നല്ല അന്തരീക്ഷം ...ഒരു വച്ച് കേട്ടും ഇല്ലാത്ത വീഡിയോ...നമ്മളെക്കാൾ സിംപിൾ ആയിട്ടാണ് അവരുടെ വീട്ടിൽ..എന്ന് തോന്നുന്നു..ഇവിടെ ചിലര് വീഡിയോ ചെയ്യാൻ തുടങ്ങിയാൽ ..വല്ല ഫാഷൻ പരേഡ് ആണ് എന്ന് തോന്നും..dr familykku nalalthu മാത്രം വരട്ടെ 🙏🙏🙏🙏🙏
ഇഷ്ടമുള്ള ഭക്ഷണം കഴിക്കാതെ 100 വയസ് ജീവിക്കുന്നതിനേക്കാൾ നല്ലത് ഇഷ്ടമുള്ള ഭക്ഷണം control ആയി കഴിച്ച് 70 വയസ് വരെ ജീവിക്കുന്നതാണ് 😉..., anyway good information ... simple family...,👍
എന്റെ അമ്മായി അമ്മാവൻ, രാവിലെ പാൽചായ, ഒരു കടി,9am. Break fast, 11am, പഴങ്കഞ്ഞി,1pm ചോറ് പൊരിച്ചമീൻ, ഇഷ്ടപെട്ട കറികൾ, ഈവെനിംഗ് സ്നാക്ക്സ് ചായ, രാത്രി പൊറോട്ട ചിക്കൻ, അല്ലെങ്കിൽ ചോറ്, വയസ്സ് 83,74, അസുഖം ഒന്നും ഇല്ലേ, എനിക്ക് 36, ഡയറ്റ്, നൈറ്റ് ഒന്നും കഴിക്കില്ല,, രാവിലെ ഗ്രീൻ tea, അങ്ങനെ. അസുഖം ഇപ്പോൾ എല്ലാം ഉണ്ട് 😁😅
Doctor നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, എന്റെ അമ്മ നിങ്ങളുടെ videos കാണാറുണ്ട്. പല ഡോക്ടർമാരോട് പറഞ്ഞിട്ടും മാറാത്ത പ്രശ്നങ്ങൾ നിങ്ങളുടെ videos കാണാൻ തുടങ്ങിയതോടെ മാറാൻ തുടങ്ങി, നിങ്ങളെ ദൈവത്തെ പോലെയാണ് കാണുന്നത് 🙏🙏🙏🙏
ഉച്ചയ്ക്കും രാത്രിയും കൂടി എന്താണ് കഴിക്കുന്നത് എന്ന് കാണിക്കണം നമ്മൾക്കൊരു ഐഡിയ കിട്ടുമല്ലോ വളരെ നാച്ചുറൽ ആയി സംസാരിക്കുന്ന ഡോക്ടർ വീട്ടിലെ സീനും അതുപോലെതന്നെ കാണിച്ചു അഭിനയം ഇല്ലാതെ വളരെ സന്തോഷം ഞങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
Hi Doctor Manoj, Finally I start following your life style change diet for last 3 months and loose 12lbs plus not taking any diabetic medications anymore. Diabetic and cholesterol under control without medications. I really appreciate your non profit service towards the mankind. Hope everyone follow your life changing TH-cam videos and live longer without sickness. Thank you very much Dr and God Bless you and your family. Thomas.
പ്രഭാത ഭക്ഷണം Supper ആണ്. "ഡയറ്റ് നോക്കി വിശപ്പടങ്ങുമോ " ഈ പാലാക്കാർക്ക്. Hosp - അറിയാം. പക്ഷെ വന്നിട്ടില്ല. വീട് അറിയില്ല. പരീക്ഷിക്കട്ടെ. ഞാനും. Pala- cherpunkal - Kezhuvankulam. ആണ് My House. ഇപ്പോൾ Malappuram (Angadipuram. Rtd. Teacher. മനോജിന്റെ എല്ലാ വീഡിയോയും കാണാറുണ്ട്. Kollam, Family, ചിന്ന കുട്ടന്മാർ എല്ലാവർക്കും എന്റെ സ്നേഹാന്വേഷണം. ok. വീടും കൊട്ടാരമറ്റത്താണോ.
