ഭാരതം സുരക്ഷിതമാകാനുള്ള കൈകൾ പരിപാലിക്കേണ്ടത് തങ്ങളാണ് എന്ന കാര്യം മണ്ടശിരോമണികളായ ഹിന്ദുക്കൾ ഇതുവരെ മനസ്സിലാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ ഭാരതം എത്ര കാലം സുരക്ഷിതമായി നില്ക്കും എന്ന് പറയാൻ ആവില്ല.
പ്രധാന മന്ത്രി യുടെ ലോകസഭ പ്രസംഗം കേട്ടിരുന്നു പോയി. ആ രാഹുലും പ്രിയങ്ക യുമൊക്കെ ഒന്ന് അതെടുത്തു വീണ്ടുംവീണ്ടും കേട്ട് പഠിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു. അല്പം വിവരമുള്ള ഏതെങ്കിലും കോൺഗ്രസ് ക്കാരൻ അത് രാഹുലിനും പ്രിയങ്ക ക്കും പറഞ്ഞു കൊടുക്കണം. ഒരല്പം മാറ്റം അവരിലുണ്ടായാൽ രാജ്യം ഒന്ന് നന്നായി പോയേനെ. ഇനി അവർ നന്നാവില്ല എന്ന് ശാഠ്യം പിടിക്കുക ആണെങ്കിൽ കോൺഗ്രസിൽ നിന്നും വിവരമുള്ള ആരെങ്കിലും നേതാവാകണം. ഈ നരേന്ദ്ര മോദി എന്നും പ്രധാന മന്ത്രി ആയിരിക്കില്ല.പുള്ളിയെ പോലെ ഇത്രയും രാജ്യത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഒരാൾ ആയിരിക്കണമെന്നില്ല ഇനി വരുന്നത് . ആ സമയത്ത് ബോധവും പോക്കണവും ഉള്ള ആരെങ്കിലും പ്രതിപക്ഷത്തു വേണം. രാജ്യം മുന്നോട്ട് പോകണം.ഈ കുടുംബത്തെ വച്ചു ഇനി മുന്നോട്ട് പോകുന്നത് അസാധ്യം തന്നെ 🤦🏻♂️🤷🏻♂️🙊🤭🙏🏻🇮🇳
വളരെ നല്ല നിരീക്ഷണം.. വിശകലനം.. സംവാദം.. ഇതൊക്കെ വ്യക്തമായി സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കുവാൻ വേണ്ടത്ര പ്രചാരണവും ബോധവൽക്കരണവും അനിവാര്യമാണ്.. ആശംസകൾ..
സുനിൽ സാറിനും രാധാകൃഷ്ണൻ സാറിനും അഭിനന്ദനങ്ങൾ.. പഴമയിലേ തെറ്റുകൾ കണ്ടെത്തി വിശകലനം ചെയ്താലേ.. തെറ്റുകൾ വീണ്ടും ആവർത്തിക്കാതെ മുന്നോട്ടു പോകാൻ കഴിയൂ.. 'കോൺഗ്രസ് ഭരണം ഭാരതത്തിന് വലിയ ദോഷം ചെയ്തു.. ജനം ഇനിയും മനസ്സിലാക്കണം.. തെറ്റുകൾ ഇനിയും ആവർത്തിച്ചുകൂടാ.
