143 Countries Solo Trip | Santhosh George Kulangara | Story | Life Is Beautiful | Milestone Makers

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 98

  • @subashibl
    @subashibl ปีที่แล้ว +15

    ചോദ്യങ്ങളുടെ നിലവാര തകർച്ചയാണ് ഈ ഭാഗങ്ങളിൽ കാണുന്നത് ,ഒരു വ്യക്തിയെ പറ്റി അപുർണ്ണമായി മനസിലാക്കി വരുന്ന ഗസ്റ്റ്കൾ ചോദിക്കുന്ന ഒരു കാമ്പും ഇല്ലാത്ത ചോദ്യങ്ങൾ ,എങ്കിലും സന്തോഷ് സാർ അതിനും മറുപടി പറഞ്ഞു

  • @akhilpvm
    @akhilpvm ปีที่แล้ว +7

    *കാഴ്ചകളോടൊപ്പം ലോക വിവരവും പൗരബോധവും പ്രേക്ഷകന് നൽകുന്നതിൽ ഇദ്ദേഹം വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല* ❤

  • @mrudulsm5716
    @mrudulsm5716 ปีที่แล้ว +10

    She's ശോകം.. updated aakanm. SJK POWER. അറിവാണ് അദേഹം

  • @user-ejj2024
    @user-ejj2024 ปีที่แล้ว +4

    *എപ്പോഴും സിമ്പിൾ ആയിരിക്കുക എന്നതാണ് ഒരു യാത്രക്കാരൻ നേടുന്ന ഏറ്റവും വലിയ ഗുണം...😊😊!!*

  • @riyas1452
    @riyas1452 ปีที่แล้ว +15

    ഇനിയെങ്കിലും ഇതുപോലുള്ള സീരിയൽ കൊച്ചമ്മമാരെ വിളിക്കാതിരിക്കുക, ചോദ്യം ചോദിക്കാൻ. സീരിയസായ പരിപാടിയുടെ ഗൗരവം നഷ്ടപ്പെടുത്തത്.

  • @mohammedshabeeb7369
    @mohammedshabeeb7369 ปีที่แล้ว +8

    Interview എടുക്കുന്നവർ ഒന്ന് ശ്രദ്ധിക്കുക അദ്ദേഹത്തിന്റെ കഴിഞ്ഞ interview ഒന്ന് കാണാൻ ശ്രമിക്കുക repeated questions ആണ് മിക്ക ആളുകളും ചോദിക്കുന്നത്

    • @earthaph5977
      @earthaph5977 ปีที่แล้ว +2

      Mikavarum safari kandite illa..antartica, solo trip etc questions ozhivakamayirunnu

  • @soumyasasi4992
    @soumyasasi4992 ปีที่แล้ว +6

    He presenting even better than what we are seeing
    When we go there, we don’t see everything and Santhosh’s explanation is great. I went 4 countries , when I compare with his explanation. So good

    • @Mayaràms-24
      @Mayaràms-24 ปีที่แล้ว

      True.. നമ്മൾ പോയി വന്നു അദ്ദേഹത്തിന്റെ വീഡിയോ കണ്ടപ്പോൾ മനസിലായി

  • @RahmansAcupuncture
    @RahmansAcupuncture ปีที่แล้ว +12

    സന്തോഷ് സാറിന്റെ എളിമയും അവതാരകമാരുടെ അഹങ്കാരവും കാണുമ്പോൾ😂

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +85

    *യാത്ര ഇഷ്ട പെടുന്ന ആരൊക്കെ und ❤❤❤❤❤❤❤❤❤*

    • @doc.matrix8407
      @doc.matrix8407 ปีที่แล้ว +6

      ആരും ഇല്ല

    • @travelview22
      @travelview22 ปีที่แล้ว +1

      സംഗീതവും സഞ്ചാരവും എനിക്ക് ലഹരിയാണ്. ഇങ്ങേരുടെ വാക്കും കേട്ട് കുറെ യാത്രകൾ ചെയ്തു.സന്തോഷ്‌ സാറിനെ കാണാൻ ആഗ്രഹമുണ്ട്.

