ലഗ്നം എങ്ങനെ കണ്ടുപിടിക്കും ? | ഗൃഹപ്രഭാവം | A Sreekumaran Thampi Show | EP : 65

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • Rhythms f Life -A Sreekumaran Thampi Show
    Please SUBSCRIBE , LIKE & SHARE .
    EPISODE : 65
    Lagnam engane kandupidikkum ?
    Grahaprabhavam
    Malayalam Jyothisham
    Astrology
    Kerala
    India
    Horoscope

ความคิดเห็น • 54

  • @RajeshKumar-ts5bd
    @RajeshKumar-ts5bd ปีที่แล้ว +5

    സാറിന് കോവിഡ് ബാധിച്ചകാര്യം ഇപ്പോഴാണ് അറിയുന്നത്. അസുഖം ഭേദമായി സാർ പൂർണ ആരോഗ്യവനായി മടങ്ങിയെത്തിയതിന്, ദൈവത്തിന് ഒരായിരം നന്ദി.

  • @haridaskk2589
    @haridaskk2589 ปีที่แล้ว +3

    ബഹുമാനം തോന്നുന്നു അങ്ങയുടെ ഈ ക്ലാസ്സിനോട്, അതുപക്ഷെ ജ്യോതിഷം പഠിക്കാനോ ഒരു തൊഴിലാക്കാനോ അല്ല, അറിഞ്ഞിരിക്കാൻ, അതെനിക്ക് അങ്ങയുടെ ഈ ക്ലാസിൽനിന്ന് കിട്ടി
    . വിലപിടിപ്പുള്ള എന്തോ കിട്ടിയ ഫീൽ എനിക്ക് അനുഭവപ്പെട്ടു... നന്ദി നമസ്കാരം സാർ 🙏🙏🙏🙏🙏🙏

  • @santhoshcc5286
    @santhoshcc5286 ปีที่แล้ว +2

    ലാഭായിച്ഛകൂടാതെ അങ്ങേയുടെ ജോതിഷം ക്ലാസ് സൂപ്പർ.തുടരുക.🙏

  • @rejvs
    @rejvs ปีที่แล้ว +5

    പുരസ്കാരങ്ങള്‍ അങ്ങയെ തേടിവന്നതു മാധ്യമങ്ങളിലൂടെ അറിഞ്ഞാഹ്ലാദിച്ചു. വളരെ സന്തോഷം തമ്പിസര്‍...

  • @psctips1747
    @psctips1747 ปีที่แล้ว +2

    മനോഹരി നിൻ മനോരഥത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് എഴുതിയ ശ്രീകുമാരൻ തമ്പി സാർ ഞാൻ അങ്ങയെ നമിക്കുന്നു

  • @janakiramdamodar
    @janakiramdamodar 10 หลายเดือนก่อน +1

    നമസ്തേ ശ്രീകുമാരൻ തമ്പി സാർ m🥰❤️😍🙏

  • @malllufan
    @malllufan 6 หลายเดือนก่อน +1

    തമ്പി സർ, വളരെ വൈകിയാണ് ഞാൻ അങ്ങയുടെ "ഗ്രഹപ്രഭാവം" കണ്ടു തുടങ്ങിയത്.. ഒരുപാട് നന്ദി 🙏🙏🙏🙏.. തുടർന്നും പഠിക്കാൻ ആഗ്രഹമുണ്ട്.. കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.. 🙏🙏🙏🙏

  • @Tiqmarqs
    @Tiqmarqs ปีที่แล้ว +4

    Thanks for coming back. May God Bless you with health and long life!

  • @induajith7254
    @induajith7254 27 วันที่ผ่านมา

    ❤Thanku Sir

  • @sindhukn2535
    @sindhukn2535 ปีที่แล้ว +3

    I did not believe in Jyothisham. But here in north India they give name to children according to Jyothisham. They prepare kundali for their children . And I found it in almost all cases. So I am really interested in your classes on this subject . As you said it is a science, but the predictions made by the people reduced its validity and reliability. Thank you

  • @vrindav8478
    @vrindav8478 ปีที่แล้ว +4

    🙏 Namaste sir... Too happy to watch you after a long break... 👍✌️

  • @sunithathomas4507
    @sunithathomas4507 ปีที่แล้ว +1

    Nice class sir......very happy to see you after a break🙏🙏

  • @shyamrameshram2633
    @shyamrameshram2633 10 หลายเดือนก่อน

    മനസ്സിലായി മാഷേ !.