Modiji' s discussion about our constitution in Parliament must be made as a point of discussion among educated/ intelligent new generation of our nation.With this purpose in implementation of the idea, the social media platform must be very intelligently made use of reaching every individuals mindset before 2029 Loksabha election. 😂
ഇന്നേവരെ ആരും ചിന്തിക്കുകപോലും ചെയ്താത്ത വിവരങ്ങളാണ് രാധാകൃഷ്ണൻ സർ നമുക്ക് പകർന്ന് നല്ലിയത്. രാധാകൃഷ്ണൻ സാറിനും അദ്ദേഹത്തെ ABC യിലൂടെ അവതരിപ്പിച്ച സുനിൽ സാറിനും നന്ദി, നമസ്കാരം.👍🌹❤️🙏
ആരൊക്കെയോ എഴുതിക്കൊടുത്തത് മനപാഠം പഠിച്ച് അതുതന്നെ നോക്കി വായിക്കാൻ അല്ലാതെ ഇവർക്കൊക്കെ എന്ത് ചരിത്രം എന്ത് ഭരണഘടന എന്താണ് അറിയുക????? പ്രിയങ്കയെ ലോഞ്ച് ചെയ്തത് ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ തന്നെ കുടുംബ അധികാരം കൈമാറാൻ.... കൈമാറി കൈമാറി കൂടെയുള്ളവർ തന്നെ നാളെ ഉണ്ടാവില്ല എന്നി വർ അറിയില്ല
മോദിജിയുടെ പ്രസംഗം കഴിഞ്ഞ് Parliament ൽ നിന്നും പുറത്തിറങ്ങിയ പിങ്കിയോട് മാദ്ധ്യമങ്ങൾ ചോദിച്ചപ്പോൾ പറഞ്ഞത്, ബോറടിച്ചു എന്നാണ്.....സാമാന്യത്തിലുള്ള ഈ പ്രയോഗം ഒരു നേതാവിന് യോജിക്കുന്നില്ല.....അത് വിമർശന ബുദ്ധിയോടെയുള്ള പ്രയോഗമായി കാണാൻ കഴിയില്ല ....അത് അവരുടെ സ്വഭാവ വൈചിത്ര്യവും, quality ഇല്ലായ്മയും വെളിവാക്കുന്നു
Educate more with what's really Indian constitutional principles and rights r very much appreciated..please make sure it..a valid discussion..Nation first 🇮🇳❤🎉
മോദിജി ഭരണഘടന യെപ്പറ്റി പാർലമെന്റിൽ നടത്തിയ പ്രസംഗം ഒരു ബുക്ക് ലെറ്റാക്കി വീടുകളിൽ എത്തി ക്കിൻ പറ്റിയാൽ അത് ജനങ്ങൾ ക്ക് വളരെ ഉപകാര പ്രദമായിരിക്കും. കണ്ണുപൊട്ടൻ മാർ ആനയെ കണ്ടത് പോലെയുള്ള രാഷ്ട്രീയ നേതാക്കളുടെ വ വ്യാഖ്യാന ങ്ങളാണ് ജനങ്ങൾ കേൾക്കുന്നത്.ആകെ കൺഫ്യൂഷ്യൻ ആണ്.അറിയാൻ താല്പര്യമുളളവർക്ക് ഉപകാരമാവട്ടെ.ബി.ജെ.പി മുൻകൈയ്യെടുത്തു ഇത് ചെയ്യണം
നല്ല ചർച്ച നടന്നത് വിദേശികൾക്ക് പോലും ഇന്ത്യയെകുറിച്ചും പ്രധാനമന്ത്രിയെ കുറിച്ചും കൂടൂതൽ അറിയാൻ ഇടയായിട്ടുണ്ട്... ഇവരൊക്കെ ഇന്ത്യക്ക് പുറത്തുപോയും ഇന്ത്യയെയും പ്രധാനമന്ത്രിയെയും മറ്റും അക്ഷേപിക്കുന്നവരയതുകൊണ്ട് ലോകജനത ഇക്കാര്യങ്ങളൊക്കെ അറിയുന്നത് വളരെ നല്ലതാണ്....
