Aliyans - 149 | മിന്നുന്നതെല്ലാം പൊന്നല്ല | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 261

  • @sinisini9419
    @sinisini9419 3 ปีที่แล้ว +70

    അമ്മേ മുത്ത് നീ അല്ലെ അമ്മേടെ മുത്ത് 🥰❣️💖

  • @ജയപ്രകാശ്തൃശൂർ
    @ജയപ്രകാശ്തൃശൂർ 3 ปีที่แล้ว +48

    മുത്തേ... മുത്ത് മണി... നീ ആണ് നാച്ചുറൽ actress....

  • @jonsonkharafi7617
    @jonsonkharafi7617 3 ปีที่แล้ว +30

    കല്ല് കൊടുത്തിട്ട് പൈസ കിട്ടി എന്നറിഞ്ഞപ്പോൾ ഉണ്ടായ ലില്ലിയുടെ മുഖം വളരെ സുന്ദരമായിരുന്നു.. നല്ല മികവാർന്ന അഭിനയം

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      Dafs🙄🙄🙉🙄😓🙄😗🙄😗🙄😗🙄😗🙉😓😓🙉🙄😿

  • @മീനുമനു
    @മീനുമനു 3 ปีที่แล้ว +25

    ആ ചെരുപ്പ് കണ്ടാൽ ddt പർട്ടി പോലൊരു ചെരുപ്പ് 🤣🤣🤣🤣

  • @jerinjoy6982
    @jerinjoy6982 3 ปีที่แล้ว +33

    അളിയൻസ്.... വളരെ ശോചനീയമായ അവസ്ഥയാണല്ലോ..

  • @paulfrancis5777
    @paulfrancis5777 3 ปีที่แล้ว +30

    climaxപോരാ. മറ്റു സീരിയലുകളുടെ പരസ്യം പോലെ നാളത്തെ ഭാഗത്തിൻ്റെ കാണിക്കണ്ട. ബോറാ

  • @haarishbabu4969
    @haarishbabu4969 3 ปีที่แล้ว +38

    പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.. കഥാ ദാരിദ്രം എപ്പിസോഡിൽ നന്നായി പ്രതിഫലിക്കുന്നുണ്ട്.. ഇന്നത്തെ എന്ത് കഥയാണ് .. ഞാൻ ഒരു കഥ എഴുതുന്ന ആളോ ഒന്നു അല്ല അളിയൻസിനെ ഇഷ്ട്ടപെടുന്ന ഒരു സാധാരണ പ്രേക്ഷകൻ, എന്നാൽ പുതിയ നല്ല നല്ല എഴുത്തുകാർ അളിയൻസിൽ ഉണ്ടായിട്ടും അവരെ ഒന്നു പ്രോത്സാഹിപ്പിക്കുകയോ കൂടുതൽ അവസരങ്ങൾ കൊടുക്കുകയോ ചെയ്യുന്നില്ല,,,, ഇനിയും പഠിച്ചില്ലെങ്കിൽ പറയുന്നതിൽ ഒരു കാര്യമില്ല എന്ന് മനസിലാക്കാം..

    • @thomaspv9766
      @thomaspv9766 3 ปีที่แล้ว +4

      പറഞ്ഞത് വളരെ ശരിയാണ്

    • @navyapv8653
      @navyapv8653 3 ปีที่แล้ว +4

      Pazhaya episodukal super ayirunnu.. epo oru rasavumilla..

    • @nishasanthoshnairsanthoshn152
      @nishasanthoshnairsanthoshn152 3 ปีที่แล้ว +3

      ഒരു കഥ എഴുതി അളിയൻസിലേക്ക് അയച്ചു കൊടുക്ക് .ഇത്ര സങ്കടം വരുന്നെങ്കിൽ .എന്നും ഓരോ എപ്പിസോഡ് കണ്ടുപിടിക്കാൻ അവർ പെടുന്ന പാട് .അത് അവർക്കേ അറിയൂ

  • @rajivevalapad1829
    @rajivevalapad1829 3 ปีที่แล้ว +17

    എന്നും സ്ഥിരം ഡയല്ലോഗ്ഗ് എനിയ്ക്ക് കുറച്ച് പൈസ്സ വരാനുണ്ട്, ഞാൻ ഒരു പ്രമുഖ പാർട്ടിയുടെ പ്രമുഖ നേതാവ് ആവർതന്ന വിരോഭാസം