This takes courage and confidence conviction. Yu are amazing with true knowledge. Even i follow these diet and i advise my patients these things... They are getting the result. Cholestrol was coming to normal with eggs and ghee daily. 👍👍👍
നമുക്ക് ഇഷ്ടമുള്ള ഫുഡ്സ് കഴിക്കുക..അളവ് കുറച്ച് മാത്രം കഴിക്കുക. എത്ര കാലം ഉണ്ട് എന്ന് ആർക്കും അറിയില്ലല്ലോ..so enjoy the time given to all.. രോഗം വന്നാൽ അതിനു പത്യം എടുക്കാതെ പറ്റില്ല..വരാതിരിക്കാൻ ഫുഡ് അളവ് കുറയ്ക്കുക..എക്സർസൈസ് ചെയ്യുക
പാവം അച്ഛൻ .. ഇ മകന്റെ കൂടെ കുടിട്ട് പെട്ടല്ലോ ന്നാ ഒരു സ്‌നേഹം മുള്ള ഫീലിംഗ് തോന്നി .... വീട്ടിലെ എല്ലാവർക്കും ഇങ്ങനെ തോന്നിയാൽ അടുക്കളക്ക് റസ്റ്റ് കൊടുക്കാം . മക്കൾക്ക് മാത്രം കുറച് ഫുഡ് ഉണ്ടാക്കിയാൽ മതിയല്ലോ അങ്ങനെ ചാൽ സ്ത്രീകൾക്ക് കുറച് ആരോഗ്യം കിട്ടും 😍
നമസ്കാരം സർ നല്ല അവതാരനശൈലി പിന്നെ ആഹാരം കഴിക്കുന്ന ക്രമങ്ങളെപറ്റി നല്ലൊരറി വായി കണക്കാക്കുന്നു. വൈകാതെ ബാക്കി നേരവും കഴിക്കുന്ന വീഡിയോ ഇടുമെന്ന് പ്രതീക്ഷിക്കുന്നു സർ ഒരുപാടിഷ്ടപ്പെട്ടു ❤️🙏
Dr. ഞാനൊരു കാര്യം പറഞ്ഞു തരട്ടെ. നെയ്യ് താങ്ങാപീരയിൽ ഒഴിക്കുന്നതിലും നല്ലത് ചൂടുള്ള ഏത്തപ്പഴം നടുവ് കീറി അതിലേക്കു തേങ്ങാപ്പീരയും നെയ്യും ഒഴിച്ച് കഴിച്ചേ അടിപൊളി
Pavam aa achan ee doctore kondu thottu achanu enthekilum vere undaki kodukayirunnu doctore videosu okke njan kanarund keep it up doctor achante mugam kanditu eniku veshamamayi😂😂🙏🙏
പഴങ്കഞ്ഞി കഴിക്കാൻ പ്രശ്നമൊന്നുമില്ലല്ലോ??അതിന്റെ അത്ര ശരീരത്തിന് നല്ലത് അല്ല ഇത്.പിന്നെ പറ്റുവാണെങ്കിൽ അപ്പം വിത്ത് ഫിഷ് മോളി/ബീഫ്,മട്ടൻ കറി അല്ലെങ്കിൽ പുട്ടും പഴവും(പാളയം കൊടൻ, ചുവന്ന കദളിപ്പഴം,റോബസ്റ്റ വേണ്ട )ഇതിലേതെങ്കിലും കൂടി ഇടയ്ക്ക് ആവാം.എല്ലാം ബെസ്റ്റ് ആണ്..