നിർഭാഗ്യവശാൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുടെ സ്ഥാനത്തേയ്ക്ക് ജവഹർലാൽ വന്നത്. ഇയാളുടെ പദവിയിൽ പട്ടേൽ ആയിരുന്നെങ്കിൽ നമ്മുടെ രാഷ്ട്രം എത്ര പുരോഗതി നേടുമായിരുന്നു. ജവഹർലാൽ എന്ന ബിംബത്തെ പ്രതിഷ്ഠിക്കുന്നതിൽ ഗാന്ധിജിയ്ക്ക് വലിയ പങ്കു തന്നെയുണ്ട്. പോരെങ്കിൽ ഗാന്ധിയുടെ ഗാന്ധി എന്ന പേരും നെഹ്റു കുടുംബത്തിനു ദാനം ചെയ്തു. നമ്മൾ വലിയ സംഭവമാക്കി ചരിത്രത്താളിൽ എഴുതിച്ചേർത്ത് നമ്മളെയൊക്കെ പഠിപ്പിച്ചത് സത്യ വിരുദ്ധം
ഇത്രയും ആഴത്തിലുള്ള അറിവും രാഷ്ട്രീയ ചരിത്ര ബോധവുമുള്ള ഇദ്ദേഹം എറണാകുളത്ത് തോല്ക്കുകയും കുടുംബ പാരമ്പര്യത്തിൽ വന്നയാൾ ജയിക്കുകയും ചെയ്തത് നമ്മുടെ ജനാധിപത്യ വ്യവസ്ഥയിലെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ വിജയം
Extremely thankful for some very important eyeopeners. Your concluding idea of propagating our great PMs parliament speech in a booklet form in translated form and distributing it widely will be something great and an eye opener for many ordinary citizens. JAI HIND
Radhakrishnan Sir....🔥🔥🔥🙏🙏🙏🇮🇳🇮🇳🇮🇳 What a beautiful n meaningful interpretation & explanation....👌🏼👌🏼👌🏼 Very valuable information, thank you Sir n Sunilji...👍👍👍🙏🙏🙏🇮🇳🇮🇳🇮🇳
സ്വാതന്ത്ര്യാനന്തരം ഗാന്ധി തൻ്റെ പിടിവാശി സമരങ്ങളുമായി നെഹ്റു സർക്കാരിനെ വെല്ലുവിളിക്കുക ആയിരുന്നു. പാകിസ്ഥാന് പണം കൊടുക്കാൻ ഗാന്ധി നടത്തിയ ഉപവാസം നെഹ്റുവിനോ പട്ടലിനോ അംഗീകരിക്കാൻ കഴിഞ്ഞില്ല. അന്ന് സാമ്പത്തിക പ്രതിസന്ധിയിൽ ഭിന്നിച്ചു പോകേണ്ട പാകിസ്ഥാന് സഹായം നൽകി ഇന്ത്യക്ക് സ്ഥിരം പാര പണിതത് ഗാന്ധി ആണ്.
ഇത് വരെ അറിയാത്ത കാര്യങ്ങൾ
ഇദ്ദേഹത്തെ പൊതുസമക്ഷം അവതരിപ്പിച്ച സുനിലിന് അഭിനന്ദനങ്ങൾ ഇനിയും ഇത് പോലുള്ള മഹത് വ്യക്തികളെ കൊണ്ടുവരണം
He is a living legend
ഡോ: കെ.എസ്. രാധാകൃഷ്ണൻ സാറിനും ശ്രീ സുനിലിനും നന്ദി
സുനിൽ സാറും രാധാകൃഷ്ണൻ സാറും സൂപ്പർ 👍👍👍
യഥാർത്ഥ കൈകളിൽ ഭാരതം ഇപ്പോൾ സുരക്ഷിതമാണ്
അദാനിയുടെ കയ്യിൽ എന്ന് പറഞ്ഞാൽ നന്നായിരുന്നു.
Yes❤
ഭാരതം സുരക്ഷിതമാകാനുള്ള കൈകൾ പരിപാലിക്കേണ്ടത് തങ്ങളാണ് എന്ന കാര്യം മണ്ടശിരോമണികളായ ഹിന്ദുക്കൾ ഇതുവരെ മനസ്സിലാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ ഭാരതം എത്ര കാലം സുരക്ഷിതമായി നില്ക്കും എന്ന് പറയാൻ ആവില്ല.
ഷൂനക്കി യുടെ കൈകളിൽ ഇന്ത്യ തകർന്നു തരിപ്പണമായി, അദാനി വികസിച്ചു 😂😂😂😂😂😂
യു ഗോ ടു ബംഗ്ലാദേശ്@@ckfrancis5267
ആ 'പ്രസംഗം ബുക്ക് ആക്കി പ്രസിദ്ധീകരിക്കണം ( മലയാളത്തിലും 'TG സാറിനേ ഏൽപ്പിക്കാം
Yes. T G ഇതിന് പറ്റിയ കഴിവുള്ള വ്യക്തിയാണ്.
വീഡിയോ കൂടി ഉൾപ്പെടുത്തിയാൽ നന്നാവും (മലയാളം)
🙏👌
👍🙏
അതെ
നല്ലൊരു ചിന്തകൻ. മാഷേ , നമിക്കുന്നു. 🎉
സുനിൽജി
പ്രധാനമന്ത്രിയുടെ
പാർലമെൻ്റ് പ്രസ൦ഗത്തിനെ
കുറേക്കൂടി വിശദമാക്കുന്ന
തരത്തിൽ ഈ ചർച്ച
കൊണ്ടുപോയത്
വളരെ നന്നായി .
