ONAM SPECIAL | നൂറ് കറിക്കു പകരം ഒന്ന്, ഇഞ്ചി കറി ഉണ്ടാക്കാം |INJI CURRY | GOODWILL PACHAKAM

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 509

  • @GoodwillPachakam
    @GoodwillPachakam  3 ปีที่แล้ว +222

    ഓണ സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത രുചികരമായ ഇഞ്ചി കറി വളരെ വേഗത്തിൽ എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയാണെന്ന് അറിയാൻ വീഡിയോ മുഴുവനും കാണുക . നിങ്ങൾക്ക് ഇഷ്ടപെടും തീർച്ച 🙂

  • @sreevalsanm6140
    @sreevalsanm6140 2 ปีที่แล้ว +7

    ഒരുകാര്യം പറയാൻ മറന്നു. താളിക്കൽ അവസാനമാണ് നല്ലതു. കറി ഉണ്ടാക്കിയിട്ടു വറുത്തിടുക. 😃🌹🌹🌺🌺

  • @mohananac4206
    @mohananac4206 ปีที่แล้ว +1

    എളുപ്പത്തിൽ. 👍കൊള്ളാം ചെയ്തുനോക്കാം സർ 🙏

  • @valsammat.c7203
    @valsammat.c7203 2 ปีที่แล้ว +2

    ഇന്നലെ ഞങ്ങളുടെ കോളേജിൽ ഓണസദ്യ ആയിരുന്നു. അതിലെ ഇഞ്ചിക്കറി യുടെ സ്വാദ് നാവിൽ നിന്നും പോയില്ല. അതിനാൽ ഒരു ഇഞ്ചിക്കറി യു ട്യൂബിൽ നോക്കി ചെയ്യമെന്നോർത്തു. അങ്ങനെയാണ് ഞാൻ ഇത് കണ്ടത്. ഏറ്റവും മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തന്നതിന് ആദ്യമേ ഒരായിരം നന്ദി. അടുത്തതായി ഞാൻ ഇന്നലെ സദ്യ ക്ക്‌ കഴിച്ചതിലും സ്വാദ്. ഹോ.. താങ്ക് യു. മൈ hearty congrats 👌 super.. 🌹

  • @sandhyajayasree1444
    @sandhyajayasree1444 3 ปีที่แล้ว +7

    Chettante chiri um adipoliii aaanuttoo...
    Recipe super....

  • @jpanand45
    @jpanand45 2 ปีที่แล้ว +20

    ഇഞ്ചി പിഴിഞ്ഞ് വെള്ളം കട്ട് അടിയാൻ വയ്ക്കുക പിന്നെ ഇഞ്ചിവറക്കുക തിരുമ്മുമ്പോൾ പൊടിയുന്ന പാകത്തിന് വാങ്ങി വയ്ക്കുക. തെളിവ് അവസാനം പുളി വെള്ളം ഒപ്പം ചേർക്കുക അപ്പോൾ. കുത്തൽ മാറും.50കൊല്ലം മുൻപ് നാട്ടിൽ ഇങ്ങനെ അമ്മൂമ്മ ഉണ്ടാക്കി കണ്ടിട്ടുണ്ട്.
    ചെയ്തു നോക്കുക

    • @hameedashereef9941
      @hameedashereef9941 2 ปีที่แล้ว +3

      ഞാൻ ഇഞ്ചി വറുത്തു തരി തരി യായി പൊടിച്ചതിന് ശേഷം ഇതേ രീതിയിൽ വെക്കും...

