പുതുപ്പള്ളിയിൽ ഓട്ടം ഓടാൻ വന്ന കള്ള ടാക്സി MVD യും ടാക്സി ഡ്രൈവർമാരും ചേർന്ന് പിടിച്ചപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 175

  • @sijingopalan2853
    @sijingopalan2853 หลายเดือนก่อน +117

    ഈ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ വളരെ മാന്യനായ വ്യക്തിയാണ്.... അദ്ദേഹത്തിനോട് വല്ലാത്ത ആരാധന തോന്നുന്നു....❤❤❤❤❤❤❤❤❤❤❤

    • @sophiammacherian1844
      @sophiammacherian1844 หลายเดือนก่อน +6

      നല്ല മനുഷ്യത്തമുള്ള ഒരു ഉദ്യോഗസ്ഥൻ 🙏🙏🙏നല്ല സൗമ്യത

    • @jacobthomas3180
      @jacobthomas3180 หลายเดือนก่อน +2

      Video camera ullapol.😂

  • @sreekumarm4835
    @sreekumarm4835 หลายเดือนก่อน +19

    കക്കാൻ പോയതല്ലല്ലൊ, ജീവിക്കാനല്ലെ സാറേ❤😂

    • @sheenjohn627
      @sheenjohn627 หลายเดือนก่อน

      Mattullavarude kanjikudi muttichittaanodaa jeevikkunne

    • @user-bb9nx1uw3t
      @user-bb9nx1uw3t 15 วันที่ผ่านมา

      Taxi permit എടുത്തിട്ടു ഓടിയാൽ പോരേ 😂

  • @Govinda-Mamukoya
    @Govinda-Mamukoya หลายเดือนก่อน +25

    കൊള്ളയും കൊലയും നടക്കുന്ന ഈ രാജ്യത്ത് ഭയങ്കര സംഭവം തന്നെ😂

    • @vishnunandu
      @vishnunandu 29 วันที่ผ่านมา

      സംഭവം തന്നെയാ

  • @RejiAbraham-dq1mc
    @RejiAbraham-dq1mc หลายเดือนก่อน +15

    ഇത് വീഡിയോ ചെയ്യണ്ട കാര്യം ഇല്ല എന്ന് തോന്നുന്നു

  • @user-wf6iy7ud3t
    @user-wf6iy7ud3t หลายเดือนก่อน +66

    വിട്ടിലെ പട്ടിണി കൊണ്ടാണ് പലരും ഇങ്ങനെ ചെയ്യുന്നത്

    • @user-hl3dm2kw6x
      @user-hl3dm2kw6x หลายเดือนก่อน +5

      അതിന്ന് നിയമ പരമായി ടാക്സി പെർമിറ്റ് എടുത്തു ഓടാമല്ലോ

    • @user-wf6iy7ud3t
      @user-wf6iy7ud3t หลายเดือนก่อน

      @@user-hl3dm2kw6x താങ്കൾ പട്ടയതിൻെറ കോപ്പിക്ക് വേണ്ടി അപേക്ഷ നൽകിയാൽ 24മണിക്കുറിനകം പകർപ്പ് കിട്ടും , സാധാരണ ക്കാർ പോലീസിൽ പരാതി നൽകിയാൽ അഞ്ച് മിനിറ്റിനുള്ളിൽ FIR ലഭിക്കും

    • @mohankp601
      @mohankp601 หลายเดือนก่อน +5

      വീട്ടിൽ പട്ടിണിയുള്ളവനാണോ എട്ടും പത്തും ലക്ഷം മുടക്കി പഴയ ഇന്നോവ വാങ്ങി കള്ള ടാക്സി ഓടുന്നത്. കള്ള ടാക്സിയിൽ യാത്ര ചെയ്യുന്ന യാത്രക്കരന് ഒരു ആക്സിഡന്റ് പറ്റിയാൽ ഒരു പരിരക്ഷയും ഇല്ല. എന്നാൽ നിയമപരമായ ടാക്സിയിൽ യാത്ര ചെയ്യുന്നവർക്ക് ആക്സിഡന്റ് പറ്റിയാൽ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

    • @കന്തീഷ്
      @കന്തീഷ് 18 วันที่ผ่านมา +1

      പിന്നെ കാർ ഉള്ളവരല്ലേ വീട്ടിൽ പട്ടിണി😂

    • @shibugeorge1541
      @shibugeorge1541 11 วันที่ผ่านมา

      ​@@കന്തീഷ്pinnaie car ഉള്ളവർ...4 naram mutten bireyane allaie തിന്നുന്നത്!!!!

  • @baijur5799
    @baijur5799 29 วันที่ผ่านมา +9

    നിയമ പ്രാകാരമുള്ള പൈസയാണോ ഇവിടെ Taxi ക്കാർ വാങ്ങുന്നത്? സകല റിസോർട്ട്കാരും ഹോട്ടലുകാരും ഓടുന്നുണ്ട് അവരുടെ വണ്ടി ഒന്ന് കൈ കാണിക്കാൻ എല്ലാ ഉദ്യോഗസ്ഥരും മടിക്കും പാവങ്ങളുടെ പുറത്ത് കേറാൻ ഒരുപാട് പേർ കാണും

  • @shobyvarghese342
    @shobyvarghese342 หลายเดือนก่อน +22

    നമ്മുടെ കുടുംബത്തിൽ ഒരു ആപത്ത് വന്നാൽ ടാക്സിക് വെയിറ്റ് ചെയ്യുമോ ?