രണ്ടുപേർക്കു൦
അഭിനന്ദനങ്ങൾ 🌹🌹🌹
പ്രധാന മന്ത്രി യുടെ ലോകസഭ പ്രസംഗം കേട്ടിരുന്നു പോയി. ആ രാഹുലും പ്രിയങ്ക യുമൊക്കെ ഒന്ന് അതെടുത്തു വീണ്ടുംവീണ്ടും കേട്ട് പഠിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു. അല്പം വിവരമുള്ള ഏതെങ്കിലും കോൺഗ്രസ് ക്കാരൻ അത് രാഹുലിനും പ്രിയങ്ക ക്കും പറഞ്ഞു കൊടുക്കണം. ഒരല്പം മാറ്റം അവരിലുണ്ടായാൽ രാജ്യം ഒന്ന് നന്നായി പോയേനെ. ഇനി അവർ നന്നാവില്ല എന്ന് ശാഠ്യം പിടിക്കുക ആണെങ്കിൽ കോൺഗ്രസിൽ നിന്നും വിവരമുള്ള ആരെങ്കിലും നേതാവാകണം. ഈ നരേന്ദ്ര മോദി എന്നും പ്രധാന മന്ത്രി ആയിരിക്കില്ല.പുള്ളിയെ പോലെ ഇത്രയും രാജ്യത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഒരാൾ ആയിരിക്കണമെന്നില്ല ഇനി വരുന്നത് . ആ സമയത്ത് ബോധവും പോക്കണവും ഉള്ള ആരെങ്കിലും പ്രതിപക്ഷത്തു വേണം. രാജ്യം മുന്നോട്ട് പോകണം.ഈ കുടുംബത്തെ വച്ചു ഇനി മുന്നോട്ട് പോകുന്നത് അസാധ്യം തന്നെ 🤦🏻♂️🤷🏻♂️🙊🤭🙏🏻🇮🇳
മര്യാദക്ക് ലോകത്തെ പഠിക്കാത്ത പിള്ളേർ
ഘണ്ടിമോനും, ഘണ്ടിമോളും
ഇപ്പോൾ കൂടുതൽ കൂടുതൽ ബിജെപി യുടെ
അശ്വര്യമായ് മാറുകയാണ്.... 😔.... 🇮🇳
ബോധമുള്ളവരോടല്ലേ പറയേണ്ടൂ ? പിന്നെ ഇവർ മാനസികമായി ഇന്നും വിദേശികളാണ് ? അവരെ മനസ്സിലാക്കുക അസാദ്ധ്യം, കാരണം അവർക്ക് പ്രത്യേക അജണ്ട ഉണ്ട് (സോറോസ്)
@@sunrendrankundoorramanpill7958>>>> They are absolutely foreigners.
രാഹുലും പ്രിയങ്കയും മോദിയുടെ പ്രസംഗം കേട്ടതിനു ശേഷം രാത്രി പല തവണ ഞെട്ടിയുണർന്നു എന്ന് പറയുന്നത് കേൾക്കുന്നു 🥰🥰🥰🥰
അങ്ങിനെ ഒരൂ ആശങ്ക വേണ്ട ധാരാളം യുവ പ്രധിഭകൾ തെക്കേ ഇന്ത്യ യിൽ തന്നെ ഉണ്ട്
ഉദാഹരണം
തേജസ്യീസൂര്യ അണ്ണാമല
രാധാകൃഷ്ണൻ സാർ പറയുന്നത് കേട്ടിരിക്കാൻ നല്ല രസമാണ്...രണ്ടുപേർക്കും ❤🙏
തീർച്ചയായും it was an eye opener. Thank you Radhakrishnan sir and Mr Vadayar
വളരെ നല്ല നിരീക്ഷണം.. വിശകലനം.. സംവാദം.. ഇതൊക്കെ വ്യക്തമായി സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കുവാൻ വേണ്ടത്ര പ്രചാരണവും ബോധവൽക്കരണവും അനിവാര്യമാണ്.. ആശംസകൾ..
