സദ്യക്ക് വിളമ്പുന്ന കൂട്ട് കറി l Onam Special l Najeeb Vaduthala

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 358

  • @jasmisherin6970
    @jasmisherin6970 20 วันที่ผ่านมา +10

    നജീബിന്റെ രീതിയിലുള്ള സാമ്പാർ എപ്പോഴാ ഉണ്ടാക്കുവാ ❤ കൂട്ടുകറി അടിപൊളി 🙌

  • @rajannair9916
    @rajannair9916 11 วันที่ผ่านมา +13

    365ദിവസം ബിരിയാണി യും ബീഫും ചിക്കനും മീനും മാത്രം കഴിച്ച് വളരുന്ന ഒരു സമുദായത്തിലുള്ള നീ ഇത്രയും നിഷ് പ്രയാസമായി കൂട്ട് കറി ഉണ്ടാക്കുന്നത് കണ്ട് ഞാൻ അതിശയിച്ചു. കറി കണ്ടാൽ തന്നെ അറിയാം അത് വളരെ നന്നായിട്ടുണ്ട് എന്ന്. Well done Najeebe!!!

    • @synosaira2459
      @synosaira2459 4 วันที่ผ่านมา

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊

  • @shanibasaid4269
    @shanibasaid4269 18 วันที่ผ่านมา +25

    ഞങ്ങൾ കായ ചേന കടല കൊണ്ടാണ് ഉണ്ടാക്കാറുള്ളത് വയനാട്

    • @najeebvaduthala
      @najeebvaduthala  14 วันที่ผ่านมา +1

      Thank you ❤️

    • @shabu324
      @shabu324 14 วันที่ผ่านมา

      @@shanibasaid4269 anganaya nammalum

  • @shayizaraadhuamina878
    @shayizaraadhuamina878 2 วันที่ผ่านมา +1

    എനിക്ക് ഇഷ്ട്ടായി 👍👌.. ഇനി ഞാൻ ഇങ്ങിനെ ഉണ്ടാക്കും അടുത്താണ് ഈ ചാനൽ കാണാൻ തുടങ്ങിയത്. എല്ലാം സൂപ്പർ ആണ്... 🙏

  • @advjulia1119
    @advjulia1119 20 วันที่ผ่านมา +18

    കാണുമ്പോൾ നല്ല എളുപ്പം തോന്നുമെങ്കിലും കൈ ഗുണം ഇല്ലേൽ കൂട്ടാൻ കൊള്ളാത്ത കറി ആണ് ഈ കൂട്ടു കറി.... എന്തായാലും നിങ്ങൾ കൈഗുണം ഉള്ളവരുടെ കറി സൂപ്പർ ആരിക്കും.. 👌🏻👌🏻👌🏻.... മുന്തിരിങ്ങ കൊണ്ടുള്ള ഒരു മധുര കറി ഉണ്ടല്ലോ... എപ്പോഴെങ്കിലും ഒന്ന് ചെയ്യണേ...

    • @najeebvaduthala
      @najeebvaduthala  20 วันที่ผ่านมา +6

      മധുരക്കറിയുടെ വീഡിയോ നാളെ രാവിലെ 9 മണിക്ക് വരും 😁

  • @rejikarejika9356
    @rejikarejika9356 20 วันที่ผ่านมา +9

    സൂപ്പർ. Testy❤️🌹. പടവലങ്ങയുടെ മുകളിൽ ഒരു ചാരം (പൗഡർ ഇല്ലേ അത് ചിരണ്ടി കളയത്തില്ലേ

    • @najeebvaduthala
      @najeebvaduthala  14 วันที่ผ่านมา +3

      അതു മറന്നു പോയി 😹

    • @ViniKt-id3nv
      @ViniKt-id3nv 14 วันที่ผ่านมา

      @@najeebvaduthala 😀😀😀

    • @Lotus_lover_
      @Lotus_lover_ 12 วันที่ผ่านมา +1

      ആ ഞാനും അത് ശ്രദ്ദിച്ചു 😊ചിലർ കളയില്ലായിരിക്കും നന്നായി കഴുകിഉപയോഗിക്കുന്ന രീതിയാവും പലേടത്തും പലരീതിയല്ലേ..