    • @GANGSTER.543
      @GANGSTER.543 หลายเดือนก่อน +1

      വെയിറ്റ് ചെയ്യും

    • @VijeeshP-lu1nu
      @VijeeshP-lu1nu 22 วันที่ผ่านมา

      ​@@GANGSTER.543ടാക്സി ഓടിക്കുന്ന ചേട്ടൻ അത് പറയും..

  • @FreeZeal24
    @FreeZeal24 หลายเดือนก่อน +46

    ഉഭയ സമ്മതം വാഹന ഉടമയും യാത്രകാരും തമ്മിൽ ഉണ്ടെങ്കിൽ നിയമ പാലകർക്ക് എന്ത് ചെയ്യാൻ 😢

    • @ashokkumarkamath-ki3wp
      @ashokkumarkamath-ki3wp หลายเดือนก่อน +10

      ഒന്നും ചെയ്യുവാൻ പറ്റുകയില്ല എന്തെങ്കിലും ബുദ്ധിമുട്ട് വരുന്നുണ്ടെങ്കിൽ കോടതിയെ സമീപിക്കുക അവിടെ നിങ്ങടെ വണ്ടി തടഞ്ഞ ആൾ സമാധാനം പറയേണ്ടിവരും

    • @hdks3067
      @hdks3067 หลายเดือนก่อน

      ​@@ashokkumarkamath-ki3wpഉവ്വ കാണാം

    • @FreeZeal24
      @FreeZeal24 หลายเดือนก่อน +8

      @@ashokkumarkamath-ki3wp Exactly👌 അങ്ങനെ നോക്കിയാൽ Tvm മുതൽ Ksargod ന്റെ ഇടയിൽ 3 Airport കൾ ഉണ്ട്... എല്ലാ ദിവസവും Flights നു യാത്ര ചെയ്യുന്ന ആയിരങ്ങൾ പോകുന്നു, വരുന്നു... M. V. D പരിശോധന നടത്തിയാൽ 60% വാഹനങ്ങളും non-taxi ആയിരിക്കും...

    • @adv.santhoshthangal1214
      @adv.santhoshthangal1214 หลายเดือนก่อน +3

      അങ്ങനെ ഉഭയ സമ്മത പ്രകാരം ഒരു thirdparti യെ കൊണ്ട് പോകാൻ കഴിയില്ല

    • @adv.santhoshthangal1214
      @adv.santhoshthangal1214 หลายเดือนก่อน +4

      നിയമമനുസരിച്ച് ആണെങ്കിൽ ഇരുചക്ര വാഹനത്തിൽ പോലും കൊണ്ടുപോകാൻ കഴിയില്ല😢😢

  • @SheriCv-ze6cc
    @SheriCv-ze6cc หลายเดือนก่อน +32

    ഇവന്മാർക്ക് വേറെ പണിയൊന്നുമില്ലേ, പാവം ആ മനുഷ്യനെ ഉപദ്രവിക്കേണ്ട കാര്യം വല്ലതുമുണ്ടോ

    • @manukasinadhan7987
      @manukasinadhan7987 8 วันที่ผ่านมา

      അങ്ങനെ ഓടാൻ പാടില്ല ബ്രോ...ഒരു ആക്സിഡൻ്റ് ഉണ്ടായാൽ ഒരുപാട് നിയമ പ്രശ നങ്ങൾ.. ഉണ്ട്... അതു പുള്ളിക്കും അറിയാം. ഈ റെൻ്റ് കാർ. അപകടം സംഭവിച്ചാൽ ഇൻഷുറൻസ് ക്ലെയിം വരെ കിട്ടില്ല... അതൊന്നും ആലോചിക്കാതെ ആണ് ചിലർ വണ്ടി റെൻ്റ് ്ന് കൊണ്ട് പോകുന്നത്. വിഷയം വന്നാൽ പിന്നെ പെട്ടുപോകും...

  • @binram4210
    @binram4210 หลายเดือนก่อน +5

    റെന്റ് വണ്ടികൾ ഓടുന്നത് കാണുന്നില്ലേ. അതിന്റെ നിയമം ഒന്നു പറയാമോ.

  • @naattileakazhchakal498
    @naattileakazhchakal498 หลายเดือนก่อน +5

    ഒരു സാധു മനുഷ്യൻ

  • @Reji19
    @Reji19 28 วันที่ผ่านมา +6

    കേരളത്തിലിപ്പോൾ അൻപത് ശതമാനം ടാക്സികൾ എല്ലാം പ്രൈവറ്റ് ആക്കി ടാക്സിയായി തന്നെ ഓടുകയാണ്

  • @Apillaitvm
    @Apillaitvm 11 วันที่ผ่านมา +1

    😄😄വണ്ടിയുമായി വന്നു ചേട്ടൻ സത്യം സന്ധൻ ആണ് 😄വേറെ ആരാണ് എങ്കിലും ക്യാഷ് മേടിച്ചു പോയി എന്ന് പറയില്ല 😄