good info doctor amazed that you follow this style. But idlium dosem puttum onnum kazhikathe 90 vayas vare jeevikunnathinekal nallath athoke aswathich kazhichat oru 10 varsham lifespan kuranjalum kuzhapamilla- ennu oru pavam bakshnapriyan 😌 (personal opinion is control in a medium level and exercise) Btw, Dctr poitu nalla kappayum meenum kazhikan appapan wait chyanu ennu thonunundu 😜
ഗോഡ് ബ്ലെസ് യു and യുവർ ഫാമിലി ഡോക്ടർ, ഞാനും ഈ diet ഫോളോ ചെയ്യാൻ theerumanichu, എനിക്ക് ഓവർ weight ആണ്. Weight loss diet കുറെ തിരഞ്ഞു ബട്ട് ഒന്നും എനിക്ക് suit aavunnadallarnnu thank you so much sir
I have enlarged thyroid gland .Thyroid antibody is high. I have been stopped gluten and milk since June and taken supplements .But there is no cure in my hair fall,leg pain.Also I have chronic urticaria .What I have to do next.
Why dont you go to an endocrinologist for this. You are having autoimmune conditions. Complete cure is not assured. Atleast symptomatic relief will be there. Maybe you will be advised for throidectomy surgery.
I have already consulted 3 endo crinologist.4times thyroid can,4times FNAC done. Nobody suggested me thyroidectomy.T3 ,T4,Tsh,Ft3,Ft4 are normal.But antibody is high.
നല്ല അന്തരീക്ഷം ...ഒരു വച്ച് കേട്ടും ഇല്ലാത്ത വീഡിയോ...നമ്മളെക്കാൾ സിംപിൾ ആയിട്ടാണ് അവരുടെ വീട്ടിൽ..എന്ന് തോന്നുന്നു..ഇവിടെ ചിലര് വീഡിയോ ചെയ്യാൻ തുടങ്ങിയാൽ ..വല്ല ഫാഷൻ പരേഡ് ആണ് എന്ന് തോന്നും..dr familykku nalalthu മാത്രം വരട്ടെ 🙏🙏🙏🙏🙏
തികച്ചും സ്വാഭാവികമായ അന്തരീക്ഷം, വളരെ നന്നായിരിക്കുന്നു. നന്ദി
പാവം ആ അപ്പാപ്പൻ.. കാര്യമായിട്ട് ഒന്നും കഴിക്കാനില്ലാത്തതിന്റെ നല്ല വിഷമം കാണാനുണ്ട്... 😀🙏
അത് ശരി യാ 😃😃
😜😅
🤣🤣🤣
Haaha
Eanikkum thonni
ഇനി ഉച്ചയ്ക്കും വൈകുന്നേരവും ഉള്ള ഭക്ഷണക്രമം കൂടി കാണിക്കണേ..
Athe..athoodi venam
Ys
athe
Yes
Athe venam
ഡോക്ടർ നിങ്ങൾ നാക്കുകൊണ്ട് ജോലി ചെയ്യുന്നു ഞങ്ങൾ ശരീരികമായി അധ്വാനിക്കുന്നു. ഇങ്ങനെ കഴിച്ചാൽ ഞങ്ങടെ ചീട്ടു കീറും
Mbbs ഇല്ലാത്ത ഡോക്ടറല്ലേ 😂😂
Doctoro 😂😂😂😂
@@PKpk-or2oepadichoode anakum doctor avam
@@YahiyaapAdiyattiparambil njan medical engineer anu. Doctors nu class edukkarund. New technology including robotic surgery etc.