  • @ViniKt-id3nv
    @ViniKt-id3nv 20 วันที่ผ่านมา +9

    നജീബ്ക്കാ ഞങ്ങൾ കടല പരിപ്പ്, ചേന, നേന്ത്രക്കായ കുമ്പളങ്ങ കഷ്ണങ്ങൾ ചേർത്താണ് ഉണ്ടാക്കുന്നത്. ബാക്കിയെല്ലാം അതുപോലെ.സദ്യയിലെ എൻ്റെ ഫേവറേറ്റ്.

  • @sushamamohan991
    @sushamamohan991 19 วันที่ผ่านมา +6

    ഞാൻ കൂട്ടുകറിയുണ്ടാക്കുന്നത് ഇങ്ങനെ തന്നെയാണ് പക്ഷേ പടവം വെള്ളരി ഇവ ചേർക്കില്ല😋😋❤️❤️👌👌👌👌

  • @sabunair5016
    @sabunair5016 20 วันที่ผ่านมา +4

    ഇത്രയും എണ്ണയൊക്കെ ചേർക്കണോ?

  • @sreekanthah2461
    @sreekanthah2461 20 วันที่ผ่านมา +4

    Super.. Angane aaanu cooking allam padichat.

    • @najeebvaduthala
      @najeebvaduthala  20 วันที่ผ่านมา +1

      പാരമ്പര്യമായിട്ട് പാചകക്കാരാണ് 😁

    • @sreekanthah2461
      @sreekanthah2461 20 วันที่ผ่านมา

      @@najeebvaduthala super cooking.. All the vert best

  • @noorjimohamed6402
    @noorjimohamed6402 11 วันที่ผ่านมา +1

    അരിഞ്ഞതുഠ കൂട്ട് കറി വെച്ചതുഠ എല്ലാഠ അടി പൊളി 👍👍👌👌

  • @mujeebmattile4162
    @mujeebmattile4162 20 วันที่ผ่านมา +1

    എവിടെ ബ്രോ ഇപ്പോൾ തീരെ കാണുന്നില്ല

  • @raheembhai396
    @raheembhai396 12 วันที่ผ่านมา

    അടപ്പായസം ഉണ്ടാക്കുന്നത് ചെയ്യുമോ

  • @nihalp5646
    @nihalp5646 20 วันที่ผ่านมา +1

    Adipoli sambar undalunnad kanikavo

  • @vk2232
    @vk2232 8 วันที่ผ่านมา

    Vaduthala evida veedu? Aroor ulla vaduthala aano? Enikariyuna place aane

  • @sanjurl8407
    @sanjurl8407 19 วันที่ผ่านมา

    Najeeb bhai nammude Trivandrum sadhya il koottukariyil uzhunnu vada idarundu potato um Adipoli aanu

  • @latha.t7020
    @latha.t7020 12 วันที่ผ่านมา

    ട്രിവാൻഡ്രം സദ്യ യിലെ കൂട്ടുകറി അറിയോ. അതുണ്ടാക്കി കണിക്കോ ❤️❤️

  • @sabithajamal8982
    @sabithajamal8982 18 วันที่ผ่านมา

    ഞാൻ കൂട്ടുകറി ഉണ്ടാക്കുമ്പോൾ ഇനി ഇങ്ങനെ ഉണ്ടാക്കുന്നുള്ളൂ ❤ അടിപൊളി കൂട്ടുകറി 👍🏻❤

  • @thusharasukumaran5958
    @thusharasukumaran5958 12 วันที่ผ่านมา

    Njan imagine thanne undakkunnade padavalam cherkilla 👍🥰

  • @ayissakutty4107
    @ayissakutty4107 13 วันที่ผ่านมา +3

    സൂപ്പർ

  • @Najilami
    @Najilami 20 วันที่ผ่านมา +6

    ഓണസാദ്യക്ക് കൂട്ടുകറി ഉണ്ടാക്കുന്ന വീഡിയോ കണ്ടുവെക്കണമെന്ന് വിചാരിച്ചതെ ഉള്ളൂ.. ദേ അപ്പോഴേക്കും നജീബ് എത്തി 😍നന്നായിട്ടുണ്ട് 👍
    മറ്റ് സദ്യവിഭവങ്ങളുടെ വീഡിയോ പ്രതീക്ഷിക്കുന്നു... 😍

