Aliyans - 142 | വൈൻ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 395

  • @aneeshravi
    @aneeshravi 3 ปีที่แล้ว +451

    ഓരോ എപ്പിസോഡും കണ്ട്
    അനുദിനം ഞങ്ങളെ സ്നേഹിയ്ക്കുന്ന ..പ്രോത്സാഹിപ്പിയ്ക്കുന്ന നിങ്ങൾ ഓരോരുത്തർക്കും ഒരായിരം നന്ദി ...
    ഒപ്പം ക്രിസ്തുമസ് പുതുവത്സര ആശംസകൾ

    • @Purple14485
      @Purple14485 3 ปีที่แล้ว +2

      Happy christmas😍😍

    • @jimnaraj3571
      @jimnaraj3571 3 ปีที่แล้ว

      Happy christmas 😊

    • @seenar9143
      @seenar9143 3 ปีที่แล้ว +1

      Happy Christmas Aneesh etta

    • @EleanorAdheera2021
      @EleanorAdheera2021 3 ปีที่แล้ว

      Hai aneeshetta super

    • @LuckyTokensAlpy-
      @LuckyTokensAlpy- 3 ปีที่แล้ว +2

      അനിഷേട്ടാ നമസ്കാരം

  • @Shahanas86
    @Shahanas86 3 ปีที่แล้ว +140

    മുത്ത് ലക്ഷ്മിയെ ക്രിസ്തുമസ്സിനു കൊണ്ട് വരണേ ......🙂 കാണാൻ ആഗ്രഹ മുണ്ടേ😌😌😌........

  • @epmm_chef4135
    @epmm_chef4135 3 ปีที่แล้ว +237

    *Comment* *ഒന്നുംഇടാതെ* *മറ്റുള്ളവരുടെ*
    *Comments* *മാത്രം* *വായികുന്നവർ* *ഉണ്ടോ*

    • @rinshasworld8949
      @rinshasworld8949 3 ปีที่แล้ว +2

      ഞാൻ ഉണ്ട്

    • @watsapp6228
      @watsapp6228 3 ปีที่แล้ว +3

      Njanund

    • @rilusvlog9164
      @rilusvlog9164 3 ปีที่แล้ว +1

      ഞാൻ ഉണ്ട്

    • @sanuben8109
      @sanuben8109 3 ปีที่แล้ว +2

      ഉണ്ടായിരുന്നു ഇപ്പോൾ റിപ്ലൈ ചെയ്യണേൽ കമെന്റ് ചെയെണ്ടേ 😄

    • @kadeejak.a4089
      @kadeejak.a4089 3 ปีที่แล้ว +1

      @@sanuben8109 😂😂

  • @krish.m6882
    @krish.m6882 3 ปีที่แล้ว +453

    മുത്ത് ലക്ഷ്മിയെ കാണാൻ ആഗ്രഹിക്കുന്നവർ ലൈക് അടി

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 ปีที่แล้ว +6

      Muthulakshmi aytt comedy actress Rashmi (comedy circusilokke ndayrunna) vanna polikkum

    • @jafarkutta4175
      @jafarkutta4175 3 ปีที่แล้ว

      ഏതോ 2 എപ്പിസോഡിൽ കാണിച്ചിരുന്നു

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 ปีที่แล้ว +1

      @@jafarkutta4175 oo.. Athilonnum karyam illanne. Ann cleetonte partylundarnna babukkuttan inn ammavante koottukarana. Athpole avarde party president aahn inn Cleetonte pappa.
      Athokke marikkolum😁

    • @whitecocob8168
      @whitecocob8168 3 ปีที่แล้ว +4

      മൂന്നുപേരെ കാണണം... മുതുലക്ഷമി,, അപ്പുക്കുട്ടൻ സാർ,,അൻസാറിന്റ മാമ,,,

    • @Ismail-pf2yi
      @Ismail-pf2yi 3 ปีที่แล้ว

      @@whitecocob8168 kanakante sir

  • @_sumayyasulfikar_2135
    @_sumayyasulfikar_2135 3 ปีที่แล้ว +105

    അൻസാർ: അളിയാ പൈസ ഇന്ന് വരും നാളെ വരും
    കളീറ്റോ: മറ്റന്നാളെ വരൂല്ല
    അതാണ് പ്രശ്നം😅