ഇഷ്ടമുള്ള ഭക്ഷണം കഴിക്കാതെ 100 വയസ് ജീവിക്കുന്നതിനേക്കാൾ നല്ലത് ഇഷ്ടമുള്ള ഭക്ഷണം control ആയി കഴിച്ച് 70 വയസ് വരെ ജീവിക്കുന്നതാണ് 😉..., anyway good information ... simple family...,👍
🥰🥰
U said it
വളരെ ശരിയാണ് ദീർഘായുസ്എ ന്നു പറയുന്നത് നീണ്ട വാർദ്ധക്യമല്ലേ അയ്യോ പാവം
70 vayasse vare jeevikkane kaarya parayane. Ipozhathe lifil 30s thote lifestyle disease vanne thudaggunubde
എന്റെ അമ്മായി അമ്മാവൻ, രാവിലെ പാൽചായ, ഒരു കടി,9am. Break fast, 11am, പഴങ്കഞ്ഞി,1pm ചോറ് പൊരിച്ചമീൻ, ഇഷ്ടപെട്ട കറികൾ, ഈവെനിംഗ് സ്നാക്ക്സ് ചായ, രാത്രി പൊറോട്ട ചിക്കൻ, അല്ലെങ്കിൽ ചോറ്, വയസ്സ് 83,74, അസുഖം ഒന്നും ഇല്ലേ, എനിക്ക് 36, ഡയറ്റ്, നൈറ്റ് ഒന്നും കഴിക്കില്ല,, രാവിലെ ഗ്രീൻ tea, അങ്ങനെ. അസുഖം ഇപ്പോൾ എല്ലാം ഉണ്ട് 😁😅
Thank you doctor..
ഇതുപോലെ ഒരു ദിവസത്തെ മുഴുവൻ ഭക്ഷണരീതി ഒന്നു പറഞ്ഞുതരാമോ.
ഇത് കഴിച്ചപ്പോൾ എനിക്ക് sugar കുറഞ്ഞു, HbA1C 7ൽ നിന്നും 6ആയി കുറഞ്ഞു. Thanks doctor.
Doctor നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, എന്റെ അമ്മ നിങ്ങളുടെ videos കാണാറുണ്ട്. പല ഡോക്ടർമാരോട് പറഞ്ഞിട്ടും മാറാത്ത പ്രശ്നങ്ങൾ നിങ്ങളുടെ videos കാണാൻ തുടങ്ങിയതോടെ
മാറാൻ തുടങ്ങി, നിങ്ങളെ ദൈവത്തെ പോലെയാണ് കാണുന്നത് 🙏🙏🙏🙏
Good information
🙌🏻 ആദ്യമേ കുട്ടികുറുമ്പിക്കു ചക്കരയുമ്മ ഡോക്ടറെ ഭക്ഷണംവരെ കാണിച്ചു video തന്നതിന് thanks God bless u'l 😇
ഉച്ചയ്ക്കും രാത്രിയും കൂടി എന്താണ് കഴിക്കുന്നത് എന്ന് കാണിക്കണം നമ്മൾക്കൊരു ഐഡിയ കിട്ടുമല്ലോ വളരെ നാച്ചുറൽ ആയി സംസാരിക്കുന്ന ഡോക്ടർ വീട്ടിലെ സീനും അതുപോലെതന്നെ കാണിച്ചു അഭിനയം ഇല്ലാതെ വളരെ സന്തോഷം ഞങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
All these for video
എല്ലാത്തിലും വലുത് പ്രാർത്ഥന അന്നുള്ള സന്ദോശ വും God bless you and your ഫാമിലി ❤️❤️🙏🏻🙏🏻🙏🏻🙏🏻
Hi Doctor Manoj,
Finally I start following your life style change diet for last 3 months and loose 12lbs plus not taking any diabetic medications anymore. Diabetic and cholesterol under control without medications. I really appreciate your non profit service towards the mankind. Hope everyone follow your life changing TH-cam videos and live longer without sickness. Thank you very much Dr and God Bless you and your family. Thomas.
