കടം കൊടുത്ത വരും കടം മേടിച്ച വരും മേടിച്ചാൽ കൊടുക്കാത്ത വരും കേട്ടാൽ കൊള്ളാം 🙏❤️

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024

ความคิดเห็น • 409

  • @sp-gf2rs
    @sp-gf2rs หลายเดือนก่อน +55

    ദൈവദൂതനായി വന്ന ബോബന് ദീർഘായുസ്സും ആരോഗ്യവും കൊടുക്കണേ 🙏🙏

  • @user-wi7lg8wq3z
    @user-wi7lg8wq3z หลายเดือนก่อน +43

    ബോബൻ ചേട്ടൻ നല്ലൊരു കുടുംബത്തിലെ അംഗമാണ് ഇത്രയും നല്ലൊരു മനസ്സിനുടമയായത് അതാണ്‌ singu, അദ്ദേഹത്തെ പൊന്നുപോലെ നോക്കണം

    • @Singleboban
      @Singleboban  หลายเดือนก่อน +4

      🙏 തീർച്ചയായും 🙏

    • @shameershameer5418
      @shameershameer5418 หลายเดือนก่อน +2

      എന്റെ ജീവിതം അങ്ങനെ തന്നെ

  • @shylamohan6245
    @shylamohan6245 25 วันที่ผ่านมา +7

    എന്ത് നല്ല സംസാരം എനിക്ക് ഭയങ്കര ഇഷ്ടമായി. ഇത് കേൾക്കുമ്പോൾ തന്നെ സമാധാനം

  • @saraswathys440
    @saraswathys440 หลายเดือนก่อน +14

    ബോബൻ ചേട്ടന്റെ മനസ്സിൽ നന്മ യുണ്ട് ആ മനുഷ്യൻ ദീർഘായുസ്സു നൽകി singu വിനോടൊപ്പം സന്തോഷത്തോടെ ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ബോബൻ ചേട്ടന് ബിഗ് സല്യൂട്ട് ❤️❤️❤️❤️🥰🥰🥰🥰

    • @gowoohno5424
      @gowoohno5424 หลายเดือนก่อน +2

      ഗുരുവായൂരപ്പൻ സിംഗമക്കു തന്ന നിധിയാണ് ക്രിസ്ത്യൻ ആയ ബോബൻ ചേട്ടൻ ❤

  • @Kaachu.shorts
    @Kaachu.shorts หลายเดือนก่อน +18

    സിങ്കുമ്മ പറയുന്നത് നമ്മൾ കേൾക്കും തോറും നമ്മൾക്ക് ഉയർച്ച ഉണ്ടാകും 🥰♥️🥰

  • @baijubindu9166
    @baijubindu9166 หลายเดือนก่อน +7

    എൻ്റെ എല്ലാം വേദനയിലും കണ്ണീർ തുടച്ചു മാറ്റി എന്നെ മാറോടു ചേർന്ന് നിർത്തുന്ന അനുഭൂതി ആണ് ചേച്ചിടെ വാക്കുകൾ എത്ര അഭിനന്ദിച്ചാലും മതിയാവില്ല എൻ്റെ കൃഷ്ണനാണ് ചേച്ചി❤❤❤ ഭഗവാൻ രക്ഷിക്കട്ടെ

  • @user-te8sz6se7t
    @user-te8sz6se7t หลายเดือนก่อน +18

    ഇതെല്ലാം കേൾക്കുമ്പോൾ ഭഗവാനെ ഈ singumma അവിടുത്തെ അവതരാമോ എന്ന് തോന്നിപ്പോകുന്നു.🙏🙏🙏🙏

  • @DdLottery
    @DdLottery 14 วันที่ผ่านมา +3

    ഞാനും ഇതു പോലെ കടത്തിൽ മുങ്ങി ജീവിതം മടുത്തു പോയ അവസ്ഥയാണ് പക്ഷെ എന്റെ കർത്താവിനെ അറിഞ്ഞു പ്രാർത്ഥിക്കാൻ തുടങ്ങി സമാധാനം അറിയാൻ തുടങ്ങി 🙏

  • @Shibikp-sf7hh
    @Shibikp-sf7hh หลายเดือนก่อน +9

    ഭഗവാൻ ഒരു മാർഗ്ഗം കാണിച്ചു തരും വിശ്വസിക്കുന്നവർക്ക്. സിങ്കുമ്മ തന്നെ ഉദാഹരണം. ബോബൻ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @BijikNair
    @BijikNair 21 วันที่ผ่านมา +3