വളരെ ആഴത്തിലുള്ള ചർച്ച ...ഗംഭീരമായി 🙏🏻 ,thank u
Super thanku sir
രാധാകൃഷ്ണൻ സർ അറിവിന്റെ നിറകുടത്തിന്റെ മുമ്പിൽ പ്രണാമം. ഗംഭീരം. 🙏🙏
അഭിമാനമാണെന്റെ രാജ്യം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം.
♥️♥️🇮🇳♥️♥️
❤👍
മോഡിജിയുടെ പ്രസംഗം മലയാളത്തിൽ ഇറക്കണം.
4th estate vinay എന്ന യൂട്യൂബ് ചാനലിൽ ഉണ്ട്.
അതേങ്ങനെലും ഷെയർ ചെയ്തു മലയാളികൾക്ക് എത്തിക്കണം കാരണം കേരളത്തിൽ ചെന്ന് കെസി വേണുഗോപാൽ നല്ലതുപോലെ മലയാളികളെ പറ്റിക്കുന്നുണ്ട്@@nkjoseph2410
Yes@@nkjoseph2410
Undallo😍
പറയാൻ വാക്കുകൾ ഇല്ല. നന്ദി 🙏
സുനിൽ സാറിനും രാധാകൃഷ്ണൻ സാറിനും അഭിനന്ദനങ്ങൾ.. പഴമയിലേ തെറ്റുകൾ കണ്ടെത്തി വിശകലനം ചെയ്താലേ.. തെറ്റുകൾ വീണ്ടും ആവർത്തിക്കാതെ മുന്നോട്ടു പോകാൻ കഴിയൂ.. 'കോൺഗ്രസ് ഭരണം ഭാരതത്തിന് വലിയ ദോഷം ചെയ്തു.. ജനം ഇനിയും മനസ്സിലാക്കണം.. തെറ്റുകൾ ഇനിയും ആവർത്തിച്ചുകൂടാ.
Modiji' s discussion about our constitution in Parliament must be made as a point of discussion among educated/ intelligent new generation of our nation.With this purpose in implementation of the idea, the social media platform must be very intelligently made use of reaching every individuals mindset before 2029 Loksabha election. 😂
ഇനി ഒരിക്കലും കാൺഗ്രസ്സ് ഇന്ത്യ ഭരിക്കാൻ ഇട വരരുതേ, എന്നാണ് എന്റെ പ്രാർത്ഥന, ഗാന്ധി അടക്കം ഫ്രോഡ് അല്ലേ
100% 👌🏼👌🏼 ഗാന്ധി ഭൂലോക ജൈവ വിഡ്ഢിആയിരുന്നു
Total super fraud
100% well said
yes
Correct
വളരെ ആഴത്തിലുള്ള ചർച്ച 👍🏽👍🏽🙏🏽🙏🏽സൂപ്പർ 👍🏽👍🏽👍🏽
ഹിന്ദിയാണെങ്കിലും കേട്ടിരുന്നു പോകുന്ന പ്രസംഗം...❤
നല്ല അറിവ് പകർന്ന രണ്ടു പേർക്കും അഭിനന്ദനങ്ങൾ
Soopper 👍 മോദിജി ❤️❤️❤️
കോൺഗ്രസ്സ് ചോദിച്ചു
മേടിച്ചു.ഇന്ന് തേജസ്വി സൂര്യ തകർക്കുകയാണ്
Jai congress
😂😂😂@@Joslinjoseph-v7c
@@storiesofchikku5951 chanaka bjp🤣🤣🤣🤣🤣
അഭിനന്ദനങ്ങൾ 👍🇮🇳🚩
രാധാകൃഷ്ണൻ സാറിനും സുനിൽ സാറിനും നമസ്കാരം
🙏🌹🙏🌹🙏🌹🙏🌹🙏
രണ്ടു പേർക്കും
🙏അഭിവാദ്യങ്ങൾ 🙏
ഇന്നേവരെ ആരും ചിന്തിക്കുകപോലും ചെയ്താത്ത വിവരങ്ങളാണ്
രാധാകൃഷ്ണൻ സർ
നമുക്ക് പകർന്ന് നല്ലിയത്.
