ഷാപ്പിലെ ഞണ്ട് കഴിച്ചാലോ | Kallu Shappu Njandu Roast | Kishore Cooking

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • Hi, preparing kerala kallu shappu njandu (crab) roast recipe. It goes well with kerala rice, appam and kappa, the taste was awesome. Please watch this food vlog in kishore cooking channel and comment your feedbacks,
    #kishorekallushappunjandu #kishorenjanduroast
    Register on Binomo India binomoindia.in... and get free INR 65,000
    Use ZD112 promo code and get +100% on your first deposit.
    Risk Warning! Your capital might be at risk!
    Join the binomists community #binomists
    www.zerodegredi...
    contact@zerodegredigital.com
    _________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - kishorefoodvlog@gmail.com
    _________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

ความคิดเห็น • 517

  • @kishore4769
    @kishore4769  3 ปีที่แล้ว

    Register on Binomo India binomoindia.in/Kishore and get free INR 65,000
    Use ZD112 promo code and get +100% on your first deposit.
    Risk Warning! Your capital might be at risk!
    Join the binomists community #binomists
    www.zerodegredigital.com
    contact@zerodegredigital.com

  • @nishadnishad2201
    @nishadnishad2201 3 ปีที่แล้ว +20

    കിഷോർ ചേട്ടാ നിങ്ങൾ സൂപ്പർ ആണ്. നിങ്ങൾ ഭക്ഷണം കഴിക്കുന്ന രീതി അടിപൊളി. ഒരിക്കൽ നേരിൽ വന്ന് കൂടെ ഇരുന്നു കഴിക്കണം എന്നുണ്ട്..

  • @vishnudharm921
    @vishnudharm921 3 ปีที่แล้ว +93

    അണ്ണാ njan അരുവിക്കര ആണ്... ഇപ്പൊ പട്ടാളത്തിൽ.. നിങ്ങള് oru ഹോട്ടൽ ഉടമ ആയിട്ട് കൂടി വേറെ ഉടയൻന്മാരെ കൂടി സപ്പോർട്ട് ചെയ്യണത് കാണുമ്പോൾ ആണ് ❤❤👌👌👌👌👌ലീവിന് വരുന്നുണ്ട്... നിങ്ങളെ കടയിൽ ഫാമിലി ആയിട്ട് വരുമെ

    • @ajikumar3190
      @ajikumar3190 2 ปีที่แล้ว +1

      ചേട്ടാ തിരുവനന്തപുരത്ത് എവിടെ ആണ് ഹോട്ടൽ

  • @polappancurryumnavileruchi3206
    @polappancurryumnavileruchi3206 3 ปีที่แล้ว +11

    നമസ്കാരം കിഷോർ ചേട്ടാ ചേട്ടന്റെ ഒരു കട്ട ഫാൻ ആണ് ഒരുപാട് ഒരുപാട് സന്തോഷം ചേട്ടന്റെ വീഡിയോ കാണുമ്പോൾ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് സ്നേഹത്തോടെ ചങ്ക് ബ്രോ ബിജു

  • @routesketcher3226
    @routesketcher3226 3 ปีที่แล้ว +54

    അണ്ണൻ്റെ വീഡിയോ കണ്ടാൽ കഴിക്കണം എന്നില്ല,കണ്ടാൽ തന്നെ കഴിച്ച പോലെ തന്നെ💓

    • @pargonlegend
      @pargonlegend 3 ปีที่แล้ว +5

      കാണാനേ സാധിക്കു കഴിക്കാൻ പറ്റുന്നില്ല 😭😭😭😭😭

  • @rajeevakkattu3734
    @rajeevakkattu3734 3 ปีที่แล้ว +68

    അമ്മ വീട്ടിലെ കിഷോർ
    അമ്മ പാചകവുമായി കവിത
    രണ്ടാളും കട്ടക്ക് കട്ട 💖💖💖💖

  • @ushachandran2895
    @ushachandran2895 3 ปีที่แล้ว +5

    കിഷോര്‍ എവിടെ പോയാലും അടിപൊളിയാ. ഞാൻ ഇറച്ചിയും മീനും കഴിക്കാത്തതുകൊണ്ട് രക്ഷപ്പെട്ടു.

