Oru Sanchariyude Diary Kurippukal | EPI 473 | BY SANTHOSH GEORGE KULANGARA | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 311

  • @jilcyeldhose8538
    @jilcyeldhose8538 ปีที่แล้ว +272

    കുട്ടിയായിരുന്നപ്പോ ലേബർ ഇന്ത്യ കയ്യിൽ കിട്ടുമ്പോഴുള്ള ആകാംക്ഷയോടെ വായിച്ചു തീർത്ത കുട്ടിക്കാലവും ഇപ്പൊ 32 വയസ്സിൽ ഡയറി കുറിപ്പ് കാണുന്നതും പഴയ അതേ ആർത്തിയോടു കൂടി തന്നെയാണ് എന്നുള്ളത് സന്തോഷ്‌ സാറിന്റെ കഷ്ടപ്പാടിന്റെ വിലയാണ് ❤🥰

  • @babuv2977
    @babuv2977 ปีที่แล้ว +18

    സത്യം പറഞ്ഞാൽ സഞ്ചാരം എന്ന പരിപാടി ഒന്നു കൊണ്ടു മാത്രമാണ് സ്വന്തമായി ഒരു TV വാങ്ങാൻ തീരുമാനിച്ചത്. ഓരോ ഞായറാഴചക്കും വേണ്ടി കാത്തിരിക്കുമായിരുന്നു. ആ അര മണിക്കൂർ കഴിയുമ്പോൾ ഒരു നിരാശയും! കാരണം മിക്കവാറും വിദേശ രാജ്യങ്ങളിലെ കാഴ്ചകൾ, അതിൻ്റെ ദൃശ്യഭംഗി ഒട്ടും ചോരാതെ കാണിക്കുന്നതിൽ കാട്ടുന്ന കൃത്യത, കാഴ്ചകൾ കാണിക്കുമ്പോൾ ഒരിക്കലും അതിൻ്റെ ആസ്വാദനത്തിന് ഭംഗം വരുത്താതെയുള്ള വിവരണം, അതതു സ്ഥലങ്ങളുടെ ചരിത്ര പശ്ചാത്തലം, അതിലുപരി അതിലുപയോഗിച്ച ശബ്ദത്തിൻ്റെ സ്ഫുടതയും മധുരിമയും, ആകെ കൂടി ഒരു പ്രത്യേക അനുഭവം! അത് വാക്കുകളിൽ വിവരിക്കാൻ കഴിയില്ല.മലയാളിക്ക് ഇത്തരം ഒരു ദൃശ്യാനുഭവം നൽകുന്ന ശ്രീ.സന്തോഷ് സാറിനും അദ്ദേഹത്തിൻ്റെ സ്ഥാപനത്തിനും മറ്റു അംഗങ്ങൾക്കും നന്ദിയും ആയുരാരോഗ്യ സുഖ്യവും ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു. നിങ്ങളെ മൂന്നു പേരെയും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം!

    • @gameryt-bm2hm
      @gameryt-bm2hm ปีที่แล้ว +3

      😃😃😃😃 ഇന്നും ഞാൻ Tv (65 ഇഞ്ച്) മേടിച്ചത് സഞ്ചാരം കാണാനും ഫുട്ബാൾ കാണാനും വേണ്ടിയാണ്.

    • @babuv2977
      @babuv2977 ปีที่แล้ว

      @@gameryt-bm2hm great!

  • @shafymohammed412
    @shafymohammed412 ปีที่แล้ว +15

    ആർത്തി
    അത്യാഗ്രഹം
    ഇതൊന്നുമില്ലാതെ ജീവിക്കുന്നതാണ്
    S GK വിജയം.
    Sincerity
    Dedication
    Responsibility
    All helping you a lot.
    Hats of you

  • @rajeshshaghil5146
    @rajeshshaghil5146 ปีที่แล้ว +72

    കാത്തിരിക്കുകയായിരുന്നു, പ്രിയപെട്ട സന്തോഷ് സാർ❤️മൂന്നു പേർക്കും നമസ്കാരം 🙏❤️

  • @chococandy1316
    @chococandy1316 ปีที่แล้ว +30

    എന്ത് രസമാണ് ഇവരുടെ പഴയ കാല കഥ കേട്ടിരിക്കാൻ, എന്തായാലും safari channel ഈ രൂപത്തിൽ ആക്കി എടുക്കാൻ ഇവർ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് ,
    ഇപ്പഴും അവർ SGK യെ വിളിക്കുന്നത് SIR എന്നാണ് ❤️❤️❤️❤️❤️
    ഇത് പോലെ ഇനിയും ഇതിൻ്റെ പിന്നാമ്പുറ കഥകൾ പ്രതീക്ഷിക്കുന്നു.
    SAFARI,❤️❤️❤️❤️❤️❤️

  • @pradeeshvps
    @pradeeshvps ปีที่แล้ว +78

    കൂട്ടുകാർ കൂടിയിരുന്നു സംസാരിക്കുന്നതിൻ്റെ ഇടയ്ക്ക് ക്യാമറ കൊണ്ടുവെച്ച പോലെയുണ്ട്😍..

