Pollution test failed.pollution ടെസ്റ്റ്‌ കർശനമാക്കി, ഫെയിൽ ആയാൽ എന്ത് ചെയ്യും?

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Made with Film Maker
    play.google.co...
    #Pollutiontest#pollutiontestfailed##strictpollutiontestrules#howtosolvepollutiontestfailedissue.
    Hi Dear All its Boby Michael sharing a video regarding a pollution test faild car, hope this will be helpfull for you all.
    കർശനമായ പുതിയ പൊലൂഷൻ ടെസ്റ്റുകൾ, ടെസ്റ്റ് ഫെയിൽ ആയവരുണ്ടോ? എങ്ങനെ പരിഹരിക്കാം.

ความคิดเห็น • 43

  • @MohdAshraf-en8iy
    @MohdAshraf-en8iy 3 ปีที่แล้ว +3

    Gud information
    ഡിക്ക് ല് LED ബൾബ് സെറ്റ് ചെയ്തിട്ടുണ്ട് ല്ലേ... മോഡിഫിക്കേഷൻ ഫൈൻ അടക്കണം പിള്ളേച്ചാ...

    • @keralamechtech
      @keralamechtech  3 ปีที่แล้ว +1

      പറഞ്ഞുതന്നതിന് നന്നി...പുരുഷു, അടക്കേണ്ട വകുപ്പുണ്ടെങ്കിൽ ഒന്നും ചെയ്യാനില്ല, അടക്കേണ്ടത്തന്നെവരും 😉.

  • @dannykj1302
    @dannykj1302 3 ปีที่แล้ว +2

    o2 range will not go up from 10

  • @sujithp.thankachan229
    @sujithp.thankachan229 3 ปีที่แล้ว +1

    ADIPOLI AASHANE , POLICHU. IPPOLATHE POLUTION TEST ORU SAMBHAVAM THANNE .

  • @manojphilip3962
    @manojphilip3962 3 ปีที่แล้ว +2

    Very informative 👏 👌 👍

  • @akhilmathew9090
    @akhilmathew9090 3 ปีที่แล้ว +1

    98 മോഡൽ esteem പെട്രോൾ കാർബൊറേറ്റർ engine വരുന്ന വണ്ടിക്ക് എന്താ അപ്പൊ ചെയ്യണ്ടേ

  • @emeraldjoseph577
    @emeraldjoseph577 3 ปีที่แล้ว +1

    നല്ല informative ആയ ഒരു വീഡിയോ

  • @thambiasr790
    @thambiasr790 หลายเดือนก่อน +1

    will it effect KSRTC bus also

  • @techxofix5704
    @techxofix5704 3 ปีที่แล้ว +1

    Cost ethrayayi repair aayit. Raise cheyyikkulaleew 😍 ente vandi passaakumm ente vandiyil race cheyyumbo mature polutionollu

  • @sreejithts9292
    @sreejithts9292 3 ปีที่แล้ว

    Nte 2003 activa engine pani kazhiju athu pugatest fail aayi online, eni enthu cheyyum passavan

  • @dannykj1302
    @dannykj1302 3 ปีที่แล้ว +1

    this is a useleess videooo

  • @danirosanto8863
    @danirosanto8863 3 ปีที่แล้ว +1

    Super Good work 👍

  • @dannykj1302
    @dannykj1302 3 ปีที่แล้ว +1

    use correct prob then test

  • @rahulradhakrishnan5141
    @rahulradhakrishnan5141 3 ปีที่แล้ว

    ബോബി കുട്ടാ സൂപ്പർ 👌👌

  • @prasadpitt8443
    @prasadpitt8443 3 ปีที่แล้ว +1

    ഇന്ത്യയിൽ co ലെവൽ 10 യാലും 0.3 ആക്കാനുള്ള സൂത്രവിദ്യയൊക്കെ കണ്ടുപിടിച്ചിട്ടുണ്ട്.

  • @deepakd1131
    @deepakd1131 2 ปีที่แล้ว

    Good vlog brother 👍

  • @lithinsithu6606
    @lithinsithu6606 3 ปีที่แล้ว +1

    👍

  • @akhil4129
    @akhil4129 3 ปีที่แล้ว +3

    Fail aaya njammde kadayilott va ready aaki tharam 😌😌

  • @muhammedaslampn
    @muhammedaslampn 3 ปีที่แล้ว +2

    Ithil o2 18% aan. O2 15 in mukalil aakan paadilla

    • @keralamechtech
      @keralamechtech  3 ปีที่แล้ว

      Its o2 (ഓക്സിജൻ pollutent അല്ല ).

    • @muhammedaslampn
      @muhammedaslampn 3 ปีที่แล้ว

      @@keralamechtech എടോ നോർമൽ നമ്മുടെ അന്തരീക്ഷത്തിൽ o2 20% to 21% ആണ്. സൈലെന്സർ ഇനുള്ളിൽ കടക്കുമ്പോൾ oxygen കുറയുകയാണ് വേണ്ടത്. എങ്കിൽ മാത്രവേ ഒർജിനൽ വാല്യൂ വരുകയുള്ളു . അന്തരീക്ഷത്തിലെ പൊലൂഷൻ അല്ല ണ്അളക്കേണ്ടത്

    • @muhammedaslampn
      @muhammedaslampn 3 ปีที่แล้ว +1

      ആദ്യം ചെയ്ത രീതിയാണ് ഒർജിനൽ. രണ്ടാമത് ആ വണ്ടി പാസ് ആകാൻ വേണ്ടി മനഃപൂർവം oxygen 18% ആകിയതന്. ആദ്യം o2 2% ഈ ഉള്ളല്ലോ

    • @keralamechtech
      @keralamechtech  3 ปีที่แล้ว

      Mister you get it completely wrong, polution test probe silencer ന്റെ എൻഡിൽ തന്നെ അല്ലേ കണക്ട് ചെയ്യുന്നേ അപ്പോൾ final value തന്നെ അല്ലേ കിട്ടുന്നത്. അല്ലാത്ത cat Con മുറിച്ചു കേറ്റാൻ പറ്റത്തില്ലല്ലോ..?hv a look on other values too, and one more thing to just pass the test no need to set the o2 value that high it will b fine with in 3 to 7. But we have tuned it in a way that it can reduce the emission values and as well as improve the fuel economy.

    • @akhil4129
      @akhil4129 3 ปีที่แล้ว

      @@keralamechtech pollution kooduthl aanel vandi start aaki pollution nte nob vechitt ingu eduthal mathy nnitt submit cheytha pollution pass aakum 😁

  • @crnvlog5851
    @crnvlog5851 3 ปีที่แล้ว

    Good information

  • @bijunppulikkal
    @bijunppulikkal 3 ปีที่แล้ว +1

    👍👍👍

  • @saneeshtirur1246
    @saneeshtirur1246 3 ปีที่แล้ว

    Good job

  • @abhilashek5248
    @abhilashek5248 3 ปีที่แล้ว +1

    എന്താ നാട്ടിലെ വിശേഷം

    • @keralamechtech
      @keralamechtech  3 ปีที่แล้ว +1

      ഇതെയൊക്കെ തന്നെ

  • @albinbaby2401
    @albinbaby2401 3 ปีที่แล้ว +2

    Haaii

  • @dannykj1302
    @dannykj1302 3 ปีที่แล้ว +1

    wrong test

  • @abhinvc589
    @abhinvc589 3 ปีที่แล้ว +1

    Ee vandi BS3 or BS4?

  • @jacobaugustine2118
    @jacobaugustine2118 2 ปีที่แล้ว

    👍👍👍