Aliyans - 160 | ശ്രീജാപ്രസാദിന്റെ ക്‌ളീറ്റോച്ചൻ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น •

  • @shandasamuel2219
    @shandasamuel2219 3 ปีที่แล้ว +74

    ഇവർ ഒരു വീട്ടിലെ അനുഭവം തന്നെ ആണ്. ക്ലീട്ടോയെയും തങ്കം ഒത്തിരി ഇഷ്ട്ടം.

  • @sjsj346
    @sjsj346 3 ปีที่แล้ว +101

    അപാരമായ നാച്ചുറൽ ആയ ക്ലീറ്റോയുടെയും തങ്കത്തിന്റെയും അഭിനയം ഒരു അത്ഭുതം തന്നെയാണ്./ വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങൾ/

  • @sanuben8109
    @sanuben8109 3 ปีที่แล้ว +134

    മഞ്ജു ചേച്ചി ഉറക്കത്തിൽ നിന്ന് എഴുനേൽക്കുന്നത് എന്ത് ഒറിജിനാലിറ്റി 🥰🌹വെറുതെ നിൽകുവന്നേ വന്നു പുറം തേച്ച ത കനകൻ തഗ് 😄

    • @jamsheermemadan8114
      @jamsheermemadan8114 3 ปีที่แล้ว

      1xccq

    • @rambo8884
      @rambo8884 ปีที่แล้ว +2

      അതാ തടിച്ചി ശെരിക്കും ഉറങ്ങിപോയതാകും 🤣

    • @rajinachandren1374
      @rajinachandren1374 11 หลายเดือนก่อน

      ​@@rambo8884satyam valllattta veruppppu

    • @smithamartin4683
      @smithamartin4683 3 หลายเดือนก่อน

      🥰🌹

    • @smithamartin4683
      @smithamartin4683 2 หลายเดือนก่อน

      🥰🌹

  • @jafarjafarshareef2277
    @jafarjafarshareef2277 3 ปีที่แล้ว +337

    അളിയൻസ്ന്റെ സ്ഥിരം പ്രേക്ഷകർ ഇവടെ ഒന്ന് ഞെക്കി പോണേ

  • @remyalekshmi830
    @remyalekshmi830 3 ปีที่แล้ว +111

    ഇത്രേയുള്ളു ദാമ്പത്യ ബന്ധങ്ങളില്‍ ഒളിമറയില്ലാതെ കാര്യങ്ങള്‍ തുറന്ന് സംസാരിക്കുക നല്ലൊരു കുടുംബജീവിതം ഉണ്ടാകും പരസ്പരവിശ്വാസമാണ് ഒരു ദാമ്പത്യത്തിന്‍റെ കെട്ടുറപ്പ്

  • @gowritrendz1557
    @gowritrendz1557 3 ปีที่แล้ว +45

    ഒന്നും പറയാനില്ല നല്ലോരു എപ്പിസോഡ്.. വഴക്കും വക്കാണവുമില്ലാതെ തന്നെ നല്ലൊരു മെസ്സേജ് കൊടുക്കാൻ പറ്റി ♥️♥️♥️♥️

  • @paulfrancis5777
    @paulfrancis5777 3 ปีที่แล้ว +42

    ക്ലീറ്റസിൻ്റെ സൂക്ഷ്മ അഭിനയം എന്താ സൂപ്പർ.മലയാളത്തിലെ സൂപ്പർ നടന്മാരെ വെല്ലും

  • @salihp2877
    @salihp2877 3 ปีที่แล้ว +95

    സാരിയിൽ രണ്ടാളും സുന്ദരികൾ 😍😍👌ക്ളീറ്റോയുടെ വെപ്രാളം കണ്ടു ചിരിച്ചവർ ആരൊക്കെ 😆😆

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 ปีที่แล้ว +91

    തങ്കത്തേയും ലില്ലികുട്ടിയെയും സൂപ്പർ സാരിയിൽ കണ്ടല്ലോ സന്തോഷം

  • @salinip8869
    @salinip8869 3 ปีที่แล้ว +42

    ഈ ഒരൊറ്റ കാരണം കൊണ്ടാണ് തങ്കം cleetto ndeഎല്ലാ തെററുകളും ക്ഷമിക്കുന്നത്....Cleetto ഒരു സ്ത്രീ ലമ്പടൻ അല്ലാത്തതുകൊണ്ട്....