  • @zubair.makasaragod
    @zubair.makasaragod 3 ปีที่แล้ว +263

    അളിയൻസ് സ്ഥിരം പ്രേക്ഷകർക്ക് ഇവിടെ ഒത്തുകൂടാം

  • @LaijuKaruvel
    @LaijuKaruvel 3 ปีที่แล้ว +528

    ടീവിയിൽ കാണാൻ പറ്റാതെ യൂട്യൂബിൽ വരുന്നതും നോക്കിയിരിക്കുന്ന എത്ര അളിയന്മാരും നാത്തൂന്മാരുമുണ്ട് 👋👋

    • @sufairathak7077
      @sufairathak7077 3 ปีที่แล้ว +5

      Me👍👍

    • @athirag4258
      @athirag4258 3 ปีที่แล้ว +2

      Njanunddd

    • @aju2433
      @aju2433 3 ปีที่แล้ว

      Ivde t.v illa.wifi cheyyuka mobile il nokki kanuka.athanu paripadi😊.
      From uae

    • @shibikp9008
      @shibikp9008 3 ปีที่แล้ว

      Njanundu phonil kaanunna sugamonnu verethanne.😊

    • @sindhunair4787
      @sindhunair4787 3 ปีที่แล้ว

      🙋‍♀️

  • @mollybabu1518
    @mollybabu1518 3 ปีที่แล้ว +69

    അളിയൻ സീ ലേ എല്ലാം വർക്കും ഹാപ്പി ക്രിസ്മസ് 👍👍🙏🙏🙏🌹🌹🌹🌹

  • @anuvarun6867
    @anuvarun6867 3 ปีที่แล้ว +71

    ഗിരിജ + ഗിരിരാജൻ
    തങ്കം ചേച്ചിക്കും ലില്ലി കുട്ടിക്കും വേറൊരു അടി കിട്ടാനില്ല 😄😄😄

  • @Samah_kb
    @Samah_kb 3 ปีที่แล้ว +94

    പുറത്ത് പോവുമ്പോൾ നിങ്ങൾക്ക് മാസ്ക് ഇട്ടൂടെ കൊറോണ കാലം ആണ് മറക്കരുത് ആരും ഇപ്പൊ ഷിഗല്ല രോഗം വന്നിട്ടുണ്ട്

    • @sobhakrish5511
      @sobhakrish5511 3 ปีที่แล้ว +1

      Ellavarum ethra nallye paryunu mask vekkan manju paryunthu avarude dehathu myku erkunnthukodanennu arkareyam sathyam

    • @sachincalicut6527
      @sachincalicut6527 3 ปีที่แล้ว +2

      അഭിനയിക്കുമ്പോൾ മാസ്‌ക് വേണ്ട

    • @aabi5139
      @aabi5139 3 ปีที่แล้ว

      mask ettillagil police pedikunnath ivark badagam aalle

  • @kooshihab5093
    @kooshihab5093 3 ปีที่แล้ว +27

    Thangam chechiye ishtamullavar like adikkoo🥰

  • @sachincalicut6527
    @sachincalicut6527 3 ปีที่แล้ว +22

    രാമചന്ദ്രന്റെ സർപ്രൈസ് entry പൊളിച്ചു
    ആ മുളയുടെ മേൽ തൂങ്ങിയുള്ള നിൽപ്പ് കാണുമ്പോൾ തന്നെ ചിരി വരുന്നു😂😂😂

  • @kirannarayanan5863
    @kirannarayanan5863 3 ปีที่แล้ว +18

    വാറ്റ് പിടിച്ച ശേഷം പോലീസ് സ്റ്റേഷനിലെ രംഗം പിന്നെ വീട്ടിലെ രംഗം അത് കൂടി ഉണ്ടാർന്നെങ്കിൽ പൊളിച്ചേനെ ഒന്ന് കൂടെ...🤣🤣🤣😂ഗിരിരാജൻ വൈൻ പൊളി....