    • @najeebvaduthala
      @najeebvaduthala  20 วันที่ผ่านมา +1

      Thank you ❤️ ഉറപ്പായിട്ടും സദ്യയുടെ മറ്റുള്ള വിഭവങ്ങൾ ചെയ്യാട്ടോ ❤️

    • @Najilami
      @Najilami 20 วันที่ผ่านมา

      @@najeebvaduthala
      👍

    • @busharahamza8530
      @busharahamza8530 11 วันที่ผ่านมา

      Thankyou.aduthacurrywaiting

  • @abhinandm4288
    @abhinandm4288 20 วันที่ผ่านมา +1

    അടിപൊളി❤ നമ്മൾ ചേനയും കായും മാത്രമേ ചേർക്കു. സൂപ്പർ സൂപ്പർ

  • @Jaseena-g4h
    @Jaseena-g4h 13 วันที่ผ่านมา

    Soyabeen etta oru kootukary elle athinte vidio onnu cheyyo

  • @user-rahmathnaseer132
    @user-rahmathnaseer132 20 วันที่ผ่านมา +2

    കാണുമ്പോൾ തന്നെ സൂപ്പർ ആണ്

    • @najeebvaduthala
      @najeebvaduthala  14 วันที่ผ่านมา

      Thank you ❤️

    • @seethak6109
      @seethak6109 4 วันที่ผ่านมา

      കടല. ചേന. പച്ച നേന്ത്ര കായ കണ്ണൂർ കുട്ടു കറി

  • @latha.t7020
    @latha.t7020 12 วันที่ผ่านมา

    എല്ലാവർക്കും റിപ്ലൈ kodukkunnundallo👍🏻❤️❤️

  • @roshantomy5142
    @roshantomy5142 12 วันที่ผ่านมา

    Pravasikalkkuu vedi elupathill undakkan pattiya item enthegilum onnuu paragju tharumoo....😢

  • @girijaanand398
    @girijaanand398 18 วันที่ผ่านมา

    Evarshathey Onam Najeebikkayod Oppum❤, super

  • @Priya34231
    @Priya34231 10 วันที่ผ่านมา +1

    അടിപൊളി കൂട്ടു കറി 😘😘😘😘😘😘😘😘😘😘😘😘😘😘

  • @ambilysasi8549
    @ambilysasi8549 20 วันที่ผ่านมา

    കൂട്ടുകറി ,അടിപൊളി ❤ thanks dear 😊

  • @mohananmm2053
    @mohananmm2053 15 วันที่ผ่านมา

    ഞങ്ങളുടെ നാട്ടിൽ കടലപരിപ്പ് ചേന പച്ചക്കായ ക്യാരറ്റ് മത്തൻ കൊണ്ടടാണ് ഉണ്ടാക്കാറ് ഈ റെസിപ്പി സൂപ്പർ ആയിരിട്ടുണ്ട്

    • @najeebvaduthala
      @najeebvaduthala  14 วันที่ผ่านมา

      Thank you ❤️

    • @Ranjurajfc
      @Ranjurajfc 6 วันที่ผ่านมา

      കടല പരിപ്പ് ചേന കായ് അത് മതി

  • @naseerarafeeque8860
    @naseerarafeeque8860 19 วันที่ผ่านมา

    Najeeb last alpam sarkara podi koodi cherthal kurachude super ayirikkum

  • @ChandranPk-ih8cv
    @ChandranPk-ih8cv 20 วันที่ผ่านมา

    നജീബ് നല്ലൊരു കൂട്ട് കറി. കാണുമ്പോൾ അറിയാം നല്ല ടേസ്റ്റ് ഉണ്ട്. താങ്ക് യു നജീബ്. 🙏🏻👍🏻🪷