    • @cmuneer1597
      @cmuneer1597 ปีที่แล้ว +5

      അതെ,ക്യാമറക്ക് മുമ്പിൽ ഇരുന്ന് ചർച്ച ചെയ്യുകയാണ് എന്നേ തോന്നുന്നില്ല , എന്തൊരു നാച്ചുറാലിറ്റി .ഇവർ തമ്മിലുള്ള അടുപ്പം വ്യക്തമായി പ്രേക്ഷകർക്ക് മനസ്സിലാവും

    • @ലാൽകൃഷ്ണ
      @ലാൽകൃഷ്ണ ปีที่แล้ว

      സാർ വിളി ഒഴിവാക്കാമായിരുന്നു

  • @cloud9ine8
    @cloud9ine8 ปีที่แล้ว +47

    ഈ മനുഷ്യൻ അന്യായ കൌണ്ടർ അടി ക്കാരൻ കൂടി ആണല്ലോ ❤.... Appreciations for that sense of humor😊

  • @ramachandranpm5350
    @ramachandranpm5350 ปีที่แล้ว +1

    ആരും നിങ്ങളെ ആദരിച്ചില്ലെങ്കിലും, അംഗീകരിച്ചില്ലെങ്കി ലും സാധാരണ ക്കാരായ ഞങ്ങൾ കൂടെയുണ്ട് സാർ,10ആം വാർഷിക ആഘോഷങ്ങൾ അറിയിക്കുമെന്ന് വിശ്വസിക്കുന്നു ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും എപ്പോഴും ഉണ്ടാകട്ടെ.

  • @seena1657
    @seena1657 ปีที่แล้ว +11

    സന്തോഷേട്ടാ.. എന്തൊരു ഹ്യൂമറാ നിങ്ങൾ 3 പേർക്കും.. ജീവിതത്തിൻ്റെ കനൽവഴികൾ താണ്ടി ഇത്രയും വിജയിക്കാൻ ഈ ഗുണം തന്നെയാണ് നിങ്ങളെ സഹായിച്ചത്

  • @hijasalihassan
    @hijasalihassan ปีที่แล้ว +13

    എത്ര കോടികൾ കൊടുത്താലും എത്ര അനുഭവങ്ങൾ നേരിട്ടാലും എത്ര അനുഭവങ്ങളുണ്ടായാലും സന്തോഷ് സാറിന്റെ അനുഭവങ്ങളിലൂടെ കിട്ടുന്ന ഊർജ്ജം ഒരു വലിയ ആത്മവിശ്വാസം തന്നെയാണ് പടച്ചോനൊരുപാട് പേർക്ക് ഭൂമിയിൽ ജന്മം കൊടുക്കും പക്ഷേ കുറച്ച് പേർക്കേ അവന്റ മനസ്സ് കൊടുക്കൂ അതിലൊരാളാണ് നമ്മുടെ സ്വന്തം SGK സാർ തലമുറകൾക്ക് വേണ്ടി അദ്ദേഹവും പ്രസ്ഥാനങ്ങളും യുഗങ്ങളോളം നിലനിൽക്കട്ടെ ആശംസകൾ പ്രാർഥനകൾ

  • @rajeeshrajeesh5239
    @rajeeshrajeesh5239 ปีที่แล้ว +20

    രതീഷും അനീഷും എത്തേണ്ടിടത്ത്‌ എത്തി 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @abhijithmk9002
    @abhijithmk9002 ปีที่แล้ว +34

    വിവരണങ്ങൾ കാഴ്ചയോടു കൂടി വിവരിക്കുമ്പോൾ അത് സ്ഥീകരിക്കാൻ വിവേകത്തോടെ കാണുന്ന കാഴ്ചക്കാരുടെ കൂട്ടായ്മ ....🥰. സഫാരി🙏

