[Ep62] മൂന്ന് സ്ത്രീകൾക്ക് ഒരു പുരുഷൻ എന്ന തോതിൽ ഇന്ത്യയിലെ ഒരു ഗ്രാമം

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Here is talking about a wide hitchhiking back paking of Southeast Asian Trip.Starting From Kerala(India)through Nepal, Bhutan, Myanmar, Laos, Thailand, Cambodia, Vietnam, Malaysia, Singapore. India, Nepal and Bhutan are Riding With My Bike and 7 Countries are Hitchhiking Stay connected to Yathra Today
    Facebook : Dilshad YathraToday
    Follow me on Instagram : / dilshad_yathratoday
    Contact me on: ytyathratoday@gmail.com
    To join our WhatsApp group:
    chat.whatsapp....

ความคิดเห็น • 2K

  • @mohdsrj2065
    @mohdsrj2065 3 ปีที่แล้ว +1085

    ആ ചെക്കാൻമാരെ തല്ല് സോൾവ് ആക്കിയ ദിൽഷാദ് ആണ് ഇന്നത്തെ താരം😁😁..

    • @azeezmp6076
      @azeezmp6076 3 ปีที่แล้ว +2

      👍

    • @saidsooperalavi1798
      @saidsooperalavi1798 3 ปีที่แล้ว +18

      എന്റെ അതെ ചിന്ത കുട്ടികൾ പരസ്പരം തമ്മിലുള്ള അടികൂടൽ എനിക്ക് വലിയ വിഷമം ആണ് ഞാൻ കണ്ടാൽ അത് തീർത്തിട്ടെ പോകൂ

    • @rahmanmanuppa7134
      @rahmanmanuppa7134 3 ปีที่แล้ว +3

      Ippo avrk dhilshadhine kail kittiyaal

    • @shabeerkp7509
      @shabeerkp7509 3 ปีที่แล้ว +16

      കുറച്ചു നേരം കൂടെ അവിടെ നിന്നാൽ കുട്ടികൾ ദിൽഷദിനെ ശരിയാക്കും...... കുട്ടികൾ പറയുന്നത് കേട്ടോ jaavoooooooo jaavooooooo

    • @AnithVlogs
      @AnithVlogs 3 ปีที่แล้ว

      Yes 🥰

  • @xcxca
    @xcxca 3 ปีที่แล้ว +530

    സ്ഥിരം പ്രേക്ഷകർ like അടിച്ചോളിൻ 😍👍

  • @cr-pt8rn
    @cr-pt8rn 3 ปีที่แล้ว +1065

    രാഷ്ട്രീയത്തിന് വേണ്ടി ചാവാൻ നടക്കുന്ന നമ്മുടെ ഈ നാട്ടിൽ ലോകം കണ്ടു രസിക്കുന്ന നിനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 🙏

    • @sufyanjs991
      @sufyanjs991 3 ปีที่แล้ว +8

      എന്റെ വകേം ഇരിക്കട്ടെ onn

    • @Praveensolance
      @Praveensolance 3 ปีที่แล้ว +11

      എന്നാ പിന്നെ എന്റെ വകേം കൂടെ ഇരിക്കട്ടെ.. ഒന്നല്ല നൂറ് കുതിരപ്പവൻ

    • @shibinsreenivasan9250
      @shibinsreenivasan9250 3 ปีที่แล้ว +1

      ഏഹ്

    • @jinulal9390
      @jinulal9390 3 ปีที่แล้ว +4

      രാഷ്ട്രീയം ഉള്ളത് കൊണ്ടാണ് ഇവൻ ഈ മണ്ണിൽ കാലു കുത്തുന്നത്

    • @thomaspaulose4560
      @thomaspaulose4560 3 ปีที่แล้ว

      Q1

  • @shahnas2447
    @shahnas2447 3 ปีที่แล้ว +188

    ഞാൻ ആദ്യം ആയിട്ടാണ് കേട്ടോ ഇയാളുടെ വീഡിയോ കാണുന്നത്.. നന്നായിട്ടുണ്ട്.. അവിടെ പോയ ഒരു ഫീൽ 🥰🥰👍

