Ananta Vasudeva Temple Bhubaneswar with 19 Kitchens in Odisha Cooking Large | അനന്ത വാസുദേവ ക്ഷേത്രം

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น •

  • @aneeshpmpallom4793
    @aneeshpmpallom4793 3 ปีที่แล้ว +36

    ഇല ഇട്ടത് തിരിഞ്ഞു പോയി

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +46

      ഇത്രയും ഒക്കെ ഉണ്ടായിട്ടും ഇലയുടെ കാര്യം മാത്രം അല്ലെ 😂😂
      അത് ആ സ്വാമി ആണ് ഇല ഇട്ടതും വിളമ്പിയതും എല്ലാം. പുള്ളിക്കാരന് മലയാളികളുടെ ഇല ഇടുന്ന രീതി അറിയില്ലല്ലോ 🤣🤣

    • @aneeshpmpallom4793
      @aneeshpmpallom4793 3 ปีที่แล้ว

      @@FoodNTravel 🤗

    • @maheshnambidi
      @maheshnambidi 3 ปีที่แล้ว +1

      Thats theirs custom.

    • @vishnupillai9407
      @vishnupillai9407 3 ปีที่แล้ว +4

      അതു കേരളത്തിൽ മാത്രമേ ഉള്ളു ഇല ഇടുന്ന രീതി ഉള്ളത്.

    • @gangadharanbabu9271
      @gangadharanbabu9271 3 ปีที่แล้ว +5

      Aneesh food തരുന്നവരുടെ രീതി ആണ് തരുന്നത് അല്ലാതെ ഭക്ഷണം കഴിക്കുന്നവരുടെ രീതിയിൽ അല്ല ഞാൻ hyd താമസിക്കുന്ന ആൾ ആയതു കൊണ്ട് അറിയാം പല state കാ രുടെ ഫംഗേഷൻ പോകാറ് ഉണ്ട്.

  • @MT-yy4lm
    @MT-yy4lm 3 ปีที่แล้ว +145

    എല്ലാ ആചാരങ്ങളെയും അങ്ങേയറ്റം ബഹുമാനത്തോടെ കാണുന്ന എബിൻ ഏട്ടന് സല്യൂട്ട് 😇

    • @sudeepsurendran5595
      @sudeepsurendran5595 3 ปีที่แล้ว +6

      പത്തനംതിട്ടകാരൻ അല്ലെ (അയ്യന്റെ നാട്ടുകാരൻ )

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      🥰🥰

    • @0arjun077
      @0arjun077 3 ปีที่แล้ว +6

      Thats how every citizen in India should be and Ebin Chettan is an ideal Citizen of our country.

    • @bijunair3940
      @bijunair3940 3 ปีที่แล้ว

      He is a converted Christianity ,

  • @abinbiju7050
    @abinbiju7050 3 ปีที่แล้ว +70

    എബിൻ ചേട്ടന്റ അവതരണം എല്ലാ ട്രാവൽ യൂട്യൂബ്ർമാർക്കും ഒരു മാതൃകയാണ്

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +2

      താങ്ക്സ് ഉണ്ട് എബിൻ.. വളരെ സന്തോഷം 🤗

    • @abinbiju7050
      @abinbiju7050 3 ปีที่แล้ว

      @@FoodNTravel 😍😍 love you ചേട്ടാ

  • @infinite5795
    @infinite5795 3 ปีที่แล้ว +9

    Thank u Ebin, I am an Odia person and you have really captured the essence without any bias and so beautifully, May God bless you. There are many temples in Odisha, infact there are some 700+ temples in Bhubaneshwar itself, owing to our history. Do not forget our food, huh:), do come again.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Sure.. 👍👍 so happy to know you enjoyed my video..Thank you so much 😍🙏

  • @setofmindinsea53
    @setofmindinsea53 3 ปีที่แล้ว +17

    നമ്മുടെ നാടിന്റെ സംസ്കാരം എത്ര മഹത്തരമാണ് അതിഥി ദേവോ ഭവ🙏

  • @vidisharoy3630
    @vidisharoy3630 2 ปีที่แล้ว +4

    Ebbin, lovely to see you enjoying temple prasada though you're a Christian!! Not everyone is this liberal or open! Puri jagannath temple prasad is divine

  • @sudharmma4817
    @sudharmma4817 3 ปีที่แล้ว +42

    പേരുപോലും കെട്ടിട്ടില്ലാത്ത കുറെ അമ്പലങ്ങൾ കാണാൻ സാധിച്ചു... 🙏🙏 മുണ്ടും ജുബ്ബയും. 👌👌👌 സന്തോഷത്തോടെ ചിരിച്ചുകൊണ്ട്..... 🥰🥰🥰🙏

