേക്ക് പോകുമ്പോൾഹനഫി സ്വീകരിക്കണമെന്ന് പൊട്ടൻ മുസ്ലിയാക്കന്മാർ പറഞ്ഞു കൊടുക്കാറുള്ളത്

  • @abdussamadpt5185
    @abdussamadpt5185 2 หลายเดือนก่อน

    ഏത് പെണ്ണിനെ തൊട്ടാലും വുളു മുറിയില്ല

  • @mehanasjouhar7109
    @mehanasjouhar7109 ปีที่แล้ว +5

    അപ്പൊ ഹജ്ജ്ന് പോകുമ്പോ മഹറമായി ഭർത്താവ് പറ്റൂലല്ലേ

    • @pachaqubba3086
      @pachaqubba3086  ปีที่แล้ว +1

      മഹ്‌റം എന്നതിന്റെ അർത്ഥം മനസ്സിലാകാത്തത് കൊണ്ടാണ് ഈ ചോദ്യം വരുന്നത് .മഹ്‌റം എന്നാൽ വിവാഹ ബന്ധം ഹറാം ആയവർ എന്നാണ് .ഭർത്താവോ അല്ലെങ്കിൽ മഹ്റമോ എന്ന് തന്നെ കർമ്മ ശാസ്ത്ര പണ്ഡിതന്മാർ സ്ത്രീയുടെ യാത്ര ചർച്ച ചെയ്തിടത്ത് പറഞ്ഞിട്ടുണ്ട്

  • @Sadiqali-mq5go
    @Sadiqali-mq5go 2 ปีที่แล้ว +9

    ഹനഫി മദ്ഹബിൽ ഭാര്യ ഭർതക്കൻമാർ തൊട്ടാൽ വുളൂഹ് മുറിയില്ലല്ലോ

    • @pachaqubba3086
      @pachaqubba3086  2 ปีที่แล้ว +1

      അത് മദ്ഹബിയ്യായ ഹിലാഫാണ് .മൗലവിയുടെ കള്ളത്തരം കേൾക്കണമെങ്കിൽ വീഡിയോ ഒന്ന് കൂടെ കേൾക്കൂ .ശാഫിഈ മദ്ഹബിന്റെ നിലപാട് അയാൾ പച്ചക്കള്ളം പറയുന്നുണ്ട്

    • @kadarthamarath7205
      @kadarthamarath7205 2 ปีที่แล้ว

      Ennu paranjaal?

    • @mknabeelmk
      @mknabeelmk ปีที่แล้ว +1

      Enth bidalaanu moilyare... Oru hadees enkilum kanikk bharyaye thottal vudu muriyum ennath...

    • @dilsanakollam
      @dilsanakollam 3 หลายเดือนก่อน

      മക്കത്തു പോകുമ്പോൾ മതം മാറുമോ 🤔റസൂലിന് ശേഷമാണു ഇമാമുമാർ വന്നത് എന്ന് സഖഫി അത് മറക്കരുത്... സ്വന്തം ഭാര്യയെ അന്യ പെണ്ണായി കാണുന്ന മൊയ്‌ലാരെ

    • @MasterCraft-g8l
      @MasterCraft-g8l 2 หลายเดือนก่อน

      ​@@mknabeelmk ഹദീസ് പറഞ്ഞില്ല എന്നത് സത്യം ,ഇല്ലാഞ്ഞിട്ടാകും .

  • @jaleeltamam4614
    @jaleeltamam4614 2 หลายเดือนก่อน +1

    സഹോദരാ ഇസ്ലാമിനെ കുറിച്ചു നല്ലവണ്ണം പഠിച്ചിട്ടു വാ...
    ഫൈസൽ മൗലവി ഇതിനെ കുറിച്ചു തെളിവിന്റെ അടിസ്ഥാനത്തിലാണ് വിശദമായി സംസാരിക്കുന്നത്...
    താങ്കളെ പോലെ ഒരു മൂന്ന് മിനിറ്റിൽ അവസാനിക്കുന്നതല്ല. സമൂഹത്തെ തെറ്റി ധരിപ്പിക്കല്ലേ....

  • @mohammedniyas3378
    @mohammedniyas3378 2 หลายเดือนก่อน +1

    പരിശുദ്ധ ഇസ്ലാം മാനവരാശിക്ക് പൂർത്തീകരിച്ചു നല്കപ്പെട്ടിട്ട് 1400 ൽ പരം വർഷമായി. നമസ്കാരത്തിൽ കൈ എവിടെ കെട്ടണം, വിരൽ എവിടേക്ക് ചൂണ്ടണം തുടങ്ങിയവയിൽ പോലും കേരളത്തിലെ ഒരു വിഭാഗത്തിന് ഇന്നും വലിയ ധാരണയില്ല. ഖുർആൻ പഠിക്കേണ്ടത് സാധാരണക്കാർക്ക് ആവശ്യമില്ല എന്ന് പറയുന്ന പുരോഹിതർ ഉള്ള കാലത്തോളം ലോകാവസാനം വരെ ഇത്തരം ‘ഫണ്ടിതരുടെ’ വായ്താരികൾ ഇങ്ങനെ തുടർന്ന് കൊണ്ടേയിരിക്കും.