  • @amviy
    @amviy 3 ปีที่แล้ว +79

    നടരാജൻ....... ഫാൻസ്‌......... ആരും.. ഇല്ലേ......❤🌹. മുത്ത്‌മണിയെ ഒന്ന് കൊണ്ട്വരുമോ.......?

    • @inc8070
      @inc8070 3 ปีที่แล้ว +6

      we വാണ്ട് മുത്തുലക്ഷ്മി

    • @SajnaAshraf
      @SajnaAshraf 3 ปีที่แล้ว

      Pandathe oru episodil kond vanitund

  • @arunichandran6048
    @arunichandran6048 3 ปีที่แล้ว +149

    160 എപ്പിസോഡും കണ്ടവരുണ്ടോ❣️❣️

    • @dilusmomworld6544
      @dilusmomworld6544 3 ปีที่แล้ว

      Yes

    • @nasarnasu4174
      @nasarnasu4174 3 ปีที่แล้ว

      S

    • @saleemap2264
      @saleemap2264 3 ปีที่แล้ว +2

      Yes

    • @mujeebrahman8976
      @mujeebrahman8976 3 ปีที่แล้ว

      S...

    • @mujeebrahman8976
      @mujeebrahman8976 3 ปีที่แล้ว +2

      മുമ്പുള്ള 501 എപ്പിസോഡും കണ്ടവനാ ഈ ഞാൻ....(അളിയൻ VS അളിയൻ)🤗🤗🤗🤗

  • @infotech5895
    @infotech5895 3 ปีที่แล้ว +60

    തീം സോങ് ആവശ്യമില്ലായിരുന്നു എന്ന് തോന്നി.. സീരിയലിന്റെ രീതി അനുസരിച്ചു പഴയ പോലെ ആയിരുന്നു നല്ലതു.

  • @muhammedrafi7010
    @muhammedrafi7010 3 ปีที่แล้ว +89

    അമ്മാവന്റെ കല്യാണം കഴിഞ്ഞോ എന്തോ .കല്യാണം കഴിയാതെ ഇനി എനിക്ക് ഒരു സമാധാനവും കിട്ടില്ല 😂

    • @seenaahlad6899
      @seenaahlad6899 3 ปีที่แล้ว +2

      സത്യം..

    • @safasafvanvlog5699
      @safasafvanvlog5699 3 ปีที่แล้ว

      എടാ നീ അളിയൻസ് എന്ന എപ്പിസോഡിൽ ഉണ്ടോ

  • @nayananair4600
    @nayananair4600 3 ปีที่แล้ว +92

    Aliyans orikalum end avaruth enullavar like cheyu

  • @epmm_chef4135
    @epmm_chef4135 3 ปีที่แล้ว +104

    അളിയൻസിന്റെ തീം സോങ് പൊളിച്ചു

    • @safasalman5350
      @safasalman5350 3 ปีที่แล้ว +2

      Athe ithu thanne ella s
      Episodeilum vanam

  • @seenaahlad6899
    @seenaahlad6899 3 ปีที่แล้ว +43

    Super episode!!👌👌
    "ക്ലീറ്റോ, ഗോതമ്പു ദോശ മതിയോ രാവിലെ?"😄😄
    അത് കലക്കി...🤣🤣

  • @bineeshthomas6019
    @bineeshthomas6019 3 ปีที่แล้ว +99

    ഞാൻ കമെന്റ്സ് ആണ് ആദ്യം നോക്കുന്നത്

    • @chackochanmathai5001
      @chackochanmathai5001 3 ปีที่แล้ว +5

      നോക്കുന്നത് വായിക്കാൻ അറിയാൻ വയ്യാത്തത് കൊണ്ട് ആണോ

    • @bineeshthomas6019
      @bineeshthomas6019 3 ปีที่แล้ว

      @@chackochanmathai5001 😂

  • @beat193
    @beat193 3 ปีที่แล้ว +66

    😍👌🏻love aliyans team a lot.....Aliyans fans👍

  • @seshinkhanseshu5883
    @seshinkhanseshu5883 3 ปีที่แล้ว +6

    ഒരു പാട് ഇഷ്ട്ടം ആണ് അളിയൻസ് മനസിന്റെ വിഷമങ്ങൾ മാറുന്നത് അളിയൻസ് കാണുമ്പോൾ ആണ് അത്രക്ക് മനോഹരം ആണ് 🌹🌹🌹👌👌👌♥️♥️♥️👍👍👍✌️✌️✌️🌷🌷🌷💕💕💕💓💓💓💘💘💘💞💞💞