  • @abhaysurendran1644
    @abhaysurendran1644 3 ปีที่แล้ว +9

    അദ്ദേഹo ഒത്തിരി കഷ്ടപ്പെട്ട് പാചകം ചെയ്തെടുത്ത ഭക്ഷണം ഒരു ചെറുപുഞ്ചിരിയോടെ നിങ്ങൾക് വിളമ്പി തരുന്നത് കാണുമ്പോൾ തന്നെ സന്തോഷം ❤️💯

  • @reepu74
    @reepu74 3 ปีที่แล้ว +4

    Rightly said.. you cannot compare Prasad to regular food.. and delighted to hear you talk in hindi

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you 😍🤗

  • @Arjuntk98
    @Arjuntk98 3 ปีที่แล้ว +51

    സ്വാമി കൊള്ളാമല്ലേ എപ്പോഴും ചിരിച്ചുകൊണ്ടേ ഒരു പോസിറ്റീവ് ആയി ഇരിക്കുന്നു 😇

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      അതേ 😍😍

  • @afnafathima9376
    @afnafathima9376 3 ปีที่แล้ว +3

    ഒരു ക്രിസ്ത്യാനിയായ ചേട്ടൻ എത്ര ഭംഗിയായാണ് ഹിന്ദു ആചാരങ്ങളെ കുറിച്ച് സംസാരിക്കുന്നത്..... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഇനിയും ഈ ജൈത്രയാത്ര അനസ്യുതം തുടരട്ടെ....

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much for this affectionate words ❤️❤️

  • @sreelakshmi6762
    @sreelakshmi6762 3 ปีที่แล้ว +11

    ശെരിക്കിനും അമ്പലത്തിലെ പള്ളിലെ പ്രസാദം നമ്മൾ ക്ക് ദൈവം തരുന്ന അന്നമാണ് അതിന് ഒരു പ്രേത്യേക രുചിയാണ് ആർഭാടം ഒന്നുമില്ലാതെ ലളിത മായ രുചി, ശെരിക്കിനും നമ്മൾ തൃപ്തരായിരിക്കും ആ ഭക്ഷണം കഴിക്കുമ്പോൾ ഇതിൽപരം സമാധാനവും സന്തോഷം വേറൊന്നുമില്ല അല്ലെ എബിൻ ചേട്ടാ 🥰

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      അതേ.. പ്രസാദം.. അതു കഴിക്കുന്നത് ഒരു പ്രത്യേക സന്തോഷം ആണ്..

  • @Arun-bg2mv
    @Arun-bg2mv 3 ปีที่แล้ว +4

    Divine food video , chappan bhog is really divine. Many tourists across the world visit bhubhaneswhar due to its architectural monuments . Bhubhaneshwar is a true indian heritage location for foreigners who want to see true India

  • @reeshakuriakose21
    @reeshakuriakose21 3 ปีที่แล้ว +6

    എത്ര ഭംഗിയുളള അമ്പലങ്ങൾ.അവിടെ പോയി കാണാൻ സാധിക്കാത്തവ ഈ video യിൽ കൂടി കാണിച്ചു തന്ന Abin ന് thanks.

  • @midhunmidhumidhun1381
    @midhunmidhumidhun1381 3 ปีที่แล้ว +2

    കൊള്ളാം എബിൻ ചേട്ടാ.നന്നായിട്ടുണ്ട്.പുരാതനക്ഷേത്രങ്ങളുടെ ഭംഗിയും അതിന്റേതായ സംസ്കാരവും നല്ല രീതിയിൽ അവതരിപ്പിച്ചു... കൂടാതെ അവിടുത്തെ പാചകപുരകളും, ഭക്ഷണവും എല്ലാം നല്ല രീതിയിൽ അവതരിപ്പിച്ചു.എന്നുംഎപ്പോഴും സന്തോഷത്തോടെ.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് മിഥുൻ.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 😍😍

    • @midhunmidhumidhun1381
      @midhunmidhumidhun1381 3 ปีที่แล้ว

      @@FoodNTravel ഒരുപാട്..... സ്നേഹം.

  • @ചീവീടുകളുടെരാത്രിC11

    Nice camara work and editing ..Ebin always rocks 👍 You are the best example as human that ,how to respect the other culture and believe 🙏

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +4

      Thank you so much for these encouraging words. It gives me the confidence to move ahead on this path..

    • @mollyjohn3613
      @mollyjohn3613 3 ปีที่แล้ว +1

      Exactly !! Ebbin is really a humble man 🙏🙏😍

  • @gangadharanbabu9271
    @gangadharanbabu9271 3 ปีที่แล้ว +4

    നമിച്ചു എബിൻ സമ്മതിക്കാതെ വയ്യ ഇത്രയും നന്നായിട്ട് ഓരോ നാട്ടിലെ ആചാരങ്ങളും സംസ്കാരവും ഞങ്ങൾക്ക് കാണിച്ചു തരുന്നതിന്.സൂപർ വീഡിയോ. 👍🙏

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബീന 🤗🤗

  • @pradeepank9453
    @pradeepank9453 3 ปีที่แล้ว +14

    ദൈവ വിശ്വാസവും , ക്ഷേത്രാചാരങ്ങളും പാലിക്കുന്ന എല്ലാ വരെയും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം. ഭഗവാന് ജാതിയും മതവും ഇല്ല.. ഭുവനേശ്വരിലെ ക്ഷേത്ര കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി ...🙏🙏🙏🙏

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ബ്രോ 🤗

    • @0arjun077
      @0arjun077 3 ปีที่แล้ว +1

      Yes, ethanu correct.