  • @priyajames8958
    @priyajames8958 ปีที่แล้ว +7

    ഞാൻ ഇന്ന് ഇഞ്ചി കറിയുണ്ടാക്കി. 💕ചേട്ടായിക്ക് അമ്മയ്ക്കും ഒത്തിരി ishttappettu

  • @sureshshenoy6393
    @sureshshenoy6393 ปีที่แล้ว

    Awesome. Will try it out

  • @Panky-gs8bw
    @Panky-gs8bw 6 หลายเดือนก่อน +2

    ആദ്യം കടുക് പൊട്ടിക്കണ്ട. അവസാനം മതി. അപ്പോൾ എണ്ണ കുറയ്ക്കാം. 👌🏻👌🏻

  • @lalyappoose5969
    @lalyappoose5969 5 หลายเดือนก่อน

    Adipoli super ❤

  • @geethaulakesh7564
    @geethaulakesh7564 8 หลายเดือนก่อน

    അടിപൊളി എന്താ രുചി 😊❤

  • @TreesaChackoVarghese
    @TreesaChackoVarghese 4 หลายเดือนก่อน +2

    Thank you. Very good 👍

  • @Marykuttykl008
    @Marykuttykl008 7 หลายเดือนก่อน

    ഉണ്ടാക്കി നോക്കാം 👍

  • @surendranSurendran-h9g
    @surendranSurendran-h9g 5 หลายเดือนก่อน

    Suppar❤🎉🎉🎉🎉

  • @sosammaabraham-q5u
    @sosammaabraham-q5u หลายเดือนก่อน

    Nan ginger curry unddakki just now, very good tasty

  • @nakshatra6605
    @nakshatra6605 ปีที่แล้ว +1

    Suuperb chef..❤😋😋

  • @RaniAlphonsa-b7u
    @RaniAlphonsa-b7u ปีที่แล้ว +1

    Thank you Sir.

  • @daisymonachen9309
    @daisymonachen9309 4 หลายเดือนก่อน

    Super.smile❤❤😅

  • @kochurani7012
    @kochurani7012 2 ปีที่แล้ว

    Midukkachi. 😊😊.

  • @karuveliljohn
    @karuveliljohn 2 ปีที่แล้ว +1

    Thank you 🙏

  • @susansrecipe-healthyyummybites
    @susansrecipe-healthyyummybites 4 หลายเดือนก่อน

    Adipoli Inji curry ❤

  • @mohananac4206
    @mohananac4206 ปีที่แล้ว

    നല്ല കറി ഒന്ന് മതിയല്ലോ 👌

  • @ushaappu4851
    @ushaappu4851 3 ปีที่แล้ว +1

    വായിൽ വെള്ളം വരുന്നു ഇഞ്ചിക്കറി കണ്ടിട്ട് സൂപ്പർ

  • @appuzmalu7225
    @appuzmalu7225 4 หลายเดือนก่อน +5

    സദ്യക്ക് വിളമ്പുന്ന ഇഞ്ചിക്കറി തരിയില്ലാതെ അല്ലേ ഉണ്ടാകുന്നത്. ഇഞ്ചിക്കറി ഏതു രീതിയിൽ ഉണ്ടാക്കിയാലും സൂപ്പർ തന്നെയാ..

  • @Betty-wy4ws
    @Betty-wy4ws 3 ปีที่แล้ว +2

    Super njan undakki 👌

    • @sunithamanikandan5783
      @sunithamanikandan5783 3 ปีที่แล้ว

      Sharkara cherthu kazhinjal oru teaspoon karutha ellu varuthu podichu cherthale injipuliyude smell varulloo. mallipodi cherthal sambarinde manamanu undavuga. adhu pole nallennayil undakiyal oru nalla smell undagum.

  • @ramlathrazack3987
    @ramlathrazack3987 2 ปีที่แล้ว

    Sooper👌👌👌👌👌any ithu pole undakanam thangu information

  • @shibinbenny4440
    @shibinbenny4440 2 ปีที่แล้ว

    Kazhikan thonundu

  • @avtobs2784
    @avtobs2784 2 ปีที่แล้ว

    വളരെ ഇഷ്ടം നല്ല അവതരണം. Good . പുളിയിഞ്ചി എത്ര രുചികരമാക്കാമെന്ന് ഈ വീഡിയൊ കാണിച്ചു തന്നു. പാചകരംഗത്ത് ഉന്നതിയിൽ എത്തട്ടെ ... Subscribed