  • @vipincm5911
    @vipincm5911 ปีที่แล้ว +11

    എത്ര സുന്ദരമാണ് ഇത് കണ്ടോണ്ടിരിക്കാൻ മൂന്ന് പേർക്കും അഭിനന്ദനങ്ങൾ 🥰

  • @shibuak6432
    @shibuak6432 ปีที่แล้ว +23

    രതീഷ് സർ വയനാട്ടുകാരൻ ആണെന്നറിഞ്ഞതിൽ വലിയ സന്തോഷം ഞാൻ വയനാട് പുൽപ്പള്ളി

    • @PETER_PARKER_95
      @PETER_PARKER_95 ปีที่แล้ว

      കാക്കവയൽ

    • @georgeka6553
      @georgeka6553 ปีที่แล้ว

      ഞാൻ വാകേരി.😂

  • @Linsonmathews
    @Linsonmathews ปีที่แล้ว +35

    വീണ്ടും ഒരു സൺ‌ഡേ വരുമ്പോ, സന്തോഷം മാത്രം 😍 സന്തോഷ്‌ ഏട്ടന്റെ ശബദ്ധത്തിൽ, ഓരോ കാര്യങ്ങൾ കേൾക്കുമ്പോൾ 🤗👌❣️❣️❣️

  • @muhammedshereef1005
    @muhammedshereef1005 ปีที่แล้ว +1

    പത്രം നിർത്തിയതിലൂടെസന്തോഷിന്റെ മാനറിസം പിടികിട്ടി.

  • @sincysebastian6662
    @sincysebastian6662 ปีที่แล้ว +5

    ചെറുപ്പം മുതൽ Safari tv ടെ സ്ഥിരം പ്രേക്ഷക ആണ് ഞാൻ.അന്ന് എനിക്ക് സന്തോഷ്‌ sir ആരാണ് എന്ന് ഒന്നും അറിയില്ല. ഒരു തൊപ്പി വെച്ച ആൾ അത്രയും മാത്രം അറിയാം. പക്ഷെ ഈ പരിപാടി കാണാൻ ഭയങ്കര ഇഷ്ടം ആയിരുന്നു. ഫ്രീ ആയി പല രാജ്യങ്ങൾ കാണാമല്ലോ. അതേ ഇഷ്ടം എപ്പോഴും ഒരു കുറവും ഇല്ല 🥰🥰.

  • @winsatmedia
    @winsatmedia ปีที่แล้ว +9

    സന്തോഷ് സാറിനും സുഹൃത്തുക്കൾക്കും നമസ്ക്കാരം. എ യു രതീഷ് സർ സുൽത്താൻ ബത്തേരി, ഓടപ്പള്ളം സ്വദേശിയാണ്. ഞങ്ങളുടെ നാട്ടുകാരൻ ആണെന്ന് മുൻപേ അറിയാമായിരുന്നു. അദ്ദേഹത്തിന്റെ സ്ഥാപനം ശ്രീരാഗം മ്യൂസിക്കൽസ് ആണെന്നാണ് തോന്നുന്നത്. ടീംസിന് എല്ലാ ആശംസകളും നേരുന്നു.

  • @vinsknr3932
    @vinsknr3932 ปีที่แล้ว +17

    നിങ്ങളിത് ചിരിപ്പിച്ചു കൊല്ലുവല്ലോടെ...... ഇതൊരു 50 എപ്പിസോഡ് കിട്ടിയാ പൊളിക്കും....

  • @beyondthehorizon3915
    @beyondthehorizon3915 ปีที่แล้ว +45

    സഞ്ചാരത്തിന്റെ പഴയകാലത്തെ എപ്പിസോഡുകൾ 4K kwalitiyil രണ്ടാമതും ഇറക്കിക്കൂടെ.. ഇന്നത്തെ പുതുതലമുറക്ക് അതൊരു പുതിയ അനുഭവമാകും.

    • @ajo3636
      @ajo3636 ปีที่แล้ว +1

      Possible ano ath

    • @MYDREAM-xf8dz
      @MYDREAM-xf8dz ปีที่แล้ว +1

      👍നല്ല ആശയം 🥰

    • @DainSabu
      @DainSabu ปีที่แล้ว

      @@ajo3636 cheruthayitt.... Possible

    • @prabhuprabhul5693
      @prabhuprabhul5693 ปีที่แล้ว

      Athe.....pls inform to santhosh sir.....

    • @Neymar7168
      @Neymar7168 ปีที่แล้ว

      @@ajo3636 ippol athokke easy alle bro. Resolution kootti edukkan pattum. Old films 4k quality-il ippol varunnile athupole cheyyam.