  • @nishasurendran18
    @nishasurendran18 3 ปีที่แล้ว +3

    Hands off to sri Ranjan swami for the Abhada and he is so pleasant. Really Bhubaneswar is a temple city.

  • @prasadpavithran6230
    @prasadpavithran6230 3 ปีที่แล้ว +7

    നടന്നു വന്നപ്പോൾ ഇന്ദുചൂഡന ഓർമ്മ വന്നു..... ❤❤❤❤❤സൂപ്പർ ക്വാളിറ്റി വീഡിയോസ്..... ക്വാളിറ്റി =ഫുഡ്‌ N ട്രാവൽ 👍👍👍👍👍👍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you ☺️☺️

  • @chithranjali.s.n6152
    @chithranjali.s.n6152 3 ปีที่แล้ว +1

    അതിമനോഹരമായ ക്ഷേത്രവും പരിസരവും എല്ലാ ആചാരങ്ങളെയും ഒരുപോലെ കാണാനുള്ള നല്ല മനസ്സുണ്ടല്ലോ എബിൻ മച്ചാൻ പോളിയല്ലേ മച്ചാനെ തകർത്തു👍👍💜👍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബ്രോ.. വളരെ സന്തോഷം 😍😍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว +3

    Superb
    L 238.
    പല ക്ഷേത്രങ്ങളും ഞാൻ സന്ദർശിച്ചിട്ടുണ്ട് ഇപ്പോൾ ഈ ക്ഷേത്രങ്ങളും നേരിൽ കണ്ട ഒരു പ്രതീതി വളരെയധികം നന്ദി
    Stay Blessed 🙏🏼😇

  • @andrewakslee6441
    @andrewakslee6441 3 ปีที่แล้ว +2

    Great..hindu.traditions.of.india
    Food..traditions.. beautiful
    Presentation..thanks
    Love.from.north

  • @sudhisudhi1
    @sudhisudhi1 3 ปีที่แล้ว +5

    യാത്ര വിവരണം അവതരണം, സത്യസന്തത ഞാൻ അറിയുന്ന രണ്ട് പേരാണ്, എബിൻ ചേട്ടൻ അഷ്‌റഫ്‌ എക്സൽ ❤👌

  • @subair-ou3ou
    @subair-ou3ou 3 ปีที่แล้ว +1

    ആദ്യം തന്നെ ഒരു ബിഗ്ഗ് സല്യൂട്ട്... ❤❤❤❤ നമുക്ക് വേണ്ടി നിങ്ങൾ എടുക്കുന്ന ബുദ്ധിമുട്ട് കഷ്ടപ്പാട്... ഒക്കെ കാണുമ്പോൾ. ഒരുപാട് ഇഷ്ടം.... ❤❤❤❤❤❤

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much for these encouraging words. It gives me the confidence to move ahead on this path.. ❤️❤️

  • @divyaumeshpai6665
    @divyaumeshpai6665 3 ปีที่แล้ว +3

    സൂപ്പർ ❤️ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന Ebbin ചേട്ടൻ മാസ്സ് 🙏

  • @madhupaniker8468
    @madhupaniker8468 3 ปีที่แล้ว +2

    ജീവിതത്തിൽ ഒരിക്കലെങ്കിലും ഇതൊക്കെ കാണാനും അനുഭവിക്കാനും കഴിയണേ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🌹

  • @neethinair1024
    @neethinair1024 3 ปีที่แล้ว +8

    God bless you n family🙏thank you for bringing out such videos...for me , I don't think if ever I could visit these temples....thank you for bringing the temples n the rituals before us

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +2

      So happy to know you enjoyed my Video.. Thank you 😍🤗

    • @neethinair1024
      @neethinair1024 3 ปีที่แล้ว

      @@FoodNTravel keep going....all the best...may God be with you🙏

  • @jijidas4338
    @jijidas4338 3 ปีที่แล้ว +2

    നേരിട്ടല്ലെങ്കിലും അമ്പലങ്ങൾ കാണാൻ പറ്റിയല്ലോ ,..🙏🙏🙏🙏 video നന്നായിട്ടുണ്ട്‌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് ജിജി

  • @tvn6604
    @tvn6604 3 ปีที่แล้ว +7

    truely appreciate your effort for introducing us into the rare sight of the prasadam preparation.