  • @faisalfaisalmk3474
    @faisalfaisalmk3474 3 ปีที่แล้ว +223

    Aliyans youtubil mathram kanunavar Like cheyy

  • @anjanabiju157
    @anjanabiju157 3 ปีที่แล้ว +7

    തങ്കതെയും മുത്തിനെയും ആണോ സുമിത്രയെയും മീനുമോളെയും ആണോ നിങ്ങള്ക്ക് കൂടുതൽ ഇഷ്ടം
    എനിക്ക് തങ്കം മുത്ത് 😘😘

  • @aneeskanakkod9025
    @aneeskanakkod9025 3 ปีที่แล้ว +24

    Ammade muth niyalle tankam Poli😍

  • @sunimolshiji2838
    @sunimolshiji2838 3 ปีที่แล้ว +34

    തകർപ്പൻ എപ്പിസോഡ്. കനകന്റെ ലാസ്റ്റ് ഡയലോഗ് സൂപ്പർ😄😄😄😂😂😂

  • @dhanyageorge8881
    @dhanyageorge8881 3 ปีที่แล้ว +9

    11:10 outside Nalla vettam aanallooo
    Akathotteee poyappo outside night aayo 🙄🙄🙄🤔🤔 episode poli😂😂😂😆😆😆😆👌👌👌👌

  • @annammaa226
    @annammaa226 3 ปีที่แล้ว +23

    അമ്മയെയും കൊണ്ടുവരണം. അമ്മാവൻ എന്ത്യേ? റോൾ കൊടുക്കണം ട്ടോ

    • @KTR654
      @KTR654 3 ปีที่แล้ว

      Due to corona they stay away

    • @annammaa226
      @annammaa226 3 ปีที่แล้ว

      No

  • @justanotherpoet125
    @justanotherpoet125 3 ปีที่แล้ว +3

    Pandathe pole ulla stories kondu varu. Aliyan vs aliyan episode 200 vareyulla stories were consistently good and funny.

  • @Ananworld123
    @Ananworld123 3 ปีที่แล้ว +39

    ചീര തോട്ടം ഫേസ്ബുക്കിൽ കണ്ടവർ ലൈക് അടിച്ചെ 😍😍

    • @Noomuslogam501
      @Noomuslogam501 3 ปีที่แล้ว +3

      Evide? Fb yil

    • @chinchucs942
      @chinchucs942 3 ปีที่แล้ว

      Rat v

    • @pathus921
      @pathus921 ปีที่แล้ว

      തിരുവനന്തപുരം ത്തു എവിടെ യാ ഇത് detail പറഞ്ഞു tharumo

  • @akshayschemistryclasses1434
    @akshayschemistryclasses1434 3 ปีที่แล้ว +11

    കഥയെക്കുറിച്ചു ക്ലൈമാക്സ്‌ നെക്കുറിച്ചു hint തരുന്ന ടൈറ്റിൽ കൊടുക്കണ്ട. കാണാൻ ഒരു interest ഉണ്ടാവില്ല predictability ഉണ്ടാകും.

  • @sreejithv1990
    @sreejithv1990 3 ปีที่แล้ว +20

    മുത്തിന് നന്നായിട്ട് വേദനിച്ചു.. ക്‌ളീട്ടോയുടെ അടി..

  • @nissarmeppurath4575
    @nissarmeppurath4575 3 ปีที่แล้ว +1

    ഷിഹാബ് കരുനഗപള്ളിയുടെ രചനയുടെ ദൈര്‍ഗ്യം രാജീവ് കരുമാടിയെ അപേക്ഷിച്ചു വളരെ കുരവാണ് ഏകദേശം 5മിനിറ്റ് വ്യത്യാസമുണ്ട് .

