വമ്പൻ ഞണ്ടും പാൽ പാടയും | Giant Crab | Konark Temple Video | Puri Sara Papudi | Malai Puri

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 703

  • @gangadharanbabu9271
    @gangadharanbabu9271 3 ปีที่แล้ว +4

    എബിൻ എന്തുവായിദ് ആഹാരം കഴിച്ചു അമ്പലങ്ങൾ കാണിച്ചും എല്ലാവരെയും കൊതിപ്പികുവല്ലോ. Suparrr 🙏👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബീന 😍😍

  • @Riyaskdk
    @Riyaskdk 3 ปีที่แล้ว +17

    എബിൻ ചേട്ടാ .... ചേട്ടൻ ആ ഭക്ഷണം വായിൽ വെച്ചിട്ട് , അതിന്റെ രുചി പറയുന്ന സമയത്തുള്ള മുഖഭാവം .... unsahikkable 😀😊😊😊

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +2

      താങ്ക്സ് ഉണ്ട് റിയാസ് 😍😍

  • @RohitSrivastavaa
    @RohitSrivastavaa 3 ปีที่แล้ว +23

    Loved this video :) it was so much fun exploring Bhubaneswar, Cuttack & Puri with you. Looking forward to your next trip soon. We will cover the other parts of Odisha.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +2

      Thank you so much Rohit. We had a wonderful time in Odisha. So much of food varieties and less known facts about Odisha. Enjoyed it so much. Thanks a lot brother.

  • @akhilpvm
    @akhilpvm 3 ปีที่แล้ว +1

    *അടിപൊളി വീഡിയോ,,👌 കൊണാർക്ക് ടെംപിൾ വിഷ്യൽസ് നന്നായിട്ടുണ്ടായിരുന്നു,, ആദ്യമായാണ് അത് കാണുന്നത്,, ഈ കിഴക്കൻ മേഖലയിലേക്ക് മലയാളത്തിൽ നല്ല വ്ലോഗുകൾ അധികം കണ്ടിട്ടില്ല,, മലയാളികൾക്ക് അധികം താൽപര്യം ഇല്ലാത്ത ഒരു മേഖലയാണെന്ന് തോന്നിയിട്ടുണ്ട്,, ടെംപിൾ വിഷ്യൽസിൽ ചില ഷോട്ട്സ് റിപ്പീറ്റ് വന്നിരുന്നു,, ക്വാണ്ടിറ്റിയേക്കാൾ ക്യിളിറ്റി ആകും ബെറ്റർ* 💞✌️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ബ്രോ.. 😍👍👍

  • @sudhaevans5752
    @sudhaevans5752 3 ปีที่แล้ว +7

    Superb video brother especially way of presentation is out standing. Your personality is amazing dear. 😊😊😊😊😊😊👌👌👌👌👌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Sudha 😍😍

  • @shinjithkjaithram5147
    @shinjithkjaithram5147 3 ปีที่แล้ว

    ഭാരതം വൈവിധ്യങ്ങളുടെ നാട്;രുചിഭേദങ്ങളുടേയും.ഭക്ഷണപ്പെരുമയോടൊപ്പം ദേശചാരുതയും വിളിച്ചോതുന്ന ദൃശ്യങ്ങൾ പ്രശംസനീയം.പ്രത്യേകിച്ച് കൊണാർക്ക് വീഡിയോ.സൂര്യക്ഷേത്രവും, ജംബോക്രാബും, ജഗന്നാഥക്ഷേത്രവും ദഹിവടയും കണ്ണിനും നാവിനും ഹർഷോന്മാദം സമ്മാനിക്കുന്നു.നയനാകർഷവും രസനമോഹനവുമായ ദൃശ്യങ്ങൾ ഇനിയും ഉണ്ടാവട്ടെ!🙏

  • @aswini1608
    @aswini1608 3 ปีที่แล้ว +1

    Orupad kettitunde konark Templeine Patti 13th centuryilum ethrm manoharam aaaya Architecture 😍🥰 Thanks eabin chetta ethrm manoharam aayaa kazhcha kanichuthannadhine🙏🙏🙏

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      So glad to hear that.. Thank you so much.. 😍❤️

  • @tmanoj04
    @tmanoj04 3 ปีที่แล้ว +2

    Unexpected I did not heard anything about odisha but their food and sceneries around odisha is stunning.chetta your odisha trip is top notch.please explore some more places of odisha.which is visual treat to the eyes.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Manoj..Thank you so much for these encouraging words.. 😍😍

  • @0arjun077
    @0arjun077 3 ปีที่แล้ว +1

    Wow Odisha looks beautiful with greenary and insane architecture.