    • @jasic7296
      @jasic7296 ปีที่แล้ว

      ആരുല്യ അട് ആ ശെന്യായ്ച്ച പോര്

    • @ExploringKeralaByRobin
      @ExploringKeralaByRobin ปีที่แล้ว

      👍👍

    • @shaiju9747
      @shaiju9747 ปีที่แล้ว

      ആരുല്ല

  • @sancharitharikanwar9247
    @sancharitharikanwar9247 ปีที่แล้ว

    എനിക്ക് solo trip പോകാൻ ഉള്ള confidence ഉണ്ടായത്അദ്ദേഹത്തിൻ്റെ സഞ്ചാരം programme കണ്ടിട്ട് ആണ്.വലിയ ഒരു പ്രജോദനം തന്നെ അദ്ദേഹം. ❤Thank you Sir

  • @sajeerdrc6232
    @sajeerdrc6232 ปีที่แล้ว +12

    പാട്ട് വളരെ നന്നായിരുന്നു..എന്നാൽ സന്തോഷിനോട് ചോദ്യങ്ങൾ ചോദിക്കാൻ കുറച്ചു സാമാന്യ വിവരം ഉള്ളവർ വേണമായിരുന്നു..സ്റ്റുപ്പിഡ് ചോദ്യങ്ങ്ളും ഫേക്ക് ആയ എക്സ്പ്രെഷനും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല.

    • @ebinbenny3123
      @ebinbenny3123 ปีที่แล้ว

      Sathyam

    • @sani7700
      @sani7700 ปีที่แล้ว

      SATHYAM, Ivalokke eathaanu vala valaannu chirichu verupikkaan..

  • @goutham2363
    @goutham2363 ปีที่แล้ว +7

    Great episode❤

  • @passwordsaved6269
    @passwordsaved6269 ปีที่แล้ว +5

    18:20 Santhosh sir, antratiayil poya episode kanatha alanu santhosh chettante valiya, BIG fan ayi vannirikunnathu.

    • @eft5620
      @eft5620 ปีที่แล้ว

      😂

    • @mubashirahaneefa9646
      @mubashirahaneefa9646 ปีที่แล้ว +3

      ഞാൻ അദ്ദേഹത്തിന്റെ fan ആണ് പക്ഷെ അദ്ദേഹം പോയ എല്ലാ യാത്രകളും ഞാൻ കണ്ടിട്ടില്ല അതിനർത്ഥം ഫാൻ അല്ല എന്ന് അല്ലലോ അദ്ദേഹത്തിന്റെ ചിന്തകൾ ഇഷ്ട്ടപെട്ട് fan ആവുന്നവരുണ്ട് യാത്രവിവരണം കേട്ട് ഇഷ്ട്ടപെടുന്നവരുണ്ട് ഇന്റർവ്യൂ മുതലായ പല കാരണം കൊണ്ട് ഇഷ്ട്ടപെടുന്നവരുണ്ട്. മോഹലാൽ, മമ്മുട്ടി തുടങ്ങിയവരുടെ ഫാൻ ആവുന്നവരല്ലാം അവരുടെ എല്ലാ സിനിമകളും കണ്ടവർ ആകില്ല 😊

    • @passwordsaved6269
      @passwordsaved6269 ปีที่แล้ว

      @@mubashirahaneefa9646 njan ippo checheede ella stage performance um, especially SPB kanum, najn ippo checheede oru big fan anu

  • @snehajwala8494
    @snehajwala8494 ปีที่แล้ว +1

    13.8 ഏറ്റവും മനോഹരമായ മുഹൂർത്തം,...

