ഞാൻ ഉണ്ടാക്കാൻ പോവാണ്. ചേട്ടന്റെ recipes ആണ് ഞാൻ എപ്പോഴും try ചെയ്യാറുള്ളത് എല്ലായിപ്പോഴത്തെയും പോലെ ഇതും അടിപൊളി ആയിരിക്കും🥰
Njan try cheythu. സത്യം പറഞ്ഞാൽ yummy and tasty. Superrrrrrrrr😋😋😋😋😋
നോട്ടിഫിക്കേഷൻ വരുന്നുണ്ടോ എന്ന് നോക്കിയിരിക്കുകയിരുന്നു ഞാൻ. സൂപ്പർ റെസിപി.👍👍👍
ഞാനിതു രണ്ടാമത്തെ തവണയാണ് try ചെയ്യുന്നത്. കുട്ടികൾക്കൊക്കെ വളരെ ഇഷ്ട്ടായി. Thank you sir 😊😊
Just d way I make. Loved it.. I add a pinch of perumjeerakam
സൂപ്പർ ബ്രോ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരു ഡിഷ് ആണ് thanks ചേട്ടാ ഇത്രയും സിംപിൾ ആയി പറഞ്ഞു തന്നതിന് 🌹🌹
ഞാൻ ഉണ്ടാക്കി സൂപ്പർ ആയി 👍
thanks for recipe always have loved the non-spicy Indian veggie recipes like massoman curry will give this a try. ( when i made it i added asafoetida powder tarragon, galangal, and urad al beans ended up incredible, )
Chicken stew recepi kandappo chicken ozhivakki njangal athu veg stew aakki, next day chicken vechum undakki, super aarunnu. Thank you shan
Today I tried this recipe, it was awesome.instructions was very clear and easy . My husband was very happy.you made my day❤
ആഹാ... Veg stew 😍
ഇത്രേം simple ആയ recipe ആണേൽ ഒന്ന് പരീക്ഷിച്ചു നോക്കട്ടെ, ഷാൻ ചേട്ടാ 🤗👌❣️❣️❣️
Kore kalamayi kanunu really impressed especially mentioning the amount of portion oru raksha illa 👌🏻👌🏻❤️
Dream cake recipe video ഒന്ന് ചെയ്യോ 🙂
I tried...children ask to cook again and again...very good recipe 🎉
Today I have made this vegetable Stew 🍲 . It turned out to be very tasty. Thankyou for your recipe ❤❤❤
വളരെ നല്ല എളുപ്പം ഒണ്ടാകാവുന്ന estu നന്ദി ഒണ്ട് ട്ടോ 👍🙏@@ShaanGeo
I prepare in same style but never added cauliflower. This time I will try with it. Your recipe s are super. Thanks for sharing.
Ndh recipe undakumborum njan first nokun nighle channel 👍 taste food
I am from Mangalore, Karnataka. Thanks for the recipe. Will definitely try it out soon. Just had one doubt. Instead of coconut oil, can l add rice bran oil? Will the taste change?
Hi, I tried this recipe and it came out so well, also my baby likes it a lot. Thank you so much😊
Shaan bro.. Authentic tium recipe onnu video idumo.. ? Also trivandrum zamzam hotel has an amazing toum-mayo paste.. which they give with shawaya.. Atinte recipe koode idumo
Super... Njann mikka recipe um undakinokarundu... Vtl ellavarkum istamannu... God bless u😊
സൂപ്പർ ബ്രോ 👌😋
ഗ്രേറ്റ്..
ഷാൻ..
ഊണിന് കൂട്ടാൻ എളുപ്പം ഉണ്ടാക്കാവുന്ന കറി പറയാമോ..? രുചികരവും ഏറ്റവും കുറവ് ചേരുവകൾ കൂടിയതും..?
Inn shangeonte mathi mappas undakki super ayttund...ente mone oro recipe chothikkumbol ente mole parayum shanbronte video nokkan ❤😊
അടിപൊളി അവതരണം നിങ്ങളുടെ വീഡിയോ നോക്കിയാണ് ഞാൻ ഫുഡ് ഉണ്ടാക്കാർ
ഉണ്ടാക്കാനുള്ള സാധനങ്ങൾ എഴുതി വെക്കുന്നതും എളുപ്പം ആവുന്നുണ്ട് 🤍💚🤍💚
Clearly mentioned each and every thing in your receipy. Thanks
Hi
Shaan bro ... ithinte koode avasanam ghee fried cashew and raisin add cheyyunnathu nannayirikumo??