    ചേച്ചി പറഞ്ഞ പോലെ തന്നെയുള്ള അവസ്ഥ തന്നെ ആയിരുന്നു എനിക്കും പ്രാർത്ഥനയിലൂടെ എന്റെ കടം കുറേശെ തീർന്നു കൊണ്ടിരിക്കുന്നു 🙏🏻

  • @sreevidhya9704
    @sreevidhya9704 หลายเดือนก่อน +6

    ചേച്ചി ഓരോ കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കി തരുന്ന ചക്കരേ ജീവിതത്തിൽ ഓരോ തരത്തിലാണ് ഓരോ ദുഃഖങ്ങൾ വീഡിയോ കാണുമ്പോൾ ആ ദുഃഖങ്ങളെല്ലാം മാറും ചേച്ചി കുട്ടിയുടെ സംസാരം ചക്കരെ വിളി ഉമ്മ❤❤❤❤❤

  • @Sheejamanu-1
    @Sheejamanu-1 9 วันที่ผ่านมา +1

    സത്യം ആണ് സിങ്കുമ്മ കടമില്ലാതെ ഒരു രാത്രി എങ്കിലും ഒന്ന് സമാധാനം ആയി ഉറങ്ങാൻ ഒന്ന് കൊതി ആവാ ന്റെ കൃഷ്ണൻ മാറ്റി തരുമെന്ന വിശ്വാസം മാത്രം ആണ് ഒപ്പം ഉള്ളത് 🙏🏻

  • @plantlovers1168
    @plantlovers1168 หลายเดือนก่อน +5

    സത്യമാണ് കടം വാങ്ങിയാൽ തിരിച്ചു കൊടുക്കണം അത് 1 രൂപയാണെങ്കിലും ഒന്നിച്ചു പറ്റിയില്ലെങ്കിലും കുറേശെയായിട്ടെങ്കിലും ആപത്തു സമയത്തു സഹായിച്ചവരെ ഒരിക്കലും മറക്കരുത് സിങ്കുപറഞ്ഞതിനോട് ഞാൻ യോജിക്കുന്നു❤❤❤🙏🙏🙏🙏

  • @Charlies_ARK
    @Charlies_ARK หลายเดือนก่อน +22

    എന്റെ സിങ്കു, ഞാൻ മനസിലാക്കിയതിൽ പ്രാർത്ഥിയ്ക്കാനും, സമാധാനം തേടാനും സ്വാതന്ത്ര്യം ഉള്ള മതമാണ് ഹിന്ദു മതം. കാരണം പ്രശ്നങ്ങളിലും, ബുദ്ധിമുട്ടുകളിലും ആരോട് പ്രാർത്ഥിച്ചാൽ രെക്ഷ പെടും എന്ന് ടെൻഷൻ അടിക്കുമ്പോൾ വിശ്വാസം തോന്നുന്ന ആരോടും പ്രാർത്ഥിക്കാം, ആശ്വാസം തേടാം. 🥰🥰🥰

  • @rajasreeramesh6083
    @rajasreeramesh6083 หลายเดือนก่อน +6

    ഇതു കണ്ടപ്പോൾ സന്തോഷവും സങ്കടവും വന്നു ദാസാ ♥️എന്നാലും എന്റെ സിങ്മ്മ ആരാ 🌹🌹ബോബനും നല്ല ഒരു മനുഷ്യൻ 🌹🌹

  • @jiswinjoseph1290
    @jiswinjoseph1290 หลายเดือนก่อน +7

    ഇങ്ങോട്ട് സ്ത്രീ ധനം തന്ന ബോബൻ ചേട്ടൻ 👍

  • @miniprasad3010
    @miniprasad3010 6 วันที่ผ่านมา

    സഹോദരി പറഞ്ഞത് 100% ശരിയാണ്. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @knprasad5031
    @knprasad5031 หลายเดือนก่อน +29

    ബോബൻ സാറിൻ്റെ മനസിന് ബി ഗ്സലൂട്ട്

  • @10c7adithyan7
    @10c7adithyan7 หลายเดือนก่อน +2

    ചേച്ചിയുടെ ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും നല്ലൊരു ഗുഡ് മെസ്സേജ് ആണ് ഇത് 👍❤❤