  • @rizusvlog1971
    @rizusvlog1971 หลายเดือนก่อน +5

    വളരെ സൗഹൃദപരമായി കാര്യങ്ങൾ കൈകാര്യം ചെയ്തു

  • @nijunicholas3573
    @nijunicholas3573 หลายเดือนก่อน +48

    കൊല കേസ്‌, റേപ്പ്, കേസ്‌ ഒന്നും അല്ലാലോ, കഞ്ചാവ് വിൽക്കുന്നില്ല, അയാൾ ജീവിച്ചു പോക്കട്ടെ, പോലീസ് ഉദുഗോസ്ഥാൻ മാന്യൻ ആയ വ്യക്തി ആണ്

    • @rohithharikumar3040
      @rohithharikumar3040 29 วันที่ผ่านมา +1

      വലിയൊരു സംഖ്യ ഇൻഷുറൻസും, ടാക്സും അടച്ച്, വർഷം തോറും ഫിറ്റ്നസ്, ജിപിസ് റീചാർജ് ചെയ്തും, ഓടുന്നവർക്ക് ഇടയിൽ ഇതുപോലെ ചെയ്യുന്നത് തെറ്റ് തന്നെ ആണ്.

  • @Zanjoo717
    @Zanjoo717 หลายเดือนก่อน +31

    വല്യ കാര്യം ഒന്നും അല്ല വിട്ടേക്ക്

    • @user-hl3dm2kw6x
      @user-hl3dm2kw6x หลายเดือนก่อน +1

      വലിയ കാര്യം അല്ല അയാൾക്ക് ടാക്സി സർവീസ് നടത്താൻ പെർമിഷൻ ഇല്ല അതിനു പിഴ അടച്ചു അദ്ദേഹം പോയി
      ഇനി അടുത്ത ട്രിപ്പ്‌ പോകുമ്പോൾ വീണ്ടും പിഴ അടച്ചു വീട്ടിൽ പോകാം വലിയ കാര്യമേ അല്ല

  • @FreeZeal24
    @FreeZeal24 หลายเดือนก่อน +20

    അപ്പോൾ സകല മാന School Bus ന്റെ സ്വകാര്യ ദുരുപയോഗം M. V. D എന്ത് പറയും 😢

    • @Lolanlolan304
      @Lolanlolan304 หลายเดือนก่อน +1

      സ്കൂൾ ബസ് മഞ്ഞ പെയിന്റ് അടിച്ചത് മറ്റു ഉപയോഗത്തിന് പാടില്ല..
      പക്ഷെ വെള്ള പെയിന്റ് അടിച്ച പുറത്തുന്നു വിളികുനെ സ്കൂൾ വണ്ടികൾക് മറ്റു ഓട്ടങ്ങൾ ഓടാൻ പറ്റും

    • @jishnugopinath1771
      @jishnugopinath1771 หลายเดือนก่อน

      ബ്രോഡെ സ്ഥലം എവിടാ .ഞങ്ങടെ നാട്ടിൽ സ്കൂൾ ബസുകൾ വേറെ ഓട്ടങ്ങളൊന്നും ഓടറില്ല

  • @low4916
    @low4916 21 วันที่ผ่านมา +2

    ഇങ്ങനെയും നല്ല ഉദ്യോഗസ്തൻ MVD യിൽ ഉണ്ടോ

  • @saviothomas6691
    @saviothomas6691 24 วันที่ผ่านมา +1

    അവധിക്ക് നാട്ടിൽ വന്ന അളിയനും പെങ്ങളും പിള്ളേരും taxi തന്നെ വിളിച്ചു ekm, വല്ലാര്പാടം ഒകെ കാണാൻ പോയി.. തിരികെ വരുന്ന വഴിക് ലുലു പോകാൻ driver ചേട്ടൻ കൂട്ടാക്കിയില്ല.. അവിടെ പോയാൽ ലേറ്റ് ആവും.. അങ്ങനെ ഇങ്ങനെ കൊറേ ന്യായങ്ങൾ.. ചേട്ടനെ കൂട്ടി ആഹാരം കഴിക്കാൻ കേറിയപ്പോൾ മാത്രമേ ചേട്ടന്റെ മുഹം തെളിഞ്ഞു കണ്ടുള്ളു.. ബാക്കി സമയങ്ങളിൽ ദേഷ്യം കാണിക്കുന്നു.ഇനി അടുത്ത തവണ വന്നാലും ഇങ്ങനയുള്ളവരെ വിളിക്കില്ല ഉറപ്പ്

  • @RameshKumar-xm1nx
    @RameshKumar-xm1nx หลายเดือนก่อน +13

    പിടിക്കുന്നത് നല്ലത്
    നിയമം എല്ലാവരെയും പിടിക്കണം.

  • @FreeZeal24
    @FreeZeal24 หลายเดือนก่อน +5

    A very well behaved MVD Officer, I have ever met in my 40 years as a Vehicle Owner

  • @johnypa7388
    @johnypa7388 หลายเดือนก่อน +4

    കേരളത്തിലെ എല്ലാ കാര്യങ്ങളും അതിൻ്റേതായ നിയമാനുസരണങ്ങൾ അനുസരിച്ചാണോ നടക്കുന്നത്.തേഞ്ഞു പോയ ടയർ ആയി ഓടുന്ന പ്രൈവറ്റ് ബസ്.ആർക്കും കണ്ണ് കാണുന്നില്ല.സ്വന്തം കട വച്ച് സ്വയം സാധനം ഇറക്കുവാൻ നോക്ക് കൂലി വാങ്ങുന്ന കേരളാ യൂണിയൻകാർ.ഇത് പോലെ എത്ര എത്ര കേസുകൾ നിങൾ ഒരാള് വിചാരിച്ചാൽ കേരളം നന്നാവില്ല.നിങൾ ആദ്യം നന്നാവണം.എന്നിട്ട് മറ്റുള്ളവരെ നന്നാക്കാൻ നോക്കണം