  • @jameelaarif3355
    @jameelaarif3355 ปีที่แล้ว +15

    അങ്ങനെ എങ്കിൽ മക്കത്തു പോയാൽ വുളു ഉണ്ടാവുമോ

    • @MustafaMustafakannur
      @MustafaMustafakannur 3 หลายเดือนก่อน

      മക്കത്ത് എത്തിയാൽ മദ് ഹബിൽ നിന്നും ഒറ്റ ചാട്ടം ഷാഫി മദ് ഹബിൽ നിന്നും ഹനഫിയിലേക്ക് അല്ലാഹുവിനെയും അവന്റെ റസൂലിനെയും പിൻപ്പറ്റുക ഈ കുറാഫി തലേ കെട്ട് കാരെ മാറ്റി നിർത്തുക നേരായ മാർഗത്തിൽ മുന്നോട്ട് പോവുക അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ

    • @MasterCraft-g8l
      @MasterCraft-g8l 2 หลายเดือนก่อน

      അതൊക്കെ ചോദിച്ചു പഠിക്ക് ജമീലാ .

  • @usmanmadammal7984
    @usmanmadammal7984 ปีที่แล้ว +8

    ഉസ്താദേ വയസാവുമ്പോൾ ആരും സഹായത്തിന്നില്ലങ്കിലും രണ്ടാളും മാത്രെ ഉള്ളു ഒരാൾക്ക് സ്വന്തം ഓള്എടുക്കാൻ വയ്യാതായാൽ മറ്റെയാൾ ഒളു എടുത്തു കൊടുക്കണ്ടേ തൊട്ടാൽ ഒളു മുറിയുന്നയാൾ എങ്ങനെ അടുചെയ്‌തു കൊടുക്കും 😂

    • @ppmsfaizy3534
      @ppmsfaizy3534 10 หลายเดือนก่อน

      തിന്നാൻ ഒന്നും കിട്ടിയില്ലങ്കിൽ
      ശവം തിന്നലിന്റെ വിദി എന്താണ് ?

  • @riyasputhiyapurayil9288
    @riyasputhiyapurayil9288 ปีที่แล้ว +5

    അപ്പോൾ ഭാര്യയുടെ ഉമ്മാനെ തൊട്ട് പോയാലോ?

  • @pmhasainar7141
    @pmhasainar7141 2 หลายเดือนก่อน +1

    Faisal. Hoolamoulavi.. V

  • @ranafathz
    @ranafathz 2 หลายเดือนก่อน

    ഈ ഉസ്താദിനൊക്കെ എപ്പോളാ സത്യം മസ്നസ്സിലാകുക. ഭാര്യ എങ്ങിനെ യാ അന്യ സ്യത്രീയാകുക 🤔🤔

  • @usmanmadammal7984
    @usmanmadammal7984 ปีที่แล้ว +7

    ഉസ്താദേ ഭാര്യയെ ടോട്ടൽ ഒളു മുറിയൂല നികാഹിന്റെ ബന്ധം നിലനിൽക്കുമ്പോൾ

    • @underworld2770
      @underworld2770 3 หลายเดือนก่อน

      എന്താണ് അതിനുള്ള തെളിവ്...??

  • @Abu_Mubarak_kumbol
    @Abu_Mubarak_kumbol 12 วันที่ผ่านมา

    ഒരു അന്യപെണ്ണ് നികാഹ് എന്ന ഉടമ്പടിയിലൂടെയണ് ഭാര്യ ആകുന്നത്
    അത് കൊണ്ട് അവൾ അന്യ സ്ത്രീ ആവതിരിക്കുന്നില്ല
    സൂക്ഷിക്കുക വഹാബിസം നിങ്ങളുടെ ഇമാമിന് കേട് വരുത്തുന്നത് പോലെ നിങ്ങളുടെ കർമ്മങ്ങളെയും കേട് വരുത്തും.

  • @MujeebPalakkal
    @MujeebPalakkal 2 หลายเดือนก่อน

    ഫൈസൽ മൗലവിക്ക് കുരുട്ടുബുദ്ധിയാണ്

  • @abdulhakeem7627
    @abdulhakeem7627 2 ปีที่แล้ว +11

    ഉസ്താദ് താങ്കൾക് തെറ്റി

  • @vlogitbyfebi900
    @vlogitbyfebi900 8 หลายเดือนก่อน +2

    എന്റെ ഭർത്താവിന്റെ ഉപ്പയെ തൊട്ടാൽ വുളു മുറിയില്ലല്ലോ അവരുടെ മകൻ എന്നെ വിവാഹം ചെയ്തതു കൊണ്ടല്ലേ അങ്ങനെ വന്നത് ചെയ്തില്ലായിരുന്നുവെങ്കിൽ അവർ എനിക്ക് അന്യപുരുഷൻ അല്ലായിരുന്നോ അതുപോലെ തന്നെ അല്ലെ ഭാര്യ ഭർതൃ ബന്ധവും വിവാഹം ചെയ്യുന്നേ വരെ അന്യസ്ത്രീ ആണ് വിവാഹം ചെയ്തകയിഞ്ഞാൽ അങ്ങനെ അല്ലല്ലോ? ? അങ്ങനെ എങ്കിൽ ഭർത്താവിനെ തൊടാനും കാണാനും ഒന്നും പാടില്ലല്ലോ ഇതെന്റെ വലിയൊരുസംശയം ആണ് ഭർത്താവിനെ തൊട്ടാൽ വുളു മുറിയും എന്നുള്ള ഒരു ആയത് കാണിച്ചതരാവോ?

