കറന്റ് പോയാൽ ഇനി എല്ലാ റൂമിലും ലൈറ്റ് തെളിയും വെറും ₹ 300 ചിലവിൽ DIY Full Automatic Emergency light

แชร์
ฝัง

ความคิดเห็น • 383

  • @hameedorbit
    @hameedorbit  ปีที่แล้ว +1

    👉 th-cam.com/video/0ahDec5pJCc/w-d-xo.html
    നിങ്ങളുടെ വീടിന് പുറത്തുള്ള ലൈറ്റ് രാത്രി ഓട്ടോമാറ്റിക്കായി വർക്ക് ചെയ്യാനും പകൽ ഓഫാകാനുമുള്ള മാർഗ്ഗം

  • @rajeevak2037
    @rajeevak2037 4 ปีที่แล้ว +31

    കറണ്ട് പോകുമ്പോൾ വണ്ടിയിലെ ബാറ്ററിയിൽനിന്ന് ലൈറ്റ് തെളിയിക്കാൻ ഓടുന്ന എന്നെപോലുള്ളവർക്ക് ഈ ഐഡിയ ഏറെ ഉപകരിക്കും. നിങ്ങളുടെ എല്ലാം പോളി വിഡിയോകൾ ആണ് . Tnx

    • @hameedorbit
      @hameedorbit  4 ปีที่แล้ว +2

      Welcome ബ്രോ.

    • @rahimrahul723
      @rahimrahul723 4 ปีที่แล้ว +5

      അപ്പൊ നിങ്ങൾ ഓടിയാൽ കറണ്ട് പോകുമ്പോൾ വണ്ടിയിലെ ബാറ്ററി ലൈറ്റ് തെളിയിക്കുമോ 🤔

    • @LORRYKKARAN
      @LORRYKKARAN 3 ปีที่แล้ว

      Hai..

    • @Shaluvlogs123
      @Shaluvlogs123 ปีที่แล้ว

      @@hameedorbit bro incubator യിൽ കറന്റ് പോകുമ്പോൾ ബൾബ് കത്തിക്കാൻ ചിലവ് കുറഞ്ഞ ഒരു മാർഗം പറഞ്ഞു തരാമോ

  • @ratheeshm5097
    @ratheeshm5097 4 ปีที่แล้ว +7

    ബ്രൊ, സൂപ്പർ.
    സത്യത്തിൽ ഞാൻ ആഗ്രഹിച്ചിരുന്ന കാര്യമാണിത്.
    താങ്ക്യൂ...

  • @Harithalokam.
    @Harithalokam. 3 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ്. ഇത് ഞാൻ പല പ്രാവശ്യം കണ്ടു. ഇനി ഒരു dc സിസ്റ്റം ചെയ്യുകയാണ്. വീട്ടിൽ മൊത്തം ചെയ്യാൻ 12 വോൾട്ടിൻറെ ഒരു റിലേ മതികുമോ? ബാറ്ററി ചാർജ്ജ്റിൽ നിന്ന് തന്നെ റീലേക്ക് ആവശ്യമുള്ള 12 volt കൊടുത്താൽ മതിയോ? മറുപടി പ്രതീക്ഷിക്കുന്നു.

  • @phoenixcreations7639
    @phoenixcreations7639 4 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ അള്ളാഹു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ

  • @nidheeshkm7875
    @nidheeshkm7875 4 ปีที่แล้ว +3

    സൂപ്പർ ചേട്ടാ എല്ലാം മനസിലാകുന്ന pole വിവരിച്ചു തന്നതിന് 😍😍👌

  • @hamsasumi1514
    @hamsasumi1514 4 ปีที่แล้ว

    ഇതൊരു വളരെ ഉപകാരപ്രദമായ വീഡിയോ ആണ് കുറഞ്ഞ ചിലവിൽ വലിയൊരു ഉപകാരമാണ്

  • @muhammedali.paliyaar2018
    @muhammedali.paliyaar2018 4 ปีที่แล้ว

    നല്ല അവതരണം and ഉപകരപ്രേദമായ video

  • @joyantonyantony3066
    @joyantonyantony3066 3 ปีที่แล้ว +8

    ഇതിനോടപ്പം ബാറ്ററി ചാർജ് ആകാൻ എന്തു ചെയ്യണം

    • @5secidea865
      @5secidea865 2 ปีที่แล้ว

      Vere emergency light vangi upayogikkuka.

