നാളെ മുതല്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഈ ശ്ലോകം മനസ്സില്‍ ചൊല്ലിയാല്‍ | Swami Udit Chaithanya

แชร์
ฝัง
  • เผยแพร่เมื่อ 11 มิ.ย. 2023
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha # SwamiUditChaithanya

ความคิดเห็น • 512

  • @krishnakripa923
    @krishnakripa923 ปีที่แล้ว +20

    അറിവില്ല്യാത്ത മനുഷ്യ ജീവികൾക്ക് അറിവ് പകരാൻ ജഗദീശ്വരൻ ഭുമിയിലേയ്ക്ക് പല പുണ്യാത്മാക്കളേയും
    അയക്കാറുണ്ട്.
    അതിൽ പുണ്യം തുളുമ്പുന്ന
    ഒരു ജീവാത്മാവാണ്
    നമ്മുടെ ഈ സ്വാമിജീ
    വളരെ ..... വളരെ നന്ദിയുണ്ട്

    • @bhasurangic5447
      @bhasurangic5447 10 หลายเดือนก่อน +2

      Pranamam swamiji

    • @jayapnair404
      @jayapnair404 5 หลายเดือนก่อน

      ❤​@@bhasurangic5447

    • @user-ni5hz7og4i
      @user-ni5hz7og4i 2 หลายเดือนก่อน

      Tankalude prabashan kettu danniamayi

  • @RadhaKrishnan-bk7ko
    @RadhaKrishnan-bk7ko ปีที่แล้ว +6

    സ്വാമിജി സമസ്കാരം അങ്ങയുടെ അറിവ് അഭാരം തന്നെ ആ അറിവിനെ വിശദമായി ഞങ്ങൾക്ക് പറഞ്ഞ് മനസിലാക്കി തരുന്നതിൽ ഉള്ള കഴിവ് അഭാരം തന്നെ സ്വാമിജി സാഷ്ഠാകം സമസ്കരിക്കുന്നു

  • @ajitaravindran8363
    @ajitaravindran8363 8 หลายเดือนก่อน +8

    സ്വാമിയുടെ പ്രഭാഷണം TV യിൽ എന്നും കേൾക്കുന്നുണ്ട്, യൂ ട്യൂബ് വഴിയും കാണുന്നു, എല്ലാവരിലും ഈ അറിവുകൾ എത്തുവാൻ പ്രാർത്ഥിക്കുന്നു, സ്വാമിയ്ക്കു നമസ്കാരം

  • @rakeshrakesh7543
    @rakeshrakesh7543 10 หลายเดือนก่อน +8

    ഹരേ കൃഷ്ണാ ഭഗവാന്റെ അനുഗ്രഹം മാത്രമാണ് എല്ലാ വർക്കും എപ്പോഴു . കിട്ടേണ്ടത് സ്വാമിജിയുടെ സ്നേഹ ദരങ്ങൾക്ക് കോടി നമസ്കാരം

  • @Logomakingstar
    @Logomakingstar 4 หลายเดือนก่อน +3

    സമിജി നമസ്കരം സമിജി ടെ സഭഷണം വളരെ നല്ല ഒരു ഉണർവ് കേട്ടു കഴിഞ്ഞാൽ വളരെ വളരെ നന്ദി നന്ദി സമിജി

  • @devibalachandran7615
    @devibalachandran7615 10 หลายเดือนก่อน +10

    പ്രണാമം സ്വാമിജി. സ്വാമിജിയുടെ പ്രഭാഷണം മനസ്സിന് ഒരു ശാന്തത കൈവരിക്കാൻ കഴിയുന്നു പ്രണാമം ജി പ്രണാമം

  • @girijasasirp6557
    @girijasasirp6557 ปีที่แล้ว +32

    നമസ്കാരം സ്വാമി 🙏🏻🙏🏻🙏🏻. ഇത്രയും നല്ല അറിവുകൾ പകർന്നു തന്നതിന്.നമ്മുടെ ഹിന്ദുക്കൾ ഈ മതപഠനം നിർബന്ധമാക്കാത്തത്തിൽ ഖേദിക്കുന്നു...