    • @muhammedyaseen7249
      @muhammedyaseen7249 2 หลายเดือนก่อน

      നമ്മൾ അമൽ ചെയ്യേണ്ടത്, നമ്മൾ തന്നെ ഖുർആനും ഹദീസും ഇജ്തിഹാദ് ചെയ്തിട്ടല്ല. മറിച്ച് ഖുർആനും,ലക്ഷക്കണക്കിന് ഹദീസുകളും മനഃപാഠമാക്കിയ ഷാഫി, അബൂ ഹനീഫ, മാലിക്കി,ഹമ്പലി എന്നീ ഇമാമീങ്ങളുടെ മദ്ഹബ് അനുസരിച്ചാണ്. ഖുർആനിലെയും ഹദീസിലെയും നാസിഖിനെയും മൻസൂഖിനെയും തിരിച്ചറിയാത്ത പൊതുജനങ്ങൾ ഇജ്തിഹാദിനിറങ്ങിയാൽ ചേകന്നൂർ മൗലവിയെ പോലെ പിഴച്ച് പോകും. ഭാര്യയെ തൊട്ടാൽ വുദു മുറിയും എന്ന് മഹാനായ ഷാഫി ഇമാം പറഞ്ഞിട്ടുണ്ടെങ്കിൽ. അദ്ദേഹത്തിന്റെ ഈ കണ്ടത്തെലിനെ സമർത്തിക്കുന്ന തെളിവുകളും ന്യായങ്ങളും മഹാനാവർകളുടെ കിതാബുകളിലുണ്ടാകും.😞

    • @muhammedyaseen7249
      @muhammedyaseen7249 2 หลายเดือนก่อน

      നമ്മൾ അമൽ ചെയ്യേണ്ടത്, നമ്മൾ തന്നെ ഖുർആനും ഹദീസും ഇജ്തിഹാദ് ചെയ്തിട്ടല്ല. മറിച്ച് ഖുർആനും,ലക്ഷക്കണക്കിന് ഹദീസുകളും മനഃപാഠമാക്കിയ ഷാഫി, അബൂ ഹനീഫ, മാലിക്കി,ഹമ്പലി എന്നീ ഇമാമീങ്ങളുടെ മദ്ഹബ് അനുസരിച്ചാണ്. ഖുർആനിലെയും ഹദീസിലെയും നാസിഖിനെയും മൻസൂഖിനെയും തിരിച്ചറിയാത്ത പൊതുജനങ്ങൾ ഇജ്തിഹാദിനിറങ്ങിയാൽ ചേകന്നൂർ മൗലവിയെ പോലെ പിഴച്ച് പോകും. ഭാര്യയെ തൊട്ടാൽ വുദു മുറിയും എന്ന് മഹാനായ ഷാഫി ഇമാം പറഞ്ഞിട്ടുണ്ടെങ്കിൽ. അദ്ദേഹത്തിന്റെ ഈ കണ്ടത്തെലിനെ സമർത്തിക്കുന്ന തെളിവുകളും ന്യായങ്ങളും മഹാനാവർകളുടെ കിതാബുകളിലുണ്ടാകും.😞

  • @sssmmm7423
    @sssmmm7423 ปีที่แล้ว +2

    Supper മറുപടി

    • @minharabbitfarm950
      @minharabbitfarm950 5 หลายเดือนก่อน

      നിന്റെ ഭാര്യയെ 100 പ്രാവശ്യം തട്ടിപ്പോയാൽ നീ 100 പ്രാവശ്യം ഉള്ളു എടുക്കണം നമ്മുടെ പ്രസ്ഥാനം വിജയിക്കണം ശൈഖുനാ സി എം

  • @jalaliyachavakkad5232
    @jalaliyachavakkad5232 2 ปีที่แล้ว +3

    Masha Allah

  • @ramla5947
    @ramla5947 ปีที่แล้ว +2

    നമ്മൾ ഇപ്പൊ ഇതിൽ ഏതാണ് സ്വീകരിക്കേണ്ടത്

    • @MasterCraft-g8l
      @MasterCraft-g8l 2 หลายเดือนก่อน

      നിങ്ങളുടെ യുക്തി നിങ്ങളുടെ ഇഷ്ട്ടം.

  • @ibrahimmoosaakak2406
    @ibrahimmoosaakak2406 ปีที่แล้ว +2

    നിക്കാഹിന്റെ സമയത്ത് താങ്കൾ ഉദ്ദേശിച്ച അന്യയായ എന്ന സ്ത്രീയെ ഇണയാക്കി തുണയാക്കി ഹലാലായ ഭാര്യയാക്കി എന്ന വാക്കിന് പിന്നെ എന്താണ് അർത്ഥമുള്ളത്

    • @pachaqubba3086
      @pachaqubba3086  ปีที่แล้ว

      മഹ്‌റം മഹ്റമത് എന്താണ് എന്ന് മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ

    • @PkZahida
      @PkZahida 2 หลายเดือนก่อน

      Barthav baryak mahram alle 😅
      Angneyaanengil barya engineyaanu barthavinde koode yathra povuka
      Enthanu usthade onnum shariyavunnillallo