Which diet..? Pls share
Just share what u followed
@@revivalwords3921keto diet
LAD paaa aaaaaaaaa AALLALALQLLAAAA qquick ans aao aao L
നല്ല വീഡിയോ നല്ലഡോക്ടർ അതുപോലൊരു ഫാമിലിയും ഒരുപാട് ഇഷ്ടമായി താങ്ക്സ്സ്
എന്റെ രാവിലെ ഉള്ള ഫുഡ് ഇതാണ് 😃👍🏻thanks dr
Dr paranja kariyam follow cheyithe enthe pcod Mari 10th ne enikke oru baby girl jenichu ☺️☺️ thank you dr🙏
Eth video Anu.. enda cheyyndee...pls reply
@@shylaazeez4233 fasting method follow cheyithu ee channel Il paranjapole . just onnu channel Il kayari vedio section nokiyal kittum
പ്രഭാത ഭക്ഷണം Supper ആണ്. "ഡയറ്റ് നോക്കി വിശപ്പടങ്ങുമോ " ഈ പാലാക്കാർക്ക്. Hosp - അറിയാം. പക്ഷെ വന്നിട്ടില്ല. വീട് അറിയില്ല. പരീക്ഷിക്കട്ടെ. ഞാനും. Pala- cherpunkal - Kezhuvankulam. ആണ് My House. ഇപ്പോൾ Malappuram (Angadipuram. Rtd. Teacher. മനോജിന്റെ എല്ലാ വീഡിയോയും കാണാറുണ്ട്. Kollam, Family, ചിന്ന കുട്ടന്മാർ എല്ലാവർക്കും എന്റെ സ്നേഹാന്വേഷണം. ok. വീടും കൊട്ടാരമറ്റത്താണോ.
കർത്താവിന് സ്തുതി 🙏
ഇത് ആദ്യമായിട്ടാണ് ഡോക്ടറുടെ 5 മിനുട്ടിൽ താഴെ മാത്രം സമയം എടുത്തിട്ടുള്ള ഒരു വീഡിയോ കാണാൻ കഴിഞ്ഞത്!
🙏🙏🙏
This takes courage and confidence conviction. Yu are amazing with true knowledge. Even i follow these diet and i advise my patients these things... They are getting the result. Cholestrol was coming to normal with eggs and ghee daily. 👍👍👍
😂
ഇത് kandittu great Indian kitchen ഇലെ kazhippu പോലെ ഉണ്ടല്ലോ. Bharya ഒക്കെ second round or kitchen ഇല്‍ ഇരുന്നു aano kazhikkuna
നമുക്ക് ഇഷ്ടമുള്ള ഫുഡ്സ് കഴിക്കുക..അളവ് കുറച്ച് മാത്രം കഴിക്കുക. എത്ര കാലം ഉണ്ട് എന്ന് ആർക്കും അറിയില്ലല്ലോ..so enjoy the time given to all..
രോഗം വന്നാൽ അതിനു പത്യം എടുക്കാതെ പറ്റില്ല..വരാതിരിക്കാൻ ഫുഡ് അളവ് കുറയ്ക്കുക..എക്സർസൈസ് ചെയ്യുക
Ithu ellaam cherthu kaypola undaakki kazhichaal kurachkoodi taste aayi kazhikkaalo?
😂..satym same ingredients
Suger ഉള്ളവർ ഏതു കഴിക്കണം. ഇതു ഇഷ്ടപ്പെട്ടു
Thanks Dr.
Hai dr.takayazu artrities ne kurichu oru video cheyyumo🙂
Dr,one banana full aano edukkendathu boiled aayrunno clear aayilla that very good vedeo,Gid bless
വളരെ നല്ലത് dr sir. ഞങ്ങൾ സാറിന്റെ food രീതി യാണ് follow ചെയ്യുന്നത്. Dr ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ
Thank uDr Inganoke kazhiyan patunnathu bhagium enthu happiya
Sugar ullavarod banana, sapota, mango oyhivakan parayunnu. Enth cheyynm.
Hai..nalla..samsaram..kazhikkan...thonnum...thank..you..doctor.
