ഇങ്ങനെയും പഴങ്കഞ്ഞി 😋 | Pazhankanji and fish in Odisha | Pakhala in Cuttack

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น •

  • @dejodominic1555
    @dejodominic1555 3 ปีที่แล้ว +16

    After seeing pazhamkanji, started feeling cool, already. Odisha has great fish dishes. Great job again Ebbin, super cool presentation.😊😊

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      So happy to know you enjoyed the video..Thank you 😍

  • @anupamabinu8810
    @anupamabinu8810 3 ปีที่แล้ว +4

    Congee ( a version of our Kanji which can be made of rice or rice noodles) is popular in other east and south east Asian countries as well.

  • @jishu7836
    @jishu7836 3 ปีที่แล้ว +2

    Ha . Waiting aarunnu abin bro . 1st comment ❤️🥰

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thanks Jishnu 🥰🥰

  • @vinujacky1552
    @vinujacky1552 3 ปีที่แล้ว +23

    ഏതൊരു ഭക്ഷണവും അതിന്റെ തനതായ രീതിയിൽ കഴിക്കുന്ന എബിൻ ചേട്ടന്റെ വീഡിയോ കാണുമ്പോൾ കൊതിയാവുന്നു 👌👌❤❤😍

  • @mollyjohn3613
    @mollyjohn3613 3 ปีที่แล้ว

    Oru rekshayillatha ruchi ...vallathe kothichu 😋😋 summer il nammal ingane pazhankanji (pakhalo ) undakkarund ...njan aadyamayi Ebbinte video kanunnath oru pazhankanjiyiloode aanu ...bodi choora ennu thanneyanu Odisha ilum parayunnath , ivide ellam "o" il aanu pronunciation ..curry fish nte name pohala macho ennanu ...ivide ninnum ingane othiri videos cheyyunnathil othiri othiri santhosham Ebbin ...may God bless you 🙏🙏

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much 😍😍

  • @sreeraghec1127
    @sreeraghec1127 3 ปีที่แล้ว +29

    എബിൻചേട്ടൻ പറഞ്ഞപോലെ പഴങ്കഞ്ഞി ഒണക്കമീൻചമ്മന്തി കാന്താരിമുളക്ചമ്മന്തി പപ്പടം,, ആഹാ അന്തസ്സ് 👍🏻വെറൈറ്റി രുചികൾ തേടി ഇനിയങ്ങോട്ടുള്ള യാത്രകളും ഉഷാറാവട്ടെ 💕♥️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +6

      താങ്ക്സ് ബ്രോ... 😍❤️

    • @lijosaju2471
      @lijosaju2471 3 ปีที่แล้ว +1

      Bangaliiiiìiiiìiiiii

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +7

    ഐവ കാണുമ്പോ തന്നെ കൊതി ആകുന്നു..!!😍

  • @dathanvr7858
    @dathanvr7858 3 ปีที่แล้ว

    Angamaly thuravoorile bajiyude thattukada vidio cheyyan pattumo

  • @manikandan4388
    @manikandan4388 3 ปีที่แล้ว +8

    പഴങ്കഞ്ഞി അത് ഏതു സംസ്ഥാനത്തിൽ കഴിച്ചാലും അതിൻ്റെ ലെവൽ വേറേ തന്നെ ,സൂപ്പർ അണ്ണാ😍😍❤❤👌👌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് മണി.. പഴങ്കഞ്ഞി നല്ല രുചി ആയിരുന്നു 👌

  • @TravelTalesbyIndujeevan
    @TravelTalesbyIndujeevan 3 ปีที่แล้ว +5

    😋😋☺️☺️👌👌 superb ebbin chetta 💙💙

  • @sujathaprabhakar8043
    @sujathaprabhakar8043 3 ปีที่แล้ว

    Wowww what a pazhakanji Chettai....😋😋😋😋 video full mouthwatering Chettai 🤗🤗🤗🤗🤗

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Sujatha 😍😍

  • @raupss
    @raupss 3 ปีที่แล้ว +1

    ആഹ് അന്തസ്സ് ❤️... എബിൻ ചേട്ടാ പൊളി വീഡിയോ ❤️🔥

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് അബ്ദുൽ റഊഫ് 😍

  • @sunikumar4911
    @sunikumar4911 3 ปีที่แล้ว +5

    നാടൻ രുചികൾ അതിമനോഹരം 👍👌❤❤❤👌👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ബ്രോ ☺️🤗

  • @ashraf6086
    @ashraf6086 3 ปีที่แล้ว

    ebin chetta unakkameen chadachathil inchiyallallo pachamulakum veluthulliyumalle ittirikkunne onnu koodi confirm cheyyamo onnu try cheythunokkan aayirunnu

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി ...

