മരണത്തെക്കുറിച്ച് ഒരു കൃഷ്ണനുഭവം 🙏 ഇത് കേൾക്കാതെ പോകരുത് 🙏♥️

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 220

  • @geethachidambaranathan4912
    @geethachidambaranathan4912 5 หลายเดือนก่อน +17

    ഞാൻ സ്ഥിരമായി പ്രാർത്ഥിക്കുന്ന ഒരു വ്യക്തിയാണ് . പക്ഷേ 3 മണി പ്രാർത്ഥന അറിയില്ലായിരുന്നു . ഇന്നലെയാണ് തുടങ്ങിയത്. അതൊരു പ്രത്യേക ഫീൽ തന്നെ. ഒരു സമയത്തും കിട്ടാത്ത കോൺ സട്രേഷൻ ആണ് ഈ സമയത്ത് കിട്ടുന്നത്. നന്നായി പ്രാർത്ഥിച്ചു. ഉച്ചയ്ക്കു 3 മണിക്ക് ഞാൻ ഭാഗവതം വായിക്കാൻ തുടങ്ങി. താങ്ക്യൂ സോ മച്ച്. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @lillys3907
    @lillys3907 5 หลายเดือนก่อน +10

    ❤❤singu വലിയമ്മയുടെ കഥ കേട്ട് അത്ഭുതം തോന്നി singu അമൃതാനന്തമയിയുടെ അവതാരം ആയി വരുമോ നമുക്കും അഭിമാനിക്കാൻ വകയായി സുഖമരണം കിട്ടാൻ പ്രാർത്ഥിക്കാം sngu പറഞ്ഞത് 100% കറക്റ്റ് 👍👍👍👍

  • @sreelathak8195
    @sreelathak8195 5 หลายเดือนก่อน +12

    എന്റെ ചേച്ചിയെ ഇത് വല്ലാത്ത ഒരു അനുഭവം തന്നെ. ചേച്ചി ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ ആളാണ് 🙏🙏🙏🥰😍❤️❤️❤️

  • @geethagnair5094
    @geethagnair5094 5 หลายเดือนก่อน +4

    കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ അവിടുത്തെ കാരുണ്യം എല്ലാവർക്കും എപ്പോഴും ഉണ്ടാവട്ടെ.അമ്മയുടെ മോക്ഷം സിംഗിവിൽകൂടി കൈവന്നു എന്ന് പറയുന്നതാവുംശരി. Singu u are sucha a blessed women. No doubt.❤u🙏🙏🙏.

  • @Naseemasameer12334
    @Naseemasameer12334 5 หลายเดือนก่อน +5

    തീർച്ചയായും എല്ലാവരും ഉൾകൊള്ളേണ്ട മെസേജ് ആണ് ❤❤❤

  • @Kaachu.shorts
    @Kaachu.shorts 5 หลายเดือนก่อน +8

    ചിന്തിക്കാനും ഓർമപ്പെടുത്താനും പറ്റുന്ന ഒരു യാഥാർഥ്യം 👍🏻👍🏻🥰❤️🥰

  • @subhadratp157
    @subhadratp157 5 หลายเดือนก่อน +12

    Singu കാരണം അമ്മ ഭഗവാനെ വിളിക്കാനും സുഖമരണം കിട്ടാനും ഇടയായല്ലോ അതൊരു പുണ്യമായ കാര്യം തന്നെ Singu 😍😍❤️❤️

  • @sheebashaji3784
    @sheebashaji3784 5 หลายเดือนก่อน +13

    മരണത്തെ ക്കുറിച്ച് ശരിയായ ബോധം അതായത് നമ്മുടെ ശരീരം മാത്രമാണ് നശി ക്കുന്നതെന്ന തിരിച്ചറിവ്, ആത്മാവ് മരിക്കുന്നില്ല, ഈ ജ്ഞാനം ഉള്ളവർക്ക് മരണ ഭയമോ,നമ്മുടെ പ്രിയപ്പെട്ടവർവർ മരിക്കുമ്പോൾ ,കരചിലോ വരില്ല എന്നത് സത്യമാണ്....❤❤❤❤❤ നമ്മൾ എല്ലാത്തിൽ നിന്നും detached ayi പ്രവർത്തിക്കാൻ കഴിയും അങ്ങനെ കർമ്മം ചെയ്യുമ്പോൾ അത് very pure ആയിരിക്കും എന്നതാണ് സത്യം❤❤❤❤,ഇപ്പോള് നമ്മൾ അനുഭവിക്കുന്ന സുഖവും ദുഖവും പൂർവ്വ ജന്മ കർമ്മ ഫ ലമാണെന്നറിയണം❤❤❤