    • @najeebvaduthala
      @najeebvaduthala  14 วันที่ผ่านมา +1

      ഒരുപാട് സന്തോഷം ബ്രദർ ❤️

  • @naseebaa9007
    @naseebaa9007 19 วันที่ผ่านมา

    Kasergod ithopole thanne, padavanga idilla, aracha thengayil jeerakam, veluthulli kudi cherkkum, bakiyallam same

  • @ashifashi3832
    @ashifashi3832 50 นาทีที่ผ่านมา

    Adipoli

  • @sabithaBinu887
    @sabithaBinu887 20 วันที่ผ่านมา +2

    *സൂപ്പർ സൂപ്പർ സൂപ്പർ* 👌🏻👍🏻👍🏻

    • @najeebvaduthala
      @najeebvaduthala  20 วันที่ผ่านมา +1

      Thank you ❤️

    • @sinusinan8904
      @sinusinan8904 19 วันที่ผ่านมา

      നജീബ്ക ഇത് കൂട്ടുകറി അല്ല 😢

  • @smartnet4122
    @smartnet4122 19 วันที่ผ่านมา +1

    thanks for the veg recipie
    😋

  • @muhammed_farzin
    @muhammed_farzin 20 วันที่ผ่านมา

    മധുര കറി കാണിക്കുമോ

  • @Adhil-db9wq
    @Adhil-db9wq 20 วันที่ผ่านมา +1

    ''നജിബ് നോൺവെജ് മാത്രമല്ല വെജും അടിപൊളിയാണല്ലോ

  • @BalanKrishnan-x3d
    @BalanKrishnan-x3d 19 วันที่ผ่านมา

    സൂപ്ർ... മസാല കറി എപ്പോഴാണ് വരിക

    • @najeebvaduthala
      @najeebvaduthala  14 วันที่ผ่านมา

      ഉടനെ ചെയ്യാട്ടോ ❤️

  • @rosythankachen1085
    @rosythankachen1085 18 วันที่ผ่านมา

    Hi Najeeb. Not only your cooking but also your presentation is very good. All of the above you are very handsome. 🎉

  • @user-te2tk9tv9w
    @user-te2tk9tv9w 15 วันที่ผ่านมา

    നജീബ്കാ അടിപൊളി ❤❤❤❤❤ഇനിയും വിഡിയോ പ്രതീക്ഷിക്കുന്നു ❤❤❤❤❤❤❤❤

  • @rajithasebastian
    @rajithasebastian 20 วันที่ผ่านมา +1

    Waiting aayirunnu

  • @seenathsulaiman3471
    @seenathsulaiman3471 20 วันที่ผ่านมา

    Najeeb Adipoli👍 paladapayasam kanikutto super

    • @najeebvaduthala
      @najeebvaduthala  14 วันที่ผ่านมา

      ഉറപ്പായിട്ടും പായസം ചെയ്യും ❤️

  • @afrasafras7349
    @afrasafras7349 20 วันที่ผ่านมา +2

    Kaku adipoli 😋😋

  • @Anu-up4tl
    @Anu-up4tl 20 วันที่ผ่านมา +3

    നജീബ് ഇനി അടുത്തത് സദ്യ മസാലക്കറി ഉണ്ടാക്കുമോ. അതിന്റെ റെസിപ്പി കിട്ടിയാൽ നന്നായിരുന്നു

