എന്റെ പൊന്നേ..... സമ്മതിച്ചു ബ്രോ. ഒര് കാര്യം പറഞ്ഞ് മനസ്സിലാക്കി തരാനുള്ള നിങ്ങളുടെ കഴിവും, അതിനുവേണ്ടി നിങ്ങളെടുക്കുന്ന കഷ്ടപ്പാടുകളും. Super 👌 👍 😍 ❤
ഇത് കണ്ണിന്റെ ഒരു കോപ്പി ആയിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത് ഉണ്ടാക്കിയവൻ ഒരു സംഭവം തന്നെയാണ് അതിൽ ഒരു സംശയവുമില്ല .. പക്ഷേ അതിന്റെ വർക്കിംഗ് വരുന്ന മെത്തേഡ് സെയിം കണ്ണിന്റെ തന്നെയാണ് ലെൻസ് റെറ്റിന ലെൻസ് സെൻസർ ക്യാമറയിൽ വരുമ്പോൾ പ്രോസസർ, കൂടാതെ സ്റ്റോർ ചെയ്യാൻ മെമ്മറി കാർഡ് എന്നാൽ കണ്ണിൽ വരുമ്പോൾ തലച്ചോറ്
Excellent...we need people like you as teachers on higher secondary level, which can create a well educated youngsters that makes our world a better place... keep doing this, i am getting clarification for many things from my earlier educations.
@@DINKANskibidi its all a part of our education bro and at some points we are using them, but due to our education system and way of teaching we couldn't learn from it and we couldn't understand how we are using them... that's the truth ✌🏼
Sensor ഉണ്ടാക്കിയവരെക്കാളും ക്ഷമയും സഹന ശക്തിയും നിങ്ങൾ ഈ അറിവ് പകർന്ന് നൽകാൻ എടുത്ത ശ്രമത്തിന് ഉണ്ട് ... വളരെ ഉപകാരപ്രദമായ വീഡിയോ ... അഭിനനങ്ങൾ ഇനിയും ഇതു പോലുള്ളവ പ്രതീക്ഷിക്കുന്നു ....
ഒരു വിഷയം വളരെ ലളിതവും വിവരണാത്മകവും വിരസതയുണ്ടാക്കാതെ ആകർഷകമായി അവതരിപ്പിക്കാനുള്ള താങ്കളുടെ കഴിവ് അഭിനന്ദനീയം തന്നെ.... ഇനിയും അനേകം വിഡിയോകൾ പ്രതീക്ഷിക്കുന്നു..... താങ്കൾ ഒരു അദ്ധ്യാപകൻ ആയാൽ വളരെ നന്നായിരുന്നു..... 🙏
wow, എനിക്ക് പലയിടത്തു നിന്നും ഈ ടെക്നോളജി കേൾക്കാനും മനസ്സിലാക്കാനും അവസരം കിട്ടിയിട്ടുണ്ട് പക്ഷേ ഇത് ആദ്യമായിട്ടാണ് ഇത്ര വ്യക്തമായി മനസ്സിലാക്കുന്നത്. ഞാൻ ഒരു മലയാളിയായതിൽ അഭിമാനിക്കുന്നു. പ്രൗഡ് ഓഫ് യു മിസ്റ്റർ ബഡ്ഡി...❤
നമ്മൾ സ്കൂളിൽ പോയപ്പോൾ വേണ്ടാത്ത സ്‌ക്യർ റൂട്ടും ക്വാസ് തീറ്റയും ഒക്കെ പഠിപ്പിച്ചു.. വേണ്ട പെട്ട അറിവുകൾ ഇതേപോലെ ഉള്ളതൊന്നും ഇപ്പോഴും പറഞ്ഞു തരുന്നത് പോലും ഇല്ല.. Thanks bro😍
@@അപ്പൻകുളപ്പുള്ളിyes നമ്മുടെ മാഷ് അന്ന് ഇത് ഇതിനൊക്കെ ഉപയോഗിക്കുന്നത് എന്ന് കൂടി പഠിപ്പിക്കണമായിരുന്നു...... സാധാരണ ഒരു മനുഷ്യന്റെ ജീവിതത്തിൽ ഒരു യൂസ് ഇല്ലാത്ത ആണല്ലോ..... Bike ഓടിക്കുന്ന ആളുകൾ ഹെവി ലൈസൻസ് എടുത്ത് വച്ചിട്ട് എന്തെങ്കിലും കാര്യം ഉണ്ടോ..