  • @sulekhamenon3588
    @sulekhamenon3588 5 หลายเดือนก่อน +3

    നമസ്കാരം സ്വാമിജി 🙏🙏 സ്വാമിജി പകർന്നു തരുന്ന ഈ അറിവ് എത്ര മഹത്തായതാണ്, ആയിരം കോടികൾ ഉണ്ടാക്കി സൂക്ഷിച്ചു വക്കുന്ന ഓരോ ജന്മങ്ങളും അറിയണം പണമല്ലാ, അറിവ്, ധർമ്മം, സത്യസന്ധത എല്ലാം ജീവിതത്തിൽ അത്യാവശ്യമാണന്ന്.. ഒത്തിരി സന്തോഷം സ്വാമിജി ഇനിയും അങ്ങയിൽ നിന്ന് കൂടുതൽ കൂടുതൽ നല്ലത് കേൾക്കുവാൻ ആഗ്രഹിക്കുന്നു. 🙏🙏🙏

  • @vijayanp9845
    @vijayanp9845 9 หลายเดือนก่อน +1

    അടിച്ചുപൊളി ജീവിതം മാത്രമാണ് ഇന്നത്തെ ഭൂരിപക്ഷം ആളുകളുടെയും താല്പര്യം അത് കൊണ്ടാണ് ഹിന്ദുക്കൾ അധഃപതിച്ചു പോയത് .

  • @fousiyafousi5596
    @fousiyafousi5596 ปีที่แล้ว +7

    You are correct swamiji.🙏Sanathanam Athmeeya arivukal njan follow cheyyarund..ethrayo mahaththaram ayittulla aathmeeya shakthi ithil ninnum njan anubhavichittund.pakarthiyittund..I am confident with it now.I respect it.I believe and wonder with the knowledge,power of d Sanathanam's Athmeeya nhjanam 🙏🤍👍😊🌼🥰🙏

  • @jishamamiyil1228
    @jishamamiyil1228 ปีที่แล้ว +6

    നന്ദി🙏 അങ്ങയ്ക്ക് കോടി പ്രണാമങ്ങൾ🙏

  • @geetha4920
    @geetha4920 7 หลายเดือนก่อน +3

    ഹരേ കൃഷ്ണ കുട്ടികളിലേക്ക് ഈ കാര്യങ്ങൾ എത്തിക്കുവാനും കുഞ്ഞുങ്ങളെ നല്ലവരായി വാർത്തെടുക്കുവാനും നമുക് ഓരോരുത്തർക്കും ഉത്തരവാദിത്വം ഉണ്ട് നമുക്കതിന് കഴിയണം ഹരേ കൃഷ്ണ🙏 49:14 🙏

  • @user-cm8ri9ex6f
    @user-cm8ri9ex6f 11 หลายเดือนก่อน +3

    ഓം നമോ നാരായണായ 🙏 ഭഗവാനെ സ്തുതിക്കുന്ന അങ്ങ് എത്ര ശ്രേഷ്ഠ നാണ്....

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 8 หลายเดือนก่อน +6

    സനാതന ധർമത്തിന്റെ കാവൽക്കാരിൽ പ്രധാനികളിൽ ഒരു ഗുരു 🙏🙏🕉️🌹🌹❤️ഈശ്വര നിയോഗം 🕉️🕉️

  • @bindupbalapb1408
    @bindupbalapb1408 9 หลายเดือนก่อน +8

    നല്ല പ്രഭാഷണം. കേട്ടിരുന്നു പോകും. ഇനിയും ഇതു പോലെ ഉള്ള പ്രഭാഷണങ്ങൾ പറയുവാൻ അങ്ങേക്ക് സാധിക്കട്ടെ 🙏🙏🙏👌

