വീട്ടമ്മയുടെ ആരോപണം; പിന്നില്‍ ക്രിമിനല്‍ ഗൂഡാലോചനയെന്ന് എസ്പി |SP S Sujith Das

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024

ความคิดเห็น • 469

  • @Ameenkhancp
    @Ameenkhancp หลายเดือนก่อน +187

    സസ്പൻഷനിൽ ഉള്ള ഒരാളെ എന്തിന് SP എന്ന് വിളിക്കണം????

    • @sunishkumar5497
      @sunishkumar5497 หลายเดือนก่อน +1

      ഇടതുപക്ഷ CPM പിണറായി സർക്കാരിനെ മലയാളികൾ വെറുക്കുന്നു, അടുത്ത തിരഞ്ഞെടുപ്പിൽ അൽഭുതം സംഭവിച്ചില്ല എങ്കിൽ CPM ഭരണത്തിൻ വരില്ല എന്നു മനസിലാക്കിയ , കൂടുതൽ ഇസ്ലാമിക അജണ്ട നടപ്പാക്കാൻ കഴിയുന്ന മുസ്‌ലിം ലീഗ് ഉള്ള UDF ലേക്ക് പോകാൻ തിരകഥ എഴുതുന്ന,ഇടതുപക്ഷ - CPM ആയി അഭിനയിച്ചിരുന്ന മലബാർ - മലപ്പുറം പീഢന - ലഹരി - ഗുണ്ടാ പോളിറ്റിക്കൽ ഇസ്ലാമിക മാഫിയകൾ ഒന്നായി, ഹിന്ദു - ക്രിസ്ത്യൻ ഉദ്യോഗസ്തർ - കലാകാരൻമാർ - രാഷ്ട്രീയക്കാർക്ക് എതിരെ മൊത്തം ഇസ്ലാമിക സപ്പോർട്ട് നേടി, ശരിയാ ജിഹാദി ്ന് തുനിഞ്ഞിറങ്ങിയയത് മലയാളികൾ ശ്രദ്ധിക്കുക. സവര്ണ സമസ്ത സുന്നി മുസ്ലിം ലീഗ് - മൗമുദി ജമായത്തെ ഇസ്ലാമി - അവർണ മുജാഹിദ് സലഫി SDPI സപ്പോർട്ട് കമൻ്റ്സ് - ൽ തിരിച്ചറിയുക. കേരളത്തിൽ ഹിന്ദുക്കളെ - ക്രിസ്ത്യനിക്ളെ വിദഗ്ദ്ധമായി ഈ മാഫിയകളെ ഉപയോഗിച്ച് ഇനിയും വിഡ്ഢികൾ ആക്കുന്നത് മലയാളികൾ മനസിലാക്കുക.

    • @jacksparrow5412
      @jacksparrow5412 หลายเดือนก่อน

      😮kolayali chaanga teewrawadiku oshaana paadunna nepali chaanag manjarama

  • @Reaalll689
    @Reaalll689 หลายเดือนก่อน +91

    ഇയാൾ അലെ പി.വി അൻവറിൻ്റെ അടിമയാക എന്ന് പറഞ്ഞു കാലുപിടിച്ചത് കേസ് withdraw ചെയ്യാൻ😂

  • @radhakrishnankk7042
    @radhakrishnankk7042 หลายเดือนก่อน +117

    ഭയങ്കരം വിഷമമുണ്ട് പോലീസ് ഏമാനെ തൊപ്പി തലയിൽ വെച്ച് കളിക്കുന്ന ആലോചിക്കേണ്ട

  • @hareendrababu5592
    @hareendrababu5592 หลายเดือนก่อน +114

    ഇവൻ ഭയങ്കര ഫ്രാഡ് ആണ് 👍

  • @coderedx6909
    @coderedx6909 หลายเดือนก่อน +61

    ഇവൻറെ കുൽസിത സംസാരം കേട്ടിട്ട് ഇങ്ങനെ മാന്യമായി സംസാരിക്കുന്നത് കേൾക്കുമ്പോൾ ചിരി വരുന്നു. 25 വർഷത്തേക്ക് അടിമ കണ്ണ് ആയി ഇരിക്കാം എന്ന് പറഞ്ഞവൻ തന്നെയല്ലേ ഇത്

  • @mriyazvmriyazv8407
    @mriyazvmriyazv8407 หลายเดือนก่อน +82

    M L A യോട് എന്നെ രക്ഷിക്കൂ എന്ന് പറഞ്ഞ ഒരു എച്ചി യാണ് ഇവൻ ,

  • @preethavrpreethavr2586
    @preethavrpreethavr2586 หลายเดือนก่อน +140

    നാണം ഉണ്ടോ വന്നു സംസാരിക്കാൻ കഷ്ടം 😁😁😁😁 best

    • @PintosVlog
      @PintosVlog หลายเดือนก่อน +4

      Pinne mindaathirikkanoo?