ഈ vdo make ചെയ്യാൻ ഇതിന്റെ പിറകിൽ താങ്കൾ ഒരുപാട് സമയം ചിലവഴിച്ചത് മനസ്സിലായി...img സെൻസറിനെ പറ്റി ഒരുപാട് vdo കണ്ടട്ടുണ്ടെങ്കിലും ഇതാണ് കുറച്ചുകൂടി ആഴത്തിൽ മനസ്സിലായത്, thank's for u r efforts.... 💝👍🙏
Thank you very much for such an in depth and informative video. I'm doing Master's in Mechatronics in the UK and we have a whole module for machine vision and image processing. This video was spot on in explaining the basics of image sensing. The attention to detail is excellent! Keep up your great work.
I was looking for a good video for my lectures the whole day yesterday.! I Cant thank ou enough for detailing it in such a brilliant and so simple way.
View indo ...illiyoo...Cheyunna video il kude...kaanunavarku puthiya puthiya information (knowledge)kitumbol ,,kittunna Satisfaction 😌💕💕........ views nn vendii pala taram Cringe , prank video..Cheyuna vare kaatilum you are way ahead..... Keep going❤ you are doing such a great work❤❤
Ajith budy malayalam epoyulla logo matti kurachukoodi modern akkiyal nannayirunnu ..2024 dec aakumboyekku 1M suscriber aakum.. bro deserve more By an old subscriber 😊
എന്റെ ക്യാമറയ്ക്ക് ഒരു പ്രശ്നം ഉണ്ട് ചിലപ്പോഴൊക്കെ ടൈമിംഗ് വെച്ച് ഫോട്ടോ എടുക്കുമ്പോൾ ഓട്ടോമാറ്റിക് ആയീ എടുക്കുന്ന 3 പിക്ചറും 3 തരം ആയിരിക്കും ആദ്യം എടുത്തതിൽ ഫോട്ടോ കാണാം രണ്ടാമത്തേതിൽ മൊത്തം ഡാർക്കിൽ എന്റെ ഫോട്ടോയും മൂന്നാമത്തേതിൽ മൊത്തം അന്ധകാരവും ഇപ്പോൾ ആണ് കാര്യം പിടികിട്ടിയത് 😂😍
ഈ പറയുന്ന pixels, transistors and ആ ചെറിയ ലൻസ് ഒക്കെ ഉണ്ടാക്കുന്നത് എങ്ങനെ? അതൊക്കെ എങ്ങനെ ഒരു platform ഇൽ fit ചെയ്യുന്നു എന്നൊക്ക include ചെയ്ത് ഒരു വീഡിയോ ചെയ്യുമോ?
💥☀️💫💗💗🌹🌹💗💗💥💫☄️ ഒരോ വിഡിയോയും ശാസ്ത്രിമായ വിഷയങ്ങളിലൂടെ .....സ്നേഹാശംസകൾ💗🌹🌹 മൊബൈൽ ഫോണിൽ ഷട്ടർ സ്പീഡ് എന്ന ഘടകം ഉണ്ടോ.. കഠിനപ്രയത്നത്തിനു് ബിഗ് സല്യൂട്ട്💗💪
കാര്യങ്ങൾ simple ആയി break down ചെയ്യാനും അത് detail ആയി മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാനും ഉള്ള നിങ്ങടെ കഴിവ് അപാരം തന്നെ Ajith bro❤
ഒരാളെ ക്യാമറ യുടെ research ഫീൽഡിൽ പോലും എത്തിക്കാൻ പ്രേരിപ്പിക്കുന്ന അവതരണം ❤️🔥
എന്റെ പൊന്നേ..... സമ്മതിച്ചു ബ്രോ. ഒര് കാര്യം പറഞ്ഞ് മനസ്സിലാക്കി തരാനുള്ള നിങ്ങളുടെ കഴിവും, അതിനുവേണ്ടി നിങ്ങളെടുക്കുന്ന കഷ്ടപ്പാടുകളും.
Super 👌 👍 😍 ❤
💝🙏🏻
സംഭവം ഓക്കേ... ഇത്രയും ചെറിയ സാദനം ഉണ്ടാക്കിയവന്മാരെ നമിച്ചു 🙏🏻
Aliens technology
ഇത് കണ്ണിന്റെ ഒരു കോപ്പി ആയിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത് ഉണ്ടാക്കിയവൻ ഒരു സംഭവം തന്നെയാണ് അതിൽ ഒരു സംശയവുമില്ല ..