  • @unnikrishnankumaran7179
    @unnikrishnankumaran7179 3 ปีที่แล้ว

    എബിൻ ചേട്ടാ... ബ്യൂട്ടിഫുൾ.... അവിടെ എത്തിയ ഒരു സുഖം 🎵🎼🎶

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ബ്രോ.. വളരെ സന്തോഷം 😍😍

  • @ofeliavillorente8079
    @ofeliavillorente8079 3 ปีที่แล้ว +1

    Thanks for sharing how milk cream with sugar made..hoping someday will see that nice place the temple and the structure was made..wonderful..keep safe wherever you go.thanks

  • @stenphyshibu8456
    @stenphyshibu8456 3 ปีที่แล้ว +2

    Super palpadayum,biriyaniyum,crabum kidu .pinne a temple .india oru sambavamanalle .kazhchakalude oru bhandaram 🙏🙏👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Athe.. Orupaad manoharamaya sthalangal und.. 😍😍

  • @sreeraghec1127
    @sreeraghec1127 3 ปีที่แล้ว

    ഞാൻ വൈകിയാണ് വന്നത്,,കിടുക്കി,.,ജംബോക്രാബ് പോലെത്തന്നെ ഒരു ജംബോ എപ്പിസോഡ് എബിൻചേട്ടാ .. 👍🏻♥️💕♥️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much bro ❤️❤️

  • @prabhakark9891
    @prabhakark9891 3 ปีที่แล้ว +2

    Beautiful place Bro...💯.What a crab😋😋😋& Biriyani...

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you bro 😍😍

  • @midhunmidhumidhun1381
    @midhunmidhumidhun1381 3 ปีที่แล้ว

    അടിപൊളി കാഴ്ചകൾ.. രുചികരമായ ഭക്ഷണങ്ങൾ..ഈ സ്ഥലങ്ങളൊക്കെ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം... നല്ല അവതരണം, നല്ല വീഡിയോ.ഒരുപാട് സ്നേഹം എബിൻ ചേട്ടാ.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് മിഥുൻ 😍😍

  • @MrJagulu
    @MrJagulu 3 ปีที่แล้ว +1

    Hello Ebbin Jose nice to see you in odisha.. I'm from Bhubaneswar .. hope to you love odisha food

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Yes .. I am familiar with Odisha food .. I have completed my post graduate degree here .. and I like Odisha food

  • @harikrishnanr1239
    @harikrishnanr1239 3 ปีที่แล้ว +3

    ബിരിയാണിയുടെ ലുക്ക്‌ കിടു 😍😍
    600k subscribers വേഗം ആവട്ടെ എന്ന് ആശംസിക്കുന്നു 🥰🥰

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you so much ❤️❤️

  • @sanjusebastian9961
    @sanjusebastian9961 3 ปีที่แล้ว +5

    പുതിയ പുതിയ രുചികൾ ഞങ്ങളിലേക്ക് ഇനിയും എത്തിക്കുവാൻ ഈശ്വരൻ ചേട്ടനെ അനുഗ്രഹിക്കട്ടെ.... All the best. 👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much Sanju

  • @premretheesh4678
    @premretheesh4678 3 ปีที่แล้ว

    പാൽ പാട അമ്പോ അതും രുചി , കാഴ്ച്ചകൾ അതിമനോഹരം 💞💞💞💞💞💞💞 എബിൻ ചേട്ടാ ഒന്നും പറയാൻ ഇല്ല 💝💝💝💝💝

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് പ്രേം 💕💕

  • @mohammadfaizal8461
    @mohammadfaizal8461 3 ปีที่แล้ว +6

    beautiful architecture and an equally good menu combined...

