Emergency light repair in malayalam | How to repair an emergency light in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 80

  • @v.ksadhik9454
    @v.ksadhik9454 3 ปีที่แล้ว +9

    സാധരാക്കാർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ ഇനിയും ഇത്തരം ഗുണപ്രദമായ വീടിയൊ പ്രതീക്ഷിക്കുന്നു...

  • @sijokadamkulam5290
    @sijokadamkulam5290 3 ปีที่แล้ว +2

    നല്ല ഉപകാരപ്രദമായ വീഡിയോ ആയിരുന്നു, നല്ലത് പോലെ മനസ്സിലാകുന്നപോലെ ഉള്ള അവതരണം, ഇനിയും കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു

  • @pachen3879
    @pachen3879 3 ปีที่แล้ว +7

    സർക്യൂട് ബോർഡിലെ കംപ്ലൈന്റ് സോൾവ് ചെയ്യുന്ന വീഡിയോ ചെയ്താൽ നന്നായിരിക്കും...

  • @dreamworldmydreamland4848
    @dreamworldmydreamland4848 10 หลายเดือนก่อน

    Bro buzer adikunnuntel aa cable nallath ennale...? Clear ayilla paranjath

  • @ANSARNIZAR
    @ANSARNIZAR 2 ปีที่แล้ว +1

    bro ente Emergency lampinte high idumpo off akunna issue arnu. ee video kandit njan oru fresh battery kadayin medichu. 8hrs charge cheyyan avar paranjirunnu athum cheythu but ippolm highil idumpo oru single led matram dim ayi anu kathunnath. lowyil perfect ayi work akunnund. Nth cheyum enn parayamo

  • @rishikeshmt1999
    @rishikeshmt1999 ปีที่แล้ว

    നല്ല വീഡിയോ, നന്ദി.

  • @harshadhamzz4748
    @harshadhamzz4748 3 ปีที่แล้ว +1

    Capacitor adichipoyengil nda cheyya?

  • @cyclebrandan
    @cyclebrandan 3 ปีที่แล้ว

    Emergency yude boardukal mathram shoppil available aano

  • @sanuanu1262
    @sanuanu1262 3 ปีที่แล้ว +2

    ഇതിൻ്റെ ബാൻ്റ് സ്വിച്ച് ആമസോണിൽ സെർച്ച് ചെയ്യാൻ എന്തു പേരാണ് എഴുതേണ്ടത് ഒന്നു പറഞ്ഞു തരുമോ

  • @dreamworldmydreamland4848
    @dreamworldmydreamland4848 10 หลายเดือนก่อน

    Bro switch thakarar vanna ulla video cheyyamo

  • @phantompaili8508
    @phantompaili8508 2 ปีที่แล้ว +1

    Supply കൊടുക്കുമ്പോൾ ബാറ്ററി ചാർജ് എത്ര കൂടണം???

  • @philipsamuel4027
    @philipsamuel4027 3 ปีที่แล้ว +1

    Very useful video, soldering iron repair ചെയ്യുന്ന ഒരു വീഡിയോ ഇടാമോ please

  • @shazasvlog
    @shazasvlog 3 ปีที่แล้ว

    Nalla vedio iniyum ithupolulla vedios paradheekshikkunnu

  • @hatelover530
    @hatelover530 4 หลายเดือนก่อน

    Bro ende emergency light change cheyumbol automatic ayi light on avunnu 😢endha problem

  • @arunkumarua2902
    @arunkumarua2902 3 ปีที่แล้ว

    Use ful
    Bro
    45w CFL inverter circuit board vagi
    Ful connection chiyunna video chiyamo