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 หลายเดือนก่อน

    നിക്കാഹ് ചെയ്തപെണ്ണിനെ
    തൊട്ടാൽ വുളു മുറിയുകയില്ല
    ❤❤❤❤❤❤❤❤❤❤❤

  • @abidorange2064
    @abidorange2064 2 ปีที่แล้ว +3

    മാഷാ അല്ലഹ് 🌹

  • @haneefamkd3085
    @haneefamkd3085 2 หลายเดือนก่อน

    2:15 2:15 ഉസ്താദേ നമ്മള് ആരെയാണ് പിൻപറ്റേണ്ടത്?
    അല്ലാഹുവിന്റെ റസൂലിനെയാണ് പിൻപറ്റേണ്ടത്. ഇത്തിബാഹ് നടത്തേണ്ടത് അല്ലാഹുവിന്റെ റസൂലിനെയാണ്
    അല്ലാഹുവിന്റെ റസൂല് അങ്ങനെ പറഞ്ഞിട്ടില്ല ആയിഷ( റ) റിപ്പോർട്ട് ഉണ്ട്
    നിങ്ങൾ ജനങ്ങളെ ആശയക്കുഴപ്പത്തിൽ ആക്കരുത്

  • @MasterCraft-g8l
    @MasterCraft-g8l 2 หลายเดือนก่อน

    നിക്കാഹ് കഴിച്ച സ്ത്രീയെ
    തൊട്ടാൽ മുറിയുന്ന വുളു അവരുടെ ഉമ്മയെ തൊട്ടാൽ മുറിയില്ല എന്ന് പറയുന്നതിന് ഒരു വിശദീകരണം തരാമോ .
    രണ്ട് ബന്ധവും ഒരേ നിക്കാഹ് കൊണ്ടാണല്ലോ?

  • @mohammedmusthafa6520
    @mohammedmusthafa6520 2 ปีที่แล้ว +5

    This is the statement of Ibn Abbas (may Allah be pleased with him) and it is also from Imam Ali bin Abi Talib (may Allah be pleased with him) as well as Hasan, Mujahid, and Qutada. It is also of the madhhab of Abu Haneefah. Ibn Jarir supports this statement, as well as At Tabari and Sheik Al Islam ibn Taimiyyah. The people who support this statement, use as proof the hadith of Ai'isha (may Allah be pleased with her), the wife of the Prophet (peace and blessings of Allah be upon him) who said, "I was sleeping in front of the messenger of Allah and my legs were in his qiblah. When he prostrated he touched me and I withdrew my legs, and when he stood I stretched them out". (Homes in those days did not have lamps.) (Bukhari narrated it, #328.)
    Bukhari aanu

  • @kpmuhammedkutty6729
    @kpmuhammedkutty6729 2 ปีที่แล้ว +42

    നിങ്ങൾ ഒരുഭാഗം മാത്രം പഠിച്ചു ഫൈസൽ മൗലവി എല്ലാഭാഗവും പഠിച്ചു

    • @bilalislamicmedia7886
      @bilalislamicmedia7886 ปีที่แล้ว +3

      അപ്പോ ഇമാം നവവി (റ) യ്ക്ക് ലക്ഷക്കണക്കിന് ഹദീസ് മന:പ്പാഠമുണ്ട്... ഫൈസൽ മൗലവിയ്ക്കോ...???

    • @nawvfalfahad8786
      @nawvfalfahad8786 ปีที่แล้ว +1

      മലയാളം ഖുർആൻ പഠിച്ചക്കും 🤣

    • @noorislamicchannel6384
      @noorislamicchannel6384 ปีที่แล้ว +1

      ഫൈസലിന്റെ ജിന്നിസം 😂

    • @saidareekadan2292
      @saidareekadan2292 ปีที่แล้ว

      ഇവർ ഇന്നത്തെ കാലത്ത് ഹജ്ജ് എങ്ങിനെചെയ്യും?? അവിടെ ത്വവാഫ് ചെയ്യുമ്പോൾ സ്ത്രീകളെ ടച് ചെയ്യാതിരിക്കില്ല പിന്നെ ഭാര്യയുമായി പോയാൽ കൈപിടിക്കേണ്ടിവരും ഇല്ലെങ്കിൽ കൂട്ടം തെറ്റും

    • @harndb
      @harndb ปีที่แล้ว

      ഉണ്ട

  • @pksbavashareef5952
    @pksbavashareef5952 2 หลายเดือนก่อน

    ഒന്നും മനസ്സിലായില്ലല്ലോ ഉസ്താദെ

  • @ibrahimvk2443
    @ibrahimvk2443 2 ปีที่แล้ว +3

    👍👍👍 Masha Allah

  • @UvaisP-v6r
    @UvaisP-v6r หลายเดือนก่อน

    നിങ്ങൾക്ക് മനസ്സിലായിട്ടില്ല

  • @maleeha7862
    @maleeha7862 2 หลายเดือนก่อน

    Alla,, ഉസ്താ ഹലാലായത്തെകൊണ്ടാണ് തൊടുന്നത്

  • @AliAkbar-i8e5x
    @AliAkbar-i8e5x ปีที่แล้ว +1

    ഭയങ്കര ബുദ്ധി

  • @ramlahaider8612
    @ramlahaider8612 2 ปีที่แล้ว +2

    മാഷാ അല്ലാഹ്

  • @shamjeer1016
    @shamjeer1016 2 ปีที่แล้ว +2

    Masha allah👍

  • @simpleideas8875
    @simpleideas8875 2 ปีที่แล้ว +7

    സ്വന്തം ഭാര്യയുടെ മായിത്ത് കുളിക്കുമ്പോയോ അപ്പോ വുളുഹ് മുറിയില്ലേ...?