    • @krisvk5491
      @krisvk5491 หลายเดือนก่อน

      ​@@PintosVlogനിൻറ അമ്മയെ കെട്ടിക്കാൻ പോകുന്നത് ഇ നായയെ കൊണ്ടാണോ...എന്താടാ കൂതി നിനക്ക് ഇത്ര വിഷമം...ഒട്രാ തായോളീ

    • @sethumadhavankp7160
      @sethumadhavankp7160 หลายเดือนก่อน

      C.B.I..KU...KODUKADA..NAREE

    • @Vish-101
      @Vish-101 หลายเดือนก่อน +5

      @@PintosVlogവേണ്ട
      നിന്റെ വീട്ടിലെ ആരെക്കിലും കൂടെ kedathu

    • @preethavrpreethavr2586
      @preethavrpreethavr2586 หลายเดือนก่อน +1

      ഒന്ന് രണ്ടു തവണ മിണ്ടിയത് MLA ലോകം മുഴുവൻ കേൾപ്പിച്ചു 🤪, അടിമ കണ്ണ്, പൊട്ടാ പ്രൊമോട്ടി,

  • @bappugypsum
    @bappugypsum หลายเดือนก่อน +46

    ഇയാൾ ഇപ്പോൾ സസ്പെന്ഷനിൽ ആയത് കൊണ്ട് തന്നെ പോലീസ് ഔദ്യോഗിക യൂനിഫോമിൽ വാര്‍ത്ത ചാനലിൽ കാണിയ്ക്കുന്നത് ശരിയല്ല. പെതു ജനം വളരെ ആശങ്കയോടെയാണ് വീക്ഷിക്കുന്നത് സത്യസന്ധമായ ഒരു അന്വേഷണം നടത്തി വസ്തുത പുറത്ത് കൊണ്ടുവരണം.

  • @musammilntk4094
    @musammilntk4094 หลายเดือนก่อน +51

    നിന്റെ ഫോൺ സംഭാഷണം എല്ലാവരും കേട്ടതല്ലെ.. 😂😂 ഉളുപ്പില്ലാത്തവൻ

  • @rafeequemaliyekkal442
    @rafeequemaliyekkal442 หลายเดือนก่อน +8

    മലപ്പുറം ജില്ലയെ ക്രൈം ഹബ്ബാക്കി മാറ്റാൻ വന്ന മുതലാണ്
    തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിച്ചിണ്ടാവില്ല😂😂😂

  • @BAYANHASEEN
    @BAYANHASEEN หลายเดือนก่อน +8

    താങ്കളെ പോലെ ഇത്രയും വല്യ ഫ്രോഡ് അല്ല ആ സ്ത്രീ എന്നാണ് എനിക്ക് തോന്നുന്നേ

  • @VivekVivu-rx9hp
    @VivekVivu-rx9hp หลายเดือนก่อน +55

    ഇയാൾ പറയുന്നത് എങ്ങനെ വിശ്വസിക്കും ഫോൺ സംഭാഷണത്തിൽ തന്നെ എല്ലാം പോയി 😂

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 หลายเดือนก่อน +61

    പരാതി പിൻവലിച്ചാൽ ജീവിത കാലം മുഴുവൻ സഹായം ചെയ്യുമോ ?😂😂😂😂😂

    • @Ali-c7y9c
      @Ali-c7y9c หลายเดือนก่อน

      അടിമയായി ജീവിക്കാം എന്ന്

  • @Vikkuop123
    @Vikkuop123 หลายเดือนก่อน +31

    അമ്മയുടെ പ്രായമുള്ള സ്ത്രീയെ 💀💀🔥🔥🔥കേരള പോലീസ് 💀🔥🔥WHAT IS THIS💀🔥🔥KERALA POLICE 🔥💀💀🔥🔥ALL INDIA RANK 1 2024

  • @salmannazar6470
    @salmannazar6470 หลายเดือนก่อน +28

    2016ന് ശേഷം കേരളത്തിലെ പോലീസുകാർ ക്രിമിനലുകൾ ആയി മാറി

    • @jibiriyas268
      @jibiriyas268 หลายเดือนก่อน +1

      Mukyamanthri thanne criminal alle

  • @Dxbmachan
    @Dxbmachan หลายเดือนก่อน +12

    നീ കൂടുതൽ വിളമ്പണ്ട 😡

  • @jithinjit463
    @jithinjit463 หลายเดือนก่อน +7

    ഒരു mla യോട് ജീവിതകാലം മുഴുവൻ വിധേയത്വം സൂക്ഷിക്കും എന്ന് പറഞ്ഞ ധീരനായ പോലീസ്കാരൻ അല്ലേ ഇത് 🤔🤔

  • @sidhiqueihdp
    @sidhiqueihdp หลายเดือนก่อน +4

    നാളെ വേറെ പെണ്ണുങ്ങൾ പരാതിയുമായി വന്നു കൂടായില്ല 😮

  • @shihabtk0237
    @shihabtk0237 หลายเดือนก่อน +18

    സൂര്യൻ ഒരു ദിവസം മറ നീക്കി പുറത്തു വരും

  • @Rahma-px6lj
    @Rahma-px6lj หลายเดือนก่อน +7

    നുണ പരിശോധന ഇവർക്കും കൂടി പറ്റൂലേ😂😂😂😂😂

  • @sheejakassim7452
    @sheejakassim7452 หลายเดือนก่อน +29

    അങ്കിൾ പണി തന്നെയാണ് ചെയ്യുന്നത്. മാമ എന്നു മലയാളം

  • @dyaseenma6093
    @dyaseenma6093 หลายเดือนก่อน +3

    നുണ പരിശോധനക്ക് തയ്യാറാണെന്ന് വീട്ടമ്മ വ്യക്തക്കിയിട്ടുണ്ട്. ഇനി നിങ്ങൾ എന്ത് പറഞ്ഞ് ന്യായീകരിക്കും ആശാൻമാരെ?

