ഞാൻ മദനി എന്നല്ല അത്പോലെ യുള്ള ഒരു സംഘടനെയും ഇഷ്ടപ്പെടുന്നില്ല, എല്ലാമതസ്ഥർക്കും സാഹോദര്യത്തോടെ ജീവിക്കുന്നണ് നല്ലത്,നാസ്സർ മദനി തെറ്റ് ചെയ്തിട്ടാണോ ജയിലിൽ പോയത്, ഒരു തെളിവും കിട്ടിയില്ല, ഇന്ന് അയാൾ രോഗി, അതിൽ നിയമപാലകരും, കോടതിയുമാണ് തെറ്റുകാർ, ഒരാളെ കുടുക്കാൻ കള്ള കേസ്സ് ഉണ്ടാക്കുക, ജയിലിൽ അടക്കുക, അങ്ങനെ പലരും ജയിലിൽ ആയത്, ദൈവം തെറ്റ് ചെയ്തവരെ വെറുതെ വിടില്ല, ആരായാലും,
പാവം ഇവരെ വിശ്വസിച്ച് വീരപ്പൻ അല്ലെങ്കിൽ ഈ നാലെണ്ണം കാഞ്ഞു പോയേനെ അയാൾ ജീവിച്ചിരുന്നപ്പോൾ അവിടെയുള്ള പാവങ്ങൾക്ക് എങ്കിലും ഉപകാരം കിട്ടിയിരുന്നു ഇവർ ജീവിച്ചിട്ട് എന്ത് കാര്യം മറ്റുള്ളവരെ ഒറ്റിക്കൊടുക്കാൻ നിൽക്കുന്നവർ മാത്രം
യസ് സത്യമംഗലം ഭാഗത്ത് ധാരാളം മുസ്ലീംസ് ഉണ്ട് എന്റെ സുഹൃത്ത് മോനി സത്യമംഗലം കാരനാണ്- വളരെ വലിയ ക്രിമിനലാണ് എന്നാലും വീരപ്പൻ അഡിക്ടാണ് ആ ഏരിയയിൽ ഇപ്പോഴും കള്ളനോട്ട് Activity കൂടുതലാണ്😂😂
വീരപ്പൻ പോയതിന്റെ ബുദ്ധി മുട്ട് അറിയണം എങ്കിൽ മുത്തങ്ങ വഴി മയസൂരിലേക്ക് പോവുമ്പോൾ ഫോറസ്ററ് ചെക്പോസ്റ്റ് പോലീസ് ചെക്പോസ്റ്റ് എന്നിവ വീരപ്പന്റ മരണശേഷം വന്നതാണ് ഇന്ന് ആ വഴിക്ക് പോവാൻ ഓരോ യാത്ര കാരും ഈ നിയമപാലക്റുടെ തെറിവിളിയും പണപിരിവും യാത്ര ചെയ്യാൻ വളരെ പാട് പെടുന്നു വീരപ്പൻ ഉണ്ടായി രുന്ന അവസരം വളരെ സുഖം ആയിരുന്നു അതിലെ യാത്ര ചെയ്യാൻ
സത്യത്തിൽ വീരപ്പനെ ജീവനോടെ പിടിക്കാൻ സാധിക്കുമായിരുന്നു. പക്ഷേ വീരപ്പനെ മറയാക്കി അവന്റെ പേരിൽ ധാരാളം തമിഴ്നാട്ടിലെ എംഎൽഎ എംപി മാരും മറ്റു രാഷ്ടീയക്കാരൊക്കെ ചന്ദനമരവും, ആനക്കൊമ്പും കടത്തിയിട്ടുണ്ട്. എന്നാണ് കേട്ടുകരവി. വീരപ്പന് ജീവനോടെ പിടികൂടിയാൽ അതെല്ലാം പുറത്തുവരും. അതില്ലാതിരിക്കാൻ അദ്ദേഹത്തെ ബോധപൂർവ്വം വെടിവെച്ചു കൊന്നു എന്നതും അന്ന് പറയപ്പെട്ടിരുന്നു
ഇത്രയും ബുദ്ധിമാനായ ഒരു മനുഷ്യൻ... താങ്കൾ പറഞ്ഞതുപോലെ.... നിങ്ങൾ ചേർന്നു കഴിഞ്ഞിട്ട് ഇനി ആരെയും കൊല്ലരുതെന്ന് പറഞ്ഞാൽ... ആ മനുഷ്യൻ കേൾക്കില്ല മണ്ടത്തരം പറയരുത്
Ningall ellavarum ella videosilum idhu thanne alle chodhikunne enthukond wild animals experience chodhikunnilla🦊🦁🐱🐻🐮🙈🐭🐼🐷🙉🐹🐽🙊🐤🐤🐸🐸🐯🐒🦇🐝🦉🦅🦆🐴🐜🦂🐍🦞🐅🐆🦍🐂🦙🦌🐕🐏🐃🦏🦃🐁🐇🦢🦡🦜 idhine kurichonnum chodhikunnilla how they handle those animals???