  • @rksworld662
    @rksworld662 3 ปีที่แล้ว +1

    Valare nannayi ellam paranju thannu super share dear friend

  • @jishnusree3444
    @jishnusree3444 2 ปีที่แล้ว +1

    Emergency eathra neram charge cheyyanam brooo

  • @santhoshkk8771
    @santhoshkk8771 4 หลายเดือนก่อน +1

    ബോർഡ് വാങ്ങാൻ കിട്ടുമോ പുതിയത്

    • @Hometechnicianmalayalam
      @Hometechnicianmalayalam  4 หลายเดือนก่อน +1

      Yes

    • @sunilbabu6603
      @sunilbabu6603 3 หลายเดือนก่อน

      ​@@Hometechnicianmalayalamഎവിടെ നിന്ന് കിട്ടും bro, എന്റെ same board ആണ് circuitil earth aera മൊത്തം current varunu plz reply

  • @muhammedaflah7920
    @muhammedaflah7920 3 ปีที่แล้ว

    Led emergency, ഇന്ത്ക്ഷൻ cookercomplete circuit explain. Cheyyooo

  • @sreelal.bkollamparampil4192
    @sreelal.bkollamparampil4192 2 ปีที่แล้ว

    എമർജൻസി ലാംപ് charge ചെയ്യുമ്പോൾ അതിലെcharging led യുംcharge full led യും ഒരുമിച് കത്തി കിടക്കുകയും tube കത്താതിരിക്കുകയും ചെയ്യുന്നു. എന്നാൽ സ്വിച്ച് അമർത്തി ചലിപ്പിക്കുമ്പോൾ tube മിന്നുന്നതായും കാണുന്നു എങ്ങനെ ശരിയാക്കാം

  • @RajeeshAm-i4w
    @RajeeshAm-i4w 3 หลายเดือนก่อน

    ആസിഡ് ഒഴിച്ചാൽ പോരെ പഴയ ബാറ്ററിയിൽ ok ആ വില്ലേ?

  • @renjithkumar.m7445
    @renjithkumar.m7445 3 ปีที่แล้ว

    Board complaint service cheyyamo pls

  • @dreamworldmydreamland4848
    @dreamworldmydreamland4848 2 ปีที่แล้ว

    Bro ബാറ്ററി സോൾട്ട് ചെക്ക് ചെയ്തില്ലേ അത് , പവർ supply on ചെയ്തതാണോ ചെയ്തത്, അതോ ഓഫിലോ pls റിപ്ലൈ

    • @Hometechnicianmalayalam
      @Hometechnicianmalayalam  2 ปีที่แล้ว

      ബോർഡും ബാറ്ററിയും സെപ്പറേറ്റ് ചെക്ക് ചെയ്യൂ.

    • @dreamworldmydreamland4848
      @dreamworldmydreamland4848 2 ปีที่แล้ว

      @@Hometechnicianmalayalamഅത് മനസിലായി, ഞാൻ ഉദേശിച്ചത് power supply, i mean പ്ളഗ് ഒൻ ചെയ്ത് ആണോ ചെക്ക് ചെയ്യേണ്ടത് എന്നു..?

    • @Hometechnicianmalayalam
      @Hometechnicianmalayalam  2 ปีที่แล้ว

      You can check in both ways, but it is preferable to check without supply. If your board has a problem, it will reduce the battery life

  • @hemanththayyil6774
    @hemanththayyil6774 3 ปีที่แล้ว

    നല്ല വീഡിയോ 👍👍👍👍👌👌👌😍😍😍

  • @2547-w5q
    @2547-w5q ปีที่แล้ว

    അതിനെക്കുറിച്ചുള്ള വിഡിയോ പിന്നെ ചെയ്യാം അങ്ങനെ എന്തെല്ലാം കാര്യങ്ങളാണ് ഒരു വിഡിയോയ്ക്കിടെയിൽ പിന്നെ ചെയ്യാൻ വച്ചിരിക്കുന്നത് , 6 v ബാറ്ററി പിന്നെ റിപ്പയർ ചെയ്ത് കാണിക്കാം നടക്കുന്ന കാര്യം
    ബാറ്ററി എമർജെൻസിയുടെ കവർ അഴിച്ച് മാറിയിടുന്നതാണ് കലക്കൻ റിപ്പയർ വിഡിയോ ?