  • @UNBOXINGBiryani
    @UNBOXINGBiryani 4 ปีที่แล้ว +6

    *Pakshe battery re charge ചെയ്യണ്ടേ...?* 😍🎈🎈🎈🎈🎈🎈🎈🎈🎈

    • @srejth
      @srejth 3 ปีที่แล้ว

      വീഡിയോ മുഴുവൻ കാണുക.

  • @shirasshiras9942
    @shirasshiras9942 4 ปีที่แล้ว

    ഉപകാരപ്രദമായ വീഡിയോ നന്ദി..

  • @ravindranambalapatta1311
    @ravindranambalapatta1311 2 ปีที่แล้ว

    Dear Mr.Hameed, Very nice Presentation.
    Thanks for the information.

  • @saidhalavikk9677
    @saidhalavikk9677 3 ปีที่แล้ว

    സൂപ്പറായിട്ടുണ്ട്. ബാറ്ററി എങ്ങിനെ റീചാർജ്.
    ചെയ്യും. ഒന്നുവിശദീകരികമോ?

  • @abinsariga
    @abinsariga 4 ปีที่แล้ว +1

    Valare simple avatharanam... super

  • @sudheeshsudheesh2748
    @sudheeshsudheesh2748 4 ปีที่แล้ว

    Ningalude vedio ennepolulla theere arivillathavarku orupadu upagaramavunnu bro iniyum ee chanal uyarnglil ethette ennu asumisikkunnu👍💐💐💐💐💐💐🌼🌼🌼

    • @hameedorbit
      @hameedorbit  4 ปีที่แล้ว

      thanks ബ്രോ.

  • @shakkeeraeoshakkeer88
    @shakkeeraeoshakkeer88 4 ปีที่แล้ว

    ഓരോ പോഗ്രാമും ജനങ്ങൾക്ക് ഉപകരപെടുന്നതാണ്

  • @narayananjayaprakash2630
    @narayananjayaprakash2630 3 ปีที่แล้ว

    Brother , thanks for your explanation of simply connected emergency led lights...keep it up
    This is what expecting from you , the common people . 👍

  • @phoenixcreations7639
    @phoenixcreations7639 4 ปีที่แล้ว +2

    അങ്ങനെ ചെയ്യുമ്പോൾ ബാറ്ററിയിൽ ചാർജ് കയറുമോ (ഇൻപുട് 13 വോൾട്ടിൽ കൂടുതൽ വേണമല്ലോ)

  • @yoonu1987
    @yoonu1987 4 ปีที่แล้ว

    സൂപ്പർ, ബാറ്ററി ചാർജിങ് കട്ട് ഓഫ് ഒരു വീഡിയോ നിർമ്മിക്കാണെങ്കിൽ നന്നായിരിക്കും

  • @tube2651
    @tube2651 3 ปีที่แล้ว

    Very good explaining, very informative.
    Thanks for sharing your video.
    All my sincere best wishes for your future efforts.

  • @faris8906
    @faris8906 4 ปีที่แล้ว +1

    1000w sinewave inverter ഉണ്ടാക്കുന്ന video ഇടുമോ?

  • @vishaksnair9780
    @vishaksnair9780 4 ปีที่แล้ว +1

    Bro appol ചാർജ് ചെയ്യുന്ന സമയത്ത് ഇത് prevarthikilla alle അതു പരിഹരിക്കാൻ എന്തെങ്കിലും സംവിധാനം ഉണ്ടോ

  • @muthumusthafakmmusthafakm4764
    @muthumusthafakmmusthafakm4764 4 ปีที่แล้ว +3

    ബാറ്ററി ലോ ആവുബോ കട്ടോഫ് ആകാൻ എന്ത് ചെയ്യും.?