വീരപ്പൻ്റെ പല വീഡിയോകളും യൂട്യൂബിൽ ഉണ്ട് Netflix il ഒരു ഡോക്യുമെൻ്ററി തന്നെ ഉണ്ട് വളരെ വിശദമായി അതിൽ എല്ലാം പറഞ്ഞിട്ടുണ്ട്, ഈ വീഡിയോ ഇട്ട ആൾ ഇതൊന്നും ഇതുവരെ അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു
അയ്യോ... പറഞ്ഞ് തന്നതിന് വല്ല്യ നന്ദി...... ഇദ്ദേഹം നേരിട്ട് വീരപ്പനോടൊപ്പം താമസിച്ച ആളാണ്... ഇതിനേക്കാൾ കൂടുതൽ വീരപ്പനെ അടുത്തറിഞ്ഞ ഒരാളെ നിങ്ങൾക്ക് കൊണ്ടുവരാൻ കഴിയുമോ.... എന്നിട്ട് പോരെ ആളാവൽ....വീരപ്പൻ വേട്ടയിൽ കാലങ്ങളായി പങ്കെടുത്ത ഏത് IPS ഉദ്യോഗസ്ഥരോട് ചോദിച്ചാലും അറിയാം അനസ് ഖാൻ ഉൾപ്പെടെയുള്ള 4 പേർ കാട്ടിൽ പോയതിന്റെ പ്രാധാന്യം... അത് നിങ്ങളുടെ documentary പറഞ്ഞ് തന്നില്ലേ... അതോ net ഫ്ലിക്സിന് അതൊന്നും അറിയില്ലേ 😆
@@mallumagellan നിരുത്സാഹപെടാൻ പറഞ്ഞത് അല്ല ബ്രോ, The hunt for veerappan എന്ന ഒരു ഡോക്യുമെൻ്ററി സീരീസ് തന്നെ അവർ ചെയ്ത് വെച്ചിട്ട് ഉണ്ട് 4 എപ്പിസോഡുകൾ, പല ഭാഷകളിലും available ആണ്, മലയാളത്തിലും ഉണ്ട്, നിങൾ കണ്ട് നോക്ക്
പിന്നെ എന്തോ ചെയ്യണം.. മിസ്റ്റർ... വീരാപ്പനെ ഓക്ക് ഇപ്പൊ യൂട്യൂബിൽ ഇരുന്ന് പറയുബോൾ നിനക്ക് ഒക്കെ വായിൽ കൈ ഇട്ടാൽ കടിക്കാതെ പാവം ആയിരിക്കും .. പക്ഷെ അയാൾ എത്ര യോ പേരെ അതി കൃരം ആയി അന്ന് കൊന്നിട്ട് ഉണ്ട് എന്ന് അറിയാമോ..? അതിൽ പലരും സാധുകളും ആയിരുന്നു .. എലെക്ഷൻ നടത്താൻ നു ജനംകൾക്ക് വോട്ട് അവകാശം ലഭിക്കാനും വീരപ്പൻ സമ്മതിച്ചില്ല... കന്നഡ സൂപ്പർ തരാം ശിവ അണ്ണാ യുടെ യുടെ പിതാവും അന്നത്തെ ഏറ്റവും വല്യ സൂപ്പർ സ്റ്റാർ ആയിരുന്നു രാജ് കുമാർ നെ വീരപൻ തട്ടി കൊണ്ട് പോയി .... രാജ് കുമാർ ediga/ ബില്ലവ സമുദായ ത്തിൽ പെട്ട ആണ്...ഈഴവരെ പോലെ തന്നെ ശ്രീ നാരായണ ഗുരു സ്വാമി ആണ് അവരുടെ ആചര്യ ഗുരു... അന്ന് കർണാടക യിൽ ഈ സമുദായകൾ എല്ലാം ഒരുമിച്ചു സർക്കാർ നു എതിരെ ആയി... അത് മാത്രം അല്ല വീരപ്പൻ തങ്ങളുടെ ആരാധ്യ സൂപ്പർ സ്റ്റാർ രാജ് കുമാർ നെ ഇത്ര ദിവസം തിന് ആകാം വിട്ട് കൊടുത്തില്ല എങ്കിൽ ആരാധനകാരും ബില്ലവ ediga സമുദായ കൾ എല്ലാം ഒരുമിച്ചു ആയുധം ആയി കാടു കേറി വീരപൻ നെ കൊന്നു ശിവ രാജ് കുമാർ നെ തിരിച്ചു എടുക്കും എന്ന് വരെ ആയി കാര്യം... Nine പോലെ ഉള്ള അമുൽ ബേബി കൾക്ക് വീരപ്പൻ നു ഇന്ന് പവ്യ ആയിരിക്കും... ഡാ മരമണ്ട സാമ്യ എന്നാ പെൺകുട്ടി യെ റേപ്പ് ചെയ്തു അതിക്രൂര ആയി കൊന്ന ഗോവിന്ദ ചാമി ക്ക് ഒരു കൈ ഇല്ലായിരുന്നു .. അവനെ കണ്ടാലും പാവം പോലെ തോനു... ആള്കർ ആയി നല്ല രീതിയിൽ ഇടപെടുന്നു... എന്ന് കരുതി അവൻന്റെ നിച്ഛ പ്രവർത്തി എങനെ ന്യായീകരിക്കാൻ സാധിക്കും! ഡൽഹി യിൽ ഓടുന്ന ബസ് ൽ നിർഭയ എന്നാ ചെറിയ പെണ്ണ് കുട്ടിയെ അതിക്രൂരത ആയി gangrape ചെയ്തു.. അവളുടെ സ്വകാര്യ ഭാഗങ്ങളിൽ ബസ് ന്റെ കമ്പി കേയറ്റി ഇറക്കി കൊന്ന നരഥമൻ മാരിൽ എല്ലാവർക്കും കുടുബ ഉള്ളവർ തന്നെ ആണ് .. Family man ആണ്... പലരും ഭാര്യ യെ സ്നേഹ്ച്ചു അയൽ കാർ ആയി സഹകരിച്ചു ജീവിക്കുന്നർ ആയിരുന്നു... എന്ന് കരുതി അവന്മാർ ചെയിത കിരത കൃത്യം തിന് അവരെ കോടതി ശിക്ഷ നൽകാതെ വെറുതെ വിടണോ?😅... നിന്നെ പോലെ ഉള്ള മണ്ടന്മാർ ആണ് നാടിന്റെ ശാപം...