    • @bindusanthosh1352
      @bindusanthosh1352 5 หลายเดือนก่อน +1

      100%സത്യം

    • @bindusvlog1106
      @bindusvlog1106 5 หลายเดือนก่อน

      ബ്രഹ്മകുമാരിസ് ഇതുതന്നെ യാണ് പറയുന്നത്. ആത്മ.പരമാത്മ. ഡ്രാമ.
      നമ്മൾ ഈ ഭൂമിയിൽ നമ്മുടെ പാർട്ട്‌ അഭിനയിക്കാൻ വന്നിരിക്കുന്ന ആത്മക്കളാണ്. അതുകഴിഞ്ഞാൽ നമ്മൾ വേറൊരു ശരീ രം തേടും അതുവരെ അഭിനയിക്കുന്ന ഡ്രാമ. Ditach ആയി ഇരിക്കുന്നത് നല്ലതാണ് 🙏🏻

  • @rahmathkamal2582
    @rahmathkamal2582 5 หลายเดือนก่อน +4

    മരണത്തെ കരുതിയിരിക്കക... അത് എപ്പോ വേണമെങ്കിലും നമ്മുടെ അടുത്ത് വരും..... ചേച്ചി നന്നായിട്ടു തന്നെ പറഞ്ഞു.... 🥰👍🏻👍🏻👍🏻❤️❤️

  • @sujababy6716
    @sujababy6716 5 หลายเดือนก่อน +4

    ചേച്ചി വളരെ അത്ഭുതം ആയിട്ടാണ് ഇതു കേൾക്കുന്നത്. ഗുരുവായൂരപ്പൻ അനുഗ്രഹിച്ച ആളാണ് ചേച്ചി. ചേച്ചിയെ കേൾക്കാൻ കഴിയുന്നത് പുണ്ണ്യമായി കരുതുന്നു ❤❤❤

  • @sajithamenon3135
    @sajithamenon3135 5 หลายเดือนก่อน +4

    അമ്മു പറഞ്ഞ കാര്യമോർത്തിട്ട് ചിരി സഹിക്കാൻ പറ്റണില്ലാട്ടോ😂😂😂😂😂😅❤❤❤❤U r great Singu .......Luv U So Much

  • @sachu-Ratheesh
    @sachu-Ratheesh 5 หลายเดือนก่อน +1

    ഇപ്പോ ഒരുമടിയും കൂടാതെ 3 മണിക്ക് എഴുനേറ്റ് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏♥️♥️♥️♥️എല്ലാത്തിനും ചേച്ചിയോട് നന്ദി പറയുന്നു ♥️♥️♥️♥️♥️😘😘😘😘👍കൂടെ ഗുരുവാഹൂരപ്പന്റെ അനുഗ്രഹവും 🙏🙏🙏🙏🙏🙏

  • @ransimathew4222
    @ransimathew4222 5 หลายเดือนก่อน

    Singuanandamayi....... ഒരു അവതാരം ആകാനുള്ള എല്ലാ സാധ്യതകളും കാണുന്നു..... Giving a good message. 🙏🙏🙏

  • @SudhaN-x4w
    @SudhaN-x4w 29 วันที่ผ่านมา

    ഞാനും ഇങ്ങെനെ എപ്പൊഴും ആലോജിക്കാറുണ്ട് ഇങ്ങനെ നേരെ ഇരിക്കുമ്പൾ തന്നെ മരിക്കണം എന്നാ ആഗ്രഹം

  • @jyotip4216
    @jyotip4216 5 หลายเดือนก่อน +1

    വല്ലാത്ത അനുഭവം തന്നെ. കൃഷ്ണാനുഗ്രഹമുള്ളവളാണ് സിങ്കു ...

  • @kochurani7012
    @kochurani7012 5 หลายเดือนก่อน

    ദൈവമേ, സഹനം വരുമ്പോൾ ദൈവത്തെ നോക്കാനുള്ള കൃപ എല്ലാവർക്കും ഉണ്ടാകണേ, ദൈവത്തിന്റെ ഇഷ്ട്ടം നിറവേറ്റാൻ മാത്രം ആഗ്രഹിച്ചാൽ മതി, ദൈവം നമ്മുടെ ഇഷ്ട്ടം നിറവേറ്റിതരും, super Singu, Have a Nice Day.