  • @maneeshmanu0125
    @maneeshmanu0125 3 ปีที่แล้ว

    Oru home 5.1 home theater undakkunna video idamo

  • @abduljaleel6328
    @abduljaleel6328 4 ปีที่แล้ว +2

    Veetil 3 9w bulbum koode mobile charging num koodi oru dollar system cheyyan udheshikkunnu. Avashyamaya karyangal paranju tharumo

  • @Saroshpc96
    @Saroshpc96 4 ปีที่แล้ว +1

    Bro,,pls add buying link for relay.

  • @robingeorge3560
    @robingeorge3560 3 ปีที่แล้ว +1

    റിലെ വഴി തന്നെ ഇതിൻ്റെ ബാറ്ററി ചാർജ് ആകുവോ ?

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 ปีที่แล้ว

    നല്ല അവതരണം
    സാദാരണ LED bulb പോലെ ഉള്ള ബൾബ് എവിടെ നിന്നാണ് കിട്ടുക

  • @sahabdeenpalakkad2072
    @sahabdeenpalakkad2072 4 ปีที่แล้ว +1

    കറന്റ് ഉണ്ടാവുമ്പോൾ 12v 7ah battary ചാർജിങ് നടക്കുമോ

  • @sreejachandran1525
    @sreejachandran1525 4 ปีที่แล้ว +1

    Njan eth nerathe cheythuvachittund

  • @shyjuthylakandy6123
    @shyjuthylakandy6123 4 ปีที่แล้ว +2

    Dear Hameed, Very simple explanations. Thanks
    I can add a switch inbetween Led +ve and relay . 5v can bypass charging and relay. It will work ?

  • @rajeshrajappan4556
    @rajeshrajappan4556 4 ปีที่แล้ว +1

    Switch enganeyano set cheyyunnath

  • @jayeshkuduvan2239
    @jayeshkuduvan2239 3 ปีที่แล้ว +1

    Oru problem und. Athinde conaction kaniunneduthu writing kankunnu athukond conaction koddukunnathu kanunnilla

  • @MASTER-vp3iw
    @MASTER-vp3iw 2 ปีที่แล้ว

    Vittil use cheyavunna oru mobile signal booster cheyamo

  • @binuvinoy4126
    @binuvinoy4126 4 ปีที่แล้ว +3

    Bro oru doubt battery engane charge akum onnu paranju tharamo

    • @LORRYKKARAN
      @LORRYKKARAN 3 ปีที่แล้ว

      ചെറിയ അഡാപ്റ്റർ ഉപയോഗിച്ച് ചാർജ്ജ് ചെയ്യാം bro

  • @vishnuc5759
    @vishnuc5759 4 ปีที่แล้ว

    ഇക്കാ എന്റെ കൈയിൽ 5v ന്റെ റിലെ ആണ് ഉള്ളത് but ബാറ്ററി 6v 4.5ah ആണ് അഡാപ്റ്റർ 5v ആണ്

  • @jibinmohanan899
    @jibinmohanan899 4 ปีที่แล้ว

    12v battery നിന്നും mobile ചാർജർ ഉണ്ടാകുന്ന സിർക്യൂട് /എങ്ങനെ ഒന്നു പറയാമോ

  • @natekallu
    @natekallu 4 ปีที่แล้ว

    നിങ്ങളുടെ എല്ലാ വിഡിയോ കൾ കാണാറുണ്ട്....ഡൗട്ട്..
    കേടായ ബള്ബിൻഡിയോ...മറ്റു led കൾക്ക് എത്ര വോൾട്ടേജ് ആവശ്യമാണെന്ന് എങ്ങനെ അറിയാൻ സാധിക്കും....

  • @aboobackerm8923
    @aboobackerm8923 4 ปีที่แล้ว +3

    Good video
    Ups ന്റെ ട്രാൻസ്ഫോർമർ കൊണ്ട് എന്തെങ്കിലും ഉപയോഗം ഉണ്ടോ

    • @hameedorbit
      @hameedorbit  4 ปีที่แล้ว +4

      ഉണ്ട്, അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം സർ. Stay tuned

    • @Gypsy29242
      @Gypsy29242 3 ปีที่แล้ว

      ഇൻവെർട്ടർ ഉണ്ടാക്കാം.... അല്ലെങ്കിൽ battery charger ഉണ്ടാക്കാം....