  • @Manumr92
    @Manumr92 3 ปีที่แล้ว +8

    മഞ്ജു ഇത് അഭിനയിക്കുക ആണെങ്കിൽ ഒരു അവാർഡ് കൊടുക്കണം

  • @raaziraz2878
    @raaziraz2878 3 ปีที่แล้ว +15

    അമ്മാവനും അല്ലെ ദിവസവും റോൾ കൊടുക്കണം പ്ലീസ്

    • @Ismail-pf2yi
      @Ismail-pf2yi 3 ปีที่แล้ว +1

      Ah

    • @annammaa226
      @annammaa226 3 ปีที่แล้ว +1

      അമ്മാവനും അമ്മയും വേണം

    • @shabnak1957
      @shabnak1957 3 ปีที่แล้ว

      Supper episode

  • @aneeshkumar1648
    @aneeshkumar1648 3 ปีที่แล้ว +5

    കൊള്ളാം പക്ഷെ ക്ലൈമക്സ് പോരാ പിന്നെ തങ്കം ചപ്പ് ചാവറുകൾ ഇല്ലാത്ത മുറ്റം അടിച്ച് വരുന്നത് ശരിയായില്ല കുറച് കുടി ശ്രദ്ധിക്കുക 👍👍👍👍

  • @ssvlog2903
    @ssvlog2903 3 ปีที่แล้ว +35

    Minutes കുറഞ്ഞുകൊണ്ടിരിക്കുന്നു

    • @alifkhanhameed7312
      @alifkhanhameed7312 3 ปีที่แล้ว

      കഥയില്ല അതജ്‌കോണ്ടാണ് ഇതു രണ്ടു ഭാഗം ആക്കിയത്

  • @anilvargeesh5939
    @anilvargeesh5939 3 ปีที่แล้ว +11

    Thakli molku thangam chachi ya payangara estamanu 😍😍

  • @anjanabiju157
    @anjanabiju157 3 ปีที่แล้ว +6

    അമ്മേടെ മുത്ത് 💕💕💕നീയല്ലേ😘😘😘

  • @sachincalicut6527
    @sachincalicut6527 3 ปีที่แล้ว +3

    ഈ എപ്പിസോഡ് പോര മൊത്തത്തിൽ എന്തൊക്കെയോ മിസ്സിങ് ഇന്ന് തങ്കം ലില്ലി കോമ്പിനേഷൻ സീൻസ് ഇല്ലാതെ പോയി

  • @presti390
    @presti390 3 ปีที่แล้ว +7

    എന്തെങ്കിലും കാട്ടി കൂട്ടി എങ്ങുമെത്താതെ അവസാനിപ്പിക്കുകയെന്നത്,, ഞങ്ങൾ പ്രേഷകരെ കബളിപ്പിക്കുന്നതിന് തുല്യമാണ്

  • @മിന്നൽഷിബു-ച3ഫ
    @മിന്നൽഷിബു-ച3ഫ 3 ปีที่แล้ว +9

    Adipoli episode 🤣

  • @zubair.makasaragod
    @zubair.makasaragod 3 ปีที่แล้ว +7

    *പ്രീതിക്ഷിച്ച നിലവാരം പുലർത്താനായില്ല*

  • @shibinnazeer4772
    @shibinnazeer4772 3 ปีที่แล้ว +22

    യൂട്യൂബിൽ കാണുന്ന പ്രവാസികൾ ഉണ്ടോ...🤗

  • @തൃശ്ശൂർക്കാരിപ്പെണ്ണ്

    ഇത് എന്ത് എപ്പിസോഡ് ആണ്..
    എവിടെയും എത്തിയില്ലല്ലോ ലാസ്റ്റ് കൊണ്ട് പോയി തുലച്ചു 🤦‍♀️
    മുത്ത് ❤️

  • @shabeerkolapala4336
    @shabeerkolapala4336 3 ปีที่แล้ว +4

    സംഭവം കൊള്ളാം പെട്ടെന്ന് തീർന്ന പോലെ തോന്നി ക്ലൈമാക്സ്‌ ഇല്ലാത്ത പോലെ രണ്ടാം ഭാഗം ഉണ്ടോ

  • @thetrainlover9550
    @thetrainlover9550 3 ปีที่แล้ว +3

    ഛേ.. ക്ലീറ്റോ ചേട്ടൻ ചമ്മിയ മുഖവുമായി തിരിച്ചു വരുന്നത് പ്രതീക്ഷിച്ചു..😔😔😔 അതും കൂടി ഉണ്ടേൽ കിടുക്കിയേനെ . ഈ എപ്പിസോഡ് അത്ര പോരാ