  • @Rafeeq666
    @Rafeeq666 หลายเดือนก่อน +36

    തനിക്കെതിരെയുള്ള ആരോപണം കഴമ്പില്ല എന്ന് താൻ തന്നെ കണ്ടെത്തി😅😅

  • @abdulazees4388
    @abdulazees4388 หลายเดือนก่อน +5

    ഇവനെ പിരിച്ച് വിടണം ഭരണം മാറിയാൽ ഇവനൊന്നും സർവീസിൽ തന്നെഉണ്ടാകില്ല

  • @AskarAli-n4d
    @AskarAli-n4d หลายเดือนก่อน +5

    എന്ത് IAS ഉം IPS ഉം ഉണ്ടായിട്ട് കാര്യം ഇല്ല ആ പദവിയിൽ ഇരിക്കാൻ യോഗ്യത വേണം

  • @user-hd2nu1uy9q
    @user-hd2nu1uy9q หลายเดือนก่อน +15

    നീ എത്ര ആളുകളെ കള്ളകേസിൽ കുടുക്കി

  • @maree-8822
    @maree-8822 หลายเดือนก่อน +2

    ഇപ്പോൾ സാക്ഷി ആയ മറ്റൊരു യുവതി റിപ്പോർട്ടർ ചാനലിൽ മുഴുവൻ കാര്യവും പറയുന്നുണ്ട്.... ഏതായാലും... ഇനി പെട്ടുമോനെ....പിണറായി അങ്കിൾ ആയിട്ടൊന്നും karymill

  • @shameerkc8025
    @shameerkc8025 หลายเดือนก่อน +2

    നാളെ ആ പെണ്ണിന്റെ കാല് പിടിക്കുന്ന വോയിസ് കേൾകാം

  • @shaijushajilal
    @shaijushajilal หลายเดือนก่อน +2

    കട്ട മുതൽ എല്ലാം gvmt തിരിച്ചു പിടിക്കണം

  • @roshu5622
    @roshu5622 หลายเดือนก่อน +2

    അൻവറിനെ വിളിക്കുന്നില്ലേ സാർ. പരാതി പിൻവലിക്കാൻ

  • @RiyasKavad-cm7kk
    @RiyasKavad-cm7kk หลายเดือนก่อน +17

    കേരളത്തിൽ ഒരുപാട് ഉദ്യോഗസ്ഥർ ഉണ്ടല്ലോ പോലീസ് ഉദ്യോഗസ്ഥർ എന്നിട്ട് അവരെ പേരൊന്നും പറഞ്ഞിട്ടില്ലല്ലോ.നിങ്ങള് 3 ആളുടെ പേര് മാത്രമല്ല സ്ത്രീ പറഞ്ഞിട്ടുള്ളൂ

    • @muhammedshafi4814
      @muhammedshafi4814 หลายเดือนก่อน

      വെരി ഗുഡ്. 3.വെടി വിരൻ മാർ 🍌🍌🍌

  • @azeezakool2627
    @azeezakool2627 หลายเดือนก่อน +3

    ഇത് പോലെ പെണ്ണ് പിടിക്കുന്ന പോലീസ്ക്കാരുണ്ട്. പൊതു സമൂഹത്തിലെ പാവപെട്ട സ്ത്രീകളെ വെച്ച് പലകളികളും കളിക്കുന്ന പോലീസ് ഉദ്യോഗസ്തർ ഉണ്ട്. മേലുദ്യോഗസ്തർ വിഷദമായി അന്യോഷണത്തിന് വിധയമാക്കണം. 'സുജിത് കള്ള പരാതി ഉണ്ടാകുന്ന ഒരു ഉദ്യോഗസ്തനാണ് CBI അന്യോഷിക്കണം

  • @jaseelekjseelek7399
    @jaseelekjseelek7399 หลายเดือนก่อน +11

    മോനെ ഉരുളണ്ട. സെൻട്രൽ ജയിൽ ഉറപ്പ്

  • @anilmathew3996
    @anilmathew3996 หลายเดือนก่อน +24

    ഒലക്ക.... പിന്നീട് ഈ യുവതി മാഞ്ഞു പോയി.. ഇന്നലെ വീണ്ടും തെളിഞ്ഞു..
    ഉളുപ്പുണ്ടോ ഇരുന്നു തള്ളാൻ

  • @RahmathNasar-v5n
    @RahmathNasar-v5n หลายเดือนก่อน +1

    താൻ എന്തുചെയ്താലും അവർ
    കൊല്ലപ്പെടാതിരുന്നാൽ മതി.....