  • @sreekalaharidas2012
    @sreekalaharidas2012 9 หลายเดือนก่อน +10

    ഇത്രയും നല്ല അറിവുകൾ പറഞ്ഞുതന്നതിൽ സ്വാമിജിക്ക് കോടി പ്രണാമം

  • @shobhanas738
    @shobhanas738 6 หลายเดือนก่อน +3

    🙏നമസ്തേ Swamiji🙏 വളരെ മഹത്വമായതും സത്യമായും ഉള്ള അറിവ് പകർന്നുതരുന്നതിനു നന്ദി 🙏

  • @vanajan8346
    @vanajan8346 ปีที่แล้ว +42

    ലേകാ സമസ്താ സുഖിനോ ഭവന്തു....🙏🙏🙏🙏🙏ഹരേ കൃഷ്ണാ....🙏🙏🙏

  • @remadevi8894
    @remadevi8894 ปีที่แล้ว +17

    എന്നും രാവിലെ സ്വാമിജിയുടെ പാദങ്ങളിൽ മനസ്സുകൊണ്ട് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @bhanumathysunithakumary765
    @bhanumathysunithakumary765 ปีที่แล้ว +3

    Valare nalla prabhashanam.

  • @subramaniank1502
    @subramaniank1502 ปีที่แล้ว +40

    😢 സ്വാമിക്ക് കോടി നമസ്കാരം..സ്വാമി പറഞ്ഞ കാര്യംങ്ങൾ നൂറു ശതമാനവും ശരിയാണ്.ദൈവത്തിൻ്റെ അനുഗ്രഹം അങ്ങേക്ക് ഉണ്ടാവട്ടെ.❤

  • @vasanthakumari9046
    @vasanthakumari9046 ปีที่แล้ว +4

    Aghekk noorayiram namaskaram agheyude prabashanam 100% sheriyan iniyum aghayude prabashanam kelkanulla bhayam enikku undavatte ,🙏🙏🙏🙏🙏🙏🙏

  • @ksatheedevisatheedevi2399
    @ksatheedevisatheedevi2399 ปีที่แล้ว +76

    അങ്ങ് ഇങ്ങനെ തന്നെ എന്നും നിലനിൽക്കണേ എ ന്നാണ് ഞാൻ പ്രാർത്ഥിയ്ക്കുന്നത് നമസ്കാരം സ്വാമിൻ കോടി പ്രണാമം 🙏🙏🙏🙏🙏🙏

  • @rugminimohan2036
    @rugminimohan2036 ปีที่แล้ว +7

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌹🙏🌿🌹🌿🌹🙏🌹

  • @sasiraju5669
    @sasiraju5669 4 หลายเดือนก่อน +1

    നമസ്കാരം സ്വാമി

  • @suseelakb4475
    @suseelakb4475 ปีที่แล้ว +11

    Sarvathra Govindha Namasangeerthanam Govindha Hari Govindha 🙏🙏🙏

  • @sobhareghu9652
    @sobhareghu9652 ปีที่แล้ว +5

    സാമൂഹ്യ ഞാൻ സ്ഥിരമായിട്ട് അങ്ങയുടെ പ്രഭാഷണം കേൾക്കുന്ന ആളാണ് അതുകൊണ്ട് എനിക്ക് ഒരുപാട് ഗുണങ്ങളുമുണ്ട്

    • @ambikanair2300
      @ambikanair2300 ปีที่แล้ว

      Knowledge of the universe is called Vedavidya.

    • @sumaan3417
      @sumaan3417 ปีที่แล้ว

      Namaskaram Swamiji
      Hare Krishna,🌹🌹🌹🌹🌹

    • @saraswathynair5173
      @saraswathynair5173 ปีที่แล้ว

  • @Mallikamk123-tl3vj
    @Mallikamk123-tl3vj 7 หลายเดือนก่อน +1

    Namaskar am.sami.nalla.arrivukalparanjuthanathine.thanks

  • @InduVP
    @InduVP ปีที่แล้ว +6

    സ്വാമി അങ്ങ് പറയുന്നത് എല്ലാം സത്യമാണ്. ഗുരുവേ പ്രണാമം

  • @kandaswamynainar3455
    @kandaswamynainar3455 ปีที่แล้ว +6

    Very nice prabashan by Swamy Udith Chaitanya on Bharath Samskrithi and Vedas. Congrats and Namaskaram Swamy.

