Aliyans - 125 | ഇലക്ഷൻ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • บันเทิง

ความคิดเห็น • 669

  • @skillerboybilal624
    @skillerboybilal624 3 ปีที่แล้ว +171

    ക്ലിറ്റോ ഇലക്ഷ്നിൽ ജയികണമെന്ന് ആഗ്രഹ മുളളവർ adi like

    • @haarishbabu4969
      @haarishbabu4969 3 ปีที่แล้ว

      😍

    • @cletodavid4875
      @cletodavid4875 3 ปีที่แล้ว

      ഞാനും😍

    • @kadijamalu9313
      @kadijamalu9313 3 ปีที่แล้ว +1

      അഗ്രഹം ഉണ്ട് അവില്ലാ എന്നു അറിയാം

    • @sophymathew9384
      @sophymathew9384 3 ปีที่แล้ว

      Me....❤️

    • @faimol6890
      @faimol6890 3 ปีที่แล้ว

      ഞാനും

  • @anithapankajan7811
    @anithapankajan7811 3 ปีที่แล้ว +129

    ഇന്നത്തെ episode spr ആരുന്നു യഥാർത്ഥത്തിൽ ക്ളീറ്റോ ജയിച്ചുന്നു കരുതി ഇത്തിരി സന്തോഷം തോന്നി

  • @roshithpayyanadan5567
    @roshithpayyanadan5567 3 ปีที่แล้ว +145

    റിയാസ്‌ക്ക നിങ്ങളെ നമിച്ചു ഇങ്ങിനെ ഒരു അഭിനയം എൻറെ പൊന്നെ നിങ്ങൾ മിനി സ്‌ക്രീനിൽ ഒതുങ്ങേണ്ടവനല്ല 🙏🙏🙏🙏🙏

  • @lovepeace9994
    @lovepeace9994 3 ปีที่แล้ว +106

    പ്ളീസ് ഞങ്ങടെ ക്ളീറ്റോ ചേട്ടനെ മെമ്പർ ആയി അടുത്ത എപ്പിസോഡുകളിൽ കാണണം എന്നുള്ളവർ ഇവിടെ ലൈക് അടിച്ചു സംവിധായകന് അറിയിച്ചു കൊടുക്കേണ്ടതാണ്

    • @unnikrishnank429
      @unnikrishnank429 9 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @akhila6776
    @akhila6776 3 ปีที่แล้ว +431

    Aliyans youtubel മാത്രം കാണുന്നവർ like adichea.

    • @sajimathai2548
      @sajimathai2548 3 ปีที่แล้ว +3

      ✌️✌️✌️

    • @coolvideos2695
      @coolvideos2695 3 ปีที่แล้ว +2

      ✌️

    • @aavolgs1929
      @aavolgs1929 3 ปีที่แล้ว +4

      Alland tvyil aliyans undaaa tvyil undakil aliyansinte chennal number paranjuu tharumo plz......

    • @sajimathai2548
      @sajimathai2548 3 ปีที่แล้ว

      @@aavolgs1929 kamudy ചാനലിൽ ഉണ്ട് നമ്പർ ariyilla

    • @latheefnettanige6325
      @latheefnettanige6325 3 ปีที่แล้ว

      @@sajimathai2548 Tata sky 1851

  • @sherlymathai4706
    @sherlymathai4706 3 ปีที่แล้ว +155

    ചെറുതായിട്ട് ഒന്ന് കണ്ണ് നിറഞ്ഞവർ ലൈക് അടിച്ചേ
    സർപ്രൈസ്. കണ്ണ് നിറഞ്ഞു

  • @ashwathias8209
    @ashwathias8209 3 ปีที่แล้ว +16

    ക്ളീറ്റോയ്ക് നെഞ്ച് വേദന വന്നപ്പോൾ നെഞ്ചോന്നു പിടഞ്ഞു...ട്ടോ പിന്നീട് സ്വപ്‌നമാണെന്ന്‌ അറിഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്... സൂപ്പർ എപ്പിസോഡ്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @alinasheedk.v4210
    @alinasheedk.v4210 3 ปีที่แล้ว +88