  • @06sandu
    @06sandu 3 ปีที่แล้ว +1

    Ella matangalem acharangalem bahumanikukayum atine ulkolanum ula oru manasu chetanundu. Very gud chetta. Keep going

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Sandeep for your kind words 😍

    • @06sandu
      @06sandu 3 ปีที่แล้ว

      @@FoodNTravel take care ebbin chetta. Full support. Plz be like this😍😍😍

  • @Tech8-s
    @Tech8-s 3 ปีที่แล้ว +5

    അങ്കിൾ എന്റെ full സപ്പോർട്ട് ഉണ്ട്

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ബ്രോ 😍😍

  • @tmanoj04
    @tmanoj04 3 ปีที่แล้ว +1

    Ebbin chettan is an indian mark wienes. in the other words to say one and only ebbin.a pure gentleman and human who respects all the cultures and rituals around india.huge respect on you chetta.move forward and explore lot of food and culture as your way.i wish you will be pan india star reviewer soon

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Manoj..Thank you so much for these encouraging words. It gives me the confidence to move ahead on this path.. ❤️❤️

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +14

    ഇനിയും ഇതുപോലുള്ള
    വീഡിയോസ് വേണം എബിൻ ചേട്ടാ..!!😍

  • @suseelact6204
    @suseelact6204 3 ปีที่แล้ว +1

    ഒരു പാട് യാത്ര ചെയ്യാനും എല്ലാ ചുറ്റി നടന്ന് കാണാനും ഒരു ആഗ്രഹിച്ചിരുന്നു. ഇപ്പാ എബിയെ പോലെയാത്ര ചെയ്യുന്നവർ അവരുടെ അനുഭവ കുറിപ്പുകൾ വീഡിയോസ് വായിച്ചും കണ്ടും ഇരിക്കുന്നു. എല്ലാ സംസ്കാരവും ഉൾകൊള്ളാൻ കഴിയുന്ന എബിയുടെ ഹൃദയത്തെ നമിക്കുന്നു. സന്തോഷം നന്ദി സ്നേഹം.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much for your kind words.. 😍😍

  • @leenastanley9602
    @leenastanley9602 3 ปีที่แล้ว +3

    What an amazing experience. Food served with love. Thanks Ebin.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Leena 😍😍

  • @niburemanan4999
    @niburemanan4999 3 ปีที่แล้ว +2

    ഇതേപോലെ ആകണം ഓരോ ഫുഡ്‌ ട്രാവൽ ചാനലുകളും... ഫുൾ സപ്പോർട്ട് 💞

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you so much ... Your words are inspiring 😍

  • @sairabasheer
    @sairabasheer 3 ปีที่แล้ว +4

    Beautiful architecture! 5000 more pazhakkam kanum.

  • @aswathyvgopinath321
    @aswathyvgopinath321 3 ปีที่แล้ว +1

    Centuries back,various Kings did all these temple architecture marvels..(nagara style) Interesting and informative video. By the way You resemble actor Lalu Alex .

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Aswathy 😍😍

  • @sajeevpt658
    @sajeevpt658 3 ปีที่แล้ว +45

    നിങ്ങൾ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. നിങ്ങളെ കണ്ട് പഠിക്കട്ടെ ഇവിടുത്തെ ആളുകൾ 👍🏾

  • @riyaskomu4905
    @riyaskomu4905 3 ปีที่แล้ว +2

    കൊതിപ്പിച്ചു കളഞ്ഞല്ലോ എബിൻ ചേട്ടാ! 😋
    അടിപൊളി വീഡിയോ 👌👌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് റിയാസ് 😍

  • @KnightzGamer
    @KnightzGamer 3 ปีที่แล้ว +6

    Beautiful Temple Places....Beautiful Food..😍❤️❤️❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thanks Vishnu ❤️

  • @edansmedia4698
    @edansmedia4698 3 ปีที่แล้ว +1

    The best..❤️ good effort
    വ്യത്യസ്ത രുചികൾ,സംസ്കാരങ്ങൾ ഇവയെല്ലാം ചിത്രീകരിക്കുമ്പോൾ അവയോടൊക്കെ ഉള്ള ആദരവും,ബഹുമാനവും കൊടുക്കുവാൻ ശ്രമിക്കുന്നത് മാതൃകപരമാണു...എല്ലാവർക്കും എന്നും ഭക്ഷണം ഈശ്വരൻ കരുതട്ടെ

  • @Abhijith0122
    @Abhijith0122 3 ปีที่แล้ว +3

    ചേട്ടൻ പോളിയാണ്. വീഡിയോകളും

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് ഉണ്ണി 😍😍

  • @rakeshkv6007
    @rakeshkv6007 3 ปีที่แล้ว +1

    എബിൻ ചേട്ടാ... എന്നെ പോലുള്ള സാധാരണ ക്കാരന് ഇതുപോലുള്ള സ്ഥലങ്ങളൊക്ക ജീവിതത്തിൽ കാണാൻപറ്റില്ല.. ചേട്ടന്റെ വീഡിയോ യിലൂടെ ഇതൊക്കെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം... 👍👍🥰🥰🥰🥰വീണ്ടും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.... 👍👍👍🥰🥰🥰🥰🥰❤❤❤