  • @shobhakannan1205
    @shobhakannan1205 5 หลายเดือนก่อน +4

    singuamma പറഞ്ഞ് അഭിപ്രായം മാണ്‌ എന്റെ.മരണത്തിനു എന്തിനു പേടിപ്പിക്കുന്നു❤

  • @bindusvlog1106
    @bindusvlog1106 5 หลายเดือนก่อน

    Singu ഈ അനുഭവകളാണ് നമ്മളെ നേർവഴിക്കു നടത്തുന്നത്. നമ്മുടെ കർമദോഷം തീരുമ്പോ നല്ലൊരു സമാധാനജീവിതം kittum 🙏🏻singu you ർ grate 👍🏻😍❤️🌹

  • @sheebabk8572
    @sheebabk8572 5 หลายเดือนก่อน +2

    എന്റെ singu ഭഗവാന്റെ അനുഗ്രഹം എന്നും സിംഗിവിനും കുടുംബത്തിനും ഉണ്ടാവും, കാരണം ഒരുപാടു പേർക്ക് നല്ലത് വരാൻ singu ഒരു നിമിത്തമാവുന്നു, വലിയമ്മയുടെ മരണം പോലും . you great, you are a part of Loard Krishna 🙏🏻

  • @sudhambikakishore1978
    @sudhambikakishore1978 5 หลายเดือนก่อน

    Singu chechi പറഞ്ഞത് ശരിയാണ് നല്ലപ്പോൾ തന്നെ ഒരു സുഖമരണം ഞാനും ആഗ്രഹിക്കുന്നു

  • @bindusvlog1106
    @bindusvlog1106 5 หลายเดือนก่อน

    Singu ഈ ഡ്രെസ്സിൽ സുന്ദരിയായിരിക്കുന്നു എനിക്കിഷ്ടപ്പെട്ടു ❤️

  • @sisileeaj3967
    @sisileeaj3967 5 หลายเดือนก่อน

    സത്യം Singu മോളെ...
    ഒരു stage കഴിഞ്ഞാൽ നമ്മൾ മരണത്തെ സ്നേഹിക്കണം..❤❤❤

  • @PRASANNA-z6c
    @PRASANNA-z6c 5 หลายเดือนก่อน +6

    Siggu സുന്ദരിയായി ട്ടുണ്ട്❤❤❤

  • @Rekha-h4o
    @Rekha-h4o 5 หลายเดือนก่อน +1

    ഈശ്വരചെയ്തന്യം singuvil നന്നായി കാണുന്നു 🙏

  • @Vasantha-x3f
    @Vasantha-x3f 3 หลายเดือนก่อน

    സിങ്കു പറഞ്ഞ പോലെ എനിക്കും ഒരു അനുഭവം ഉണ്ടായി എന്താന്നറിയോ എന്റെ അമ്മായി അമ്മ വയസായി ഓർമ്മകൾ എല്ലാം പോയി. അബോധ അവസ്ഥയിൽ കിടക്കുമ്പോ എല്ലാ കാര്യങ്ങളും ഞാൻ തന്നെ ചെയ്തു കൊടുക്കുമായിരുന്നു അമ്മക്ക് ഒരു മകനു മൂന്ന് പെണ്ണുങ്ങൾ ആണ് അമ്മ കിടന്ന് കിടന്ന് മേല് പല സ്ഥലത്തു മുറിവ്‌പൊട്ടി ഒലിക്കുന്നുണ്ട് ഒരു ഉച്ച നേരത്ത് ഞാൻ അമ്മയുടെ തുണികൾ മാറ്റി മുറിവിൽ മരുന്നു വെക്കുന്നു അമ്മക്കാണെങ്കി വേദന അറിയുന്നില്ല ഈ മുറിവിന്റെ ആഴം കണ്ട ഞാൻ നെഞ്ച് പൊട്ടന്ന വേദനയോടെ ഞാൻ ഭഗവാനോട് പറഞ്ഞു ഭഗവാനേ ഇതൊന്നും ഭഗവാൻ കാണുന്നില്ലേ എന്തിനാ ഇങ്ങനെ കിടത്തി കഷ്ടപെടുത്തുന്നേ എന്ന് പതുക്കെ ഭഗവാനോട് ചോദിച്ചു അന്ന് ഉറക്ക് പാട്ടുപാടുകയും മരിച്ചു പോയവരെ വിളിക്കുകയും ചെയ്തു വൈകിയിട്ട് - ഏഴ് മണിക്ക് അമ്മ മരിച്ചു ആ സമയം വായ തുറന്ന് വരികയും സ്വാസം തടസം പോലെ വന്നപ്പോ ഞാൻ ഓടി ചെന്ന് കുറച്ചായയെടുത്ത് അമ്മയുടെ വായിൽ ഒഴിച്ചു കൊടുത്തു അമ്മ മരിക്കുകയാണെന്ന് എനിക്ക് അറിയില്ല അമ്മ ആ ചായയിറക്കിയതും ഞാൻ പാത്രം അടക്കളയിൽ കൊണ്ട് വെക്ക് മഴക്കും അമ്മ മരിച്ചു അപ്പോ എനിക്ക് തോന്നി ഭഗവാനെ ഞാൻ ഭഗവാനോട് ചോദിച്ച് വാങ്ങിക്കൊടുത്ത മരണമാണോ എന്ന് ചില സമയം അങ്ങനെ ഫലിക്കുന്നതാവും😢