  • @aabaaaba5539
    @aabaaaba5539 3 ปีที่แล้ว

    നല്ല അവതരണം

  • @vineeshvs
    @vineeshvs ปีที่แล้ว

    Thanks 😊

  • @junaisjunu3825
    @junaisjunu3825 3 ปีที่แล้ว

    Nalla video ..

  • @SajeNomics
    @SajeNomics 2 ปีที่แล้ว

    Power പ്ലഗ്ഗ് check ചെയ്യാൻ മീറ്ററിന്റെ ഒരു end എവിടെ വെയ്ക്കാനാണ് പറഞ്ഞത്

  • @nithinebrahim
    @nithinebrahim 5 หลายเดือนก่อน

    ചാർജിൽ കേബിൾ plug ഇൻ ചെയ്യുമ്പോൾ എമർജൻസി വർക്ക്‌ ആവുന്നുണ്ട് plug out ചെയ്യുമ്പോൾ വർക്ക്‌ ചെയ്യുന്നില്ല, എന്താണ് ചെയ്യേണ്ടത്

    • @aneeshkumar1938
      @aneeshkumar1938 5 หลายเดือนก่อน

      Transistor complaints arikkum ente emergency lampil ingane undarunnu transistor mariyappol ok ayi

  • @suhailkt8170
    @suhailkt8170 3 ปีที่แล้ว

    12 v output to battery പ്രശ്നമാണോ

    • @Hometechnicianmalayalam
      @Hometechnicianmalayalam  3 ปีที่แล้ว

      Convert ചെയ്ത് use ചെയ്യാം . 12 volts direct ആയിട്ട് 6 Volts ബാറ്ററിയിൽ കൊടുക്കരുത്

    • @suhailkt8170
      @suhailkt8170 3 ปีที่แล้ว

      @@Hometechnicianmalayalam
      എങ്ങനെ convert ചെയ്യുക

    • @Hometechnicianmalayalam
      @Hometechnicianmalayalam  3 ปีที่แล้ว

      @@suhailkt8170 www.eleccircuit.com/the-step-down-12-volts-to-6-volts-dc-converter/

  • @gd5464
    @gd5464 3 ปีที่แล้ว

    ഇക്കാ
    നമ്മുടെ കേടായ ഫോണിലെ ക്യാമറ നമുക്ക് എങ്ങനെയെങ്കിലും ഉപയോഗിക്കാനാകുമോ?

  • @deekshic6146
    @deekshic6146 2 ปีที่แล้ว

    എത്ര മണിക്കൂർ ചാർജ് കുത്തണം ഡെയിലി. ഈ type എമർജൻസി ക്ക്

  • @kausn2759
    @kausn2759 3 ปีที่แล้ว

    Mr light emergency Same Board കടകളിൽ ലഭ്യമാണോ?