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് രാകേഷ് 🥰 വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 😍 ഇനിയും ഇതുപോലുള്ള വീഡിയോസുമായി വരാം

  • @90mithun
    @90mithun 3 ปีที่แล้ว +3

    Divine temples and divine food 🙏🙏🙏

  • @sinijinan2952
    @sinijinan2952 3 ปีที่แล้ว

    നന്ദി 🙏 വളരെ മനോഹരമായ വീഡിയോ നന്നായിരിക്കുന്നു👌💖👍
    രജ്ഞിത്ത് സ്വാമിജിയ്ക്കും നന്ദി വളരെ വിശദമായി ക്ഷമയോടെ എല്ലാം പറഞ്ഞു തന്നിരിക്കുന്നു
    അമ്പലങ്ങൾ പോലെ തന്നെ costume മനാഹരമായിട്ടുണ്ട്

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് സിനി.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 😍

  • @RohitSrivastavaa
    @RohitSrivastavaa 3 ปีที่แล้ว +9

    Absolutely loved the experience of taking you around Bhubaneswar. Looking forward to your next trip to Odisha 🤩

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +2

      Thank you so much Rohit. Without you, these videos would not come into reality ☺️☺️

  • @vijeshkp2564
    @vijeshkp2564 3 ปีที่แล้ว

    കഴിഞ്ഞ രണ്ട് വീഡിയോയിലെ ശോകം മാറി . പോയി കാണേണ്ട ത്രിൽ . പെട്ടെന്ന് തീർന്ന പോലെ. Thank you Sir.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം

  • @thekkumbhagam3563
    @thekkumbhagam3563 3 ปีที่แล้ว +4

    ഒരു രക്ഷയും ഇല്ലാത്ത പായസം ആണ് ഒറീസയിൽ സൂപ്പർ ആണ്. ഞാൻ ഒറീസയിൽ പുറത്ത് നിന്ന് കഴിച്ചിട്ടുണ്ട്.

  • @manikandan4388
    @manikandan4388 3 ปีที่แล้ว +1

    നല്ല കാഴ്ചകളും വ്യത്യസ്തമായ രുചി വിഭവങ്ങളും, ആ മൂണ് തരം ചോറ് കാണുമ്പോൾ തന്നെ നല്ല ഭംഗി ഉണ്ട് അണ്ണാ, അടിപൊളി ബ്ലോഗ് അണ്ണാ❤❤👌👌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് മണി.. വ്യത്യസ്തവും രുചികരവുമായ ഫുഡ്‌ ആയിരുന്നു

  • @svcreation7455
    @svcreation7455 3 ปีที่แล้ว +3

    ഏട്ടാ സൂപ്പർ വീഡിയോ ❤
    പിന്നെ ഏട്ടന്റെ അവതരണം എനിക്ക് ഇഷ്ട്ടമാണ് ♥
    ഏട്ടന്റെ അവതരണം ഇങ്ങനെ തന്നെ തുടരണം
    ❤please this my requeste♥

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thanks und SV Vlogs.. ❤️

  • @dakshina6869
    @dakshina6869 3 ปีที่แล้ว +1

    Positive +well mannered +soft spoken +innocent =Ebin bro... Costume 👌👌👌 presentation 😍👌👌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you 😍😍❤️

  • @Sibivalara
    @Sibivalara 3 ปีที่แล้ว +6

    ഇതൊക്കെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 🙏🙏അടിപൊളി ആയിട്ടുണ്ട് 🥰താങ്ക്സ്

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് സിബി.. ഒത്തിരി സന്തോഷം 🥰

  • @maniksks5867
    @maniksks5867 3 ปีที่แล้ว +1

    എബിൻ ചേട്ടാ താങ്കൾ അടിപൊളി യാണ് ഒത്തിരി thanks 🌺🌺🌹🌹🌹🙏🙏🙏🌹

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഡിയർ

  • @TravelTalesbyIndujeevan
    @TravelTalesbyIndujeevan 3 ปีที่แล้ว +6

    Superb ebbin chetta👌👌👍👍💙💙

  • @sunilkumar-pu1mj
    @sunilkumar-pu1mj 3 ปีที่แล้ว +1

    എല്ലാ സംസ്കാരങ്ങളെയും ഒരുപോലെ ഉൾകൊള്ളുന്ന എബിൻ ചേട്ടന് 🙏🙏🙏

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് സുനിൽ 😍

  • @sreejithmanghat6202
    @sreejithmanghat6202 3 ปีที่แล้ว +3

    Ebin bro superb.always supports the channel❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Sreejith ❤️❤️