It is not proven... Chumma thallalle... Moopparude pazaya kaala speach kurach kadannathayirunnu... But jayilil kidakkunnathin paranja karanangal ithuvare thelinjittilla
അവന്റെ കഴുത്തിൽ ഒരു കാവി കോണകം കൂടി ചുറ്റിയിരുന്നെങ്കിൽ അവൻ പറയുന്നതെല്ലാം സത്യമായേനെ അല്ലേ മതം നോക്കി മനുഷ്യന്റെ ഉള്ളിൽ എന്താണ് ഉള്ളത് എന്ന് അറിയാതെ ഉള്ളിലെ വർഗീയത പുറത്തേക്ക് ചർദ്ദിക്കുന്ന ചെറ്റകളാണ് നീയൊക്കെ
മദനി നിന്റെ അമ്മയെ എന്തെങ്കിലും ചെയ്തോ മൈരാ... അദ്ദേഹം നിരപരാധി ആണ് പോലീസും സംഘികളും കൂടി ചതിച്ചു ജയിലിൽ അയച്ചതാണ്.. സംഘികൾക്ക് ആൺകുട്ടികളെ അന്നും ഇന്നും പേടിയാണ്
@@daynheaven സ്വഭാവികമായി വീരപ്പൻ ദൗത്യങ്ങൾ ഏൽപ്പിച്ച് നാട്ടിലേക്ക് വിടുമ്പോൾ മാത്രമേ വരാൻ കഴിയുമായിരുന്നുള്ളൂ... അതിനുള്ളിൽ ഇവർ പോലീസിന്റെ സഹായികളാണെന്ന് അറിഞ്ഞിരുന്നെങ്കിൽ കൊല്ലപ്പെടുമായിരുന്നു
ഇവന്റെ കഴുത്തിൽ കാവി കോണകം ഉണ്ടായിരുന്നെങ്കിൽ എല്ലാം സത്യമായേനെ അല്ലേ മതം നോക്കി മനുഷ്യൻ പറയുന്നതിനെ കളവാക്കി മാറ്റാൻ ശ്രമിക്കുന്ന ചത്ത പട്ടിയുടെ പോലും ഗുണമില്ലാത്ത വർഗ്ഗമേ നീയൊക്കെയാണ് ഇന്ത്യയുടെ ശാപം
മദനി ഉസ്താദിന് ബന്ധമില്ലപോലും... നല്ല ഉസ്താദ് 😂😂.മദനിയാണ്.. Palar blast nu ഉള്ള.. പിള്ളേര കൊടുത്തത്... പല ലേഖനങ്ങളിലും.. പോലീസ് ഉദ്യോഗസ്ഥന്മാരും പറയാതെ പറയുന്ന കാര്യം.....കടിച്ചതിനേക്കാളും വലിയതാണല്ലോ അള യിലുള്ളത്... വീരപ്പൻ.. അൽ വീരപ്പൻ ആവാഞ്ഞത് അദ്ദേഹത്തിന്റെ ഭാഗ്യം 😂😂
നീ കണ്ടോ ഉളെ വായിൽ തോന്നുത് വിളിച്ചു പറയരുത് പിന്നെ പോലീസ് കേരളത്തിന്റെ അല്ലെ ഉളകൾ തെറ്റ് ചെയ്യാത്തവരെ പ്രതിയാകുക കൊല്ലുക ഇവരെല്ലേ നിന്റെ പോലീസ് അവിടെ നീ കുമ്പിട്ടു നിന്നാൽ മതി
@@mallumagellanനല്ല കോടതിയാണ്... അതാണല്ലോ അയാൾ സുഖിച്ചു നടക്കുന്നത്....😂😂കോയമ്പത്തൂർ സെൻട്രൽ ജയിലിൽ നിന്നാണ് സൈമൺ, ബിലാവേന്ദ്രൻ.. എന്നിവരെ palar blastinu കൊടുത്തത്
ചുമ്മാ ഓരോന്ന് പറഞ്ഞ് പണി മേടിക്കേണ്ട... ഇദ്ദേഹം തമിഴ്നാട് പോലീസിലെ ഒരു ഉദ്യോഗസ്ഥനാണ് ഇപ്പോൾ... പറയുന്നത് തെറ്റാണെങ്കിൽ ആളുടെ ജോലിയെ ആയിരുന്നു ആദ്യം ബാധിക്കുക...സത്യമായതോണ്ടല്ലേ ധൈര്യമായി പറയുന്നത്
കാട്ടുകള്ളൻ വീരപ്പൻ ഇപ്പോഴത്തെ പെരുങ്കള്ളന്മാരെക്കാളും എത്രയൊ മെച്ചം ❤
Exactly
വെറും കള്ളൻ മാത്രമല്ല..... നിരവധി കൊലപാതകങ്ങൾ...... ഒട്ടും lakhookarichu പറയല്ല്
നന്മുടെ മന്ത്രിമാരെക്കായിലൊക്കെ എത്രയോ ഭേദമായിരുന്നു വീരപ്പൻ.