  • @af9022
    @af9022 3 ปีที่แล้ว +11

    ഒരു ക്ലൈമാക്സ്‌ വേണം ആയിരുന്നു

  • @glinsonbabu5045
    @glinsonbabu5045 3 ปีที่แล้ว +5

    I love aliyans ❤️❤️❤️❤️👍

  • @rajisasikumar9348
    @rajisasikumar9348 3 ปีที่แล้ว +10

    മുത്തിന് മുത്ത് കിട്ടി 😄

  • @bibinchacko1294
    @bibinchacko1294 3 ปีที่แล้ว +2

    ക്ലിറ്റോടെ മടങ്ങി വരവ് കൂടെ വേണമല്ലോ....... പ്ലിങ് 😝😝😝

  • @geethuvijayakumar1059
    @geethuvijayakumar1059 2 ปีที่แล้ว

    Aneesh chettante abhinayam sarikkum natural sarikkum nammude okke veettilullavare pole.soumya chechim supr.

  • @swathinair8956
    @swathinair8956 3 ปีที่แล้ว +2

    Ennale vare kure per thakkilimolku dialogue ellanu comment ettapol thakkili ennale muthal niranju nikkunnu....🥰🥰🥰

  • @ridha7323
    @ridha7323 3 ปีที่แล้ว +5

    Next episode varan wait cheyyunnar aarokke like 👇

  • @ROH2269
    @ROH2269 3 ปีที่แล้ว +5

    I like Aliyans but now it’s going lack of good themes. Pls upgrade with good subjects and morals. Thank you. Love 💕 you all like my own family members.

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 3 ปีที่แล้ว +9

    അളിയൻസ് ഇഷ്ട൦ 😍😍.

  • @sajanlazar5590
    @sajanlazar5590 3 ปีที่แล้ว +7

    We're is mother and Ammavan? Did terminate??

  • @aliakbar2567
    @aliakbar2567 3 ปีที่แล้ว +1

    nice.....thalparyathodey kandu. very nice.

  • @roshu5622
    @roshu5622 3 ปีที่แล้ว +1

    അളിയൻസ് എല്ലാദിവസവും വേണം

  • @baijubn8806
    @baijubn8806 3 ปีที่แล้ว +3

    കല്ല് പൊളിച്ചു 😄😄😄😄😄❤️

  • @adx...212
    @adx...212 ปีที่แล้ว +1

    ഇവരുടെ അഭിനയം 👌👌👌

  • @AmalAmal-sb6ek
    @AmalAmal-sb6ek 3 ปีที่แล้ว +18

    അമ്മാവൻ വേണം pizz

  • @manumanu5359
    @manumanu5359 3 ปีที่แล้ว +8

    ക്ലിറ്റോ വീണ്ടും ശശി ആയി🤣🤣🤣🤣🤣💗💗

  • @Ramesh-tn5ow
    @Ramesh-tn5ow 3 ปีที่แล้ว +1

    ഇന്ന് കഥ അത്രക്ക് നന്നായില്ല, oru ഫിനിഷിങ് ഇല്ലാത്ത പോലെ തോന്നി, അമ്മാവനെ കൊണ്ടുവരണം... ലില്ലിയുടെ makeup ഇന്ന് അത്രക്ക് പോരാ.... Anyhow keep going guys👌👍..