  • @pkpadiyodi4615
    @pkpadiyodi4615 3 ปีที่แล้ว

    Very good idea sir thanks

  • @ashiquebinsaidhe8994
    @ashiquebinsaidhe8994 4 ปีที่แล้ว +1

    sadaranakark athu oru ubagaramavum valiyapaisa koduthu veetil inverter vekan kayiyathondanu

  • @Bkr-ob4tu
    @Bkr-ob4tu 4 ปีที่แล้ว

    Nice bro... I am going to try this👍

  • @sureshsanjo8412
    @sureshsanjo8412 4 ปีที่แล้ว

    തയ്യൽ മെഷീനിൽ സൂചിയുടെ ഭാഗം വെട്ടം കിട്ടുന്ന രീതിയിൽ ലൈറ്റ് പിടിപ്പിക്കാൻ കഴിയുന്ന വീഡിയോ ചെയ്യാമോ കൂടുതൽ പേർക്ക് ഉപകാരം ആകും

  • @amptechengineering1485
    @amptechengineering1485 4 ปีที่แล้ว +3

    ഇതില്‍ Ac supply 24hrs on ആക്കി ഇടാനൊക്കുമോ

    • @LORRYKKARAN
      @LORRYKKARAN 3 ปีที่แล้ว

      Yes, Bro...
      Automatic charging circuit, യൂസ് ചെയ്താൽ മതി👍

  • @rahimpbava5286
    @rahimpbava5286 3 ปีที่แล้ว

    👌അടിപൊളി

  • @shafeekshafee7286
    @shafeekshafee7286 3 ปีที่แล้ว

    സോളാർ കൊടുക്കൻ പറ്റുമോ
    അഡാപ്റ്റർ ഓൺ ആയത്കൊണ്ട് സോളാർചാർജർ കേടാകുമോ

  • @alwinjoy8374
    @alwinjoy8374 4 ปีที่แล้ว +1

    Engane inverter automatic akan pattumo

  • @FSVlogz
    @FSVlogz 4 ปีที่แล้ว +3

    പൊളിച്ചു

    • @hameedorbit
      @hameedorbit  4 ปีที่แล้ว

      thanks.

    • @FSVlogz
      @FSVlogz 4 ปีที่แล้ว

      @@hameedorbit ok എന്റെ ചാനൽ ഒന്നു സബ്സ്ക്രൈബ് ചെയ്യാമോ പ്ലീസ്😁👍😁😓😓

  • @shakkeelcheleri
    @shakkeelcheleri 4 ปีที่แล้ว

    ഓരോ പ്രോഗ്രാമും അടിപൊളിയാണ് റീചാർജ് സൈക്കിൾ 24 വോൾട്ടിന്റെ lithiyum ferro fosfate ബാറ്ററി ഉണ്ടാകുന്നത് പരിജയപ്പെടുത്തമോ

    • @hameedorbit
      @hameedorbit  4 ปีที่แล้ว

      thanks.
      നോക്കാം.

  • @ARIVINTEERAM
    @ARIVINTEERAM 4 ปีที่แล้ว +1

    ups ഉപയോഗിച്ച് ഫാൻ കറക്കാൻ Dc volte Ac ആക്കാൻ സർക്യൂട്ട് പറഞ്ഞ് തരാമോ ?

    • @MK-pf3sk
      @MK-pf3sk 4 ปีที่แล้ว

      ups ൽ നിന്ന് Ac ആണല്ലോ output കിട്ടുക.

  • @manojnair7793
    @manojnair7793 4 ปีที่แล้ว

    അടിപൊളി

  • @basgeo8396
    @basgeo8396 4 ปีที่แล้ว

    12v modom backup power bank with continues power supply ,? Please explain next video

  • @RKvision-sq5ft
    @RKvision-sq5ft 3 หลายเดือนก่อน

    Ac 9v bulb ഉപയോഗിക്കാൻ പറ്റുമോ

  • @aadhikk781
    @aadhikk781 3 ปีที่แล้ว +1

    ഒരു സംശയം....relay work ചെയ്യാനുള്ള വോൾടേജ് ബ്രേക്ക്‌ ആയാൽ ബൾബ് കത്തും എന്ന് പറഞ്ഞു... അങ്ങനെയെങ്കിൽ switch ബോർഡിൽ ചാർജർ connect ചെയ്യാത്തപ്പോളും ബൾബ് കത്തേണ്ടേ????