  • @sanalkumar8734
    @sanalkumar8734 3 ปีที่แล้ว +1

    എബിൻചേട്ടാ വളരെ നന്നായിട്ടുണ്ട് സ്വാമിയിൽ നിന്നും നല്ല സഹകരണമാണ് ഉണ്ടായത് all ദി best

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      അതേ, സ്വാമി നല്ല സഹായമായിരുന്നു

  • @nishabinupulari7754
    @nishabinupulari7754 3 ปีที่แล้ว +3

    Give respect and take respect എന്നാണല്ലോ..ചേട്ടൻ കൊടുക്കുന്ന respect ചേട്ടന് ഇരട്ടി ആയിട്ട് തിരിച്ചു കിട്ടട്ടെ💝💝💝💝

  • @panchukollam7411
    @panchukollam7411 3 ปีที่แล้ว

    തികച്ചും വ്യത്യസ്തമായ ഒരു വീഡിയോ. നന്ദി

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      വളരെ സന്തോഷം ബ്രോ

  • @lathaunnikrishnan75
    @lathaunnikrishnan75 3 ปีที่แล้ว +3

    Hai Ebbin. You are really adorable human being. Your positively feeling to others also. Keep it up God bless you and your family forever.

  • @debasisdas5071
    @debasisdas5071 3 ปีที่แล้ว +1

    Ebbin is a very humble and gentle man. I follow all your blogs and great fan. Thanks for visiting my home town and welcome to Odisha. You deserve a great respect from everyone .. love you bro ♥️♥️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you so much for your kind words.. ❤️❤️

  • @adershkattachira4120
    @adershkattachira4120 3 ปีที่แล้ว +3

    Bhubaneswar ഇൽ ഉണ്ടായിട്ടും ഒരു അമ്പലം പോലും കാണാനുള്ള ഭാഗ്യം ഇല്ലാത്ത ഞാൻ 😔

  • @ads4606
    @ads4606 3 ปีที่แล้ว +1

    Super vlog Ebbin chetta..Being another religion follower the respect u give towards other religion,their beliefs,etc is something all should follow..Respect each other and make the world a peaceful one.Appreciate the swamijis who served u with a beautiful smile and sat near u when u were eating..And Rohit A big thanks and Huge round of appalause from all of us by showing these beautiful places..God bless u all...From an admirer of Ebbin chettan..

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you ADS.. So happy to know you enjoyed the video..Thank you so much 😍😍

  • @arunstalii3666
    @arunstalii3666 3 ปีที่แล้ว +4

    Am not an expert at this but looks similar to the chola temples

    • @0arjun077
      @0arjun077 3 ปีที่แล้ว

      There are 3 types of main Temple architecture in India they are:
      Nagara (Northern India)
      Dravida (Southern India)
      Vesara (Mixed)

    • @arunstalii3666
      @arunstalii3666 3 ปีที่แล้ว +1

      @@0arjun077 Okay didn't know about that. But odisha was under the chola empire right. So that's why i think chola influence might have been there in the old temple architecture there.

    • @0arjun077
      @0arjun077 3 ปีที่แล้ว

      @@arunstalii3666 i dont know for sure, but it seems so. Odisha also known as the bridge between Northern and Southern part of India.

    • @arunstalii3666
      @arunstalii3666 3 ปีที่แล้ว +1

      @@0arjun077 They went all the way upto the pala kings of bengal and defeated them. That's the chola king at that time called himself conqueror of the ganges and he is said to have took some water from there and added that to a pond or something in a new temple in madurai or something (not sure) which he built to commemorate that victory. Am not a history expert but i love history.

    • @0arjun077
      @0arjun077 3 ปีที่แล้ว

      @@arunstalii3666 thank you for the info 👍🏽, i have seen a video of Chola Kingdom but forgot about it.

  • @sbvlogswayanadan7253
    @sbvlogswayanadan7253 3 ปีที่แล้ว +1

    പേരു പോലു കേക്കാത്ത അമ്പലങ്ങൾ . കൊള്ളാം എബി ചേട്ടാ കാണിച്ചു തന്നതിന് .👌👌

  • @muneerali9983
    @muneerali9983 3 ปีที่แล้ว +3

    ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസം ഉണ്ട്. വിശ്വാസം അതല്ലേ എല്ലാം. ഞാനൊക്കെ നാട് വിട്ടതിനു ശേഷം അംബലത്തിലേയും ക്രിസ്ത്യന്‍ പള്ളിയില്‍ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്. ഒരു കുഴപ്പവും ഇല്ല. നല്ല ടേസ്റ്റ് ഉള്ള ഭക്ഷണങ്ങൾ ആണ്. ആരാധനാലയങ്ങളിൽ അന്യ മതസ്തർക്ക് ചില ഏരിയകൾ പോകാന്‍ കഴിയില്ല. അത്രയേ ഉള്ളു. ജീവിതത്തില്‍ മതസൗഹാർദം അതാണ് ഏറ്റവും വലിയ വിജയം. ഈ ബന്ധങ്ങൾ എന്നും നിലനിൽക്കട്ടെ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      വളരെ ശരിയാണ്.. പരസ്പരം സ്നേഹത്തോടെ ജീവിക്കുക സഹായിച്ചു ജീവിക്കുക.. അതാണ്‌ ഏറ്റവും വലിയ സന്തോഷം