  • @user-kx4zt9st4o
    @user-kx4zt9st4o หลายเดือนก่อน +9

    ഗുരുവായൂരപ്പൻ്റെ ഏറ്റവും പ്രീയപ്പെട്ട ഒരാളാണ് siggu❤❤❤❤

  • @sasilekhaaravindakshan6545
    @sasilekhaaravindakshan6545 หลายเดือนก่อน +9

    ബോബനെ കൈകൂപ്പി തൊഴണം സിംഗിൾ❤❤❤❤❤❤

  • @sheebashaji3784
    @sheebashaji3784 หลายเดือนก่อน +2

    നമ്മുടെ എല്ലാ ദുഖങ്ങളും തുറന്നു പറയാൻ ദൈവം മാത്രമേ ഉള്ളൂ, നമുക്കെന്തു പറയാവുന്ന ഭഗവാൻ, സത്യത്തിൻ്റെ വഴിയിലൂടെ യാണ് നമ്മൾ പോകുന്നതെങ്കിൽ ആയ ദൈവം നമുക്ക് കൂട്ടിനായി നമ്മുടെ അന്ത്യം വരെ കാണും❤❤❤
    Thank you singu❤

  • @jobyjoseph5276
    @jobyjoseph5276 หลายเดือนก่อน +11

    ഒരു ബുദ്ധിമുട്ട് വരുമ്പോൾ അറിയാം യദാർത്ഥ ബന്ധങ്ങൾ

  • @user-vi8mw2ez3t
    @user-vi8mw2ez3t 9 วันที่ผ่านมา

    നല്ലൊരു മെസ്സേജ് തന്നതിന് നന്ദി . വലിയ പലിശക്കടത്തിൻമേൽ നിൽക്കുന്ന എനിക്ക് പ്രാർത്ഥനയുടെ സമാധാനം കിട്ടുന്നുണ്ട് ദൈവ രക്ഷിക്കും ഉറപ്പാണ്

  • @user-vu5tn6to5v
    @user-vu5tn6to5v 7 วันที่ผ่านมา

    എന്റെ മേടം മേടത്തെപ്പോലെ വലിയൊരു കടത്തിലാണ് ഞാനും എനിക്ക് ഭർത്താവില്ല രണ്ടു മക്കളും മേടത്തിന്റെ ഈ ഒരു വാക്ക് വലിയൊരു ആശ്വാസമായി തോന്നുന്നുണ്ട് 🙏🙏🙏

  • @mehrajahammedali9413
    @mehrajahammedali9413 10 วันที่ผ่านมา

    നല്ലൊരു മെസ്സേജ് തന്നതിന് നന്ദി. ഞാൻ നിങ്ങളുടെ പഴയ അവസ്ഥയിൽ പോകുന്ന ഒരാളാണ്.

  • @preethashyam1826
    @preethashyam1826 หลายเดือนก่อน +2

    ചേച്ചി എത്ര സമയം ഇല്ലങ്കിലും ചേച്ചി യുടെ വീഡിയോ ഞാൻ കാണും അത്രയ്ക്ക് ഇഷ്ടമാണ് ചേച്ചിയേയും ചേച്ചിയുടെ വീഡിയോയും❤

  • @arkutyar1584
    @arkutyar1584 หลายเดือนก่อน +1

    ഇത് എന്റെ അവസ്ഥ ദൈവമേ ഇപ്പോൾ കുറേശ്ശേ വീട്ടുന്നു, ദൈവത്തോട് പ്രാർത്ഥിക്കുക, ശേരിയാവും, ഇതിനു വേണ്ടി ആരും ജ്യോൽസ്യനെ കണ്ടിട്ട് കാര്യം ഇല്ല സ്വയം പ്രാർത്ഥിക്കുക

  • @user-ml2oq9om3f
    @user-ml2oq9om3f 3 วันที่ผ่านมา

    ചേച്ചി ഞാൻ ഇതുവരെയും ആർക്കും ഒരു കമന്റ് ഇട്ടിട്ടില്ല ആദ്യമായി ചേച്ചിയുടെ ഈ വീഡിയോയ്ക്ക്.എനിക്ക് ചേച്ചിയെ ഒരു പാട് ഇഷ്ടമായി. ഇത് ഒരു അടിപൊളി മോട്ടിവേഷൻ ആണ് ചേച്ചിയുടെ നല്ല മനസ്സിനു നന്ദി. God bless you❤❤❤