നമസ്കാരം 🙏
നല്ല അറിവ് നൽകി ഡോക്ടർ 👍👍👌👏👏നന്ദി
നമസ്കാരം 🙏
പാവം അച്ഛൻ .. ഇ മകന്റെ കൂടെ കുടിട്ട് പെട്ടല്ലോ ന്നാ ഒരു സ്‌നേഹം മുള്ള ഫീലിംഗ് തോന്നി .... വീട്ടിലെ എല്ലാവർക്കും ഇങ്ങനെ തോന്നിയാൽ അടുക്കളക്ക് റസ്റ്റ് കൊടുക്കാം . മക്കൾക്ക് മാത്രം കുറച് ഫുഡ് ഉണ്ടാക്കിയാൽ മതിയല്ലോ അങ്ങനെ ചാൽ സ്ത്രീകൾക്ക് കുറച് ആരോഗ്യം കിട്ടും 😍
Dr കാണാൻ പ്രബുദേവയെ പോലുണ്ട് 😍😍😍😍
Also let us know frugal lunch and dinner for weight loss and diabetes control
Ethokeyaan doctor sir sherikinum ullaa healthy breakfast we will try this food time roaster❤❤
നമസ്കാരം സർ നല്ല അവതാരനശൈലി പിന്നെ ആഹാരം കഴിക്കുന്ന ക്രമങ്ങളെപറ്റി നല്ലൊരറി വായി കണക്കാക്കുന്നു. വൈകാതെ ബാക്കി നേരവും കഴിക്കുന്ന വീഡിയോ ഇടുമെന്ന് പ്രതീക്ഷിക്കുന്നു സർ ഒരുപാടിഷ്ടപ്പെട്ടു ❤️🙏
Happy family. God bless you
Morning excersize for ladies ഒന്ന് uploard ചെയ്യൂ
ആ മാമന്റെ ലുക്ക് കണ്ടിട്ട് ഇത് കഴിഞ്ഞു ഉറപ്പായും ഹോട്ടലിൽ പോയി നന്നായി വയറു നിറക്കും 🙏
Appaapanu deshyam undu. Pandu pazhankanjiyum kappayum nallonam kazhuchu pani cheythu jeevichathalle. Le appappan: ivanithu enthinte keda😊😊😊😊
ഡോക്ടർ oru request unday thyroid relate aya orupadu videos kanday ellamkoodi ulpeduthi oru video cheyvo dr:pls 🙏🏻🙏🏻🙏🏻
Thanks Dr. Valare ishtapettu. Njan drnte treatmentilanu ipol. Online ayit
Thyroid aano....Manoj sir ne thanne kittiyo consultation nu
This is not for normal people, just for patients. Thank you.
Everyone is a patient now
Dr. ഞാനൊരു കാര്യം പറഞ്ഞു തരട്ടെ. നെയ്യ് താങ്ങാപീരയിൽ ഒഴിക്കുന്നതിലും നല്ലത് ചൂടുള്ള ഏത്തപ്പഴം നടുവ് കീറി അതിലേക്കു തേങ്ങാപ്പീരയും നെയ്യും ഒഴിച്ച് കഴിച്ചേ അടിപൊളി
Kothipikkan
Hi doctor familyyea kandappol orupad santosham 👍👍👍
ഡോക്ടർ സാർ, കൊതിയാവുന്നു, ഈശോ അനുഗ്രഹിക്കട്ടെ 🙏🙏
Dr ne hospital evida,kannanayit book cheythit varano
Nalla ruchiyulla food kazhikumpol kittunna oru happiness ethrayym diet ,exercise,cheythoke kitunna(perfect body,health) happinessinte athra varumo.....
Pavam aa achan ee doctore kondu thottu achanu enthekilum vere undaki kodukayirunnu doctore videosu okke njan kanarund keep it up doctor achante mugam kanditu eniku veshamamayi😂😂🙏🙏
Hallo sir Nan waight kurkkan oru pad kariym cheythu..exaisum food control ellam cheythu..slim tea kudichu..ippllim vellathe kurvunnils..