പക്ഷേ അതിന്റെ വർക്കിംഗ് വരുന്ന മെത്തേഡ് സെയിം കണ്ണിന്റെ തന്നെയാണ്
ലെൻസ് റെറ്റിന
ലെൻസ് സെൻസർ
ക്യാമറയിൽ വരുമ്പോൾ പ്രോസസർ, കൂടാതെ സ്റ്റോർ ചെയ്യാൻ മെമ്മറി കാർഡ്
എന്നാൽ കണ്ണിൽ വരുമ്പോൾ തലച്ചോറ്
Appo kanninde creator!!!☝️
@@fahadf1979 അത് പ്രകൃതിയുടെ നിർമാണം.
നമ്മൾ ആരും റിസ്ക് ഉണ്ടാക്കാതെ സെറ്റ് ആയി വന്നതല്ലേ.. എല്ലാം
But ഇത് മനുഷ്യൻ ഉണ്ടാക്കി
@@fahadf1979Om Brahmanyei Namaha 👆🏻🙏🏻🛐
ലോകാത്ഭുതങ്ങൾ 7 എണ്ണം അല്ല 8 അണ്... അതിലെ ഏറ്റവും വലിയ അത്ഭുതം ..അത് മനുഷ്യൻ തന്നെ ആണ്❤️🔥
ഇതൊക്കെ കണ്ടുപിടിച്ചവരുടെ ബുദ്ധി................... 🫡
ഇത്രയും ചെറിയ ക്യാമറ ഉണ്ടാക്കിയവനെ സമ്മതിക്കണം 😊😊😊
ഞാൻ ഇന്നലെ ഇതിനെക്കുറിച്ച് ആലോചിച്ചു but buddy അത് മാനത്ത് കണ്ടൂ. You are great buddy. Thank you ❤❤❤❤
ഇതൊക്കെ കണ്ടുപിടിച്ചവരെയൊക്കെ എത്ര പ്രശംസിച്ചാലും മതിയാവില്ല.
അതിനേക്കാൾ അഭിനന്ദനം അർഹിക്കുന്നുണ്ട് ഈ ലളിതമായ അവതരണം
Thank you 🙏🏻
Excellent...we need people like you as teachers on higher secondary level, which can create a well educated youngsters that makes our world a better place... keep doing this, i am getting clarification for many things from my earlier educations.
Hss il avanmaarkku derivation cheyyan padippikkanam😭
@@DINKANskibidi its all a part of our education bro and at some points we are using them, but due to our education system and way of teaching we couldn't learn from it and we couldn't understand how we are using them... that's the truth ✌🏼
💝🙏🏻
നിങ്ങളൊരു വല്യ മനുഷ്യനാണ് 🙏🏻,,,, ഇതൊക്കെ കേട്ടിട്ട് തന്നെ.......... മുട്ടുന്നു..... 😱
കടലിൽ നിന്ന് ഒരു ബക്കറ്റ് വെള്ളം കോരിയപ്പോൾ തന്നെ തല കറങ്ങുന്നു 🙄 You're such a gem of a teacher Bro.... You deserve more recognition 🥺🙏
💝🙏🏻
As an engineering student this video interests me.Thanks for sharing such a quality and informative video.
കുറെ കാലത്തെ സംശയത്തിനു പരിഹാരം കണ്ടെത്താൻ ഈ വീഡിയോ സഹായിച്ചു 👍
Sensor ഉണ്ടാക്കിയവരെക്കാളും ക്ഷമയും സഹന ശക്തിയും നിങ്ങൾ ഈ അറിവ് പകർന്ന് നൽകാൻ എടുത്ത ശ്രമത്തിന് ഉണ്ട് ... വളരെ ഉപകാരപ്രദമായ വീഡിയോ ... അഭിനനങ്ങൾ ഇനിയും ഇതു പോലുള്ളവ പ്രതീക്ഷിക്കുന്നു ....
💝🙏🏻
ഇനിയും ഒരു അഞ്ച് പ്രാവശ്യം കാണണം എന്നാലെ പൂർണ്ണമായും മനസ്സിലാകു.... നന്ദി 🙏🏻🙏🏻
Could you please explain how the calculator works?