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 ปีที่แล้ว +43

    ഹലോ ഹലോ എല്ലാവരും എവിടെ കമൻറുകൾ വാരി ഇങ്ങോട്ടു എറിഞ്ഞോ ഇനി ഒരു 9 മണിയാകുമ്പോൾ വന്ന് കാണാം അപ്പോൾ കമൻറുകൾ ഒരുപാട് ആകും

    • @Noomuslogam501
      @Noomuslogam501 3 ปีที่แล้ว +1

      😅😅

    • @aseeskarattu4657
      @aseeskarattu4657 3 ปีที่แล้ว +1

      Ninne nan mt vlogil kandittundallooo nee kaanarundoo

  • @vijayaraghavanp2591
    @vijayaraghavanp2591 3 ปีที่แล้ว +6

    തങ്കത്തിനെ കാണാൻ നല്ല ഭംഗിയുണ്ട് തങ്കം ഉണ്ടെങ്കിലെ എപ്പിസേഡിന് ഒരു രസമുള്ളു അമ്മാവന്റെ കഷ്ടകാലം ക്ലീറോ രക്ഷപ്പെട്ടു

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 ปีที่แล้ว +20

    ഇത് സീരിയൽ ആയിട്ടല്ല എനിക്ക് തോന്നണത് നമ്മടെ വീട്ടിലും നാട്ടിലും തൊട്ടപ്പുറത്തും നടക്കുന്നതായിട്ടാ തോന്നണത് അളിയൻസ് സൂപ്പറാ🎈🎀🎈🎀

    • @shasnashasna5313
      @shasnashasna5313 3 ปีที่แล้ว +1

      Athe ee rand kudumbavum namada ayalkaarayi maari❤️

  • @LaijuKaruvel
    @LaijuKaruvel 3 ปีที่แล้ว +76

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന അളിയൻസ് ഫാമിലിക്ക് കൊടുക്ക്‌ like 👍👍👍

  • @__love._.birds__
    @__love._.birds__ 3 ปีที่แล้ว +12

    നിയമം ആരാ പാലിക്കുത് തു... കനകൻ കൊറച്ചു ഓവർ ആണ്... പണം ഉള്ളവർക് മാത്രം എല്ലാം ചെയ്യാൻ പറ്റു അതാണ് ഇപ്പോഴത്തെ നിയമം 😂😂😂

  • @thanuhashmedia9284
    @thanuhashmedia9284 3 ปีที่แล้ว +19

    Star magic അനുവിന്റെ വെയ്ൻ കണ്ട്, ദേ കെടക്കണ് നടരാജൻ മധുരണ്ണൻ വെയിൻ 😜

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 ปีที่แล้ว +15

    Cleeto Acting Adipoli , Sticking to Rules and Regulations and emphasising the same even at the face of severe opposition's from all , Kanakan showed his commitments to the post he is holding all will go well with viewers. Rajesh Talechara well done ✅

  • @LaijuKaruvel
    @LaijuKaruvel 3 ปีที่แล้ว +18

    ചിരിയുടെ മാലപ്പടക്കവുമായി അളിയൻസ് വന്നേ👍👍👍

  • @praveenpvas3734
    @praveenpvas3734 3 ปีที่แล้ว +12

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു..... പഴയ പ്രതാപം വീണ്ടുകിട്ടി....

  • @arshanowshad412
    @arshanowshad412 3 ปีที่แล้ว +22

    Tv yil ithuvere aliyans kanathavr arelum undo ...