  • @mohamedrafi7899
    @mohamedrafi7899 3 ปีที่แล้ว +2

    Welcome back ebin Jose.. Sir.. Back to see ur food ranging videos again.
    Most restaurants, sweet shops etc in India without name board is very Very famous.. People's not see the name boards only they want proper hospitality and enriched taste..

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      That's right ☺️☺️

  • @ajuthomas9955
    @ajuthomas9955 3 ปีที่แล้ว

    Super dishes ichaya palpada enikku thalparyamilla crab njan innevare kazhichitilla eppozhenkilum kazhikkanam super foods Konark temple super

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you 😍👍👍

  • @remadevivp6178
    @remadevivp6178 3 ปีที่แล้ว +1

    ശരിക്കും നിങ്ങടെ ജീവിതം ആണ് ജീവിതം,👍🏻👍🏻

  • @jyothisuresh3005
    @jyothisuresh3005 3 ปีที่แล้ว

    ചേട്ടായി സൂപ്പർ വീഡിയോ✨️ആ ക്ഷേത്രത്തിന്റെ കൊത്തുപണികൾ എത്ര മനോഹരമായിട്ടുണ്ട്.കാഴ്ചകളും നന്നായിട്ടുണ്ട്👍👍🤩😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് ജ്യോതി.. 😍😍

  • @sanithasanu4872
    @sanithasanu4872 3 ปีที่แล้ว

    Super dishes ellam pinne konarkk temple kaanan patti super ebinchetta thank you so much

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      So glad to hear that.. Thank you so much..

  • @chithranjali.s.n6152
    @chithranjali.s.n6152 3 ปีที่แล้ว +6

    Fascinating place with delicious food. Would like to go in this temple and taste the food.

  • @jayamenon1279
    @jayamenon1279 3 ปีที่แล้ว +1

    FOOD N TRAVEL NTE Oro Vedioyum Onninonnu Mikachathanu EBIN JI YUDE Oro Yathrakalum ORUPADU ISHTAMANU 👍🏽 ADIPOLY 👍🏽👍🏽🙏🙏🙏👍🏽👍🏽 Thanks Allot For This Nice Video 🙏🙏🙏🙏

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Jaya 😍😍

  • @Devikrishna775
    @Devikrishna775 3 ปีที่แล้ว

    Ebinchettaa superrrr crab adipoly pakshe kurachu kashttapadanu enthayalum temple kazhchakal kollattooo💕💕💕

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Aadhya.. Video ishtamayathil othiri santhosham 💖💖

  • @jishaganesh6292
    @jishaganesh6292 3 ปีที่แล้ว

    ദാ.... ഇങ്ങനെ... എടുത്തു കഴിക്കു.....കൊതിപ്പിക്കും...... എബിൻ ചേട്ടൻ....

  • @MagicPicsel
    @MagicPicsel 3 ปีที่แล้ว

    ജംബോ ക്രാബ് സംഗതി ഒരു സംഭവം തന്നെ ... വീഡിയോ പൊളി ......മഴ വല്യ പണിയാണ് ചേട്ടാ ഇവിടെ മുംബൈയിലും മഴ ഒരു രക്ഷയും ഇല്ല ........

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ബ്രോ.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 😍❤️

    • @MagicPicsel
      @MagicPicsel 3 ปีที่แล้ว

      @@FoodNTravel ഇനിയും നല്ല നല്ല വീഡിയോകള്‍ പ്രതീക്ഷിക്കുന്നു ....

  • @saranyasurendran9883
    @saranyasurendran9883 3 ปีที่แล้ว

    വളരെ ലളിതമായ അവതരണം. ചേട്ടൻ ഫുഡ്‌ കഴിക്കുന്ന രീതിയാണ് eanik ഏറെ ഇഷ്ട്ടം. മുൻ പരിചയം ഒന്നും ഇല്ലെങ്കിലും വളരെ നല്ലൊരു മനുഷ്യനായി തോന്നിയിട്ടുണ്ട്.ഓരോ വീഡിയോ കാണുമ്പോഴും സബ്സ്ക്രൈബേർസ് കൂടുന്നുണ്ടോ എന്നു നോക്കാറുണ്ട് ഞാൻ. ഉണ്ടോന്നു ചോദിച്ചാൽ ഇല്ലന്ന് പറയാൻ പറ്റില്ല പക്ഷെ ഇതു വളരെ കുറവാണു. ഇങ്ങനെ ഉള്ളവർക്ക് നമ്മൾ കുറച്ചൂടെ സപ്പോർട്ട് കൊടുക്കേണ്ടതല്ലേ?