  • @Bennodas
    @Bennodas ปีที่แล้ว +1

    Welcome back, sir!

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm ปีที่แล้ว +2

    ❤️👍👍

  • @deepa2758
    @deepa2758 ปีที่แล้ว +1

    നമസ്കാരം സർ🌹🙏

  • @manojvayoth9005
    @manojvayoth9005 ปีที่แล้ว

    വീണ്ടും സാറിനെ കണ്ടതിൽ വളരെ സന്തോഷം : ❤❤

  • @sujapillai2029
    @sujapillai2029 ปีที่แล้ว

    Happy to see you ..well wishes

  • @sreenath7972
    @sreenath7972 ปีที่แล้ว +3

    സ്വന്തം തമ്പി സർ 🙏🙏🙏

  • @RagamRagam-r9s
    @RagamRagam-r9s 4 หลายเดือนก่อน

    Oru samayathu oru muriyil 2 jananam nadannaal jaathakam orupolay varillay?????

  • @shyamrameshram2633
    @shyamrameshram2633 10 หลายเดือนก่อน

    ഗുരുപവനപുരേശാ നമസ്ക്കാരം

  • @ramakrishnankoolath1744
    @ramakrishnankoolath1744 ปีที่แล้ว

    Thank you 🙏

  • @swaminathan1372
    @swaminathan1372 ปีที่แล้ว

    താങ്ക് യൂ Sir...🙏🙏🙏

  • @viswanathanc9759
    @viswanathanc9759 ปีที่แล้ว

    പഞ്ചാഗം ഇല്ലാതെ ഗുളികരാശി കണ്ടുപിടിക്കാനും and ഗുളിക sphutam കാണാനും calculation പറഞ്ഞു തരാൻ ദയവു ഉണ്ടായി ശ്രമിക്കാം next ക്ലാസ്സ്‌ 🙏🙏ഹരിഓം

  • @binoychandran6679
    @binoychandran6679 ปีที่แล้ว

    ശശി മംഗള യോഗയും മാളവ്യ യോഗയും വീഡിയോ വേണം

  • @monikantanca2759
    @monikantanca2759 9 หลายเดือนก่อน

    🙏🙏🙏

  • @anoopkvpoduval
    @anoopkvpoduval ปีที่แล้ว +1

    ജ്യോതിഷ തിന്റെ ആദ്യ ഭാഗത്ത് തെറ്റ് ഇല്ല എന്നത് അങ്ങയുടെ തെറ്റിധാരണ ആണ്‌. Precession തുടങ്ങിയ പല correction factors um പരിഗണിക്കാതെ വളരെ crude ആയ ഗണിതം ആണ്‌ ജ്യോതിഷി കള്‍ ganikkunnath. എല്ലാ position um കാലവും അതിൽ തെറ്റ് ആയി ആണ്‌ തല്‍കാലം കണക്കാക്കുന്നത്. അതിനെ സയൻസ് എന്ന് വിളിക്കരുത് Please

  • @rajirajesh3911
    @rajirajesh3911 ปีที่แล้ว

    അവിട്ടം നാളിലുള്ള ആണ്കുട്ടിക്ക് വിവാഹത്തിന് ഏറ്റവും ചേർന്ന നാ ള് ഏതാ ണ്‌

  • @homedept1762
    @homedept1762 5 หลายเดือนก่อน

    സർ, ഈ ചാനൽ ജ്യോതിഷം പഠിപ്പിക്കാനാണോ നിർമ്മിച്ചത്?സർ ഒരു സകലകലാ വല്ലഭനാണെന്നു കേട്ടിട്ടുണ്ട്.

  • @manojmv5298
    @manojmv5298 ปีที่แล้ว

    Sir , ഗൃഹനില നോക്കി പറയുമോ

    • @sreethampi100
      @sreethampi100 ปีที่แล้ว

      No. I have no time
      It is not my profession .