  • @kaleelvp7555
    @kaleelvp7555 ปีที่แล้ว +4

    യാത്ര പെരുത്തിഷ്ട്ടം ❤️❤️❤️❤️❤️

  • @Indel_2
    @Indel_2 ปีที่แล้ว +3

    Very informative

  • @raees316
    @raees316 ปีที่แล้ว

    Santhoshettan❤❤❤

  • @orupravasi9922
    @orupravasi9922 ปีที่แล้ว +3

    അരുണിമ ❤️❤️❤️❤️❤️❤️

  • @Gifted-np9tq
    @Gifted-np9tq ปีที่แล้ว +1

    Safari theme song paadamayirunnu.... Know him before interrogation..

  • @ashvinzachariah3092
    @ashvinzachariah3092 ปีที่แล้ว +5

    Ee manushyan kaaranam yathra thudangeethanu, ipo 6 country solo trip aayi, nirthan patanilla😂😂 ente wife ingere ennum praavum 😅

  • @sreek4526
    @sreek4526 ปีที่แล้ว

    Well said Sir🎉

  • @dineshs5149
    @dineshs5149 ปีที่แล้ว +1

    Chinchu super gift

  • @Iamthecruzader
    @Iamthecruzader ปีที่แล้ว +1

    13:04 ❤️‍🔥

  • @RaqibRasheed781
    @RaqibRasheed781 ปีที่แล้ว +1

    Nice show❤

  • @earthaph5977
    @earthaph5977 ปีที่แล้ว +3

    Aa orange sari lady sancharam/safari tv kandittilenn thonnunn😢😢...
    Avarude Q kettapol thonni..
    My opinion only

  • @YasirYSR
    @YasirYSR ปีที่แล้ว +3

    Me who visited Switzerland, Africa(Kenya, Tanzania ) and other 18 more countries just by this man's inspiration.

  • @Peaky_blinder34
    @Peaky_blinder34 ปีที่แล้ว +6

    ആ ഗിഫ്റ്റ് കൊടുത്ത കുട്ടിയെ ഒരു 5 മിനിറ്റ് അവിടെ ഇരുത്താമായിരുന്നു

  • @passwordsaved6269
    @passwordsaved6269 ปีที่แล้ว

    3:39

  • @malathisankar4588
    @malathisankar4588 ปีที่แล้ว +1

    SGK യു ടെ INTERVIEWS ൽ SONG ഒന്നും വേണ്ട PLS

  • @ajmalbabu5603
    @ajmalbabu5603 ปีที่แล้ว

    12:56 chinchu interaction with sgk

  • @smithaa1078
    @smithaa1078 ปีที่แล้ว

    മനീഷയെ വലിയ ഇഷ്ടമാണ്.

  • @sreerajkanhangad5132
    @sreerajkanhangad5132 ปีที่แล้ว +13

    മനീഷയെ എന്തിനാ കൊണ്ട് വന്നേ 🤔🤔🤔🤔

    • @JosePH-mr6dg
      @JosePH-mr6dg ปีที่แล้ว

      ate repeated questions choikunnu

  • @jamemathai5070
    @jamemathai5070 ปีที่แล้ว

    @3.40 ….safari kanarulla madam, Pling…😂😂

  • @nidhinmohanan3233
    @nidhinmohanan3233 ปีที่แล้ว +2

    Why manesha is here??? Vere ethrayooo pere kondaramayirunu

  • @aneesh.saneesh4093
    @aneesh.saneesh4093 ปีที่แล้ว

    Vasava dhatha vanneee🎉

  • @stuthy_p_r
    @stuthy_p_r ปีที่แล้ว

    🖤🔥

  • @Supermonkey980
    @Supermonkey980 ปีที่แล้ว +1

    First like and comment 😊❤

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +2

    *sgk fans assemble🔥*

  • @farooquefrk8204
    @farooquefrk8204 ปีที่แล้ว

    SGK yuday jeevitha yathra anubhavangal nammuday nadintay tourisam megalayil anubhavichariyanamenkil ee janmathil aa swopnam nadakkumonn thonnunnilla…