  • @kochumolmathew7712
    @kochumolmathew7712 หลายเดือนก่อน +4

    എന്നോട് ഒരാൾ കടം വാങ്ങിച്ചു.. ഒരു തവണ അല്ല പല തവണ.. വാങ്ങുമ്പോൾ ഒക്കെ ഞാൻ നല്ലവൾ ആയിരുന്നു.. എനിക്ക് മോന്റെ fees ഒക്കെ അടക്കാൻ പൈസ ആവശ്യം വന്നപ്പോൾ തിരിച്ചു ചോദിച്ചു.. അവർക്ക് അത് ഇഷ്ടപ്പെട്ടില്ല..അപ്പോൾ അവര് പറയുവാ എന്റെ സ്വർണം പണയം വച്ചിട്ട് പൈസ എടുക്കാൻ.. അപ്പോൾ എന്റെ സ്വർണം ഉണ്ടായിരുന്നത് പണയം ആയിരുന്നു..ഏതായാലും കൊള്ളാം എന്റെ നമ്പർ ബ്ലോക്ക്‌ ആക്കി... വീട്ടിൽ വന്ന് എന്നെ അടിച്ചില്ല എന്നെ ഉള്ളു,. പറയാത്തത് ഒന്നുമില്ല...

  • @remeshbabu5069
    @remeshbabu5069 หลายเดือนก่อน +2

    ബോബൻ ചേട്ടതെ എന്നും തൊഴുതു തുടങ്ങുണം സിങ്കു ജീവിതം❤❤❤❤

  • @NoorjahanSeenath-fo4vb
    @NoorjahanSeenath-fo4vb 9 วันที่ผ่านมา

    സത്യം ഇതേ അവസ്ഥയിലൂടെ ആണ് ഞാനും ഇപ്പോൾ കടന്ന് പോകുന്നത്

  • @valsalam4605
    @valsalam4605 16 วันที่ผ่านมา

    ഇതു പോലെ ഒരു വീഡിയോ കേട്ടിട്ടില്ല അത്രക്കും ഉപകാരം ❤️❤️❤️

  • @sarojamenon5826
    @sarojamenon5826 หลายเดือนก่อน +1

    Mrs boban.thank you very much for your good advices.people will say negatives.dont react.you aregiving only.good advices.contonue.with love.

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh หลายเดือนก่อน +16

    മുരിങ്ങ ഇല എവിടെ നിന്ന് കിട്ടി.. കർക്കിടകത്തിൽ കഴിക്കാൻ പാടില്ല എന്ന് പറയുന്നത് 😍😍😍

    • @rmariabasil4080
      @rmariabasil4080 หลายเดือนก่อน +1

      മുരിങ്ങയിലയ്ക്ക് കർക്കിടകത്തിൽ കട്ട് ഉണ്ടെന്നാണ് പറയുന്നത്. അതായത് വിഷാംശം ആണ്. അത് ഇനി അടുത്ത മാസം കറിയ്ക്ക് എടുത്താൽ മതി.

    • @Namithavk715
      @Namithavk715 หลายเดือนก่อน

      Gulf country yil ഇപ്പോൾ മഴയില്ല അതുകൊണ്ട് കട്ടില്ല

    • @user-oj8cl1hd4t
      @user-oj8cl1hd4t หลายเดือนก่อน

      പുഴു

  • @selinvarghesemathew8561
    @selinvarghesemathew8561 วันที่ผ่านมา

    Thank you chachi.
    I have about 8.5 lakh rupees and 95 gram gold to get from our friends. We helped them in their economic crisis. Years passed. No response. 😢😢😢

  • @archanahari3863
    @archanahari3863 หลายเดือนก่อน

    Singu... അൽഭുതങ്ങൾ കടം ഉള്ള എല്ലാവരുടെയും ജീവിതത്തിൽ നടക്കട്ടെ... എൻ്റെ കയ്യീന്ന് മേടിച്ചു കൊണ്ടുപോയി ഞാൻ കടക്കാരി ആയി.. വർഷം 4.. കഴിഞ്ഞു singu.. അതു വിട്ടൻ ആയിരുന്നു ഞാൻ singu.. വിൻറെ വാട്ട്സ്ആപ്പ് നമ്പറിലേക്ക് ജോലിക്ക് വോയിസ് അയച്ചത്..

  • @poojar.s891
    @poojar.s891 11 วันที่ผ่านมา

    Njan ingne ulla videos onnum kaanatha oraal aayrnu pakshe ningal bhayankara inspiring aanu ❤

  • @sidhuparu9091
    @sidhuparu9091 10 วันที่ผ่านมา

    ഞാനും ഇന്നുമുതൽ എഴുതി വെച്ച് പ്രാർത്ഥിക്കും. അത്രക്ക് കടങ്ങളുണ്ട്.