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ശരണ്യ.. നമുക്ക് പതുക്കെ പതുക്കെ വലുതാവാം ☺️🤗

    • @saranyasurendran9883
      @saranyasurendran9883 3 ปีที่แล้ว

      👍😊

  • @sebinsebastian8946
    @sebinsebastian8946 3 ปีที่แล้ว

    Adipoly .... എബിൻ ചേട്ടൻ കൊതിപ്പിച്ചു കൊല്ലും.. ഓരോ വീഡിയോയും ഒന്നിന് ഒന്ന് മെച്ചം.. സൂപ്പർ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Sebin 😍😍

  • @rajeshpanikkar8130
    @rajeshpanikkar8130 3 ปีที่แล้ว

    കൊള്ളാം സൂപ്പർ ബിരിയാണി പാൽപ്പാട എന്തെല്ലാം നല്ല കാഴ്ചകൾ ക്ഷേത്രത്തിലെ കൊത്തുപണികൾ വാക്കുകളില്ല പറയാൻ താങ്ക്യൂ ചേട്ടാ 👍❤

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you too for watching my video 😍

  • @jijidas4338
    @jijidas4338 3 ปีที่แล้ว

    Video super ആയിട്ടുണ്ട്...wait for next

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Jiji Das 😍🤗

  • @syjarosh2447
    @syjarosh2447 3 ปีที่แล้ว

    ആ പാൽ പാട എടുത്തു ഇടുന്നുനത് കാണാൻ നല്ല രസം വീഡിയോ 👌

  • @reeshmant9676
    @reeshmant9676 3 ปีที่แล้ว +1

    Hi എബിൻ ചേട്ട കുറെ ആയി ഈ വഴി വന്നിട് .കൊതിപ്പിച്ചു കൊല്ലുമല്ലോ സൂപ്പർ ആയിട്ടുണ്ട്

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് രീഷ്മ 🤗🤗

  • @sreejithrajannandhakishor9199
    @sreejithrajannandhakishor9199 3 ปีที่แล้ว +4

    💞💞💞💞സൂപ്പർ അടിപൊളി രുചിയാണെന്ന് എബിൻചേട്ടൻ കഴിച്ചപ്പോൾ മനസിലായി

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      നല്ല രുചി ആയിരുന്നു 😍🤗

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 ปีที่แล้ว

    😲 ഇന്ന് എന്തെല്ലാം വെറൈറ്റി ഫുഡ്ഡുകൾ, വെറുതെ ആളുകളെ കൊതിപ്പിക്കാൻ🤩😍😋 ആ പാൽ പാട കൊണ്ടുള്ള food ആഹാ അടിപൊളി . പാൽ പാട ചായയിൽ വന്നാൽ അത് ചായപ്പാട ആയില്ലേ 😉

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      😂😂 അതു നേരാണ്.. പാൽ പാട കൊണ്ടുള്ള വിഭവം നല്ലതായിരുന്നു 👌

  • @bysuseelact7225
    @bysuseelact7225 3 ปีที่แล้ว

    എബിയുടെ വിവരണം കേട്ട് കേട്ട് കണ്ട് കണ്ട് അവസാനം ഞാൻ നോൺ വെജിറ്റേറിയൻ ആവോ😂😂 എന്താ വിവരണം വൗ🌹🌹❤️❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      😂😂👍Thank you so much for your kind words..

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +1

    ബിരിയാണി ജീവൻ ആണ് എബിൻ ചേട്ടാ വീഡിയോ പൊളിയാണുട്ടോ...!!🙈❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് അന്ന മോൾ ❤️❤️

  • @karthikpnair6036
    @karthikpnair6036 3 ปีที่แล้ว +1

    Super nice 👍👍

  • @sanalkumar8734
    @sanalkumar8734 3 ปีที่แล้ว

    എബിൻചേട്ടാ ഇന്നത്തെ വിഡീയോയും അടിപൊളിയായിരിക്കുന്നു

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് സനൽ 😍😍

  • @anoopacappu2412
    @anoopacappu2412 3 ปีที่แล้ว +2

    ബിരിയാണിയും ഞണ്ടും എല്ലാം Super കൂടെ നല്ല കാഴ്ച്ചകളും👍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് അനൂപ് 🥰

  • @soulcurry_in
    @soulcurry_in 3 ปีที่แล้ว +6

    Hi Ebbin. I don't know if you remember - we had televisions called Konarak TV 😁

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Yes, it was famous then. Even while I was studying in Odisha, they used to produce Konark TV.