    • @ashraf6086
      @ashraf6086 3 ปีที่แล้ว

      @@FoodNTravel Thank you

  • @mumbaiindians1682
    @mumbaiindians1682 3 ปีที่แล้ว

    Kidu video. Oru rekshayilla. Kazhikanum thonnunnu😁

  • @TouchMyTripByAjesh
    @TouchMyTripByAjesh 3 ปีที่แล้ว

    Unakkameen chathachath pandeee poli item aaa😋😋😋😋

  • @manojnattunilam1487
    @manojnattunilam1487 3 ปีที่แล้ว

    Aaha avideyum pazhamkanjiyo kollallo 😘😘😘😋😋

  • @sumodhsamuel9497
    @sumodhsamuel9497 2 ปีที่แล้ว +1

    Ennte ebine oru rakshayumilla thakarppan 👍😀😀🤝😋😋

  • @SDADanceCompany
    @SDADanceCompany 3 ปีที่แล้ว +1

    👍😄😄
    Usharaayitundu 😋

  • @sudhaevans5752
    @sudhaevans5752 3 ปีที่แล้ว +1

    Super video brother. Kanji and dishes is too yummy. 👌👌👌👌👌😊😊😊😊😊😊

  • @ratheeshr6858
    @ratheeshr6858 3 ปีที่แล้ว +1

    Spr chetto poli poli video spr 👍👍👍chetto

  • @gangasg1789
    @gangasg1789 3 ปีที่แล้ว +1

    Ith vere level ...ebbin chetta😁😁😁❤💙💙

  • @hareeshmadathil6843
    @hareeshmadathil6843 3 ปีที่แล้ว

    Ebbin bro , മത്തൻ flower fry പുതിയ അനുഭവം തന്നു അല്ലേ ? വീഡിയോ കിടു👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      അതേ.. താങ്ക്സ് ബ്രോ 🤗

  • @sajad.m.a2390
    @sajad.m.a2390 3 ปีที่แล้ว +1

    ചേട്ടാ വീഡിയോ പൊളി.....

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് സജദ് 😍😍

  • @chandrant704
    @chandrant704 3 ปีที่แล้ว

    Super Anna Vera leaval enakku romba pidikkum

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Chandran 😍😍

  • @sumeshpm7902
    @sumeshpm7902 3 ปีที่แล้ว

    Ebhin bhai.. Ithrayum variety itemsulla pazhakanji yente lifeil kanditilla.. Ithupolulla videos njangalilekk yethikkunna thangalkku oru big salute..

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Sumesh 😍😍

  • @Carto1816
    @Carto1816 3 ปีที่แล้ว +1

    Ebinchetttta...... 🤩Wish you more and more food exploration 🤓

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Reshma 😍🤗

  • @ushak3081
    @ushak3081 3 ปีที่แล้ว

    Kothippichu kollalle Nattil vannittu venam Pazhnkanji kudikkan 🥰🥰🥰🥰

  • @ansarnazeer1631
    @ansarnazeer1631 3 ปีที่แล้ว

    Ebinchetta super anello adipoli ayi ketto

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Ansar 😍🤗

  • @sanithasanu4872
    @sanithasanu4872 3 ปีที่แล้ว

    Super video pazhakaji kollaam

  • @prajeeshvc5870
    @prajeeshvc5870 3 ปีที่แล้ว

    നിങ്ങളുടെ വിവരണം വളരെ നല്ലതാണ്. നിങ്ങൾ ക്യാമറയുമായി ഇന്ത്യ മുഴുവൻ സഞ്ചരിക്കുകയും ചെയ്യുന്നു. അങ്ങനെയാണങ്കിൽ Food vedio യോടു കൂടി Travel vedio യും കൂടി ചെയ്താൽ രസകരമാകും. ഒരു പാട് പേർ Travel vedio ചെയ്യുന്നുണ്ടങ്കിലും നിങ്ങളുടെ അവതരണ ശൈലി വ്യത്യസ്തമാണ്. അതിനാൽ കാണാൻ ഹൃദ്യവും ആയിരിക്കും.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much for your kind words.. Theerchayayum travel videosum ulppedutham 👍👍

  • @sanjurl8407
    @sanjurl8407 3 ปีที่แล้ว

    Ebin Chettan Fish curry athrakkuuu kollillaaa alleee,Vishnu enghoottu pooyii

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Fish curry was ok... Not excellent.