101. Percent sathyam
......Ee paranaarikaleyanu chambikkalayendathu.Enkile keralam rakshappedoo
വീരപ്പൻ എത്ര പാവം ഇപ്പോൾ ഉള്ള നാട്ടിലെ വീരപ്പൻ മാർ ക്രൂരത രാഷ്‌ടീയതിലും പോലീസിലും
വീരപ്പൻ ഉയിർ❤❤
❤❤❤❤❤❤❤
ഞാൻ മദനി എന്നല്ല അത്പോലെ യുള്ള ഒരു സംഘടനെയും ഇഷ്ടപ്പെടുന്നില്ല, എല്ലാമതസ്ഥർക്കും സാഹോദര്യത്തോടെ ജീവിക്കുന്നണ് നല്ലത്,നാസ്സർ മദനി തെറ്റ് ചെയ്തിട്ടാണോ ജയിലിൽ പോയത്, ഒരു തെളിവും കിട്ടിയില്ല, ഇന്ന് അയാൾ രോഗി, അതിൽ നിയമപാലകരും, കോടതിയുമാണ് തെറ്റുകാർ, ഒരാളെ കുടുക്കാൻ കള്ള കേസ്സ് ഉണ്ടാക്കുക, ജയിലിൽ അടക്കുക, അങ്ങനെ പലരും ജയിലിൽ ആയത്, ദൈവം തെറ്റ് ചെയ്തവരെ വെറുതെ വിടില്ല, ആരായാലും,
❤️
❤️❤️❤️❤️ bro nice one …. With good explanations
പാവം ഇവരെ വിശ്വസിച്ച് വീരപ്പൻ അല്ലെങ്കിൽ ഈ നാലെണ്ണം കാഞ്ഞു പോയേനെ അയാൾ ജീവിച്ചിരുന്നപ്പോൾ അവിടെയുള്ള പാവങ്ങൾക്ക് എങ്കിലും ഉപകാരം കിട്ടിയിരുന്നു ഇവർ ജീവിച്ചിട്ട് എന്ത് കാര്യം മറ്റുള്ളവരെ ഒറ്റിക്കൊടുക്കാൻ നിൽക്കുന്നവർ മാത്രം
Wonderful interview you made with him. Your questions and answers made was so excellent. Congratulation
Thank you so much!
@@mallumagellan part 2 plz
Awesome report......❤
Well explained
വീരപ്പൻ ❤️❤️❤️
Part 2 plss waiting so long
ചെറിയകള്ളനെ പെരുങ്കള്ളനാക്കി. പെരുങ്കള്ളന്മാർ അധികാരത്തിലിരുന്ന് വൻകൊള്ളനടത്തുന്നു...☝🏼🤠
പോലീസ് കാർക്ക് അവൻ ക്രിമിനൽ ആയിരുന്നു കാട്ടിൽ ഉള്ളവർക്ക് അവൻ ദൈവമായിരുന്നു
വീരപ്പന്റെ ആളുകൾ ഇപ്പോഴും പുറത്തുണ്ട് ഈ വീഡിയോ അവർക്ക് വലിയ ഉപകാരം ആകും 😂
യസ് സത്യമംഗലം ഭാഗത്ത് ധാരാളം മുസ്ലീംസ് ഉണ്ട്
എന്റെ സുഹൃത്ത് മോനി സത്യമംഗലം കാരനാണ്- വളരെ വലിയ ക്രിമിനലാണ് എന്നാലും വീരപ്പൻ അഡിക്ടാണ്
ആ ഏരിയയിൽ ഇപ്പോഴും കള്ളനോട്ട് Activity കൂടുതലാണ്😂😂
ഇനി ഇങ്ങനെ കൊള്ള സങ്കം ഉണ്ടാക്കി കാട്ടിൽ ജീവിക്കാൻ പറ്റില്ല. പോലീസ് തട്ടും
Beerappan❤
വളരെ ഉദ്വേഗജനകമായ വിവരണം. 👍
ഉബൈദുല്ലയേക്കൂടി ഒന്ന് ഇൻ്റർവ്യൂ ചെയ്യാമോ ?