    • @Hometechnicianmalayalam
      @Hometechnicianmalayalam  3 ปีที่แล้ว +1

      ഇതിന്റെ board ആയിട്ട് അങ്ങനെ കിട്ടില്ല

    • @jeesonjose8525
      @jeesonjose8525 ปีที่แล้ว

      Board complaint aayaal enthu cheyyum

  • @samuelg7455
    @samuelg7455 ปีที่แล้ว +1

    Tool like?.. 🥰

  • @tntpillaithulaseedharanpil3025
    @tntpillaithulaseedharanpil3025 ปีที่แล้ว

    Super

  • @GLADYSCREATION
    @GLADYSCREATION 3 ปีที่แล้ว

    Really useful video

  • @shakir__kr
    @shakir__kr 3 ปีที่แล้ว

    Super Bro 👌

  • @aneeshpk9210
    @aneeshpk9210 3 ปีที่แล้ว

    Current koduthalum light onnum on akunnilla

  • @AyishoosWorld
    @AyishoosWorld 3 ปีที่แล้ว

    Useful vedio
    Nice sharing 👌

  • @Akash-fc1pu
    @Akash-fc1pu 3 ปีที่แล้ว

    Full support inniyum vedio pretheisknu

  • @adarshbbabu6247
    @adarshbbabu6247 3 ปีที่แล้ว

    Inganulla repair videos iniyum pradeekshikunnu

  • @shafee4002
    @shafee4002 3 ปีที่แล้ว

    Nice

  • @Yahweh-Nissy
    @Yahweh-Nissy 3 ปีที่แล้ว

    വീട്ടിലെ എമർജൻസി ലൈറ്റ് പവർ കോഡ് കുത്തി സ്വിച്ച് ഇട്ടാൽ കത്തും കോഡ് ഊരിയാൽ off ആകും അതിന്റെ കാരണം എന്താണ്

  • @sufiyasworld2667
    @sufiyasworld2667 3 ปีที่แล้ว

    Good 👍👍👍

  • @swarajkroos6367
    @swarajkroos6367 3 ปีที่แล้ว

    Battery charging aavunnilla above variable 30v aanu charging terminals kanikkunnathu

    • @Hometechnicianmalayalam
      @Hometechnicianmalayalam  3 ปีที่แล้ว

      Transformer ulla ബോർഡ്‌ ആണെങ്കിൽ, അതിന്റെ output എത്രയാണെന്ന് ചെക്ക് ചെയ്യൂ

  • @minnuhadhi5085
    @minnuhadhi5085 ปีที่แล้ว

    419.8 mb
    19 agast

  • @deepakparakode947parakode2
    @deepakparakode947parakode2 3 ปีที่แล้ว

    ബാറ്ററി ക്ക് എന്തു വില വരും

    • @Hometechnicianmalayalam
      @Hometechnicianmalayalam  3 ปีที่แล้ว +1

      പല rate ilum ഉണ്ട്‌,300 മുതൽ ഒക്കെ കിട്ടും, Online aayi എടുക്കുമ്പോ കൂടുതൽ വരും

  • @mehrishvlog9066
    @mehrishvlog9066 3 ปีที่แล้ว

    👍👍

  • @saseendrankp9724
    @saseendrankp9724 2 ปีที่แล้ว

    ബേറററി മാറ്റാൻ എല്ലാവർക്കം' പറ്റും ബോർഡ് കംപ്ലയിറ്റ് ആ വീഡിയോ ഇടണം

  • @mstamedia329
    @mstamedia329 3 ปีที่แล้ว

    ബാറ്ററി ചെയ്യണം വീഡിയോ

  • @balanbalanbalan8603
    @balanbalanbalan8603 3 ปีที่แล้ว

    ഇത്തരം കാര്യങ്ങൾ കാണിക്കുമ്പോൾ േബാർസിൽ എങ്ങനെ ഫിറ്റ് ചെയ്യാം അതിന്റെ പേരുകൾ എന്തെല്ലാം അതാണ് കാണിക്കേണ്ടത് അല്ലാതെ ഈ കാര്യങ്ങൾ ഏത് പോലിസ് കാരനും പറയാൻ കഴിയു o

  • @arayanssupervedio763
    @arayanssupervedio763 3 ปีที่แล้ว

    ബാറ്ററി തകരാർ ആണെങ്കിൽ ബാറ്ററി റിപ്പയർ ചെയ്താൽ പോരെ.

  • @shihab3459
    @shihab3459 3 ปีที่แล้ว

    ഇതിന്റെ സുച്ച് മാറ്റുന്നദ് കാണിച്ചു തരുമോ.?

  • @JoelGeorge03
    @JoelGeorge03 3 ปีที่แล้ว

    email nokkaamo, njn ayachitunnd

  • @nijin5481
    @nijin5481 3 ปีที่แล้ว

    👍👍