    • @user-io2ju8tb6d
      @user-io2ju8tb6d 23 วันที่ผ่านมา

      വലിയ വലിയ വണ്ടികൾ പാർക്ക് ലൈറ്റ് ഇല്ല ബ്രേക്ക് ലൈറ്റ് ഇല്ല ഇൻഡിക്കേറ്ററും ഇല്ല എത്ര വണ്ടി വേണമെങ്കിലും ഞാൻ കാണിച്ചു തരാം

  • @Adamjoy-fu9kl
    @Adamjoy-fu9kl หลายเดือนก่อน +2

    ഇപ്പോഴത്തെ മനുഷ്യർക്ക്‌ ഉള്ളിലിരുപ്പ് ആർക്കിട്ട് എങ്ങനെ പണി കൊടുക്കണം അത്രേ ഉള്ളു

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp หลายเดือนก่อน +10

    സ്വകാര്യ വണ്ടികൾ പൈസ മേടിക്കാതെ മറ്റുള്ള ആളുകൾ വേണ്ടി ഓടാം അല്ലാതെ ഉടമസ്ഥരോ അവരുടെ കുടുംബം മാത്രം വണ്ടി പാടുള്ളൂ എന്ന് നിയമം ഇല്ല എന്തെങ്കിലും ബുദ്ധിമുട്ട് നിങ്ങൾക്ക് വരുന്നെങ്കിൽ കോടതിയെ സമീപിക്കാം

    • @jamesphilip7599
      @jamesphilip7599 หลายเดือนก่อน

      Correct

    • @jamesphilip7599
      @jamesphilip7599 หลายเดือนก่อน

      ഞാൻ എൻ്റെ കാറിൽ ഒരു കല്യാണത്തിനു പോകുന്നു. എൻ്റെ കസിനും ഫാമിലിയും അവരെ മൂന്നു കിലോ മീറ്റർ അകലെയുള്ള അവരുടെ വീട്ടിലേക്ക് ഒന്നു കൊണ്ടു വിടാമോ എന്നു ചോദിച്ചാൽ ടാക്സിക്കാരൻ നഷ്ടം വരും അതുകൊണ്ട് പറ്റില്ല എന്നു പറയാൻ കഴിയില്ല . ഇനി അങ്ങനെ ശ്രമിക്കാം.

    • @BabuAbraham-z4g
      @BabuAbraham-z4g 11 วันที่ผ่านมา

  • @Sreeramansreeraman441
    @Sreeramansreeraman441 หลายเดือนก่อน +9

    ഞങ്ങളുടെ സ്ഥലത്തൊക്കെ പ്രൈവറ്റ് കാറുള്ള എല്ലാവരും ടാക്സിയായി തന്നെയാണ് ഓടുന്നത് എല്ലാവരും പ്രൈവറ്റ് കാറെ വിളിക്കൂ കല്യാണ ആവശ്യത്തിനായാലും ദൂരെ വീടുകളിൽ പോകാനായാലും കൂടുതലും ഏഴുപേർ ഇരിക്കുന്ന വാഹനങ്ങളാണ് ഇതുപോലെ ഇവിടെ ഓടുന്നത് ഓട്ടോയും ടാക്സി കാറുകളും മാത്രമേ ചെക്ക് ചെയ്യാറുള്ളൂ ഇവരെ ആരും പിടിക്കാറുമില്ല ചെക്കിങ്ങും ഇല്ല അതാണ് ഗുണം

  • @minijain2860
    @minijain2860 หลายเดือนก่อน +3

    Valare mannyamayi perumarunna adhikari sir big salute sir ingane venam sir

  • @alicec8084
    @alicec8084 หลายเดือนก่อน +37

    ഉപജീവനമാർഗത്തിന് അയാൾ ചെയ്തതിന് നിന്നെപ്പോലെയുള്ള ബ്ലോഗർമാർ ഇത് വലിയ അന്താരാഷ്ട്ര വിഷയമാക്കുകയാണ് നീയൊക്കെ പണിയെടുത്ത് ജീവിക്ക്ആദ്യം അത് കഴിഞ്ഞ് മറ്റുള്ളവരുടെ വീഡിയോ എടുത്തിട് ആ പാവം പിടിച്ചവന്റെ വീഡിയോ എടുത്തിട്ട് നീ തിന്നാൽ നിനക്ക് ദഹിക്കുകയില്ല😡😡😡