രാധാകൃഷ്ണൻ സാറിനും
അദ്ദേഹത്തെ ABC യിലൂടെ
അവതരിപ്പിച്ച സുനിൽ സാറിനും
നന്ദി, നമസ്കാരം.👍🌹❤️🙏
You are grateful sir
വളരെ നന്നായിരുന്നു❤
പുതിയ അറിവുകൾ
അഭിനന്ദനങ്ങൾസുനിൽ
അഭിനന്ദനങ്ങൾ സർ നല്ല ഒരു അനുഭവം ❤️❤️❤️❤️
ആരൊക്കെയോ എഴുതിക്കൊടുത്തത് മനപാഠം പഠിച്ച് അതുതന്നെ നോക്കി വായിക്കാൻ അല്ലാതെ ഇവർക്കൊക്കെ എന്ത് ചരിത്രം എന്ത് ഭരണഘടന എന്താണ് അറിയുക????? പ്രിയങ്കയെ ലോഞ്ച് ചെയ്തത് ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ തന്നെ കുടുംബ അധികാരം കൈമാറാൻ.... കൈമാറി കൈമാറി കൂടെയുള്ളവർ തന്നെ നാളെ ഉണ്ടാവില്ല എന്നി വർ അറിയില്ല
So Fraud cong mukth Bharat required???
അടിപൊളി സാർ 🙏
ഈ പ്രസംഗം ഒരു ബുക്ക്ലേറ്റ് ആയി ഓരോ വീട്ടിലേക്കും എത്തിക്കുവാനും അതുവഴി അതൊരു ചരിത്ര പുസ്തകമാകാനും ഈ ചാനലും പ്രവർത്തിക്കൂ. 🙏
കോൺഗ്രസ്സ് പാർട്ടി ഒരുകുടുംബത്തിന്റെ ഒരുകമ്പനി മാത്രമായി അധപതിച്ചു.
Congres # Nehru family .
Love the discussion, all living being 👌✊🫶💪
മോദി ജി യോടു ഉള്ള ബഹുമാനം കൂടി കൂടി വരുന്നു thankyou പപ്പു ആൻഡ് പിങ്കി
Brilliant discussion
പപ്പുവിന് പറ്റിയ പാപ്പി😂😂😂
പാപ്പി അല്ല, പപ്പി
പുസ്പ
@@sumanbabud3047 😆
What an observation! Excellent.
ഭാരതത്തിന്റെ ഭരണഘടനയെ പ്പറ്റി അറിയേണ്ട ഏതൊരു പൗരനും ശ്രദ്ധിച്ചു കേൾക്കേണ്ട ചർച്ചയാണിത്.
മോദിജിയുടെ പ്രസംഗം കഴിഞ്ഞ് Parliament ൽ നിന്നും പുറത്തിറങ്ങിയ പിങ്കിയോട് മാദ്ധ്യമങ്ങൾ ചോദിച്ചപ്പോൾ പറഞ്ഞത്, ബോറടിച്ചു എന്നാണ്.....സാമാന്യത്തിലുള്ള ഈ പ്രയോഗം ഒരു നേതാവിന് യോജിക്കുന്നില്ല.....അത് വിമർശന ബുദ്ധിയോടെയുള്ള പ്രയോഗമായി കാണാൻ കഴിയില്ല ....അത് അവരുടെ സ്വഭാവ വൈചിത്ര്യവും, quality ഇല്ലായ്മയും വെളിവാക്കുന്നു
Excellent talk❤❤❤
ഞാനതിന്റെ മലയാള പരിഭാഷ കേട്ടിരുന്നു വളരെ കൃത്യവും ആർക്കും മനസ്സിലാകുന്ന ലളിതമായ രീതിയിലുള്ള സംഭാഷണമായിരുന്നു
Please provide link here
വിവർത്തനം എവിടെ കിട്ടും
@@dinesh.telanjikkattu2090
4th estate chanelil undu vivarththanam
Very detailed explanation we never knew all these things 👏👏
നല്ല ഒരു തീരുമാനം, എത്രയും വേഗം നടപ്പാക്കുക
❤ Modiji 🌹🙏🙏
നരേന്ദ്ര മോദിജിയുടെ ലോകസഭയിലെ ഭരണഘടനയേ കുറിച്ചുള്ളപ്രസംഗം രാഹുൽ ഗാന്ധിയുടെതലക്കേറ്റ ഒരുഅടി മാത്രം
Abc 👍👍👍
Simply great🙏🙏🙏
Extraordinary views sir 🙏🙏🙏
വന്ദേ ഭാരത മാതരം 🕉️🙏🕉️
Very very good sir 👏 ❤