    • @JSCREATESFQ
      @JSCREATESFQ 2 ปีที่แล้ว

      Appo battery il connection kodithillallo

  • @nitheeshgopi4580
    @nitheeshgopi4580 4 ปีที่แล้ว +2

    Bro..
    Hybrid input (AC/DC) led light ckt video cheyamo (single LED light can work both AC&DC)

    • @aadhikk781
      @aadhikk781 3 ปีที่แล้ว

      ഞാനും കുറെ നാളായി ഇത് വിചാരിക്കുന്നു.... കിട്ടിയാൽ പറയണേ...

  • @RKvision-sq5ft
    @RKvision-sq5ft 3 หลายเดือนก่อน

    12w 7ah ബാറ്ററി ഉപയോഗിച്ച് എങ്ങനെ ഒരു എമർജൻസി ലാമ്പ് നിർമിക്കാം

  • @tomantony6495
    @tomantony6495 4 ปีที่แล้ว

    Sadha emergency led akkunna video cheyamo chetta

  • @shyamprakash3759
    @shyamprakash3759 2 ปีที่แล้ว

    Ithu full time current il kuthiyittal battery Kathy pokumo

  • @rajanvv5114
    @rajanvv5114 4 ปีที่แล้ว +1

    6volt Battery charger evidea kittum??

  • @pkpadiyodi4615
    @pkpadiyodi4615 3 ปีที่แล้ว

    Very good vidio sir .

  • @gopankumar8173
    @gopankumar8173 3 ปีที่แล้ว

    Ee circute il thanne athu charage charge cheyyanulla option

  • @salimkumar9748
    @salimkumar9748 4 ปีที่แล้ว

    Thanks. Sir

  • @MPointMedia
    @MPointMedia 4 ปีที่แล้ว

    ഒരു ഡയോട് കൂടെ വെച്ചാൽ ബാറ്ററി ഇതിൽ നിന്നും തന്നെ ചാർജിഗ്‌ ചെയ്യാം. പഴയ മോഡൽ eluminator ൽ ഈ രീതിയാണ് യാണ് ഉപയോഗിക്കുന്നു എന്നു തോന്നുന്നു. ഓവർ ചാർജിങ് ആവും. ഗുഡ് video

    • @hameedorbit
      @hameedorbit  4 ปีที่แล้ว +1

      ചാർജിങ് ഉൾപ്പെടുത്തി നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

    • @Tech-sp5mi
      @Tech-sp5mi 4 ปีที่แล้ว

      അതെങ്ങനെ എന്നു ഒന്നു പറഞ്ഞു തരുമോ?

  • @salimkumar9748
    @salimkumar9748 2 ปีที่แล้ว

    Thanks

  • @joji6141
    @joji6141 4 ปีที่แล้ว

    ഈ കണക്ഷനിൽ ബാറ്ററി തനിയെ ചാർജ് ആകുമോ. ?അതോ ബാറ്ററി സെപ്പറേറ്റ ചാർജ് ചെയ്യണോ ? സെപ്പറേറ്റ ചാർജ് ചെയ്യണമെങ്കിൽ 5 v Relay യും ചാർജിങ് module ഉം ഒരു മൊബൈൽ ചാര്ജറിൽ കൊടുക്കാമോ ?