    • @muhammedali4443
      @muhammedali4443 3 ปีที่แล้ว +1

      എവിടെ

    • @dreamcatcher2253
      @dreamcatcher2253 3 ปีที่แล้ว

      പുളു,, അടിക്കല്ലേയ്

    • @Shabeer8593
      @Shabeer8593 3 ปีที่แล้ว +2

      U trip onnum poyilla

    • @aju805
      @aju805 2 ปีที่แล้ว +2

      💚

  • @roshanj3475
    @roshanj3475 3 ปีที่แล้ว +268

    ടാ വിട്റാ....ഇഷ്ടപെട്ടവർ ...ഇവിടെ കമാണ്‌

    • @itzmeadarsh7573
      @itzmeadarsh7573 3 ปีที่แล้ว

      😂😂😂

    • @safiyashajahan5569
      @safiyashajahan5569 3 ปีที่แล้ว +2

      എനിക്ക് വളരെ ഇഷ്ടം ആയി മലപ്പുറം ഭാഷ ഞാൻ മലപ്പുറം കാരി 👌❤

    • @jayanattapadi
      @jayanattapadi 3 ปีที่แล้ว +2

      ഡാ..... വിട്റാ..... എന്ന് കേട്ടപ്പോൾ കുട്ടികൾക്ക് കാര്യം മനസ്സിലായി.😃

  • @noorishmuhammed8756
    @noorishmuhammed8756 3 ปีที่แล้ว +174

    പിള്ളേര് കല്ലെടുത്തു കീച്ചാത്തത് അന്റെ ഭാഗ്യം😂😂😂പിള്ളേര് പറഞ്ഞത് കേട്ടല്ലോ, വിട്ടോ വിട്ടോ,, ഒരു ഭീഷണിയുടെ സ്വരം 😁

  • @firosshah
    @firosshah 3 ปีที่แล้ว +150

    ദിൽഷാദിന്റെ വിറ്റുകൾ കേൾക്കാനാണ് ഞമ്മൾ ഡെയിലി വരുന്നത് 😃😃
    എല്ലാവരോടും കൂട്ട് കൂടാനുള്ള ആ കഴിവ് സൂപ്പർ...

  • @jerri5217
    @jerri5217 3 ปีที่แล้ว +138

    പിള്ളേരെ സൂക്ഷിക്കണം ചിലപ്പോൾ നമ്മുക്കിട്ടും കിട്ടും 😂😂 എന്നാലും മലയാളത്തിന്റെ ഒരു പവറെ ചെക്കൻ പേടിച്ചു 😂😂

  • @jayarajnair310
    @jayarajnair310 3 ปีที่แล้ว +39

    സാധാരണ കാണാത്ത പുതിയ സ്ഥലങ്ങൾ.... ഒരു വ്യത്യസ്തമായ travel exploring. വീഡിയോ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 🌹🌹🌹

  • @stalinrajindian
    @stalinrajindian 3 ปีที่แล้ว +27

    ഈ യൂട്യൂബ് ചാനലിലെ ആദ്യത്തെ വീഡിയോ ഞാൻ കാണുന്നത് ഇന്നാണ്. ഞാൻ Route records by ashraf excel വീഡിയോ കണ്ടപ്പോഴാണ് ചേട്ടനെ ആദ്യം കാണുന്ന. ❤ from Route Records Alkulth.

  • @samadkadambur7348
    @samadkadambur7348 3 ปีที่แล้ว +210

    മുത്തേ സുഖമാണോ ആരോഗ്യം ശ്രദ്ധിക്കണം വീഡിയോ ഒരു ദിവസം മുടങ്ങിയാലും സാരമില്ലാ 🌹👍

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว +156

    അടി കഴിഞ്ഞ് വീട്ടിൽ എത്തിയതിനു ശേഷം 'ഡയലോഗ്' ഓർമ്മ വരുന്ന ഞ്യാനും..
    😂😂

  • @D4TalksbyAnees
    @D4TalksbyAnees 3 ปีที่แล้ว +236

    ''വമ്പന്‍ സെറ്റപ്പാണല്ലോ..''💯

  • @Munaz_Mohammed
    @Munaz_Mohammed 3 ปีที่แล้ว +232

    ക്യാപ്ഷൻ കണ്ട് വേഗം വീഡിയോ കണ്ടവർ ലൈക്‌ അടി 😂

  • @bijoybiju5041
    @bijoybiju5041 3 ปีที่แล้ว +21

    പൊന്നു ചങ്ങാതി ചാനൽ കാണാൻ കുറെ ലേറ്റ് ആയി ഇനി ഇവിടെ തന്നെ കാണും കേട്ടോ എന്ന് ഒരു പ്രവാസി 👏👏👏😁😁😁👍🤩🤩🤩🤩🤩🤩