  • @princemichael921
    @princemichael921 3 ปีที่แล้ว +1

    വ്യത്യസ്ത തേടിയുള്ള രുചികൾ സൂപ്പർ😍😋

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ 🤗

  • @midhunchandran2109
    @midhunchandran2109 3 ปีที่แล้ว

    കൊട്ടും കുരവയും തള്ളലും വാഗ്‌വാദങ്ങളും ഇല്ലാ, ഉള്ളത് പോസിറ്റീവ് കാഴ്ചകൾ, സൗമ്യമായ അവതരണം, ഇങ്ങനെയും ആർക്കും ശല്യമുണ്ടാക്കാതെ വിഡിയോ ചെയ്യാം, hats of you എബിൻ ചേട്ടാ ❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you so much for this affectionate words ❣️❣️

  • @Intimate__Soul.0
    @Intimate__Soul.0 3 ปีที่แล้ว +1

    Polichhhh..... Nannaittund... Matham ethayalum manushyan nannayal mathi enna veliya oru comment videoil ninn kittunnond. Adipoli aiit ond

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Soul's Creation

  • @sreeraghec1127
    @sreeraghec1127 3 ปีที่แล้ว +1

    വെറൈറ്റി ഫുഡ്ഡും വെറൈറ്റി എപ്പിസോടും 👍🏻♥️💕

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ശ്രീരാഗ് 💕

  • @EVNvillagelifeCooking
    @EVNvillagelifeCooking 3 ปีที่แล้ว

    ആദ്യം വിശക്കുന്നവന് ഭക്ഷണം അത് തന്നെയാണ് ഏറ്റവും വലിയ പുണ്യം എബിൻ ചേട്ടാ സൂപ്പർ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      വളരെ ശരിയാണ് 👍

  • @arunthankappan9590
    @arunthankappan9590 3 ปีที่แล้ว +1

    അടിപൊളി abin ചേട്ടാ.... പുതുമയാർന്ന രുചികളും കാഴ്ചകളും തേടി ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാൻ എല്ലാം ഭാഗ്യവും ഉണ്ടാവട്ടെ... എന്നും കൂടെ തന്നെ 💝💓💓

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much 😍😍

  • @mohammedyousuf3146
    @mohammedyousuf3146 3 ปีที่แล้ว +2

    Nalla ayshwaryamaya food god bless ebin

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Yousuf 😍

  • @praveenramath4025
    @praveenramath4025 3 ปีที่แล้ว

    ഭാരതത്തിന്റെ മഹത്തായ പാരമ്പര്യം. എത്ര കണ്ടാലാണ് മതി വരിക. എബിൻ ചേട്ടാ നന്ദി🙏🙏🙏

  • @rajeshpanikkar8130
    @rajeshpanikkar8130 3 ปีที่แล้ว +1

    കൊള്ളാം സൂപ്പർ ഒരു വെറൈറ്റി ഭക്ഷണരീതി താങ്ക്യൂ എബിൻ ചേട്ടാ ❤

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് രാജേഷ് ❤️

  • @ismailch8277
    @ismailch8277 3 ปีที่แล้ว +2

    Nice video👌👌👌

  • @prajeeshvc5870
    @prajeeshvc5870 3 ปีที่แล้ว

    ഞാൻ ഇവിടെ ഒക്കെ പോയിട്ടുണ്ടങ്കിലും, ഇങ്ങനെ ഒരു രുചി അനുഭവിക്കാൻ പറ്റിയില്ല. അത് എന്റെ യാത്ര ആസൂത്രണത്തിന്റെ പ്രശ്നം ആയിരിക്കും.

  • @rehanavettamukkil7223
    @rehanavettamukkil7223 3 ปีที่แล้ว

    ഇത്രയും നല്ല കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി.👍👍👍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് രെഹന 🤗

  • @dileeparyavartham3011
    @dileeparyavartham3011 3 ปีที่แล้ว

    കൊള്ളാം. ബഹുമാനത്തോടെയുള്ള ആ സംസാരം വളരെ ഇഷ്ടമായി. SGK യും എബിൻ ചേട്ടനും ഒരേപോലെ..