  • @muralisindhu504
    @muralisindhu504 5 หลายเดือนก่อน

    സീൻഗുമാ, അത്ഭുതം തോന്നുന്നു.. ചിരിയും വന്നു. സിൻഗുമാ നീങ്ങൾക് ഭഗവാന്റെ അനുഗ്രഹം തീർച്ചയായും ഉണ്ട്... കൃഷ്ണാ ഗുരുവായൂരപ്പാ.....

  • @sisileeaj3967
    @sisileeaj3967 5 หลายเดือนก่อน

    ആ അമ്മയുടെ മക്കൾ ഇതു കേൾക്കുന്നുണ്ടവും അല്ലെ ❤❤❤
    🙏🙏🙏

  • @jishaappu3681
    @jishaappu3681 5 หลายเดือนก่อน

    നമ്മൾ കുറെ കഷ്ടപ്പെട്ടതിന് ഒരു ഫലം കണ്ടു നല്ല സമയത്തും ചീത്ത സമയത്തും ദൈവത്തെ വിളിച്ചാൽ ദൈവം വിളി കേൾക്കും

  • @happymomentswithsisters
    @happymomentswithsisters 5 หลายเดือนก่อน +3

    എന്റെ സിങ്കൂ സിങ്കൂ നെപ്പോലെ സിങ്കു മാത്രം .നല്ല മനസുള്ള സിങ്കൂ❤

  • @jishaappu3681
    @jishaappu3681 5 หลายเดือนก่อน

    ചേച്ചി ചേച്ചി പറഞ്ഞതുപോലെ ഞാൻ ഭഗവാനെ നന്നായി പ്രാർത്ഥിച്ചു ഭഗവാൻ കണ്ണ് തുറന്നു പോലെയാണ് എനിക്കും അബുദാബിയിൽ ഒരു ജോലി കിട്ടിയിട്ടുണ്ട് വീട്ടിൽ ജോലി

  • @beenabiju2062
    @beenabiju2062 5 หลายเดือนก่อน +1

    സിങ്കുചേച്ചി ഗുരുവയുരപ്പാൻ അനുഗ്രഹിക്കട്ടെ 🙏🙏.

  • @anithajose5422
    @anithajose5422 5 หลายเดือนก่อน

    Anumole👍❤valiyammayude anugraham siguvinud keto❤❤

  • @KavithaKavi-fc9su
    @KavithaKavi-fc9su 5 หลายเดือนก่อน

    എന്റെ സിംഗുമാ... സങ്കടം വന്നു ഇത് കേട്ടപ്പോൾ

  • @siva-hd3cw
    @siva-hd3cw 5 หลายเดือนก่อน

    ഹരി നാരായണായ ഓം 👏🌹💝

  • @AmbiliAsha
    @AmbiliAsha 2 หลายเดือนก่อน

    ❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @jayasreevijayan5182
    @jayasreevijayan5182 5 หลายเดือนก่อน +1

    സിങ്കുമ്മ Super❤❤❤❤ കൃഷ്ണ ഗുരുവായൂരപ്പ .....അവിശ്വസനീയം❤❤❤

  • @meethasajeev7514
    @meethasajeev7514 5 หลายเดือนก่อน +1

    എന്റെ സിങ്കു വല്ലാത്ത ഒരനുഭവം 😘😘😘😘

  • @sheelagnair5191
    @sheelagnair5191 5 หลายเดือนก่อน

    Singuuuu❤🙌😘😘😘😘😘

  • @ShilaShi-c5m
    @ShilaShi-c5m 5 หลายเดือนก่อน

    God bless you ❤❤❤❤❤

  • @beenaknair4666
    @beenaknair4666 5 หลายเดือนก่อน +6

    അയ്യോ വാ തുറന്ന് പോയി, ഭഗവാനെ വിശ്വസിക്കാന്‍ വയ്യ.singu അവസാനം ഞാനറിയാതെ കണ്ണീര്‍ വരുന്നുണ്ട് ആയിരുന്നു,
    ആ അമ്മ singu japikkunna നാമം കേട്ടിരുന്നു, അങ്ങനെ ആയാലും മോക്ഷം കിട്ടും.
    ഒരു വിദേശി ലളിത സഹസ്രനാമം മൊബൈലിലേക്ക് play ചെയത് kelkkumayirunnu അദ്ദേഹthinte രോഗവും പ്രശ്‌നങ്ങളും മാറി എന്ന് കേട്ടിട്ടുണ്ട്