ഓ നിങ്ങൾ ഒരു കില്ലാഡി തന്നെ നമിച്ചു. Good job 👍
ഒരു വിഷയം വളരെ ലളിതവും വിവരണാത്മകവും വിരസതയുണ്ടാക്കാതെ ആകർഷകമായി അവതരിപ്പിക്കാനുള്ള താങ്കളുടെ കഴിവ് അഭിനന്ദനീയം തന്നെ.... ഇനിയും അനേകം വിഡിയോകൾ പ്രതീക്ഷിക്കുന്നു..... താങ്കൾ ഒരു അദ്ധ്യാപകൻ ആയാൽ വളരെ നന്നായിരുന്നു..... 🙏
💝🙏🏻
ഇതൊക്കെ പഠിക്കാൻ എടുത്ത effort !! 👏👏👏
wow, എനിക്ക് പലയിടത്തു നിന്നും ഈ ടെക്നോളജി കേൾക്കാനും മനസ്സിലാക്കാനും അവസരം കിട്ടിയിട്ടുണ്ട് പക്ഷേ ഇത് ആദ്യമായിട്ടാണ് ഇത്ര വ്യക്തമായി മനസ്സിലാക്കുന്നത്. ഞാൻ ഒരു മലയാളിയായതിൽ അഭിമാനിക്കുന്നു. പ്രൗഡ് ഓഫ് യു മിസ്റ്റർ ബഡ്ഡി...❤
💝🙏🏻
അജിത് . കലക്കി .. ഈ ഒരു വിഷയം അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ
..
നമ്മൾ സ്കൂളിൽ പോയപ്പോൾ വേണ്ടാത്ത സ്‌ക്യർ റൂട്ടും ക്വാസ് തീറ്റയും ഒക്കെ പഠിപ്പിച്ചു.. വേണ്ട പെട്ട അറിവുകൾ ഇതേപോലെ ഉള്ളതൊന്നും ഇപ്പോഴും പറഞ്ഞു തരുന്നത് പോലും ഇല്ല.. Thanks bro😍
ഈ square റൂട്ടും കോസ് തീറ്റയും പടിച്ചവരാ അവിടിരുന്നു ഇതൊക്കെ ഉണ്ടാക്കുന്നത് 😇
അ തൊക്കെ അറിഞ്ഞാലേ ഇതൊക്കെ ഉണ്ടാക്കാൻ പറ്റൂ.. ഉണ്ടാക്കി എടുക്കുന്നത് ആണ്.. Imagination അല്ല
ഡിജിറ്റൽ ഇമേജ് പ്രോസസിംഗ് ഫുൾ മാക്സ് ആണ്
@@അപ്പൻകുളപ്പുള്ളിyes നമ്മുടെ മാഷ് അന്ന് ഇത് ഇതിനൊക്കെ ഉപയോഗിക്കുന്നത് എന്ന് കൂടി പഠിപ്പിക്കണമായിരുന്നു...... സാധാരണ ഒരു മനുഷ്യന്റെ ജീവിതത്തിൽ ഒരു യൂസ് ഇല്ലാത്ത ആണല്ലോ..... Bike ഓടിക്കുന്ന ആളുകൾ ഹെവി ലൈസൻസ് എടുത്ത് വച്ചിട്ട് എന്തെങ്കിലും കാര്യം ഉണ്ടോ..
Excellent presentation bro.❤❤❤❤❤
ഈ vdo make ചെയ്യാൻ ഇതിന്റെ പിറകിൽ താങ്കൾ ഒരുപാട് സമയം ചിലവഴിച്ചത് മനസ്സിലായി...img സെൻസറിനെ പറ്റി ഒരുപാട് vdo കണ്ടട്ടുണ്ടെങ്കിലും ഇതാണ് കുറച്ചുകൂടി ആഴത്തിൽ മനസ്സിലായത്, thank's for u r efforts.... 💝👍🙏
💝🙏🏻
സൂപ്പർ എല്ലാ വിഡിയോയും കണ്ടിരിക്കാൻ നല്ല രസം ആണ്... 👍👍👍
ബ്രോ ആദ്യമായിട്ടാണ് ഞാൻ ഈ ചാനലിലെ വീഡിയോ കാണുന്നത്.
ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 👍
💝🙏🏻
ഞാൻ ഇന്നാണ് നിങ്ങളുടെ videos കാണാൻ തുടങ്ങിയത്..
U r just awesome brother...❤
content quality.. presentation... effort.. വേറെ ലെവൽ... congratulats..keep coming with new videos..