  • @eswarynair2736
    @eswarynair2736 3 ปีที่แล้ว +1

    യാത്രയുടെ ക്ഷീണം എബിനും അഭിലാഷിനും കാണാനുണ്ട് പിന്നെ ക്രാബ് സൂപ്പർ 😋

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      അടുപ്പിച്ച് യാത്രകൾ ആയിരുന്നു.. ക്ഷീണം സ്വാഭാവികം.. പക്ഷേ നല്ലൊരു trip ആയിരുന്നു. Enjoyed a lot 😍

    • @eswarynair2736
      @eswarynair2736 3 ปีที่แล้ว

      @@FoodNTravel 👍🙏

  • @priyankaragesh6365
    @priyankaragesh6365 3 ปีที่แล้ว

    നന്നായിട്ടുണ്ട് വീഡിയോ 👍🏼👍🏼👍🏼👍🏼

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Priyanka 💖

  • @johnraju5756
    @johnraju5756 3 ปีที่แล้ว

    എബിൻ ചേട്ടൻറെ കൂടെ തന്നെ ഞങ്ങൾ ഉണ്ട് നല്ല നല്ല സൂപ്പർ വീഡിയോ കാണാൻ എബിൻ ചേട്ടാ സൂപ്പർ അടിപൊളി വീഡിയോ ഒന്നും പറയാനില്ല വേറെ ലെവൽ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ.. വളരെ സന്തോഷം 😍😍

  • @padmavathivenugopal1787
    @padmavathivenugopal1787 3 ปีที่แล้ว +1

    Padayum Supper Pedayum Supper

  • @smithamariathomas4894
    @smithamariathomas4894 3 ปีที่แล้ว

    ടൂറിസ്റ്റ് ഗൈഡ് പോലും konark നെ പറ്റി ഇങ്ങനെ പറഞ്ഞു തരില്ല.. സൂപ്പർ ചേട്ടാ 👍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thanks und Smitha ☺️🤗

  • @sumeshpm7902
    @sumeshpm7902 3 ปีที่แล้ว +1

    Ebhin bhai.. Thangalude videoyil mathrame cameraman video yil varunnullu.. Abhilash active aayi varunnund camerayude munbil.. Camerayude puragil Abhilash vere levelanu.. Nadan lookil bhai kidu..

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Sumesh..Thank you so much

  • @anupaulose807
    @anupaulose807 3 ปีที่แล้ว +2

    Superb Ebin chettaaa ... 🥰

  • @sushamaacharya7237
    @sushamaacharya7237 3 ปีที่แล้ว +1

    Beautiful ഞങ്ങൾ പോയിരുന്നു

  • @tintu_mon_k.v
    @tintu_mon_k.v 3 ปีที่แล้ว +1

    *EBIN ചേട്ടോയ്...600K ലേക്ക് പോയികൊണ്ടിരിക്കുകയാണല്ലോ..!😍*
    എല്ലാവിധ ആശംസകളും..!!😘

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ബ്രോ 😍😍

  • @noormuhammed4732
    @noormuhammed4732 3 ปีที่แล้ว +3

    എബിൻ ചേട്ടാ.... മൊത്തത്തിൽ കറങ്ങി നടക്കുക ആണല്ലോ 😂😂
    എന്തായാലും പാൽപ്പാട പൊളിച്ചു 👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് നൂർ 😍😍

  • @rejani.s.pillaipillai4285
    @rejani.s.pillaipillai4285 3 ปีที่แล้ว +5

    Super videos chetta.. travelling with you... enjoying all the sights🥰

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      😍😍 Thank you so much

  • @steephenp.m4767
    @steephenp.m4767 3 ปีที่แล้ว +1

    Wow !!! Super dish, thank you Ebbin

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you too for watching my Videos 😍😍