    • @pachaqubba3086
      @pachaqubba3086  2 ปีที่แล้ว +1

      മയ്യിത്തിന്റെ വുളു മുറിയില്ല

    • @mpm5557
      @mpm5557 ปีที่แล้ว

      അപ്പോ മുതലിയാരെ ഹനീഫി മദ്ഹബിലോ ?? അവിടെ നിക്കാഹ് ഇല്ലെ ? ഉണ്ടോ ? വെക്തമാക്കൂ ഹനഫിയിൽ ഭാര്യയെ തൊട്ടാൽ വുളു മുറിയില്ല

    • @saneehat3137
      @saneehat3137 ปีที่แล้ว

      ഉസ്താദിന്റെ പ്രസംഗം ശരിക്ക് വീക്ഷിച്ചാൽ ഈ സംശയമുന്നയിക്കുന്നവർക്കൊക്കെ കാര്യം പിടി കിട്ടും. വളരെ നല്ല പഠനം. ഇതാണ് സത്യവും.

  • @AmeerHamza-he2lu
    @AmeerHamza-he2lu 2 หลายเดือนก่อน

    ചക്കാപികൾ ഹദീസ് വായിച്ചിരുന്നെങ്കിൽ ഈ തള്ളപ്പെട്ട ഹദീസ് പറയില്ലായിരുന്നു..

  • @mjmadhcretion3327
    @mjmadhcretion3327 2 ปีที่แล้ว +2

    Masha Allah 🌹👍

  • @saudabacker2699
    @saudabacker2699 2 หลายเดือนก่อน

    പ്രവാജകചരിത്രം പടിക്കാത്ത കുബൂരി

    • @pachaqubba3086
      @pachaqubba3086  2 หลายเดือนก่อน

      @@saudabacker2699 😃

  • @muhammedyaseen7249
    @muhammedyaseen7249 2 หลายเดือนก่อน

    നമ്മൾ അമൽ ചെയ്യേണ്ടത്, നമ്മൾ തന്നെ ഖുർആനും ഹദീസും ഇജ്തിഹാദ് ചെയ്തിട്ടല്ല. മറിച്ച് ഖുർആനും,ലക്ഷക്കണക്കിന് ഹദീസുകളും മനഃപാഠമാക്കിയ ഷാഫി, അബൂ ഹനീഫ, മാലിക്കി,ഹമ്പലി എന്നീ ഇമാമീങ്ങളുടെ മദ്ഹബ് അനുസരിച്ചാണ്. ഖുർആനിലെയും ഹദീസിലെയും നാസിഖിനെയും മൻസൂഖിനെയും തിരിച്ചറിയാത്ത പൊതുജനങ്ങൾ ഇജ്തിഹാദിനിറങ്ങിയാൽ ചേകന്നൂർ മൗലവിയെ പോലെ പിഴച്ച് പോകും. ഭാര്യയെ തൊട്ടാൽ വുദു മുറിയും എന്ന് മഹാനായ ഷാഫി ഇമാം പറഞ്ഞിട്ടുണ്ടെങ്കിൽ. അദ്ദേഹത്തിന്റെ ഈ കണ്ടത്തെലിനെ സമർത്തിക്കുന്ന തെളിവുകളും ന്യായങ്ങളും മഹാനാവർകളുടെ കിതാബുകളിലുണ്ടാകും.😞

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 หลายเดือนก่อน

    ഭാര്യയെ തൊട്ടാൽ വുളു
    മുറിയുമെന്ന് പറയുന്ന സുന്നി
    പണ്ഡിതൻ മാർ ഭാര്യ യുടെ ഉമ്മയെ തൊട്ടാൽ വുളു മുറിയുക യില്ലഎന്നു പറയുന്നു
    ഇതെന്ത് വിരോധാഭാസം

  • @reniriyas1679
    @reniriyas1679 15 วันที่ผ่านมา

    Nikah nte moollyam ariyillaa ennaano usthaade..

  • @myworlds3807
    @myworlds3807 2 ปีที่แล้ว +3

    നല്ല മറുപടി

    • @myworlds3807
      @myworlds3807 2 ปีที่แล้ว +1

      ഇങ്ങളെ വീഡിയോ കണ്ട് ഒരാൾക്ക് മറുപടി കൊടുക്കാൻ കഴിഞ്ഞു. അൽഹംദുലില്ലാഹ്

    • @gksafeer
      @gksafeer ปีที่แล้ว

      ​@@myworlds3807എന്നാൽ ഈ മറുപടി തെറ്റാണ്. കൂടുതൽ ഗഹനമായ അറിവ് നേടു എന്നിട്ട് മറുപടി കൊടുക്കൂ.

    • @abiathikkavilshortsvedios2507
      @abiathikkavilshortsvedios2507 8 หลายเดือนก่อน

      Idinthe edartham kelkku

  • @munnasstream8338
    @munnasstream8338 2 หลายเดือนก่อน

    എന്ത് വിവരകേട്‌ ആണ്..... ഉസ്താതെ ഇതു...... നിങ്ങൾ അധ്വാനിക്കാതെ തിന്നത് കൊണ്ടാണ് തിരിയാത്തത്....... ചിന്തിക്കുന്നവർക്ക്..... മനസ്സിലാവും...... ഉംറ ഹജ്ജ്.. ഒക്കെ നിർവഹിക്കുമ്പോൾ...... തമ്മിൽ എല്ലാരും തൊടും... പിന്നെ... ഭാര്യ യുടെമയ്യത്തു.. ഭർത്താവിനും ഭർത്താവിന്റെ.... മയ്യത്തു.. ഭാര്യക്കും കുളിപ്പിച്ച് കൂടെ വുളൂ എടുത്തു കൊടുത്തൂടെ.... പൊട്ടാ... കുറ്റം പറയാൻ ഇറങ്ങുമ്പോൾ.. ആലോചിക്കണം....... നീ ഒക്കെ.. മുസ്ലീം മതം വികൃത മാകുന്നു