  • @theyyattam
    @theyyattam 4 ปีที่แล้ว

    ഇൻവെർട്ടർ വെക്കുബോൾ ഏതാണ് നല്ലത് എന്തെല്ലാം നോക്കണം

  • @jayaprakashnisha4838
    @jayaprakashnisha4838 11 หลายเดือนก่อน

    Thankyou 👍🏻👍🏻👍🏻

  • @sanoshksanoshkunjachan5927
    @sanoshksanoshkunjachan5927 4 ปีที่แล้ว

    Project sussfulley but no battarey charging plese solution

  • @IMtechmalayalam
    @IMtechmalayalam 4 ปีที่แล้ว +2

    12 v 7 ah ബാറ്ററിയിൽ 12 volt 10 w ഫിലമെന്റ് ബൾബ് കൊടുക്കാൻ പറ്റുമോ? Incubator ആവശ്യത്തിനാ മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു

    • @LORRYKKARAN
      @LORRYKKARAN 3 ปีที่แล้ว +1

      കൊടുക്കാം .. bro.. പക്ഷെ ബാറ്ററി ചാർജ്ജ് പെട്ടെന്ന് കുറയും

  • @steephenjose
    @steephenjose 4 ปีที่แล้ว

    Chetto circuit ok ayi ,,,but oru shabtham varunudallo,,,

  • @abdullatheefperumanna3916
    @abdullatheefperumanna3916 4 ปีที่แล้ว

    NALU BULB ULLA INVERTERIL ENGINEYANU EMERGENCY WORK CHEYYUKA

  • @SAJI81328
    @SAJI81328 3 ปีที่แล้ว

    ബ്രോ,super video.

  • @Lokazvlog
    @Lokazvlog 4 ปีที่แล้ว

    Current poyal ac yil thanne work cheyyunna circuit cheyyyamoo

  • @prajwal1930
    @prajwal1930 4 ปีที่แล้ว +1

    Bro ഒരു 12v dynomo ഇല്‍ ഉണ്ടാകുന്ന വൈദ്യുതി എങ്ങനെ Battery ഇല്‍ store ചെയ്യാം അതിന്‌ additional circuite board vendivarumo.. Dynamo ഇല്‍ charger connects cheythal mathiyo

  • @atfortech9078
    @atfortech9078 4 ปีที่แล้ว

    12v 34ah batteryku same circuit anno

  • @muhammadalipm1467
    @muhammadalipm1467 4 ปีที่แล้ว

    ഹമീദ് ക്കാ.. teaching mic.. neck band... എങ്ങനെ മൊബൈലുമായി connect ചെയ്യാം??? Pls reply

  • @jagadeeshm6838
    @jagadeeshm6838 4 ปีที่แล้ว

    Bro... 7ah battery ulla computer ups upayogichu 25w bldc ceiling fan odikyan pattumo? Pattumengil how many hours?

  • @nishadk5565
    @nishadk5565 4 ปีที่แล้ว +1

    ടാങ്ക് നിറഞ്ഞാൽ Mobil വഴിമോട്ടോർ on - Offആക്കാനുള്ള മാർഗ്ഗം പറഞ്ഞു തരുമോ

    • @hameedorbit
      @hameedorbit  4 ปีที่แล้ว +2

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @unnikrishnan5973
    @unnikrishnan5973 4 ปีที่แล้ว

    ബൾബിന്റെ നെഗറ്റീവും അഡാപ്റ്റർ നെഗറ്റീവും ക്രോസ്സ് കണക്ഷന് വന്നാൽ pblm ഉണ്ടോ

  • @kilarsha7719
    @kilarsha7719 4 ปีที่แล้ว

    1 computer ups നിന്നും 3, 9വാട്ട്സ് led bulb എത്ര hour പ്രവർത്തിപ്പിക്കാം

  • @simpletech4you487
    @simpletech4you487 4 ปีที่แล้ว

    Help full

  • @JITHESH98
    @JITHESH98 4 ปีที่แล้ว

    Ithu ethra time nerathekku prakashikkum

  • @shiyasi9605
    @shiyasi9605 3 ปีที่แล้ว

    Relay illand cheyyan pattuo bro

  • @bpalliyali93
    @bpalliyali93 4 ปีที่แล้ว

    12 vot ബാറ്ററിയിൽ നിന്ന് 6 vot ന്റെ LED എങ്ങനെ വർക്ക്‌ ചെയ്യാൻ പറ്റും

  • @razak7101
    @razak7101 4 ปีที่แล้ว

    സൂപ്പർ idea

  • @lsvcinimaproductionscalicu4219
    @lsvcinimaproductionscalicu4219 3 ปีที่แล้ว +2