    ഇൗ ഇലക്ഷൻ എന്തായാലും ക്ലീറ്റസിന് ഒരു വാർഡ് മെമ്പർ എങ്കിലും ആക്കണം😆

    • @riyasriyas3026
      @riyasriyas3026 3 ปีที่แล้ว +3

      എന്നാൽ ആ വാർഡിൻ്റെ കഥ കഴിഞ്ഞു

    • @elza2400
      @elza2400 3 ปีที่แล้ว +1

      @@riyasriyas3026 lol😂

    • @jerinjoy6982
      @jerinjoy6982 3 ปีที่แล้ว +1

      yes

    • @haarishbabu4969
      @haarishbabu4969 3 ปีที่แล้ว

      sariyanu

    • @cletodavid4875
      @cletodavid4875 3 ปีที่แล้ว

      🙋

  • @FRQ.lovebeal
    @FRQ.lovebeal 3 ปีที่แล้ว +294

    *പഴയ അളിയൻസും പുതിയ അളിയൻസും കണ്ട ആരൊക്കെ ണ്ട് ഇബടെ 😉😉*

  • @arunichandran6048
    @arunichandran6048 3 ปีที่แล้ว +16

    അന്നൊരിക്കൽ ഇവിടെ തന്നെ ആരോ കമന്റ് ഇട്ടിട്ടുണ്ടായിരുന്നു. "ഒരു സ്വപ്നം ആയിട്ടെങ്കിലും ക്ളീറ്റോയെ mla ആക്കണമെന്ന്". അത് നടന്നു. നല്ല എപ്പിസോഡ്. അഭിനന്ദനങ്ങൾ

  • @ckd1183
    @ckd1183 3 ปีที่แล้ว +124

    ക്ലീറ്റസ് എംഎൽഎ ആകുന്ന ഒരു വീഡിയോ ഇട്ടൂടെ

    • @vijayakumarrajan99
      @vijayakumarrajan99 3 ปีที่แล้ว

      Aadyam cleetoye panchayat member aakatte ennitu pore MLA okke 😂😂

    • @amalamedia7157
      @amalamedia7157 3 ปีที่แล้ว

      Clearly mal alumna video idane

  • @LaijuKaruvel
    @LaijuKaruvel 3 ปีที่แล้ว +69

    നമ്മുടെ ക്ളീറ്റോച്ചന്റെ സ്ക്രിപ്റ്റ് ആണ്....ഓടിവായോ 😘😘😘👍👍🌹🌹

    • @SajuJohn23
      @SajuJohn23 3 ปีที่แล้ว +2

      സ്ക്രിപ്റ്റ് അരുടെ ആണെങ്കിലും, മറ്റുള്ളവർക്ക് ഒരു പുസ്തകം ആണ് ഈ സ്ക്രിപ്റ്റ് റൈറ്റർ

    • @LaijuKaruvel
      @LaijuKaruvel 3 ปีที่แล้ว +4

      @@SajuJohn23 ക്ളീറ്റോച്ചന്റെ രണ്ടാമത്തെ സ്ക്രിപ്റ്റ് ആണ് ആദ്യത്തേത്തും കിടിലൻ ആയിരുന്നു 😍😍😍

    • @chithiraabin3771
      @chithiraabin3771 3 ปีที่แล้ว +1

      അല്ലല്ലോ. അത് റിയാസ് അല്ലേ. ഇത് വേറെ cletto alleee

    • @lejusenkoickal9986
      @lejusenkoickal9986 3 ปีที่แล้ว +1

      Ithu vere cleeto aanu

    • @akshayprabhat5867
      @akshayprabhat5867 3 ปีที่แล้ว

      റിയാസ് ന്റെ കഥ അല്ലിത് 😊

  • @aishusherin4528
    @aishusherin4528 3 ปีที่แล้ว +39

    ക്ളീറ്റോ ജയിക്കണം അങ്ങനെ മതി

  • @haarishbabu4969
    @haarishbabu4969 3 ปีที่แล้ว +37

    റിയാസിക്കയുടെ അസാധ്യ അഭിനയ മികവ് കിടിലൻ എപ്പിസോഡ് സമ്മാനിച്ചു... തങ്കവും മുത്തും ലില്ലിയും കട്ടക്ക് കൂടെ... ആദ്യാവസാനം വരെ ടെൻഷൻ അടിപ്പിച്ചു.. കുറെയധികം ചിരിപ്പിച്ചു...അമ്പിളി കനകൻ കോംബോ സൂപ്പർ.... റിയാസ് ഇക്കയുടെ അഭിനയം മാത്രമല്ല സ്ക്രിപ്റ്റും വളരെ മികച്ചത് തന്നെ.. ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്...
    Love you all aliyans..