  • @binuplamthotttathil391
    @binuplamthotttathil391 3 ปีที่แล้ว +49

    കിഷോറേട്ട 18:28 ലെ ചോദ്യം പൊളിച്ചു. കവിതേ പോരുന്നോ എന്റെ കൂടെ. 🤣🤣💞💞💞

  • @binukuttiyil-b6n
    @binukuttiyil-b6n 3 ปีที่แล้ว +18

    ഫുഡ് കഴിക്കുവാണേൽ ചേട്ടൻ കഴിക്കുന്നത് പോലെ കഴിക്കണം ..!
    സത്യം പറഞ്ഞാൽ ചേട്ടൻ കഴിക്കുന്നത് കാണുമ്പോൾ കൊതിവരും 😁

  • @ragildas1641
    @ragildas1641 3 ปีที่แล้ว +23

    ആ ഞണ്ട് കടിക്കുന്ന ആ സൗണ്ട്
    കൊല്ലം paravoor കായൽ ❤❤

  • @binukuttiyil-b6n
    @binukuttiyil-b6n 3 ปีที่แล้ว +20

    ചേട്ടാ....പാട്ടും പൊളിച്ചു ,
    ഫുഡും പൊളിച്ചു !!
    ഒന്നും പറയന്നില്ലാ 🙏❤️❤️

  • @Sreedevi.1964
    @Sreedevi.1964 3 ปีที่แล้ว +23

    ഷാപ്പുകാർ സമ്മതിക്കും എങ്കിൽ ഞണ്ട് ക്ലീൻ ചെയ്യുന്നതും കാണിക്കമായിരുന്നു, തുടക്കക്കാരായ പാചകക്കാർക്ക് ഗുണം ചെയ്യും കിഷോർ

  • @dairymilk1696
    @dairymilk1696 3 ปีที่แล้ว +47

    കവിതേ പോരുന്നോ ചേട്ടൻ പൊളി 👏.....ഞണ്ട് കഴിച്ചിട്ട് ഒരുപാട് നാൾ ആയി ഞാൻ ഇന്ന് എവിടുന്നേലും ഞണ്ട് വാങ്ങു ഉറപ്പ് 👍

    • @matzz6075
      @matzz6075 3 ปีที่แล้ว +1

      Kishoretten pwoli as always...we r expecting songs from Kishore Bai on upcoming every episodes

    • @dairymilk1696
      @dairymilk1696 3 ปีที่แล้ว

      @@matzz6075 🌹😍

    • @dairymilk1696
      @dairymilk1696 3 ปีที่แล้ว +1

      @@matzz6075 ഞണ്ട് വാങ്ങി അമ്മേടെ കൈയിൽ കൊടുത്തു..... എന്തായാലും മുളക് പോടീ ഉണ്ട് പിന്നെ വെന്തു കിട്ടി ഫാഗ്യം ഇന്ന് തോന്നി കടിച്ചിട്ടു പൊട്ടിയില്ല പിന്നെ thali പൊട്ടിച്ചു അമ്മ love you .......

  • @NandhuUzhamalakkal
    @NandhuUzhamalakkal 3 ปีที่แล้ว +25

    നല്ല നമസ്ക്കാരം ......
    പാട്ടു പൊളിച്ചു മാഷേ🎵🎵
    കവിത ചേച്ചിയും ഫുൾ പവർ 🌟🌟
    കറി കണ്ടു മനസും നിറഞ്ഞു വായും നിറഞ്ഞു 🤤😆😆

    • @NandhuUzhamalakkal
      @NandhuUzhamalakkal 3 ปีที่แล้ว

      Hedset 🎧 വച്ചു ആ കടിച്ചു പൊടിക്കുന്ന സൗണ്ട് .....👌👌.
      അണ്ണാ തകർന്നു കർണ്ണപടം

  • @baijuskylark
    @baijuskylark 3 ปีที่แล้ว +32

    പാട്ട് സുപ്പർ ആയി കിഷോർ ചേട്ടാ...🌹🌹🌹

  • @ലുട്ടാപ്പി247
    @ലുട്ടാപ്പി247 3 ปีที่แล้ว +6

    അങ്ങനെ ഒരു മുതലാളിയെ കിട്ടിയ അവർ ഭാഗ്യവതികൾ ആണ്. കിഷോർ ഏട്ടാ ഇങ്ങനെ തിന്നു കൊതിപ്പിക്കരുത് 😁😁😁