  • @Naa-c5n
    @Naa-c5n หลายเดือนก่อน +7

    കടം വാങ്ങും തോറും കടം കൂടി കൂടി വരും 1രൂപ പോലും കടമില്ലാത്ത ഞങ്ങൾ 🤩🤩

    • @ashjoaruraj
      @ashjoaruraj หลายเดือนก่อน +1

      👏👏👏 we also

    • @sathidevi6156
      @sathidevi6156 หลายเดือนก่อน +2

      ഞാൻ കടം വാങ്ങുമ്പോൾ അത് തിരിച്ചുകൊടുക്കാനുള്ള source ആദ്യം കണ്ടുപിടിക്കും. എനിക്ക് പേടിയാണ് കടം വാങ്ങാൻ.

    • @ashjoaruraj
      @ashjoaruraj หลายเดือนก่อน

      @@sathidevi6156 🥰🥰

    • @melindafrancis5228
      @melindafrancis5228 หลายเดือนก่อน +1

      ഞങ്ങളും

    • @melindafrancis5228
      @melindafrancis5228 หลายเดือนก่อน

      ​@@sathidevi6156എനിക്കും

  • @bijujoy7141
    @bijujoy7141 หลายเดือนก่อน

    ശരിയാണ് ചേച്ചി സാമ്പത്തികമായി തകർന്നു നില്കുന്നവന് കഴിയുന്ന ഇളവുകൾ ചെയ്തു കൊടുക്കണം 👍

  • @user-zd3ed1hx1e
    @user-zd3ed1hx1e หลายเดือนก่อน +1

    ആദ്യമായിട്ടാ ഇത്രയും ഇന്നസെന്റ് ആയിട്ട് ഒരാൾ പറയുന്നത് കേൾക്കുന്നത് 🩷🩷🩷👌👌👌

  • @preetha_rajeev
    @preetha_rajeev 12 วันที่ผ่านมา

    ❤singu ചേച്ചി.. വാക്കുകൾ ശക്തി പകരുന്നു..

  • @jayasuresh7279
    @jayasuresh7279 21 วันที่ผ่านมา

    Ithu kettappol valare samadhanam. .Thank you

  • @SujaBalan-ny7tz
    @SujaBalan-ny7tz หลายเดือนก่อน

    ബോബൻ ചേട്ടനെ ദൈവം തന്നതാ കടം എല്ലാം തീർത്തല്ലോ സന്തോഷം കണ്ടിട്ടു കണ്ണ് നിറയുന്നു ചേച്ചി ❤❤❤❤

  • @sheejapoly2301
    @sheejapoly2301 หลายเดือนก่อน +5

    Kripasanathil kalu chavittiyal anuhrgam choriyum amma.eniku anubavam undu

    • @saranyaadya601
      @saranyaadya601 9 วันที่ผ่านมา

      Avide orupadoke prarthikan ille.. Athu pattunilla 😢

    • @selinvarghesemathew8561
      @selinvarghesemathew8561 วันที่ผ่านมา

      I have no debt. My gold and 8.5 lakhs with ourfriends😢😢😢

  • @TANNI413
    @TANNI413 28 วันที่ผ่านมา

    ചേച്ചി പറഞ്ഞത് 100% എൻ്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നു എനിക്കുവേണ്ടി പ്രാർഥിക്കണേ ചേച്ചി

  • @saranyareghu3378
    @saranyareghu3378 หลายเดือนก่อน +1

    Good👍👍👍👍👍👍👍 thank you God bless you chechi love you

  • @ananyasuresh5d598
    @ananyasuresh5d598 5 วันที่ผ่านมา

    Ente prarthanaku marupdiyai daivam chechiyiloode ennodu samsarichu ente prsnangalku utharM labichu

  • @jaseelaashraf3133
    @jaseelaashraf3133 หลายเดือนก่อน +1

    നല്ല ചുരിദാർ സിംഗ് ഒരു സംഭവം തന്നെ ❤❤❤❤❤

  • @minibabu6570
    @minibabu6570 หลายเดือนก่อน +1

    നല്ല മനോഭാവം ❤❤❤❤

  • @cynthiaalex8702
    @cynthiaalex8702 หลายเดือนก่อน +1

    Good video chechi.
    Thank you for giving us information about how to have a beautiful relationship with money.
    You are soooo blessed Person.
    Please keep us in your prayers.