    • @jerinjoy6982
      @jerinjoy6982 3 ปีที่แล้ว

      correct

    • @manjupathroseofficial4149
      @manjupathroseofficial4149 3 ปีที่แล้ว

      എഴുതിയ cleto റിയസ്ക്ക അല്ല. അത് വേറൊരു കൊച്ചാണ്

    • @haarishbabu4969
      @haarishbabu4969 3 ปีที่แล้ว

      @@manjupathroseofficial4149 ആണോ..ചേച്ചി സൂപ്പർ സ്ക്രിപ്റ്റ്.. കഥരചയിതാവിനു എന്റെയും കുടുംബത്തിന്റെയും അഭിനന്ദനങൾ പറയണേ.. ക്ലൈമാക്സ് എന്നെ ഞെട്ടിച്ചുകളഞ്ഞു.. ഇനിയും ഇതുപോലെ നല്ല നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു..

    • @cletodavid4875
      @cletodavid4875 3 ปีที่แล้ว

      😍😍👍

    • @haarishbabu4969
      @haarishbabu4969 3 ปีที่แล้ว

      @@cletodavid4875 ഹൃദയം നിറഞ്ഞ അഭിനന്ദനകൾ ക്ളീറ്റോ ഡേവിഡ് നല്ലൊരു എപ്പിസോഡ് അളിയൻസിനു സമ്മാനിച്ചതിന്... ചേട്ടന് ഇനിയും ഒട്ടേറെ നല്ല കഥകൾ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ...

  • @mr.curious6997
    @mr.curious6997 3 ปีที่แล้ว +29

    നശിപ്പിച്ചു..
    ഇലക്ഷന് നിർത്തി ക്ളീറ്റോയെ ഒരു വാർഡ് മെമ്പർ എങ്കിലും ആക്കണേ. ഉടായിപ്പ് മെമ്പർ ആണേലും കുഴപ്പമില്ല.

  • @sunuvinu007
    @sunuvinu007 3 ปีที่แล้ว +8

    കണ്ണ് നിറഞ്ഞു പോയി.. സൂപ്പർ ആയിട്ടൊ... അവസാനം വരെ... ബട്ട്‌ ലാസ്റ്റ് 🙄

  • @ushavarghese2435
    @ushavarghese2435 3 ปีที่แล้ว +28

    സ്വപ്നത്തിൽ ജയിച്ചല്ലോ..... ഇനിയെങ്കിലും പാവം cleeto നെ വാർഡ് മെമ്പർ ആക്കി കഥ കാണിക്കൂ...

  • @amithameya2817
    @amithameya2817 3 ปีที่แล้ว +50

    Comments വായിച്ചോണ്ട് അളിയൻസ് കാണുന്നവർ ലൈക്‌ tha

  • @arifudheenparengal6193
    @arifudheenparengal6193 3 ปีที่แล้ว +50

    ക്ലീറ്റൊയെ ഒര് പ്രാവിശ്യം എങ്കിലും ഒന്ന്‌ ജയിച്ചു കാണണം അതു നടക്കോ

  • @basheercholayil4137
    @basheercholayil4137 3 ปีที่แล้ว +59

    😆😆😆😆 സ്വപ്നം ആണെങ്കിലും എന്താ ജയിച്ച ല്ലോ അതുമതി

  • @edwin3797
    @edwin3797 3 ปีที่แล้ว +22

    Kallip keranund inte cleetone kaliyakumbolle inganee ullavar like adi makkalle power kannik💥💞💙❤

    • @haarishbabu4969
      @haarishbabu4969 3 ปีที่แล้ว

      😆

    • @ushavarghese2435
      @ushavarghese2435 3 ปีที่แล้ว

      കളിയാക്കലും കള്ളത്തരം പൊട്ടലും കഴിഞ്ഞു cleetoന്റെ ചമ്മൽ ഉണ്ടല്ലോ ആ ഉണ്ട കണ്ണ് തെള്ളിച്ചു അതാണ് സൂപ്പർ...

  • @jockerbeats3496
    @jockerbeats3496 3 ปีที่แล้ว +4

    സൂപ്പർ എപ്പിസോഡ്😍😍😍 അളിയൻസ് കണ്ടതിൽ വച് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ്❤️❤️ ക്ളീറ്റോ ചിരിപ്പിച്ചു കൊന്നു😂😂ക്ളൈമാസ് സൂപ്പർ..സ്വപ്നത്തിലെങ്കിലും ക്ളീറ്റോ ജയിച്ചലോ...
    ഇതിലെ എല്ലാവരെയും ഒത്തിരി ഇഷ്ട്ടമാണ്..കൂടുതൽ ഇഷ്ട്ടം ക്ളീറ്റോ തങ്കം മുത്ത് അവര് അഭിനയിക്കാന് തോന്നുന്നില്ല...