വെറുതെ ഇങ്ങനെ കൊതിപ്പിക്കല്ലേ മാഷേ ( ഇതെല്ലാം ഇങ്ങനെ ഉണ്ടാക്കി കഴിക്കണമെന്ന് ആഗ്രഹം ഉണ്ട് പക്ഷേ ഉണ്ടാക്കാൻ ഉള്ള വഴിയില്ല. കാരണം കമ്പനി മെസ്സാണ് )
എല്ലാവർക്കും മനസ്സിലാകുന്ന തരത്തിലുള്ള വളരെ ലളിതം ആയിട്ടുള്ള അവതരണം. സൂപ്പറായിട്ടുണ്ട് ചേട്ടായി.
Very. Well. Explained. Thankyou, sir, l. Will. Try. God. Bless. You
ഞാൻ ഇന്ന് ട്രൈ ചെയ്തു സൂപ്പർ.നന്ദി ഷാൻ❤
Nicely explained. Will definitely try the recipe
Undaaki adipoliyayirunnu ivide ellarkum ishtaayi😋
ELLARUM TRY CHEYDO ADIPOLI ANUTOO❤
Kerala snacks (undampori,neyyapam,)athoke video cheyamo
Super explanation - very apt to the points. Appreciate
I'm a fan of your videos. Will you please do a healthy morning food reciepe for school students.
Pachari sajjika undaakkan padipikku.. ellarum istapedum.. Kasaragod nte swantham food
മാതള നാരങ്ങാ അച്ചാർ ഉണ്ടാകുന്ന വീഡിയോ ഇടാമോ
ഇത് എനിക്ക് അറിയാമായിരുന്ന റെസിപി . ന്നാലും ടിപ്സ് തന്നത് ചേർത്ത് ഒന്നൂടെ.. ഈ സൺഡേ പുട്ട് സ്ട്ടൂ ഡെ . താങ്ക്സ്
Nighalude recipes ellam super aanu
Cooking recipe ku vendi first your page aanu nokunne
Simple and tasty recipes aanu
Thank u ☺️
Ichaaya.... Ee Onathinuu... Innu utradathinum... Ningal paranju thanna ee 🍲stew undaki.... Adipoli.... 😊😊thanks a lot❤
Where are you buying the utensils from.Looks german made
Ivide eppol hotelill vilichu vegitable curry chodhichaalum ,,,dhaal curry illel veg mix,, baaki ellam non aavum,,, maduthu bro,,, thanks for this recipe ,, especially bachelorsinu ishttam aavum,,, ❣
Very good presentation any body can understand easily.....Nice receipie too ....Wish u to give more videos like this ...
വെണ്ടയ്ക്കക്ക് പകരം ഞാൻ ബീൻസ് ചേർത്ത് ഉണ്ടാക്കി. സൂപ്പർ ആയിരുന്നു.. Thanks bro🌹🌹🌹🌹
വെണ്ടയ്ക് അത്ര ഇഷ്ടല്ല കറി വയ്ക്കാൻ. മെഴുക്കുപുരട്ടി, fry ഇതൊക്കെ ചെയ്യും.
@@ShaanGeo വട കൂട്ടുകറിയുടെ റെസിപ്പി ഉണ്ടോ. ഇല്ലെങ്കിൽ ഒന്ന് ചെയ്യുമോ അത്
Amazing channel, content and personality. Excellent work Shaan.
I have one request, can you do a video on kitchen utensils and equipment’s/machinery that you use and what to think when buying them?
I am getting better at cooking watching your videos and thought it would be of great help to your viewers for whom you are an inspiration to prepare excellent dishes.