Very usefull video,,but financially back word aayawarkk ഇതൊക്കെ 😔😕
Who care about backward class? Let them go to hell? If they have no clean water they can drink wine!
മുട്ടയും പഴവും അധികം വില കൂടിയത് അല്ലല്ലോ. ക്യാഷ്യു നട്ടിന് പകരം കടല വറുത്തത് ആക്കാം.
മുട്ട പഴം കപ്പലണ്ടി കഴിക്കാലോ...
@@diwanibedinds2129 മുട്ട ഓക്കേ പഴം 70കിലോ cashew 1000
പഴങ്കഞ്ഞി കഴിക്കാൻ പ്രശ്നമൊന്നുമില്ലല്ലോ??അതിന്റെ അത്ര ശരീരത്തിന് നല്ലത് അല്ല ഇത്.പിന്നെ പറ്റുവാണെങ്കിൽ അപ്പം വിത്ത് ഫിഷ് മോളി/ബീഫ്,മട്ടൻ കറി അല്ലെങ്കിൽ പുട്ടും പഴവും(പാളയം കൊടൻ, ചുവന്ന കദളിപ്പഴം,റോബസ്റ്റ വേണ്ട )ഇതിലേതെങ്കിലും കൂടി ഇടയ്ക്ക് ആവാം.എല്ലാം ബെസ്റ്റ് ആണ്..
Halo Dr. Sugar patients e breakfast pattumo. Banana kazhikkamo. I am also uric acid.
Thank you verymuch doctor🙏🌹🌹
God bless you and family 🙏🌹
Millet dosa,milletput breakfast aayitu kazhikunna video ittirunnallo
ഇത് കൊള്ളാം വലിയ ജോലിയും ഇല്ല vitamins um കിട്ടും...great
Njan eganae ravilae kazhichu 11mani ayappam vishannitte shardikkan varuvarunnoo pinnae ravilae Amma undakkiya rande idaliyum sambarum kootti kazhichappam vishappe mari 😂😂
good info doctor amazed that you follow this style. But idlium dosem puttum onnum kazhikathe 90 vayas vare jeevikunnathinekal nallath athoke aswathich kazhichat oru 10 varsham lifespan kuranjalum kuzhapamilla- ennu oru pavam bakshnapriyan 😌
(personal opinion is control in a medium level and exercise)
Btw, Dctr poitu nalla kappayum meenum kazhikan appapan wait chyanu ennu thonunundu 😜
Thank you for sharing children praying...happy to know you are proud pf your christin religion rooys and christian culture
Allergic to egg! What can I take instead?
Cholostereol ullavarkum
Ithe edukavo
Cashwes cocconut
Ulppeduthamo
Plz reply❤👍
Hi Ravilee kayekkuna bakshananam nannayee kayekkuka
athe uchakkum, ykunneram Ratri.. ee samayatte food kudi parayumo sir🙋♀️🙏🙏🙏🙏🙏ravilatte food ishttappedu, I like this foods also🙏🙏🙏🙏
Doctor banana daily ghee cherthu kazichal weight and sugar koodille. Pinne nuts every day kazichal uri' acid ullavarkku nallathano. Enikku hypothyroid vericose uric acid sugar blood pressure ellam undu. Oru diet paranju tharumo doctor.
Dr doesnt use of ghee lead to heart attacks
Manassinte santhoshathinu iddaliyum chammanthiyum.,puttum kadalayum , pathiriyum muttakariyum ,
പഞ്ചസാര replace ചെയ്യാൻ പറ്റിയ food items ഒരു video ചെയ്യുമോ?
വളരെ നല്ല വീഡിയോ ആയിരുന്നു സർ വീഡിയോ കാണുമ്പോ മനസ് നിറയും താക്സ് സർ താങ്ക്സ് So Much
Dr please mention the brand of the ghee.