  • @dudegaming3419
    @dudegaming3419 3 ปีที่แล้ว +91

    4:43 എന്റെ പിള്ളേരെ തൊടുന്നോടാ😎😁😅
    പിള്ളാര് കലിപ്പ് സീനാണ്😁

  • @footyworld7008
    @footyworld7008 3 ปีที่แล้ว +902

    പ്രവാസികൾ ണ്ടോ സ്ഥിരം കാണുന്നോർ 😍

  • @TRAVELMAN916
    @TRAVELMAN916 3 ปีที่แล้ว +672

    എന്നും വരും കമെന്റിടും എന്നിട്ടും എന്നെ ആരും മൈൻഡ് ആക്കുന്നില്ല 😔😔😔

    • @cpkpfunstreaming7779
      @cpkpfunstreaming7779 3 ปีที่แล้ว +3

      Comment not a attention to you. dont sad😄

    • @laljilalji6880
      @laljilalji6880 3 ปีที่แล้ว +4

      എന്നാൽ ഇന്ന് മൈറ്റീയിരിക്കുന്നു

    • @arathiaruns5752
      @arathiaruns5752 3 ปีที่แล้ว +3

      Nanum maind akiyal mathyo

    • @mohanayyanperumal
      @mohanayyanperumal 3 ปีที่แล้ว +3

      പേടിക്കണ്ട പേടിക്കണ്ട ഞാൻ മൈൻഡ് ചെയ്യാം പോരേ

    • @BabuBabu-xf4qt
      @BabuBabu-xf4qt 3 ปีที่แล้ว +3

      entha muthee thnte prshnam...😎😎😎

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 3 ปีที่แล้ว +20

    തനി നാടൻ രീതിയിലുള്ള വിവരണം: ഇതു തന്നെയാണ് ഇതിൻ്റെ ആകർഷണം.. Super.

  • @Raseenarasi_44
    @Raseenarasi_44 3 ปีที่แล้ว +3

    ഞാൻ സാധാരണ ഇത്തരം vedio ഒന്നും കാണാറില്ല... But... നിങ്ങടെ സംസാരം കേട്ടപ്പോ കണ്ടിരുന്നുപോയി... നല്ല ഇഷ്ട്ടമായി സംസാരവും സൗണ്ടും... സൗണ്ടിനൊന്നും ഒരുകുഴപ്പവുമില്ല....

  • @naheemzinan9201
    @naheemzinan9201 3 ปีที่แล้ว +42

    ഇഞ്ചിപ്പോ ഒന്നും പറഞ്ഞില്ലേലും മാൻഡില്ല ആ bgm 🤣🤣🤣💝💯

  • @rajupanthallur107
    @rajupanthallur107 3 ปีที่แล้ว +173

    അടി കഴിഞ്ഞു രാത്രി കിടക്കാൻ നേരത്തെ ഡയലോഗ് അത് കലക്കി,

  • @sureshkj7637
    @sureshkj7637 3 ปีที่แล้ว +46

    കുട്ടികളുടെ പാട്ട് വളരെ മനോഹരമായിട്ടുണ്ട്.

  • @Tencil577
    @Tencil577 3 ปีที่แล้ว +13

    മലയാളം സെക്കന്റ്‌ ഒന്നും ഇല്ല 👍❤.. ഈ forest മുഴുവൻ കാടാണല്ലോ എന്ന ജഗതി diolouge ഓർമ്മ വന്നു 👌

  • @johngamaliel9067
    @johngamaliel9067 2 ปีที่แล้ว +3

    Praise the Lord.
    അതാണ് india നാനാത്വത്തിൽ ഏകത്വം.
    ഫ്രണ്ട്, US നു ചെന്ന് നോക്കൂ എല്ലാ കോലങ്ങളും ഒരുപോലിരിക്കും. അതാണ് india. Thanku ബ്രോ

  • @himalayan1665
    @himalayan1665 3 ปีที่แล้ว +345

    ട്രെഡിഷ്യൽ dress ഇട്ട അവായ് കുട്ടിക്ക് fans ഇണ്ടോ 😁

    • @yeminkpyemin696
      @yeminkpyemin696 3 ปีที่แล้ว +2

      Sharja

    • @അയ്മുട്ടിക്കദോസ്ത്
      @അയ്മുട്ടിക്കദോസ്ത് 3 ปีที่แล้ว +29

      അല്ലെകിലും നീ അവളെ മാത്രം കണ്ടോള്ളൂ അല്ലെ അവിടെ ഒരു വയസ് ആയ അമ്മ ഉണ്ടായിരുന്നു 😜🤪🤪

    • @himalayan1665
      @himalayan1665 3 ปีที่แล้ว

      @@അയ്മുട്ടിക്കദോസ്ത് 🙈🙈

    • @irfanhaq4194
      @irfanhaq4194 3 ปีที่แล้ว +6

      ഇജ്ജാതി 😃😃🔥🔥🔥 കോഴി

    • @abidkydabidkunnummal4045
      @abidkydabidkunnummal4045 3 ปีที่แล้ว

      Seettan edhaa district 😁😁😁

  • @suhailmusafir8856
    @suhailmusafir8856 3 ปีที่แล้ว +79

    ഒരു യുദ്ധം അവസാനിപ്പിച്ച ദിൽഷാദ്നു ആണ്‌ ഇന്നത്തെ like.. 😂😂

  • @shabeerras8994
    @shabeerras8994 3 ปีที่แล้ว +16

    ഓട്ടോച്ച സൂക്ഷിച്ചു നോക്ക് ഉണ്ണി രാമനാട്ടുകര പെർമിറ്റ് ആണ്

  • @mrz_gaming_ninja6415
    @mrz_gaming_ninja6415 3 ปีที่แล้ว +10

    ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്, i think you are far more better than mallutraveller. ♥️

