Bro, ഇനി അഥവാ എന്തെങ്കിലും കാരണവശാൽ, വണ്ടി വെള്ളക്കെട്ടിൽ ഇറക്കുക ആണെങ്കിൽ , അതിന് മുമ്പേ ഐഡിൽ Start/Stop ഉള്ള വണ്ടി ആണെങ്കിൽ, സ്റ്റാർട്ട് stop ഫംഗ്ഷൻ ഓഫ് ആക്കി വെക്കാൻ പറ bro, in case , വെള്ളക്കെട്ടിന് പ്രതീക്ഷിച്ചതിനേക്കാൾ ആഴം ഉണ്ടേൽ, എൻജിൻ ഓഫ് ആവുകയും, Automatic ആയി ഓൺ ആകുകയും ചെയ്യുമ്പോൾ എൻജിനിൽ വെള്ളം kayarille , അത് important അല്ലേ, അത് video യില് പറ bro,
കുറച്ചു എങ്കിലും വെള്ളത്തിൽ കൂടെ ഓടിച്ചാൽ, വണ്ടി നിർത്തി ഇടുപ്പോൾ ഹാൻബ്രേക്ക് യൂസ് ചെയാലേ 🙏🏻പണി കിട്ടും ടയർ ജാം ആകും, ഇന്ന് എനിക്ക് കിട്ടിയതേ ഉള്ളു 🙏🏻🙏🏻🙏🏻
Front main glass il undakunna water stain mattan enthanu maargam.. Oru video edamo? AC dea upayogam kooudi vandi odunna time athupole thanne fog time egane ellam ulkollichu oru video edamo.. Vandi vangiya oru thudakkakaran ennullalla nilkaku orupadu doubt ondu atha
ബ്രോ.... എപ്പളും വണ്ടിയെ കുറിച്ചു പറയുമ്പോ മാനുൽ മാത്രം പറയരുത്. ഓട്ടോമാറ്റിക് വണ്ടിയെ കുറിച്ച് കൂടെ പറയണം. ഈ വിഷയം ഓട്ടോമാറ്റിക് ഓണർ കൂടെ അറിയേണ്ടേ???? ഞങ്ങൾ ഓട്ടോമാറ്റിക് ഉടമകൾക്ക് ഇവിടെ ജീവിക്കേണ്ടേ? വണ്ടി : ടാറ്റാ ടിയാഗോ XZA+ 2022 ജൂലൈ മേക്ക്. സെപ്റ്റംബർ 2022 ഡെലിവറിഡ്. ബ്രോ നന്നായി അവതരിപ്പിക്കുന്നു ❤❤❤
കഴിഞ്ഞ ദിവസം ഒരു റീൽസ് ഇൽ കണ്ടു ഡീസൽ വണ്ടിയുടെ എയർ ഇൻടേക്ക് പൈപ്പ് ബമ്പർ height ഇൽ ആണ് അത് ഊരി ഇടുക അല്ലെങ്കിൽ എയർ ഫിൽറ്റർ കവർ ഊരി വെക്കുക അപ്പോൾ എയർ ഇൻടേക്ക് അതിൽ കൂടെ നടക്കും എന്ന് അത് പോസ്സിബിൾ ആണോ?? അത് ശരിയാണോ എന്ന് അറിഞ്ഞൂടാ plz reply 🤔
Bro, ഇനി അഥവാ എന്തെങ്കിലും കാരണവശാൽ, വണ്ടി വെള്ളക്കെട്ടിൽ ഇറക്കുക ആണെങ്കിൽ , അതിന് മുമ്പേ ഐഡിൽ Start/Stop ഉള്ള വണ്ടി ആണെങ്കിൽ, സ്റ്റാർട്ട് stop ഫംഗ്ഷൻ ഓഫ് ആക്കി വെക്കാൻ പറ bro, in case , വെള്ളക്കെട്ടിന് പ്രതീക്ഷിച്ചതിനേക്കാൾ ആഴം ഉണ്ടേൽ, എൻജിൻ ഓഫ് ആവുകയും, Automatic ആയി ഓൺ ആകുകയും ചെയ്യുമ്പോൾ എൻജിനിൽ വെള്ളം kayarille , അത് important അല്ലേ, അത് video യില് പറ bro,
ഈ മഴ സമയത്ത് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. Thank you
Bro video യുടെ timeing കൊള്ളാം....