  • @lathasatheesh516
    @lathasatheesh516 5 หลายเดือนก่อน

    സത്യമാണ് സിംകുമാർ ഞാനും വിചാരിക്കാറുണ്ട് മരണം എന്തായാലും സിങ്കോമ പറഞ്ഞതുപോലെ തന്നെ ആയിരിക്കണം ❤നമ്മളെ സ്നേഹിക്കുന്നവരെല്ലാം സ്നേഹത്തോടെ ഇരിക്കുന്ന സമയത്ത് തന്നെ മരിക്കണം അതാണ് എൻറെ ആഗ്രഹം തമാശ പോലെയും കുറച്ചു കാര്യം സിങ്കുമ പറഞ്ഞു ചിരിയും വന്നു സങ്കടവും വന്നു ❤❤അനുമോള് പറഞ്ഞ കാര്യം ഓർത്തോ അതും ചിരി വന്നു 😂പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് സിങ്കുമ ❤❤❤❤❤❤❤❤❤❤❤❤❤

  • @SuniM-q8n
    @SuniM-q8n 5 หลายเดือนก่อน +1

    Singlekutty parayunnathu correctaa❤nalloru maranam ammayude keto❤

  • @VIJAYAKUMARIKS-p5q
    @VIJAYAKUMARIKS-p5q 5 หลายเดือนก่อน +1

    എന്റെ ചേച്ചിയെ ഇത് വല്ലാത്ത ഒരുഅ നുഭവ കഥയായി പോയി

  • @AffectionateBiscuits-zy3dd
    @AffectionateBiscuits-zy3dd 5 หลายเดือนก่อน +1

    Singummayude vediokanttittu manobalam kittunnuntte valare santhosham

  • @sheelasajeev8999
    @sheelasajeev8999 5 หลายเดือนก่อน

    ' വല്ലാത്ത അനുഭവം Single കേട്ട് സ്തംഭിച്ചു പോയി

  • @sisileeaj3967
    @sisileeaj3967 5 หลายเดือนก่อน

    Great 👍💓😊💕

  • @User-xl3je
    @User-xl3je 5 หลายเดือนก่อน

    You are blessed by Lord Krishna 🙏🙏🙏

  • @sangeethamurali524
    @sangeethamurali524 5 หลายเดือนก่อน

    ❤️❤️❤️❤️❤️❤️

  • @ancyabey270
    @ancyabey270 5 หลายเดือนก่อน

    🙏🙏❤❤❤❤❤

  • @miniskumar6799
    @miniskumar6799 5 หลายเดือนก่อน

    പുണ്യം ചെയ്ത അമ്മ 🙏 അവസാനം siñgle ന്റെ കൂടെ നിൽക്കാൻ പറ്റിയല്ലോ, ഞാൻ എന്റെ 96 വാസുള്ള അമ്മായി അച്ഛനോട് എല്ലാരോടും ക്ഷമിച്ചു ദൈവത്തെ വിളിക്കാൻ പറഞ്ഞു, അച്ഛൻ ദേവിയെ എന്നു വിളിച്ചു മരിച്ചു 🙏ഒരാഴ്ച കിടപ്പിൽ ആയിരുന്നു 🙏

  • @lathikaramachandran4615
    @lathikaramachandran4615 5 หลายเดือนก่อน

    Eppozhum ijanum parayum ...nalla samayathu edukkane ennu....❤❤❤god bless u

  • @vijayalakshmirameshan2002
    @vijayalakshmirameshan2002 5 หลายเดือนก่อน

    എന്റെ singu അമ്മുവിന്റെയും അനുവിന്റെ യും കൊല്ലല്ലേ പറയുന്നത് കേട്ടപ്പോൾ ചിരിച്ചുപോയി 🥰🥰🥰