  • @abzbz2083
    @abzbz2083 3 ปีที่แล้ว +9

    അന്റെ സംസാരം ആണ് മെയിൻ 😁 ഇയ്യ് പൊളി ആണ് dilsha😍😘

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว +60

    വല്യമ്മേന്റെ, നൂറു ഉർപ്യേന്റെ 'ചിറി' സൂപ്പർ...😂😂

  • @mansoor2814
    @mansoor2814 3 ปีที่แล้ว +65

    *ഒറ്റ വാക്കിൽ ആ തല്ല് solve ആക്കിയ ദിൽഷാദ് ആണെന്റെ hero 😂🤣🤣*

  • @റഹിംകെ.മുഹമ്മദ്
    @റഹിംകെ.മുഹമ്മദ് 3 ปีที่แล้ว +94

    5:14 ആ പറഞ്ഞത് 100%ശരിയാണ്. അടി നടക്കുമ്പൊ വായിൽ തോന്നിയ ലോക്കൽ ഡയലോഗ് ആണ് പറയാൻ കിട്ടുക. കൊടുക്കേണ്ടത് കൊടുത്ത് വാങ്ങേണ്ടത് വാങ്ങി വീട്ടിലെത്തി ഒരു കുളിയൊക്കെ കഴിഞ്ഞ് ആക്ഷൻ രംഗങ്ങൾ മനസ്സിലിട്ട് ഒന്നൂടെ റീവൈൻഡ് ചെയ്യുമ്പോഴാണ് മറ്റോനോട് പറയേണ്ടിയിരുന്ന മാസ്സ് ഡയലോഗ് ഒക്കെ ഓർമ്മവരിക.🤣🤣🤣🤣🤣🤣🤣

  • @m.ali0860
    @m.ali0860 2 ปีที่แล้ว

    ദിൽഷദിന്റെസംസാരം മക്കളോടുള്ള സ്‌നേഹം സൂപ്പറാ എനിക് വയങ്കര ഇഷ്‌ടമാ എടുത്തു കാണുന്നത്

  • @mdjd2917
    @mdjd2917 3 ปีที่แล้ว +5

    താങ്കളുടെ സംസാരം സൂപ്പർ ആണ് അത് പോലെ ഞാൻ ഇഷ്ടപ്പെട്ട ഒരു ആൾ ആണ് m....l ...u traveller ആളുകളെ കുറ്റം പറയലും over ജാടയും ആയപ്പോൾ വെറുത്തു പോയി .. സസ്‌ക്രൈബ് ർ എണ്ണം കൂടുമ്പോൾ അഹങ്കാരം കൂടരുത് ബ്രോ ...

  • @twowheels002
    @twowheels002 3 ปีที่แล้ว +39

    പുതിയ കാഴ്ചകളുമായി ദിൽഷാദ് ബ്രൊ വന്നു സൂർത്തുക്കളെ 😍

  • @i.adarsh
    @i.adarsh 3 ปีที่แล้ว +20

    മലയാളത്തിൻ്റെ ഒരു പവർ ❤️ ചെക്കന്മാർ ഒന്നു കിടുങ്ങി😌

  • @midhunkrishna8417
    @midhunkrishna8417 3 ปีที่แล้ว +30

    അന്റെ സംസാരം അയിനാണ് പൈസ 🔥

  • @HAMZA-wp9fb
    @HAMZA-wp9fb 3 ปีที่แล้ว +15

    ഒരാ എപ്പിസോഡും നമ്പർ ഇട്ട് ക്രമപ്പെടുത്തുന്നത് നല്ലതാണ്

  • @visakmurali2543
    @visakmurali2543 3 ปีที่แล้ว +6

    അടി കഴിഞ്ഞ് പിന്നെ ആണ് പറയേണ്ട dialogue ഓർമ varua ഹെഹെഹെ സത്യം

  • @sadiq509
    @sadiq509 3 ปีที่แล้ว +79

    മുത്തേ നിന്നെ കൊണ്ട് കയ്യും പോലെ പറഞ്ഞാൽ മതി

    • @mansoormansoor6424
      @mansoormansoor6424 3 ปีที่แล้ว +1

      പച്ചാളം ഭാസി അണ്ണാ

    • @jishnunambatheth
      @jishnunambatheth 3 ปีที่แล้ว +1

      @@mansoormansoor6424 എന്തോ

    • @AnnuZainuZaibu3
      @AnnuZainuZaibu3 3 ปีที่แล้ว +1

      സത്യത്തിൽ ആരാണ് ഭാസി..?