  • @safiya4054
    @safiya4054 3 ปีที่แล้ว +15

    ഈ അമ്മാവന് തീരെ ബോധമില്ലേ..?? ചീരത്തോട്ടത്തിനടുത്ത് തന്റെ ശത്രു ഉണ്ടെന്ന് അറിഞ്ഞുകൊണ്ട് വിവരമുള്ള ആരെങ്കിലും അവിടെ വെച്ച് വാറ്റുമോ... തന്നെയുമല്ല.. ഈ നീരാവി വരുന്നത് വാറ്റ് ആണെന്ന് അമ്മാവനറിയില്ലേ.. എന്നും കുടിച്ചു കുന്തം മറിയുന്ന അമ്മാവന്...🤔🤔🤔

  • @saikamalsnair
    @saikamalsnair 3 ปีที่แล้ว +13

    ക്ലീറ്റോയ്ക്ക് കിട്ടേണ്ടിയിരുന്നത് അമ്മാവന് കിട്ടി 😄

  • @sainabavadakara9333
    @sainabavadakara9333 3 ปีที่แล้ว +4

    Manassu evideyo ethippoyi.vallathoru samadhanam.adipoli programme. Ellavarkum Big salute. Ammavan.superakki thakarthu.ellavarkkum orikkal koodi hridayam niranja abhinandanangal. Daivam anugrahiklatte. Aaroghyavum aafiyathum nalkumarakatte.Aameen

  • @strawberryjokes
    @strawberryjokes 3 ปีที่แล้ว +7

    എന്തായാലും ഡയറക്ടർ സർ ഈ പരിപാടി എനിക്ക് കാണാതെ ഉറങ്ങാൻ പറ്റില്ല ഓക്കേ 🤣🤣😂😂

    • @muhammedkhantm7045
      @muhammedkhantm7045 3 ปีที่แล้ว

      Njan tharattu padamee.. Vavavo.... vavo...... vavavoooooooo... urangikkoooo

  • @salihp2877
    @salihp2877 3 ปีที่แล้ว +50

    അളിയൻസ് കാണാതെ ഉറക്കം വരാത്തവർ ആരൊക്കെ 😍😍😍

  • @_sumayyasulfikar_2135
    @_sumayyasulfikar_2135 3 ปีที่แล้ว +27

    പാവം ആ അമ്മാവന്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്ക് എൻറ ഡയറക്ടർ സാറെ

    • @vinithavini532
      @vinithavini532 3 ปีที่แล้ว

      ശരിയാട്ടോ പാവം

    • @zubair.makasaragod
      @zubair.makasaragod 3 ปีที่แล้ว +1

      2021 ആവട്ടെ

    • @royjoy5917
      @royjoy5917 3 ปีที่แล้ว

      ഇന്നത്തെ എപ്പിസോഡിൽ നടരാജനും, അൻസാറും എത്തിയത് കലക്കി. നല്ല എപ്പിസോഡ്👌👌

    • @AjithKumar-gc7ov
      @AjithKumar-gc7ov 3 ปีที่แล้ว

      സെരിയാണ് അതിൽ നല്ല കഥ കിട്ടും

    • @seenasaman_8881
      @seenasaman_8881 3 ปีที่แล้ว

      Right

  • @naafipommi3956
    @naafipommi3956 3 ปีที่แล้ว +30

    Aliyans Ellaa Divasavum Venam Ennh Aaghrahikkunnavar Undo.....🤔
    Enkil Like Cheyy👍👍

  • @venugopal2347
    @venugopal2347 3 ปีที่แล้ว +9

    Ammavan done it again... well done team Aliyans 👍💐👌

  • @nirmagianirmala1405
    @nirmagianirmala1405 ปีที่แล้ว +5

    Very nice serial. Congrats Aneesh and team.