    • @najeebvaduthala
      @najeebvaduthala  14 วันที่ผ่านมา

      അടുത്തത് സാമ്പാർ ആണ് അത് കഴിഞ്ഞ് ചെയ്യാട്ടോ ❤️

  • @aneeshanila7929
    @aneeshanila7929 19 วันที่ผ่านมา

    Najeeb bro കൂട്ടുകറി കൊള്ളാം sooooooooppppppeeerrrrr

  • @leelammav5522
    @leelammav5522 11 วันที่ผ่านมา

    നല്ല കുട്ടു കറി യാണു.❤

  • @nzbnzr1162
    @nzbnzr1162 20 วันที่ผ่านมา +2

    Ente najeebika kandapol tane vadutalak vanalon toni😋😋😋

  • @user-vj4wk8zd5t
    @user-vj4wk8zd5t 4 วันที่ผ่านมา

    👍👍👍

  • @aaaaak05
    @aaaaak05 10 วันที่ผ่านมา

    Sounds yummylicious!! Must try for onam

  • @Jayashree_M
    @Jayashree_M 5 วันที่ผ่านมา

    ❤️

  • @KsNair-o2g
    @KsNair-o2g 6 วันที่ผ่านมา +1

    🙏👍👍👍👍💯

  • @sheebavimal5013
    @sheebavimal5013 15 วันที่ผ่านมา

    Cinemayil abhinayichukoode ❤

  • @mercyjacobc6982
    @mercyjacobc6982 15 วันที่ผ่านมา

    ഞങ്ങൾ എങ്ങനെ ഉണ്ടാക്കുന്നതിനെ എരിശ്ശേരി എന്നാ പറയുക, പക്ഷെ കടല, പടവലങ്ങ, വെള്ളരിക്ക എന്നിവ ചേർക്കില്ല 🥰

    • @mercyjacobc6982
      @mercyjacobc6982 15 วันที่ผ่านมา

      ഇങ്ങനെ

    • @najeebvaduthala
      @najeebvaduthala  14 วันที่ผ่านมา

      എരിശ്ശേരി ഉണ്ടാക്കുന്നതും ഇങ്ങനെ തന്നെയാണ് അതിൽ മത്തങ്ങായും വൻപയറും ആണ് ഉപയോഗിക്കുന്നത് ❤️

  • @shabu324
    @shabu324 20 วันที่ผ่านมา

    Njan mindilla,enik achar thannillalo

  • @afrasafras7349
    @afrasafras7349 14 วันที่ผ่านมา

    Kaku nan ഉണ്ടാക്കി അടിപൊളി ആയിരുന്നു 👍🏻

    • @najeebvaduthala
      @najeebvaduthala  14 วันที่ผ่านมา +1

      @@afrasafras7349 thank you so much ❤️

  • @sareenabasheer2141
    @sareenabasheer2141 20 วันที่ผ่านมา

    Adipoli koottukari.najeebum adipoli

  • @saradhamk1853
    @saradhamk1853 20 วันที่ผ่านมา

    Suuper najeemkutty👌👏👏👏❤️🙏

  • @hannafathima-ll8jg
    @hannafathima-ll8jg 12 วันที่ผ่านมา +1

    Adipoli❤❤❤

  • @amithagibinamitha2949
    @amithagibinamitha2949 20 วันที่ผ่านมา +1

    സൂപ്പർ.... 😊😊👌👌👌👌👌

  • @omanajohny4940
    @omanajohny4940 10 วันที่ผ่านมา

    കൂട്ടുകറി അടിപൊളി പക്ഷെ 25 ആളുകൾ ക്കു അതു thikayukayill

  • @sreelathasugathan8898
    @sreelathasugathan8898 17 วันที่ผ่านมา +3

    അങ്ങനെ നാവിൽ കൊതിയൂറും കൂട്ടുകറി തയ്യാർ എവിടെ പോയി ടേസ്റ്റ് നോക്കുന്ന ചേട്ടന്മാർ 🎉🎉🎉❤❤❤❤

  • @vijayalakshmiharidas6097
    @vijayalakshmiharidas6097 15 วันที่ผ่านมา +1

    Nannaittundu

  • @shabu324
    @shabu324 19 วันที่ผ่านมา

    Varutharacha sambar undakkan ariyo?