    • @RAJEEVNAIR-gs5qr
      @RAJEEVNAIR-gs5qr หลายเดือนก่อน +3

      100% സത്യം

    • @aadyashap
      @aadyashap หลายเดือนก่อน +2

      👌👌👌

    • @hdks3067
      @hdks3067 หลายเดือนก่อน +2

      ഇത് എങ്ങനെ ഉപജീവനം എന്ന് പറയും

    • @user-io2ju8tb6d
      @user-io2ju8tb6d 23 วันที่ผ่านมา

      സർക്കാരിലേക്ക്നൽകേണ്ട അമിതമായ നികുതികൾ ഒന്നും കൊടുത്തില്ല

    • @pradeepkavummolath9526
      @pradeepkavummolath9526 11 วันที่ผ่านมา

      ടാക്സി പെർമിറ്റ് ആക്കി ഉപജീവന മാർഗ്ഗമാക്കി കണ്ടെത്തൂ

  • @Fasal-xg1xc
    @Fasal-xg1xc 20 วันที่ผ่านมา +1

    ഇത്ര ഭീകരമായ കുറ്റം ചെയ്തിട്ടും ഇയാളെ spot ൽ arrest ചെയ്തില്ല.... ഇത് അനീതിയാണ്....😢😢😢😢😢

  • @VargheseMP-fy8bw
    @VargheseMP-fy8bw หลายเดือนก่อน +1

    നാട്ടിൽ വന്നപ്പോൾ ഞാനും ഈ Autoക്കാരേയും ടാക്സി കാറുകളും വിളിച്ചു, എന്നേ പരിചയക്കാർ തന്നേ മൂന്ജിച്ചു. കാരൃം പോകാനും വരാനും ഉള്ള പണമാണ് ഞാൻ കൊടുത്തുകോണ്ടിരുന്നത് , പക്ഷേ ഈ ടാക്സികൾക്ക് wait ചെയ്യാൻ പറ്റുന്നില്ല, പിന്നെ ടിപ്പും, നാല് അച്ചായൻ വിളിയും, ഇനിയും ഞാൻ വന്നാൽ ഒരിക്കലും Autoയും ടാക്സി കാറുകളും വിളിക്കത്തില്ല, Rent A Car ഇഷ്ടം പോലെയുണ്ട്. (ഒടുക്കത്തെ ജീവിതം പ്രശ്നം).

  • @nissynissy4320
    @nissynissy4320 หลายเดือนก่อน +1

    Adhehathe paranju manasilaakiyathil santhosham undu. Big salute to the police officer.

  • @carzzup7357
    @carzzup7357 หลายเดือนก่อน +1

    Yes you are hundred percent correct

  • @shefeekekka1588
    @shefeekekka1588 หลายเดือนก่อน +9

    Mvd- ഇത്രേം അഴിമതി ഉള്ള വേറെ ഏതു വകുപ്പ് ഉണ്ട്🤪🤪🤪

  • @prasadkumar6430
    @prasadkumar6430 หลายเดือนก่อน +4

    അപ്പോൾ rent car ഊടുന്നുണ്ടല്ലോ അതിനു എന്തെങ്കിലും

  • @prathaptitus6665
    @prathaptitus6665 หลายเดือนก่อน +3

    Mvd sir good talking

  • @jsheebseebuk1397
    @jsheebseebuk1397 หลายเดือนก่อน +2

    കുരു പൊട്ടൽ എന്നൊക്കെ പറയാം

  • @AbrahammathewAby
    @AbrahammathewAby หลายเดือนก่อน +4

    Oru,pavapetvne,jevikan,samathikila

  • @surendrankp4990
    @surendrankp4990 24 วันที่ผ่านมา

    ഇതു വ്യാപകമാണ് കഴിവും സ്വാധീനവും ഉണ്ടൊ....ok😂😂😂😂😂😂😅😅😅😅

  • @MrPremmarygiri
    @MrPremmarygiri หลายเดือนก่อน +4

    pavapettavanettu pani koduthappol sandosh aayalloo

    • @vinzutubeid
      @vinzutubeid หลายเดือนก่อน

      What about other taxi drivers who pays taxes? Avar mandanamar ano?

    • @vipin123vlogs6
      @vipin123vlogs6 หลายเดือนก่อน +1

      ​@@vinzutubeidഅവരും പ്രൈവറ്റ് ആക്കി അങ്ങ് ഓടട്ടെ 😂

  • @Jackson_plays12398
    @Jackson_plays12398 หลายเดือนก่อน +3

    നല്ലൊരു മനുഷ്യർ

  • @coooolandrelaxingsongs8088
    @coooolandrelaxingsongs8088 หลายเดือนก่อน +1

    Salute to that coool officer

  • @valsammajose6018
    @valsammajose6018 หลายเดือนก่อน +2

    Keralathil mikkavarum oral jeevikkan sammathikilla..athra thanne

  • @TheDigitalBook
    @TheDigitalBook 3 วันที่ผ่านมา

    ഇത്രയു൦ കൃമികടിയുള്ള നാട്ടുകാർ കേരളത്തിൽ മാത്രം.

    • @chakkaravava.
      @chakkaravava. วันที่ผ่านมา

      ഇവന്മാർക് ഈ കൃമികടി മാറണമെങ്കിൽ കാളക്കു കൊടുക്കുന്ന വിര ഗുളിക കൊടുക്കണം

  • @Foodytraveler007
    @Foodytraveler007 หลายเดือนก่อน +1

    E video എടുത്തവാന അത്യമാ....പുള്ളിയുടെ ബുദ്ധിമുട്ട് കാരണം ഓടിയതായിരിക്കും പുള്ളി ഫേസ് കാണിക്കാതിരി ക്കാൻ നോക്കാമായിരുന്നു