  • @akshaya-arrorra
    @akshaya-arrorra ปีที่แล้ว +107

    സഞ്ചാരത്തിലെ വിവരണം പറയുന്നതും സന്തോഷ്‌ സാർ ആണെന്ന് കരുതിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു എനിക്ക് 😂😂

    • @dalysaviour6971
      @dalysaviour6971 ปีที่แล้ว +3

      എനിക്കും😊👍

    • @shajubhavan
      @shajubhavan ปีที่แล้ว +2

      Those days I wondered how lucky that cameraman was to trot the world.

  • @AmPm_Razi
    @AmPm_Razi ปีที่แล้ว +2

    25 വര്ഷം പിന്നിടുന്ന സഫാരിയിൽ ഞാൻ കാണാൻ ആഗ്രഹിക്കുന്നത് ഈ ചാനലിന്റെ പുണ്യം സന്തോഷ് സാറിന്റെ അച്ഛന്റെ അഭിമുഖമാണ് …ചരിത്രം അദ്ദേഹത്തിലൂടെ ….

  • @anilasajeev80
    @anilasajeev80 ปีที่แล้ว +1

    സർക്കാരിന്റെ അംഗീകാരം, അവാർഡ് എല്ലാത്തിനും വലുതാണ് സർ, ഞങ്ങൾ സാധരണക്കാരുടെ അംഗീകാരം. അത് എന്നും നിങ്ങളുടെ കൂടെ ഉണ്ടാകും. 💐💐

  • @peringanadusrajan2017
    @peringanadusrajan2017 ปีที่แล้ว +4

    സഞ്ചാരത്തിന്റെ ഓരോ episode നും ആകാംഷയോടെ ഇരിക്കുന്ന ആളാണൂ ഞാൻ..
    പലപ്പോഴും വിചാരിച്ചിരുന്നു ഇതിന്റെ പിന്നിലെ ഈ ആൾക്കാരെയും കൂടി അറിയണമെന്ന് 🙏🏻
    നന്ദി സന്തോഷ്‌ സാർ.🙏🏻🙏🏻
    വീണ്ടും കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajeshdevu4513
    @rajeshdevu4513 ปีที่แล้ว +7

    അടുത്ത എപ്പിസോഡ് നു വേണ്ടി കാത്തിരിക്കുന്നു.. ഈ മനുഷ്യൻ കാരണമാ നെറ്റ് പോലും ചാർജ് ചെയ്യുന്നേ 👌👌👌👌👌👌👌👌👌👌

  • @faslurahman473
    @faslurahman473 ปีที่แล้ว +5

    കേരള യുവജനതെ യാത്രക്കു പ്രേരിപ്പിച്ച സഞ്ചാരത്തിന്റെ ത്രിമൂർത്തികൾ പടച്ചോൻ ഇവർക്കു ദീർഗാ യു സ്സ് കൊടുക്കട്ടെ

  • @FunTimeAdventures26
    @FunTimeAdventures26 ปีที่แล้ว +5

    Chirichu oru vazhi aayi watching this episode. Loved it. Now that I think about all those laughs, there were immense struggles, pains and efforts. Hats off

  • @saajk
    @saajk ปีที่แล้ว +2

    SGK കൂട്ടായ്മ.ഒരു അർത്ഥത്തിൽ കഷ്ടപ്പാടിന്റെ കനൾവഴികൾ നടന്നവർ ഇവർ.SGK is a leader. ഇവർ കൂടെ നിന്നു. ഇങ്ങനെയുള്ള കൂട്ടായ്മകൾ വിജയിച്ച ചരിത്രമേ ഉള്ളു

  • @tonyjohn8020
    @tonyjohn8020 ปีที่แล้ว +6

    Thanks dear SGK & Team safari to.🙏🎄🎊🎆🎉

  • @muhammedshereef1005
    @muhammedshereef1005 ปีที่แล้ว +1

    രതീഷും, പുന്നനും. മതി സന്തോഷിന്റെ സഹപ്രവർത്തകരോടുള്ളസമീപനം. വിലയിരുത്താൻ

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu ปีที่แล้ว +5

    സഞ്ചാരത്തിൻെറ സ०സാരമാണ് ഏറ്റവു० ആകർഷകമായി തോന്നാറ്!!!