  • @KTR654
    @KTR654 3 ปีที่แล้ว +69

    തങ്കം : എന്തായാലും ക്ളീട്ടോ തോൽക്കും..
    😂😂😂😂😂

  • @thomaspv9766
    @thomaspv9766 3 ปีที่แล้ว +20

    അടിപൊളി സൂപ്പർ... കുറേനാൾശേഷം അളിയൻസിന്റെ തിരിച്ചു വരവ് ഗംഭീരം🔥🔥... ആദ്യം മുതൽ അവസാനം വരെ ടെൻഷൻ അടിപ്പിച്ചു.. ക്ളീറ്റോ കുറെയതികം ചിരിപ്പിച്ചു.. ക്ളൈമാസ് കലക്കി..
    സ്ക്രിപ്റ്റ് എന്നുവച്ചാൽ ഇതാണ്...നല്ല അടിപ്പൻ കഥ... റിയാസ് ഇക്കാ കഥ സൂപ്പർ..❤️❤️❤️
    തങ്കം മുത്ത്‌ ലില്ലി.. മൂന്നുപേരും കലക്കി, വീണ്ടും അമ്പിളികുട്ടൻ കനകൻ കോംബോ അടിപൊളി തിരിച്ചു വരവ് ,,,, രാജേഷേട്ടാ... നിങ്ങള് അളിയൻസിന്റെ മുത്താണ്..😘😘✌️

    • @rencymolmathew9114
      @rencymolmathew9114 3 ปีที่แล้ว +1

      ഞങ്ങളുടെ അളിയൻസ് വേൾഡ് വൈഡ് ഗ്രൂപ്പിൽ നിന്നും എന്റെ പ്രിയപ്പെട്ട കുഞ്ഞനുജൻ ക്‌ളീറ്റോ ഡേവിഡ് ആണ് സ്ക്രിപ്റ്റ് എഴുതിയെ

    • @jerinjoy6982
      @jerinjoy6982 3 ปีที่แล้ว +1

      Adipoli

    • @cletodavid4875
      @cletodavid4875 3 ปีที่แล้ว

      Thanks😍😍

  • @nissarmeppurath4575
    @nissarmeppurath4575 3 ปีที่แล้ว +2

    ക്‌ളീറ്റോയുടെ സ്ക്രിപ്റ്റ് കൊള്ളാം
    ഇതൊക്കെയാണ് ഞങ്ങൾ ആഗ്രഹിക്കുന്ന അളിയൻസ്. ഇനിയും ഇതുപോലെ നല്ല നല്ല എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു. അളിയൻസ് ടീമിന് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @user-ev5gk7eg6f
    @user-ev5gk7eg6f 3 ปีที่แล้ว +11

    നമ്മുടെ അക്ഷയ മുത്ത് വലിയ മോൾ ആയി. അവളെ കുറെ കൂടി സമയം അഭിനയിപ്പിക്കണം

  • @little7242
    @little7242 3 ปีที่แล้ว +2

    കക്കൂസിൽ വോട്ടെണ്ണൽ അതാണ് പറ്റിയ തലകെട്ട്..... അഭിനയത്തിൻ്റെ കാര്യത്തിൽ എതിരഭിപ്രായം എല്ലാ പക്ഷേ ഇപ്പൊൾ വരുന്ന എപ്പിസോഡ് വളരെ നിലവാരം കുറയുന്നു.,...
    ഞാൻ മാത്രം ആണോ ഈ വിലയിരുത്തൽ കാണുന്നത്....?????

    • @haarishbabu4969
      @haarishbabu4969 3 ปีที่แล้ว +1

      Episode kandu chirichu vayandayi😂😂,,, Super episode alle

  • @balachandrannair6946
    @balachandrannair6946 3 ปีที่แล้ว +22

    കൊള്ളാം നന്നായി നടരാജന്റെ മുദ്രാവാക്കിയം വിളി വേണമായിരുന്നു (നമ്മുടെ ക്ലിറ്റോ നേതാവേ ധീരതയോടെ മരിച്ചോളൂ )മരിച്ചു വിഴുന്നത് ഒറിജിനാലിറ്റി ഉണ്ട് 👍

  • @sivakumarsiva1923
    @sivakumarsiva1923 3 ปีที่แล้ว +13

    ഇന്നത്തെ എപ്പിസോഡ് അടിപൊളിയായി 👍👍😄

  • @sachincalicut6527
    @sachincalicut6527 3 ปีที่แล้ว +26

    ക്ലൈമാക്‌സിലെ ട്വിസ്റ്റും തങ്കം ഞെട്ടി ഇരിക്കുമ്പോൾ ഉള്ള ആ ബീജിഎമ്മും പൊളിച്ചു

    • @navyapv8653
      @navyapv8653 3 ปีที่แล้ว +2

      correct..