  • @ashikashi9943
    @ashikashi9943 ปีที่แล้ว +6

    അസ്സലാമു അലൈക്കും മക്കത്ത് ഉംറക്ക് പോയി കഴിഞ്ഞാൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചാണ് നടക്കുന്നത് അവിടെ വുളു മുറിയുന്ന ഇല്ലല്ലോ അവിടെ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചു ഉംറ ചെയ്യുന്നത് അവിടെ ത്വവാഫ് ചെയ്യുന്നതൊക്കെ അവിടെ വുളുഹ് മുറിയുന്നില്ലല്ലോ

    • @aziz-ww8hv
      @aziz-ww8hv ปีที่แล้ว +1

      വുളു മുറിയും അതിനാണ് ഹനഫീ മദ്ഹബ് പ്രകാരം വുളു എടുക്കുന്നത് അപ്പോ മുറിയില്ല. ഉസ്താദ് പറഞ്ഞതാണ് ശെരി 👍👍👍

    • @shoukathalim3472
      @shoukathalim3472 2 หลายเดือนก่อน +1

      Oro sthalathu vechu oro Imamumare pinpattunnathinu pakaram ella sthalathum Pravachakane pin pattiyal evideyum thettilla...Pravachakan paranjo enikku shesham kure Imamukal varum avarokke vyathyastha abhiprayakkarayirikkum, ningal avaril orale pinpattikkoli ennu ?
      Ella Imamumarum paranjathu ente abhiprayam pravachakante hadeesumayi valla vyathyasavum kandal ningal ente abhiprayam valicheriyuka ennanu. Pravachakane pinpattuka.

    • @truthfinder3158
      @truthfinder3158 9 วันที่ผ่านมา

      അങ്ങനെയെങ്കിൽ അനഫി ഇമാമിന് ഈ ഹദീസ് എവിടുന്ന് കിട്ടി ഉസ്താദ് 'അദ്ദേഹം കളവു പറഞ്ഞതാണോ

  • @koyakutty4703
    @koyakutty4703 2 หลายเดือนก่อน

    എന്നി പറഞ്ഞാലും മനസ്സിലാ മനസ്സിലാവാത്തത് തനിക്കാണ്

  • @naisalmavoor4446
    @naisalmavoor4446 ปีที่แล้ว +3

    Aayishabeeviyil ninn ulla swaheehaaaya oru hadees und. Oyiv kitumbo onn ketaaal nannavum sakkkafi

  • @hamsaca1812
    @hamsaca1812 ปีที่แล้ว +1

    ,എന്തിനാ ഇതിനെയൊക്കെ വലിയ വിഷയം @ക്കുന്നത് ...മദ്ഹബ്ഗ്കൽക്കിടയിൽ.. അവിപ്രായ വെത്യാസം ഇല്ലേ....അയ്യോ കഷ്ടം

    • @pachaqubba3086
      @pachaqubba3086  ปีที่แล้ว +1

      സഹോദരൻ ആദ്യം വീഡിയോ മുഴുവനായി ഒന്ന് കാണൂ .ഷാഫി മദ്ഹബിനെ കുറിച്ചു ഫൈസൽ മൗലവി നടത്തുന്ന കള്ളത്തരമാണ് ഇവ്ടെ തുറന്നു കാണിക്കുന്നത് .ഷാഫി മദ്ഹബ് വുളു മുറിയും എന്ന് തന്നെയാണ്

  • @MuhammednabeelVv
    @MuhammednabeelVv 2 หลายเดือนก่อน

    മൊല്ലാക്ക മുത്തം കൊടുത്താൽ വുളുഹ് മുറിയില്ല..പഠിക്ക്

  • @ishmuismaheel2388
    @ishmuismaheel2388 ปีที่แล้ว +1

    👍👍👍

  • @thadkeerbysabeeladany9562
    @thadkeerbysabeeladany9562 2 ปีที่แล้ว +1

    ماشاء الله

  • @ashrafckashrafck453
    @ashrafckashrafck453 ปีที่แล้ว +3

    പ്രവാചക . ചര്യ പറയുക

    • @gksafeer
      @gksafeer ปีที่แล้ว

      അയ്യോ അങ്ങനെയൊന്നും ചോദിക്കരുത്. പ്രവാചകചര്യ ഒന്നും ഇവർക്ക് ബാധകമല്ല.