  • @ചീവീടുകളുടെരാത്രിC11

    പ്രിയ എബിൻ ..രുചികൾ തേടിയുള്ള യാത്ര ഗംഭീരമാവട്ടെ ... I hope you may feel much better and gain more nutritional values while you concieve fermented rice soop becz it's rich in starch and more in Cyanocobalamin (B 12 ) which is essential component for avoid fatigue ...

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you 😍👍👍

  • @ajuthomas9955
    @ajuthomas9955 3 ปีที่แล้ว

    Pazhakanji avide yum undalle super ithine vellam ethenkillum football nu pattumo health nu sukham ente chettayi breakfast ayi ennu pazhakanji kudikkunnu spr video ebichaya

  • @sudharmma4817
    @sudharmma4817 3 ปีที่แล้ว +1

    എന്തായാലും ഇന്നിവിടെ കഞ്ഞിയും ചമ്മന്തിയും ഫിഷ് ഫ്രൈയും ഉണ്ടാക്കാൻ തീരുമാനിച്ചു.. 🥰👍 കൊതിയായിട്ടു വയ്യ. 😋😋 സന്തോഷത്തോടെ 🥰🥰 ചിരിച്ചുകൊണ്ട് 😂😂 🙏🙏

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you 😍👍👍

  • @abhijithraj7762
    @abhijithraj7762 3 ปีที่แล้ว +2

    എവിടെ ചെന്നാലും പഴങ്കഞ്ഞിയെ വെല്ലാൻ മറ്റൊന്നുമില്ല..... 😋😋😋😋

  • @RILWAAN777
    @RILWAAN777 3 ปีที่แล้ว +1

    Na innaiku than unga video pakkuren i like it

  • @akhilpvm
    @akhilpvm 3 ปีที่แล้ว +3

    *ആ നാട്ടിൽ പഴങ്കഞ്ഞിക്ക് ഇത്രയും വലിയ സ്ഥാനം ഉണ്ടെന്ന് ഇപ്പോഴാ അറിഞ്ഞത്,, അതും ഇത്രയും വെറൈറ്റി കറിയും മറ്റും കണ്ടപ്പോൾ ശരിക്കും ഞെട്ടിച്ചു,,😍 കഞ്ഞി പഴങ്കഞ്ഞിയൊക്കെ നമ്മുടെ ഐറ്റം ആയിരുന്നു എന്നാണ് കരുതിയിരുന്നത്* 👌💞

    • @ajuthomas9955
      @ajuthomas9955 3 ปีที่แล้ว +1

      Sathyam

    • @ashasreekumar8359
      @ashasreekumar8359 3 ปีที่แล้ว

      ഇന്ത്യമുഴുവൻ കഞ്ഞിയുണ്ട്.പക്ഷേ കഞ്ചി എന്നാണ് പറയുന്നത്.

  • @iamhere4022
    @iamhere4022 3 ปีที่แล้ว

    Super pazhankanji😍❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Sharaf 😍❤️

  • @arunthankappan9590
    @arunthankappan9590 3 ปีที่แล้ว +2

    മലയാളി... പഴകഞ്ഞി.... തൈര്... ഉണക്കമീൻ ചമ്മന്തി... ആഹാ.. അന്തസ്... 💓💝..... വ്യത്യാസമായ രുചികൾ തേടിയുള്ള യാത്ര ഇനിയും തുടരട്ടെ.... 💓💓

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് അരുൺ.. വളരെ സന്തോഷം ❤️❤️

    • @lijosaju2471
      @lijosaju2471 3 ปีที่แล้ว

      Chuma dharma

    • @arunthankappan9590
      @arunthankappan9590 3 ปีที่แล้ว

      @@lijosaju2471 മനസിലായില്ല?