  • @arunthankappan9590
    @arunthankappan9590 3 ปีที่แล้ว

    " മട്ടൻ ബിരിയാണി ആദ്യമായിട്ടായിരിക്കും അബിൻ ചേട്ടൻ ഒരാളുടെ അനുവാദം ചോദിച്ചു എടുക്കുന്നത് 😍😍😀... എന്തായാലും ഞണ്ടിന്റെ ടെസ്റ്റ്‌ ഒന്ന് വേറെതന്നെയാണ്.... എന്തായാലും കൊള്ളാം... ഇനിയും കുറെ കാഴ്ച്ചകൾ കാണിക്കാൻ സാധിക്കട്ടെ 💓💓

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ ☺️🤗

  • @Sibivalara
    @Sibivalara 3 ปีที่แล้ว

    അടിപൊളി നാവിൽ വെള്ളം വരുന്നു എബിൻ ചേട്ടാ.. കിടുക്കി 🥰🥰

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് സിബി ☺️🤗

  • @pranavkannur1444
    @pranavkannur1444 3 ปีที่แล้ว

    എബിൻ ചേട്ടന്റെ അവതരണവും അഭിലാഷിന്റെ ക്യാമറ പിടുത്തവും രണ്ടും ചേരുമ്പോൾ ഒരു രക്ഷയും ഇല്ല

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് പ്രണവ് 😍😍

  • @nikhilaravind8871
    @nikhilaravind8871 3 ปีที่แล้ว +2

    Ebbin chetta,,,, another super video 👏👍👏👍👏 unbelievable presentation 👏👏👏👏👏👏❤️❤️❤️❤️😘😘😘😘😘😘😘
    Ebbin chetta Take care ❤️😘❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you so much for your kind words.. 😍😍

  • @anjug9848
    @anjug9848 3 ปีที่แล้ว +4

    Adipolwi ebin chettayii ❤️❤️❤️👍👍👍

  • @ajoeapen6441
    @ajoeapen6441 3 ปีที่แล้ว

    Valare nallthu,njan ippol anu abin bro, videos kanan thudangiyathu,nerathe chila videos kandittundu,ippol continues ayyi kanunnuu, it's good ,

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much.. Valare santhosham ❤️❤️

  • @sinijinan2952
    @sinijinan2952 3 ปีที่แล้ว

    Super video
    Temple super
    Crab roast wow....
    Mouthwatering 👍💖👌

  • @BlossomCooking
    @BlossomCooking 3 ปีที่แล้ว +3

    Interesting historical vlog, refreshing the school days history subject on Konark temple, excellent conclusion with a yummy and richly tempting biriyani and crab masala recipe, liked 👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      So happy to know you enjoyed the video.. Thank you so much 😍😍

  • @vishnukadavooran9412
    @vishnukadavooran9412 3 ปีที่แล้ว +1

    ❤️❤️ super videos Ebin chetta.ur so lucky.kothi vanu vaya bro ❤️❤️❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you ☺️☺️

  • @shadow9328
    @shadow9328 3 ปีที่แล้ว

    കൊതിപ്പിക്കല്ലേ എബിൻ ചേട്ടാ വായയിൽ വെള്ളം വരുന്നു 😋😋😋😋😋

  • @sijuadimali
    @sijuadimali 3 ปีที่แล้ว

    വൈകുന്നേരത്തെ കാപ്പി വായിൽ കപ്പലോടുന്ന ബിരിയാണി ആയി വന്നു മക്കളേ എബിൻ ചേട്ടൻ 🥰🥰🥰😍😍😍👍

  • @manikandan4388
    @manikandan4388 3 ปีที่แล้ว

    അണ്ണാ നമ്മുടെ നാടൻ രുചി യേ ഒരു പാട് miss ചെയ്യുന്നു ,ഇനി നമ്മുടെ രുചി വിഭവങ്ങളെ ഉൾപ്പെടുത്തണം

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Kolkota trip nte videos onnu kazhinjotte tto

    • @manikandan4388
      @manikandan4388 3 ปีที่แล้ว

      @@FoodNTravel ok,anna

  • @Swedishmafia_X
    @Swedishmafia_X 3 ปีที่แล้ว +2

    Love your blogs . You respect food and your viewers . Keep doing the good work

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you so much ... Your words are inspiring 😍🤗

  • @deepthi8946
    @deepthi8946 3 ปีที่แล้ว

    Variety dishes....places too 👌...adipoli....