    • @muhammedyaseen7249
      @muhammedyaseen7249 2 หลายเดือนก่อน

      ​@@gksafeerനമ്മൾ അമൽ ചെയ്യേണ്ടത്, നമ്മൾ തന്നെ ഖുർആനും ഹദീസും ഇജ്തിഹാദ് ചെയ്തിട്ടല്ല. മറിച്ച് ഖുർആനും,ലക്ഷക്കണക്കിന് ഹദീസുകളും മനഃപാഠമാക്കിയ ഷാഫി, അബൂ ഹനീഫ, മാലിക്കി,ഹമ്പലി എന്നീ ഇമാമീങ്ങളുടെ മദ്ഹബ് അനുസരിച്ചാണ്. ഖുർആനിലെയും ഹദീസിലെയും നാസിഖിനെയും മൻസൂഖിനെയും തിരിച്ചറിയാത്ത പൊതുജനങ്ങൾ ഇജ്തിഹാദിനിറങ്ങിയാൽ ചേകന്നൂർ മൗലവിയെ പോലെ പിഴച്ച് പോകും. ഭാര്യയെ തൊട്ടാൽ വുദു മുറിയും എന്ന് മഹാനായ ഷാഫി ഇമാം പറഞ്ഞിട്ടുണ്ടെങ്കിൽ. അദ്ദേഹത്തിന്റെ ഈ കണ്ടത്തെലിനെ സമർത്തിക്കുന്ന തെളിവുകളും ന്യായങ്ങളും മഹാനാവർകളുടെ കിതാബുകളിലുണ്ടാകും.😞

  • @abuluthwfiyaabumuhammed2683
    @abuluthwfiyaabumuhammed2683 2 ปีที่แล้ว +1

    بارك الله

  • @hhfrtg470
    @hhfrtg470 2 หลายเดือนก่อน

    സ കാഫികൾ നോക്കി തപ്പി പിടിച്ച് കൊണ്ട് വരുന്ന ഓരോ വരിയും കിതാബിന്റെ പേരും പേജു o കാണാതെ പറഞ്ഞ് കൊടുക്കാൻഫൈസലിന് കഴിയുമായിരുന്നു നിങ്ങളാരും ജീവിതത്തിൽ കാണാത്ത കിതാബിൽ

  • @mohinudheenpc9317
    @mohinudheenpc9317 8 หลายเดือนก่อน

    So what about father in law & mother in law

    • @afna0721
      @afna0721 7 หลายเดือนก่อน

      Wulooh muriyilla…. Bharthavinde uppaye kalyanam kazhikkan kazhiyilla. Swantham uppaye pole

  • @backersheebas5529
    @backersheebas5529 ปีที่แล้ว

    ഈ മൗലവി മാത്രം അല്ല അൻസാർ മൗലവി പറഞ്ഞല്ലോ

  • @asiyam8319
    @asiyam8319 9 หลายเดือนก่อน

    ഭാര്യ യുടെ ഉമ്മയെ തൊട്ടാൽ വുളു മുറിയുമോ

  • @MuhammedSidan-b1u
    @MuhammedSidan-b1u 3 หลายเดือนก่อน

    ഉളു മുറിയില്ല

  • @Cheriyabi-x9j
    @Cheriyabi-x9j 2 หลายเดือนก่อน

    ഹനഫി മധുഹബ് സണ്ണിയില് പെടില്ലെ അവർക്കു തൊടാമലോ പിന്നെ ഷാഫി മധുഹബ് വേറെ കിതാബ് ഉണ്ടോ

  • @noohukunju2280
    @noohukunju2280 6 หลายเดือนก่อน

    ഹനഫി മദ്ഹബിലെ വിധി എന്താണ്

  • @siraj.v.msiraj
    @siraj.v.msiraj ปีที่แล้ว +3

    സഖാഫി ആയാലും സലഫി ആയാലും ന്യായീകരിച്ച് വിജയിപ്പിച്ചെടുണമല്ലൊ കാരണം ജീവിത മാർഗ്ഗം ഇതാണല്ലൊ

  • @jasminabdulhakeem1115
    @jasminabdulhakeem1115 ปีที่แล้ว +1

    ❤❤❤

  • @abdulkhaderthiruvathapura7014
    @abdulkhaderthiruvathapura7014 8 หลายเดือนก่อน

    ഹനഫീ ഇമാമിനെ വിശ്വസിക്കാമോ, ഭർത്താവിനു ഭാര്യക്ക് മർഹമത്താകാമോ ? ഹജ്ജിനു കൊണ്ട് പോകാൻ പറ്റുമോ ?

  • @abdulrahoof755
    @abdulrahoof755 2 ปีที่แล้ว +10

    ഭാര്യ ക്ക് ഭർത്താവിന്റെ കൂടെ ഹജ്ജിന് പോകാൻ പറ്റില്ല അല്ലെ.ഭാര്യ ഭർത്താവിന് മഹ്റമല്ലാലോ ആങ്ങളമാരുടെ കൂടെ മാത്രം പോകാനേ പറ്റൂ.ഈ തലേക്കെട്ട് അഴിച്ചു വെച്ച് ഇത്തരം വാക്കുകൾ പറയൂ