ഇന്നലെ കുമരകം കോട്ടയം റൂട്ടിൽ വണ്ടി പകുതി വെള്ളം മുങ്ങി വന്നതേ ഉള്ളു 😢
ഈ വിവരങ്ങൾ ഇത് വരെ അറിയില്ലായിരുന്നു വളരെ നല്ലൊരു അറിവ് . വളരെ നന്ദി 🙏
eni mazhayath engane vandi kazhukanamenn koodi kaanikkanam
വളരെ ഉപകാരപ്പെടുന്ന വീഡിയോ ❤MG👏👏Good🙏
കുറച്ചു എങ്കിലും വെള്ളത്തിൽ കൂടെ ഓടിച്ചാൽ, വണ്ടി നിർത്തി ഇടുപ്പോൾ ഹാൻബ്രേക്ക് യൂസ് ചെയാലേ 🙏🏻പണി കിട്ടും ടയർ ജാം ആകും, ഇന്ന് എനിക്ക് കിട്ടിയതേ ഉള്ളു 🙏🏻🙏🏻🙏🏻
good information
Tnkzz chetta video kku vendi waiting aayrunnu
അതാണ് കാര്യം. റോഡിലൂടെ യാത്ര ചെയ്യുവാനുള്ള എല്ലാ വാഹനങ്ങളും ഒരിക്കലും വെള്ളത്തിലൂടെ കൊണ്ടു പോകരുത്. വെള്ളത്തിലൂടെ യാത്ര ചെയ്യാൻ ബോട്ട് ആണ് വേണ്ടത്
Silencer vayi vellam ullilek edukkumo
Ok bro thanks bro very good information 👏👏👏
Welcome dear 🤗
irredium spark plug ഉപയോഗിക്കുന്നത് നല്ലതാണോ. ഒരു വീഡിയോ ചെയ്യാമോ
Bro pazhaya driver's kayattath vandi edukkunna pole vedio cheyyumo (accelerator and brake orumich use cheyth)
Vellamthil koode vandi odichal silenser vazi engine il ullileku vellam kayarumo
വളരെ നല്ല അറിവ്
കഴിഞ്ഞ തവണ വെള്ളത്തിൽ ഇറക്കി fog lamp adichu poyi . ippo gear shifting lower gear നല്ല tight und
Bro incase വണ്ടിയുടെ അടിയിൽ ചെളി കയറി അത് കളയാൻ റോഡ് സൈഡിലെ വെള്ളത്തിൽ കയറ്റി പോയാൽ പ്രശ്നം ഉണ്ടാവുമോ?
Njan ente car grillinakathekk water ozhichanallo wash cheyyar.1 year ayi ithu vare kuzhapamonnumillallo
Suppose If water enters through filter as you said, whether any whistling like air sound will come during starting or running?
Front main glass il undakunna water stain mattan enthanu maargam.. Oru video edamo? AC dea upayogam kooudi vandi odunna time athupole thanne fog time egane ellam ulkollichu oru video edamo.. Vandi vangiya oru thudakkakaran ennullalla nilkaku orupadu doubt ondu atha
Yes watch this video
th-cam.com/video/q-Ama2npMFQ/w-d-xo.html
umbrella kollalo. eetha brand?
വളരെ നല്ല അറിവ് നന്ദി
Radiator flush cleaning and refilling at home oru video chyiyamo
Very very useful video bro..👍👍
Broi ഏതു serviceil ആണ് work ചെയ്യുന്നത്??