    • @ajithasuresh9592
      @ajithasuresh9592 3 ปีที่แล้ว +1

      സത്യം ലാസ്റ്റ് ഒരുപാട് സന്തോഷം തോന്നി

  • @mareenareji4600
    @mareenareji4600 3 ปีที่แล้ว +6

    ഈ cleeto യുടെ ഒരു acting...... സമ്മതിക്കണം.....acting ൽ ഒരു ജഗതി ശ്രീകുമാർ touch ഉണ്ട്.....കള്ളത്തരങ്ങൾ എത്ര natural ആയിട്ടാണ്....act ചെയ്യുന്നത്..... super......

  • @rinimathew9913
    @rinimathew9913 3 ปีที่แล้ว +15

    Jemandhy, ക്‌ളീറ്റോ, kanakan 👌👌👌👌👌👌... നിങ്ങളെ 3പേരെയും കാണാനാണ് ഈ പ്രോഗ്രാം കാണുന്നത് തന്നെ...

    • @sumeskaria8595
      @sumeskaria8595 3 ปีที่แล้ว +1

      Correct, എനിക്കും ഇവരെ ആണ് ഇഷ്ടം. Super orginality അല്ലേ അഭിനയത്തിന്

  • @seshinkhanseshu5883
    @seshinkhanseshu5883 3 ปีที่แล้ว +11

    പാവം നിഷ്കളങ്കനായ ക്ലിറ്റോ ഇത് ആണ് നമ്മുടെ മുത്ത് ക്ലിറ്റോ 💘💘💘💘

  • @muhammedmishal6229
    @muhammedmishal6229 3 ปีที่แล้ว +54

    ഈ ക്‌ളീറ്റോക് എവിടുന്നാ ഇത്രയും കാമുകിമാർ 🙄🙄കനകനില്ലല്ലോ ആരും

  • @sabumathai4039
    @sabumathai4039 3 ปีที่แล้ว +7

    cleeto and thankam( madhu and sheela ) natural abhinayam. super

  • @UnnikNair-se9sb
    @UnnikNair-se9sb 3 ปีที่แล้ว +3

    ആളിയൻസ്സിലെ എല്ലാ വരു ഒന്നിന്ന് ഒന്ന് ബാറ്റർ ആണ് ചെറിയ മോളും ഗിരി രാജൻ ചേട്ടനും അടി പോളിസിരിയൽ

  • @remakrish7884
    @remakrish7884 3 ปีที่แล้ว +30

    ലില്ലി and കനകൻ അടക്കവും ഒതുക്കവും ഉള്ള couple.

  • @zubair.makasaragod
    @zubair.makasaragod 3 ปีที่แล้ว +35

    Theme song ഇഷ്ടപ്പെട്ടവരുണ്ടോ 🤔🤔

  • @shajikp8941
    @shajikp8941 3 ปีที่แล้ว +3

    ഒളിയും മറയില്ലാതെ കാര്യം പറഞ്ഞാൽ ദാമ്പത്യം 💯💯💯👌👌👌👌🌹🌹🌹🌹

  • @roshu5622
    @roshu5622 3 ปีที่แล้ว +13

    ഹായ് അളിയൻസ് പുതിയ രൂപത്തിൽ എത്തിയല്ലോ. അടിപൊളി അളിയൻസ് കാണുന്നവരുണ്ടോ

    • @sajimathai2548
      @sajimathai2548 3 ปีที่แล้ว +3

      എന്നും കാണും ❤

  • @_sumayyasulfikar_2135
    @_sumayyasulfikar_2135 3 ปีที่แล้ว +39

    Lilly look good in that saree❤️

  • @gowritrendz1557
    @gowritrendz1557 3 ปีที่แล้ว +13

    ശ്രീജ പ്രസാദിന്റെ ശബ്ദം നമ്മുടെ സ്മിതയുടെ ശബ്ദവുമായി നല്ല സാമ്യം 😜

  • @jamesmecheril8242
    @jamesmecheril8242 3 ปีที่แล้ว +32

    അളിയൻ സോങ് ഒരു രക്ഷയില്ല പൊളിച്ചു

  • @shaijaabbas8749
    @shaijaabbas8749 3 ปีที่แล้ว +5

    എപ്പിസോഡ് കണ്ടു. വളരെ ഇഷ്ടപ്പെട്ടു. ടൈറ്റിൽ song സൂപ്പർ. എൻജോയ് ചെയ്തു കണ്ടു ശ്രീജ പ്രസാദിന്റെ പേരിൽ thankavum ക്ലീറ്റോയും അടിയാവും എന്ന് കരുതി. ക്ലൈമാക്സ്‌ സൂപ്പർ ആയി. ബാവാഭിനയത്തിന്റെ കാര്യത്തിൽ നമ്മുടെ ക്ലീറ്റോ സൂപ്പർ ആണേയ് 🌹🌹🌹