  • @manohara.c.r4372
    @manohara.c.r4372 ปีที่แล้ว +1

    Kishore the way you eat makes my mouth watering. You really make us desire for the food you eat in all your shows. Bless you🥰😍❤

  • @aneeshgk5486
    @aneeshgk5486 3 ปีที่แล้ว +59

    പഴയ 'ഷാപ്പിലെ കറിയും നാവിലെ രുചിയും ഓർമ വന്നു '..🥰🥰🥰

    • @adithilakshmi1841
      @adithilakshmi1841 3 ปีที่แล้ว +1

      Enik bhayakara ishtamilla program arunu

    • @ajithkumar-wm5xy
      @ajithkumar-wm5xy 3 ปีที่แล้ว

      സുനാമി വന്നു നീ എന്നാ ചാകുന്നേ 😬😄

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 3 ปีที่แล้ว

    എനിക്ക് ഇഷ്ടപ്പെട്ടു കവിതയുടെയും സിന്ധുവിന്റെയും പാചക നൈപുണ്യം അടങ്ങിയ വിഭവങ്ങൾ ഗംഭീരമാണ് അത് പോലെ രാജൻ ഭായി.. അദ്ദേഹം സത്യസന്ധനായ ഒരു മനുഷ്യൻ ആണ്.. കാഴ്ചയിൽ തോന്നുന്നു.. എനിക്ക് ഇഷ്ടമായി ദിസ് വീഡിയോസ്💖.. Anil janardhanan Nair ennackppally Qatar..51age 😀 thank you ❤️🙏

  • @revathysyamdhyan4050
    @revathysyamdhyan4050 3 ปีที่แล้ว +2

    Kishor chetta super ayitund iniyum shappile karikalude videoyk wait cheyunu

  • @കല്ലൂസൻ
    @കല്ലൂസൻ 3 ปีที่แล้ว +4

    ഇങ്ങള് വെറേ ലെവലാട്ട ചേട്ടാ👌👌👏👏

  • @jayaanil9514
    @jayaanil9514 3 ปีที่แล้ว +22

    എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട കറി ആണ് ഞണ്ട് കറി ഈ വീഡിയോ കണ്ടതിൽ വളരെ സന്തോഷം ചേട്ടാ😊

  • @muttaroast7154
    @muttaroast7154 3 ปีที่แล้ว +3

    കിഷോർ ഏട്ടൻ back in action 🥰🥰🥰
    ആദ്യത്തെ പാട്ട് ഒരു രക്ഷയും ഇല്ല....
    പിന്നെ..
    കാണുമ്പോൾ പയറാമോ....🥰🥰
    കവിത ചേച്ചിയും കിഷോർ ഏട്ടനും പൊളിച്ചു 👍🏿👍🏿👍🏿

  • @swanmarybenson9890
    @swanmarybenson9890 3 ปีที่แล้ว +6

    Ee episode Inu vendi waiting ayirunu... Kavitha ammayya kanan 😘

  • @lallifemalayalam9084
    @lallifemalayalam9084 3 ปีที่แล้ว +4

    Kishor ettantteee vdos kanumbo entho pravasi ayaaa Enikku vallatha oru sandosham oru manasugam aanu oru vdo polum Njan ithuvare miss cheythittilaaaaa Entte nadu kannur aanu ennalum one day Njan amma vittil varum urappa

  • @Aadixxxx366
    @Aadixxxx366 3 ปีที่แล้ว +3

    ഹലോ കിഷോർ ചേട്ടാ ഒരു രക്ഷയും ഇല്ല അടിപൊളി TVM പേട്ട

  • @vimalpets2066
    @vimalpets2066 3 ปีที่แล้ว +13

    നല്ല ഷപോളിക് climate ബ്രോ ഇപ്പൊൾ ❤️❤️😀😀

  • @safvanmuthu9408
    @safvanmuthu9408 3 ปีที่แล้ว +10

    യാ മോനെ 😍😘😘
    പുതിയ ഓരോ വീഡിയോക്കും വെയ്റ്റിംഗ് ആണ്.. 😍❤
    കിഷോറേട്ടൻ നല്ല എനെർജിറ്റിക് ആണല്ലോ 💥💯