    • @ilovemusic-qf7vy
      @ilovemusic-qf7vy 3 ปีที่แล้ว +1

      നീ എവിടെ പോയാലും ഉണ്ട് 🤣😆👌

    • @sadiq509
      @sadiq509 3 ปีที่แล้ว +1

      @@AnnuZainuZaibu3 👍

  • @ismailvs7432
    @ismailvs7432 3 ปีที่แล้ว +208

    ഇവിടെ ഒരു പെണ്ണിനെ തന്നെ കിട്ടുന്നില്ല കെട്ടാൻ അപ്പോഴാ ഒരാൾക്ക് 3 പെണ്ണ് 😇😇😇

    • @alfakk3578
      @alfakk3578 3 ปีที่แล้ว +12

      അപ്പോൾ നമുക്ക് അവിടെ പോകാം🤣😁

    • @ajithachankunjuajithachank9779
      @ajithachankunjuajithachank9779 3 ปีที่แล้ว +23

      ചേട്ടാ നമുക്ക് അവിടെ പോയി കെട്ടാം 🙋‍♂️🙋‍♂️🙋‍♂️🙋‍♂️ ഞാനും വരാം

    • @ismailvs7432
      @ismailvs7432 3 ปีที่แล้ว +4

      @@ajithachankunjuajithachank9779 🤣🤣🤣

    • @smartboy5715
      @smartboy5715 3 ปีที่แล้ว +1

      Njanum varam..😎

    • @alfakk3578
      @alfakk3578 3 ปีที่แล้ว +4

      അപ്പോൾ ബൈക്കു സെറ്റാക്കിക്കോ....😉

  • @NavasPadoor
    @NavasPadoor 3 ปีที่แล้ว +36

    മലയാളം സെകന്റ്‌ ഒന്നും ഇല്ല.? ഒരേ പൊളി!!

  • @JobzTalkz
    @JobzTalkz 3 ปีที่แล้ว +10

    ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്. ഒത്തിരി ഇഷ്ട്ടപ്പെട്ടു പഹയനെ. വല്ല്യ ജാഡ ഒന്നും ഇല്ലാതെ വളരെ സിംപിൾ ആയി കാണിച്ചു തന്നു.

  • @Just_a_random_guy_from_Mars
    @Just_a_random_guy_from_Mars 3 ปีที่แล้ว +8

    ത്രിപുര , മിസോറം, മണിപ്പൂർ ഈ മൂന്നു സ്ഥലത്തിൽ നിന്നും ലൈൻ സെറ്റ് ചെയ്തു വെച്ചിട്ടുള്ള പാവം ഞാൻ 😪

  • @jishnunambatheth
    @jishnunambatheth 3 ปีที่แล้ว +261

    ദിൽഷാദ് ഫാൻസ്ഇവിടെ കമ്മോൺ

  • @hamihmd4291
    @hamihmd4291 3 ปีที่แล้ว +52

    ഇന്നത്തെ ലൈക്ക് സംഘട്ടനം ഒഴിവാക്കിയതിന്🤣🤣🤣

  • @muhammedfaisal93
    @muhammedfaisal93 3 ปีที่แล้ว +22

    ഇന്നലെ വീഡിയോ കണ്ടില്ല ഡ്യൂട്ടി കൂടുതൽ ആയിരുന്നു സൗദിയിൽ 2:30ക്ക് വീഡിയോ എന്നും പ്രദീക്ഷിക്കുമ്, ഇന്ന് രണ്ടും കൂടി ഒരുമിച്ചു കണ്ടു 👍❣️

  • @basheerkme
    @basheerkme 3 ปีที่แล้ว +26

    ഒരുപാട് സന്തോഷം അഞ്ച് പൈസ ചിലവില്ലാതെ എല്ലാം കാണാൻ പറ്റി👌

  • @123arunr
    @123arunr 3 ปีที่แล้ว +47

    പ്രമുഖൻ ചെയ്തപോലെ ഇന്ത്യയെ അറിയാൻ സ്പോൺസൺസേർഡ് SUV il യാത്ര ചെയ്തു സ്റ്റാർ ഹോട്ടലിൽ താമസിക്കണം .അത് ആണ് സസ്ക്രിബർസിന് ഇഷ്ടം .
    No words brother am saluting for your efforts and thank u for make us understand how diversified our country is .

  • @sulaimank633
    @sulaimank633 3 ปีที่แล้ว +37

    ഡ്രെസ്സ് ഒക്കെ traditional ആണ് ചെരിപ്പ് ഹവായ് ന്നെ,🤣🤣

  • @sadiq509
    @sadiq509 3 ปีที่แล้ว +46

    ഇപ്പോഴത്തെ പിള്ളേര് കൊള്ളാം എന്താ കളി... എന്താ കളി.... BGM ഇട്..BGM ഇട്.. (big b)