  • @ManojKumar-wz3tj
    @ManojKumar-wz3tj 3 ปีที่แล้ว +37

    ലില്ലി - കനകൻ സൂപ്പർ --- ..

  • @fathimaserin5431
    @fathimaserin5431 3 ปีที่แล้ว +12

    Aliyans pakkama na thoogu maten I like so much and Friday Saturday kuda venum please

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 ปีที่แล้ว +48

    കമൻറുകൾ ഒന്നും ആയിട്ടില്ല കുറച്ചു കൂടി കഴിഞ്ഞിട്ട് ഇങ്ങോട്ട് വന്ന് കമൻറുകൾ വായിച്ചു വായിച്ചു വീഡിയോ കാണാം കമൻറ് ബോക്സിൽ എത്തി നോക്കാൻ വരുന്നവർ കമൻറുകൾ കൂടി ഇട്ടിട്ട് പോകണം 😜😂

    • @roshu5622
      @roshu5622 3 ปีที่แล้ว +2

      vannu

    • @Noomuslogam501
      @Noomuslogam501 3 ปีที่แล้ว +4

      Njan🤓

    • @fbnamesureshsuresh9546
      @fbnamesureshsuresh9546 3 ปีที่แล้ว +1

      @@roshu5622 ✌️❤️

    • @fbnamesureshsuresh9546
      @fbnamesureshsuresh9546 3 ปีที่แล้ว +4

      @@Noomuslogam501 താൻ ഇവിടത്തെ സ്ഥിരം ആളാണല്ലോ ✌️

    • @Noomuslogam501
      @Noomuslogam501 3 ปีที่แล้ว +2

      @@fbnamesureshsuresh9546 njan mathralla thaanum yeth video nokiyalum thante cmnt undavum🤓🤣😂😂youtubl parann nadakkenalle

  • @tijugthomas2907
    @tijugthomas2907 3 ปีที่แล้ว +26

    വളരെ നല്ല ഒരു പ്രോഗ്രാം ആണ് അളിയൻസ് ശരിയല്ലേ 👌👌

  • @praveenabraham3148
    @praveenabraham3148 3 ปีที่แล้ว +19

    നടരാജന്‍ ന്റെ മുത്തുലക്ഷ്മി
    Cleeto യുടെ വരാൻ ഉള്ള പൈസ
    Ansar ഇന്റെ മാമാ......
    അതുപോലെ Vietnam അപ്പുക്കുട്ടന്‍ sir....
    ഇതൊന്നും വലുതായി ഈ seriel ഇല്‍ വന്നിട്ടില്ല, ഇവർ മൂന്ന് പേരും ഈ ഡയലോഗ് പലപ്പോഴും പറയുമ്പോഴും ഒരിക്കല്‍പോലും ആവര്‍ത്തന വിരസത തോന്നിയിട്ടില്ല. അത് തന്നെയാണ് ഈ seriel ന്റെ വിജയവും

  • @neenavishnuvishnu9508
    @neenavishnuvishnu9508 3 ปีที่แล้ว +9

    Manju chechide acting super....

  • @balachandrannair6946
    @balachandrannair6946 3 ปีที่แล้ว +18

    ഇങ്ങനെ ആണെങ്കിൽ നടരാജന്റെയും മുത്തുലക്ഷ്മിയുടെയും ഒരു ഗാനരംഗം വേണം പാട്ട് പറഞ്ഞുതരാം ജയന്റെയും സീമയുടെയും (കണ്ണും കണ്ണും തമ്മിൽ തമ്മിൽ )

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 ปีที่แล้ว +14

    If transparency is there between husband and wife, no power in this world can derail their life. Both of them should be absolutely truthful and honest. A good lesson explained in a nice way. Cleeto and Thangam did a excellent job as actors. 👍

  • @rishitasajesh9715
    @rishitasajesh9715 3 ปีที่แล้ว +11

    ക്ളീറ്റൊ പൊളിച്ചു very very സൂപ്പർ 👍

  • @lathikavivekananthan788
    @lathikavivekananthan788 3 ปีที่แล้ว +13

    I love Aliyans. Life is boring without this prog:

  • @thomsonlillie2237
    @thomsonlillie2237 3 ปีที่แล้ว +35

    It's actually a very good message, provided men should be honest and transparent to our wives.