  • @nixonkarekkattu2446
    @nixonkarekkattu2446 3 ปีที่แล้ว

    Kishor bhay njandu Curry kazhychapole ayi avatharanam kalaky thanks kishor bhayi arey wah wavah 🌹👌👌👌🙏🙏 namychu how 🙏🙏🙏

  • @thefootballlover1742
    @thefootballlover1742 3 ปีที่แล้ว +5

    ഷാപ്പിലെ ഞണ്ട് റോസ്റ്റും കൂടെ കിഷോർ ചേട്ടന്റെ പാട്ടും രണ്ടും കൂടിയായപ്പോൾ ഉഷാർ ആയിട്ടുണ്ട്..."😁👌❤️

  • @sreejeshnpillai7741
    @sreejeshnpillai7741 3 ปีที่แล้ว

    Njandinte kalinte oru side cheruthayi kadiche pottikkuka aduthaside l nallapoke oru kadi koduthe oru ange kalanjal ice cream kazhikkana pole njande thinnam aliya

  • @mercygereesh1053
    @mercygereesh1053 3 ปีที่แล้ว

    കിഷോറേട്ടാ , നിങ്ങൾ ഒരു സൂപ്പർ പാട്ടുകാരൻ കൂടിയാണല്ലോ , നല്ല voice, congrats 💐💐

  • @rekhafeeljagadeeshkqqmut2490
    @rekhafeeljagadeeshkqqmut2490 3 ปีที่แล้ว +3

    Kavitha chechi super😍😍😘😘😘

  • @dhanyajomon9367
    @dhanyajomon9367 3 ปีที่แล้ว +3

    Nalla pattu kishore chetta❤️😻

  • @107-q6k
    @107-q6k 3 ปีที่แล้ว +4

    കിഷോർ ഏട്ടൻ കഴിക്കുന്നദ് കാണാൻ നല്ല രസ!!!!😘❤️

  • @LifeTone112114
    @LifeTone112114 หลายเดือนก่อน +1

    Suuuper crab roasr 👍❤️👍

  • @unnikrishnankdakkal1939
    @unnikrishnankdakkal1939 3 ปีที่แล้ว

    പാട്ട് സൂപ്പർ.... വെത്യസ്ഥ മാർന്ന അവതരണം അതാണ് എനിക്ക് ഇഷ്ടം ആയത് എല്ലാം വീഡിയോസ് ഞാൻ മറക്കാതെ കാണാറുണ്ട്....

  • @psyschoking9432
    @psyschoking9432 3 ปีที่แล้ว +2

    Hi kishor cheta super video adipoli song voice vere level ,💓💖🎶🎶

  • @sujithes5108
    @sujithes5108 3 ปีที่แล้ว

    Ente Kishore chetta pravasikale ingane kothipikalle. Ithoke kanumbol ellam kalanjit natil varan thonnane oru divasam enkilum swargathil vanna feel anu nalla place nalla food thanks chetta God bless you

  • @myeditz5581
    @myeditz5581 3 ปีที่แล้ว

    ഒരു കട്ട ഫാൻ ആണേ....
    "അടിപൊളി അവതരണം. Especially കൊതിപ്പിക്കൽ....
    ചേട്ടന്റെ പാട്ട് അടിപൊളി..... "
    തുടങ്ങുമ്പോൾ ഇതുപ്പോലെ ഒരു പാട്ട് ഉണ്ടെങ്കിൽ കിടു.... "

  • @shijimuyippoth2482
    @shijimuyippoth2482 3 ปีที่แล้ว +1

    നല്ല നമസ്കാരം കിഷോ റെട്ടാ പാട്ട് സൂപ്പർ വല്ലാതെ കൊതിപ്പിച്ചു'