  • @lizzyjohn2285
    @lizzyjohn2285 13 วันที่ผ่านมา +1

    ചേച്ചി ചേച്ചി ഇത് പറയുമ്പോൾ ഞാൻ ആത്മഹത്യ ചെയ്യണോ വേണ്ടയോ എന്ന് ചിന്തിച്ചിരിക്കുകയാണ് എനിക്ക് ഇന്ന് ഈ കാണുന്ന നിമിഷം ഈ ദിവസം എൺപതിനായിരം രൂപ കൊടുക്കാറുണ്ട് എനിക്കു വേണ്ടി പ്രാർത്ഥിക്കുക

    • @kumarykumary9844
      @kumarykumary9844 12 วันที่ผ่านมา

      യേശു രക്ഷിക്കും പ്രാർത്ഥിക്കു ഉറപ്പ് അനുഭവം 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @janardhanankk7785
    @janardhanankk7785 หลายเดือนก่อน

    Very good revelations.Many thanks.

  • @sreerekhank3972
    @sreerekhank3972 7 วันที่ผ่านมา

    God bless

  • @LalChitraBlissClub99
    @LalChitraBlissClub99 6 วันที่ผ่านมา

    Singummaaa❤Bobanchetta❤️ Love u All family ❤️💞😘

  • @sathiravindran4239
    @sathiravindran4239 หลายเดือนก่อน +1

    Njangakum orupadu kadam undayirunnu. Prarthana kondu ellam veedikiti. Eppol valiya kuzhappamilla the pokunnu.

  • @bindhusurendran991
    @bindhusurendran991 28 วันที่ผ่านมา

    Chechi super nalla arivukal tharunnathine thanks❤❤

  • @pushpabalan7808
    @pushpabalan7808 7 วันที่ผ่านมา

    Super chechi❤

  • @jessysebastian3412
    @jessysebastian3412 หลายเดือนก่อน

    ഇത്രയും കടവും ആയി എന്തു ചെയ്യണമെന്ന് വിചാരിച്ചു നിൽക്കുമ്പോൾ ഒരു ദൈവ ദൂതനെ പോലെ ആണ് ബോബൻ ചേട്ടൻ singhuvinte ജീവിതത്തിൽ വന്നത് ❤

  • @raghidevu9594
    @raghidevu9594 22 วันที่ผ่านมา

    Chechi super thank you so much 🙏🙏🙏

  • @radhayamma1090
    @radhayamma1090 หลายเดือนก่อน +1

    Singuu sundhari aayitndlo❤🎉

  • @user-ci8vi5ir8h
    @user-ci8vi5ir8h 2 วันที่ผ่านมา

    സത്യം 🙏

  • @bhavanikutti9657
    @bhavanikutti9657 หลายเดือนก่อน +1

    സത്യം ആണ് പറഞ്ഞത്. കടം വീടെണ്ടത് അത്യാവശ്യം ആണ്. പ്രാക്ക് വാങ്ങരുത്

  • @jayageorge2403
    @jayageorge2403 หลายเดือนก่อน +1

    Nalla video, othiri motivational video, engane nanni paraynamennu ariyilla singuma ithrayum open ayittu samsarikkunnu, ente jeevithvum ithu okke anu, kettaplol nenju thakarnnupoyi🙏🙏🙏🥺❤️❤️❤️

  • @sreedeviram2667
    @sreedeviram2667 หลายเดือนก่อน +3

    ❤❤❤❤❤❤ 👍👍👌👌👌 എന്റെ മകൻ ഇന്നലെ എന്നോട് പറഞ്ഞതെ ഒള്ളൂ അമ്മ വഴുപാടുകൾ ഒന്നും ഒരുപാട് ചെയ്യണ്ട എന്ന് 🙏🙏🙏🙏