  • @abdulazeez4883
    @abdulazeez4883 3 ปีที่แล้ว +13

    ഇന്നത്തെ എപ്പിസോഡ് length ഉള്ളപോലെ ഒരു ഫീലിംഗ് എനിക്ക് മാത്രമേ ഒള്ളോ 😂😂😂😂

  • @sinu___shazz4771
    @sinu___shazz4771 3 ปีที่แล้ว +40

    Aliyans..... Sthiram prashagar oodiii vayoooo❤❤
    ℘ḙṽḙԻ ṽᾰԻᾰттḙ!! 🔥💥🔥✌

  • @sandhyakrishnan3361
    @sandhyakrishnan3361 3 ปีที่แล้ว +11

    Thangam and Cleeto too cute

  • @krishnapraveen7966
    @krishnapraveen7966 3 ปีที่แล้ว +7

    അളിയൻസ് ഇൻട്രോ സോങ് ഒക്കെ മാറ്റിയല്ലോ 😍👍👍👍

  • @little7242
    @little7242 3 ปีที่แล้ว +13

    Gulf il irunnu TH-cam il aliyans kaanunnavare oru like adikku. ariyan vendiyaanu

  • @merlinthomas1682
    @merlinthomas1682 3 ปีที่แล้ว +6

    Enthaa oroabhinayam....my god...enthoru naturality...Awesome team 😍😍😍😍

  • @subhadrasubhadra5822
    @subhadrasubhadra5822 3 ปีที่แล้ว +12

    ക്‌ളീറ്റോ & തങ്കം made for each other

  • @rajisasikumar9348
    @rajisasikumar9348 3 ปีที่แล้ว +16

    അളിയൻസ് നമ്മുടെ അളിയൻസ്.. അളിയൻസ് അടിപൊളി അളിയൻസ് 👌

  • @reyas750
    @reyas750 3 ปีที่แล้ว +25

    അളിയൻസ് പൊളി അല്ലെ 👍

  • @nafeesathasna10i93
    @nafeesathasna10i93 3 ปีที่แล้ว +6

    Adipoli
    My favourite aliyans poliynaa ❤

  • @aneeshkumar1648
    @aneeshkumar1648 3 ปีที่แล้ว +4

    അളിയൻസിന്റെ തിം സോങ് സുപ്പർ പിന്നെ ഇന്നത്തെepisodem

  • @zubair.makasaragod
    @zubair.makasaragod 3 ปีที่แล้ว +10

    ആദ്യമായി അളിയൻസിന്റെ നോട്ടിഫിക്കേഷൻ വന്നു 😂😂

  • @varunrv378
    @varunrv378 3 ปีที่แล้ว +3

    Paattu kollaam.... Good episode... Go ahead🔥❤️💯

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 3 ปีที่แล้ว +7

    അളിയൻസ് ഇഷ്ടം 😍😍.

  • @sinansinu9242
    @sinansinu9242 3 ปีที่แล้ว +6

    അളിയൻസ് നമ്മുടെ നാത്തൂൻസ് 😍👍😍

  • @sindubenny245
    @sindubenny245 3 ปีที่แล้ว +5

    Intro polichu makale

  • @sasidharannairgopalakrishn5267
    @sasidharannairgopalakrishn5267 3 ปีที่แล้ว +3

    ലില്ലിക്കുട്ടി ഇഷ്ടം ലൈക്ക്

  • @ashkrizz
    @ashkrizz 3 ปีที่แล้ว +8

    *ലില്ലിടെ സാരി കൊള്ളില്ല പക്ഷെ ലില്ലി ആ സാരി ഉടുത്തപ്പോൾ അതിനു ഭംഗി കൂടി* ❤❤ *റിയൽ ആയി ലില്ലിടെ മാര്യേജ് കഴിഞ്ഞതാണോ* ??