  • @sacredbell2007
    @sacredbell2007 หลายเดือนก่อน +12

    ലോകം മുഴുവൻ യൂബറും ഗ്രാബും പോലെ ഉള്ള സുതാര്യമായ സംവിധാനങ്ങൾ പ്രചാരത്തിലായപ്പോൾ ഇന്ത്യയിൽ മാത്രം അതിനു എതിരെ പ്രവർത്തിക്കുന്നത് ഗുണ്ടായിസമാണ്. യൂണിയൻ എന്ന പേരിൽ അഞ്ചും പത്തും ലക്ഷമാണ് രാഷ്ട്രീയക്കാർ ടാക്സിക്കാരിൽ നിന്നും വാങ്ങുന്നത്. അതുകൊണ്ടാണ് യൂബർ റേറ്റിൽ അവർക്കു ഓടാൻ സാധിക്കാത്തത്. യൂബർ സ്വാകാര്യ വാഹനം അല്ല, നിയമപരമായി എല്ലാ രേഖകളോടും കൂടി ഓടുന്ന സംവിധാനമാണ്. അതിനെ പ്രോത്സാഹിപ്പിക്കണം. ഇനി യൂബർ വിദേശ കമ്പനി ആയതുകൊണ്ട് ആണ് എതിർപ്പ് എങ്കിൽ ഇന്ത്യൻ സർക്കാർ അത്തരമൊരു സംവിധാനം ഇന്ത്യയിൽ ഉണ്ടാക്കണം. ഇന്ത്യൻ കമ്പനികളായ റ്റി സി എസ്സും ഇൻഫോസിസും ഒക്കെയാണ് ലോകം മുഴുവൻ ഇത്തരം സംവിധാനങ്ങൾ പരിപാലിക്കുന്നത്.

    • @sunnyjoseph3961
      @sunnyjoseph3961 หลายเดือนก่อน

      വലിയ കേമം ആയി ബ്രോ 🙏🙏🙏കഷ്ടം നാട് ഇനി നന്നായിക്കോളും

  • @low4916
    @low4916 21 วันที่ผ่านมา

    വലിയ ഇൻഷുർ ടാക്സ് വർഷം തോറും ഫിറ്റ്നസ് ഇതൊക്കെ ഒരു ടാക്സി വണ്ടിക്ക് വേണം വിട്ടേക് എന്ന് കമൻ്റ് ചെയ്യുന്നവർ ചിന്തിക്കേണം

  • @Moon_light-e6u
    @Moon_light-e6u 24 วันที่ผ่านมา

    Edapallil nin Cochin international airport port eppo rate kittunath 450
    10 kollam munne 1000
    Uber naite makal thannapani online taxi bahishkarikuka

  • @jestusfernandez8327
    @jestusfernandez8327 หลายเดือนก่อน +1

    Ivanonnum vere areyum kittiyille. Kashtam

  • @babuthomas3620
    @babuthomas3620 14 วันที่ผ่านมา

    എന്റെ നാട്ടിൽ. ഒരു ആൾക്ക്ഒരുപെർമിറ്റ്‌ ടവരെ. ഉണ്ട്. അതിനോട് കുടി. ഒരു എത്തിയോസ് ഉണ്ട്. പിന്നെ പല കള്ളനും ഉണ്ട് എന്തായാർ. മുക്കുളം. ഈസ്റ്റ്. ഇടുക്കി. ജില്ല

  • @renjithmaniyappan-no6yj
    @renjithmaniyappan-no6yj 29 วันที่ผ่านมา

    Valare nalla karyamannu evar chythe .orupad perund ethupole nammade avide odunne

  • @BenjaminluiceBenjaminluice
    @BenjaminluiceBenjaminluice 15 วันที่ผ่านมา +1

    എന്നെ ഇതുപോലെ കുറച്ചു മൈരുകൾ ചേർന്ന് കൊട്ടാരക്കര വെച്ച് തടഞ്ഞു പ്രൈവറ്റ് വണ്ടി ഓട്ടം പോകുമ്പോൾ ആദ്യം അവരോടു പറയുക വഴിക്കു വെച്ച് ഇങ്ങനെ എന്തേലും പ്രശ്നം ഉണ്ടാകും നമ്മൾ കുടുംബ സുഹൃത്ത്
    ഇവനൊക്കെ ടാക്സി ആക്കി കഴുത്തറുപ്പൻ റേറ്റ് ആണ് വാങ്ങുന്നത് ഒരു സാധാരണ വീട്ടുകാർക്ക് ടാക്സി റേറ്റ് താങ്ങാൻ കഴിയില്ല . ഒരിക്കൽ തുറവൂർ മുതൽ കൊച്ചിൻ എയർപോർട്ട് വരെ നാലായിരം രൂപ കൊടുക്കേണ്ടി വന്നിട്ടുണ്ട്
    അതെ സമയം ട്രിവാൻഡ്രത്‌ നിന്ന് എറണാകുളം വരെ പോയി വരാൻ ഇന്നോവയിൽ എട്ടായിരം രൂപയെ ആയുള്ളൂ . എന്തുകൊണ്ടും ലാഭം പ്രൈവറ്റ് വണ്ടി വിളിച്ചു പോകുന്നതാണ്

  • @ravindranraghavan7011
    @ravindranraghavan7011 3 วันที่ผ่านมา

    Rent unauthorised running all over Kerala

  • @mampazha
    @mampazha 10 วันที่ผ่านมา

    ടാക്സി ഡ്രൈവർ ഗ്രുപ്പിൽ ഉള്ള എത്രയോ പേര് കള്ള വണ്ടി ഓടിക്കുന്നുനി. തെളിവ് ഞാൻ തരാം. തിരുവല്ലയിൽ ഉള്ള ഒരുത്തൻ ഉണ്ട്. എന്റെ കൈയിൽ തീളിവുണ്ട്