  • @Thewar16
    @Thewar16 3 ปีที่แล้ว +1

    chettante paat😍😍😍😍🔥🔥🔥🔥

  • @deepacookingchannel5944
    @deepacookingchannel5944 3 ปีที่แล้ว +1

    ചേട്ടാ പാട്ട് 😍😍😍😍👌👌👍
    അത്രയും ഇഷ്ട്ടമായി. ഞണ്ടുo

  • @judejoseph1998
    @judejoseph1998 3 ปีที่แล้ว +1

    Avara kondu cook chiyan sammathippik chettan Kerri veragalle .
    But sambavam kallakkittundd

  • @IamAlone-d
    @IamAlone-d หลายเดือนก่อน

    പാട്ട് sooper ആയിട്ടുണ്ടേ കിഷോറേട്ടാ
    Curry👌♥️

  • @Youtuberkanmani12345
    @Youtuberkanmani12345 2 ปีที่แล้ว

    Kaanan enthu resam ind curry. Appol kazhikkano nalla taste aayrikkummm

  • @biker9374
    @biker9374 3 ปีที่แล้ว

    കൊള്ളാം നല്ല വീഡിയോ. ചേട്ടായി ❤️

  • @soniyars2151
    @soniyars2151 3 ปีที่แล้ว +1

    Hai🙏 Kishore chetta your song and the sound hoo,,super👌👌👏👏 l like it 🎼👏👏

  • @princedavidqatarblog6343
    @princedavidqatarblog6343 3 ปีที่แล้ว +7

    അടുത്ത ലീവിന് വരുമ്പോൾ തീർച്ചയായും വരും കിഷോർ ചേട്ടൻ കൊതുപ്പിച്ച് ഒരു പരുവമാക്കി 😋😋😋

  • @TheJoshuacassel
    @TheJoshuacassel 2 ปีที่แล้ว +1

    Kishore Annan super 😍. Pakshe oru cheriya kalikaaran aanu pulli

  • @nithi2908
    @nithi2908 2 ปีที่แล้ว

    Location koodi add cheyyan sredhik anna 😇

  • @Devikrishna775
    @Devikrishna775 3 ปีที่แล้ว +1

    Kishorettaa Njan puthiya subscriber aanu video superraattooo😍😍

  • @babub1742
    @babub1742 3 ปีที่แล้ว

    K thiruvanathapurathe nallashap evide

  • @renukaphari8093
    @renukaphari8093 3 ปีที่แล้ว

    Kishoretta പൊളിച്ചു 😋😋😋😋👌👌👌👌super

  • @aniljohn4159
    @aniljohn4159 3 ปีที่แล้ว +4

    പാട്ടാണു സൂപ്പർ.. അടുത്ത എപ്പിസോസിൽ മഴത്തുള്ളികൾ .. പാടണം ചേട്ടാ പ്ലീസ്..

  • @sagarsuresh9451
    @sagarsuresh9451 3 ปีที่แล้ว

    Valare raskaramanu changayi ningade video... All the best 👍

  • @anandhuchempazhanthy2580
    @anandhuchempazhanthy2580 2 ปีที่แล้ว

    Superr nattil vannittu venam povan💕💕

  • @saikamalsnair
    @saikamalsnair 3 ปีที่แล้ว

    Kishoretta... thudakkathil chettante paattu.. ente ponneee👌👌👌👌❤❤❤

  • @aryaarya3139
    @aryaarya3139 3 ปีที่แล้ว

    Aaru indakkum enna paranjeee 😂😂 kishorettaa chattakam onn kodukkii

  • @mohananpillaimohanan3417
    @mohananpillaimohanan3417 3 ปีที่แล้ว +2

    എന്റെ പൊന്നാട‌വേ അടിപൊളി... കൊതിപ്പിച്ചു.. 🌹🌹👍👍👍❤❤❤

  • @ramachandrank6426
    @ramachandrank6426 3 ปีที่แล้ว +8

    കിഷോര്‍ കഴിക്കുന്നത് സൂപ്പര്‍

  • @akshayprabhakar3862
    @akshayprabhakar3862 3 ปีที่แล้ว +7

    കിഷോർ ഏട്ട എല്ലാ വീഡിയോസിലും പാട്ട് പാടണെ.... ഒരു റിക്വസ്റ്റ് ആണ് 🙏🏻

  • @spygamingyt8613
    @spygamingyt8613 3 ปีที่แล้ว

    shapile kariyum navile ruchiyum njan aa chetta kottyam naal mani kattil kanda Ajo...