  • @ananthuvlogs3611
    @ananthuvlogs3611 2 ปีที่แล้ว +5

    വളരെ ഉപകാരപ്രദമാണ് , നല്ല രീതിയിൽ തന്നെ ആർക്കും ചെയ്തു നോക്കൂ എന്ന് കരുതുന്നു

  • @shanis3426
    @shanis3426 3 ปีที่แล้ว +6

    👌🏻😋 സൂപ്പർ ഇഞ്ചിക്കറി മാഷേ

  • @raheemkuwait6525
    @raheemkuwait6525 2 ปีที่แล้ว +1

    അഡി പോളി ഉണ്ടാക്കി നോക്കട്ടെ

  • @prabhithashine7128
    @prabhithashine7128 ปีที่แล้ว

    👌👌👌

  • @SheelaVarugheese
    @SheelaVarugheese 4 หลายเดือนก่อน

    Really good easier method.

  • @sindhu106
    @sindhu106 3 ปีที่แล้ว +12

    ഇപ്രാവശ്യം ഈ രീതിൽ ഉണ്ടാക്കി നോക്കാം 👌👌👍🏻

  • @RadhaKrishnan-sb2fk
    @RadhaKrishnan-sb2fk 3 ปีที่แล้ว +11

    നല്ല അവതരണം 👍👍👍

  • @mohanmenon2066
    @mohanmenon2066 ปีที่แล้ว

    Good but doubt if garlic and coriander powder is added

  • @BRAHMIN-zs5bo
    @BRAHMIN-zs5bo 2 ปีที่แล้ว +3

    Hi good will പാചകം ശനിയാഴ്ച എനിക്ക് കാളൻ ,ഓലൻ ചെയ്തത് കാണിക്കുമോ.sreerajan

  • @maya.c.r.8920
    @maya.c.r.8920 ปีที่แล้ว +1

    I absolutely love this ginger curry but the few times I’ve been for the Onam meal in UK they serve a tiny amount 😉. I wish you would have put the recipe in English subtitles. Thank you. God bless.

  • @sunnymathew6324
    @sunnymathew6324 2 ปีที่แล้ว +1

    അടിപൊളി.

  • @jyothibalachandran5778
    @jyothibalachandran5778 2 ปีที่แล้ว +1

    സൂപ്പർ🌷
    വെളുത്തുള്ളി നിർബന്ധം ആണോ

  • @sureshshenoy6393
    @sureshshenoy6393 ปีที่แล้ว

    Going to try it out

  • @TheRenuka60
    @TheRenuka60 2 ปีที่แล้ว +3

    Either jaggery or sugar.thalippum only once,sherikkum show aayipoyi👍

    • @Kochuthresia-n8b
      @Kochuthresia-n8b 11 หลายเดือนก่อน +1

      Enjhikari adìpoli supper

  • @vijayswonderworld3966
    @vijayswonderworld3966 3 ปีที่แล้ว +1

    Avatharanam nannayittund

  • @bibinbaby8877
    @bibinbaby8877 2 ปีที่แล้ว +2

    Thankalude manga achar undakki ,kedayi ,vellam chethondannu veettinnu paranju. 👍

  • @binduac4291
    @binduac4291 2 ปีที่แล้ว +1

    സൂപ്പർ ആണ് ഞാൻ വെളുത്തുള്ളി ഇടാറില്ല ബാക്കി ഒക്കെ ഇതുപോലെ തന്നെ ആണ്

    • @ushaajikumar4008
      @ushaajikumar4008 2 ปีที่แล้ว

      ഞാനും വെളുത്തുള്ളി ചേർക്കാറില്ല ചെറിയ ചുവന്നുള്ളി ചേർക്കും ഇത്തിരി തേങ്ങാ കൊത്തു varuthathum