  • @dileepmanjappara2585
    @dileepmanjappara2585 3 ปีที่แล้ว +4

    Puthansari 4 venam ennu ullavar like

  • @aliamal3959
    @aliamal3959 3 ปีที่แล้ว

    T. V ഇൽ എപ്പഴാണ് aliyans ഉണ്ടാവാറുള്ളത് റിപ്ലെ തരണേ

  • @RadhaRadha-zj8zb
    @RadhaRadha-zj8zb 3 ปีที่แล้ว +1

    സൂപ്പർ.
    അമ്മയും അമ്മാവനും കൂടി വേണം

  • @nayananair4600
    @nayananair4600 3 ปีที่แล้ว +6

    Muthin nalla bhaviyund

  • @jayanthys8814
    @jayanthys8814 3 ปีที่แล้ว +4

    Incomplete feel cheyythu, we expect more from you

  • @sajimathai2548
    @sajimathai2548 3 ปีที่แล้ว +10

    തക്ലി മോളേ ❤❤❤

    • @AkshayaAS
      @AkshayaAS 3 ปีที่แล้ว +3

      Enthoo

    • @sajimathai2548
      @sajimathai2548 3 ปีที่แล้ว

      @@AkshayaAS മോളേ സുഖം ആണോ

    • @Noomuslogam501
      @Noomuslogam501 3 ปีที่แล้ว

      @@AkshayaAS 😍🥰

  • @Azim_Sadiq
    @Azim_Sadiq 3 ปีที่แล้ว

    Adipoli ellavarum nannayi cheythu ente favorite eppisode aan ith

  • @sakethsanju1940
    @sakethsanju1940 3 ปีที่แล้ว +2

    Oru horror episode cheyyane cleatoye onnu pedipikan

  • @Noomuslogam501
    @Noomuslogam501 3 ปีที่แล้ว +3

    Muth thakkili ❤️🥰😍

  • @seshinkhanseshu5883
    @seshinkhanseshu5883 3 ปีที่แล้ว +1

    ഇന്ന് പൊളിക്കും പാവം നടരാജൻ അൻസാർ

  • @niralanair2023
    @niralanair2023 3 ปีที่แล้ว +3

    കൊള്ളാല്ലോ കല്ല് കളി !

  • @rekhatabharam6806
    @rekhatabharam6806 3 ปีที่แล้ว

    Duration kuravayirunnu. Ashayam kittanjathukonde duration oppikan ningal kure padu pettu. Improve cheyyandathe avashyamane.

  • @binoysuni9934
    @binoysuni9934 3 ปีที่แล้ว +1

    പണം എവിടുന്നു വന്നാലും ക്ലീറ്റസിന് ഉള്ളതാ..........

  • @AchuRadhin
    @AchuRadhin 3 ปีที่แล้ว +2

    Muth ente mole pole😍

  • @fathimaraihan7432
    @fathimaraihan7432 3 ปีที่แล้ว

    Chakkapazham and aliyans mathram ishtam ullvar like and comment pls🥰🥰

  • @navyapv8653
    @navyapv8653 3 ปีที่แล้ว +8

    അളിയൻസ് നിരാശപ്പെടുത്തി

  • @cookingwithme8674
    @cookingwithme8674 3 ปีที่แล้ว +2

    Supper episode ❤️👍👍👍👍👍

  • @nishajose755
    @nishajose755 3 ปีที่แล้ว +4

    Super

  • @joseabraham3569
    @joseabraham3569 3 ปีที่แล้ว +2

    ക്ലിറ്റോ പൊട്ടൻ ആണ് always

  • @സമീപൂവി
    @സമീപൂവി 3 ปีที่แล้ว +1

    വഴിയിൽ കൂടെ പോവുന്നവനെയൊക്കെ പിടിച്ചു സ്ക്രിപ്റ്റ് എഴുതാൻ ഏല്പിച്ചാൽ ഇങ്ങനെ ഇരിക്കും..

  • @nayananair4600
    @nayananair4600 3 ปีที่แล้ว +3

    Kankan fans like cheyu

  • @premkumarkp8121
    @premkumarkp8121 3 ปีที่แล้ว

    Please avoid the practice of giving comment at the end of the current episode about the forthcoming episode. That style of presentation does not suit 'Alyans'. Also current episodes are not upto the standard of past ones which were more funny and entertaining.

  • @handsomeperk
    @handsomeperk 3 ปีที่แล้ว +2

    Chirichu chathu😂💋

  • @josephchacko5485
    @josephchacko5485 2 ปีที่แล้ว

    എന്റെ ക്ലീറ്റോ , എന്റെ ക്ലീറ്റോ , എന്റെ ക്ലീറ്റോ.