  • @vlogrenji
    @vlogrenji 3 ปีที่แล้ว +9

    മച്ചാനെ നിന്റെ സംസാരം എനിക്ക് ഒത്തിരി അങ്ങ് പിടിച്ചു

  • @Zaadheeeii
    @Zaadheeeii 3 ปีที่แล้ว +18

    നമ്മടെ നാട്ടിലെ പിള്ളേരാണെങ്കിൽ വളഞ്ഞിട്ട് ഇടിച്ചേർന്ന്😂😂😍

    • @mhd1175
      @mhd1175 3 ปีที่แล้ว

      Crometta

  • @ഡ്രൈവേഴ്സ്
    @ഡ്രൈവേഴ്സ് 3 ปีที่แล้ว +15

    ഡാ വിട്രറാ തൊടക്കം തന്നെ 😂🤣🤣👍

  • @xcxca
    @xcxca 3 ปีที่แล้ว +7

    നമ്മടെ ചെക്കന്റെ കൂടെ യാത്ര ചെയ്യാൻ താല്പര്യമുള്ളവരുണ്ടോ 😍❤️

  • @aasishg4474
    @aasishg4474 3 ปีที่แล้ว +11

    I am from Nepal 🇳🇵
    I understand maliyalam
    Ella pansalai 😉

  • @sasikumarvk3763
    @sasikumarvk3763 3 ปีที่แล้ว +13

    ഹലോ സുഹൃത്തേ... നിങ്ങളുടെ അവതരണമാണ് സൂപ്പർ. ഒരു ഏച്ചുകെട്ടലും വളച്ചു കെട്ടലുമൊന്നും ഇല്ലാതെ തികച്ചും നിഷ്കളങ്കനായ ഒരു സാദാ നാട്ടുകാരന്റെ ലളിതമായ സംസാരശൈലി... അത് എനിക്ക് വളരെ ഇഷ്ടമായി. ഞാൻ പാലക്കാട് ജില്ലക്കാരനാണെങ്കിലും മലപ്പുറം ജില്ലയുടെ തൊട്ടടുത്ത പഞ്ചായത്തിലാണ്. എന്റെ നാട്ടിലേയും സംസാര ശൈലി ഇതുപോലെ ആണ്. ഇന്ത്യയിലെ ഇത്തരം ഉൾനാടൻ ഗ്രാമങ്ങളെ പരിചയപ്പെടുത്തുന്ന ഈ പരിപാടി വളരെ നല്ലതാണ്. നിങ്ങൾക്ക് ആശംസകൾ

    • @kunhuv5987
      @kunhuv5987 4 หลายเดือนก่อน

      😢😢

  • @vijayakumarmusic3438
    @vijayakumarmusic3438 2 ปีที่แล้ว +10

    വളരെ ലളിതവും നൈസർഗ്ഗികവുമായ അവതരണം, തെരഞ്ഞെടുത്ത സ്ഥലം, കാഴ്ചകൾ എല്ലാം അടിപൊളി കൂടുതൽ നല്ല എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു വിജയാശംസകൾ

  • @raficalicut5812
    @raficalicut5812 3 ปีที่แล้ว +34

    അതല്ല രസം.. Time table നോക്കിയിട്ട് മലയാളം സെക്കന്റ് ഇല്ലല്ലോ എന്നു പറഞ്ഞത്... ബല്ലാത്ത ജാതി 😄😄😄👌

  • @koyamonmattara2405
    @koyamonmattara2405 3 ปีที่แล้ว +10

    ബീമൻ രഗു ന്റെ ഫാൻസ്‌... 😂😂😂

  • @AJAFamily-ct4nw
    @AJAFamily-ct4nw 3 ปีที่แล้ว +9

    കാണാൻ വൈകിപ്പോയി.... Dishade അന്റെ സ്ലാങ് പൊളി

  • @owntheway369
    @owntheway369 3 ปีที่แล้ว +6

    ഇടി കഴിഞ്ഞ് വീട്ടിൽ വരുമ്പോഴാണ് അവനോട് പറയാൻ ഉള്ള നല്ല ഡയലോഗ് ഓർക്കുക. 😂😂😂

  • @shafeekkm4336
    @shafeekkm4336 3 ปีที่แล้ว +7

    താറാവ് പോകുന്നത് ഭീമൻ രഘുവിനെ പോലെ ആണെന്ന് പറഞ്ഞത് ..,..😀😀😀

  • @abidappat
    @abidappat 3 ปีที่แล้ว +17

    എന്റെ അയൽവാസി ആയ ദിൽഷാദിന് എല്ലാ വിധ ആശംസകൾ നേരുന്നു

  • @ijazzvlog572
    @ijazzvlog572 3 ปีที่แล้ว +26

    സീരിയൽ കാണാൻ വെയ്റ്റ് ചെയ്യുന്നത് പോലെയാണ് ദില്ഷാത്തിന്റ വീഡിയോ ഒരു ദിവസം കണ്ടില്ലെങ്കിൽ...... ഓൾത ബെസ്റ്റ് ഇനിയും മുന്നേറാട്ടെ

  • @salihsalih5357
    @salihsalih5357 3 ปีที่แล้ว +17

    എന്താ ചിരി 😁 100 ഉർപെക് ഉണ്ട്

  • @knavas90
    @knavas90 3 ปีที่แล้ว +10

    ഹോസ്പിറ്റൽ +ആശുപത്രി = ഹോസ്പത്രി

  • @kripakrishnan1218
    @kripakrishnan1218 3 ปีที่แล้ว +3

    ദിൽഷാദ് ഇക്ക നമ്മള് മലപ്പുറം ജില്ലക്കാർ ഏത് ദുനിയാവിൽ പോയാലും നമ്മളെ മലപ്പുറം സ്ലാങ് മറക്കില്ല , എന്നതിനൊരു തെളിവാണ് ഇക്കാന്റെ ഈ vedio.സൂപ്പർ 😍wish u all the best ( ഇക്കാന്റെ നാട് മലപ്പുറം ജില്ലയിൽ തിരൂര് ഭാഗത്താണോ )