  • @aksharaprajosh2590
    @aksharaprajosh2590 3 ปีที่แล้ว +7

    അളിയൻസ് ഫാൻസ്‌ power കാണിക്കു ഫ്രണ്ട്സ് ❤❤❤❤❤❤❤💞💞💞😍😍😍😍

  • @syammohansyam4014
    @syammohansyam4014 3 ปีที่แล้ว +34

    30 വയസായിട്ടും ഇത് വരെ ഒരു രീതിയിലും രെക്ഷപെടാത്ത പൂയം നക്ഷത്രക്കാരൻ ആയ ഞാൻ 😪😪

    • @sandeepas4182
      @sandeepas4182 3 ปีที่แล้ว +1

      🤣🤣🤣

    • @shibina9692
      @shibina9692 3 ปีที่แล้ว +2

      31 vayass kaziyunnu.pooyam nakshatram

    • @sarangisaranath121
      @sarangisaranath121 3 ปีที่แล้ว +1

      Ayyoodaaaa sarollaaa

    • @syammspillai8495
      @syammspillai8495 3 ปีที่แล้ว +1

      Me too

    • @havishkarthika9336
      @havishkarthika9336 3 ปีที่แล้ว +1

      വിഷമിക്കണ്ട 33വയസ് കഴിഞ്ഞു എല്ലാം റെഡി ആകും

  • @gowritrendz1557
    @gowritrendz1557 3 ปีที่แล้ว +6

    ഗിരിരാജൻ വൈൻസ് പൊളിച്ചു 😜😜😜

  • @tinjithomas9454
    @tinjithomas9454 3 ปีที่แล้ว +7

    മഞ്ജു ചേച്ചി എങ്ങനെയാ ഇത്രയും colour വെച്ചതെന്ന് എനിക്കും കൂടെ ഒന്ന് പറഞ്ഞു തരാമോ? മഞ്ജു അമ്മ ഇഷ്ടം ❤😘❤

    • @jijinaanuabi1040
      @jijinaanuabi1040 3 ปีที่แล้ว

      Niram vekkum adikam a got pkanda karuthupokum

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 3 ปีที่แล้ว +6

    Kollam...
    Nalla episode 👌👌👌

  • @rajisasikumar9348
    @rajisasikumar9348 3 ปีที่แล้ว +23

    മുത്തുലക്ഷ്മിയുടെ നടുവേട്ടൻ 😂

    • @joymon8471
      @joymon8471 3 ปีที่แล้ว

      😂😂😂

  • @fathimahameed1883
    @fathimahameed1883 3 ปีที่แล้ว +15

    Aliyans pathivaayi kaanunnavarundo

  • @adarshkalathil
    @adarshkalathil 3 ปีที่แล้ว +5

    ഗിരിരാജൻ അമ്മാവൻ ഫാൻസ് ഉണ്ടോ ? 😂

  • @seshinkhanseshu5883
    @seshinkhanseshu5883 3 ปีที่แล้ว +2

    എന്തായാലും കലക്കി തിമിർത്തു അളിയൻസ്

  • @rageshchalattlerageshchala4823
    @rageshchalattlerageshchala4823 2 ปีที่แล้ว +3

    ക്ളീറ്റസിന്റെ best സമയം

  • @pradeepd2607
    @pradeepd2607 3 ปีที่แล้ว +3

    Lilli chechii.real actinggg annnn polichuu👌👌👌

  • @twinklejoseph9199
    @twinklejoseph9199 3 ปีที่แล้ว +1

    Enikku vayya 🤣🤣girirajan kozhi..... Kidilan episode...

  • @ridha7323
    @ridha7323 3 ปีที่แล้ว +18

    Aliyan's eshdamullavar like adi

  • @rajivevalapad1829
    @rajivevalapad1829 3 ปีที่แล้ว +5

    ചതത്ത് കീ ജഗൻ ആണെങ്കിൽ കൊന്നത് ഭീമൻ ആണണ്ടെ സൂപ്പർ എപ്പിസോഡ്. മുത്തുമണിയെ ഏന്നാണ് കാണാൻ പറ്റാ 'രാജേഷ് സാറെ.

  • @sandeepsrikumar1999
    @sandeepsrikumar1999 3 ปีที่แล้ว +3

    Adipoli episode!