  • @nikhilaravind8871
    @nikhilaravind8871 3 ปีที่แล้ว +2

    Ebbin chetta kanditu thanne vaayil vellamoorunnu ❤️😘😘😘appol pinne adh kazhicha ningal,,,,,,oh baagyavan 👏👏👏👏👏👏

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Adipoli aayirunnu 👌👌

    • @lijosaju2471
      @lijosaju2471 3 ปีที่แล้ว

      Bengali wife tasteee

    • @lijosaju2471
      @lijosaju2471 3 ปีที่แล้ว

      Before good now making dharma not realistic understand

  • @chithranjali.s.n6152
    @chithranjali.s.n6152 3 ปีที่แล้ว

    ആഹാ സൂപ്പർ പഴങ്കഞ്ഞി. ടൈറ്റിൽ പോലെ തന്നെ മനോഹരം

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ചിത്രഞ്ജലി 😍🤗

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 ปีที่แล้ว

    Pappadam bhayankara resam undallo kanan
    Ethra dishes undenkilum athokkey enjoy cheythu kazhichittu athinte taste parayymbol sarikkum nammal kazhicha പ്രതീതി
    Thanks for sharing wonderful vodeos

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you God's Grace Ruchikkoot 🤗 so happy to hear you enjoyed the video 😍

    • @GodsGraceRuchikkoot
      @GodsGraceRuchikkoot 3 ปีที่แล้ว

      Thank you from my side for your great support
      Payasam competitionil 3rd prize kittiya grace john njan aanu ketto

  • @ajithchandran8797
    @ajithchandran8797 3 ปีที่แล้ว +1

    ചുമ്മാ കൊതിപ്പിക്കാനായിട്ട് 😍😍😍😍

  • @dathanvr7858
    @dathanvr7858 3 ปีที่แล้ว

    Angamaly തുറവൂരിലെ ബാജിയുടെ കടയിൽ വരാമോ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      👍👍

    • @dathanvr7858
      @dathanvr7858 3 ปีที่แล้ว

      ഞാൻ വർഷങ്ങളായിട്ട് അവിടുന്ന് കഴിക്കുന്ന ഒരാളാണ് അതുപോലെ ഒരു കപ്പ് പോർക്ക് ചേട്ടൻ വേറെ ഒന്നും കഴിച്ചിട്ടുണ്ടാവില്ല

  • @ajayakumarsb4935
    @ajayakumarsb4935 3 ปีที่แล้ว

    Lock down ആയി പോയെങ്കിലും നല്ല കിടുക്കൻ വീഡിയോ നമുക്ക് തന്ന ചേട്ടായിക്ക് big താങ്ക്സ്. നമ്മുടെ പഴങ്കഞ്ഞി odisha യിലും ഉണ്ടെന്നു എനിക്ക് ഒരു പുതിയ അറിവ്. നല്ല പോലെ കൊതിപ്പിച്ചു. ❤️👍👏

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ബ്രോ ❤️

  • @veenaaneesh1650
    @veenaaneesh1650 3 ปีที่แล้ว

    Video ennum kanum commet ayakkan pattilla ella videokkum.enikku oru kunju mone undu.super video.good luck👍🏾👍🏾👍🏾

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Veena.. Video kaanunnund ennarinjathil othiri santhosham 😍😍

  • @cyclops-vz9cl
    @cyclops-vz9cl 3 ปีที่แล้ว +1

    rohit is superb english kelkan adipoli

  • @tharasujith2091
    @tharasujith2091 3 ปีที่แล้ว

    Innathe video super 😋

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Thara 😍

  • @rahuln5496
    @rahuln5496 3 ปีที่แล้ว

    Adipoli video 😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Rahul 😍

  • @vivekgg243
    @vivekgg243 3 ปีที่แล้ว

    Adipoli episode ebbin bro 🤗

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Vivek 💕

  • @rohithharidas9159
    @rohithharidas9159 3 ปีที่แล้ว +1

    Oru kanthari mulak koode unde manasum vayarum orupole niranjene alle ebin chetta😊😊😊

  • @dakshina6869
    @dakshina6869 3 ปีที่แล้ว

    Amazing broo😍😍

  • @mohammedbadusha9666
    @mohammedbadusha9666 3 ปีที่แล้ว

    Ethra tharam pazham kanji kudichu ellam super alle chetta
    Ippo northilum sammathichu
    Kothipichu kollum👍👍👍👍👍😋😋😋😋😋😋😋😋😋😋😋

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you ☺️☺️

  • @ginsemariamathew566
    @ginsemariamathew566 3 ปีที่แล้ว

    നന്നായിട്ട് ഉണ്ട് എബിൻ ചേട്ടാ 😍😍😍Enjoy ur trip with wide varieties of food

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Ginse Maria 😍

  • @giriprasad1271
    @giriprasad1271 3 ปีที่แล้ว

    Pazhakanji.... Adipoli

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Giri 🤗

  • @appoosappudu4307
    @appoosappudu4307 3 ปีที่แล้ว

    Sambavam kollam chettayiiii....