Thank you very much🙏🏻
ithokke invent cheytha aalekkalum kazhivullavanaanu ithra nannayi ithu mattullavarkku paranjukodukkan pattinna ningal.thank you Ajith
💝🙏🏻
ഇത്രയും സംഭവം ഉണ്ടായിരുന്നോ ഇതിനകത്ത്..thanks bro..🥰🥰🥰
കിടു information ആണ്....
മനസ്സിലാവാൻ പാടാണ്....( ആദ്യമായി കേൾക്കുന്ന കാര്യം ആയതു കൊണ്ട് )
അജിത് ചേട്ടാ ഇനിയും ഇതുപോലെ യുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.......you are all videos are useful to us❤❤❤
👍🏻
Tq... അഭിനന്ദനങ്ങൾ... സൂപ്പർ വീഡിയോ ❤❤❤
ഇതിലും നല്ല Explanation വേറെ ഇല്ല❤
Thank you very much for such an in depth and informative video. I'm doing Master's in Mechatronics in the UK and we have a whole module for machine vision and image processing. This video was spot on in explaining the basics of image sensing. The attention to detail is excellent! Keep up your great work.
👍🏻🙏🏻
Wow! I have no words.
I appreciate your efforts and your dedication, well done bro, superb ❤
🤚
Thank you so much 💝
നമുക്ക് വാഹനത്തിന്റെ എൻജിൻ ആണ് നല്ലത്.. ഇത് തലയിൽ.കയറില്ല ❤️❤️❤️❤️😘 ഫസ്റ്റ് ഇത് കണ്ടു പിടിച്ച ആ വ്യക്തി 👍👍👍👍👍
As always “outstanding” ❤
I was looking for a good video for my lectures the whole day yesterday.! I Cant thank ou enough for detailing it in such a brilliant and so simple way.
u a teacher?
💝🙏🏻
View indo ...illiyoo...Cheyunna video il kude...kaanunavarku puthiya puthiya information (knowledge)kitumbol ,,kittunna Satisfaction 😌💕💕........ views nn vendii pala taram Cringe , prank video..Cheyuna vare kaatilum you are way ahead..... Keep going❤ you are doing such a great work❤❤
💝🙏🏻
Alot of hard work behind his all videos❤ Great informations ajith bro. Keep going on these great creatives.
Great effort 💯👍 good presentation 💯👍
NB: ഈ animations ellaam engane indaakunnu🤔😍
Thank you for the detailed explanation without using very complicated technical terms so that anyone can understand.
Ajith budy malayalam epoyulla logo matti kurachukoodi modern akkiyal nannayirunnu ..2024 dec aakumboyekku 1M suscriber
aakum.. bro deserve more
By an old subscriber 😊
Good job buddy ❤❤ ഇത്രയും വ്യക്തമായി ആരു പറഞ്ഞു തരാൻ ,
നിങ്ങൾ ഒരു രക്ഷയും ഇല്ല ബ്രോ ❤
Please do a vedeo on Working of material handling equipments like Forklift, Reach truck etc
എന്ന് കണ്ടതാ മൻസാ ഇങ്ങളെ... ♥️♥️♥️
Excellent video.. Hats off for your dedication and hardwork ❤❤
Thank you so much 💝
Enikk ee samshayam undaayirunn Thanks bro 🔥❤️ini inganeyulla samshayangal ivde chothikkam
Make a video about AMOLED & IPS LCD screens working principle.
Excellent Video Ajith Buddy🧡
എന്റെ ക്യാമറയ്ക്ക് ഒരു പ്രശ്നം ഉണ്ട് ചിലപ്പോഴൊക്കെ ടൈമിംഗ് വെച്ച് ഫോട്ടോ എടുക്കുമ്പോൾ ഓട്ടോമാറ്റിക് ആയീ എടുക്കുന്ന 3 പിക്ചറും 3 തരം ആയിരിക്കും
ആദ്യം എടുത്തതിൽ ഫോട്ടോ കാണാം രണ്ടാമത്തേതിൽ മൊത്തം ഡാർക്കിൽ എന്റെ ഫോട്ടോയും
മൂന്നാമത്തേതിൽ മൊത്തം അന്ധകാരവും ഇപ്പോൾ ആണ് കാര്യം പിടികിട്ടിയത് 😂😍
ഇങ്ങേര് അടിപൊളി തന്നെ 😌💜
ഈ പറയുന്ന pixels, transistors and ആ ചെറിയ ലൻസ് ഒക്കെ ഉണ്ടാക്കുന്നത് എങ്ങനെ? അതൊക്കെ എങ്ങനെ ഒരു platform ഇൽ fit ചെയ്യുന്നു എന്നൊക്ക include ചെയ്ത് ഒരു വീഡിയോ ചെയ്യുമോ?