  • @ansaripallipromansari
    @ansaripallipromansari ปีที่แล้ว +7

    വളരെ ഇഷ്ടപ്പെട്ട എപ്പിസോഡ് 👍

  • @nikhilmonachan1585
    @nikhilmonachan1585 ปีที่แล้ว

    Sgk 🔥 ലേബർ ഇന്ത്യ മുതൽ തുടങ്ങിയ കൂട്ടാണ് ഞാനും സന്തോഷ് സാറും ദേ ഇന്നിപ്പുറം ഈ മുപ്പത്തി മൂന്നാം വയസിലും താങ്കൾ പകരുന്ന അറിവുകൾ കേട്ട് പഠിച്ചു കൊണ്ടേ ഇരിക്കുന്നു അന്നത്തെ ആ കൊച്ചു കുട്ടിയുടെ മനസ്സുമായി ....എനിക്ക് ഒരു നല്ല മനുഷ്യൻ ആവാൻ കഴിഞ്ഞിട്ടുണ്ട് എങ്കിൽ അതിലെ ഏറിയ പങ്കും സന്തോഷ് സാർ കാരണം ആണ് ....🤗🥰

  • @vishnukg007
    @vishnukg007 ปีที่แล้ว +6

    കല്യാണമേ കഴിക്കണ്ട എന്നു പറഞ്ഞ മനുഷ്യനോട് കല്യാണം കഴിക്കാൻ വേണ്ടി സഫാരി യില് ജോലി നിർത്തണം എന്നു പറഞ്ഞു റയിൽവേയിൽ കേറിയ ഞാൻ എന്തൊരു മണ്ടൻ. രതീഷ് സർ ❤️ സന്തോഷ് സർ ❤️❤️

  • @aaansi7976
    @aaansi7976 ปีที่แล้ว +5

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂🤣🤣🤣 സന്തോഷ സാർ അവരെ രണ്ടുപേരെയും ഇരുത്തി പൊരിച്ചു 😂😂🤣🤣🤣 മരങ്ങാട്ട് പള്ളി ഗുഗ്രാമ യാൽ എന്താ അവിടെ ഇത്രയും ബ്രില്ലിയന്റ് ആയ ഒരാൾ ജനിച്ചില്ല സാറിനെ പോലെ ഇത്ര കഴിവും ബുദ്ധിയും ഉള്ള ഒരാൾ ഇന്ത്യയിൽ തന്നെ എന്റെ അറിവിൽ ഇല്ല ആ സ്റ്റുഡിയോയുടെ കഥ പറഞ്ഞപ്പോൾ പേടിയായി എത്രമാത്രം ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട് എന്തായാലും എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് സഫാരി ചാനലിന്റെ വിജയം സാറിന്റെ അടിയുറച്ച വിശ്വാസവും ബുദ്ധിയും കഴിവും സാറിന്റെ ഓരോ വീഡിയോയും ജനങ്ങൾക്ക് അറിവ് കാഴ്ചകളും മാത്രമല്ല ഇപ്പോഴത്തെ തലമുറയ്ക്ക് സാറൊരു ഡിഷ്ണറി ആണ് പിന്നെ ഇങ്ങനെ കളിച്ചും ചിരിച്ചും ഒക്കെ ഇരുന്നാൽ മതിയോ എപ്പോഴാണ് ബഹിരാകാശ യാത്ര അതിനെ കുറിച്ച് ഇപ്പോഴൊന്നും പറയുന്നില്ലല്ലോ 🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷..

  • @anoopp2919
    @anoopp2919 ปีที่แล้ว +18

    രതീഷ് സർ എന്താ മുകളിലേക്ക് നോക്കി ഇരിക്കുന്നത് ..എന്തേലും പൊട്ടി വീഴുമോ എന്ന് പേടിച്ച് ആണോ 🤣🤣

  • @kalanarasimhannarasimhan5347
    @kalanarasimhannarasimhan5347 ปีที่แล้ว +4

    Santosh sir we enjoyed your interview with your co team of sancharan.
    Waiting for the next Sunday TH-cam episode

  • @nriiah
    @nriiah ปีที่แล้ว +4

    ഈ മനുഷ്യൻ എന്നും അദ്‌ഭുദ്ധമാണ്

  • @ananthuchithralayam
    @ananthuchithralayam ปีที่แล้ว +6

    Sancharam + Santoshettan = santhosham
    +Ve

  • @radharamakrishnan6335
    @radharamakrishnan6335 ปีที่แล้ว +5

    Safari❤സഞ്ചാരം ❤santhosh❤I Love you safari💞💞💞💞💞💞💞രതീഷ് ഒരു പാട്ട് പാടൂ.. Ple

  • @mahrooferukulangara1114
    @mahrooferukulangara1114 ปีที่แล้ว +5

    വളരെ മികച്ച ഒരു program 🥰🥰👍👍

  • @ronaldweasely3692
    @ronaldweasely3692 ปีที่แล้ว +3

    പാസ്റ്റ്ററുടെ ഒരു കാര്യം🤣🤣🤣
    ഇടക്കൊക്കെ നിങ്ങൾ എല്ലാവരും ഇങ്ങനെ വന്നു ഇരിക്കണം. ചിരിച്ച് മരിക്കും...