  • @mt1249
    @mt1249 3 ปีที่แล้ว +6

    ammavan evide

  • @sreens8166
    @sreens8166 3 ปีที่แล้ว

    സൂപ്പർ എപ്പിസോഡ്

  • @husnak1192
    @husnak1192 ปีที่แล้ว +1

    Royal diamond 💎🤣🤣🤣

  • @anilvargeesh5939
    @anilvargeesh5939 3 ปีที่แล้ว +8

    Thakli molku ponnu onnum vandai

  • @musthafaparudur3415
    @musthafaparudur3415 3 ปีที่แล้ว +3

    അളിയൻസ് ❣️

  • @manjumanu8336
    @manjumanu8336 3 ปีที่แล้ว +3

    ഇന്ന് കുറേ ചിരിച്ചു

  • @sujathamurali4323
    @sujathamurali4323 3 ปีที่แล้ว +9

    ഞാൻ സെക്കന്റ്😂😂

  • @sinisini9419
    @sinisini9419 3 ปีที่แล้ว +8

    അടിച്ചുവാരിയത് മുഴുവൻ ആകാമായിരുന്നു

  • @justanotherpoet125
    @justanotherpoet125 3 ปีที่แล้ว

    Ammavanum, Girijayum, Mary chechiyum, Baby chechiyum venam

  • @athiraaneesh8973
    @athiraaneesh8973 3 ปีที่แล้ว +7

    4th comment ... ithe first time anne

  • @siyadsiyadhamza8261
    @siyadsiyadhamza8261 3 ปีที่แล้ว +13

    അമ്മയെ നൈസായിട്ടങ്ങൊഴിവാക്കിയോ

    • @Ismail-pf2yi
      @Ismail-pf2yi 3 ปีที่แล้ว +1

      Amma serial abinayikalund mounaragam

  • @mafeenafaisal6721
    @mafeenafaisal6721 3 ปีที่แล้ว +2

    Aliyans fans like adi

  • @shamsuthamarakulam5927
    @shamsuthamarakulam5927 3 ปีที่แล้ว

    തക്ലീമോൾ സുപ്പർ

  • @mohd.baasir
    @mohd.baasir 3 ปีที่แล้ว +2

    Dubbing mistakes developing 58

  • @reshmajoseph7675
    @reshmajoseph7675 3 ปีที่แล้ว +1

    Script was not upto mark.. so it will effect our artists also.. no any content .. no any logic.. no any message.. director plz do feel good episodes which we are enjoyed alot..

  • @preethakg5743
    @preethakg5743 3 ปีที่แล้ว

    Kashtamayi poyi...oru episode l theerkamayirunnu..😥

  • @fathoosvlogs712
    @fathoosvlogs712 3 ปีที่แล้ว

    Super ayitund ennu parayanpattilla 2nd part kanatte

  • @abhilashkerala2.0
    @abhilashkerala2.0 3 ปีที่แล้ว

    Muthunu Muthu kittiyee..
    Paavam clettoo

  • @issakiwriter2557
    @issakiwriter2557 3 ปีที่แล้ว

    Good episode
    Aliyans team back to travk

  • @noushada8203
    @noushada8203 3 ปีที่แล้ว +46

    ബിഗ് ബോസിന് ശേഷം തങ്കത്തിനെ ശത്രു ആയി കണ്ടവർ ആരൊക്കെ ഉണ്ട്

    • @manjupathroseofficial4149
      @manjupathroseofficial4149 3 ปีที่แล้ว +7

      😝😝😝

    • @reshmaarun5863
      @reshmaarun5863 3 ปีที่แล้ว +3

      @@manjupathroseofficial4149 luv u chechi

    • @vinathamc-cb3uq
      @vinathamc-cb3uq ปีที่แล้ว +4

      ഞാനുണ്ടായിരുന്നു. ഇപ്പൊ പക്ഷെ കട്ട ഫാൻ ആണ്. 😍😍😍

  • @albixv6356
    @albixv6356 3 ปีที่แล้ว

    Chechiye kkaanan vendi maathram

  • @unaisdinnoorul1240
    @unaisdinnoorul1240 3 ปีที่แล้ว +2

    kanakane ASI aaki koode.. aa oru episode pratheekshikkunnu

  • @KTR654
    @KTR654 3 ปีที่แล้ว

    Akshaya mol ishtam

  • @tomsonthomas2647
    @tomsonthomas2647 3 ปีที่แล้ว

    അളിയൻസിനു ആശയ ദാരിദ്ര്യം ആയിരിക്കുന്നു.സാമൂഹിക പ്രശ്നങ്ങൾ കൂടി ഉൾപ്പെടുത്തി മുന്നോട്ട് കൊണ്ട് പോകാൻ നോക്കണം. ഇന്നത്തെ എപ്പിസോഡ് പൂർണത ഇല്ലാതെ അവസാനിപ്പിച്ചു

  • @sajinvijayan1310
    @sajinvijayan1310 3 ปีที่แล้ว +1

    കല്ല് കട 😂😂😂

  • @aathiraanandu8387
    @aathiraanandu8387 ปีที่แล้ว

    Kathakollathillann paraunnar angott .. ezhuthi kodkk....aliyansilott avar abhinayikkum.....