  • @basheerbashi4911
    @basheerbashi4911 หลายเดือนก่อน +3

    അങ്കിൾ ഇത് കാണുന്നുണ്ടോ നാവോ 😀

  • @Anandhuanil-ll6fc
    @Anandhuanil-ll6fc หลายเดือนก่อน +4

    ഒരു പാട് വർക്ക് കാണും എല്ലാംകുടെ എങ്ങനെ ഓർക്കാനാ🥸🥸

  • @abraCdabra-op3z
    @abraCdabra-op3z หลายเดือนก่อน +5

    പരാതി കള്ളമാണെന്ന് കണ്ടെത്തുമല്ലോ - താനൊക്കെ ഇരിക്കുമ്പോൾ ആർക്ക് നീതി കിട്ടും 🤭😬

  • @aljanah9273
    @aljanah9273 หลายเดือนก่อน +2

    തെറ്റ് ചെയ്തവർ കൃത്യമായി ശിക്ഷിക്കപ്പെടണം അത് പോലീസായാലും

  • @Saleem-h3t
    @Saleem-h3t หลายเดือนก่อน +4

    അവസാനത്തെ ആ ചോദ്യത്തിന് ഞാൻ അതിനെ കുറിച്ച് ഇപ്പോ സംസാരിക്കുന്നില്ല എന്നൊക്കെ 😂

  • @but7878
    @but7878 หลายเดือนก่อน +1

    സിനിമയില്‍ മാത്രം കമ്മീഷന്‍വെച്ചാല്‍പോരാ പോലീസിലും ഒരുകമ്മീഷന്‍ വെക്കണം എന്നതാണ് മനസ്സിലാവുന്നത്.

  • @sanalkumar8734
    @sanalkumar8734 หลายเดือนก่อน +6

    ന്റെ മോനെ നിന്റെ കാര്യം പോക്കാ 😊

  • @MoideenMelethil-l4l
    @MoideenMelethil-l4l หลายเดือนก่อน +1

    ഉളുപ്പ് ഈ മൂന്നാക്ഷരം ലോകത്തുണ്ടെൽ ഇയാളുടെ സ്ഥാനത്തു വേറെ ആരായാലും യൂണിഫോം പിന്നെ ഇടില്ല.... വേറെ എവിടെങ്കിലും പോയി എന്തേലും ജോലി ചെയ്തു ജീവിക്കും... കാണുന്നവർ സല്യൂട്ട് അടിച്ചേക്കാം. മനസ്സിൽ എന്താവും എന്ന് ചിന്തിച്ചു നോക്കിയേ....

  • @ഇലക്ട്രിക്കൽ
    @ഇലക്ട്രിക്കൽ หลายเดือนก่อน +3

    ബെന്നി അല്ലെ തൊട്ടുമുൻപ് mediaone ചാനലിൽ പറഞ്ഞത് ഈ സ്ത്രീയെ നേരിൽ കണ്ടിട്ടില്ലാ എന്ന് പറഞ്ഞത്... അപ്പോൾ എന്തോ ചീഞ്ഞു നാറുന്നുണ്ടല്ലോ...😅😅

  • @faisal.ac5488
    @faisal.ac5488 หลายเดือนก่อน +2

    റോഡിൻറെ തിണ്ണയിൽ കുടുംബമായി കിടക്കുന്ന അന്യസംസ്ഥാന സ്ത്രീകളെ പോലീസ് ജീപ്പിലിട്ട് പോലീസുകാർ ബലാൽസംഘം ചെയ്യുന്നത് ഞാനും കാണാനിടയായിട്ടുണ്ട്. സ്ത്രീകൾ സഹിച്ചെങ്കിൽ മാത്രമേ അവർക്ക് കടത്തിണ്ണയിൽ ഉറങ്ങാൻ പോലീസുകാർ അനുവദിക്കുകയുള്ളൂ എന്നാണ് മനസ്സിലാക്കേണ്ടത്. കാരണം പുരുഷന്മാർ മാത്രം കിടന്നുറങ്ങുന്ന സ്ഥലങ്ങളിൽ അവരെ കിടക്കാൻ സമ്മതിക്കാത്തത് സ്ഥിരം കാഴ്ചയായിരുന്നു

  • @rightthinkers4748
    @rightthinkers4748 หลายเดือนก่อน +3

    വിജയൻ പോലീസ് സൂപ്പർ ആണല്ലോ.... പോയി ചാത്തൂടെ

  • @Askaralikasergod
    @Askaralikasergod หลายเดือนก่อน +8

    ഈ ക്രിമിനലായ പോലീസുകാരന്റെ വാക്കുകളാണോ നിങ്ങൾ വിശ്വസിക്കുന്നത്. അതോ പാവപ്പെട്ട സ്ത്രീയുടെ പരാതിയാണോ നിങ്ങൾ കേൾക്കുന്നത്. നിങ്ങൾക്ക് ഇതിന് പ്രേരണ കിട്ടിയത് റിപ്പോർട്ടർ ചാനലിന്റെ ഉയർച്ച കണ്ടിട്ടാണോ?