  • @nayananair4600
    @nayananair4600 3 ปีที่แล้ว +8

    Natarajan fans undo

  • @user-fs1zr2cc9w
    @user-fs1zr2cc9w 3 ปีที่แล้ว +15

    പൈസ ഇന്ന് വരും നാളെ പോവും മറ്റന്നാളെ വരൂല 😜

  • @sudharsananvv848
    @sudharsananvv848 3 ปีที่แล้ว +5

    അമ്മാവൻ വാറ്റിയത് ക്ലിറ്റസിനെ അറിയിക്കേണ്ടതായിരുന്നു ക്ലിറ്റസിന്റെയും തങ്കത്തിന്റെയും കനക നെസംശയിക്കുന്നതു് ഒഴിവാക്കാമായിരുന്നു

  • @deepanjali1216
    @deepanjali1216 3 ปีที่แล้ว +3

    Party officile ella divasatheyum discussion topic Cletoyude sambathika paradheenathayum varan irikkunna paisayum 😊

  • @suni3577utube
    @suni3577utube 2 ปีที่แล้ว +3

    Lilly muthaanu 💐💐💐

  • @haidarkunnath3363
    @haidarkunnath3363 3 ปีที่แล้ว +21

    ഒന്ന് പോടേ.
    ചീര തോട്ടത്തിനടുത്തു എതിരാളി ഉണ്ടാവുമ്പോൾ അവിടെ വച്ചു വാറ്റുമോ.
    പിന്നെ കനകന് അമ്മാവനോട് സ്നേഹം ഉണ്ടെങ്കിൽ റൈഡ് വിവരം വിളിച്ചു പറയില്ലേ...

    • @ravindrankk8990
      @ravindrankk8990 3 ปีที่แล้ว +1

      ചീരത്തോട്ടത്തിനടുത്തുള്ള എതിരാളി എപ്പോഴും ജയിക്കാനായി ജനിച്ചവനെപ്പോലെയാണ്.അമ്മാവൻതോൽക്കാനും എന്തരടേ ഇത്

    • @alexdaniel8271
      @alexdaniel8271 3 ปีที่แล้ว

      Just want to see that creep getting slapped

    • @sujathakoonath2703
      @sujathakoonath2703 3 ปีที่แล้ว +1

      Pacam ammavanariyande ath vatt aanennu

  • @sareeshvenugopal5548
    @sareeshvenugopal5548 3 ปีที่แล้ว +3

    Aliyans fans like here

  • @selina6564
    @selina6564 3 ปีที่แล้ว +6

    Nadarajan rockzzzz😂😂😂😂

  • @മീനുമനു
    @മീനുമനു 3 ปีที่แล้ว +4

    നീരാവി ഇത്തിരി ചേർത്താൽ വീര്യം കൂടും 🤣🤣🤣🤣

  • @geethashridharan7749
    @geethashridharan7749 3 ปีที่แล้ว +3

    nice one..kanakan shines..

  • @sudhianuraj1192
    @sudhianuraj1192 3 ปีที่แล้ว +1

    Kaanunna ore oru serials thatteem mutteem and aliyans

  • @rajannagarajan5308
    @rajannagarajan5308 3 ปีที่แล้ว +4

    ഇത് അവസാനം വാറ്റിൽ അവസാനിപ്പിക്കണ്ടായിരുന്നു വൈൻ ഉണ്ടാക്കി ക്ളീറ്റോക്കു വയറിളക്കം പിടിപ്പിച്ചാൽ മതിയായിരുന്നു ചിരിക്കാൻ വകയുണ്ടായേനെ

    • @monspeter2316
      @monspeter2316 3 ปีที่แล้ว

      👌Correct Polichu🤣🤣🤣🤣

  • @srihari8281
    @srihari8281 3 ปีที่แล้ว +11

    Manju hate the sight of her after big boss

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 ปีที่แล้ว +5

      Ippozhum aa noottandil thanne aahn lee..
      Pashu chathu, morile puliyum poyi..
      Nnittum ningalkk ippozhum sooryan udichille

    • @muhammedkhantm7045
      @muhammedkhantm7045 3 ปีที่แล้ว +2

      Athu manju alla Ketto.. THANKAM......
      Ningal aliyans kannada ketto ....