    • @najeebvaduthala
      @najeebvaduthala  14 วันที่ผ่านมา

      വറുത്തരച്ച സാമ്പാറും വറുത്തരക്കാതെ ഉണ്ടാക്കുന്ന സാമ്പാറും നമുക്ക് ചെയ്യാട്ടോ ❤

    • @shabu324
      @shabu324 14 วันที่ผ่านมา

      @@najeebvaduthala 👍

  • @Kitchen_Ayshu
    @Kitchen_Ayshu 20 วันที่ผ่านมา +2

    പടവലം ചുറന്ദികളയണം

  • @MuhammedIqbal-s2t
    @MuhammedIqbal-s2t 20 วันที่ผ่านมา +1

    Super പൊളിച്ചു

  • @jithu_1779
    @jithu_1779 20 วันที่ผ่านมา

    ❤thanks ikkah

  • @suhailvlog1233
    @suhailvlog1233 20 วันที่ผ่านมา

    കൂട്ടുകറി ഇഷ്ടായി 👍🏻👌🏻

  • @pyarilalp6814
    @pyarilalp6814 20 วันที่ผ่านมา

    കൂട്ടുകറി അടിപൊളി❤

  • @sheheenamidlaj3905
    @sheheenamidlaj3905 20 วันที่ผ่านมา

    Super. choodu ചോറും kooti kazhikkan thonunnu..

  • @shellynanaithupurackal2766
    @shellynanaithupurackal2766 20 วันที่ผ่านมา +2

    Kollam ,Pani korachu undu ,thinnan easy

  • @maimoonanalakath453
    @maimoonanalakath453 6 วันที่ผ่านมา

    അടിപൊളി 👍🏻

  • @Sajinasanuz
    @Sajinasanuz 20 วันที่ผ่านมา

    ee manushyan kothipich kollum

  • @user-db3gl8ws3x
    @user-db3gl8ws3x 16 วันที่ผ่านมา

    ഇക്ക ഈ അടുപ്പിന് എന്ത് വിലയായി 🙏❤️

    • @najeebvaduthala
      @najeebvaduthala  16 วันที่ผ่านมา

      ഫസ്റ്റ് ക്വാളിറ്റിയാണ് 6300

    • @user-db3gl8ws3x
      @user-db3gl8ws3x 15 วันที่ผ่านมา

      @@najeebvaduthala താങ്ക്സ് ഇക്ക ❤️😘

  • @sonofnanu.6244
    @sonofnanu.6244 19 วันที่ผ่านมา

    സൂപ്പർ കൂട്ട്കറി.........👍❤️

  • @saurimathai9328
    @saurimathai9328 20 วันที่ผ่านมา +1

    നജീബ് ഓലൻ ഉണ്ടാക്കുന്നത് കൂടി കാണിക്കുക

    • @najeebvaduthala
      @najeebvaduthala  20 วันที่ผ่านมา

      വീഡിയോ ചെയ്യാട്ടോ ❤️

  • @marysusai407
    @marysusai407 16 วันที่ผ่านมา

    Nice video nalla avatharanam 👍

  • @abinbabu5294
    @abinbabu5294 20 วันที่ผ่านมา

    Kollam ikkaaaa, kotoyayunuu

  • @Aji-vd6fs
    @Aji-vd6fs 20 วันที่ผ่านมา +1

    നജീബ് ഇക്ക പായസം ഉണ്ടാകുമ്പോൾ കുറച്ചു കൂടുതൽ ഉണ്ടാകണം അച്ചാർ കൊടുത്ത പോലെ കുറച്ചു പായസം എനിക്കും തരണം. തരുമോ

    • @najeebvaduthala
      @najeebvaduthala  14 วันที่ผ่านมา

      എല്ലാവർക്കും പായസം തരണമെന്ന് എനിക്ക് ആഗ്രഹമുണ്ട് പാലട പായസത്തിന് അഞ്ച് മണിക്കൂർ മാത്രമേ ആയുസ്സുള്ളൂ 😔 വടുതലയുടെ അടുത്ത് വല്ലതുമാണോ വീട് എങ്കിൽ ഞാൻ കൊണ്ടുവന്ന് തരാം❤️

  • @suseelamenon4209
    @suseelamenon4209 20 วันที่ผ่านมา

    Super very super 😮😢 najeeb ❤❤❤ ❤

  • @premanpp8868
    @premanpp8868 20 วันที่ผ่านมา

    നമ്മൾ വറുത്ത തേങ്ങ അരച്ച് ആണ് ചേർക്കുക. ഇനി അരക്കാതെ ഒന്ന് പരീക്ഷിച്ചു നോക്കാം.