  • @SulaimanKK-p2c
    @SulaimanKK-p2c หลายเดือนก่อน +1

    ഇയാളെ വിശ്വസിക്കാൻ കഴിയില്ല

  • @sidhiqueihdp
    @sidhiqueihdp หลายเดือนก่อน +1

    സിനിമകാരും. പോലിസ് കാരും രാഷ്ട്രീയ ക്കാരും 🤔ജനങ്ങളെ പരീക്ഷിക്കുകയാണോ.... ക്ഷമ കേട്ട് നിൽക്കുകയാണ് ജനങ്ങൾ 🙏🙏🙏

  • @abdulmuneer9925
    @abdulmuneer9925 หลายเดือนก่อน +10

    അപ്പോൾ നിനക്ക് അവരെ അറിയാം.. അതിനർത്ഥം കാര്യം നുണയല്ല

  • @Job_Helpers
    @Job_Helpers หลายเดือนก่อน +4

    തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടും ഇന്നലെങ്കിൽ നാളെ 👌

  • @sana0002
    @sana0002 หลายเดือนก่อน +8

    അൻവറിൻ്റെ കാല് പിടിച്ച് മോങ്ങുന്നത് കണ്ടവർക്ക് ഈ പറയുന്നത് എങ്ങനെ വിശ്വസിക്കാൻ കഴിയും

  • @azeeztk601
    @azeeztk601 หลายเดือนก่อน +1

    ഈ കേസിൽ മാത്രം മതിയോ CBI അന്യേഷണം

  • @grandstream1293
    @grandstream1293 หลายเดือนก่อน +8

    ബലാൽസംഗ കേസുകളിൽ ഉൾപ്പെട്ട ക്രിമിനൽ പോലീസുകാരെ ഉടനെ അറസ്റ്റ് ചെയ്യുക

  • @saifudheen8902
    @saifudheen8902 หลายเดือนก่อน +3

    സാദജനങ്ങളെ ഇല്ലാത്ത കോസുകളിൽ ഉൾപ്പെടുത്താറുണ്ടല്ലോ
    സ്വന്തം അനുഭവം വന്നപ്പോൾ ഭയങ്ക സങ്കടം അല്ലെ

  • @mohanchanassery7866
    @mohanchanassery7866 หลายเดือนก่อน +1

    ഏമാൻ നിയമനടപടിക്ക് പോകെണ്ട തെളിവ് പുറകെ എത്തും'

  • @mkkmkk599
    @mkkmkk599 หลายเดือนก่อน +14

    പ്രതികൾ രക്ഷപെട്ടു ധരാളം പൊന്ന് കിട്ടുമല്ലോ ഉരുക്കി വെച്ച ഉരുള ഉണ്ടല്ലോ വിനാശ കാലേവിവരീ ദ ബുദ്ദി

  • @rajusainudheen7332
    @rajusainudheen7332 หลายเดือนก่อน +1

    മൂന്നുപേരും പറയുന്നതിൽ വൈരുധ്യം 😂😂

  • @Refusers
    @Refusers หลายเดือนก่อน +1

    നിൻ്റെ വ്യക്തിപരമായ കാര്യങ്ങൾ ജനം അറിഞ്ഞു കഴിഞ്ഞു .ഇനി നീ എന്ത് ഒണ്ടാക്കാനാണ് .

  • @careandhelpskondotty4450
    @careandhelpskondotty4450 หลายเดือนก่อน +1

    ഈ പറയുന്ന സ്ത്രീ വേറെ എത്രയോ നല്ല പോലീസ്‌കാർ ഉണ്ട് അവരുടെ പേരൊന്നും അവർ പറയുന്നില്ലല്ലോ
    അപ്പോൾ
    അധികാരം കയ്യിൽ ഉണ്ടെങ്കിൽ എന്തും ചെയ്യാം അത് തന്നെ

  • @savadvp625
    @savadvp625 หลายเดือนก่อน +6

    സസ്പെന്ഷനിൽ ആയ ഇയാൾ യൂണിഫോം അഴിച്ചുവെക്കാത്തതെന്ത്,?

  • @MyBoss-e3d
    @MyBoss-e3d หลายเดือนก่อน +2

    ആ സ്ത്രീ പറഞ്ഞ കോട്ടകൾ ഉള്ള വീടും ചെങ്കുവെട്ടി ഉള്ള വീടും കണ്ടത്തിയാൽ അറിയാമല്ലോ

  • @abbasalick
    @abbasalick หลายเดือนก่อน +2

    സ്വന്തമായിട്ട് ഒരു ഡിപ്പാർട്ട്മെൻറ് ഉണ്ടാക്കുകയുംഅത് കേസെടുക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യുന്ന നിങ്ങൾ തന്നെയല്ലേപിന്നെങ്ങനെ പാവപ്പെട്ടവർക്ക് നീതി ലഭിക്കും