  • @SuniM-q8n
    @SuniM-q8n 5 หลายเดือนก่อน +1

    Nalla video nalla top dear❤

  • @RajuRaju-ig3rp
    @RajuRaju-ig3rp 5 หลายเดือนก่อน

    Singuchakaramuthalavu👍

  • @geethadevi7589
    @geethadevi7589 5 หลายเดือนก่อน

    Enne pole chithikkunbavar undallow ente dada💞💕💞💕💕💕

  • @miyusssworld1419
    @miyusssworld1419 5 หลายเดือนก่อน

    Siinguma oralbhutham pole thonnunñu🙏🙏🙏❤️❤️❤️❤️❤️❤️

  • @Shibikp-sf7hh
    @Shibikp-sf7hh 5 หลายเดือนก่อน +1

    അനാസയെന്ന മരണം ദീന ദയനീനെ ജീവിതം. ആ അമ്മ ഭാഗ്യവതിയാണ്, ഭാഗവാനിൽ ചേർന്നല്ലോ. പിന്നെ സിങ്കുമ്മ അങ്ങനെ പെട്ടന്ന് പോകണ്ട ട്ടോ അപ്പോ ഞങ്ങൾക്ക് ഇതൊക്കെ പറഞ്ഞു തരാൻ ആരാ ഉണ്ടാകുക. എഴുന്നേറ്റ് നടക്കാൻ കഴിയുന്ന പ്രായത്തോളം സിങ്കുമ്മ ജീവിക്കണം ബോബൻ ചേട്ടന്റെയും മക്കളുടെയും കൂടെ 🙏🙏❤️❤️❤️.

  • @sajinibhavadas6486
    @sajinibhavadas6486 5 หลายเดือนก่อน

    Chechi parayumpole ende eattanum parayum.. Bhagavth geetha padichal maranathe bhayakillennu... Chechiii nalloru message❤

  • @GirijaPr-iy9bb
    @GirijaPr-iy9bb 5 หลายเดือนก่อน

    സിംഗുവേ താൻ ചിരിച്ചു കൊണ്ടാണ് പറഞ്ഞതെങ്കിലും കേട്ടുകേട്ടിരിക്കെ ഞാൻ കരഞ്ഞു പോയി😔😔🥰🥰🥰

  • @DeviSasiDeviSasi-e6i
    @DeviSasiDeviSasi-e6i 5 หลายเดือนก่อน

    സിങ്കു എല്ലാം അഭുത മായി തോനുന്നു 🙏🙏❤🙏🙏🙏

  • @rejanibaiju4414
    @rejanibaiju4414 5 หลายเดือนก่อน

    Singumma parayunnathu 💯 correct❤❤❤

  • @kochuzworld7812
    @kochuzworld7812 5 หลายเดือนก่อน

    Albhuthom thonnunnu. Ee story kettittu. Aa amma ykku vayyandaya avastha kandappol singuvinumdaya avatha🙏🙏🙏🙏

  • @sujavenu-ct9cp
    @sujavenu-ct9cp 5 หลายเดือนก่อน

    Ente singumma njan manasil orthu vachirikkunna karyangal anu parayunathu lifenod kooduthal arthy illa athu life le oro anubhavam kondayirikum love you dear moluzzz ummah❤❤❤❤❤

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq 5 หลายเดือนก่อน

    Singammaaaaa .....😮😊❤❤❤❤❤❤❤❤

  • @ZXPHIER
    @ZXPHIER 5 หลายเดือนก่อน

    🙏

  • @febajenson-5559
    @febajenson-5559 5 หลายเดือนก่อน

    👍❤️❤️❤️❤️❤️

  • @Q11118
    @Q11118 5 หลายเดือนก่อน

    Super❤

  • @jitharanjith2524
    @jitharanjith2524 5 หลายเดือนก่อน

    Adukalayile visheshangal cheyamo? ❤veetile daily kariyangal ulla video venam❤❤❤

  • @travel-thoughts10
    @travel-thoughts10 5 หลายเดือนก่อน

    Singu 🥰🥰🥰🥰🙏🙏🙏

  • @Neelambari_N
    @Neelambari_N 5 หลายเดือนก่อน

    മരിച്ചവരെ നോക്കി ... മരിയ്ക്കാൻ പോകുന്നവർ കരയുന്നു🙏🏼🙏🏼

  • @premilapremi6309
    @premilapremi6309 5 หลายเดือนก่อน +1

    Chechi paranjhath satyam❤❤

  • @remeshbabu5069
    @remeshbabu5069 5 หลายเดือนก่อน

    എൻ്റെ സിങ്കു എനിക്കും 3 മണിപ്രാത്ഥാന തുടങ്ങണം നാട്ടിൽ ചെന്നിട്ട് ഞാൻ ഇപ്പോൾ Ukയിൽ ആണ്