  • @unnikrishnansubhash5597
    @unnikrishnansubhash5597 ปีที่แล้ว

    😊😊

  • @mohanacheroor4029
    @mohanacheroor4029 ปีที่แล้ว

    ഹരി ഓം
    അങ്ങ് ഒരു ജ്യോതിഷഗ്രന്ഥം എഴുതിയതിന്റെ ഒരു കോപ്പി കിട്ടുമോ.

  • @rajeshunni7772
    @rajeshunni7772 8 หลายเดือนก่อน

    365 1/4 day. Not 365...

  • @sunilkumarmk6474
    @sunilkumarmk6474 ปีที่แล้ว

    ജോതിഷം ക്ലാസ് സാറ് പഠിപ്പിക്കണം വേണ്ട എന്നു വയ്ക്കരുത്🙏🙏🙏

  • @prijukumar34
    @prijukumar34 ปีที่แล้ว

    സാർ ലഗ്നം എന്ന് പറഞ്ഞാൻ സൂര്യ നിൽക്കുന്നരാശി എന്ന് പറഞ്ഞല്ലൊ സൂര്യൻ എന്താണ് അവിടെനിന്ന് ചെയ്യുന്നത് ഗ്രഹങ്ങളോട് ആവശ്യപ്പെടുന്നത് സാർ

    • @sreethampi100
      @sreethampi100 ปีที่แล้ว +3

      സൂര്യൻ നിൽക്കുന്ന രാശിയല്ല. ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കുക.

  • @padmanabhankalarikkal8526
    @padmanabhankalarikkal8526 4 หลายเดือนก่อน

    അങ്ങ് എന്തിനാണ് ലഗ്നം കണ്ടു പിടിക്കാൻ ഇത്രയും വലിച്ചു നീട്ടി പറയുന്നത്.....

  • @vs.rajeev
    @vs.rajeev ปีที่แล้ว +1

    അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് താങ്കളെ പോലുള്ള വ്യക്തികൾക്ക് ഭൂഷണമാണോ??

    • @sreethampi100
      @sreethampi100 ปีที่แล้ว +8

      അന്ധവിശ്വാസം എന്ന് നിങ്ങൾ വിശ്വസിക്കുന്നെങ്കിൽ ഈ വീഡിയോ കാണാൻ ഞാൻ നിങ്ങളെ നിര്ബന്ധിക്കുകയില്ല .ഞാൻ എല്ലാം പഠിക്കുന്ന ആളാണ്.
      കമ്മ്യൂണിസ്ട് മാനിഫെസ്റ്റോ പഠിക്കും . ജ്യോതിഷവും പഠിക്കും.

    • @jishnuraj4
      @jishnuraj4 ปีที่แล้ว

      @@sreethampi100randum pottatharam alle 😅?

  • @sunilkv7365
    @sunilkv7365 ปีที่แล้ว +1

    എന്താണ് സർ ഇപ്പോൾ വലിയ ഇടവേളകൾ?

  • @chandrasekharramamurthy
    @chandrasekharramamurthy ปีที่แล้ว +1

    നമസ്കാരം സർ 🙏🙏

  • @RagamRagam-r9s
    @RagamRagam-r9s 4 หลายเดือนก่อน

    Oru samayathu oru muriyil 2 jananam nadannaal jaathakam orupolay varillay?????

  • @malllufan
    @malllufan 6 หลายเดือนก่อน

    ❤❤❤

  • @kiranpillai
    @kiranpillai ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @indupnair
    @indupnair ปีที่แล้ว

    🙏🌹

  • @RagamRagam-r9s
    @RagamRagam-r9s 4 หลายเดือนก่อน

    Oru samayathu oru muriyil 2 jananam nadannaal jaathakam orupolay varillay?????

  • @chandinivk8313
    @chandinivk8313 ปีที่แล้ว

    🙏🙏

  • @remadevinair2707
    @remadevinair2707 ปีที่แล้ว

    🙏

  • @sandhyakumari.r3437
    @sandhyakumari.r3437 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @SanthoshKumar1964
    @SanthoshKumar1964 ปีที่แล้ว

    🙏🙏🙏

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว

    ❤❤👍👍