    • @pachaqubba3086
      @pachaqubba3086  ปีที่แล้ว +1

      ഭർത്താവിന്റെ കൂടെ ഭാര്യക് ഹജ്ജിനു പോകാൻ പറ്റില്ലാന്നാണോ ഇതിൽ പറഞ്ഞത് 🙄

    • @abdulrahoof755
      @abdulrahoof755 ปีที่แล้ว

      @@pachaqubba3086 ഭാര്യ ഭർത്താവിനെ.തൊട്ടാൽ വുളു മുറിയും അപ്പോൾ മഹ്റമാകില്ല്ല്ലോ

    • @pachaqubba3086
      @pachaqubba3086  ปีที่แล้ว +1

      @@abdulrahoof755 ഭർത്താവോ മഹറമുകളായ ആളുകളോ

    • @pachaqubba3086
      @pachaqubba3086  ปีที่แล้ว +2

      @@abdulrahoof755 മഹ്റമത് എന്ന് പറഞ്ഞാൽ വിവാഹ ബന്ധം ഹറാം ആയവൾ എന്നാണ് .ഉമ്മ ,സഹോദരി എന്നിവർ പോലെ .ഈ ബന്ധം ഒരുകാലത്തും ഇല്ലാതാകുന്നില്ല .അതെ സമയം ഭാര്യയെ നികാഹ് കഴിക്കുന്നതോട് കൂടെ അല്ലാഹു ഹലാലാക്കി തന്നതാണ് .ആ ബന്ധം ത്വലാഖ് ചൊല്ലലോട് കൂടെ അവസാനിക്കുന്നു .അല്ലാതെ അവൾ മഹ്റമത് ആകുന്നില്ല സുഹൃത്തേ .ചിന്തിക്കൂ

    • @abdulrahoof755
      @abdulrahoof755 ปีที่แล้ว

      തൊട്ടാൽ വുളു മുറിയാത്ത ആളുകൾക് അല്ലെ മഹ്റമ് എന്ന് പറയുക ഭാര്യ ഭർത്താവിനെ തോട്ടാൽ വുളു മുറിയൂലെ അപ്പോൾ മഹ്റമ് ആകില്ലെല്ലോ

  • @satharsha843
    @satharsha843 9 หลายเดือนก่อน

    അല്ലയോ ഉസ്താദെ ഞാൻ ഒരു പെണ്ണിനെ നിക്കാഹ് ചൈതാൽ അവൾ മഹ്റമത്തായില്ലെ ?

    • @pachaqubba3086
      @pachaqubba3086  2 หลายเดือนก่อน

      @@satharsha843 സുഹൃത്തേ ,മഹ്റമത് എന്ന് പറഞ്ഞാൽ വിവാഹം കഴിക്കൽ നിഷിദ്ധമായവൾ എന്നാണ് .ഉമ്മ ,സഹോദരി ,മകൾ എന്നിവരെ പോലെ .ഒരു അന്യ സ്ത്രീയെ നാം നികാഹ് ചെയ്യുമ്പോൾ അവൾ മഹ്‌റമതാകുന്നില്ല .മറിച് ആ നികാഹ് ബന്ധം നിലനിൽക്കുന്ന കാലത്തോളം എല്ലാം അല്ലാഹു ഹലാൽ ആക്കി തന്നു .ത്വലാഖ് ചൊല്ലലോട് കൂടി കഴിയുന്ന ബന്ധം ആണല്ലോ അത് .

  • @mohammadvalvakkadnalupurap8122
    @mohammadvalvakkadnalupurap8122 5 หลายเดือนก่อน

    അന്യപെണ്ണായിരുന്നു. നികാഹിലൂടെ അന്യപെണ്ണല്ലാതെയായി പൊട്ടാസേ

  • @HadhiyaAnshad
    @HadhiyaAnshad 9 หลายเดือนก่อน

    Bharya madhavine thottal vuluh muriyumo

  • @hhfrtg470
    @hhfrtg470 2 หลายเดือนก่อน

    അപ്പൊ എന്തുകൊണ്ട് വുളു മുറിയു

  • @AshrafKm-d7s
    @AshrafKm-d7s 2 หลายเดือนก่อน

    😂😂😂 ഈ ജാഹിലുകളുടെ ഒരു കാരിയം ap കെട്ട് അല്ലെ തലയിൽ😂

  • @muhammedshafiahsanikaladi7129
    @muhammedshafiahsanikaladi7129 2 ปีที่แล้ว +1

    മാഷാ അള്ളാഹ് 🌹🌹🌹

    • @sameerbabu3666
      @sameerbabu3666 2 ปีที่แล้ว

      പൊട്ടത്തരം പറയുന്നു മുസ്‌ലിയാർ....വുളു മുറിയൂല എന്ന് പഠിപ്പിച്ച റസൂൽ(സ്വ) തിരിയതത് ഈ മുസ്ലിയാർക്ക് കിട്ടി

  • @UmmerPoker
    @UmmerPoker 8 หลายเดือนก่อน

    ഉസ്താദേഉസ്താദ് എളാപ്പാടെ മോളെ കല്യാണം കഴിക്കാൻ പറ്റുമോ

    • @pachaqubba3086
      @pachaqubba3086  8 หลายเดือนก่อน +1

      പറ്റും

  • @asiyam8319
    @asiyam8319 9 หลายเดือนก่อน

    സംബന്ധം മൂലം സ്വന്തം ആയില്ലേ

  • @moothappavlog7537
    @moothappavlog7537 ปีที่แล้ว

    കുറേ ഇമാമികളുടെ പേരു പറഞ്ഞു അവരു കാലം ഏതാണ് ളഹീഫായ ഹദീസ് ആര് റിപൊർട്ട് എന്നു കൂടിപറയണം

  • @a.raluminiyamchuzhali6792
    @a.raluminiyamchuzhali6792 ปีที่แล้ว +1

    Sakappeepadikkapooyee

  • @ahsanipidavoor3775
    @ahsanipidavoor3775 2 ปีที่แล้ว +2

    👍👍🤝🤝

  • @sayedkoya675
    @sayedkoya675 2 หลายเดือนก่อน

    Vivaram illatha kurafi usthad

  • @salimaravangattu2282
    @salimaravangattu2282 2 หลายเดือนก่อน

    Vivaram illa ennu theliyikkukayanu Alle