  • @user-rr2bb5ey7v
    @user-rr2bb5ey7v 7 วันที่ผ่านมา

    സൂപ്പർ 👌👌👌👌❤️

  • @mohananam9849
    @mohananam9849 11 วันที่ผ่านมา

    എണ്ണകൂടിപ്പോയോ??

  • @user-qd5tx4tu6e
    @user-qd5tx4tu6e 20 วันที่ผ่านมา

    ഞങ്ങളുടെ നാട്ടിൽ ഇതിനെ മസാല കറി എന്നാ പറയുക

    • @najeebvaduthala
      @najeebvaduthala  14 วันที่ผ่านมา

      മസാലക്കറി വേറെ രീതിയിലാണ് ഉണ്ടാക്കുന്നത് ❤️

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 20 วันที่ผ่านมา

    അമ്പോ പൊളിച്ചു ❤️❤️❤️❤️❤️

    • @najeebvaduthala
      @najeebvaduthala  14 วันที่ผ่านมา

      Thank you brother 💛💛💛💛💛

  • @sheelavarghese5388
    @sheelavarghese5388 8 วันที่ผ่านมา

    Super star ⭐🎉

  • @rareboy8205
    @rareboy8205 19 วันที่ผ่านมา

    Oronnaayi try chayyaam

  • @user-rahmathnaseer132
    @user-rahmathnaseer132 20 วันที่ผ่านมา

    നജീവിക്കാ അവിടെ മഴയുണ്ടോ

    • @najeebvaduthala
      @najeebvaduthala  14 วันที่ผ่านมา

      ഇന്ന് നല്ല മഴയാണ് ❤️

  • @user-rahmathnaseer132
    @user-rahmathnaseer132 20 วันที่ผ่านมา

    ഹായ് നജീബ് ഇക്കാ സുഖമാണോ👍❤️👌❤️😉

  • @shajithavs2597
    @shajithavs2597 8 วันที่ผ่านมา

    Kootukariyude..manam...mookil😅

  • @shabeerhussain338
    @shabeerhussain338 20 วันที่ผ่านมา

    Adipoli machaaaa🔥🔥🔥

  • @dideshkodappully
    @dideshkodappully 20 วันที่ผ่านมา

    Superb bro❤❤❤ 👍

  • @SanthaNair-q3v
    @SanthaNair-q3v 6 วันที่ผ่านมา

    Very.nice

  • @AryaKarthi-m8z
    @AryaKarthi-m8z 20 วันที่ผ่านมา

    Chettayiii.......❤

  • @Hyzin855faizu-so8bu
    @Hyzin855faizu-so8bu 13 วันที่ผ่านมา

    അടിപൊളി 😋😋😋

  • @sajammamanoharan5282
    @sajammamanoharan5282 12 วันที่ผ่านมา

    Super❤super

  • @vinodkumark6121
    @vinodkumark6121 15 วันที่ผ่านมา

    മലയാളികൾ എല്ലാം പൊളിയാണ്.. ആരായാലും എന്തായാലും ഭക്ഷണം നന്നായിരിക്കണം.. നിങ്ങൾ പൊളിയാണ്... സൂപ്പർ..

  • @Indiandoha86
    @Indiandoha86 19 วันที่ผ่านมา

    Ikkaa kootathanneunt❤

  • @ginujacob9743
    @ginujacob9743 20 วันที่ผ่านมา

    Machaaa supper ❤❤

    • @najeebvaduthala
      @najeebvaduthala  14 วันที่ผ่านมา

      Thank you മുത്തേ ❤

  • @MiTv-j5p
    @MiTv-j5p 17 วันที่ผ่านมา

    Chappathy recipie kanichilla

    • @najeebvaduthala
      @najeebvaduthala  14 วันที่ผ่านมา

      ചെയ്യാം❤️