    ഒരു സംശയം ഉണ്ട് ഇതിന്റെ ബാറ്ററി ചാർജ് ആകുന്നത് എങ്ങനെയാണ്

    • @HashimRubeena
      @HashimRubeena 3 ปีที่แล้ว

      വീഡിയോ ഫുള്ളായിട്ട് കാണു എന്നാൽ മനസ്സിലാകും

    • @lsvcinimaproductionscalicu4219
      @lsvcinimaproductionscalicu4219 3 ปีที่แล้ว

      Mobile charger വച്ച് ചെയ്യുമ്പോൾ 12 V ബാറ്ററി എങ്ങനെയാണ് ചാർജ് അവുക എന്നാണ് ഞാൻ സംശയിച്ചത്
      പിന്നെ ഞാനിത് ചെയ്തു. 12 v
      ചാർജ്ർ വച്ച്
      ഒരു Led ബൾബ് പോയി കിട്ടി.

  • @rajeevvv1252
    @rajeevvv1252 4 ปีที่แล้ว +1

    Useful

  • @retheeshchakkara9137
    @retheeshchakkara9137 4 ปีที่แล้ว

    5volt 12 volt aakkanulla ic undo bro??

  • @venugopal5371
    @venugopal5371 4 ปีที่แล้ว

    Relay യുടെ ഒരു Pin ൽ കണക്ഷൻ ഇല്ലല്ലേ?

  • @adhiththaresh1137
    @adhiththaresh1137 4 ปีที่แล้ว

    12 v battary charger ഉണ്ടാക്കുന്നതു കാട്ടുമോ

  • @narayananp4757
    @narayananp4757 4 ปีที่แล้ว

    12v 75Ah battery ഉപയോഗികാൻ പറ്റുമോ

  • @abdulravoofkt1095
    @abdulravoofkt1095 4 ปีที่แล้ว

    Ninte vayaring class evide bro?

  • @panchajanyam2477
    @panchajanyam2477 4 ปีที่แล้ว

    അടിപൊളി വീഡിയോ👌

  • @rahul.r.r3705
    @rahul.r.r3705 3 ปีที่แล้ว

    ഒരു സംശയം 230 V Relay Direct Use ചെയ്താൽ പോരെ?

  • @AbhijithMathodan
    @AbhijithMathodan 4 ปีที่แล้ว +1

    Carinte valiya batteriyil ith Direct connect cheyan pattille

    • @hameedorbit
      @hameedorbit  4 ปีที่แล้ว

      പറ്റും ബ്രോ, വീഡിയോയിൽ കാണിച്ചപോലത്തെ 12v ന്റെ LEDകൾ ഉപയോഗിക്കുക.

  • @sumayya1194
    @sumayya1194 4 ปีที่แล้ว

    Hameed sir oru inverter vennam

  • @stillchasingthedreamz8210
    @stillchasingthedreamz8210 4 ปีที่แล้ว

    Aasane nammal 12 volt battery yil 12watt dc bulb direct connect cheyyavo?

  • @brahmadathasharma4518
    @brahmadathasharma4518 4 ปีที่แล้ว +2

    ഓട്ടോമാറ്റിക് കട്ട് off ഉള്ള12 v എമർജൻസി ലൈറ്റ് ഉണ്ടാക്കുന്ന വിധം കാണിക്കാമോ

    • @hameedorbit
      @hameedorbit  4 ปีที่แล้ว +2

      നോക്കാം ബ്രോ.

    • @josesilvadas9431
      @josesilvadas9431 4 ปีที่แล้ว

      Njanum parayan agrahichathane ithe

  • @anvarsha4246
    @anvarsha4246 4 ปีที่แล้ว

    Battery charger untakkunna video edumo

  • @ShivaKumar-of8mi
    @ShivaKumar-of8mi 4 ปีที่แล้ว

    റിലേ വച്ചു ഉള്ള A C ബൾബ് L D R ഉപയോഗിച്ച് ഓട്ടോമാറ്റിക് ആയി ഓൺ ഓഫ് ആകുന്നില്ല ഓൺ ആയി തന്നെ നില്കുന്നു ദയ വായി ഒന്ന് പറഞ്ഞു തരണം