    • @sanuben8109
      @sanuben8109 3 ปีที่แล้ว

      @Sithara Surumi 😄😄

    • @sanuben8109
      @sanuben8109 3 ปีที่แล้ว +2

      മഞ്ജു എന്ന വ്യക്തിയെ ഇഷ്ട്ടപെടണ്ട അഭിനയം ഇഷ്ട്ടപെട്ടാൽ മതി ഇല്ലങ്കിൽ കാണണ്ട 😃😃

  • @fawas-on2ny
    @fawas-on2ny 3 ปีที่แล้ว +2

    Cleetoye pattichittu ammaavan business thudanghi... 😄😄😃😃😃😃

  • @fidathaher9831
    @fidathaher9831 3 ปีที่แล้ว +3

    Pls telecast aliyans dailyyyy

  • @mollybabu1518
    @mollybabu1518 3 ปีที่แล้ว +5

    അമ്മ വന് അങ്ങനെ തന്ന വേണം പാവം ക്ലറ്റൊനെ പറ്റിച്ച് അതു കൊണ്ട് നല്ല കാര്യായമം 👍👍👍👍👍👍👌

    • @safiya4054
      @safiya4054 3 ปีที่แล้ว +1

      ക്ളീറ്റോയെ പറ്റിച്ചതിൽ വിഷമിക്കണ്ട.. ക്ളീറ്റോ മുന്നേ പറഞ്ഞത് കെട്ടായിരുന്നോ... ബിസിനസ്സ് ഒന്ന് പച്ച പിടിച്ചിട്ട് അമ്മാവനെ മെല്ലെ പുറത്തെറിയണം എന്ന് അങ്ങനെ ഉള്ളവർക്ക് ഇത് തന്നെ വരണം..😄😄😄

  • @aneeshbabubabu4882
    @aneeshbabubabu4882 3 ปีที่แล้ว +3

    അളിയൻസ് super💪👏👏👏👏

  • @shiyasrahim8078
    @shiyasrahim8078 3 ปีที่แล้ว +3

    Aliyanzz ishttam❤️

  • @thameemthameem7339
    @thameemthameem7339 2 ปีที่แล้ว

    Super cleeto kanaga Lily Thangam Amma ammavan fasil ansar natrajan thaklli mol adipoli
    🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

  • @minibaby6930
    @minibaby6930 3 ปีที่แล้ว +7

    😂😂നീരാവി ചേർത്ത് ഒരു ഗ്ലാസ്‌ വൈൻ 🤭🤭🤭

  • @raneeshv3175
    @raneeshv3175 3 ปีที่แล้ว +5

    Fans പവർ 👍👍👍

  • @Sabnadrupath12
    @Sabnadrupath12 3 ปีที่แล้ว +8

    ഏലക്ക ഒരു ക്വിന്റൽ... 🤭😁😁😁

  • @prakashcs2945
    @prakashcs2945 3 ปีที่แล้ว +2

    Girirajan polichu

  • @nayananair4600
    @nayananair4600 3 ปีที่แล้ว +13

    Thangam fans like cheyu

  • @sinisini9419
    @sinisini9419 3 ปีที่แล้ว +2

    Hapy advance x mas all🥳😍🤩☺️

  • @VijayKumar-uz3bk
    @VijayKumar-uz3bk 3 ปีที่แล้ว +5

    ആശംസകൾ 🙏

  • @sherlymathai4706
    @sherlymathai4706 3 ปีที่แล้ว +2

    😄😄😄കലക്കി 👍

  • @jabu3120
    @jabu3120 3 ปีที่แล้ว +3

    അമ്മാവൻ : നീരാവി 😂😂

  • @മീനുമനു
    @മീനുമനു 3 ปีที่แล้ว +6

    മാസ്ക് യൂസ്‌ ചെയ്യാമായിരുന്നു ഒരു പാട് ആളുകൾ കാണുന്ന പ്രോഗ്രാം അല്ലെ ഒരു ബോധവത്കരണവും കൂടെ ആയേനെ ബട്ട് ഇത് മറിച്ചാണല്ലോ 🙂

  • @hashimms8527
    @hashimms8527 3 ปีที่แล้ว +2

    ക്ളീറ്റോ ഒരു ജഗതീമയം ആണെന്ന് തോന്നിയത് എനിക്ക് മാത്രമല്ലല്ലോ......????