  • @anvlogsbyanandhu7843
    @anvlogsbyanandhu7843 3 ปีที่แล้ว +3

    ✨🤩 ente mone 🤤🤩🔥

  • @orupravasi9922
    @orupravasi9922 26 วันที่ผ่านมา

    കവിത സൂപ്പർ 😍❤️

  • @remeesaremi1681
    @remeesaremi1681 3 ปีที่แล้ว +3

    Mouth watering🤤... Entea ponnu kishore chetta

  • @ashiks3852
    @ashiks3852 2 ปีที่แล้ว

    പാട്ട് പൊളിച്ചു 👌🏻👌🏻👌🏻👌🏻ചേട്ടൻ പൊളിയാണ് ❤️❤️❤️❤️❤️

  • @rageshpgrageshpg1452
    @rageshpgrageshpg1452 3 ปีที่แล้ว

    നല്ല രുചിയുള്ള ഭക്ഷണം.... അതിനേക്കാളും രുചിയുള്ള അവതരണം... ഹോ

  • @manuomanakuttan4527
    @manuomanakuttan4527 3 ปีที่แล้ว

    Start with a nostu song..Orupadu istham

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +6

    സംഭവം പൊളിച്ചു💗💗🤞💖💖✌️✌️💥💥🎊

  • @sarithamahesh3241
    @sarithamahesh3241 3 ปีที่แล้ว +4

    കിഷോർ ettaaaa..... കട്ട വെയ്റ്റിംഗ് ആണ് പുതിയ എപ്പിസോഡ്ന് വേണ്ടി

  • @psyschoking9432
    @psyschoking9432 3 ปีที่แล้ว +1

    I am ur subscriber from Maharashtra

  • @sujathakalathil1622
    @sujathakalathil1622 ปีที่แล้ว

    നിങ്ങളുടെ ഞണ്ട് കറി കണ്ടു. Super

  • @pradeepp6447
    @pradeepp6447 3 ปีที่แล้ว +2

    പൊളി കിഷോർ ഏട്ടാ ഒരു രെക്ഷ ഇല്ലാ

  • @attitudequeen3546
    @attitudequeen3546 3 ปีที่แล้ว

    ഷാപ്പിലെ കറിയും 😋 കിഷോർ ചേട്ടന്റെ പാട്ട് 😍 ആഹാ അന്തസ്സ് 😁😋✌️

  • @lijisunil153
    @lijisunil153 3 ปีที่แล้ว +1

    Chettnte pattu 👌👌👌

  • @gillisiva63
    @gillisiva63 3 ปีที่แล้ว

    pls always mention shop location

  • @vinukuttan8311
    @vinukuttan8311 3 ปีที่แล้ว

    Binu chettantte oppam oru vlog cheyi

  • @ഇപ്പഴത്തെപിള്ളേർകൊള്ളാംഎന്താക

    💕❤️ആഹാ എന്റെ പൊന്നു ചേട്ടാ . നൊണപ്പിക്കല്ലേ 🤤

  • @sajeebsajee3177
    @sajeebsajee3177 3 ปีที่แล้ว +2

    സൂപ്പർ 👍👍

  • @joyk5127
    @joyk5127 3 ปีที่แล้ว +10

    Ayyoooo Nta Ammmmmmo
    🦀 N J A N D U R O A S T 🦀
    🔸Kishore Sir Pwolichu👌😍
    🔸Kavitha Sis Super 👌

  • @remyaajay3738
    @remyaajay3738 3 ปีที่แล้ว +3

    Supper കൊതിപിക്കല്ലേ 🤗🤗🤗🤗

  • @manshibmessipv4052
    @manshibmessipv4052 3 ปีที่แล้ว

    Kishoreeetta njan ur sthiram prekshakan aaaaan,kollam shafiyude naaattukaaaran aaaan,ningale bayangara ishtamaaa,aaaadyam idakkokke ningalude shappile Kari ennath kaaanal undeynu,pinne star magic il vann thoo mannin nenja enna paaatt paaadiyappol thudangiyathaaaa ningalood ulla ishtam,ponne ippoyum ath continue aaaaan,shiyas,Anu mol ,swaasika,aseeska ivarokke ningalude amma mess hotelil vannathokke njan kandu,polichu,pinne ente name manshib kollam,eppoyengilum enne orma vannittundengil aaaa paaatt onn paaaadane ponne, please,njangal pravaaasikalkk ath valiya oru aaashwaasamaaan,