  • @livingstar1271
    @livingstar1271 3 ปีที่แล้ว +5

    Bro നമുക്ക് സന്തോഷ് ജോർജ് കുളങ്കര style ലേയ്ക്ക് vlog എത്തിക്കണം.
    🤟🤟

  • @thechi_media916
    @thechi_media916 3 ปีที่แล้ว +7

    Bro, ഇങ്ങനെ പോകുമ്പോൾ കുട്ടികൾക്ക് കുറച്ചു sweets ഒക്കെ കയ്യിൽ കരുതമായിരുന്നു.

  • @justinbabu7288
    @justinbabu7288 3 ปีที่แล้ว +36

    ബ്രോ യുടെ വീഡിയോ ഓരോ ദിവസം അടിപൊളി ആകുന്നു കട്ട സപ്പോർട് ഉണ്ട് മുത്തേ ❤❤❤എത്രെയും പെട്ടെന്ന് 50k ആകട്ടെ 😍😍👌👌👍

  • @sadiq509
    @sadiq509 3 ปีที่แล้ว +17

    പ്രവാസികളും സ്ഥിരം കാണികളും 👍 അടിച്ചോളൂ

    • @kochusvlog2768
      @kochusvlog2768 3 ปีที่แล้ว +1

      അടിക്കൂ ല

    • @sadiq509
      @sadiq509 3 ปีที่แล้ว

      @@kochusvlog2768 😜😜

    • @alfakk3578
      @alfakk3578 3 ปีที่แล้ว

      What are you doing bro

  • @st.falcon6278
    @st.falcon6278 3 ปีที่แล้ว +32

    New subscriber ✌😬 ഇങ്ങനെ ഒരു ചാനല്‍ ഉണ്ട് എന്ന് അറിയില്ലാരുന്നു ഇനി മുതല്‍ ഇവിടെ ഉണ്ടാകും 🔥

  • @komachitalks5836
    @komachitalks5836 3 ปีที่แล้ว

    കോഴിക്കോടൻ ഭാഷയുമായി ഇത്രയും അവതരിപ്പിക്കുന്ന താങ്കൾക്ക് 🙏👌👌👌👌👌

    • @hadihasan6665
      @hadihasan6665 2 ปีที่แล้ว +1

      മലപ്പുറം ഭാഷയാണ് 😁

  • @MNAMedia-kx4kl
    @MNAMedia-kx4kl 3 ปีที่แล้ว +20

    എന്തിനാ ഈ വീഡിയോക്കും ഡിസ്‌ലൈക് 😔കഷ്ടം
    ദിൽഷാദ് ബ്രോ കട്ട സപ്പോർട്ട് 🌹🌹🌹💐💐💐😘😘🤔

  • @shihabmpm6151
    @shihabmpm6151 3 ปีที่แล้ว +21

    ചുക്കുകാപ്പി കിട്ടുവാണേൽ നന്നായിരുന്നു സൗണ്ട് ക്ളിയർ ആവാൻ
    ആ ശബ്ദം അത് ആണ് ഇങ്ങളെ മെയിൻ😊

  • @amalpaulose6266
    @amalpaulose6266 3 ปีที่แล้ว +20

    അത് കറക്ട് ആട്ടോ. ഇടി ഓക്കെ കഴിഞ്ഞു രാത്രി കിടക്കുമ്പോളാ ഡയലോഗ് ഓർമ വരണത് 😂😂😂

  • @ISHTAMKSRTCVANDI
    @ISHTAMKSRTCVANDI 3 ปีที่แล้ว +7

    കൊള്ളാമല്ലോ വളരെ ഇഷ്ടമായി 😍🥰❤️

  • @shibilim28
    @shibilim28 3 ปีที่แล้ว +8

    15:49 മലയാളം 2nd ഇന്നും ഇല്ലിയ🤣🤣

  • @abhilashkp4662
    @abhilashkp4662 3 ปีที่แล้ว +8

    ഞാൻ അപ്പുറത്ത് ഇരിക്കട്ടെ .( വേണ്ട).. എനിക്ക് കുഴപ്പല്ല ശർദ്ധിക്കാൻ വരുന്നുണ്ടെ പറഞ്ഞത

  • @AJAFamily-ct4nw
    @AJAFamily-ct4nw 3 ปีที่แล้ว +20

    ചെക്കൻമാരുടെ അടി സോൾവ് ചെയ്തത് പെരുത്ത് ഇഷ്ടം

  • @jabthakhejaan2763
    @jabthakhejaan2763 3 ปีที่แล้ว +62

    മൂന്ന് സ്ത്രീകൾക്ക് ഒരു പുരുഷൻ അതിനെക്കുറിച്ചു ഒന്നും പറഞ്ഞില്ലല്ലോ വ്യൂ കിട്ടാൻവേണ്ടി എന്ത് പൊട്ടത്തരവും കാട്ടിക്കൂട്ടും അല്ലേ