🙏
@@ബർആബാ ശ്രമിക്കാം 🙏🏻
Polichu machan
വിരപ്പൻ നല്ല പാവം മനുഷ്യൻ ആണ് വിരപ്പനെ ചതിച്ചു കൊന്നു തമിഴ് നാട് പോലീസ്
വീരപ്പൻ പോയതിന്റെ ബുദ്ധി മുട്ട് അറിയണം എങ്കിൽ മുത്തങ്ങ വഴി മയസൂരിലേക്ക് പോവുമ്പോൾ ഫോറസ്ററ് ചെക്പോസ്റ്റ് പോലീസ് ചെക്പോസ്റ്റ് എന്നിവ വീരപ്പന്റ മരണശേഷം വന്നതാണ് ഇന്ന് ആ വഴിക്ക് പോവാൻ ഓരോ യാത്ര കാരും ഈ നിയമപാലക്റുടെ തെറിവിളിയും പണപിരിവും യാത്ര ചെയ്യാൻ വളരെ പാട് പെടുന്നു വീരപ്പൻ ഉണ്ടായി രുന്ന അവസരം വളരെ സുഖം ആയിരുന്നു അതിലെ യാത്ര ചെയ്യാൻ
സത്യത്തിൽ വീരപ്പനെ ജീവനോടെ പിടിക്കാൻ സാധിക്കുമായിരുന്നു.
പക്ഷേ വീരപ്പനെ മറയാക്കി അവന്റെ പേരിൽ ധാരാളം തമിഴ്നാട്ടിലെ എംഎൽഎ എംപി മാരും മറ്റു രാഷ്ടീയക്കാരൊക്കെ ചന്ദനമരവും, ആനക്കൊമ്പും കടത്തിയിട്ടുണ്ട്. എന്നാണ് കേട്ടുകരവി. വീരപ്പന് ജീവനോടെ പിടികൂടിയാൽ അതെല്ലാം പുറത്തുവരും. അതില്ലാതിരിക്കാൻ അദ്ദേഹത്തെ ബോധപൂർവ്വം വെടിവെച്ചു കൊന്നു എന്നതും അന്ന് പറയപ്പെട്ടിരുന്നു
Your questions are sharp
ഇത്രയും ബുദ്ധിമാനായ ഒരു മനുഷ്യൻ... താങ്കൾ പറഞ്ഞതുപോലെ.... നിങ്ങൾ ചേർന്നു കഴിഞ്ഞിട്ട് ഇനി ആരെയും കൊല്ലരുതെന്ന് പറഞ്ഞാൽ... ആ മനുഷ്യൻ കേൾക്കില്ല മണ്ടത്തരം പറയരുത്
വീരപ്പൻ പോയതോടെ കാട്ട് ജീവികളുടെ ശല്യം കൂടി. ജനങൾക് ബുദ്ധി മുട്ടുന്നു. വീരപപന്ഡെ വില ഇപപഴാ മനസിലായി.
Part 2 please
@@jaseemk90 ഉടനെ പോസ്‌റ്റ് ചെയ്യാം 🙏😍
വീരപ്പൻ ഫാൻസ് ഖത്തർ ❤❤❤❤❤
വിരപ്പൻ മുത്താണ്
😂😂😂
Koppaanu.
😂
Ningall ellavarum ella videosilum idhu thanne alle chodhikunne enthukond wild animals experience chodhikunnilla🦊🦁🐱🐻🐮🙈🐭🐼🐷🙉🐹🐽🙊🐤🐤🐸🐸🐯🐒🦇🐝🦉🦅🦆🐴🐜🦂🐍🦞🐅🐆🦍🐂🦙🦌🐕🐏🐃🦏🦃🐁🐇🦢🦡🦜 idhine kurichonnum chodhikunnilla how they handle those animals???
അത് ശെരിയാണ്... Sorry🙏🏻😍
ഇനിയും വീടുപന്മാർ ഉണ്ടാകണം എന്നാലേ നാട് നന്നാവും
Vallatha jadhi thallanalloo😊😊😊
ഇയാൾ പറയുന്നത് കുറച്ചു കാര്യങ്ങൾ മറച്ചുവെച്ചുകൊണ്ടാണ് ഉബൈദുള്ള യോട് ഇൻറർവ്യൂ നടത്തിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.
നിങ്ങൾക്ക് അറിയുമോ ഇവരെ?
Syed Nawas from Udumalai police
വീരപ്പൻ്റെ പല വീഡിയോകളും യൂട്യൂബിൽ ഉണ്ട് Netflix il ഒരു ഡോക്യുമെൻ്ററി തന്നെ ഉണ്ട് വളരെ വിശദമായി അതിൽ എല്ലാം പറഞ്ഞിട്ടുണ്ട്, ഈ വീഡിയോ ഇട്ട ആൾ ഇതൊന്നും ഇതുവരെ അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു
അയ്യോ... പറഞ്ഞ് തന്നതിന് വല്ല്യ നന്ദി...... ഇദ്ദേഹം നേരിട്ട് വീരപ്പനോടൊപ്പം താമസിച്ച ആളാണ്... ഇതിനേക്കാൾ കൂടുതൽ വീരപ്പനെ അടുത്തറിഞ്ഞ ഒരാളെ നിങ്ങൾക്ക് കൊണ്ടുവരാൻ കഴിയുമോ.... എന്നിട്ട് പോരെ ആളാവൽ....വീരപ്പൻ വേട്ടയിൽ കാലങ്ങളായി പങ്കെടുത്ത ഏത് IPS ഉദ്യോഗസ്ഥരോട് ചോദിച്ചാലും അറിയാം അനസ് ഖാൻ ഉൾപ്പെടെയുള്ള 4 പേർ കാട്ടിൽ പോയതിന്റെ പ്രാധാന്യം... അത് നിങ്ങളുടെ documentary പറഞ്ഞ് തന്നില്ലേ... അതോ net ഫ്ലിക്സിന് അതൊന്നും അറിയില്ലേ 😆
@@mallumagellan നിരുത്സാഹപെടാൻ പറഞ്ഞത് അല്ല ബ്രോ, The hunt for veerappan എന്ന ഒരു ഡോക്യുമെൻ്ററി സീരീസ് തന്നെ അവർ ചെയ്ത് വെച്ചിട്ട് ഉണ്ട് 4 എപ്പിസോഡുകൾ, പല ഭാഷകളിലും available ആണ്, മലയാളത്തിലും ഉണ്ട്, നിങൾ കണ്ട് നോക്ക്
Chathi alley senchath....