    • @anvarsadatht8093
      @anvarsadatht8093 3 ปีที่แล้ว +1

      കല്യാണം കഴിഞ്ഞതാ. ഒരു മോൻ ഉണ്ട്

    • @ashkrizz
      @ashkrizz 3 ปีที่แล้ว

      @@anvarsadatht8093 😢😢

    • @foodideasbynittu
      @foodideasbynittu 3 ปีที่แล้ว

      @@ashkrizz ആത്മാർത്ഥതയെ അഭിനന്ദിക്കുന്നു

    • @ashkrizz
      @ashkrizz 3 ปีที่แล้ว

      @@foodideasbynittu ⛔️⛔️

    • @foodideasbynittu
      @foodideasbynittu 3 ปีที่แล้ว

      @@ashkrizz stop it ennano? Sorry

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 ปีที่แล้ว +4

    നമ്മടെ മലയാളത്തിൻ്റെ വാനമ്പാടിക്ക് ചിത്ര ചേച്ചിക്ക് പത്മഭൂഷൺ, കൈതപ്രം തിരുമേനിക്ക് പത്മശ്രീയും അഭിനന്ദനങ്ങൾ❤️❤️❤️👍💞🌹❤️❤️❤️👍💞🌹

  • @fathoosvlogs712
    @fathoosvlogs712 3 ปีที่แล้ว +3

    Aliyans teem song polichu super adipoli

  • @saydfaizal5944
    @saydfaizal5944 3 ปีที่แล้ว +11

    Aliyans theam song ishtayavar undo

  • @seenaahlad6899
    @seenaahlad6899 3 ปีที่แล้ว +6

    തങ്കം and ലില്ലി super in saree..👌👌

  • @silpajustin867
    @silpajustin867 3 ปีที่แล้ว +8

    Transperancy in husband wife relation is the core of their lyf

  • @shibuunnithan3547
    @shibuunnithan3547 3 ปีที่แล้ว +3

    ഇപ്പോള ക്ളീറ്റോ ക്ക് സമാധാനം ആയെ ഇനി ധൈര്യമായി പെണ്ണ് പിടിക്കാം അതാണ് ആ സമാധാനം 😁

  • @kannank9020
    @kannank9020 3 ปีที่แล้ว +8

    എന്താ . ഓറിജിനാലിറ്റി ..., ആഹാ പൊളി

  • @bobbykuruvilla2633
    @bobbykuruvilla2633 3 ปีที่แล้ว +7

    ഏറ്റവും നല്ല അഭിനയ ജോടിക്കുള്ള അവാര്‍ഡ് തന്കത്തിനും ക്ലീറ്റോക്കും കൊടുക്കണം ............

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 ปีที่แล้ว +9

    അളിയൻസ് സ്ഥിരം പ്രേക്ഷകർ Like

  • @susmisusmiu6300
    @susmisusmiu6300 3 ปีที่แล้ว +5

    160episod vannallooo....enthaaa late ayath....upload in thanks .....

  • @khadersinan2368
    @khadersinan2368 3 ปีที่แล้ว +6

    Fan of cleetus like

  • @adilsvlogskkv8077
    @adilsvlogskkv8077 3 ปีที่แล้ว +5

    തീം song എന്നും വേണം 🥰

  • @siyadaboobacker1368
    @siyadaboobacker1368 3 ปีที่แล้ว +4

    Cleeto super acting adipoli

  • @adithyasuresh1619
    @adithyasuresh1619 3 ปีที่แล้ว +6

    Aliyans😍😍😍😍😍😍😍😍😍😍

  • @arshanowshad412
    @arshanowshad412 3 ปีที่แล้ว +4

    Food kazhikkan neram aliyans kandillel entholeya .pazhaya episode engilum kanum

  • @kl02pramodvlog28
    @kl02pramodvlog28 3 ปีที่แล้ว +4

    ഫോർ പ്ലേ ഇല്ലാത്തോണ്ട് സ്നേഹം🤪🤪🤪🤪

  • @chandinivarghese6084
    @chandinivarghese6084 3 ปีที่แล้ว +3

    Eniku vayya.....theme song polichu

  • @navasmattanur7604
    @navasmattanur7604 3 ปีที่แล้ว +5

    ഞാൻ എപ്പിസോഡ് കാണാൻ വന്നതല്ല comment വായിക്കാൻ വന്നതാണ് എപ്പിസോഡ് കാണാൻ പിന്നെ വരാം 👍👍🤩🤩😍😍