വെള്ളത്തിലൂടെ ഓടിച്ചു എഞ്ചിൻ ഓഫ് ആയില്ല... അങ്ങനെ എങ്കിൽ പിന്നീട് എന്തൊക്കെ ശ്രദ്ധിക്കണം
Sure oru video cheyam...👍
Scooter and bike koodi chiyammo
Good Information 👌❤️👍
Very informative video
Thanku
Bro
4 wheel drive വണ്ടികൾ അപ്പോൾ എങ്ങനാ വെള്ളത്തിൽ ഓടിക്കുന്നത് ,
Thanks bro 🙏🏻🙏🏻
ബ്രോ.... എപ്പളും വണ്ടിയെ കുറിച്ചു പറയുമ്പോ മാനുൽ മാത്രം പറയരുത്. ഓട്ടോമാറ്റിക് വണ്ടിയെ കുറിച്ച് കൂടെ പറയണം. ഈ വിഷയം ഓട്ടോമാറ്റിക് ഓണർ കൂടെ അറിയേണ്ടേ????
ഞങ്ങൾ ഓട്ടോമാറ്റിക് ഉടമകൾക്ക് ഇവിടെ ജീവിക്കേണ്ടേ?
വണ്ടി : ടാറ്റാ ടിയാഗോ XZA+ 2022 ജൂലൈ മേക്ക്. സെപ്റ്റംബർ 2022 ഡെലിവറിഡ്.
ബ്രോ നന്നായി അവതരിപ്പിക്കുന്നു ❤❤❤
Informative 💡
Good information ❤
Bor good information 👍❤
This is why SUV is important for indian roads🥲😑
Thanks
ഇന്നത്തെ സാഹചര്യത്തിൽ എവിടയാണ് വെള്ളക്കെട്ട് ഇല്ലാത്തതു 🤔🤔🤔
വെള്ളത്തിൽ ഓഫാകാതെ ഓടിയാൽ പ്രശ്നമുണ്ടാവുമോ
Water സർവീസ് ചെയ്യുമ്പോൾ ശ്രെദ്ധിക്കേണ്ടി വരില്ലേ
👍🙏
കഴിഞ്ഞ ദിവസം ഒരു റീൽസ് ഇൽ കണ്ടു ഡീസൽ വണ്ടിയുടെ എയർ ഇൻടേക്ക് പൈപ്പ് ബമ്പർ height ഇൽ ആണ് അത് ഊരി ഇടുക അല്ലെങ്കിൽ എയർ ഫിൽറ്റർ കവർ ഊരി വെക്കുക അപ്പോൾ എയർ ഇൻടേക്ക് അതിൽ കൂടെ നടക്കും എന്ന് അത് പോസ്സിബിൾ ആണോ?? അത് ശരിയാണോ എന്ന് അറിഞ്ഞൂടാ plz reply 🤔
Air intake korach height ആണേൽ oru പരിധി വരെ വെള്ളം കയറില്ല but ബാക്കി കാര്യങ്ങൾ കൂടി നോക്കണം,, engine oil leak ondel പണി കിട്ടും പിന്നെ gearbox ഉം
💯👍
Thanku
👍👏🤩
👍🏻👍🏻👍🏻👍🏻
കേരളത്തിൽ മഴ പെയ്താൽ road മുഴുവൻ വെള്ള കെട്ട് ആകും
Athe vellathil irakan Padilla yanu ane njn parajthe
@@MGATEXPLORE എല്ലാം informative videos ആണ്. Thanks
❤
എനിക്ക് ഒരു വാഗൺ r ഉണ്ട് അതിന്റ oil change 5000 ത്തിൽ ആണോ 10000ത്തിൽ ആണോ ചെയ്യേണ്ടത്?
WagonR engine oil change at 10000km or 1 year. Whichever comes earlier.
Thanks Chetta
❤❤❤
Thanks bro 👍
❤