    • @jerinjoy6982
      @jerinjoy6982 3 ปีที่แล้ว +2

      shariyanu

    • @fathimaththasniyathasni9220
      @fathimaththasniyathasni9220 3 ปีที่แล้ว +1

      Satyam

    • @haarishbabu4969
      @haarishbabu4969 3 ปีที่แล้ว +1

      ശരിയാണ് പറഞ്ഞത്.. സാധാരണയിൽ നിന്നും വളരെ നല്ല മാറ്റങ്ങൾ കൊണ്ട് വന്നിരിക്കുന്നു...ക്ലൈമാക്സ് ശരിക്കും ഞെട്ടിച്ചു

  • @dr.padmanabhanmanickam9137
    @dr.padmanabhanmanickam9137 3 ปีที่แล้ว +8

    Nalla Madhuram Ulla Swapnam 💐👍 Cleeto Is Our Star ⭐️ Without him, this Serial Is Nothing ....

  • @zubair.makasaragod
    @zubair.makasaragod 3 ปีที่แล้ว +38

    അളിയൻസ് സ്ഥിരം പ്രേക്ഷകർ 👍😍

  • @shandasamuel2219
    @shandasamuel2219 3 ปีที่แล้ว +18

    ക്ലീട്ടോയുടെ മുഖം കാണാൻ നല്ല രസം ആണ്.

    • @jerinjoy6982
      @jerinjoy6982 3 ปีที่แล้ว

      satyam..

    • @haarishbabu4969
      @haarishbabu4969 3 ปีที่แล้ว

      @Sithara Surumi 😂😂 atrayum veenooo

    • @cletodavid4875
      @cletodavid4875 3 ปีที่แล้ว

      😍😍

    • @haarishbabu4969
      @haarishbabu4969 3 ปีที่แล้ว

      @Sithara Surumi ക്ളീറ്റോ ഇല്ലെങ്കിൽ അളിയൻസ്‌ തീർന്നു...

  • @rasakkannurkp5582
    @rasakkannurkp5582 3 ปีที่แล้ว +15

    സ്വപ്നം ആയിരുന്നോ ഞാൻ പ്രതീക്ഷിച്ചു ക്ലീറ്റസ് മെമ്പർ ആകുമെന്ന് 😘😘😘

  • @venugopal2347
    @venugopal2347 3 ปีที่แล้ว +33

    Better story line ....Riyas is doing a wonderful job as Cleeto.... excellent acting skills...as usual all other artists supported very well... Aliyans keep it up 👍💐👌

  • @LaijuKaruvel
    @LaijuKaruvel 3 ปีที่แล้ว +35

    വന്നുമോനെ നമ്മുടെ മുത്ത്‌ 😍😍😍😍😍

  • @MrDileepsreedharan
    @MrDileepsreedharan 3 ปีที่แล้ว +6

    👌👌👍👍👍 ക്ലിറ്റോ ഇപ്പോഴെങ്കിലും ജയിച്ചെന്നു കരുതി സന്തോഷിച്ചപ്പോളാണ്, തങ്കത്തിന്റെ ഒരു സ്വപ്നം🤦‍♂️ 🙆‍♂️.

  • @sreejaunnikrishnan1803
    @sreejaunnikrishnan1803 3 ปีที่แล้ว +47

    അയ്യോ ഇതെല്ലാം സ്വപ്നമായിരുന്നോ?

  • @hakeenshaju5360
    @hakeenshaju5360 3 ปีที่แล้ว +6

    ളത്തവണത്തെ എലക്ഷനേലും എല്ലാരും ക്ലീറ്റസ് മത്തായിക്ക് വോട്ട് ചെയ്യണം. പാവം ഒരു തവണയെങ്കിലും ജയിച്ചോട്ടെ 😒😔
    🤒🤒

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 3 ปีที่แล้ว +9

    എനിക്ക് ഒരുപാട് ഇഷ്ടമായി ഇന്നത്തെ എപ്പിസോഡ്
    തങ്കം കണ്ടത് സ്വപ്നം ആണെങ്കിലും ക്ലീറ്റോ ഇന്ന് പൊളിച്ചു നല്ല രസം തോന്നി ഇത് അഭിനയം ആണന്നു പറയാൻ വയ്യ അത്രയ്ക്കും മനോഹരമായി അവതരിപ്പിച്ചു
    All the best aliyans

  • @rasjithanwarica5474
    @rasjithanwarica5474 3 ปีที่แล้ว +16

    ഇത്തവണ നുമ്മ ക്‌ളീറ്റോ ജയിക്കും എന്നു ൻറെ മനസ് പറയുന്നു ❤️❤️❤️

  • @Alimans633
    @Alimans633 3 ปีที่แล้ว +18

    സമ്മതിക്കൂല...പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ ഇവര് സമ്മതിക്കൂല.