  • @thahaputhenveettil6483
    @thahaputhenveettil6483 26 วันที่ผ่านมา

    വലിയ കാര്യം ആയി പോയി
    😂😂

  • @Gigimon-zm7pe
    @Gigimon-zm7pe หลายเดือนก่อน +3

    എടത്വ പഞ്ചായത്തിൽ ഒരുപാട് വണ്ടി കള്ളടാക്സി ഓടുന്നു.... ആരും നടപടി എടുക്കുന്നില്ല

  • @ayyubklm1924
    @ayyubklm1924 หลายเดือนก่อน

    Big fine will prevent fraud taxi.

  • @binusabarinathan5864
    @binusabarinathan5864 10 วันที่ผ่านมา

    80 രൂപയുടെ മദ്യത്തിന് 800 രൂപ വാങ്ങുന്ന നാട് ആണ്

  • @prajithnair4382
    @prajithnair4382 7 วันที่ผ่านมา

    Auto taxi cars kar koodathalum school kootikalea kondu pokunnu athinu nadapadi illa

  • @prathapshymolshymol6133
    @prathapshymolshymol6133 25 วันที่ผ่านมา

    mvd inspector salute u ❤

  • @shibugeorge1541
    @shibugeorge1541 11 วันที่ผ่านมา

    കോട്ടയം ടാക്സിക്കർ കൊള്ള കൂലി annu edakunnathu!!!!....

  • @97456066
    @97456066 14 วันที่ผ่านมา

    Njan Australiayil anu varumbol ente frdinte vandiyanu upayogikunathu eni taxi vilichu povam waiting period time evanteyoke thantha kodukumo 😂😂

  • @unnikrishnannair6848
    @unnikrishnannair6848 หลายเดือนก่อน +1

    ഒന്നല്ലെ പിടിച്ചൊള്ളു ?? ഇനീം കാണും !!

  • @nasihrasheed6935
    @nasihrasheed6935 9 วันที่ผ่านมา

    ഓ പിന്നെ തേക്ക് മുറിച്ചു കൊണ്ടുപോയാൽ ഒരു പ്രശ്നവും ഇല്ല

  • @latheefkt5101
    @latheefkt5101 หลายเดือนก่อน +1

    initaxium praivattum onnum kaanilla ellaveettilum illankil koottukarkkum vandiundavum athe konde valiya karyamaakkanda vittekke

  • @parustastytips1538
    @parustastytips1538 24 วันที่ผ่านมา

    വലിയ വലിയ ആൾക്കാർ കൈ ഇട്ടു വരുന്നു. അതൊന്നും ആരും കാണില്ല

  • @jsadithyapadmanabhan4147
    @jsadithyapadmanabhan4147 12 วันที่ผ่านมา

    Hho...bhayankaram thanne......😏😏😏

  • @shajifshaji1056
    @shajifshaji1056 หลายเดือนก่อน

    Private car oodaan paadellaa..Orupaadu taxum insurance koduthaanu taxi aaye oodunnathu..enghane oodunnathennu nalla fine edanam..

  • @hamadriyasz9169
    @hamadriyasz9169 12 วันที่ผ่านมา

    Manoj sir❤

  • @jamesmathew6799
    @jamesmathew6799 หลายเดือนก่อน +1

    Niyamam ok Aanu...pakzhe video x rong..

  • @TheultimatekeralaKL
    @TheultimatekeralaKL หลายเดือนก่อน

    Chadayamangalam ithupole oruthan und private vandi Eduth ithupole oodunund vandi Ellam vere place ittit aanu oodunath

  • @FreeZeal24
    @FreeZeal24 หลายเดือนก่อน +3

    ഇനിയും പാപം ചെയ്യരുത് 🤗

  • @girishurali2844
    @girishurali2844 หลายเดือนก่อน +1

    Jeevikkan vendi cheyyunnatha pavam pinarayude nattily engane engilum jeevikkande

  • @ramachandranpilla-vw4po
    @ramachandranpilla-vw4po หลายเดือนก่อน

    Veettaavasyatthinu maathram upayogikkuka

  • @prathaptitus6665
    @prathaptitus6665 หลายเดือนก่อน +1

    2500 trip 800rs taxi karkku oru trip polum kitathilla

  • @junaidcm4483
    @junaidcm4483 24 วันที่ผ่านมา +1

    👍😆😆

  • @user-cw5jl8wl1z
    @user-cw5jl8wl1z หลายเดือนก่อน

    Rent ന് online ആപ്പ് register ചെയ്യൂ private registration മതി

  • @jannetjoseph8714
    @jannetjoseph8714 หลายเดือนก่อน

    Let him live by it , if Travellers & owner hav no pb👏
    why like ths making problems 👎

  • @saviothomas6691
    @saviothomas6691 24 วันที่ผ่านมา

    ഇവിടെ mdma പിടിച്ചാലും പെൻവണിഭം നടത്തിയാൽ പോലും മുഹo കാണിക്കാറില്ല.. പിന്നെ ചേട്ടൻ മുഹം കാണിക്കേണ്ടിരുന്നില്ല

  • @agijohn7938
    @agijohn7938 27 วันที่ผ่านมา

    ഇതിന് കാരണം സർക്കാരിന്റെ ഉദ്യോഗസ്ഥരുടെ അമിത ടാക്സി ഫീസുകൾ ഈടാക്കുന്നത് ആണ്. അത് കാരണം ആണ് ടാക്സി, ഓട്ടോ ചാർജ് ഒക്കെ അമിതം ആകുന്നത്. അഴിമതി ഭരണാധികാരികൾ.