Educate more with what's really Indian constitutional principles and rights r very much appreciated..please make sure it..a valid discussion..Nation first 🇮🇳❤🎉
🙏നമസ്കാരം സർ. ഹൈസ്കൂൾ കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേൾപ്പിച്ചാൽ നന്നായിരുന്നു
Excellently
Best topic ,best discussion
Very fine talk.❤
മോദിജി ഭരണഘടന യെപ്പറ്റി പാർലമെന്റിൽ നടത്തിയ പ്രസംഗം ഒരു ബുക്ക് ലെറ്റാക്കി വീടുകളിൽ എത്തി ക്കിൻ പറ്റിയാൽ അത് ജനങ്ങൾ ക്ക് വളരെ ഉപകാര പ്രദമായിരിക്കും. കണ്ണുപൊട്ടൻ മാർ ആനയെ കണ്ടത് പോലെയുള്ള രാഷ്ട്രീയ നേതാക്കളുടെ വ വ്യാഖ്യാന ങ്ങളാണ് ജനങ്ങൾ കേൾക്കുന്നത്.ആകെ കൺഫ്യൂഷ്യൻ ആണ്.അറിയാൻ താല്പര്യമുളളവർക്ക് ഉപകാരമാവട്ടെ.ബി.ജെ.പി മുൻകൈയ്യെടുത്തു ഇത് ചെയ്യണം
🙏Modiji ❤️❤️❤️
Very informative video Sir👌
സൂപ്പർ ഇന്റർവ്യൂ ❤
Hats off and proud of our PM.😊😊😊
നല്ല ചർച്ച നടന്നത് വിദേശികൾക്ക് പോലും ഇന്ത്യയെകുറിച്ചും പ്രധാനമന്ത്രിയെ കുറിച്ചും കൂടൂതൽ അറിയാൻ ഇടയായിട്ടുണ്ട്... ഇവരൊക്കെ ഇന്ത്യക്ക് പുറത്തുപോയും ഇന്ത്യയെയും പ്രധാനമന്ത്രിയെയും മറ്റും അക്ഷേപിക്കുന്നവരയതുകൊണ്ട് ലോകജനത ഇക്കാര്യങ്ങളൊക്കെ അറിയുന്നത് വളരെ നല്ലതാണ്....
രാജ്യജനദ്രോഹിയെ ശിക്ഷിക്കാനായില്ല - അത് ജനത്തിൻ്റെ ദുഃഖം തന്നെയാ....😮😮😮
ഇത്തരം Vaalibal ചർച്ചകൾ കേൾക്കാനുംവേണംഭാഗ്യം.നമിക്കുന്നു
അതു ഇ ചാനലിൽ തന്നെ പരിഭാഷ ചെയ്ദു കാണിക്കണം.👍
17:21
Excellent interview
പാരിസ്ഥിതികവും ധാർമ്മികവും ആയ ജനാധിപത്യം രാജ്യത്തിന്റെ പരം വൈഭവം ആഗ്രഹിക്കുന്ന ജനാധിപത്യം.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാള പരിഭാഷ ചാനലുകളിൽ വന്നാൽ നന്നായിരുന്നു. അതിന് ആരും മുതിരുമെന്നു തോന്നുന്നില്ല.
4th estate ചാനൽ kanu
@rajeshanand3065 ok. Thanks.
💞🙏ആശംസകൾ ❤🙏
നിർഭാഗ്യവശാൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുടെ സ്ഥാനത്തേയ്ക്ക് ജവഹർലാൽ വന്നത്. ഇയാളുടെ പദവിയിൽ പട്ടേൽ ആയിരുന്നെങ്കിൽ നമ്മുടെ രാഷ്ട്രം എത്ര പുരോഗതി നേടുമായിരുന്നു. ജവഹർലാൽ എന്ന ബിംബത്തെ പ്രതിഷ്ഠിക്കുന്നതിൽ ഗാന്ധിജിയ്ക്ക് വലിയ പങ്കു തന്നെയുണ്ട്. പോരെങ്കിൽ ഗാന്ധിയുടെ ഗാന്ധി എന്ന പേരും നെഹ്റു കുടുംബത്തിനു ദാനം ചെയ്തു. നമ്മൾ വലിയ സംഭവമാക്കി ചരിത്രത്താളിൽ എഴുതിച്ചേർത്ത് നമ്മളെയൊക്കെ പഠിപ്പിച്ചത് സത്യ വിരുദ്ധം
രണ്ടു പേർക്കും നന്ദി 🙏🌹
ഇനി പാർല മെൻ്റിൽ പപ്പുമോനും പപ്പിമോളും, കോമഡി ഷോ നടത്തിക്കോളും
Great speech of Radhakrisnan sir, remark about Nehru is 100% correct.