  • @sabithmuhammed2162
    @sabithmuhammed2162 5 หลายเดือนก่อน

    Singumma. ❤❤❤❤❤❤❤

  • @Lekha._
    @Lekha._ 5 หลายเดือนก่อน

    Athe singumma സത്യമാണ് പറഞ്ഞത. Singumma love you

  • @mvishnunamboothiri7388
    @mvishnunamboothiri7388 5 หลายเดือนก่อน

    ആ അമ്മ ദ്രോഹം ചെയ്ത അല്ലെങ്കിൽ വയസ്സായപ്പോ കരി വേപ്പില ആക്കിയ മക്കളെ വിഷമം കൊണ്ട് ശപിച്ചത് മാറി -തെറ്റ് ചെയ്ത മക്കളെയും ശപിക്കാത്ത ഒരു മനസ്സ് ആ അമ്മക്ക് വരട്ടെ മരിക്കുന്നതിന് മുൻപ് ന്ന് ദൈവ നിശ്ചയം ആയിരിക്കാം അത് കഴിഞ്ഞു sudden ആയി മരണപ്പെട്ടത് -ഒരു പക്ഷെ ഒഴിവാക്കി യ മക്കൾക്കു ഭീകര പ്രശ്നം ങ്ങൾഉള്ളോണ്ട് അമ്മയോട് അകൽച്ച കാണിച്ചതാവാം -മരണ സമയം ആവുന്നതിനുമുൻപ് അയാൾക് ചെയ്യാൻ വിചാരിച്ച പ്രധാന കാര്യങ്ങൾ കൂടി മരണത്തിന്റെ മുൻപത്തെ ദിവസങ്ങൾക്കുള്ളിൽ -മണിക്കൂറുകൾ ക്കുള്ളിൽ ആ ജീവനെ ക്കൊണ്ട് ദൈവം യാദ്രുചി കമായി ചെയ്യിപ്പിക്കും -ഞാൻ അറിയുന്ന ഒരു ആൾ 60വയസ് -അവസാന മകളുടെ കല്യാണ dres എടുക്കലും ഒക്കെ എല്ലാ കാര്യങ്ങളും ഏര്പാടാക്കി മാര്യേജ് date ന് കുറച്ചു ദിവസം മുൻപ് കാര്യായിട് പ്രശ്നം ഒന്നൂല്യതാ ആൾ heart അടിച്ചുപോയത് അറിയാം -പിന്നെ സൂക്കേട് treatment ഒക്കെ കഴിഞ്ഞു ഇനി പോവും ന്ന് ഉറപ്പായൊരു അവര്ക് ഏറ്റവും ഇഷ്ടമുള്ള മക്കളോ ഒക്കെ വന്നു കണ്ടു തിരിച്ചു പോയാൽ മണിക്കൂറുകൾ കഴിയുമ്പോഴേക്കും ആളു out ആയുണ്ടാവും -ജീവന് അത്രക്കും ഇഷ്ടമുള്ളോരേ വന്നു കാണാൻ കൂടി സമയം ദൈവം കൊടുക്കും -ആ സമയത്ത് കണ്ണടച്ചു ബോധം ഇല്ലാത്ത പോലെ കിട ക്കുക യാണ് -നമ്മൾ അടുത്തേക് വന്നത് അവർ അറിയുന്നില്ല ന്നൊക്കെ നമുക്ക് തോന്നും -പക്ഷെ നേരെ തിരിച്ചാണ് -ആ സമയത്ത് അവര്ക് കണ്ണുതുറക്കാതെ തന്നെ വന്നവരെ കാണും -മനസ്സില് സന്തോഷം ഉണ്ടാവും ചെയ്യും -ഇനി ഇവിടുന്ന് പോവാം ന്ന് ദൈവത്തോട് പറയും ചെയ്യും -അതോടെ പെട്ടന്ന് ശരീരം last അനക്കം വരുകയും ഈ ലോകത്തുന്നു പോവും ചെയ്യും -പിന്നെ വേറൊരു കാര്യം കൂടി തോന്നിയിട്ടുണ്ട് -എന്തെങ്കിലും അത്യാപത് നമുക്ക് വരുന്നുണ്ട് എങ്കിൽ നമ്മളെ ഇഷ്ടപ്പെട്ടിരുന്ന മരിച്ചുപോയവരുടെ ആത്മാക്കൾ നമ്മൾ അറിയാതെ അതിന്ന് നമ്മളെ മാറ്റി നിർത്തും -സ്ഥിരം ജോലിക് ബസ് കേറി പോകുന്ന ആള് ഒരുദിവസം എന്തോ അതിൽ കേറാതെ 10മിനുട്ട് കഴിഞ്ഞു ആവഴിക്കുള്ള വേറെ ബസ് ൽ പോകുമ്പോ പകുതി വഴിയിൽ ബസ് മറിഞ്ഞു ചോര പ്രളയം -പലരുടേം മരണം ഒക്കെ കണ്ടു അപ്പൊ അയാൾക് തോന്നി മരിച്ചുപോയൊരു ആരോ എന്നെ അതിന്ന് മാറ്റി നിർത്തിച്ചു ന്നു -Gn