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Deepthi 🤗🤗

  • @anoopr.krishnan7816
    @anoopr.krishnan7816 3 ปีที่แล้ว +1

    You da best, Ebin chetta 💖

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Anoop 😍

  • @Arun-bg2mv
    @Arun-bg2mv 3 ปีที่แล้ว +1

    Can you please specify the type of milk cheta , they have used for soan papdi shown at the start of the video. Its so thick milk, is that cow milk ?

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      I am not sure... It is on fire for condensing. So, naturally it will be thick. Condensing is for making sweets.

    • @Arun-bg2mv
      @Arun-bg2mv 3 ปีที่แล้ว

      @@FoodNTravel Yeah, true

  • @sahayaraj6675
    @sahayaraj6675 3 ปีที่แล้ว +1

    Setta super videos...😃😃😃

  • @mollyjohn3613
    @mollyjohn3613 3 ปีที่แล้ว

    Very nice video Ebbin 👌👌 nammal Odisha le maximum sweets kazhichittundenkilum soro papadi first time kaanuva , really thankful to you Ebbin 🙏

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you ☺️☺️🤗

  • @sreejithmanghat6202
    @sreejithmanghat6202 3 ปีที่แล้ว +4

    Superb.always supports the channel❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Sreejith.. ❤️

  • @rojamantri
    @rojamantri 3 ปีที่แล้ว +1

    Pal Pada Super👌

  • @sudharmma4817
    @sudharmma4817 3 ปีที่แล้ว

    മട്ടൺ അല്ലേ.... ബിരിയാണി അല്ലേ.. 😄😋😋😋 കാണാൻ തന്നെ powliyalle.. 🥰🥰🥰 ഞണ്ട് 😋😋😋 സൂപ്പർ anu എല്ലാം.... ചിരിയുണ്ട്... സന്തോഷവും ഉണ്ട്.... ഇതൊക്കെ കാണുമ്പോൾ എല്ലാം ഉണ്ടാവും.. 🥰🥰🥰🙏

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you...Thank you so much for your loving words.. 🥰🥰

  • @beenakumar7588
    @beenakumar7588 3 ปีที่แล้ว +2

    Cream rolled and sliced to bite size was something new!

  • @RiniGgouri
    @RiniGgouri 3 ปีที่แล้ว

    Crab kandaal pinne chuttumullathokke .......☺️. Enkilum paal paada polichu ketto. Variety alle👌👌👌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Athe.. Variety aayirunnu 👌

  • @ashlindenny9146
    @ashlindenny9146 3 ปีที่แล้ว

    pwoli aaaynd cheta
    in kurach late aayi poyi kaana
    enthayalum ente vayar niranju

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Ashlin 😍

  • @arjunasok9947
    @arjunasok9947 3 ปีที่แล้ว +1

    Ebbin chetta kidu👌👌👌👌👌👌👌👌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Arjun 😍

  • @vinuvss90
    @vinuvss90 3 ปีที่แล้ว

    Abin ചേട്ടാ.. ഞാനും നിങ്ങളുടെ ഒരു ഫാൻ ആണ്, കാരണം നിങ്ങളുടെ അവതരണം വേറെ ലെവൽ ആണ്.. ഇനി നാട്ടിലേക്കു തിരിച്ച് എന്നാണ്..

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് വിനു.. ഞങ്ങൾ നാട്ടിൽ തിരിച്ചെത്തി

  • @sindhujayakumar4062
    @sindhujayakumar4062 3 ปีที่แล้ว

    ചേട്ടായി..... നമസ്ക്കാരം. 🙏
    വെറൈറ്റി ഐറ്റംസ് കണ്ട് കണ്ട്
    ഞങ്ങൾ ഒരു പരുവം ആയി 🌹
    ആ അഭിലാഷ് ഉണ്ടാരുന്നോ. 👌 👍
    പേരില്ലെങ്കിൽ എന്താ ആളുണ്ടല്ലോ....
    രുചി ഉണ്ടെല്ലോ 🥰 🥰 💕 ❤