    • @bibinlopez5890
      @bibinlopez5890 3 ปีที่แล้ว +3

      Athe . Ingane oro saadhanangal aanugalude vilakalayaan

    • @sreelakshmil7720
      @sreelakshmil7720 3 ปีที่แล้ว +3

      Correct

    • @bigb6187
      @bigb6187 3 ปีที่แล้ว

      വേണമെങ്കിൽ 4 വരെ കെട്ടിക്കോ

  • @kttraveler8026
    @kttraveler8026 3 ปีที่แล้ว +5

    ഇയാളെ വീഡിയോ കാണാൻ വേറെ vibe ആണ് le😂

  • @althafmohammed3719
    @althafmohammed3719 3 ปีที่แล้ว +4

    ആ പാവങ്ങളെ വീട്ടിൽ ഒരു വാഷിങ് മെഷീൻ കണ്ടപ്പോൾ അവർ സെറ്റപ്പ് അല്ലെ തന്നെ ഒക്കെ സമ്മദിക്കണം

  • @minafvlogs3178
    @minafvlogs3178 3 ปีที่แล้ว +11

    Fast കമന്റ്‌ എന്നിട്ട് വീഡിയോ കാണുന്നവർ ഇണ്ടോ 😍😍😍😍❤

  • @wanderlife3466
    @wanderlife3466 3 ปีที่แล้ว +8

    ദിൽഷാദിന്റെ ആ സംസാരമാണ് 👌

  • @abdulroufkk7505
    @abdulroufkk7505 3 ปีที่แล้ว +8

    ചെർപ്പ് ഹവായെന്നെ ല്ലേ ... 😂😂

  • @anilkumark8409
    @anilkumark8409 ปีที่แล้ว +4

    ഭൂമിയിൽ സന്മനസുള്ളവർക് സമാധാനം.ഈ യാത്രയിൽ ആർക്കും ദുഖത്തിന് ഇടവരുത്താതിരിക്കട്ടെ
    സർവേശ്വരൻ എല്ലാവരുടെയും കാവലാളാവട്ടെ 🙏

  • @AswinmmAchu-rx4rm
    @AswinmmAchu-rx4rm 3 ปีที่แล้ว +2

    Brode soundinu bhayankara bass aanu tto headphone wachu kelkkaan nalla rasam

  • @muhammedirfanmuhammedirfan4650
    @muhammedirfanmuhammedirfan4650 3 ปีที่แล้ว +9

    😂😂Daa vudra അടിച്ചിട്ടുണ്ടല്ലോ എല്ലാത്തിനീം 😂😂

  • @unboxingdude3426
    @unboxingdude3426 3 ปีที่แล้ว +6

    അവിടെ പൊയാ ലkilum 32 വയസായ നിക്‌ പെണ് kitto പടചാ നേ 😢😢

  • @shameem_mohd2289
    @shameem_mohd2289 3 ปีที่แล้ว +8

    ഇന്നത്തെ കാഴ്ചകൾ വ്യത്യസ്തമായിരുന്നു.. ഒരുപാട് ഇഷ്ട്ടപ്പെട്ടു..❤️❤️

  • @sagarkottappuram2810
    @sagarkottappuram2810 3 ปีที่แล้ว +1

    എന്നെ അങ്ങോട്ടേക്ക് നാടുകടത്തീന്‍ ...ഞാനും ഒരഞ്ചാറ് പെണ്ണുങ്ങളേം കെട്ടി അവിടെ ജീവിച്ചോളാം തമ്പ്രാാാ

  • @shajishaji6219
    @shajishaji6219 3 ปีที่แล้ว +4

    ചർച്ചിലെ സോങ് അടിപൊളി പിള്ളേർസും 👍

  • @mission9951
    @mission9951 3 ปีที่แล้ว +16

    പൊളി എപ്പിസോഡ്❣️❣️.
    23th മിനിറ്റ് മുതലുള്ള പിള്ളേരുടെ പാട്ട് വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കുന്നു.

  • @shibinmithra2216
    @shibinmithra2216 3 ปีที่แล้ว +11

    ആ ചിരിക്ക് കൊടുക്കണം 100 ഉറുപ്പ്യ 😂

  • @royaltechtravelkerala5761
    @royaltechtravelkerala5761 3 ปีที่แล้ว +5

    ഈ വിഡിയോന് 1m വ്യൂസ് കിട്ടും അടുത്ത് thanne

  • @JithuJR..
    @JithuJR.. 3 ปีที่แล้ว +4

    മലപ്പുറത്തെ പിള്ളേർ ആണെന്ന് തോന്നുന്നു 💜💜💜💜❤️❤️❤️❤️❤️❤️❤️KL 10