നമസ്തേ 🙏🙏🙏
Super❤❤❤❤❤
എപ്പോഴും എപ്പോഴും ഭരണഘടന ഭരണഘടന ഈ ഭരണഘടന എന്തുവാണെന്ന് ബോബനും മോളിക്കും അറിയാമോ ഒന്നു ചോദിക്കുക ബ ബ ബ ബ
ബോബനും മോളിയും ആ പാർട്ടിയുടെ ഐശ്വര്യം ( കോൺഗ്രസിന്റെ )
അല്ല... 😩
ഘണ്ഡിമോനും , ഘണ്ഡിമോളും...... 😜😜😜
Sir അങ്ങയുടെ വാക്കുകൾ എന്റെ വിശ്വാസപ്രമാണങ്ങൾ അതുതന്നെയാണ് അങ്ങ്പറയുന്നതും.
വിചാര വേദി പങ്കിട്ടു നന്ദി നമസ്കാരം സാർ 🙏💐
ഇത്രയും ആഴത്തിലുള്ള അറിവും രാഷ്ട്രീയ ചരിത്ര ബോധവുമുള്ള ഇദ്ദേഹം എറണാകുളത്ത് തോല്ക്കുകയും കുടുംബ പാരമ്പര്യത്തിൽ വന്നയാൾ ജയിക്കുകയും ചെയ്തത് നമ്മുടെ ജനാധിപത്യ വ്യവസ്ഥയിലെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ വിജയം
Superb discussion.Thanks ❤
Thank you for this valuable discussion🙏🙏🙏💪🇮🇳🇮🇳🇮🇳
Extremely thankful for some very important eyeopeners.
Your concluding idea of propagating our great PMs parliament speech in a booklet form in translated form and distributing it widely will be something great and an eye opener for many ordinary citizens.
JAI HIND
വളരെ സൂക്ഷ്‌മമായ നിരീക്ഷണം. നന്ദി സർ. 🙏
കോൺഗ്രസിന് പക്വത എന്ന് വരാൻ. കഷ്ട്ടം തന്നെ
Thank u sir
Nice ❤❤❤
Superb discussion ❤
I know Hindi.I have heard PM,S speech at Lokhsabha from start to end.Nice idea Sri Sunil.This should be circulated among malayalees
Sir
The way u present things and ask questions is simply excellent.keep it up .we well wishers expect more from you
Radhakrishnan Sir....🔥🔥🔥🙏🙏🙏🇮🇳🇮🇳🇮🇳 What a beautiful n meaningful interpretation & explanation....👌🏼👌🏼👌🏼 Very valuable information, thank you Sir n Sunilji...👍👍👍🙏🙏🙏🇮🇳🇮🇳🇮🇳
Very Good 🙏🏻🌹❤️
Excellent discussion
excellent
വളരെ നന്നായി.
Radhakrishnan sir❤❤
ഓട്ടോറിക്ഷ പിടിച്ചു അന്നേ അടിക്കണമായിരുന്നു😂❤
സ്വാതന്ത്ര്യാനന്തരം ഗാന്ധി തൻ്റെ പിടിവാശി സമരങ്ങളുമായി നെഹ്റു സർക്കാരിനെ വെല്ലുവിളിക്കുക ആയിരുന്നു. പാകിസ്ഥാന് പണം കൊടുക്കാൻ ഗാന്ധി നടത്തിയ ഉപവാസം നെഹ്റുവിനോ പട്ടലിനോ അംഗീകരിക്കാൻ കഴിഞ്ഞില്ല. അന്ന് സാമ്പത്തിക പ്രതിസന്ധിയിൽ ഭിന്നിച്ചു പോകേണ്ട പാകിസ്ഥാന് സഹായം നൽകി ഇന്ത്യക്ക് സ്ഥിരം പാര പണിതത് ഗാന്ധി ആണ്.
Thanks, RK sir Thanks❤❤❤