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് സിന്ധു.. അഭിലാഷ് ഉണ്ട്.. അഭിലാഷ് ആണ് ക്യാമറക്ക് പുറകിൽ

  • @0arjun077
    @0arjun077 3 ปีที่แล้ว +1

    I want Ebin Chettan to visit every part of India like this and Introduce us their culture and food through his eyes. 🙏🏽❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Will try 👍👍

    • @0arjun077
      @0arjun077 3 ปีที่แล้ว

      @@FoodNTravel yes, especially Kashmir, Ladakh, Himachal, Uk and Northeast India 😅👍🏽

  • @jyothishnair4953
    @jyothishnair4953 3 ปีที่แล้ว

    Very nice video Ebbin Chetta

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Jyothish 😍

  • @rishinkallepulli6986
    @rishinkallepulli6986 3 ปีที่แล้ว

    ഞാൻ ചേട്ടന്റെ എല്ലാം വ്ലോഗ്സും കാണാറുണ്ട് 👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Rishin 🤩❤️

  • @manjushkrkr4551
    @manjushkrkr4551 3 ปีที่แล้ว +3

    Ebin super 👍🙏👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you 😍😍

  • @vijaydubai010
    @vijaydubai010 3 ปีที่แล้ว +1

    Super Ebin 👌👌👌👍

  • @appoosappudu4307
    @appoosappudu4307 3 ปีที่แล้ว

    Chettayiiii polichuuuttooo. Vaayil vellam varanuuuuu......

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you ☺️🤗

  • @Alpha90200
    @Alpha90200 3 ปีที่แล้ว

    അടിപൊളി കാഴ്ചകൾ🥰 ഇന്നത്തെ food items പൊളി ആയിരുന്നു 😋 വീഡിയോ super 🥰😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Alpha 🥰🥰

    • @Alpha90200
      @Alpha90200 3 ปีที่แล้ว

      @@FoodNTravel 🥰😍

  • @jaaasi320
    @jaaasi320 3 ปีที่แล้ว +1

    Owesome odissa is pure, reminds me of old days in puri

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      😍😍

    • @jaaasi320
      @jaaasi320 3 ปีที่แล้ว

      എത്ര കണ്ടാലും മതി വരില്ലാ odissa❤.

  • @amarkv9509
    @amarkv9509 3 ปีที่แล้ว

    Adipoliyatto..... God bless you❤❤

  • @sarathnandans2981
    @sarathnandans2981 3 ปีที่แล้ว +1

    First 👍🏼😊

  • @vishnurnath3905
    @vishnurnath3905 3 ปีที่แล้ว +3

    Ebinetta we miss salt n pepper beared.
    It's always happy to see smile on your face keep smiling bro

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Vishnu ☺️❤️

  • @rakeshkv6007
    @rakeshkv6007 3 ปีที่แล้ว

    എബിൻ ചേട്ടാ.... പൊളി 👍👍👍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് രാകേഷ് 😍

  • @sirajudeen915
    @sirajudeen915 3 ปีที่แล้ว +1

    Food. And. Travail🎉🎉🎉🎉🎉wow

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Sirajudeen 😍😍

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 3 ปีที่แล้ว

    ഒഡിഷയിലും അമ്പലത്തിൽ മുണ്ടുടുക്കണമെന്ന് നിർബ്ബന്ധമാണോ? 😃😃😃
    ഭക്ഷണവൈവിധ്യത്തോടൊപ്പം ക്ഷേത്രംങ്ങളിലെ കാഴ്ച്ച ഭംഗിയായി അവതരിപ്പിച്ചു! അവതരണവും നന്നായിട്ടുണ്ട്!!!👏👏👏

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you so much 😍😍

  • @shamsusafa5494
    @shamsusafa5494 3 ปีที่แล้ว

    Super Ennu chetta🌹🌹🌹🌹🌹🌹

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Shamsu 😍😍

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 3 ปีที่แล้ว

    യാത്രാവിവരണം അടിപൊളി

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ജയകൃഷ്ണൻ 😍😍

  • @sujazana7657
    @sujazana7657 3 ปีที่แล้ว

    Super video,thank u Abbinchetta