  • @abdulmuneer9925
    @abdulmuneer9925 หลายเดือนก่อน +5

    നിങ്ങൾ ചാനൽകാർ ഈ കള്ളനെ വെളുപ്പിക്കാൻ നോക്കല്ലേ.. Pls

  • @EqualJustice-4-all
    @EqualJustice-4-all หลายเดือนก่อน +4

    സ്ത്രീകൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഞാൻ ഇവിടെ പറയാം. എന്തെങ്കിലും പ്രശ്നങ്ങളുമായി നിങ്ങൾ ......ഒരു പോലീസ് സ്റ്റേഷനിൽ പോവുമ്പോഴോ, ഡോക്ടറുടെ അടുത്ത് പോകുമ്പോഴോ, വക്കീലിന്റെ അടുത്ത് പോകുമ്പോഴോ, സർക്കാർ ഓഫീസുകളിൽ പോകുമ്പോഴോ .....നിങ്ങൾ ഒറ്റയ്ക്ക് പോകരുത് . എല്ലാവർക്കും കാര്യങ്ങൾ നല്ലതുപോലെ അറിയാമല്ലോ. ഇവന്മാരെ ഒന്നും വിശ്വസിക്കാൻ പാടില്ല . അതുകൊണ്ട് സ്ത്രീകൾ ഈ കാര്യങ്ങളിൽ വളരെ ജാഗ്രത പാലിക്കണം. പോലീസ് സ്റ്റേഷനിൽ പോകുമ്പോൾ അവിടെയുള്ള ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിനെയും കൂടി കൊണ്ടുപോകണം. ഏത് രാഷ്ട്രീയ പാർട്ടിയുടെ നേതാവായിരുന്നാലും മതി. കാരണം ഈ പോലീസ് ഓഫീസർമാർ എന്ന് പറയുന്നത് കൗശലം നിറഞ്ഞ കുറുക്കന്മാരെ പോലെയാണ്. ഇവന്മാർ സ്ത്രീകളുടെ സകല വിവരങ്ങളും മനസ്സിലാക്കിയിട്ട് സഹായത്തിനായി ആരുമില്ല എന്ന് കണ്ടു കഴിഞ്ഞാൽ ....തീർച്ചയായും അവരെ ഇവന്മാർ അപകടപ്പെടുത്തും . അതാണ് നമ്മുടെ രാജ്യത്തെ പോലീസ് എന്നു പറയുന്നത്
    . അതുപോലെ സ്ത്രീ ജനങ്ങൾ ശ്രദ്ധിക്കുക .....എവിടെനിന്നെങ്കിലും എന്തെങ്കിലും മോശമായ ഒരു സമീപനം നിങ്ങൾക്ക് ഉണ്ടായാൽ നിങ്ങൾ നിശബ്ദത പാലിച്ചിരിക്കരുത് . പേടി കാരണം നിങ്ങൾ നിശബ്ദത പാലിച്ചിരിക്കരുത് . നിങ്ങൾ ആരോടെങ്കിലും ഒന്ന് പറയണം ആ വിവരം. അല്ലാതെ നിങ്ങൾ നിശബ്ദത പാലിച്ചിരുന്നു കഴിഞ്ഞാൽ .....വീണ്ടും നിങ്ങളെ ചൂഷണം ചെയ്യും . സ്ത്രീകളോട് പോലീസ് സ്റ്റേഷനു വരെ ഒന്ന് വരണം എന്ന് പോലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചു പറയുകയാണെങ്കിൽ നിങ്ങൾ ഒരിക്കലും ഒറ്റയ്ക്ക് പോകരുത് . തീർച്ചയായും ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ കൂടെ മാത്രമേ പോകാൻ പാടുള്ളൂ. അത് മനസ്സിലാക്കിയിരിക്കുക . നമ്മൾ അവസരം ഉണ്ടാക്കി കൊടുത്തു കഴിഞ്ഞാൽ പോലീസുമാർ എന്ന നരാധമന്മാർ സ്ത്രീകളെ കെണിയിൽ പെടുത്തി കളയും.

    • @bijuswamykal
      @bijuswamykal หลายเดือนก่อน +1

      ഇതൊക്ക ആരോട് പറയാൻ

    • @EqualJustice-4-all
      @EqualJustice-4-all หลายเดือนก่อน

      @@bijuswamykal
      പ്രശ്നം എന്ന് പറഞ്ഞാൽ പൊതുവേ പെണ്ണുങ്ങൾ മന്ദബുദ്ധികളാണ് . ഒരുപക്ഷേ ആരെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഒരു സ്ത്രീക്ക് ഉണ്ടാക്കിയാൽ ....ആ സ്ത്രീ അത് സഹിച്ചു നിശബ്ദമായി നിൽക്കും . എന്നാൽ അപ്പോൾ തന്നെ അതിന് പ്രതികരിക്കണം . അല്ലെങ്കിൽ ബന്ധപ്പെട്ട ആരോടെങ്കിലും ഈ വിഷയങ്ങളെ കുറിച്ച് പറയണം . അതൊന്നും ചെയ്യാതെ കാര്യങ്ങൾ രഹസ്യമാക്കി വയ്ക്കും . അവസാനം ശരീരത്തിലെ ചെറിയ പുണ്ണ് ക്യാൻസറായി മാറുമ്പോൾ മാത്രമാണ് ആശുപത്രിയിൽ പോകുന്നതുപോലെ ചെന്ന് കുഴിയിൽ വീഴുമ്പോഴാണ് പിന്നെ ജനങ്ങളെ അറിയിക്കുന്നത് .

  • @SajidP-s6r
    @SajidP-s6r หลายเดือนก่อน +1

    സാറൊക്കെ പണ്ട്.... ഇപ്പോൾ...സാർ ഇല്ല. ജോലിയുമില്ല 😂😂😂

  • @umaibhanu8403
    @umaibhanu8403 หลายเดือนก่อน +2

    ഇവൻ ചെയ്തതൊക്കെ ശരിയാണ് ' മഹാ ഫ്രോഡ്

  • @Raghavparameswar
    @Raghavparameswar หลายเดือนก่อน +3

    ഇയ്യാൾ ഫ്രോഡ് ആണ് ..എൻ്റെ ബന്ധുക്കൾ അനുഭവസ്ഥർ...