ഇതേ പോലെ ആണ് ic കളും procecer കളും million കണക്കിന് ട്രാൻസിസ്റ്ററുകൾ ആണ് ഓരോ പ്രൊസസറിൽ ഉൾപെടുത്തി ഇരിക്കുന്നത്
@@ajiththokkot887but athu engane ulppeduthi? engane aanu ithrem cheriya (
@@DINKANskibidithey are made with a process known as photolithography, same technology used for producing microprocessors and such
Bro you are a Teacher...
ഒരു പുതിയ അറിവ് 😍👌🏻👌🏻
I understand that the video was taken with a lot of effort, so a big salute
Thats rigorous. Unbelievable stuff. Well done buddy!
Thanks buddy. Enik ee video orupad useful aayi
HONDA E - CLUTCH nte working mechanism oru detailed vdo cheyyane bro...🙏
I Appreciate your work❤❤
താങ്കളുടെ effort നാണ് പൈസ..
Great detailing ❤
എന്നെ സംബന്ധിച്ച് വലിയ കണ്ടുപിടുത്തം ആയി അത്ഭുതത്തോടെ ഇപ്പോഴും കാണുന്ന ഒന്ന് ഈ ക്യാമറ കണ്ട് പിടിച്ചത് ആണ്..
Endey dheivamey.... . Namichu❤
💥☀️💫💗💗🌹🌹💗💗💥💫☄️
ഒരോ വിഡിയോയും ശാസ്ത്രിമായ വിഷയങ്ങളിലൂടെ .....സ്നേഹാശംസകൾ💗🌹🌹
മൊബൈൽ ഫോണിൽ ഷട്ടർ സ്പീഡ് എന്ന ഘടകം ഉണ്ടോ..
കഠിനപ്രയത്നത്തിനു് ബിഗ് സല്യൂട്ട്💗💪
💝🙏🏻
Old crt tv working explain cheyth video cheyumo
Always Buddy ഇഷ്ട്ടം ❤️❤️❤️
Super. Videos ellam useful aane. Thank you
Good explanation 👍
great sirrrr.....awesome....😍
Very good presentation. Very well done.
മച്ചാൻ സൂപ്പറാ 🔥👍🏻
Excellent brother❤
ഇങ്ങേര് വേറെ ലെവൽ ആണ്
Bro powlichu. Njanum alojichitundu
Thanks for your Initiate... 🙏
ഈ സെൻസർ ഒക്കെ കണ്ടുപിടിച്ച ആൾക്കരെയും, അതിൻ്റെ പ്രവർത്തനം ഇങ്ങനെയൊക്കെയാണ് എന്ന് പറഞ്ഞു മനസ്സിലാക്കി തന്ന താങ്കളെയും 🙏🏼❤️
💝🙏🏻
My favourite channel 💟
💝🙏🏻
Good effort👌👌👏👏
your explanations... i salute u
Adipoli vedio Ajith bro.
Ethrem complicated aaya vedio etra simple aayi manasilakki thannathin 👍.
Adutha vediok ente oru suggestion : Working of Displays(LED,OLED etc)
Thanks for the information ❤❤
explanation level🔥👌
Ajith bro ithokke engane saathikkunnu😮🙏🙏
Well Explained bro ❤️😍🔥🔥
Thanks 🙏🏻
Bro you are doing an excellent job with your channel.. great work ,, keep going
Thank you so much
This is well done and presented video
Thank you Ajith buddy ❤
എന്റെമ്മോ താങ്കൾ പൊളിയാണ് 🎉😂
Good content and super presentation
Ajith bro , outstanding explanations ❤.
Good effort 🎉🎉🎉🎉
Ajith bro MotoGP bikes inte oru detailed video cheyyamo ?
Goood presentation brther🧡
Brilliant presentation❤
ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ..🙆👌👍
Hats of you ❤
ഇത്രയൊക്കെ complicated ആയ ഈ സാധനത്തിന്റെ വില വെറും 1000 ₹ പോലും വരില്ല ഇന്ന് 😐