  • @edansmedia4698
    @edansmedia4698 3 ปีที่แล้ว

    lockdown ആയതു നന്നായി..അല്ലെങ്കിൽ ഇത്‌ മിസ് ആയേനെ super

    • @ashasreekumar8359
      @ashasreekumar8359 3 ปีที่แล้ว +1

      അവരുടേയും traditional foodആണ് അത്,പേര് വ്യത്യസ്തമാണ് എന്നേയൊളളൂ.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      ☺️☺️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Athe

  • @damodaranp7605
    @damodaranp7605 3 ปีที่แล้ว

    ആ മീൻ വറുത്തത് എണ്ണ ചേർക്കാതെയാണോ?

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      മീൻ വറുത്തത് എണ്ണയിൽ തന്നെയാണ്..

  • @ajayv9039
    @ajayv9039 3 ปีที่แล้ว

    David's been here de intro music edtho?

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Epidemic sound il ninnum download cheythathaanu.. Paid aanu.

  • @Devikrishna775
    @Devikrishna775 3 ปีที่แล้ว

    എബിൻചേട്ടാ superrrb പഴകഞ്ഞി കൊള്ളാട്ടോ 💕💕💕

  • @nanduramdas5549
    @nanduramdas5549 3 ปีที่แล้ว

    nallA onnantharam pazhamkanji
    Super 💖 kolam 👍❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Nandu 💖💖

  • @abhiramdev3751
    @abhiramdev3751 3 ปีที่แล้ว +1

    Pazhangagi adipoli😍😀😀😀

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Abhiram 🤗

  • @manu5420
    @manu5420 3 ปีที่แล้ว

    Ebin chetta you rock👍

  • @spsdesigning4656
    @spsdesigning4656 3 ปีที่แล้ว

    Chetta super kazikan thonunu 👌👌👌👌👌👌👌👌👌👌👌💫💫💫💫💫

  • @sajayannair6750
    @sajayannair6750 3 ปีที่แล้ว

    Dear ithu most informative ..pazhaam kanji namukku maathramalla ..vere state ilum kidu aayittundu ennu

  • @vinodkrishnan3852
    @vinodkrishnan3852 3 ปีที่แล้ว

    കേരള trade mark ആയ പഴങ്കഞ്ഞി ഒറീസയിൽ കിട്ടുമോ കൊള്ളാലോ. കുറെയധികം കറികളും!!!

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      ഒറസയിലും പഴങ്കഞ്ഞി ഉണ്ട്.. നല്ല രുചി ആയിരുന്നു.. കൊള്ളാം 👍👍

  • @ramshidvlogs8648
    @ramshidvlogs8648 3 ปีที่แล้ว

    Chettaa poli 👌 ചേട്ടൻ ആസ്വദിച്ചു കഴിക്കുന്നത് കാണുബോം തെന്നെ വയറു നിറഞ്ഞു പൊളി 👌👌👌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much 😍😍

  • @stenphyshibu8456
    @stenphyshibu8456 3 ปีที่แล้ว

    Super verity pazhankanji 👌👌👌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Stenphy 🤗

  • @dtmcreativemoments1395
    @dtmcreativemoments1395 3 ปีที่แล้ว

    Ithokaee frontil vachu engana samsarichu kondu irikan pathunnu☺😉

  • @louie4437
    @louie4437 3 ปีที่แล้ว

    Ebin chetta..are you there in cuttack??