  • @ayi___bts__army_gurl3156
    @ayi___bts__army_gurl3156 3 ปีที่แล้ว +4

    Super athishtappettu😁😁🥰🥰👍👍💕💕💕

  • @_sumayyasulfikar_2135
    @_sumayyasulfikar_2135 3 ปีที่แล้ว +11

    അളിയൻസിന്റെ ആ song പൊളിച്ചു

  • @gowritrendz1557
    @gowritrendz1557 3 ปีที่แล้ว +6

    രാജേഷേട്ടാ തീം സോങ് സർപ്രൈസ് ആയിപ്പോയി... അടിപൊളി 😍😍😍😍

  • @jobinabrahamgeorge6318
    @jobinabrahamgeorge6318 3 ปีที่แล้ว +6

    തീം സോങ് സൂപ്പർ 😍

  • @sreejaunnikrishnan1803
    @sreejaunnikrishnan1803 3 ปีที่แล้ว +2

    ഇന്നത്തെ എപ്പിസോഡിൽ എല്ലാവരുടേം അഭിനയം വളരെ natural ആണ്👍👍👍

  • @john007531
    @john007531 3 ปีที่แล้ว +3

    I was waiting for the episode ...

  • @raaziraz2878
    @raaziraz2878 3 ปีที่แล้ว +5

    അളിയൻസ് അല്ലെ ദിവസവും വേണം പ്ലീസ്

  • @thetrainlover9550
    @thetrainlover9550 3 ปีที่แล้ว +2

    സൂപ്പർ എപ്പിസോഡ് 👌👌👌👌👌👌

  • @sachincalicut6527
    @sachincalicut6527 3 ปีที่แล้ว +2

    പുതിയ തീം സോങ് പൊളിച്ചു 👍👍❤️❤️

  • @shajigeorge4197
    @shajigeorge4197 3 ปีที่แล้ว +5

    Super episode...Where there Trust in the family......everything goes well👌👌

  • @issakiwriter2557
    @issakiwriter2557 3 ปีที่แล้ว +1

    Last episode middle east love
    This episode school love
    No continuity
    Title song ok but it's changing reality of Aliyans
    Please don't modify anything. We need reality episode not for commercial

  • @aparnasok
    @aparnasok 3 ปีที่แล้ว +5

    ആഹാ!!! സോങ് കലക്കിയല്ലോ ❤❤❤

  • @celinejoseph5777
    @celinejoseph5777 3 ปีที่แล้ว +2

    സൂപ്പർ പറയാതിരിക്കാൻ വയ്യ ശരിക്കും ഒറിജിയൽ ലൈഫ് നമിച്ചു

  • @fathimanazar7733
    @fathimanazar7733 3 ปีที่แล้ว +8

    Aahaa theme song okke vannalloooo✌🏻✌🏻✌🏻

  • @salihp2877
    @salihp2877 3 ปีที่แล้ว +5

    ക്ലൈമാക്സ്‌ കലക്കി കിടുക്കി പൊളിച് 👍👌👍👌😄

  • @JYOTHIRGAMAYAJYOTHISH
    @JYOTHIRGAMAYAJYOTHISH 3 ปีที่แล้ว +3

    ക്ളീറ്റോയുടെ കുമ്പസാരം കണ്ടു അത് പോലെ ഞാനും വെറുതെയൊന്നു ഭാര്യയോട് ഏറ്റു പറഞ്ഞതെ ഓര്മയുള്ളൂ ...🤣🤐

  • @nibinbiju2224
    @nibinbiju2224 3 ปีที่แล้ว +4

    ഫസ്റ്റ് തുടക്കം തന്നെ പൊളിച്ചു
    Kidu 😁😁😁😁😁😁❤️❤️❤️❤️❤️❤️

  • @kannankukkukannan1869
    @kannankukkukannan1869 3 ปีที่แล้ว +10

    ലില്ലിയുടെയു൦ കനക൯െറയു൦ മക്കളെവിടെ. കാണുന്നില്ലല്ലോ?

    • @johnxavier5842
      @johnxavier5842 3 ปีที่แล้ว

      കാണിക്കാത്തതാ നല്ലത് ആ പിള്ളേർ അഭിനയിക്കാൻ അറിയില്ല

  • @thamimansarithamimansari17
    @thamimansarithamimansari17 3 ปีที่แล้ว +6

    സൂപ്പർ പ്രോഗ്രാം