  • @latharavindran9981
    @latharavindran9981 3 ปีที่แล้ว +2

    Super ane ammavan acting.

  • @anshif24
    @anshif24 3 ปีที่แล้ว +1

    Tv yil ith epozanu time

  • @monspeter2316
    @monspeter2316 3 ปีที่แล้ว +9

    നടരാജന്റ വൈൻ അല്ലെ അത് ഉണ്ടാക്കിയിരുന്നെങ്കിൽ ചിരിക്കാൻ ഒരുപാട് ഉണ്ടാകുമായിരുന്നു ഇത് ലാസ്റ്റ് കൊണ്ട് പോയി ചളമാക്കി

  • @shahood5149
    @shahood5149 3 ปีที่แล้ว +2

    Ammmavan rock👌👌💪💪🇦🇪👍

  • @annukurian5868
    @annukurian5868 3 ปีที่แล้ว +1

    Super super adipoli

  • @devarajthirupur452
    @devarajthirupur452 3 ปีที่แล้ว +3

    Super 😎😍😂

  • @lathikavivekananthan788
    @lathikavivekananthan788 3 ปีที่แล้ว +1

    Super episode

  • @binsumathew3772
    @binsumathew3772 3 ปีที่แล้ว +2

    Super...🥰🥰🥰

  • @neelu9860
    @neelu9860 3 ปีที่แล้ว +5

    Vine business is a fine business 😁

  • @Chandrababu-ef3gn
    @Chandrababu-ef3gn 3 ปีที่แล้ว

    Good message

  • @samabraham1489
    @samabraham1489 3 ปีที่แล้ว +1

    Girirajan is So. WISE
    KANAKAN is super

  • @sreejusreeju5364
    @sreejusreeju5364 3 ปีที่แล้ว +1

    Im daily watching

  • @aabi5139
    @aabi5139 3 ปีที่แล้ว

    lellecheche sari uduth kanan sunthari aayitund

  • @prakashcs2945
    @prakashcs2945 3 ปีที่แล้ว +1

    Nadarajan polichu

  • @sajimathai2548
    @sajimathai2548 3 ปีที่แล้ว +5

    നടരാജൻ 🔥🔥🔥

  • @mollycherian5583
    @mollycherian5583 3 ปีที่แล้ว +2

    This was good.

  • @hussainn5204
    @hussainn5204 3 ปีที่แล้ว +2

    Ammavane kondu pennu kettik .. 👩‍❤️‍👨

  • @sololife1927
    @sololife1927 3 ปีที่แล้ว +2

    Innathe episode seriyayilla Cletonu panikittanam ennale seroyavullu

  • @amruthag7421
    @amruthag7421 3 ปีที่แล้ว +3

    Super

  • @harischirammalharis7964
    @harischirammalharis7964 3 ปีที่แล้ว +4

    അമ്മാവന്റെ ചവിട്ട് ഇഷ്ട്ടപെട്ടു

  • @euginesanthosh8917
    @euginesanthosh8917 3 ปีที่แล้ว

    ഇപ്രാവശ്യം അമ്മാവൻ കലക്കി

  • @mufemufe6665
    @mufemufe6665 3 ปีที่แล้ว +2

    Wait chaithond irikkayayirunnu

    • @pms9592
      @pms9592 3 ปีที่แล้ว

      മൊഞ്ചത്തി 😋😋

  • @Alimans633
    @Alimans633 3 ปีที่แล้ว +3

    ക്രിസ്മസിന് മുമ്പെങ്കിലും ആ ക്ളീറ്റോനെ ഒരു ബിസിനസ്സ് ചെയ്യിപ്പിച്ച് ആ പണം കൊണ്ട് സന്തോഷത്തോടെ ക്രിസ്മസ് ആഘോഷിപ്പിക്ക്. അല്ലാണ്ട് ഓണത്തിന്റെ പോലെ കണ്ട ഊള കഥയൊന്നും ക്രിസ്മസിന് തരല്ലേ.....അപേക്ഷയാണ്