  • @GAMEMASTER-nz6bs
    @GAMEMASTER-nz6bs 6 หลายเดือนก่อน

    ട്രൈ ചെയ്യാം സൂപ്പർ

  • @seenathseenath2671
    @seenathseenath2671 3 ปีที่แล้ว +1

    Super aanuttaa

  • @ajlisguppyfarm3215
    @ajlisguppyfarm3215 3 ปีที่แล้ว +2

    സൂപ്പർ ട്രൈ ചെയ്യണം 👌👌👌

  • @mofasworld920
    @mofasworld920 3 ปีที่แล้ว +2

    ഇഞ്ചി കറി സൂപ്പർ 👌👌👌 ഇങ്ങോട്ടം വരണേ

  • @sreelathass328
    @sreelathass328 2 ปีที่แล้ว

    Adipoli injikari thankyou

  • @leelammas3633
    @leelammas3633 2 ปีที่แล้ว

    Super kanditte nallathe ruchiyum athupole kanum

  • @geethumolbs854
    @geethumolbs854 2 ปีที่แล้ว

    Tried it.superb 👍👍👌👌

  • @lalukuttyvarghese1601
    @lalukuttyvarghese1601 2 ปีที่แล้ว +5

    We ad coconut PCs. And shallots along with ginger and green chilies

  • @sujathas6519
    @sujathas6519 ปีที่แล้ว

    Thank you

  • @ambilyfennyambilyfenny7999
    @ambilyfennyambilyfenny7999 3 ปีที่แล้ว +2

    kanumpo thanne kothivannittu vayya😋😋😋😋😋super

  • @augustinjoseph9489
    @augustinjoseph9489 9 หลายเดือนก่อน

    വെളിച്ചെണ്ണ ഇത്രയധികം ചേർത്താൽ എത്തുകറിയും.. Supper ആകും

  • @sakunthalaattingal9365
    @sakunthalaattingal9365 2 ปีที่แล้ว +12

    പുതിയ തരം ഇഞ്ചിക്കറി. ഇത് ഉണ്ടാക്കിയിട്ട് തന്നെ കാര്യം. 🌹🌹

    • @dianajelaja6595
      @dianajelaja6595 2 ปีที่แล้ว +1

      Enchi varuthu mixiyil podikanam annale kazhikan kollavu

  • @beenakannan4818
    @beenakannan4818 2 ปีที่แล้ว

    Last thalikkunnatha nallathu

  • @vanajabaiju7645
    @vanajabaiju7645 4 หลายเดือนก่อน +1

    ആദ്യം തന്നെ പറഞ്ഞല്ലോ, പല രീതിയിലും ഉണ്ടാക്കാം എന്ന്, ഏതായാലും ഞങ്ങൾ ഇഞ്ചി വറുത്ത് പൊടിച്ചാണ് ചേർക്കുക 🙏

  • @jincysaju2764
    @jincysaju2764 2 ปีที่แล้ว +1

    Oru rekshayum illa...apara rujiya..
    Ennu njan egane annu ondakiyathu....suuuuper👍👍👍👍

  • @suttuz5055
    @suttuz5055 2 ปีที่แล้ว +1

    👌🏻👌🏻👌🏻👌🏻chetta🤤🤤🤤🤤😋

  • @jameelata3793
    @jameelata3793 2 ปีที่แล้ว

    സൂപ്പർ എന്തായാലും ഉണ്ടാക്കിനോക്കണം

  • @meenakshi.k.c93
    @meenakshi.k.c93 2 ปีที่แล้ว

    Hai Nallamanam

  • @geethamenon8255
    @geethamenon8255 2 ปีที่แล้ว +1

    സൂപ്പർ👌👌👍

  • @bencybenny25160
    @bencybenny25160 3 ปีที่แล้ว +16

    ഞങ്ങൾ തയ്യാറാക്കി 😁
    അടിപൊളിയാണ്😊❤️

  • @marygreety8696
    @marygreety8696 2 ปีที่แล้ว +6

    I tried just now. Very easy different n tasty . Thank you so much

  • @ammaslaila9981
    @ammaslaila9981 2 ปีที่แล้ว

    Ingane aanu njan undakunath.. Uluva podi idarillato.. Easy aanu.. Tastyum

  • @joice3000
    @joice3000 2 ปีที่แล้ว +7

    വെളുത്തുള്ളി ന മല്ലിപൊടി ചേർക്കാറില്ല. ബാക്കി ഒക്കെ ഞങ്ങളുടെ പോലെ. 👌👌

    • @sarvavyapi9439
      @sarvavyapi9439 2 ปีที่แล้ว

      ഞാൻ വെളുത്തുള്ളി ചേർക്കാറുണ്ട്. തേങ്ങാകൊത്തും ചെറിയ കഷണങ്ങളാക്കി വറുത്തിടും.