പൊറുക്കാൻ കഴിയാത്ത തെറ്റ് ചതി 😡
ഇന്നത്തെ ഭരണ കൊള്ളയടി അതിക്രമം മറ്റെല്ലാം വെച്ചു നോക്കുമ്പോൾ😂 എത്രയോ മെച്ചം വീരപ്പനെന്ന മനുഷ്യൻ വീരപ്പെനെ എന്തിനു കൊന്നു?
Nattille kallanmare kaalum nalllathu kattile kallan veerappan aanu❤
Shanavas maranappettu
Yess👍🏻
എങനെ
എൻകൌണ്ടർ കൊലകൾക്ക് പേര് കേട്ട നടാണ് തമിഴ് നാട് പോലീസ്.. തെറ്റ് ചെയ്ത വരെയും അല്ലാത്തവരെയും ഒഴിവാക്കാൻ എളുപ്പ മാർഗം കൊലയാണ്.
ഒറ്റിക്കൊടുത്തിട്ട് വന്നിരുന്നു പ്രസംഗിക്കുന്നു
പിന്നെ എന്തോ ചെയ്യണം.. മിസ്റ്റർ... വീരാപ്പനെ ഓക്ക് ഇപ്പൊ യൂട്യൂബിൽ ഇരുന്ന് പറയുബോൾ നിനക്ക് ഒക്കെ വായിൽ കൈ ഇട്ടാൽ കടിക്കാതെ പാവം ആയിരിക്കും .. പക്ഷെ അയാൾ എത്ര യോ പേരെ അതി കൃരം ആയി അന്ന് കൊന്നിട്ട് ഉണ്ട് എന്ന് അറിയാമോ..? അതിൽ പലരും സാധുകളും ആയിരുന്നു .. എലെക്ഷൻ നടത്താൻ നു ജനംകൾക്ക് വോട്ട് അവകാശം ലഭിക്കാനും വീരപ്പൻ സമ്മതിച്ചില്ല...
കന്നഡ സൂപ്പർ തരാം ശിവ അണ്ണാ യുടെ യുടെ പിതാവും അന്നത്തെ ഏറ്റവും വല്യ സൂപ്പർ സ്റ്റാർ ആയിരുന്നു രാജ് കുമാർ നെ വീരപൻ തട്ടി കൊണ്ട് പോയി ....
രാജ് കുമാർ ediga/ ബില്ലവ സമുദായ ത്തിൽ പെട്ട ആണ്...ഈഴവരെ പോലെ തന്നെ ശ്രീ നാരായണ ഗുരു സ്വാമി ആണ് അവരുടെ ആചര്യ ഗുരു... അന്ന് കർണാടക യിൽ ഈ സമുദായകൾ എല്ലാം ഒരുമിച്ചു സർക്കാർ നു എതിരെ ആയി... അത് മാത്രം അല്ല വീരപ്പൻ തങ്ങളുടെ ആരാധ്യ സൂപ്പർ സ്റ്റാർ രാജ് കുമാർ നെ ഇത്ര ദിവസം തിന് ആകാം വിട്ട് കൊടുത്തില്ല എങ്കിൽ ആരാധനകാരും ബില്ലവ ediga സമുദായ കൾ എല്ലാം ഒരുമിച്ചു ആയുധം ആയി കാടു കേറി വീരപൻ നെ കൊന്നു ശിവ രാജ് കുമാർ നെ തിരിച്ചു എടുക്കും എന്ന് വരെ ആയി കാര്യം...
Nine പോലെ ഉള്ള അമുൽ ബേബി കൾക്ക് വീരപ്പൻ നു ഇന്ന് പവ്യ ആയിരിക്കും...
ഡാ മരമണ്ട സാമ്യ എന്നാ പെൺകുട്ടി യെ റേപ്പ് ചെയ്തു അതിക്രൂര ആയി കൊന്ന ഗോവിന്ദ ചാമി ക്ക് ഒരു കൈ ഇല്ലായിരുന്നു .. അവനെ കണ്ടാലും പാവം പോലെ തോനു... ആള്കർ ആയി നല്ല രീതിയിൽ ഇടപെടുന്നു... എന്ന് കരുതി അവൻന്റെ നിച്ഛ പ്രവർത്തി എങനെ ന്യായീകരിക്കാൻ സാധിക്കും!
ഡൽഹി യിൽ ഓടുന്ന ബസ് ൽ നിർഭയ എന്നാ ചെറിയ പെണ്ണ് കുട്ടിയെ അതിക്രൂരത ആയി gangrape ചെയ്തു.. അവളുടെ സ്വകാര്യ ഭാഗങ്ങളിൽ ബസ് ന്റെ കമ്പി കേയറ്റി ഇറക്കി കൊന്ന നരഥമൻ മാരിൽ എല്ലാവർക്കും കുടുബ ഉള്ളവർ തന്നെ ആണ് .. Family man ആണ്... പലരും ഭാര്യ യെ സ്നേഹ്ച്ചു അയൽ കാർ ആയി സഹകരിച്ചു ജീവിക്കുന്നർ ആയിരുന്നു...