  • @AjithSNairAgri
    @AjithSNairAgri ปีที่แล้ว +4

    നല്ല രസമുണ്ട് കണ്ടിരിക്കാൻ ❤️👍🥳

  • @vipinns6273
    @vipinns6273 ปีที่แล้ว +6

    ഡയറി കുറിപ്പുകൾ 😍👌👏👍♥️

  • @Travelanpravasi
    @Travelanpravasi ปีที่แล้ว +10

    പണ്ട് സഞ്ചാരം നിങ്ങൾക്ക് പത്തുപൈസാ തരാതെ...സമ്പ്രേഷണം ചെയ്തു. ദരിദ്രവാസികളായ ഏഷ്യാനെറ്റ് ഇന്ന് സ്വന്തം ചാനൽ TRP വരണമെങ്കിൽ അതായത് ആരേലും കാണണമെങ്കിൽ സന്തോഷ് ജോർജ്ജ് കുളങ്ങര യെ കാണിക്കണം. ഇതാണ് കാലം നൽകുന്ന മറുപടി

  • @nabhanrasalnaburachu5443
    @nabhanrasalnaburachu5443 ปีที่แล้ว +1

    Yenikum കിട്ടിയിരുന്നു.. CD.6 ക്ലാസ്സിൽ പഠിക്കുന്ന സമയം . ലേബർ ഇന്ത്യ 1yearilek വാങ്ങിയപ്പോൾ വിയറ്റ്നാം യാത്ര ആയിരുന്നു.. അത് ഞാൻ എത്ര തവണ കണ്ടുവന്നോ...
    Kzhinna weekayirunnu.. ഇസ്ഥാബുൽ.. തുർക്കി യാത്ര വിവരണം കേട്ടത്.. അവിടെ പോകണമെന്ന് തോന്നിപ്പോയി...പിറ്റേന്ന് തന്നെ അവിടത്തെ ഭൂചലനം കേട്ടപ്പോൾ തരിച്ചു പോയി...

  • @shajudheens2992
    @shajudheens2992 ปีที่แล้ว +3

    Triangle combo of Safari

  • @shanskkannampally7599
    @shanskkannampally7599 ปีที่แล้ว +1

    അടുത്ത എപ്പിസോഡ് വരാൻ വെയ്റ്റിംഗ്...... 😍

  • @muhammedshereef1005
    @muhammedshereef1005 ปีที่แล้ว +1

    Aneesh, ratheesh, santhosh. Ee. Moonn. Sh. Sh. Sh. കെമിസ്ട്രി കൊള്ളാം

  • @shajubhavan
    @shajubhavan ปีที่แล้ว +3

    Thumps up Ratheesh👍👍👍👍

  • @sajinikumarivt7060
    @sajinikumarivt7060 ปีที่แล้ว +1

    LabourIndia...Sancharam....💖💖💖💞💞💞❤️❤️👌👌🎊

  • @MYDREAM-xf8dz
    @MYDREAM-xf8dz ปีที่แล้ว +4

    കുറേ ചിരിച്ചു.സർ ഇതു സഞ്ചാരം അനീഷ് പുന്നൻ എന്ന ആള് ഇറക്കുന്ന സിഡി ആണ് 😂😂😂.അനീഷ് ഏട്ടൻ 😍.നിങ്ങൾ 3 പേരും കൂടി ഉള്ള ഒരു വിദേശ സഞ്ചാരം കൂടെ വന്നാൽ ഗംഭിരം ഞങ്ങൾ കാത്തിരിക്കുന്നു