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 ปีที่แล้ว +4

    Super subject and super performance. All six artists deserves felicitation for their controlled acting. Hope Cleeto wins this time better than current.

  • @sherlymathai4706
    @sherlymathai4706 3 ปีที่แล้ว +21

    നമ്മുടെ. മുത്ത്
    Cleto. Divid. സ്ക്രിപ്റ്റ് എഴുതിയ എപ്പിസോഡ്
    അടിപൊളി എപ്പിസോഡ്
    അഭിനന്ദനങ്ങൾ. Cleto deavid

    • @jmathew3942
      @jmathew3942 3 ปีที่แล้ว

      Athu Riyasikka ano?

    • @haarishbabu4969
      @haarishbabu4969 3 ปีที่แล้ว

      Riyas ikka allalo.. Ethu cleto david ennu perulla original anudeyanu...

    • @cletodavid4875
      @cletodavid4875 3 ปีที่แล้ว

      😍😍

  • @pratheeshunni175
    @pratheeshunni175 3 ปีที่แล้ว +1

    ഒരു മെമ്പർ ആക്കണേ ക്ളീറ്റോനെ.... നല്ല എപ്പിസോഡ് ആയിരുന്നു അവസാനം ചടപ്പിച്ചു...... 💓💓💓💕💕💕

  • @alexdaniel8271
    @alexdaniel8271 3 ปีที่แล้ว +14

    At her age muthu is acting superb...

  • @sanuben8109
    @sanuben8109 3 ปีที่แล้ว +4

    എപ്പിസോഡ് അടിപൊളി പക്ഷെ എപ്പോഴും ക്ലീറ്റോ ഇങ്ങനെ കളിയാക്കരുത് അതും ഭാര്യ യുടെയും മകളുടെയും മുൻപിൽ വെച്ചു എപ്പഴെങ്കിലും ക്ലീറ്റോ നെ ഒന്ന് ജയിപ്പിക്കു plzz 😄😄

  • @paruthurannuparayunnaval3540
    @paruthurannuparayunnaval3540 3 ปีที่แล้ว +2

    Cleeto david സ്ക്രിപ്റ്റ് super. ♥️♥️♥️♥️.
    എല്ലാവരും ഒന്നിനൊന്നു മെച്ചമായി അഭിനയിച്ചു. എന്റെ മനസ്സിൽ ഉണ്ടായിരുന്ന കഥയാണ്. ഒരിക്കൽ ഞാൻ മഞ്ജുവുമായി സംസാരിക്കുകയും ചെയ്തിരുന്നു. എന്തായാലും ഇതു കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം 😍😍😍😍

  • @alexdaniel8271
    @alexdaniel8271 3 ปีที่แล้ว +3

    Happy to see ambilikuttan (Binoj) back...

  • @oachirasreekumar1189
    @oachirasreekumar1189 3 ปีที่แล้ว +1

    വല്ലാത്തൊരു സ്വപ്നം ആയിപോയി..
    സൂപ്പർ 👍👍👍

  • @jojomathai2329
    @jojomathai2329 3 ปีที่แล้ว +1

    അതിമനോഹരം ഈ ചെറു കഥ, തിരക്കഥ എന്നാൽ ഇതാണ്, അതിലും മനോഹരം ഓരോ അഭിനതാകളും... ഇന്ന് ഉള്ളതിൽ വച്ചു ഏറ്റവും മനോഹരം ആയ സീരിയൽ ആണ് അളിയൻ vs അളിയൻ

  • @aavolgs1929
    @aavolgs1929 3 ปีที่แล้ว +18

    Aliyans mudagathe kanunavar like adi🤩🤩🤩🤩

  • @sajithama8500
    @sajithama8500 3 ปีที่แล้ว +2

    Aliyans is funny 😂😂😂😅😁 I love ❤ aliyans family 🥰😍☺😊

  • @julysimon9770
    @julysimon9770 3 ปีที่แล้ว +4

    എന്റെ പൊന്നോ....ക്ളീറ്റോയുടെ ബാത്രൂം സീൻ ചിരിച്ചു ചിരിച്ചു വയ്യാണ്ടായി...😆😆😆😆
    സൂപ്പർ എപ്പിസോഡ്.. തകർത്തു വാരി.. ❤️❤️❤️❤️❤️❤️❤️❤️❤️
    നമ്മുടെ ക്ളീറ്റോ( റിയാസ് ഇക്കയുടെ) സ്ക്രിപ്റ്റ് വേറെ ലെവൽ.. സൂപ്പർ സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല...
    ലവ് യു അളിയൻസ്..