എന്ന് കരുതി അവന്മാർ ചെയിത കിരത കൃത്യം തിന് അവരെ കോടതി ശിക്ഷ നൽകാതെ വെറുതെ വിടണോ?😅...
നിന്നെ പോലെ ഉള്ള മണ്ടന്മാർ ആണ് നാടിന്റെ ശാപം...
Yes, yes.Ayaale kollaan koott ninnavan. Naaaaaari
Yedo Hari, Nee ninnileku nokk.Nee sheriyaayi nallavanaayi jeevikkunnavanano.Onnu poda potthaaa.....
ജീവനോടെ പിടിക്കാൻ ആയിരുന്നു പ്ലാൻ.. പക്ഷെ രാഷ്ട്രീയകാരുടെ മുഖം വീരപ്പൻ വലിച്ചു കീറും അതാണ് കൊന്നത്
1000 rakkankkinu aanaklyeyum 100 kanakkinu manushyaneeyum. Konnodukkiya veerappany pintthunakkunnavan. Aranu
Sajid bro.
@@Freelanceideas Hi
Coimptre open jail aaa
Nnalla vivaranam
ഇവർക്കു ടീം.കാരണക്കാരാണ്.വീരപ്പൻ.മരണത്തീന്..അവീടെപ്പോയീ.വീരപ്പനുസഠശയഠ.തോന്നീയപ്പോൾ.കൊല്ലാതെ.വീട്ടു..എല്ലാവീവരവുഠ.പോലീസ്സീനൊട്പറഞുകൊടുത്തു
Shashikal..prayunnathu..kelkkathar..ke lkkuka.yennittu..parayanamvarggeeyavadikal
Veerappante yatharth store cinema yeduthale nallathane
മദനി യെ വെളുപ്പിക്കാൻ നോക്കേണ്ട തെറ്റ് ചെയ്തത് കൊണ്ടാണല്ലോ അയാൾ ജയിലിൽ പോയത്
It is not proven... Chumma thallalle... Moopparude pazaya kaala speach kurach kadannathayirunnu... But jayilil kidakkunnathin paranja karanangal ithuvare thelinjittilla
❤❤❤
ഞങ്ങൾ കമന്റ് ഇട്ടാൽ ഞങ്ങളുടെ പൈസ പോകുമോ
അതെന്താ അങ്ങിനെ?
ഇവൻറെ സംസാരത്തിൽ കള്ളങ്ങൾ പലതും മറച്ചുവയ്ക്കുന്നു പലതും പുറത്തുകൊണ്ടുവരുന്നു രണ്ട് രീതിയിലും കള്ളം പറയുന്നുണ്ട്..,
അവന്റെ കഴുത്തിൽ ഒരു കാവി കോണകം കൂടി ചുറ്റിയിരുന്നെങ്കിൽ അവൻ പറയുന്നതെല്ലാം സത്യമായേനെ അല്ലേ മതം നോക്കി മനുഷ്യന്റെ ഉള്ളിൽ എന്താണ് ഉള്ളത് എന്ന് അറിയാതെ ഉള്ളിലെ വർഗീയത പുറത്തേക്ക് ചർദ്ദിക്കുന്ന ചെറ്റകളാണ് നീയൊക്കെ
മദനിയെ ഒക്കെ വച്ചുനോക്കുമ്പോൾ വീരപ്പൻ എത്ര പാവം 😂🤣🤣
മദനി നിന്റെ അമ്മയെ എന്തെങ്കിലും ചെയ്തോ മൈരാ... അദ്ദേഹം നിരപരാധി ആണ് പോലീസും സംഘികളും കൂടി ചതിച്ചു ജയിലിൽ അയച്ചതാണ്.. സംഘികൾക്ക് ആൺകുട്ടികളെ അന്നും ഇന്നും പേടിയാണ്
Edhu eallam aver undakeyiadha
Hi guys oru 1k settakki tharumo ❤🎉
For what
ഈ പോലീസ് അല്ലെ എല്ലാം ദൈവത്തിനും പോലീസ് അവർക്കും അറിയാം
എന്തിനാ യിരുന്നു അയാളെ ഇല്ലാതാക്കിയത്
2000 ആനയെ കൊന്ന്.. 200 ഓളം ഉദ്യോഗസ്ഥരെ കൊന്നു.. അങ്ങനെ ചെറിയ ചെറിയ കേസുകൾ
ഇച്ചിരി ചന്തനോം 🤣@@Alan-un7su
വീരണ്ണൻ
വീരാപ്പനെ കൊന്നത് നന്നായി നാട്ടിലും കാട്ടിലും സമാധാനമായി
Veerappan yenna rakshasane nalla manushyan yen parayunnallo. Avan chavande manushyan. Nara rakshasan.
This is just story.
He was not in this story bczz he doesn't belive in this muslim people
Cowdung spotted😂
അപ്പോ നവാസിന് വയ്യതായില്ലെങ്കിൽ ഇവർ എങ്ങിനെ പുറത്ത് കടക്കും.