  • @sherlybhaskar8280
    @sherlybhaskar8280 8 วันที่ผ่านมา

    സത്യം 🌹

  • @sunithapradeep589
    @sunithapradeep589 6 วันที่ผ่านมา

    Njanum kadathil mungi aathmahathyude vakil nilkunnu
    prarthikane

  • @SheelaJohnson-fp9db
    @SheelaJohnson-fp9db หลายเดือนก่อน

    Singummade സംസാരം എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്

  • @user-lx8lh5bq1y
    @user-lx8lh5bq1y หลายเดือนก่อน

    ചേച്ചിയുടെ വാക്കുകൾ പവർ ഫുൾ ആണ് 🙏🙏🙏❤️❤️❤️

  • @user-wm3kd5ek1d
    @user-wm3kd5ek1d 21 วันที่ผ่านมา

    Very good infermation

  • @ramyap.r2534
    @ramyap.r2534 23 วันที่ผ่านมา

    You are super chechi

  • @user-mk8hw1gk6v
    @user-mk8hw1gk6v หลายเดือนก่อน +1

    Good video❤

  • @beenaknair4666
    @beenaknair4666 หลายเดือนก่อน +1

    നല്ല churidhar,അളവ് നല്ല പാകം,നല്ല message, ഞാൻ ആരും അറിയാതെ സഹായിച്ചിട്ടുണ്ട് പക്ഷേ തിരിച്ച് കിട്ടിയിട്ടില്ല, ബന്ധുക്കള്‍ aane

  • @usharanir2042
    @usharanir2042 9 วันที่ผ่านมา

    Thankyou chechy 💪💪💪💪👍
    Thankyou univers 🙏🙏🙏🙏
    Thankyou angels 🙏🙏🙏🙏🙏
    💕💕💕💕💕💕💕💕💕💕💕💕

  • @bindhusaradha6509
    @bindhusaradha6509 15 วันที่ผ่านมา

    Thank you chachi

  • @sandhyass9436
    @sandhyass9436 หลายเดือนก่อน

    സത്യമാണ് ചേച്ചി പറയുന്നത്. നമ്മുക്കും ഇതുപോലെ അവസ്ഥ ഉണ്ടായിട്ടുണ്ട് ദൈവാനുഗ്രഹം കൊണ്ട് രക്ഷപെട്ടു ഇപ്പോൾവലിയ കുഴപ്പങ്ങൾ ഇല്ലാതെ പോകുന്നു ചക്കരേ ചേച്ചി

  • @user-xi8pj1xt4c
    @user-xi8pj1xt4c หลายเดือนก่อน +4

    എനിക്ക് മൂന്ന് മക്കളാണ് മോള് മോളുടെ കല്യാണം കഴിഞ്ഞു കല്യാണത്തിന് എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല പ്രേമകല്യാണം ഭർത്താവിന്റെ വീട്ടുകാരാരും സമ്മതിക്കത്തില്ല പിന്നെ രണ്ട് ആമ്പിള്ള അവരുടെ കല്യാണം ഒട്ടും നടക്കുന്നുമില്ല എന്റെ കുഞ്ഞുങ്ങളുടെ കല്യാണം കാണാൻ ഒരു ഭാഗ്യം തരണേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു എന്റെ വേദനയിൽ സിങ്കുമയും പ്രാർത്ഥിക്കണം

  • @meghakb4749
    @meghakb4749 21 วันที่ผ่านมา

    Enth nalla sneham enikk ishtappettu i love you ❤❤❤❤❤❤

  • @jessyjohnson7434
    @jessyjohnson7434 หลายเดือนก่อน +1

    Very Good mesage singu❤❤

  • @reejapradeep9453
    @reejapradeep9453 หลายเดือนก่อน +1

    ❤❤

  • @minisathyan8274
    @minisathyan8274 วันที่ผ่านมา

    💖💖💖💖💖

  • @shynithomas6892
    @shynithomas6892 หลายเดือนก่อน

    ❤❤❤ Getting positive energy while watching your videos

  • @chandranarinhyil7998
    @chandranarinhyil7998 หลายเดือนก่อน +2

    Ragini Chandran. Kannur. Singu, ആദ്യത്തെ മെസ്സേജ് ഇട്ടത് ഞാൻ ആണ്. കർക്കിടക മാസത്തിൽ ഒരു ദിവസം മുരിങ്ങ ഇലയിൽ വിഷം ഉണ്ടാകും. അത് ഏതു ദിവസം ആണെന്ന് ആർക്കും അറിയില്ല. അതുകൊണ്ട് ഈ മാസം മുഴുവൻ ആരും കഴിക്കില്ല എന്നാണ് പറയുന്നത്. 🙏🏼🙏🏼🙏🏼