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ബ്രോ

  • @sanithasanu4872
    @sanithasanu4872 3 ปีที่แล้ว

    Nalla video ebinchetta oro sthalathum oro aachara anushttanagal good ethellam ebinchettan ullathukondu eth ellam kaanan bhagyam undu thank you ebinchetta

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      So happy to hear this..Thank you so much 😍

  • @gamevlog1402
    @gamevlog1402 3 ปีที่แล้ว

    ഹായ് എബിൻ ചേട്ടാ... നല്ല വിവരണം... എബിൻ ആ ശബ്ദം... അതാണ് വീഡിയോ യുടെ highlight ❤❤❤❤

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് സജി 🤗🤗

  • @thalluvlogs1217
    @thalluvlogs1217 3 ปีที่แล้ว +1

    വീഡിയോ അടിപൊളി.... എബിൻ ബ്രോ ന്റെ മുണ്ടും ജുബ്ബയും സൂപ്പർ... ഒരു ലാലേട്ടൻ ലുക്ക് 😄

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഡിയർ 😍

  • @deepaalackal8876
    @deepaalackal8876 3 ปีที่แล้ว +1

    Ebin you are so great. U are respecting. All people

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much for your kind words.. 🤗

  • @neethusanthosh5976
    @neethusanthosh5976 3 ปีที่แล้ว +1

    Satyam paranjal njn pokan agrahikuna stalagal aanu video lude namude e Chetan kanichu tarunnath ...bhagavante kadaksham priyapetta Ebinchetanum family kum ennum undavum 🙏 thank you 🙏🙏🙏❤️❤️❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Valare santhosham 😍🤗

  • @irshadp44
    @irshadp44 3 ปีที่แล้ว +1

    കിടിലൻ 👌🏻👌🏻👌🏻

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ബ്രോ

  • @sureshgopalakrishnan9610
    @sureshgopalakrishnan9610 3 ปีที่แล้ว +1

    Thank you you are amazing person

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much for your kind words.. ☺️🤗

  • @xs9480
    @xs9480 3 ปีที่แล้ว +1

    കൊള്ളാം നല്ല ആഹാരം

  • @haneypv5798
    @haneypv5798 3 ปีที่แล้ว +1

    Interesting video👌👌👌 💕💕💕🥰🥰🥰

  • @rohithharidas9159
    @rohithharidas9159 3 ปีที่แล้ว +2

    രഞ്ജൻ സ്വാമി പോസിറ്റീവ് ആണെന്നെന്നു തോന്നുന്നു പുള്ളി എപ്പോഴും ചിരിച് കൊണ്ടിരിക്കുന്നു 😊

  • @silnasilna5621
    @silnasilna5621 3 ปีที่แล้ว +1

    പലതരം വിഭവങ്ങളുമായി എബിൻ ഇനിയും മുന്നോട്ടു പോകട്ടെ..........

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് സിൽന 🤗🤗

  • @sahayaraj6675
    @sahayaraj6675 3 ปีที่แล้ว +1

    Setta super videos...😃😃😃

  • @bhavyabhaskar1606
    @bhavyabhaskar1606 3 ปีที่แล้ว +1

    😍👍👍👍superb 👌

  • @thekkumbhagam3563
    @thekkumbhagam3563 3 ปีที่แล้ว +1

    വളരെ നല്ല വീഡിയോ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Ammasree

  • @liyasarabobby8424
    @liyasarabobby8424 3 ปีที่แล้ว

    എബിൻ ചേട്ടാ ഒരുപാട് സന്തോഷം ഒരിക്കലും കാണാൻ സാധ്യത ഇല്ലാത്ത സ്ഥലങ്ങളും, രുചികളും കാണിച്ചു തരുന്നതിൽ.... ❤️ പറയാൻ മറന്നു കുർത്തയും , മുണ്ടും പൊളിച്ചു 👌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ലിയ.. വളരെ സന്തോഷം 😍😍

  • @amminisvlogs527
    @amminisvlogs527 3 ปีที่แล้ว +1

    എബിൻ ചേട്ടൻ ..
    വീഡിയോ സൂപ്പർ ..👌👍

  • @RiniGgouri
    @RiniGgouri 3 ปีที่แล้ว +1

    U r a super human👍👍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you ☺️🤗

  • @Vishvin69
    @Vishvin69 3 ปีที่แล้ว +1

    OMG What a beautiful soul are you! Respect in every step yet so simple and complete in the delivery of matter. Wonderful information and places you are making available for all of Us to experience which may not hav otherwise ever ever happened. May God bless you. Ithu pole vannu vannu Melbourne leku varoo ttuo. Usha

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Theerchayayum.. Video ishtamayi ennarinjathil othiri santhosham 😍🤗

  • @smithamariathomas4894
    @smithamariathomas4894 3 ปีที่แล้ว +1

    ഒരു ലാലേട്ടൻ ലുക്ക് ഉണ്ട് ഇന്ന് ചേട്ടന് 👍👍👍 nice 😎