Home made ghee…
Muttayum palum allergy ullavark ithu follow cheyyan kazhiyillalo, avark pattiya bhakshana reethi onn parayamo
good vedeo ❤️
ഇനിയും പ്രദീഷിക്കുന്നു
Sir, sugar ullavar ethapazham kazhikamo
Dr kattan chaya kudikunnath kode kozhampamilallo??
Thank you Doctor for better life suggeshens and we all changeing our life style a little bit
hi doctor I like to see your videos I have a doubt for Diabetic patient is it ok to have boiled banana.I think that is rich in carbo hydrate
Very amazing breakfast doctor ethu oru weekill ella divasavum kazikamo ...plz reply
Dear Doctor,
Please suggest alternative vegetarian in place of boiled eggs.
Ethu kazhicha udan vellom kudikkaamoo sweet docter.plz reply
Lunch dinner koodi kanikkamo sir..useful vedio
Dr kattan chaya kudikunnath kodu kozhappamilalloo please reply
Feeding mother ഈ രീതിയിൽ ഭക്ഷണം കഴിക്കാമോ
പ്ലീസ് റിപ്ലൈ
Thanks dr. Full meals kanikkane
Kunhu vavayum,family membersum,food itomsum ellamulla video valare nannayi ❤️❤️
Dr.. Diabetic aaya aalukalkk ithupole puzhungiya ethappazham kazhikkaan pattillallo? Dr eee video il ithu sugar koodathe irikkaanum nallathaanu ennu parayunnund. Please reply
Thanks doctor.. for sharing us about healthy menu
How about making idillies of fox tail millet and urad fal
Ith daily same menu aayt kazhikamo? Vere options kude onnu paranj tharo
തലക്കനം ഇല്ലാത്ത ഒരു ഡോക്ടർ ഇങ്ങനെയാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.
Can an heart and dibetic patient have idillies made of fox tail millet ( thinna ari)??
Suger ullavark banana pazhuthathu kazhikamo please reply
ഗോഡ് ബ്ലെസ് യു and യുവർ ഫാമിലി ഡോക്ടർ, ഞാനും ഈ diet ഫോളോ ചെയ്യാൻ theerumanichu, എനിക്ക് ഓവർ weight ആണ്. Weight loss diet കുറെ തിരഞ്ഞു ബട്ട് ഒന്നും എനിക്ക് suit aavunnadallarnnu thank you so much sir
Doctorinte dinner food koodi video cheyyavo.. 😍
Super എനിക്ക് വെയിറ്റ് കുറവാണ് നെയ്യ് ഒഴിച്ചത് കൊണ്ട് i will follow this
Respected doctor sir
Randu neyravum Soochi godhamp use chaiyyamo sugar ond athukondanu njan chodhikkunnath
Very very nice and healthy breakfast thank you so much sir and happy Diwali to all
Sugarullaverk pazhaya kazhikamo Dr.
Sughar ullvar ethapazham daily kazhikkamo
Looks like you are enjoying it and having a good time.
Kid nte diet koode cheyyu below and abv 5
Dr. Is this your daily breakfast or there will be change.
കൂടെ അമ്മായപ്പൻ ആന്ന് തോന്നുന്നു
നല്ല കലിപ്പിലാണ്
😂😂😂
@@jancy952 ങേ
I have enlarged thyroid gland .Thyroid antibody is high.
I have been stopped gluten and milk since June and taken supplements .But there is no cure in my hair fall,leg pain.Also I have chronic urticaria .What I have to do next.
Why dont you go to an endocrinologist for this. You are having autoimmune conditions. Complete cure is not assured. Atleast symptomatic relief will be there. Maybe you will be advised for throidectomy surgery.
I have already consulted 3 endo crinologist.4times thyroid can,4times FNAC done.
Nobody suggested me thyroidectomy.T3 ,T4,Tsh,Ft3,Ft4 are normal.But antibody is high.
@@merlinthomas2246 for me also
Cholestrol&sugar patientsinu Ith Kashikkan pattumo