  • @vijeshcherodan976
    @vijeshcherodan976 3 ปีที่แล้ว +2

    കവിതേ പോരുന്നോ എന്റെ കൂടെ 😁എന്ന് ചോയ്ച്ചപ്പോ salt and pepper ൽ lal ലാൽ babu raj നെ കൊണ്ട് പോകണതാ ഓർമ വന്നേ 😂😂😂😂

  • @rajinreju6790
    @rajinreju6790 3 ปีที่แล้ว

    കിടിലൻ kishoretta

  • @shikhasreejith8313
    @shikhasreejith8313 3 ปีที่แล้ว

    Kurachu late aayipoyi Kishorettaa kanan😊polichu paattum polichu🥳👍🏻

  • @anjanavs3724
    @anjanavs3724 3 ปีที่แล้ว +3

    ഞണ്ട് കഴിച്ചിട്ടില്ല ഈൗ ചേട്ടൻ മനുഷ്യനെ കൊതിപ്പിക്ക😋 കണ്ടിട്ടു കഴിക്കാൻ തോന്നുന്ന്നു

  • @abdullaabdulla7598
    @abdullaabdulla7598 3 ปีที่แล้ว

    കഴിച്ചിട്ടില്ലങ്കിലും വയർ നിറഞ്ഞു അത്രക്കും ഫീൽ ആണ് കിഷോർ ഏട്ടൻ കാണുന്ന ഞങ്ങൾക്ക് തന്നത് 😋😋😋😋

  • @ammuvava3836
    @ammuvava3836 3 ปีที่แล้ว +10

    എന്താണ് ഊന്നിൻമൂട് ഹരിത restaurant
    ആയി കിഷോർ ഏട്ടന് ഇത്ര അധികം ആത്മബന്ധം

  • @fahmidakp1258
    @fahmidakp1258 3 ปีที่แล้ว

    Upp edunnath kandillallo

  • @sreejeshnpillai7741
    @sreejeshnpillai7741 3 ปีที่แล้ว

    Njandinte kale kazhikkunnathe angane alla mashe

  • @navas3168
    @navas3168 3 ปีที่แล้ว

    Adipoliyatto ella episodum

  • @കമന്റോളി
    @കമന്റോളി 3 ปีที่แล้ว

    *കിഷോർ ചേട്ടനുമൊത്തുള്ള സ്വാസികയുടെ വീഡിയോ കണ്ടിരുന്നു. ആദ്യമായിട്ടാണ് അവരുടെ വീഡിയോ കാണുന്നത് പക്ഷെ നിങ്ങൾ ആയിരുന്നു ആ വീഡിയോയുടെ തുടിപ്പും ജീവനും*

  • @rajithkumar7409
    @rajithkumar7409 3 ปีที่แล้ว

    Family ayitu pokan pattumo chetta

  • @soumyam.a7466
    @soumyam.a7466 3 ปีที่แล้ว

    Kishorettaaaa spr ayittund. Avarodokke nalla friendly anallooo....njagalodum oru Hiii parajude 😍

  • @sajanmarydasan4140
    @sajanmarydasan4140 3 ปีที่แล้ว

    Iyalude ilakku kanumbol veettile aduppu polum kandittillathapoleya

  • @rajeshwaripillai4900
    @rajeshwaripillai4900 2 ปีที่แล้ว

    Kishorine.kothi kittum

  • @abhilashvalavath4887
    @abhilashvalavath4887 3 ปีที่แล้ว +1

    Kothippikkal Annu main 😋😋😋😋😋😋😋😋

  • @rakeshvr5271
    @rakeshvr5271 3 ปีที่แล้ว

    Kishoretta ningade paatt thakarthu 😍😍oppam njandum 😋😋

  • @aliyarshah2404
    @aliyarshah2404 3 ปีที่แล้ว

    ചേട്ടാ Google map link കുടി discretion കൊടുത്താല്‍ നന്നായിരിക്കും