  • @fazenfazen1676
    @fazenfazen1676 หลายเดือนก่อน

    Ayal sadu ayathukonde paranju ayalude bandune ane ottam odiyathe, ayalude bandune konde poyal onnum Chetan pattilla.

  • @rohanroy6032
    @rohanroy6032 9 วันที่ผ่านมา

    Nalla para teams shame

  • @arunmtvm
    @arunmtvm หลายเดือนก่อน +1

    Pavangle jeevikan vidu sare

  • @shajifshaji1056
    @shajifshaji1056 หลายเดือนก่อน

    25000 ankelum fine ettu kodukkanam..Varum naareya Aal

  • @afromalluz
    @afromalluz หลายเดือนก่อน +1

    Thookkikkonnukalay..

  • @shiju6396
    @shiju6396 10 วันที่ผ่านมา

    വല്ലപ്പോഴും ആരെങ്കിലും വിളിക്കും പോകും. മാന്യമായി കൂലി വാങ്ങും വിളിച്ചവനും പരാതിയില്ല പോയവനും പരാതിയില്ല, കഴപ്പ് മുഴുവൻ അറുത്തു വാങ്ങി ടാക്സികാർക്ക്

  • @ramachandranpilla-vw4po
    @ramachandranpilla-vw4po หลายเดือนก่อน

    Jeevithamaargham ellaam mudanghi nasichha bharanam

  • @santhoshshiju6362
    @santhoshshiju6362 หลายเดือนก่อน

    Taxi.aakki.avide.odikku

  • @noushad9984
    @noushad9984 หลายเดือนก่อน

    മഞ്ഞ നമ്പര് പ്ലേറ്റ് ആകി കൊടുത്താൽ മതി

  • @user-jl7kq1ci7c
    @user-jl7kq1ci7c หลายเดือนก่อน +3

    ടാക്സിക്കാരുടെ പള്ളക്ക് അടിക്കുന്ന ഇതു പോലെ ഒത്തിരി ഉണ്ട്

    • @afd5099
      @afd5099 หลายเดือนก่อน +2

      Taxi kkar athra nalla pulla onnum alla oru trip inu double side charge vaanum

    • @shibugeorge1541
      @shibugeorge1541 11 วันที่ผ่านมา

      ടാക്സി kkaruda kylirupu കാരണം മറ്റു private വണ്ടികൾ വിളിക്കുന്നു...

  • @anretheesh
    @anretheesh หลายเดือนก่อน

    എല്ലാം ചേട്ടനറിയാം😅

  • @MuhamedRafi-hh4ol
    @MuhamedRafi-hh4ol หลายเดือนก่อน

    😊 mananiy Maya Kalan

  • @cindrellacindrella5780
    @cindrellacindrella5780 หลายเดือนก่อน

    Jeevikkan vendi svondam vandi odikkunnathil antha thettu😮

    • @bhagyarajv679
      @bhagyarajv679 หลายเดือนก่อน

      Contract carage taxi permit edithid odam

  • @praveenjoseysuvi8827
    @praveenjoseysuvi8827 หลายเดือนก่อน

    ഒരാളെ മാത്രം പിടിച്ചിട്ടു എന്ത് കാര്യം 🤔

  • @modimodi899
    @modimodi899 29 วันที่ผ่านมา

    GULF ILL KALLI LUM KASHTTAMA

  • @muneerkinakkili5038
    @muneerkinakkili5038 หลายเดือนก่อน +1

    സൂപ്പർ❤

  • @noushichotz9559
    @noushichotz9559 หลายเดือนก่อน +1

    Comment itta njanum tax adachan valichad ennittum enne cavitti kootti enthin ? Cigarette 🚬 vilkkunnathil problem ille ? Appo aarkk vendi vilkkunnu ?
    Ellavarum myranmar ( budhi illathavar )
    Malyalikal all ( me also )

  • @ramachandranpilla-vw4po
    @ramachandranpilla-vw4po หลายเดือนก่อน

    Taxi union policchadukkenda kaalam athikramicchu

  • @VyshnavVr
    @VyshnavVr หลายเดือนก่อน

    Andanith.

  • @sumithk1581
    @sumithk1581 8 วันที่ผ่านมา

    Onnu poto ithilum valiya kallan maara athikarathilirikkunne enganelum jeevichu pokkotte

  • @noushichotz9559
    @noushichotz9559 หลายเดือนก่อน +1

    Woow oru taxi odiyathin ithrayum vallya news
    Woow
    Enthorathmarthada
    Oru cigarette 🚬 valichathinn enne chavitti koottiyatha police
    Kolapathakam simple
    Myranmar

    • @hdks3067
      @hdks3067 หลายเดือนก่อน

      Its not a taxy

  • @sisupalann3906
    @sisupalann3906 8 วันที่ผ่านมา

    AntuvadeKullataksyyoOnnupode