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      No. Returned to Kerala

  • @arjunasok9947
    @arjunasok9947 3 ปีที่แล้ว +1

    Ebbin chetta👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thanks Arjun 😍🤗

  • @midhunmidhumidhun1381
    @midhunmidhumidhun1381 3 ปีที่แล้ว

    ഒഡീഷയിലെ പഴംകഞ്ഞി..... ഒരുപാട് വെറൈറ്റി കറികളും.അടിപൊളി ആയിട്ടുണ്ട്.. അവിടെയൊക്കെ കടുകെണ്ണ ആണല്ലേ കൂടുതൽ ഉപയോഗിക്കുന്നത്.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      അതേ.. അവിടെ കൂടുതലും ഉപയോഗിക്കുന്നത് കടുകെണ്ണയാണ്

  • @jayanarayananc7222
    @jayanarayananc7222 3 ปีที่แล้ว

    എബിൻ intro super pinne വളരെ നന്നായിട്ടുണ്ട് 👌👌👌👌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് ജയനാരായണൻ 😍😍

  • @sajayannair6750
    @sajayannair6750 3 ปีที่แล้ว

    Onnu Tamil Nadu street foods cheyyane ..ivdathe thattukadakaar kandu padikkatte ..beef aayaalum chicken aayaalum pala variaty avar cheyyum ..ethu meat aanelum veendum onnu savala ingredients okke ittu superb aaki tharum ..thanks ee kaaryam vedeo il present cheythaal Kerala thattukadakaar kelkum ennu urapaa

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Tamil naadu street food cheyyan sramikkam 👍👍

  • @VILLAGEVIEWS
    @VILLAGEVIEWS 3 ปีที่แล้ว

    ഹായ് വളരെ മനോഹരമായ കാഴ്ചകൾ

  • @josevarghese3471
    @josevarghese3471 3 ปีที่แล้ว

    Superrr Ebinchetaa 😘

  • @αεαεω
    @αεαεω 3 ปีที่แล้ว +1

    ഹോ പഴങ്കഞ്ഞി കാണിച്ച് ഇങ്ങനെ കൊതിപ്പിക്കല്ലെ ചേട്ടായി😂😂😂❤️❤️❤️
    സുരക്ഷിതമായി യാത്ര തുടരൂ❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് ഡിയർ ❤️

  • @krishnapriyas3591
    @krishnapriyas3591 3 ปีที่แล้ว

    Variety video, super 🥰🥰❤️❤️❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Krishna 🥰🥰

  • @sudhasudha6429
    @sudhasudha6429 3 ปีที่แล้ว

    Nammude kuluthu.....knr..Adipoli

  • @sijuadimali
    @sijuadimali 3 ปีที่แล้ว +2

    വൈകുന്നേരത്ത് പഴങ്കഞ്ഞിയുടെ വീഡിയോയുമായി വന്ന എബിൻ
    ചേട്ടൻ വെറും മാസല്ല കൊലമാസ് ആണ് 🥰🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +2

      താങ്ക്സ് ബ്രോ 🥰🥰

  • @Abhijith0122
    @Abhijith0122 3 ปีที่แล้ว

    കൊള്ളാം ചേട്ടാ വിഡിയോ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് ഉണ്ണി 😍

  • @geethypanicker4343
    @geethypanicker4343 3 ปีที่แล้ว

    Chetta കുറച്ചു നേരം വീഡിയോ കണ്ടിരിക്കാൻ മനസ്സിൽ ഒരു ആശ്വാസം ആണ്. ഒരു സ്നേഹം ഉള്ള സഹോദരനെ പോലെ ആണ്. നാട്ടിൽ വരുമ്പോൾ ഒന്ന് കണ്ട് hi പറയണം എന്നുണ്ട്. അപ്പുറത്തെ നാട്ടിൽ ആണ്. ദൈവം എപ്പോഴും സന്തോഷം തരട്ടെ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      വളരെ സന്തോഷം.. നാട്ടിൽ വരുമ്പോൾ യാത്രയിൽ അല്ലെങ്കിൽ കാണാം ട്ടോ 😍🤗

  • @indigenouscuisines1446
    @indigenouscuisines1446 3 ปีที่แล้ว

    Odisha yile pazhangaji superb aanu...

  • @rajeshpanikkar8130
    @rajeshpanikkar8130 3 ปีที่แล้ว

    പെട്ടെന്ന് കേരളത്തിലാണോ ലിബിൻ ചേട്ടൻ എന്ന് തോന്നിപോയി പഴങ്കഞ്ഞി കണ്ടപ്പോൾ എന്തായാലും സൂപ്പർ ഇതിന്റെ ഓണർ കേരളത്തിൽ വന്ന് പഴങ്കഞ്ഞി കുടിച്ചിട്ടുണ്ട് എന്ന് തോന്നുന്നു കാരണം കേരളത്തിലുള്ള പഴങ്കഞ്ഞിയുടെ കൂട്ട് കൂടെ കണ്ടപ്പോൾ എന്തായാലും അടിപൊളി താങ്ക്യൂ 👍👍🥰

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      😂😂 താങ്ക്സ് ഉണ്ട് രാജേഷ്‌.. നമ്മുടെ പോലെ അവിടെയും പഴങ്കഞ്ഞി ഉണ്ട്..