  • @rosemerry7615
    @rosemerry7615 ปีที่แล้ว

    Sir your program is best I can say infite times best

  • @sajinikumarivt7060
    @sajinikumarivt7060 ปีที่แล้ว +1

    Sancharathinte CD schoolukalil undayirunnu...💖💞❤️

  • @jameslazer8672
    @jameslazer8672 ปีที่แล้ว +2

    എന്തെല്ലാം ഓർമ്മകൾ, കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

  • @sadiqkoduvally
    @sadiqkoduvally ปีที่แล้ว

    Secret of your success is keeping your team with you 🙌🏻

  • @ihsanmalayil2829
    @ihsanmalayil2829 ปีที่แล้ว +5

    കഴിഞ്ഞ എപ്പിസോഡിൽ 👍🏻👌🏼

  • @sajeevkumarkr1777
    @sajeevkumarkr1777 ปีที่แล้ว +2

    Good memories.. 🙏🏼

  • @latheefm3181
    @latheefm3181 ปีที่แล้ว +2

    വോയിസ് ചെയ്യുന്നത് ആരാണെന്ന് അറിയാൻ വലിയ ആഗ്രഹം ഉണ്ടായിരുന്നു...
    സന്തോഷ് സാറാണോ എന്നൊക്കെ വിചാരിക്കുമായിരുന്നു.
    Thankyou....

  • @tosaysomething6775
    @tosaysomething6775 ปีที่แล้ว +2

    പല നാടുകൾ കണ്ട് യഥാർത്ഥ മനുഷ്യനായി തീർന്നവൻ.... നമ്മുടെ സ്വന്തം SGK 🥰🥰🥰

  • @Neymarjrprasanthkr1011
    @Neymarjrprasanthkr1011 ปีที่แล้ว +1

    Tab വാങ്ങിയത് ഇത് കാണാൻ വേണ്ടി ആണ് ♥️♥️♥️

  • @ajeeshms
    @ajeeshms ปีที่แล้ว +6

    Sonthosh sir full comedy 👌❤️

  • @AutoDreamremyesh
    @AutoDreamremyesh ปีที่แล้ว

    കണ്ടിരുന്നുപോകും ഈ എപ്പിസോഡുകൾ 🥰👍

  • @jibindas1152
    @jibindas1152 ปีที่แล้ว +2

    Safari team a humble request :- രതീഷ് ചേട്ടനെ കൊണ്ട് ഒരു പാട്ട് രണ്ട് വരി മൂളിപ്പിക്കാമോ ...

  • @9746682210
    @9746682210 ปีที่แล้ว

    Very good programme. Thanks all.

  • @arunwadi2223
    @arunwadi2223 ปีที่แล้ว +1

    സന്തോഷേട്ടൻ 😍😍

  • @JubinJohny-h2c
    @JubinJohny-h2c 7 หลายเดือนก่อน

    Great job

  • @rejikumar2271
    @rejikumar2271 ปีที่แล้ว +2

    Good guys

  • @arunabd17
    @arunabd17 ปีที่แล้ว +2

    Team🔥🔥

  • @Abi-ti4kf
    @Abi-ti4kf ปีที่แล้ว +1

    Santhosh sir ❤️

  • @josoottan
    @josoottan ปีที่แล้ว +5

    2003 മുതൽ എഡിറ്റ് ചെയ്തിരുന്ന ഞാൻ വർക്കും നിർത്തി മാട്രോക്സ് എന്ന പദവും മറന്നിരിക്കുകയായിരുന്നു.🙂🙂🙂

  • @artofenjoymentchannel
    @artofenjoymentchannel ปีที่แล้ว +2

    ഇത്രയും കഷ്ടപ്പാട് സഹിച്ച് സഞ്ചരിച്ചത് കൊണ്ടാണ് താങ്കളെ സഞ്ചാരത്തിന്റെ പിതാവ് മാത്രമല്ല മാതാവ് എന്ന് കൂടി വിളിക്കുന്നത്

  • @tittojoy6577
    @tittojoy6577 ปีที่แล้ว +2

    ട GK ഫുൾ തഗ്ഗാണല്ലോ ......

  • @SuperRaesh
    @SuperRaesh ปีที่แล้ว +8

    നിങ്ങളുടെ ഹ്യൂമർസെൻസ് കാണുമ്പോഴാ ആ വിനു അടിമാലിയെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് 😝😝

  • @suryasundhar2377
    @suryasundhar2377 ปีที่แล้ว +2

    Next part waiting💖

  • @viewervikram
    @viewervikram ปีที่แล้ว

    Creative Life 🔥

  • @niyaju9510
    @niyaju9510 ปีที่แล้ว +2

    അടിപൊളി എപ്പിസോഡ് 🤣🤣❤❤❤

  • @prahladvarkkalaa243
    @prahladvarkkalaa243 ปีที่แล้ว +2

    മൂന്നു പേർക്കും നമസ്കാരം 🙏🙏🙏

  • @jineeshmathew1
    @jineeshmathew1 ปีที่แล้ว

    One of the best

  • @999hiba
    @999hiba 11 หลายเดือนก่อน

    Sathyam paranjal sanchaaram enna paranjal...athinde video asp3ct mathalla... bhasha...ath sherikum adipoli an...and voice...athum valare prathekaman... Ellam koodi vannappol an legendary ayath... Ellavareyum parichayappeduthiyathin nandi..nalle resakaramaya episodes ayrnu... Ningalude kathinadhwanam valare vilapidicha oru sambhavanayan ellrkum nalkiyathu...