  • @GeethadeviPG
    @GeethadeviPG 29 วันที่ผ่านมา

    👌

  • @sreelekhasaiphy5149
    @sreelekhasaiphy5149 หลายเดือนก่อน +1

    Haisinguma❤❤❤❤❤❤chakkre❤❤❤❤

  • @miyusssworld1419
    @miyusssworld1419 หลายเดือนก่อน +1

    Singuma singumaude vakkukal manassine kulirma vannu appozhum singumak nallathe varatte🙏🙏🙏🙏🥰🥰🥰😍😍❤️❤️❤️❤️

  • @rajitharaji9618
    @rajitharaji9618 หลายเดือนก่อน +1

    Singumadea. Video k venddi. Kathirikuvayirunnu kannu niranju kettu.orupadu. arivu. Paranju tharunnathu. Kealkunbol.orupadu sandhosham. Anubavam. Anu. Allarkum. Padam. Athu anubavichavarkea. Mattulkavarudea. Vethana. Ariyan. Pattu. Orupadu. Nanni singuma❤❤

  • @user-dy6lb7yh5o
    @user-dy6lb7yh5o 22 วันที่ผ่านมา

    ചേച്ചി.നിങ്ങൾ.നല്ലവരാണ്.വൈകി.കിട്ടിയചേച്ചിയാണ്

  • @Elza_george
    @Elza_george หลายเดือนก่อน

    മാഡം പറഞ്ഞ അവസ്ഥയിൽ ആണു ഞാൻ ❤❤❤❤❤❤

  • @sindhuudayakumar4856
    @sindhuudayakumar4856 23 วันที่ผ่านมา

    Sinkumma...rhank u..❤️❤️❤️😘

  • @obitoff2456-w2y
    @obitoff2456-w2y หลายเดือนก่อน

    എന്റെ പൊന്നു ചേച്ചി കടം തന്നവർക്ക് പലിശ കൊടുക്കാനായി വീണ്ടും വീണ്ടും കടം മേടിച്ചു, ഇപ്പോൾ അതിൽ ചുറ്റപെട്ടു കിടക്കുന്ന സ്ത്രീയാണ് ഞാൻ. ദൈവം അത്ഭുതം ചെയ്യണം ഞാൻ രക്ഷപ്പെടാൻ

  • @SheelaThomas-qp6no
    @SheelaThomas-qp6no หลายเดือนก่อน +5

    കർക്കിടകത്തിൽ മുരുങ്ങയില കൂട്ടാം ഇപ്പോൾ കേട്ടതാണ് Dr. രാജേഷിൻ്റെ talk

    • @user-oj8cl1hd4t
      @user-oj8cl1hd4t หลายเดือนก่อน

      പുഴു ഉണ്ടാകും😊അയാള് ഹോമിയോ പൊട്ടൻ ആണ്

  • @santhibalakrishan9915
    @santhibalakrishan9915 24 วันที่ผ่านมา

    ചേച്ചിയുടെ അവസ്ഥ തന്നെയാണ് ഞാനും പോകുന്നത് ചേച്ചി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @vandanabeautyvolgs
    @vandanabeautyvolgs 7 วันที่ผ่านมา

    👌🏻👌🏻🙏🙏

  • @achuuJod
    @achuuJod 18 วันที่ผ่านมา

    Enikum kadam und. Loan palisha kadam ellam kudi praanth akunnu.

  • @user-qm2mz9ex2l
    @user-qm2mz9ex2l 9 วันที่ผ่านมา

    ചേച്ചി ഇതുപോലെ ഞാനും കടം മേടിച്ചതു കൊടുക്കാൻ നിവൃത്തി യില്ലാതെ വളരെ വിഷമത്തിൽ ആണ് ആരും സഹായിക്കാൻ ഇല്ലാചേച്ചി അവരുടെ പരിഹാസവും നിന്ദ വാക്കുകളും കേട്ടു njan മടുത്തു ചേച്ചി എനിക്കു മൂന്നു മക്കളുണ്ട് ... എന്റെകർത്താവ് എന്നെസഹായിക്കട്ടെ എന്റെ ഭ ർത്താവ് എന്നെ സഹായിക്കില്ല ..😢😢😢😢

  • @sheejababu2499
    @sheejababu2499 12 วันที่ผ่านมา

    ❤👌👌👌❤️

  • @sailajakumari4217
    @sailajakumari4217 5 วันที่ผ่านมา

    ❤️❤️👌👌👍👍

  • @deepasen6315
    @deepasen6315 หลายเดือนก่อน +1

    താങ്ക്യൂ,,, സിംഗിൾ,,, താങ്ക്യൂ,,,,