  • @SwamyMnbSkandar
    @SwamyMnbSkandar 8 หลายเดือนก่อน +6

    Great service Swamiji 🎉 Pranamam🙏🕉️🕊️

  • @dhanalakshmik9661
    @dhanalakshmik9661 ปีที่แล้ว +7

    നമസ്കാരം സ്വാമിജി 🙏 ഹരേ കൃഷ്ണാ 🙏🙏

  • @ushakumari8660
    @ushakumari8660 ปีที่แล้ว +4

    നമസ്തേ സ്വാമിജി. നമസ്ക്കാരം

  • @thulasisivan4949
    @thulasisivan4949 ปีที่แล้ว +29

    സ്വാമിക്ക് പാദ നമസ്കാരം...... ഹരേ കൃഷ്ണ 🙏🙏🙏🙏

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 ปีที่แล้ว +3

    Namaskkaram Swamiji Eesathsangam kelkkan kazhinjathe poirva janma Bhagyam

  • @sudhavasudevan955
    @sudhavasudevan955 7 หลายเดือนก่อน +3

    നമസ്കാരം ഗുരുജി 🙏🙏
    ഹരേ krishna🙏🙏

  • @syams3914
    @syams3914 ปีที่แล้ว +4

    ഹരി ഓം സ്വാമിജി അങ്ങേക്ക് കോടി കോടി നമസ്ക്കാരം🙏🏻🙏🏻🙏🏻

  • @chandranp9307
    @chandranp9307 8 หลายเดือนก่อน +5

    ലോക സമസ്ത സുഖിനോ ഭവന്തു ഓം ശാന്തി ശാന്തി ശാന്തി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SobhaSankar-hp3ks
    @SobhaSankar-hp3ks 8 หลายเดือนก่อน +8

    സ്വാമിയുടെ പാദത്തിൽ നമസ്കരിക്കുന്നു. എന്നും സ്വാമിയുടെ പ്രഭാഷണം കേൾക്കുന്നു.❤❤. സ്വാമിജിയുടെ ശ്രീമദ്ഭഗവത് കേട്ടാണ്ഉറങ്ങുന്നത് 🙏🙏🙏♥️♥️

    • @SHEELAMN-pb6vx
      @SHEELAMN-pb6vx 7 หลายเดือนก่อน +1

      ❤namasethe swamiji

  • @rajanit6204
    @rajanit6204 9 หลายเดือนก่อน +1

    Swamijikku kkoodikkoodi pranamam

  • @vijayalekshmiammaks3407
    @vijayalekshmiammaks3407 ปีที่แล้ว +4

    ഹരി: ഓം പാദ നമസ്കാരം സ്വാമി ജി

  • @amminimaammini8355
    @amminimaammini8355 ปีที่แล้ว +2

    ,iniyum.iniyum.ellavarkkum.arivu.parajnu.kodukkan.anghekku.aayusum.aarogyavum.bhagavan.tharatte

  • @enzosoul2754
    @enzosoul2754 ปีที่แล้ว +29

    ഹരേ കൃഷ്ണ സ്വാമിജിക്ക് കോടി സമസ്ക്കാരം.❤

  • @sreekumarit6759
    @sreekumarit6759 8 หลายเดือนก่อน +2

    അറിവിന്റെ കേതാരമേ നമസ്കാരം 👃👃👃👃👃👃👃

  • @bindudasan1908
    @bindudasan1908 ปีที่แล้ว +2

    Aadyamey Swamik intey Kodi Kodi Prrenamam 🙏🙏🙏🙏🙏
    Ethupolulla sathsangangal ambalangalil nadatham Kshethram bharavahikal ulsahikanam
    Nammudey kunjumakkaleyenkilum darma bodamullavarayi valarattey Swamy bhagavan ellavida anugrahangalum angeyku nalattey🙏🙏🙏🙏🙏🙏🥰