  • @shaanantony5121
    @shaanantony5121 ปีที่แล้ว

    രണ്ടുപേരെയും ക്യാമറയുടെ മുൻപിൽ എത്തിച്ചതിന് നന്ദി

  • @musafir____ali_3535
    @musafir____ali_3535 ปีที่แล้ว

    ❤️❤️❤️ Santhosh sir ❤️❤️❤️ Ratheesh sir ❤️❤️❤️ Aneesh sir ❤️❤️❤️

  • @jessyjoseph4388
    @jessyjoseph4388 ปีที่แล้ว +2

    ഈരാറ്റുപേട്ട യില് നിന്നും സഞ്ചാരം caset വാങ്ങിയിട്ടുണ്ട്...
    ഓരോ ക്ലാസ്സിൽ ജയിച്ചപ്പോഴും പഴയ പുസ്തകങ്ങൾ മാത്രമല്ല പഴയ ലേബർ ഇന്ത്യ കൂടി വാങ്ങിയിരുന്നു.

  • @jophinekurisinkaljos8610
    @jophinekurisinkaljos8610 ปีที่แล้ว

    👍👍👍great episode 👏 👌

  • @ishaquekishaquek2004
    @ishaquekishaquek2004 ปีที่แล้ว

    Anishettane kandappo albudhamayi😊💗 ithanalle aa soundinte owner 👍

  • @muhammedshereef1005
    @muhammedshereef1005 ปีที่แล้ว +2

    മൂന്നു. ഷ. യിൽ തീരുന്ന ഗ്യാങ് സഫാരിയിലൊന്നിച്ച കാൽനൂറ്റാണ്ട്

  • @nisanthrr6045
    @nisanthrr6045 ปีที่แล้ว

    സന്തോഷ്‌ സാർ ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ കടന്ന് വന്ന വഴി മറക്കാത്ത മനുഷ്യൻ

  • @mohammedjasim560
    @mohammedjasim560 ปีที่แล้ว

    Good 👌 Thanks 💚

  • @ajo3636
    @ajo3636 ปีที่แล้ว +4

    സഞ്ചാരത്തിന്റെ വ്യാജൻ പണ്ട് ഞാനും വാങ്ങിയിട്ടുണ്ട്😛😌

  • @bismibilal
    @bismibilal ปีที่แล้ว

    Vere level Sanam 💯

  • @Nizar713
    @Nizar713 ปีที่แล้ว +1

    ഇതൊരു അഭിമുഖ പരിപാടി ആയി സംപ്രേഷണം ചെയ്താൽ മതി ആയിരുന്നു, ഡയറികുറിപ്പിന്റെ സ്‌പേസ് എടുക്കേണ്ടായിരുന്നു. .!!

  • @hazlarkhan
    @hazlarkhan ปีที่แล้ว +2

    Super 💞💞💞💞

  • @freddyashiq4061
    @freddyashiq4061 ปีที่แล้ว +4

    ഡയറി കുറിപ്പ് ആണ് ആസ്വധനം സാറേ ❤️ സർ തനിച്ചുള്ള 😊

  • @swaminathan1372
    @swaminathan1372 ปีที่แล้ว

    സൂപ്പർ....👌👌👌

  • @manugopal-z3i
    @manugopal-z3i ปีที่แล้ว

    Santhosh Sir is a Thug/Counter King also 😂😂

  • @balkeesvv242
    @balkeesvv242 ปีที่แล้ว

    Diarykuruppinde. Eebagamettra
    Kanddalum. Mathivarunnilla
    Atrakkum. Manohram👍

  • @anilpeter7762
    @anilpeter7762 ปีที่แล้ว

    നല്ല രസകരമാണ് 👌

  • @goury3022
    @goury3022 ปีที่แล้ว +1

    27:00 trueeee

  • @krishnajithh9219
    @krishnajithh9219 ปีที่แล้ว +1

    മൂന്ന് 'ശശ്' മാരുടെ സംഭാഷണം

  • @maxbricanto8664
    @maxbricanto8664 ปีที่แล้ว

    nice time to remember 👍👍