    • @shibinnihal1106
      @shibinnihal1106 3 ปีที่แล้ว +1

      ക്‌ളീറ്റസ് മത്തായി അല്ല,,,, ക്‌ളീറ്റസ് ഡേവിസ് ആണ് സ്ക്രിപ്റ്റ്

    • @cletodavid4875
      @cletodavid4875 3 ปีที่แล้ว

      😍😍👍

  • @achussainn2254
    @achussainn2254 3 ปีที่แล้ว +4

    മനസ്സിലുറക്കുന്ന കഥ..... 👍👍👍👍👌

  • @ashfaquedhl3126
    @ashfaquedhl3126 3 ปีที่แล้ว +55

    അളിയൻസ് യൂട്യൂബിൽ മാത്രം കാണുന്നവർ ലൈക്‌ അടി

  • @bushrasalim4733
    @bushrasalim4733 3 ปีที่แล้ว

    Eppisode kandu super 🌹 nannayi but vegam theernupoya oru feel , adipoloi

  • @shiyasrahim8078
    @shiyasrahim8078 3 ปีที่แล้ว +6

    Aliyanz ishttam❤️

  • @jerinjoy6982
    @jerinjoy6982 3 ปีที่แล้ว +17

    അളിയൻസ് ചങ്കുകളെ,,,.,. ലൈക് ബട്ടൺ അടിച്ചു പൊട്ടിക്ക്... 👍😍 👍😍

  • @siyadaboobacker1368
    @siyadaboobacker1368 3 ปีที่แล้ว +1

    Super episode ellavrum nannayi
    Cleeto thankam super oru variety episode.

  • @sherlymathai4706
    @sherlymathai4706 3 ปีที่แล้ว +3

    എല്ലാവരും തകർത്തു

  • @jamaludheenck4165
    @jamaludheenck4165 3 ปีที่แล้ว +3

    Super Adipoli😁😁😁😁

  • @chinnukutty2988
    @chinnukutty2988 3 ปีที่แล้ว +3

    Super...🥰🥰🥰

  • @shafnanavas7728
    @shafnanavas7728 3 ปีที่แล้ว +23

    ക്‌ളീറ്റോ തോറ്റാലും അമ്പിളി കുട്ടൻ ജയിക്കരുത് 😜

  • @sajimathai2548
    @sajimathai2548 3 ปีที่แล้ว +25

    ഇന്നു നേരത്തെ ആണല്ലോ

    • @eldosyriac
      @eldosyriac 3 ปีที่แล้ว

      Koooooooooooooiiiiiii

  • @sivanandangopalan838
    @sivanandangopalan838 3 ปีที่แล้ว +5

    സൂപ്പർ

  • @aaliahafis
    @aaliahafis 3 ปีที่แล้ว +15

    Hai..aliyans ethi..😀

  • @abykurumbely430
    @abykurumbely430 3 ปีที่แล้ว +2

    Good episode

  • @jashithashaju4842
    @jashithashaju4842 3 ปีที่แล้ว +7

    ❤️❤️

  • @sincychummar
    @sincychummar 3 ปีที่แล้ว +2

    Nice episode 👍👍🤗🤗👌👌

  • @shalisaju2980
    @shalisaju2980 3 ปีที่แล้ว +5

    Love you Riyas. Made me laugh a lot.

  • @jamshirasiraj7771
    @jamshirasiraj7771 3 ปีที่แล้ว

    Super episode
    Heart touched

  • @siyanasajeel5798
    @siyanasajeel5798 3 ปีที่แล้ว +3

    Aliyans fans

  • @azeezpk6468
    @azeezpk6468 3 ปีที่แล้ว +3

    കിടു 👌👌

  • @euginesanthosh8917
    @euginesanthosh8917 3 ปีที่แล้ว

    ശരിക്കും ഞെട്ടിച്ചു,ക്ലീറ്റസ് നിങ്ങൾ കലക്കി. ബാത്ത് റൂമിൽ വച്ചുള്ള സംഭാഷണങ്ങൾ വളരെ രസകമായിരുന്നു.ഭാവുകങ്ങൾ

  • @jencylaurance7563
    @jencylaurance7563 3 ปีที่แล้ว +4

    Super

  • @sarathsudhish2754
    @sarathsudhish2754 3 ปีที่แล้ว

    ഇന്നത്തെ എപ്പിസോട് വളരെ നന്നായിട്ടുണ്ട്,... എല്ലാവരും ഒന്നിനൊന്നു മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചു.