  • @radhak3413
    @radhak3413 ปีที่แล้ว +8

    നമസ്തേ സ്വാമിജി🙏🏼

  • @pk_indira
    @pk_indira ปีที่แล้ว +7

    ഹരേ കൃഷ്ണാ 🙏🙏🙏 നമസ്കാരം ഗുരുജീ 🙏🙏

  • @vanajasankar1442
    @vanajasankar1442 7 หลายเดือนก่อน +1

    നമസ്തേജീ 🙏🙏🙏

  • @user-yq9qf1gc1b
    @user-yq9qf1gc1b 7 หลายเดือนก่อน +1

    Swami e arive pakarunnu thannathin thanks 🙏

  • @AswathyJithin-tw4be
    @AswathyJithin-tw4be 8 หลายเดือนก่อน +2

    നമസ്കാരം സ്വാമിജി

  • @sreedevi2651
    @sreedevi2651 ปีที่แล้ว +9

    ഹരി ഓം സ്വാമിജീ...❣️🙏🏻

  • @premaramakrishnan9486
    @premaramakrishnan9486 ปีที่แล้ว +9

    Pranamam swamiji 🙏hàre krishna🙏🙏🙏

  • @sumangaladevi6888
    @sumangaladevi6888 ปีที่แล้ว +2

    Pranamam.

  • @ajithaigmh856
    @ajithaigmh856 6 หลายเดือนก่อน +1

    Swamy angu parayunnathu especially about kerala 100% correct

  • @vilasinidas9860
    @vilasinidas9860 9 หลายเดือนก่อน +8

    അങ്ങയ്ക്ക് കോടി കോടി നമസ്കാരം 🙏🙏🙏🙏

  • @balagopalkeyar7822
    @balagopalkeyar7822 8 หลายเดือนก่อน +4

    Great swamiji. Indepth knowledge and explanation 👌 ❤

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 ปีที่แล้ว +8

    Thank you swamiji❤❤🙏

  • @saraswatiamma4746
    @saraswatiamma4746 ปีที่แล้ว +12

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം..... 🌹🌹🌹💕💕💕

  • @geethadevi4336
    @geethadevi4336 ปีที่แล้ว +5

    Hare Krishna Pranamam Swamiji 🙏

  • @valsanair1817
    @valsanair1817 ปีที่แล้ว +6

    നമസ്തേ സ്വാമി. നല്ല പ്രഭാഷണം. Thank you.

    • @karthiyayanipkpk3389
      @karthiyayanipkpk3389 10 หลายเดือนก่อน

      Kmmghh😊😊😊😊😊😊😊😊😊😊😊

  • @rajimanoj6870
    @rajimanoj6870 8 หลายเดือนก่อน +4

    സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @sobhanair1828
    @sobhanair1828 ปีที่แล้ว +2

    Ennum anguyude prabhashanan kelkan kothiyanu

  • @vasukalarikkal1683
    @vasukalarikkal1683 ปีที่แล้ว +2

    Excelllent excelllent

  • @thusharavsvijayan6501
    @thusharavsvijayan6501 ปีที่แล้ว +4

    ഹരി ഓം 🙏🙏നമസ്തേ സ്വാമിജി 🙏🙏

  • @neenavasudevan9381
    @neenavasudevan9381 ปีที่แล้ว +2

    Namskaram aacharya padangalil

  • @neenakaladharan3291
    @neenakaladharan3291 11 หลายเดือนก่อน +4

    Hare krishna

  • @sheejababuraj94
    @sheejababuraj94 11 หลายเดือนก่อน +2

    Pranamam Gurugy ,E Bhramhandam muzhuvan BhagavathGeetha Santhesangal nirayatte,athu Samasthajanangalilum Samachithatayode ulkond Jeevitham Munnott Nayikkan Mahaprabhu Krishnabhagante Kripa eppozhum Undavatte.Hare Krishna.

  • @sujithrakrishnan2910
    @sujithrakrishnan2910 8 หลายเดือนก่อน +3

    Great swamiji. Pranamum ❤

  • @devakivasudevan1905
    @devakivasudevan1905 ปีที่แล้ว +6

    Hare krushna 🙏🙏🙏🌸🌸🌸

  • @user-dd6vp6vw4h
    @user-dd6vp6vw4h 10 หลายเดือนก่อน +4

    നമസ്കാരം സ്വാമിജി 🙏🙏🙏

  • @devanarayanan940
    @devanarayanan940 7 หลายเดือนก่อน +1

    Vedam. Eswarananennu. GuruviloodeA4iyunnu 🙏🙏🙏🌸

  • @vijeeshmohanan2547
    @vijeeshmohanan2547 ปีที่แล้ว +4

    Hare raama hare raama hare krishna hare krishna krishna krishna hare hare

  • @gomathynair9151
    @gomathynair9151 10 หลายเดือนก่อน +3

    ഹരി ഓം സ്വാമിജി. 🙏🙏🙏

  • @radhabalagopalan1237
    @radhabalagopalan1237 10 หลายเดือนก่อน +3

    Koti koti pranam Swami ji God bless you long healthy life to give such prabashnam