  • @sunnyn3959
    @sunnyn3959 หลายเดือนก่อน +4

    പറ്റിയ പോലീസും പോലീസ് മന്ത്രിയും😂😂😂😂😂

  • @rahmathullathodukuzhi8890
    @rahmathullathodukuzhi8890 หลายเดือนก่อน +7

    എല്ലാ അനേഷണവും ഈ ഉദ്ദോഗസ്ഥൻ മാരുടെ കീഴാളന്മാർ അല്ലെ!. ----- എങ്ങനെ അനേഷണം വിശ്വാസിക്കാൻ കഴിയും.

  • @MuhammedKalaf-gw1lb
    @MuhammedKalaf-gw1lb หลายเดือนก่อน +1

    ഇവൻ ഇതല്ല ഇതിനപ്പുറം ചെയ്തിട്ടുണ്ടാകും....

  • @ibrukunjutty9588
    @ibrukunjutty9588 หลายเดือนก่อน +2

    MLA എന്നെ രക്ഷിക്കൂ
    എല്ലാരേയും നുണ പരിശോധനക്ക് വിധേയമാക്കണം
    പണ്ട് ഒരു സിസ്റ്ററെ കിണറ്റിൽ ഇട്ടു കൊന്നവരെ നുണ പരിശോധിച്ച പോലെ

  • @manuovm715
    @manuovm715 หลายเดือนก่อน +9

    രാത്രി വീട്ടിൽ പോയോ
    മകൻ വന്നോ
    മരം മുറി പഴയ. Sp യുടെ കാലത്താക്കാൻ ശ്രമിച്ചതോ

  • @muhammedshadhin350
    @muhammedshadhin350 หลายเดือนก่อน +13

    അൻവർ പറഞ്ഞതും സിബിഐ അന്വേഷിക്കട്ടെ എന്ന് പറയാത്തത് പൊന്നെ

  • @gopinathanchandran2944
    @gopinathanchandran2944 หลายเดือนก่อน +12

    ഇതിൽ ഒരു അനേഷണം വരട്ടെ സർ അപ്പോൾ അറിയാം സത്യം

  • @manuabraham5832
    @manuabraham5832 หลายเดือนก่อน +4

    കൊടും ക്രിമിനലിനലാണ് മറ്റുള്ളവരെ ക്രിമിനൽ ന്ന് വിളിക്കുന്നത് '

  • @abdulnaseer1250
    @abdulnaseer1250 หลายเดือนก่อน +4

    ഇയാളെ ഒരു കാരണവശാലും വിഷ്വസിക്കാൻ കൊള്ളില്ല ഇയാളുടെ ഉള്ളിൽ ഉള്ളത് അല്ലെ അൻവറിന്റ ഫോണിൽ പാല് പോലെ ഒലിച് ഇറങ്ങിയത്

  • @RasiyaEmmutti
    @RasiyaEmmutti หลายเดือนก่อน +1

    അപ്പോർ അൻവറിന്റെ പാരതി c BI അന്വേഷിക്കേണ്ടേ Sir

  • @habeebp1106
    @habeebp1106 หลายเดือนก่อน +2

    കേരളത്തിലെ ജനങ്ങൾ തീരുമാനിക്കട്ടെ ഇവനെയൊക്കെ എന്ത് ചെയ്യണമെന്ന്

  • @janeestv2148
    @janeestv2148 หลายเดือนก่อน +9

    ബലാത്സംഗം കൃമിനൽ ഒക്കെ പൈസയും അധികാരവും ഉള്ളവരുടെ ഹോബി

  • @salmannazar6470
    @salmannazar6470 หลายเดือนก่อน +9

    അവർ പറയുന്ന വീടുകൾ തന്നെ മതിയല്ലോ ഇത് തെളിയിക്കാൻ

    • @abdullakutty1047
      @abdullakutty1047 หลายเดือนก่อน

      വ്യക്തമായില്ല

  • @gopinathanchandran2944
    @gopinathanchandran2944 หลายเดือนก่อน +5

    CBI Investigation need.

  • @anvarsadik9849
    @anvarsadik9849 หลายเดือนก่อน +3

    വിജയൻ ഞങ്ങൾക്കൊപ്പം ഉണ്ട്.. ലെ പോലീസ്

  • @abijithp92
    @abijithp92 หลายเดือนก่อน +1

    ഇവനോട് പരസ്യ പ്രതികരണം നടത്തരുതെന്ന് പറഞ്ഞതല്ലേ?
    ബഹു. മുഖ്യമന്ത്രി ഇവനെ പുറത്താക്കാനായി കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യാൻ ചീഫ് സെക്രട്ടറിയോട് നിർദ്ദേശിക്കണം.
    ഇവൻറെ ഏറ്റവും വലിയ കുറ്റം കോമൺസെൻസ് ഇല്ലായ്മയാണ്