  • @Imsajojoseph
    @Imsajojoseph ปีที่แล้ว

    സ്ഥിരം ചോദ്യങ്ങൾ ആവർത്തിക്കുന്നു

  • @udayakumar4842
    @udayakumar4842 ปีที่แล้ว +3

    സോളോ ട്രാവെൽസ് ഇവിടെ ലൈക് ചെയ്യണേ

  • @timetravel267
    @timetravel267 10 หลายเดือนก่อน

    കേരളത്തിന്‌ പുറത്ത് ഗോവ വരെ പോയ ഒരു ആളോട് ചോദിക്കുന്നത് പോലെ ആണോ madam 143 രാജ്യം ചുറ്റി ഇത്രേം ആളുകളിലേക്ക് അറിവ് പകർന്നുതന്ന അദ്ദേഹത്തോട് ചോദ്യം ചോദിക്കുന്നത്... പാട്ട് പാടിയത് നന്നായിരുന്നു...

  • @ashishdc2000
    @ashishdc2000 ปีที่แล้ว

    13:12 🙂

  • @AbhishekS-ek7hy
    @AbhishekS-ek7hy ปีที่แล้ว +4

    Sgk❤️❤️❤️❤️❤️

  • @adarshasokansindhya
    @adarshasokansindhya ปีที่แล้ว +1

    ❤❤❤❤❤❤❤❤

  • @ebinbenny3123
    @ebinbenny3123 ปีที่แล้ว +1

    Safari yile oru prgrm polum maryathak kanathe aanu ororuthar Vann thallunne. Safari proper aayi follow cheyyunna oralk ee mathiri questions chodikanda avasyam varilla.
    Verum patti show.
    Antartica mathre pokan ullunn😂😂. Pinne idhehathepole ulla orale interview cheyyunna platform il interviewer allathe vere nilavaramillatha kochammamare vilich paat padipikana enthinann manasilavanilla. But previous episode le mentalist comparatively nallathayi thonni.

  • @Mariyas-qg2jc
    @Mariyas-qg2jc ปีที่แล้ว

    ഇദ്ദേഹത്തിനെ നേരിൽ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു എനിക്ക്

  • @simplealle
    @simplealle ปีที่แล้ว +5

    മനീഷ എന്തോന്നു

  • @krishnank7300
    @krishnank7300 ปีที่แล้ว

    👍

  • @Iamthecruzader
    @Iamthecruzader ปีที่แล้ว

    ❤❤

  • @VijayaKumar-pi8pn
    @VijayaKumar-pi8pn 8 หลายเดือนก่อน

    താങ്കൾ ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നതിൽ സെലക്റ്റീവ് ആകണമെന്ന് agrahikunnu

  • @KN-hz8zw
    @KN-hz8zw ปีที่แล้ว +2

    സന്തോഷ് പ്രധാനമന്ത്രി ആകണമെന്ന് ആഗ്രഹമുള്ളവർ ലൈക്ക് ചെയ്യുക

  • @abidsainul6485
    @abidsainul6485 ปีที่แล้ว +1

    Song yrthra per adich vittu 😂😂

  • @vaishnavjy
    @vaishnavjy ปีที่แล้ว +1

    Njn mariyathik SGK ke interview Kand varukayirunnu 1st anchor was best athinidayil fan ne kond vann pinna orange saree kilavi unnecessary and they don’t even have knowledge about sgk pullu aa mood ang poyi

  • @Nirmalprasad00
    @Nirmalprasad00 ปีที่แล้ว +2

    Matte mami vannu verupichittupoai becouse repeated qns chodichu verupichu.😅

  • @munuartkm8494
    @munuartkm8494 ปีที่แล้ว +2

    💞💞💞💞💞💞💞❤️❤️❤️❤️❤️❤️❤️

  • @jeenas8115
    @jeenas8115 ปีที่แล้ว

    ❤🙏🙏🙏🙏🙏

  • @ashifabu4114
    @ashifabu4114 ปีที่แล้ว

    Paat vende

  • @sudheepsankerv
    @sudheepsankerv ปีที่แล้ว +4

    Who invited manisha in this show 😂😂totally waste

  • @shalu6832
    @shalu6832 ปีที่แล้ว +2

    Njan eth innale download cheyith kandallo😹👀

    • @grandprime7397
      @grandprime7397 ปีที่แล้ว

      Engane

    • @shalu6832
      @shalu6832 ปีที่แล้ว

      @@grandprime7397 eth innale upload cheyithinu

  • @SKELETENX
    @SKELETENX ปีที่แล้ว

    Manishana orakkathinu guest vannapoll villichu enipichu konduvannapola undu vendyika mokathu kanan undu pullikaruthiyuda😅