    • @rajeshpanikkar8130
      @rajeshpanikkar8130 3 ปีที่แล้ว

      @@FoodNTravel 👍🥰

  • @nijokongapally4791
    @nijokongapally4791 3 ปีที่แล้ว

    Veriety dishes and taste 👍 good video bro 👍💯😍💖

  • @beenakumar7588
    @beenakumar7588 3 ปีที่แล้ว +1

    I have had Bengali fish fry.. it’s for sure an acquired taste.. fried with mustard oil.

  • @unmeshkk1383
    @unmeshkk1383 3 ปีที่แล้ว

    Kaduku ennaykku Thanne oru bad taste alle

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Athu theere upayogikkathavarkk kurach buddhimuttanu

  • @godblessyou3190
    @godblessyou3190 3 ปีที่แล้ว

    ഞാൻ ചേട്ടന്റെ എല്ലാ vedio കാണും comment ഇടാറില്ലെന്നേ ഉള്ളു like ചെയ്യും super ആണ് vedio എല്ലാം ❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much ❤️❤️ video kaanunnundallo.. Othiri santhosham

  • @nibinbiju2224
    @nibinbiju2224 3 ปีที่แล้ว

    ഒരു രക്ഷയുമില്ല അടിപൊളി
    😀😄😄😄😄😄😄 👍👍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് നിബിൻ 🤗

  • @kannanramakrishnan3227
    @kannanramakrishnan3227 3 ปีที่แล้ว

    700th like ente vaka Ebbin chetta ❤️❤️❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you ❤️❤️

  • @georgevarughesepunnoor1692
    @georgevarughesepunnoor1692 3 ปีที่แล้ว

    Hi Ebin
    പഴംകഞ്ഞി എവിടെയായാലും പഴംകഞ്ഞിതന്നെ . എന്തായാലും അതൊരു പുതിയ അറിവായിരുന്നു ഒഡിഷ യിലും പഴകഞ്ഞി കിട്ടും എന്നതു . അതും ഉണക്ക മീനും കൂട്ടി .
    താങ്ക്സ് എബിൻ .

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      പഴങ്കഞ്ഞി അവരുടെയും ഒരു പ്രധാന ഭക്ഷണം ആണ്,.

  • @Alpha90200
    @Alpha90200 3 ปีที่แล้ว +1

    പഴംകഞ്ഞി എപ്പോ കഴിച്ചാലും അതിന്റെ ടേസ്റ്റ് വേറെ ഒന്ന് തന്നെ കൂടെ ചമ്മന്തിയും പപ്പടവും അച്ചാറും ഉണ്ടെങ്കിൽ പിന്നെ പറയേണ്ട😋 വീഡിയോ അടിപൊളി ആയി 🥰😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ആൽഫ..😍🤗

    • @Alpha90200
      @Alpha90200 3 ปีที่แล้ว

      @@FoodNTravel 🥰😍

  • @parusworld1835
    @parusworld1835 3 ปีที่แล้ว

    Super chetta kazhicha pole thonniii ..

  • @padmaraj2062
    @padmaraj2062 3 ปีที่แล้ว

    Pazhankanji adipoli

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Padma 😍

  • @ashlindenny9146
    @ashlindenny9146 3 ปีที่แล้ว

    cheta pwolichuuu

  • @shibufoto
    @shibufoto 3 ปีที่แล้ว

    Explanation is highly appreciated

  • @jeevanreddy8362
    @jeevanreddy8362 3 ปีที่แล้ว +1

    Ebin, hope you're reviewing mirchi,DFC mutton biriyani and all the famous dahibara aloodum as well!

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Hi Jeevan, I wish I could, but did not get a chance this time. I will surely cover them during my next trip.

  • @imchandujk1257
    @imchandujk1257 3 ปีที่แล้ว +1

    Ebbin chettan poli 💜💜

  • @alphonsemartin3842
    @alphonsemartin3842 3 ปีที่แล้ว

    My favourite channel 🤩