@@daynheaven സ്വഭാവികമായി വീരപ്പൻ ദൗത്യങ്ങൾ ഏൽപ്പിച്ച് നാട്ടിലേക്ക് വിടുമ്പോൾ മാത്രമേ വരാൻ കഴിയുമായിരുന്നുള്ളൂ... അതിനുള്ളിൽ ഇവർ പോലീസിന്റെ സഹായികളാണെന്ന് അറിഞ്ഞിരുന്നെങ്കിൽ കൊല്ലപ്പെടുമായിരുന്നു
Fake , ivan orupadu ollickunnu.kutam parayan patilla pedichitta,enna enthinada ee interview are velupickana
ഇവന്റെ കഴുത്തിൽ കാവി കോണകം ഉണ്ടായിരുന്നെങ്കിൽ എല്ലാം സത്യമായേനെ അല്ലേ മതം നോക്കി മനുഷ്യൻ പറയുന്നതിനെ കളവാക്കി മാറ്റാൻ ശ്രമിക്കുന്ന ചത്ത പട്ടിയുടെ പോലും ഗുണമില്ലാത്ത വർഗ്ഗമേ നീയൊക്കെയാണ് ഇന്ത്യയുടെ ശാപം
Puthia..puthiya..kallangal..menayunna..sungaparivarangal
പുതിയ പുതിയ തീവ്രവാദങ്ങൾ നടത്തുന്ന സുഡാപ്പികൾ 🤣
മദനി ഉസ്താദിന് ബന്ധമില്ലപോലും... നല്ല ഉസ്താദ് 😂😂.മദനിയാണ്.. Palar blast nu ഉള്ള.. പിള്ളേര കൊടുത്തത്... പല ലേഖനങ്ങളിലും.. പോലീസ് ഉദ്യോഗസ്ഥന്മാരും പറയാതെ പറയുന്ന കാര്യം.....കടിച്ചതിനേക്കാളും വലിയതാണല്ലോ അള യിലുള്ളത്... വീരപ്പൻ.. അൽ വീരപ്പൻ ആവാഞ്ഞത് അദ്ദേഹത്തിന്റെ ഭാഗ്യം 😂😂
@@srcreations4221oralude pank nammude kodathikalil thelinjuttunkil mathramalle nammal sweekarikkendathulloo... Ath ithuvare undayittilla ennan ente ariv... Athayirikkum idehavum paranjath
@@mallumagellanതാങ്കൾക്ക് മദനിയെ വെളുപ്പിക്കാൻ എന്ത് ബാധ്യതയാണ് ഉള്ളത്
നീ കണ്ടോ ഉളെ വായിൽ തോന്നുത് വിളിച്ചു പറയരുത്
പിന്നെ പോലീസ് കേരളത്തിന്റെ അല്ലെ
ഉളകൾ തെറ്റ് ചെയ്യാത്തവരെ
പ്രതിയാകുക കൊല്ലുക ഇവരെല്ലേ നിന്റെ പോലീസ്
അവിടെ നീ കുമ്പിട്ടു നിന്നാൽ മതി
@@mallumagellanനല്ല കോടതിയാണ്... അതാണല്ലോ അയാൾ സുഖിച്ചു നടക്കുന്നത്....😂😂കോയമ്പത്തൂർ സെൻട്രൽ ജയിലിൽ നിന്നാണ് സൈമൺ, ബിലാവേന്ദ്രൻ.. എന്നിവരെ palar blastinu കൊടുത്തത്
😂😂😂😂
നല്ല വിനീതൻ മദനി 😆😆😆😆അവന്റെ പ്രസംഗം കേട്ടാൽ അറിയാം
ഏത് പ്രസംഗം ? എന്ത് പറഞ്ഞത് ?
എടാ. അസോഗ് സിങ്കാ ളും ബി ജെ പി യുടെ ചില എംപിമാരും എ മല് മാരും പ്രസംഗിച്ചത് പോലെ മഅ്ദനി പ്രസംഗിച്ചിട്ടുണ്ടോ?
നീ മദനിയുടെ പ്രസംഗം മാത്രം കേട്ടുള്ളു അല്ലെ നിന്റെ കേൾവി ശക്തി ആഭാരം തന്നെ
I can't trust him, he is laying
ഇതിൽ സംസാരിക്കുന്നവനും sdpi - പോപ്പുലർ ഫ്രന്റ് തീവ്ര വാദികളുമായി വീരപ്പന്റെ മരണശേഷം ബന്ധമുണ്ടെന്നു തോന്നുന്നു.
ചുമ്മാ ഓരോന്ന് പറഞ്ഞ് പണി മേടിക്കേണ്ട... ഇദ്ദേഹം തമിഴ്നാട് പോലീസിലെ ഒരു ഉദ്യോഗസ്ഥനാണ് ഇപ്പോൾ... പറയുന്നത് തെറ്റാണെങ്കിൽ ആളുടെ ജോലിയെ ആയിരുന്നു ആദ്യം ബാധിക്കുക...സത്യമായതോണ്ടല്ലേ ധൈര്യമായി പറയുന്നത്
തലനിറച്ചും ചാണകമാവുമ്പോൾ ഇങ്ങയൊക്കെ തോന്നും സ്വാഭാവികം 🫤
Part 2 waiting…
Ennu രാജ്യ drohi chanakan