ഞാൻ ആവശ്യം ആയ റെസിപ്പികൾ എല്ലാ o സാറിൻ്റെയാണ് നോക്കി ബെയ്യാറ് എല്ലാം സൂപ്പറാണ് ഞാൻ സാറിൻ്റെ ഫാൻ ആണ്❤❤❤👌
Sir Cheyyunna videos okke enik valare helpful aanu, and tastyum aanu, Thanku for your videos🥰👍🏻
ട്രാവൽ ചെയുമ്പോൾ കൊണ്ട് പോകാൻ പറ്റുന്ന എന്തെകിലും ഡിഷ് പരിചയപ്പെടുത്താമോ
I tried your chicken stew.. it’s a must try dish … Can we add garam masala for veg stew as well? 3:25
Paneer butter masala recipe cheyyamo
Chettaaa semiya payasam indakki nokki. Super taste ayirunnu. Ini soochi gothamb payasam try cheyo
ഇത് മുമ്പേ അറിയുന്ന റെസിപ്പിയാണ്, എങ്കിലും ആ അവതരണത്തിന്റെ പ്രത്യേകതകൊണ്ട് കേട്ടിരുന്നുപോയി.
ചേട്ടാ പനീർ ബട്ടർ മസാല recipie post cheyyu please...
Enik enthu recipe ano avashyam varunnath ake njan nokkunnath idehathinde channel anu.... Good presentation...... Almost ellaa recipe um kittarund..... Mattullavarude cookery channel kaanathirikkan ulla main reason um ithuthanne anu.... All the best dear... Love from banglore❤
ചേട്ടന്റെ റെസിപ്പി എല്ലാം സൂപ്പറാണ് 🥰🥰. മിക്ക റെസിപ്പിയും ട്രൈ ചെയ്യാറുണ്ട്. ഈ വെജ് സ്റ്റു ട്രൈ ചെയ്യാം ❤️.
നല്ല സോഫ്റ്റ് bun, bread റെസിപ്പി ഇടുമോ
One can use whole pepper with whole garam masala to avoid discolouration of stew.
Sausage fry cheyunna video cheyyuo
ഇതു സിമ്പിൾ ആണെല്ലോ 👌👌
സ്റ്റൂ ... ഇഷ്ട്ടമായി ❤️ ❤️
ഉണ്ടാക്കി നോക്കാം .... സന്തോഷം 🙏
Nice video.... Ithil kaanunna ottumika recipes um njn veetil undaaki nookaarund .... Ellam chettayi parayunna pole aanu measur cheythu edukkunathu polum....
Superb😍😍😍നാളെ ഉണ്ടാക്കാൻ വേണ്ടി search ചെയ്തു നോക്കിയതാ...vegs ന്റെ കൂടെ തക്കാളി ചേർത്താൽ taste മാറിപോകുമോ 🙄
@@ShaanGeo 🙂🙂തക്കാളി ചേർത്തില്ല... വീഡിയോ ൽ കണ്ടത് പോലെ തന്നെ ഉണ്ടാക്കി... അപ്പവും സ്റ്റൂ വും എല്ലാർക്കും ഇഷ്ടായി... Hus പതിവിലും കൂടുതൽ കഴിച്ചു ഇന്ന് 🤗
ഞാൻ യൂട്യൂബിൽ നോക്കി ഉണ്ടാക്കുകയാണെങ്കിൽ ഈ channal ആണ് കൂടുതൽ കാണാർ
സൂപ്പർ ടേസ്റ്റ് ആണ്
Sir elam super tasty food items ane also ur presentation.Meatballs recipe making video idumo sir
ഹായ് ഷാൻ... ഇപ്പോൾ കാണുന്നെ ഇല്ലാ.....okkk... Then... അടിപൊളി ഡിഷ്... Ssssuuuupppeeerrr 👏🏻👏🏻👏🏻👍🏻🌹🌹
Can you add cream instead of cashew paste?
Thank you so much for your recipes innu thanne undakkaan theermanichu 😊
Didugal thalapakkatti ബിരിയാണി റെസിപ്പി ഇടാമോ?
രാവിലെ veg സ്റ്റൂ വെച്ചു പഠിക്കാൻ വന്ന ഞാൻ 😔 ഒട്ടും ബോറടിപ്പിക്കാതെ പറഞ്ഞു തരുന്നു ഒരുപാട് നന്ദി
Thank you christeena
Jjjj