  • @manjulakp8002
    @manjulakp8002 5 หลายเดือนก่อน

    Singuamma marikkanda, boban chettan ottakkavoole.❤❤❤

  • @saajisunny
    @saajisunny 5 หลายเดือนก่อน

    Entem prayer angane kadamaksl theerthu ethryum pettennu pokanam nnu

  • @sinijamanikandan7926
    @sinijamanikandan7926 5 หลายเดือนก่อน

    God bless you 🎊❤❤❤❤

  • @ambisvlog4227
    @ambisvlog4227 5 หลายเดือนก่อน +1

    ♥️😃😃😃 പോകണ്ട പേടിയാ 🙏🏼

  • @AmbiliSurendren
    @AmbiliSurendren 5 หลายเดือนก่อน

    Ammayuda anugraham❤

  • @marydavid8550
    @marydavid8550 5 หลายเดือนก่อน

    💯

  • @LijiBen
    @LijiBen 5 หลายเดือนก่อน

    ❤❤❤❤❤🙏🙏🙏🙏🌹🌹🌹🌹

  • @AnandhiGirish13
    @AnandhiGirish13 5 หลายเดือนก่อน

    സത്യം എനിക്കും തോന്നി

  • @sreekumariks9820
    @sreekumariks9820 5 หลายเดือนก่อน

    You are wonderful singu amma 👍🥰🥰🥰🥰

  • @Sooryaratheesh101
    @Sooryaratheesh101 5 หลายเดือนก่อน

    ഇഷ്ടപ്പെട്ടു ചേച്ചി 😍

  • @abcdefghabcdefgh
    @abcdefghabcdefgh 5 หลายเดือนก่อน

    Singu chechi paranjatha correct 👍

  • @achammathomas7319
    @achammathomas7319 5 หลายเดือนก่อน

    Miracle..❤❤

  • @bindusanthosh1352
    @bindusanthosh1352 5 หลายเดือนก่อน

    കണ്ണാ 🙏🥰🥰

  • @beenamneldho7583
    @beenamneldho7583 5 หลายเดือนก่อน

    Singhummaa ipo pokan prathikalle. Boban chettanu oru nalla jeevitham thudaghitteyullu. Kurachu kalam randuperude happy ayitu jeevikan pattane dyvamennu prathiku.

  • @geethadevi7589
    @geethadevi7589 5 หลายเดือนก่อน

    Athe Dasa igne thanne aanu enteyum prardhana 🙏🙏🙏

  • @geethadevi7589
    @geethadevi7589 5 หลายเดือนก่อน

    Om Namo Bhagavathe Vasudevaya Sri Krishna paramathmane Namaha Om Guruvayoor Puresa Namo Namaha 🙏🙏🙏🙏🙏

  • @DaisyminiKalyani
    @DaisyminiKalyani 5 หลายเดือนก่อน

    Chirikanum ❤chithikanum ❤❤❤❤❤❤

  • @indianclassicaldanceschool4690
    @indianclassicaldanceschool4690 5 หลายเดือนก่อน

    എന്നാലും എൻ്റെ singumma..❤😅

  • @shijiprasad7470
    @shijiprasad7470 5 หลายเดือนก่อน

    You are right Singu

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 5 หลายเดือนก่อน

    🙏❤️🙏❤️🙏❤️🙏

  • @sinishiju3374
    @sinishiju3374 5 หลายเดือนก่อน

    Our death is a reality,but it’s not that easy for everyone to accept 😮.I am with a same view points of you singu, I believe it’s because of some of our life experiences are same. I will share everything when we meet.Singu,you had the blessings to take care of that Amma in her last days and made her life with some happy memories.Definitely you have received her blessings.I truly wished if she was alive for some more years to spend with you.Even in your adversities,you were v considerate to that Amma.That’s our single,you are awesome 🎉❤.

  • @divyasushil6846
    @divyasushil6846 5 หลายเดือนก่อน +1

    Hi chechi. ഞാൻ എപ്പോഴും ന്റെ കൃഷ്ണ ന്റെ കൃഷ്ണാ എന്ന് വിളിച്ചോണ്ടിരിക്കും.

  • @sadhyanair8709
    @sadhyanair8709 5 หลายเดือนก่อน

    Nammalk viswasikkaavunnathum
    Aarum ayusappedathathumaaya
    Oreyoru satyamaanu singu maranam😂😂❤

  • @PRASANNA-z6c
    @PRASANNA-z6c 5 หลายเดือนก่อน +9

    അയ്യോ siggu പറയുന്നത് എല്ല അനുസരിക്കും ഇത് അനുസരിക്കില്ല എനിക്ക് ഇപ്പൊൾ മരിക്കേണ്ട കുറെ ആഗ്രഹങ്ങളുണ്ട്😂😂😂❤❤❤

  • @radhayamma1090
    @radhayamma1090 5 หลายเดือนก่อน

    Singuze ❤