  • @dinojacob5895
    @dinojacob5895 3 ปีที่แล้ว +1

    Hi ...good to see u after long time...!!!!!!

  • @kulsubeevi-nw3de
    @kulsubeevi-nw3de ปีที่แล้ว

    ഞാൻ നാളെ ഞങ്ങളുടെ വീട്ടിൽ ഉണ്ടാകു🍅🌶️

  • @narayanannarayanan9051
    @narayanannarayanan9051 ปีที่แล้ว

    ഇഞ്ചിപ്പുളിയിൽ മല്ലിപ്പൊടി ചേർക്കുന്നത് ഒക്കെ ആദ്യമായിട്ട് അറിവ്

  • @mollymohan5855
    @mollymohan5855 2 ปีที่แล้ว +1

    Super ...Bro..thanku

  • @samuelyohannan5431
    @samuelyohannan5431 5 หลายเดือนก่อน +1

    Good sir, think no need of mathuram.

  • @renistanley7405
    @renistanley7405 ปีที่แล้ว

    super aarunnu chetta...adipoli..thank u so much for the receipe

  • @christinajoshua2009
    @christinajoshua2009 3 ปีที่แล้ว +14

    ഇതാണ് പാലക്കാട്ടുകരുടെ ഇഞ്ചിപ്പുളി...super. പക്ഷെ കൊല്ലംകാരുടെ ഇഞ്ചിക്കറി തേങ്ങാ വറുത്തരച്ചതാണ്.അതും so tasty....

  • @MalluG
    @MalluG หลายเดือนก่อน

    I like puli-inji better than inji curry. Inji curry is bitter because of roasting the inji. In puli-inji, the inji is cooked in the tamarind water rather than roasted. I love its spiciness along with the slight sweetness of the sharkara that is added to puli-inji

  • @kochumolsabu
    @kochumolsabu 3 ปีที่แล้ว +1

    Oru padu puli ettu

  • @beenavarghese8169
    @beenavarghese8169 2 ปีที่แล้ว

    Superb......

  • @amjiitth
    @amjiitth 3 ปีที่แล้ว +13

    അടി പോളി ഇഞ്ചി കറി 👌👌

  • @KunjuuKunju-h6i
    @KunjuuKunju-h6i 4 หลายเดือนก่อน

    Shyee vertha stage ll kayri nikkarnn 🤣🤣

  • @rencychacko2671
    @rencychacko2671 ปีที่แล้ว

    ശർക്കര കഷ്ണം ചേർക്കമോ

  • @Aniestrials031
    @Aniestrials031 2 ปีที่แล้ว +1

    ഇഞ്ചി കറി ഇഷ്ടമില്ലാത്തവർ കുറവായിരിക്കും, very good video

  • @chandrakarappath
    @chandrakarappath 2 ปีที่แล้ว +2

    ഞാൻ പുളിയിഞ്ചിക്കറി ഉണ്ടാക്കാൻ എണ്ണയ്ക്കു പകരം നെയ്യ് ഉപയോഗിക്കാറുണ്ട്.

  • @omanafelix8500
    @omanafelix8500 2 ปีที่แล้ว +1

    Adipoli 👌🏼👌🏼

  • @padminiparammal7453
    @padminiparammal7453 4 หลายเดือนก่อน

    ചേട്ടൻ കേരളത്തിന് ഇഞ്ചി കറി ഉണ്ടാക്കുന്ന ഞാൻ ഷാർജയിൽ നിന്ന് ഊണ് കഴിച്ചു ഊണ് ബഹു കേമം 😂

  • @valsalasatheesh3901
    @valsalasatheesh3901 2 ปีที่แล้ว

    Veluthully, Mallippodi Kayam Njangal cherkkilla.