  • @Aneeshr717
    @Aneeshr717 ปีที่แล้ว

    1:38 നന്നായിട്ടു പാടുന്നു .. എന്നാൽ പാടി പൈസ ഉണ്ടാക്കിയാൽ പോരെ .. സീരിയലിൽ അഭിനയിച്ചു വെറുപ്പിക്കണോ ..

  • @ukertyyh
    @ukertyyh ปีที่แล้ว

    🔴 ആങ്കറിന്റെ ഫ്യൂസ് ഊരി 😂🤣 santhosh george kulangara latest interview Troll:th-cam.com/video/PP28pUuAFfg/w-d-xo.html

  • @kalu-bg2xd
    @kalu-bg2xd ปีที่แล้ว +1

    ദരിദ്രനായി മരിക്കുന്നവന് എന്തോ കുഴപ്പമുണ്ട് എന്ന് പറഞ്ഞിതിനോട് ഞാൻ വിയോജിക്കുന്നു.
    APJ Kalam sir മരിക്കുമ്പോൾ അദ്ദേഹം ഒരു ദരിദ്രനായിരുന്നു എന്നാണ് തോന്നുന്നത്

    • @nikhilbabu3730
      @nikhilbabu3730 ปีที่แล้ว +1

      Aaru paranju
      Ellam undayittum vendennu vachanu kalam marichath
      Angano
      Thenju otti marikkunnath?

    • @cellar_dooor
      @cellar_dooor ปีที่แล้ว

      Addehathinte photo vitt jeevikkunna ethrayoo kudumbangal India yilund
      It's a real Rich and value for life
      He is a precious man. (Think)

    • @antokp8342
      @antokp8342 ปีที่แล้ว +1

      APJ അബ്ദുൾ കലാം ദരിദ്രനായി മരിച്ചു എന്നത് തെറ്റ്. അദ്ദേഹം അത്യാർത്തി കൊണ്ട് പണമുണ്ടാക്കിയില്ല.

  • @rpvm1973
    @rpvm1973 ปีที่แล้ว +1

    Pattu enthu mangatholika

  • @pelefans6549
    @pelefans6549 10 หลายเดือนก่อน

    Etha ee pennu serial Nadi nannam ellallo evale ok santhoshettante munnil eeruthan kashttam😂😂

  • @mubashirmubashir6768
    @mubashirmubashir6768 ปีที่แล้ว +1

    Who invited this Aunty

  • @user-yk5lv8iw8x
    @user-yk5lv8iw8x ปีที่แล้ว

    This guy’s answers are always so condescending. Not very helpful.

  • @antonykm8860
    @antonykm8860 ปีที่แล้ว

    , ഇതു പോലെ ഓവർ മേയ്ക്കപ്പുമായി വരുന്ന പൊക്കിയടിക്കാരോട് ഒപ്പമുള്ള അഭിമുഖം ഒഴിവാക്കിയാൽ ......

  • @Irfadbabi
    @Irfadbabi ปีที่แล้ว +1

    Sgk fans😂

  • @nisammu1235
    @nisammu1235 ปีที่แล้ว +1

    മക്കളെ നാശ തിലേക് ന്നയികുന്ന മനുഷ്യൻ...

    • @SHARATHKRISHNAN1234
      @SHARATHKRISHNAN1234 ปีที่แล้ว +4

      Wow.. enda kavi udeshiche?

    • @arunp2214
      @arunp2214 ปีที่แล้ว +2

      കാട്ടാളന്മാർക്ക് അങ്ങനെ തോന്നും.