  • @lathikadevisurendran3753
    @lathikadevisurendran3753 3 ปีที่แล้ว

    Super....Nalla episode...

  • @abbasabdulkhadar5424
    @abbasabdulkhadar5424 3 ปีที่แล้ว

    Aliyans Episode 127 Please Upload Cheyyooo Sir Please Upload Aliyans Nalla Nilavaaratthil Pokunnundu Aliyans Njangallukkellaam ishttamaanutto Ethra Paranjaalum Mathivarrillaa... Thanks Good. No.1 Good. Good Athaa Good. Koiz

  • @LoveBharath
    @LoveBharath 3 ปีที่แล้ว

    Lovely episode...🎀🎀🎀

  • @navyapv8653
    @navyapv8653 3 ปีที่แล้ว +5

    What a story lineup.. what a performance... Cleetus... Tremendous actor.. lot of humor.. Thangam Lilli Muthu kanakan Ambilikuttan.. All did well.. Bathroom seen make me too much laughing... Amazing Episode love you all entire crew of aliyans

  • @shalisaju2980
    @shalisaju2980 3 ปีที่แล้ว

    This episode is really nice.

  • @anuaby5693
    @anuaby5693 3 ปีที่แล้ว +3

    👌

  • @abdulrafeeq4248
    @abdulrafeeq4248 3 ปีที่แล้ว +1

    Super episode

  • @coolvideos2695
    @coolvideos2695 3 ปีที่แล้ว +22

    അളിയനാസ് fans like adi😜

  • @dayarajmenon4084
    @dayarajmenon4084 3 ปีที่แล้ว +12

    Good & interesting episode though a dream it had a lot of SUBSTANCE

  • @aneeshpoovanathummoodu3473
    @aneeshpoovanathummoodu3473 3 ปีที่แล้ว +4

    Superrrrr

  • @ArunRaj-dl5do
    @ArunRaj-dl5do 3 ปีที่แล้ว +2

    Super 😍👏👍

  • @healthandbeautybyanshi
    @healthandbeautybyanshi 3 ปีที่แล้ว +1

    അടിപൊളി എപ്പിസോഡ് 👌👌👌❤❤💝

  • @sajibaven7378
    @sajibaven7378 3 ปีที่แล้ว +2

    Super 😍🥰

  • @manjuravindran254
    @manjuravindran254 3 ปีที่แล้ว +1

    Super Episode

  • @waseemmuhammed84
    @waseemmuhammed84 ปีที่แล้ว

    ഇത്രയും ചിരിച്ച എപ്പിസോഡ് വേറെ ഉണ്ടാവില്ല

  • @ummerummerk9735
    @ummerummerk9735 3 ปีที่แล้ว

    ഈ എപ്പിസോഡ് കൊള്ളാം മുമ്പ് വന്നിരുന്ന അളിയൻസ് പോലുണ്ട് സീരിയൽ കാണുമ്പോൾ കൊള്ളാമായിരിക്കണം പ്രത്യേകിച്ച് അളിയൻസ്

  • @raneeshv3175
    @raneeshv3175 3 ปีที่แล้ว +1

    Polichu bros 👍👍👍😍😍

  • @deepasalu2017
    @deepasalu2017 3 ปีที่แล้ว +4

    Expecting 2 nd part for this episode..🙂

  • @shahishanus
    @shahishanus 3 ปีที่แล้ว +5

    😍

  • @r.kindira1109
    @r.kindira1109 3 ปีที่แล้ว

    Cleato bayankara tharikita character, very good performance.

  • @anjusanjan2858
    @anjusanjan2858 3 ปีที่แล้ว

    Super episode 👌

  • @tgbabu3167
    @tgbabu3167 3 ปีที่แล้ว +26

    ആധികേറിയാൽ വയറ്റിന്നു പോകുമോ? മുത്തിന്റെ ചോദ്യം. ഹ ഹ ഹ....

  • @veenaratheesh8753
    @veenaratheesh8753 3 ปีที่แล้ว +1

    Cleeto chetane Oru padu ishtamanu.cleeto chetanu aliyansinte vijayam