  • @SAIDALAVIKK-sl4dt
    @SAIDALAVIKK-sl4dt หลายเดือนก่อน +6

    മലപ്പുറത്തെ പെണ്ണുങ്ങൾ എത്തും ഇതുപോലെ ഭീഷണിപ്പെടുത്തി നിങ്ങൾ എത്ര പെണ്ണുങ്ങളെ പണിയെടുത്ത്

  • @fayyasc8125
    @fayyasc8125 หลายเดือนก่อน +2

    എല്ലാർക്കും ജീവിക്കണം sir

  • @ahamednajadh1341
    @ahamednajadh1341 หลายเดือนก่อน +6

    തങ്ങൾക്കു ഇതു simple ആയി പിടിക്കാവുന്നതല്ലേ, അവളുടെ ഫോൺ ചോർത്തണം മിശ്ച്ചർ. മന്ത്രി മാരുടെ വരെ ഫോൺ ചോർത്തി എക്സ്പീരിയൻസ് ഉള്ളതല്ലേ 😍

  • @IsmailkhaIsmailkha-xs2di
    @IsmailkhaIsmailkha-xs2di หลายเดือนก่อน

    ഇയാളെ sp എന്ന് വിളിക്കേണ്ട ആവിഷ്യമില്ല no1 ഫ്രോഡ്

  • @ico.electric2034
    @ico.electric2034 หลายเดือนก่อน

    ഇത്തരം കൊടും കുറ്റവാളികളെ ഇനി ഒരു നിമിഷം പോലും യൂണിഫോം ഇട്ട് നടക്കാൻ അനുവദിക്കരുത്.

  • @nasernellichode3832
    @nasernellichode3832 หลายเดือนก่อน +12

    ഗൂഢാലോചന തന്റെ മാത്രം കുത്തകയല്ല എന്ന് മനസ്സിലായോ സുജിത്ത് ഡാഷേ 😀

  • @B4U477
    @B4U477 หลายเดือนก่อน +4

    അങ്കിൾ ഉള്ളോടത്തോളം dont worry സുജിത്ത്‌ sireee...

    • @amalb2555
      @amalb2555 หลายเดือนก่อน

      😂😂😂

  • @riyazmammootty8887
    @riyazmammootty8887 หลายเดือนก่อน +3

    ജൂഡിഷൽ അനേഷണം വേണം

  • @cylonmoon1649
    @cylonmoon1649 หลายเดือนก่อน +3

    സാർ നിങ്ങൾ അതിബുദ്ധിമാൻ ആയിരിക്കാം പക്ഷേ മറ്റു കേസുകൾ പോലെയല്ല ഇത് ഇതിന് ശക്തമായ ഒരു ദൃക്സാക്ഷിയുണ്ട് അതിനാൽ നിങ്ങൾക്ക് ആദ്യം സാക്ഷിയെ കീഴ്പ്പെടുത്തേണ്ടിവരും

    • @abdullakutty1047
      @abdullakutty1047 หลายเดือนก่อน

      100 % ശരിയാണ് ബുദ്ധിരാക്ഷസൻമാർ എന്ത് വൃത്തികേടും ...

  • @binukrishnan2096
    @binukrishnan2096 หลายเดือนก่อน

    VV ബെന്നി ആണ് യഥാർത്ഥ Target. റിപ്പോർട്ടർ മുതലാളി പ്രതി ആയ മുട്ടിൽ മരം മുറി കേസ് അവന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ ആണ് VV ബെന്നി..

  • @abumuzammil313
    @abumuzammil313 หลายเดือนก่อน +1

    ഒരു തങ്കപ്പെട്ട മനുഷ്യൻ 😎😎😎

  • @Kabeer-z7
    @Kabeer-z7 หลายเดือนก่อน

    നിനക്കുള്ള കാലം ഇനി സെൻട്രൽ ജയിൽ

  • @makboolkp9727
    @makboolkp9727 หลายเดือนก่อน +4

    സസ്പെന്ഷനിൽ അല്ലെ പിന്നെ എങ്ങനെ യുണിഫോം?

  • @shabeerts9521
    @shabeerts9521 หลายเดือนก่อน

    മര്യാദയ്ക്ക് നടക്കാത്ത കൊണ്ടല്ലേ

  • @muhammadshareef3223
    @muhammadshareef3223 หลายเดือนก่อน +2

    അതിവരെ പോലീസിന്റെ ഏറ്റവും വലിയ ഒരു അടവാണ് വർക്ക് ചെയ്യാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും അത് കേൾക്കാൻ കുറച്ച് ഉന്നത ഓഫീസർമാരും പൊട്ടന്മാരെ അത് കേൾക്കാൻ നമ്മുടെ മുഖ്യമന്ത്രി

    • @mynewaccount7320
      @mynewaccount7320 หลายเดือนก่อน

      Joli. Ithano joli. Chichen curry, break dance, dansaf. Malliyila vangikkan, chichen vaangan sarkar vaahanam. Annu malayaaali ivaneyokke support cheythirunnu. Joli bharam kuraykkaan counsiling lehyam, aviyal, saambaar. Janathinte paisayeduthu thonyavaasam kaanikkunnavanmare servicil veykkaruthu.

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 หลายเดือนก่อน +4

    ജാoകോ.. ഞാൻ പെട്ടു 😂