  • @cpsadiyodi
    @cpsadiyodi ปีที่แล้ว +5

    Pranam Swamiji 🙏🙏

  • @_Hara-14......
    @_Hara-14...... ปีที่แล้ว +9

    സ്വാമിജീ പ്രണാമം🙏🙏🌹

  • @jayanthidevi5122
    @jayanthidevi5122 ปีที่แล้ว +4

    Harekrishnanamasthe swuamiji.

  • @chandrikaps6021
    @chandrikaps6021 ปีที่แล้ว +2

    Pranamam

  • @swarnalatha-763
    @swarnalatha-763 ปีที่แล้ว +4

    Pranaam guruji❤🙏🙏🙏🙏🙏

  • @geethasmenon7021
    @geethasmenon7021 ปีที่แล้ว +4

    Namaskaram swamiji🙏🏻🙏🏻🙏🏻🙏🏻

  • @arjunkumarmenon
    @arjunkumarmenon 8 หลายเดือนก่อน +2

    Great Person

  • @sheelaraju5108
    @sheelaraju5108 ปีที่แล้ว +12

    പ്രണാമം സ്വാമിജി🙏🙏🙏

  • @sobhapk5537
    @sobhapk5537 9 หลายเดือนก่อน

    ഹരി ഓം സ്വാമിജീ

  • @balannair9687
    @balannair9687 8 หลายเดือนก่อน +1

    Hari Aum!

  • @padmavathipp6034
    @padmavathipp6034 ปีที่แล้ว +4

    Pranamam Swamiji

  • @dimsiyagopi7370
    @dimsiyagopi7370 ปีที่แล้ว +6

    Hari om swamiji🙏🙏🙏

  • @kamalarajan6610
    @kamalarajan6610 ปีที่แล้ว +2

    Swamigi abhinandanangal

  • @sathyamohan6801
    @sathyamohan6801 ปีที่แล้ว +3

    Hari krishna Swami Namaskaram 🙏🙏🙏

  • @Pushpa-wn7vi
    @Pushpa-wn7vi ปีที่แล้ว +10

    ഹരി ഓം സ്വാമി ജീ🙏🙏

  • @saralarajeevan7920
    @saralarajeevan7920 9 หลายเดือนก่อน

    Swamiji padattil. Anadakodi. Pranamam

  • @anithanarayan1299
    @anithanarayan1299 11 หลายเดือนก่อน +2

    Namasakaram Guruji.❤🙏🙏🙏

  • @legacy9832
    @legacy9832 9 หลายเดือนก่อน

    നമസ്ക്കാരം സ്വാമിജി ഹരി ഓം

  • @user-li8ej1xx8v
    @user-li8ej1xx8v 8 หลายเดือนก่อน +3

    ഗുരുവേ നമസ്കാരം 🙏🏻🌹

  • @geethakumariv1476
    @geethakumariv1476 ปีที่แล้ว +3

    Hare krishna 🙏🏻🙏🏻🙏🏻

  • @madhuribose3871
    @madhuribose3871 6 หลายเดือนก่อน +1

    Namaste 🙏

  • @syamaladevipb3540
    @syamaladevipb3540 ปีที่แล้ว +1

    Pranamam guruji

  • @shantamenon9333
    @shantamenon9333 ปีที่แล้ว +3

    Namaskaram swamiji

  • @leelac-fd4jm
    @leelac-fd4jm ปีที่แล้ว +4

    ഹരേ കൃഷ്ണ🙏🙏 🙏🌹🌹🌹

  • @jaybhaskaran7974
    @jaybhaskaran7974 ปีที่แล้ว +7

    OM Shree Gurubyo Namah 🙏🙏🙏

  • @thulasics9661
    @thulasics9661 9 หลายเดือนก่อน +2

    നമസ്ക്കാരം സ്വാമിജീ🙏