  • @susanjohn835
    @susanjohn835 3 ปีที่แล้ว +3

    Super

  • @ushababu4396
    @ushababu4396 5 หลายเดือนก่อน

    Supperinji kari

  • @anniesanthony5437
    @anniesanthony5437 2 ปีที่แล้ว +1

    I tried just now very easy different and tasty injuli Puli .thank you very much

  • @rishikeshmt1999
    @rishikeshmt1999 2 ปีที่แล้ว +6

    ഞങ്ങളുടെ നാടൻ രീതിയിൽ ഉഴുന്നുപരിപ്പ് കൂടി നന്നായിട്ട് ചേർക്കാറുണ്ട്, എന്തായാലും സൂപ്പർ.

  • @kinginis5603
    @kinginis5603 2 ปีที่แล้ว +1

    ധാരാളം എണ്ണ ചേർന്നിട്ടുണ്ട്

  • @sobhana.krnjansangaputhree6996
    @sobhana.krnjansangaputhree6996 2 ปีที่แล้ว

    wow👌super

    • @hemalathalalkumar160
      @hemalathalalkumar160 2 ปีที่แล้ว

      കാണുമ്പോൾ തന്നെ അറിയാം 👌👌

  • @mayoomimanimuthedath7304
    @mayoomimanimuthedath7304 2 ปีที่แล้ว

    Kanan thanne nalla bhangi inji curry

  • @elizabeththomas9035
    @elizabeththomas9035 3 ปีที่แล้ว +3

    അടിപൊളി... എത്ര ദിവസം വെളിയിൽ ഇരിക്കും ഷെഫ്?

  • @molus8249
    @molus8249 2 ปีที่แล้ว +1

    Waw ചേട്ടാ ഇഞ്ചിക്കറിയുടെ സ്മെല്ല് ഇങ്ങോട്ട് അടിച്ചു വീശുന്നു ചേട്ടൻ പറഞ്ഞല്ലോ ഇഷ്ട്ടപെട്ടാൽ ലൈക് അടിക്കാൻ ആർക്കാ ഇത് ഇഷ്ട്ടപെടാതിരിക്കാ കാണുമ്പോ തന്നെ ഇങ്ങനെ അപ്പോ കഴിക്കുമ്പോ എന്താകും രുചി പറഞ്ഞറിയിക്കാൻ പറ്റാത്തതാകും

  • @shakeenabasheer753
    @shakeenabasheer753 2 ปีที่แล้ว

    👌👌👌ചേട്ടാ 👍

  • @renju934
    @renju934 10 หลายเดือนก่อน +35

    അടുത്തുള്ള വീട്ടുകാർ അറിയാതെ ഇഞ്ചിക്കറി ഉണ്ടാക്കാൻ പറ്റുമോ.? അങ്ങനെ എൻ്റെ ഇഞ്ചിക്കറിയുടെ മണം കിട്ടി അവർ ചോറ് ഉണ്ണണ്ട.!! 😜🤣🤣

    • @sajinasasi2603
      @sajinasasi2603 4 หลายเดือนก่อน +2

      😂😂😂

    • @daisymonachen9309
      @daisymonachen9309 4 หลายเดือนก่อน +2

      മോശം

    • @renju934
      @renju934 4 หลายเดือนก่อน +1

      ഓഹോ 😅🤣

    • @roshnijohnson389
      @roshnijohnson389 4 หลายเดือนก่อน +1

      😂😂

    • @princes9095
      @princes9095 4 หลายเดือนก่อน +1

      Avar avde nalla beefum vecha manamadich annan injicurry kuti ivde irunn thinunnu.... Pavam

  • @babuaniths5482
    @babuaniths5482 2 ปีที่แล้ว +1

    കോട്ടയത്തും തേങ്ങ വറുത്തരച്ചാണ് ഉണ്ടാക്കുന്നത്

  • @daisypaul9326
    @daisypaul9326 2 ปีที่แล้ว

    Suuuuuper

  • @jayasree225
    @jayasree225 2 ปีที่แล้ว

    Thanks🌹